വളരെ നല്ല പുണ്യ പ്രവർത്തിയാണ്. ഇക്കാലത്ത് ഒരു മനുഷ്യനോട് ചെയ്യാവുന്ന ഏറ്റവും നല്ല സദ്കർമ്മമാണ്. കേരളത്തിലെ പല മുതലാളിമാരും ഇങ്ങനെ ചിന്തിച്ചാൽ ധാരാളം പേർക്ക് അടച്ചുറപ്പുള്ള വീട്ടിൽ അന്തിയുറങ്ങാം. നിങ്ങൾക്ക് രണ്ട്പേർക്കും ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ.
@babupaul46338 ай бұрын
കർത്താവിന്റെ കൃപയും സമാധാനവും ദീർഘായുസ്സും നൽകട്ടെ 🙏🏼🙏🏼🙏🏼
@Amalolbhavam-cw4ou9 ай бұрын
ദൈവം നിങ്ങളെ ഒരിക്കലും കൈവിടില്ല വീട് ഇല്ലാത്തവർക്ക് മാത്രമേ അതിന്റെ വേദന മനസ്സിലാവുകയുള്ളൂ നിങ്ങൾക്ക് എല്ലാം ഉണ്ടായിട്ടുപോലും ആ വേദന മനസ്സിലാക്കിയതിന് നന്ദി 🙏🙏🙏
@pradeepab78699 ай бұрын
ഇപ്പോ നന്ദി പറയുന്നു. നാളെയും പറയും മറ്റന്നാൾ ഓർത്തു വെച്ച് നന്ദി പറയുമെന്ന് കരുതുന്നില്ല
@shobhanakrishnan67018 ай бұрын
െ െദ വ വചനം ചെയ്ത് പിതാവേ നന്ദി❤❤❤❤
@jessyvarghese46367 ай бұрын
Thanku brother&sister.. God bless you ❤🎉🎉
@josephpj43277 ай бұрын
😊😊😊
@LeenaBabu-l7x6 ай бұрын
കണ്ണൂർ ജില്ലയിൽ ചെയ്യുമോ. അടച്ചുറപ്പുള്ള ഒരു വീടില്ല രണ്ടു പെണ്മക്കളാണ് ഞാൻ വിധവ യുമാണ് 🙏🙏
@jameelathekkumpuram8 ай бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. തിരുവചനം ആ 10 വീട്ടിലും ജീവിക്കുന്നു. ഈ ചെറിയവനിൽ ഒരു വന് ചെയ്തു കൊടുത്തപ്പോൾ അത് എനിക്ക് തന്നെയാണ് ചെയ്തു തന്നതെന്ന് പറഞ്ഞ വചനം യാഥാർത്യമായി ആമേൻ
@geemonvarghese70498 ай бұрын
ഇതാണ് യഥാർത്ഥ കേരളീയര് യാതൊരു വിധ വിത്യാസങ്ങൾ കാണിക്കാത്ത സ്നേത്തിൻ മാതൃക❤
@oommenmathew34489 ай бұрын
ദൈവമേ ഈ കുടുംബത്തെ അനുഗ്രഹിക്കേണമേ
@nkgnkg49907 ай бұрын
Ameen
@Lakshmi-y8w2i8 ай бұрын
സാറിനെ പോലെയുള്ള നല്ല ആൾക്കാർ ഇനിയും ഭൂമിയിൽ പുനർജിക്കട്ടെ
@molammarajappan11227 ай бұрын
സാറെ ഞാൻ നിങ്ങുടെ വീഡിയോ കണ്ടു. സാർ എന്റമോൾക്ക് സ്വന്തമായി വീട് ഇല്ല. അവൾക്ക് സ്വന്തമായി വീട് ഇല്ല. അവൾക്ക് രണ്ടു മക്കൾ ഉണ്ട് ഞങ്ങൾ എല്ലാവരും ഒരു ചെറിയ വീട്ടിൽ ലാണ് താമസിക്കുന്നത് ഞങ്ങളെ സഹായിക്കാൻ മനസ് ഉണ്ടാക്കണം
@JanakiT-xs6wb7 ай бұрын
ഭർത്താവ് സുഖമില്ലാതെ വീൽചെയറിലും കൊണ്ടുപോ പണിക്കൊന്നും പോകാൻ കഴിയുന്നില്ല വാടകയും കൊടുക്കാൻ കഴിയാതെ ഞങ്ങൾ ഇപ്പോൾ ഇറക്കി വിടും
@sivaprakash1849 ай бұрын
ഈശ്വരൻ അമ്മയെയും അച്ഛനെയും അനുഗ്രഹിക്കട്ടെ 🙏🙏🙏
@Shajitha-yn9xs8 ай бұрын
നിങ്ങൾ ഒത്തിരി ഒത്തിരി നല്ലവരാ ❤❤❤
@geemonvarghese70498 ай бұрын
ഇൗ വലിയ നല്ല മനസ്സിന്റെ ഉടമകളെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ, ഇതുപോലെ അനേകർ നല്ല മാതൃക ഉള്ളവർ ആയി തീരട്ടെ, ദൈവം എല്ലാവരെയും സഹായിക്കട്ടെ, അനുഗ്രഹിക്കട്ടെ 🙏
@prabhurabhu43848 ай бұрын
സാറിനും മാഡത്തിനും സന്തോഷം.ദരിദ്രരെ സഹായിക്കാൻ ദൈവം ആഗ്രഹിക്കുന്നു. ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ പ്രിയരേ 🙏🎉🎊❤💖
@asyagafoor54589 ай бұрын
അവർക്ക് ആരോഗ്യവും ആയുസും മനഃസമാദാനം ഉള്ള ജീവിതവും അള്ളാഹു പ്രദാനം ചെയ്യട്ടെ
@togamer93839 ай бұрын
Ameen
@PrakashraoNarayanan9 ай бұрын
konathile malayalam
@jaison2239 ай бұрын
@@PrakashraoNarayanan Asayagafoor ന്റെ മലയാളം നോക്കണോ. ആ വ്യക്തി പറഞ്ഞ നന്മ നോക്കിയാൽ പോരെ
@PrakashraoNarayanan9 ай бұрын
@@jaison223 mayiranu
@jaison2239 ай бұрын
@@PrakashraoNarayanan 😊?? എന്ത് പറ്റി??😊 asayagafoor SDPI യോ PFI യോ പോലുള്ള തീവ്രചിന്താ ടീംസ് ആയിരിക്കില്ല. MEANS ഭീകരവിഭാഗത്തിൽ പെടാത്ത NORMAL CATEGORY യും അവരുടെ ഇടയിൽ ഉണ്ടല്ലോ. എന്നാണ് ഉദ്ദേശിച്ചത് 😊
@susammajacob7 ай бұрын
ഞാൻ കോട്ടയത്ത് നിന്നാണ് ഈ മെസ്സേജ് അയക്കുന്നത് ഞങ്ങൾക്കൊരു വീടില്ല 23 വർഷങ്ങൾ വാടകവീട്ടിലാണ് താമസിക്കുന്നത് എനിക്ക് രണ്ടു പെൺകുട്ടികളാണ് എൻറെ ഭർത്താവ് സ്ട്രോക്ക് വന്ന ആളാണ് ഞാനും രോഗിയാണ് എനിക്ക് കിഡ്നിയുടെ ചെറിയ പ്രശ്നങ്ങൾ ഞങ്ങൾക്ക് കുടുംബ സ്വത്തുക്കളോ അവകാശങ്ങൾ ഒന്നുമില്ല ഞങ്ങൾക്കൊരു വീട് വേണമെന്ന് ആഗ്രഹമുണ്ട് എല്ലാം ദൈവത്തിനു വിട്ടുകൊടുത്തുകൊണ്ട് ഞാൻ ഈ മെസ്സേജ് അയക്കുന്നു ഇനിയും കൂടുതൽ കാര്യങ്ങൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ
@kkppvlogs1439 ай бұрын
8 വാടക വീട് എങ്കിലും ഇതിനോടകം മാറി 😢 വർഷം കൊണ്ട്. ഇത് വരെ സ്വന്തം ആയിട്ട് ഒരു വീടില്ല. ഇതൊക്കെ കണുമ്പോ ഇങ്ങനെ ഉള്ള ആളുകൾ ഉണ്ടല്ലോ 🙏🏻🙏🏻
@sundaranpylikkal82858 ай бұрын
നിങ്ങൾ രണ്ടുപേരുടെയും കൂടെ നിങ്ങളുടെമക്കളുടെയും മഹാമനസിന് മുന്നിൽ ശാസ്റ്റങ്ങo പ്രണമിക്കുന്നു 👌👍👏🙏
@krishnapillai13248 ай бұрын
ദൈവം നിങ്ങളെ ഒരിക്കലും കൈവിടില്ല!! ഇനിയും ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാൻ ആയുരാരോഗ്യ സൗഖ്യം തന്നു ഈശ്വരൻ അനുഗ്രഹിക്കട്ടെ രണ്ടാളെയും 🙏🏻🙏🏻🙏🏻.
@binubinu82509 ай бұрын
ഞാൻ 15 വർഷം ആയിട്ട് വാടക വീട്ടിൽ ആണ് താമസം, എനിക്ക് ഒരു വീട് ഉണ്ടാകാൻ വേണ്ടി എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാകണം 😢
@FathimaK.S-g6e6 ай бұрын
Fatima ke
@FathimaK.S-g6e6 ай бұрын
😮
@sumayyanoushad9105 ай бұрын
വളരെ നല്ലൊരു കാര്യമാണ് ചേച്ചിയും ചേട്ടനും ചെയ്തത് ഇതിന്റെ പ്രതിഫലം തീർച്ചയായും നിങ്ങൾക്ക് കിട്ടും ഇങ്ങനെയൊക്കെ മനസ്സുള്ളവർക്ക് ദൈവം വാരിക്കോരി തരും ഇങ്ങനെയൊക്കെ മനസ്സുള്ളവരെ വേണം സമൂഹത്തിന് ഞങ്ങൾ ഒരു വാടകവീട്ടിലാണ് താമസിക്കുന്നത് ഇതൊക്കെ ചെയ്യുന്ന കാണുമ്പോൾ വളരെ സന്തോഷം തോന്നി ആർക്കും കൂടുതൽ ഉണ്ടായിട്ട് കാര്യമില്ല പോകുമ്പോൾ നമ്മൾ ഒന്നും കൊണ്ടുപോകുന്നില്ല തീർച്ചയായും👍👍👍
@josekuttythomas78609 ай бұрын
സന്മനസ്സുകാട്ടിയ ഈ ദമ്പതികളെ ദൈവം അനുഗ്രഹിക്കട്ടെ... മറ്റുള്ളവർക്കും ഇത് പ്രചോദനമാകട്ടെ. അവർ പറഞ്ഞപോലെ മടക്കയാത്രയിൽ നാം ചെയ്ത നന്മകൾ മാത്രമല്ലേ കൊണ്ടുപോകാനാകൂ... 🙏🙏🙏🙏⛪⛪⛪🕯️🕯️🕯️🕯️
@abdulmajeed11268 ай бұрын
സാറേ നിങ്ങൾ ആയിരിക്കട്ടെ സല്യൂട്ട് കോടികൾ ആസ്തി ഉണ്ടായിട്ട് പാവങ്ങളെ തിരിഞ്ഞു നോക്കാത്ത എത്ര പേര്
@VineethVin-k9d9 ай бұрын
ഇവരാണ് ഹീറോ
@joselystephan7798 ай бұрын
ദൈവമേ അവരെ ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ
@sindusindu62508 ай бұрын
14 വർഷം ആയിലൈഫിന്റെ വീടിനായി നടക്കുന്നു. എന്റെ ദൈവമേ എന്നാണ് ഇതു പോലൊരു വീട്. നല്ല ഒരു വീട്ടിൽ അന്തിയുറങ്ങാൻ കൊതിയാവുന്നു
@thomasmp68213 ай бұрын
യേശുവേ ഇവരെ അനുഗ്രഹിക്കണേ പരിശുദ്ധ അമ്മയെ സഹായിക്കണേ കൂടുതൽ നന്മ ചെയ്യാൻ മത്തായി 6 ഒന്നു മുതൽ നാലു വരെ പറഞ്ഞതുപോലെ ചെയ്യുവാൻ എന്റെ ദൈവമേ യേശുവേ ഇവരെ അനുഗ്രഹിക്കണേ ആമേൻ 🙏
@rosammaroy42999 ай бұрын
ദൈവമേ ഇവിടെ അനുഗ്രഹിക്കണം ഗ്രാനുഗ്രഹിച്ച പ്രാർത്ഥിക്കുന്ന അനുഗ്രഹിച്ചു പ്രാർത്ഥിക്കുന്നു
@LovelyDodoBird-cj8ts9 ай бұрын
രാജ്യത്തിനു വേണ്ടി സേവനം ചെയ്ത വേതനം രാജ്യത്തിനു തന്നെ സമർപ്പിക്കാൻ സന്മനസ്സു തന്ന ദൈവത്തിനു സ്തുതി . മാഡം ഈ പാവപ്പെട്ടവളുടെ ഒരു ബിഗ് സല്യൂട്ട് !
@Resmics-np7qp9 ай бұрын
sir എനിക്ക് സ്വന്തമായി വീട് ഒരു സ്വപ്നമാണ്.
@afsarbava14874 ай бұрын
സന്തോഷത്തോടും സമാധാനത്തോടും ജീവിക്കാൻ നമ്മുടെ നാഥൻ അനുഗ്രഹിക്കട്ടെ എല്ലാവരെയും
@vijayakumarip278 ай бұрын
വളരെ സന്തോഷം തോന്നുന്നു ithhrum നല്ല മനസ്സിന് നമസ്കാരം 🙏
@thomasmp68213 ай бұрын
കർത്താവ് അങ്ങയെ അനുഗ്രഹിക്കട്ട .🙏. സ്വന്തം സ്ഥലവും വീടുമില്ലാതെ വിഷമിക്കുന്ന എന്നെപ്പോലെയുള്ളവർക്ക് ഇത് വലിയ സഹായമാണ് ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ എന്നെയും കർത്താവിൽ ഓർക്കണം പ്രാർത്ഥനയോടെ എല്ലാ അനുഗ്രഹങ്ങളും താങ്കൾക്കും കുടുംബത്തിനും നേരുന്നു
@abdhulrahman.mabdhulrahman89966 ай бұрын
ഇങ്ങനെ എല്ലാരും ചിന്തിച്ചാൽ ലോകം എന്നെ നന്നായേനെ റബ്ബേ ഈ ചേട്ടനും ചേച്ചിക്കും നിറയയുസ്സ് ആരോഗ്യവും ആഫിയത്തും കൊടുക്ക് അല്ലാഹ് എന്നെപോലെ ഉള്ളവർക്കു വീടുണ്ടായിട്ടും പണി തീരാണ്ട് കിടക്കുന്നു ഇനിയും മറ്റുള്ളവർക്ക് നന്മ ചെയ്യാൻ ഇവർക്ക് റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲
@IrshadKylm-jt4fu8 ай бұрын
ഇദ്ദേഹത്തിന്റെ വിലാസം ഒന്ന് തരുമോ എന്റെ സുഹൃത്തിനു വേണ്ടി ഒരു സഹായം ചോതിക്കാൻ വേണ്ടിയാണ്. പ്ലീസ്
@Sheeja45798 ай бұрын
ബിഗ് സല്യൂട്ട് 🙏🏻🙏🏻🙏🏻🙏🏻
@Annamma-h3o4 ай бұрын
ഈ വീട് വെച്ച് കൊടുക്കുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤❤❤
@leelamathew46818 ай бұрын
Thanks to Jose and Alice. Stay blessed. ❤️🙏
@RekhaAnukuttan-vl8ht8 ай бұрын
എന്റെ ഏറ്റവും വലിയ ആഗ്രഹം ഒരു സ്വന്തം വീട്ടിൽ കിടന്നുറങ്ങണംമെന്നത് 🙏🙏🙏🙏🙏
@miniprakash39839 ай бұрын
Sir അങ്ങയോട് നന്ദി പറയാൻ വാക്കുകളില്ല അതുപോലെ മിണ്ടാപ്രാണികൾക്കും കൂടി അല്പം ദാഹജലവും ഒരു നേരത്തെ ഭക്ഷണവും കൊടുക്കാൻ ശ്രമിക്കണം എന്നപേക്ഷിക്കുന്നു❤🙏
@kmjose12118 ай бұрын
താങ്കൾക്കും ആകാമല്ലോ
@miniprakash39838 ай бұрын
@@kmjose1211 ഞാൻ എൻ്റെ ചുറ്റിനുമുള്ള തിന് കൊടുക്കുന്നുണ്ട്
@robinrobin8078 ай бұрын
ചേട്ടാ നിങ്ങളെയും കുടുംബത്തെയും ദൈവം ധാരാളമായി ധാരാളമായി അനുഗ്രഹിക്കട്ടെ
അമ്മാമക്ക് ഒരു BIG Salute '' ഇശോ ഈ കുടുംബത്തിന് നല്ലത് കൊടുക്കട്ട. ഈ അഛച്ചൻ ഉം പട്ടാളത്തിൽ ആയിരുന്നുവോ? എത്തിരുന്നാലും ഈ കുടുംബത്തിനെ ഇശ്വരൻ അനുഗ്രഹിക്കട്ടെ.
@abhiramiparu17568 ай бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. 29 വർഷം ഞാനും എൻ്റെ കുടുംബവും ഒരു വീട് ഇല്ലാതെ വാടക വീട് കൾ തോറും മാറി മാറി താമസിക്കുന്ന സ്ട്രക്ക് വന്ന് ഒരു വിധം ഓട്ടോ ഓടി രണ്ട് മക്കളെയും നോക്കി നടത്തുന്ന എൻ്റെ പാവം ഭർത്താവിന് ഒരിക്കലും സ്വന്തമായി ഒരു വീട് വയ്ക്കാൻ കഴിയില്ല. ദൈവം വീട് ഇല്ലാ സഹേദരങ്ങൾക്ക് വീട് നൽകിയ നിങ്ങളെ ദൈവം അനുഗ്രഹിക്കും. എൻ്റെ കുടുംബത്തിനും ഇതുപോലെ എൻ്റെ നാട്ടിൽ ഒരു വീട് വച്ച് തരാൻ മനസ്സ് തോന്നണേ കർത്താവേ❤❤❤❤
@sreedeviomanakuttan75745 ай бұрын
നല്ല മനസ്സിൻ്റെ ഉടമകളെ ജഗദീശ്വരൻ സമൃദ്ധമായി അനുഗ്രഹിക്കട്ടെ🙏
@devimenon38309 ай бұрын
സർവേശ്വരൻ മനസമാധാനവും സന്തോഷവും വാരി കോരി കൊടുക്കട്ടെ. ഇതു പോലെ ചിന്തശക്തിയും നല്ല മനസും ഉള്ളവർ ഇനിയും ഉണ്ടാവട്ടെ. എല്ലാ നന്മയും നേരുന്നു 👍👍👍👍🌹🌹🌹
@AbdullaAli-q2n4 ай бұрын
മതി ഇത് തന്നെ ധാരാളം
@ماجدہہہہ9 ай бұрын
പടച്ചവൻ നിങ്ങളെ അനുഗ്രഹിക്കട്ടെ
@BanuMlore9 ай бұрын
Super talk
@aboobackertk51025 ай бұрын
സ്വർഗ്ഗം ഉണ്ടെങ്കിൽ അത് നിങ്ങൾക്ക് തന്നെയാണ്.. എല്ലാ ആശംസകളും നന്മകളും സന്തോഷവും അറിയിക്കുന്നു
@titusvarghese18548 ай бұрын
വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നത് നല്ലത് എന്നാണ് യേശു ക്രിസ്തു പറഞ്ഞത്.. (അ പ്പൊ 20:35)... ദൈവം അനുഗ്രഹിക്കട്ടെ.
@anilashaji79388 ай бұрын
Praise the Lord. 🙏⛪🌹🙏⛪🌹🥰🙏🌹🥰❤️
@PremavathyPremavathy-j4z8 ай бұрын
സാറിന്റെയും മാഡത്തിന്റയും ഇത്ര നല്ല മനസിന് ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻🙏🏻എന്റെ അനിയത്തി വിധവ യാണ് സർ കിഡ്നി മാറ്റിവക്കാൻസഹായിക്കാമോ. 😭😭😭
@jyothyprasad24197 ай бұрын
ദൈവത്തിൻറ മക്കൾവലിയ മനസ്സിന് നന്ദി ദൈവത്തിനെ കാണാൻ പറ്റി യ. ദൈവത്തിൻ മക്കൾ.. എല്ലാ നന്മകളും ആ കുടം ബ. ത്തിന് ഉണ്ട് ആകാൻ പ്രാർത്ഥിക്കുന്നു God bless you all ❤❤❤
@marykuttythomas52318 ай бұрын
Great inspiration to so many. Thank You for Your care& Love for to the less fortunate. God bless you. You are right the happiness You get when you give to someone in need is immense
@Anuan77815 ай бұрын
. ഞങ്ങൾ 20 വർഷമായി വാടക്കയ്ക്കാണ് താമസിക്കുന്നത് എനീക്ക മൂന്നു പെൺകുട്ടികളാണ് ഉള്ളത് ഒരാണും ആണ് ഉള്ളത് എനിക്ക് വീടും സ്ഥലവും എന്റെ സ്വപ്നമാണ് അത് ആര് നല്കിയാലും ദൈവം അവരെ അനുഗ്രഹിക്കും
@Nivedhya-w3h8 ай бұрын
നന്മ നിറഞ്ഞ മനുഷ്യ ദൈവത്തിനു ഒരായിരം നന്ദി 🙏🏻🙏🏻. ഇല്ലാത്തവന്റെ വേദന കാണുന്നൻ ആണ് യഥാർത്ഥ മനുഷ്യൻ 🙏🏻🙏🏻. എല്ലാ നന്മകളും ഉണ്ടാവട്ടെ 🙏🏻🙏🏻. ഇനിയും സഹായിക്കാൻ ആരോഗ്യവും ആയുസും ദൈവം തരട്ടെ 🙏🏻🙏🏻.
@jayasreeramathuparambil5164 ай бұрын
അമ്മയെയും അമ്മ അച്ഛനെയും കൂടുതൽ ദൈവം അനുഗ്രഹിക്കട്ടെ ❤❤
@richusvlog47649 ай бұрын
എല്ലാവരുടെയും സ്വപ്നമാണ് ഒരു വീട്.. ഇൻശാഅല്ലാഹ് എല്ലാം ശെരിയാകും
@sajikuttappan32143 ай бұрын
എത്ര പറഞ്ഞാലും തീരാത്ത നന്ദി രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ അമ്മ പറഞ്ഞത് വളരെ സത്യം നമ്മൾ ആരും ഒന്നും കൊണ്ടു പോകുന്നില്ല എല്ലാവരെയും ദൈവം രക്ഷിക്കും
@rtvc619 ай бұрын
മാറി മാറി ഭരിച്ച ഗവണമന്റ് ന്റെ കഴിവ് കേട്.. നാട്ടുകാർ നാട്ടുകാരെ സഹായിക്കുന്നു... 👍🏻👍🏻👍🏻👍🏻👍🏻
@ajayshan96858 ай бұрын
LDF സർക്കാർ 4 ലക്ഷം ഭവനരഹിതർക്ക് ലൈഫ് മിഷനിലൂടെ വീട് നൽകിയത് അറിഞ്ഞില്ലേ..
@Marvaonlineboutique1238 ай бұрын
അത് അർഹത ഉള്ളവർക്ക് കിട്ടിയില്ല 19വർഷമായി വാടക വീട്ടിൽ കിടക്കുന്ന ഞാൻ പല തവണ അപേക്ഷ വച്ചു തന്നില്ല. പാർട്ടിക്ക് അനുകൂലമുള്ളവർക് കിട്ടും.
@ajayshan96858 ай бұрын
@@Marvaonlineboutique123 4 ലക്ഷം ലൈഫ് വീടുകൾ പാർട്ടിക്കാർക്ക് അല്ല കൊടുത്തത് 🫰
@moorthyc88078 ай бұрын
അദ്ദേഹത്തെയും കുടുംബത്തെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
ഈ കുടുംബത്തെ ഈശോ അനുഗ്രഹിക്കട്ടെ 🙏 സാറിന്റെ നമ്പർ ഒന്ന് കിട്ടാൻ എന്താ ചെയുക
@sajidhasajidha10785 ай бұрын
Nanjum ente nadakkatha kakhayum ummayum kore nalayi oru veedu illathe vadakakku anu oru veedu njangakkum vechu tharo😢🥺🙏🙏
@sabeethahamsa70159 ай бұрын
ഞങ്ങടെ നാട്ടിൽ ഇതുപോലെ ആരും ഇല്ലല്ലോ നിങ്ങളെ അല്ലാഹു അംഗ്രഹിക്കറ്റെ
@pachu_yt_8 ай бұрын
Aameen
@mollydaniel27898 ай бұрын
Congrats and prayers for your blessed work
@babup10078 ай бұрын
God bless both of you
@rosemaryg22338 ай бұрын
നിങ്ങളെ അഭിനന്ദനങ്ങൾ അറിയിക്കുന്നു 🙏
@rajeevanravi38917 ай бұрын
കൊടുക്കാൻ ഉള്ള മനസ്സ് ഉള്ളവർക്കേ ജീവിത്തിൽ എന്നും ഉയർച്ച ദൈവം തരുവുള്ളു..... 😭😭😭😭😭😭😭❤️❤️❤️ പാവങ്ങളെ സഹായിക്കാൻ കാണിക്കുന്നതിന് ചേട്ടനും ചേച്ചിയെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ....
@Gigimol-g9e8 ай бұрын
Padachavane aa veedu kittiyavark enthu santhosham aayi kanum
@AjayMs-rn4cn9 ай бұрын
രണ്ടു പേരും ദീർക്കായുസായിരിക്കാൻ പ്രാർത്ഥിക്കുന്നു
@shinysebastian26849 ай бұрын
🙏🏻👍🏻👍🏻
@shinysebastian26849 ай бұрын
🙏🏻👍🏻👍🏻
@blorehome14578 ай бұрын
Congrats for your great work. Stay blessed.
@ParameshwarNair-ro4km9 ай бұрын
Big salute to you Amma and appa,God bless you,❤❤❤❤❤❤❤
@nasimnasi48024 ай бұрын
Nighele daivam Anugrahikkette ente oru friendnum veedilla avelkk 3 makkalund avelkkum oru veedundavaan eppoozhum praarthikkarund 😢
@FaseelaNeeliyat-jo8nr9 ай бұрын
എന്റെ ഉമ്മക്കും അനിയനും വാടക വീട്ടിൽ നിന്ന് ഇറങ്ങണ്ട അവസ്ഥയാണ്. അവർക്കൊരു വീട്. കിട്ടിയെങ്കിൽ
@tennygeorge67415 ай бұрын
എനിക്ക് ഒരു വീട് സ്വപ്നം വാടക വീട്ടിലാണ് താമസം എന്റെ ചേട്ടനെ ചെരുപ്പ് പണിയാണ് ഇപ്പോൾ ചേട്ടനെ പണിക്ക് പോകാൻ പറ്റാത്ത അവസ്ഥയാണ് എനിക്കും തീരെ വയ്യാത്തതാണ് പ്രഷർ ഇടയ്ക്ക് വയ്യാക്കും ഒരു മകനുണ്ട് പഠിക്കുകയാണ് എനിക്ക് വീട് വെച്ച് തന്നാൽ ചേട്ടനെയും ചേച്ചിയെയും ദൈവം അനുഗ്രഹിക്കും പ്രതീക്ഷയോടെ കാത്തിരിക്കുന്നു
@marynisha22019 ай бұрын
ഞങ്ങൾക്ക് സ്വന്തമായി ഭവനം ഇല്ല വാടക വീട്ടിലാണ് താമസിക്കുന്നത് 18വർഷ മായി ആഗ്രഹമുണ്ട് സാധിക്കുന്നില്ല
@ajeeshca5567 ай бұрын
ദൈവം മരിച്ചിട്ടില്ല😍❤😍
@mollybobby71149 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@SajiMonak-fx5dz6 ай бұрын
Great super super beautiful God bless ing big congratulations God bless you
@azees01659 ай бұрын
അൽഹംദുലില്ലാഹ് 👍💞🤲
@shinysebastian26849 ай бұрын
👍🏻👍🏻👍🏻🙏🏻
@BindhuGopakumar-i8f2 ай бұрын
സാറിന്റെ കുടുംബത്തിന്റെ യും ഈ പുണ്യ കർമ്മത്തിന് ദൈവം അനുഗ്രഹിക്കട്ടെ 🙏 tvm ഇങ്ങനെ ഒരു സഹായം ഉണ്ടെങ്കിൽ എനിയ്ക്ക് ഒരു കുഞ്ഞു വീട് തരുമോ സാർ 18 വർഷം ആയി വാടകയ്ക്കു ആണ് രണ്ടു പെൺകുട്ടികളും ഞാൻ മാത്രം ഉള്ളു 😭🙏
@anumolmol71239 ай бұрын
എൻെറ ഭർത്താവ് അസുഖം ആണ് പീസ് സാർ
@Vinitha-yt6nm5 ай бұрын
ഇവരെപ്പോലുള്ള മനുഷ്യരെയാണ് ദൈവമായി കാണേണ്ടത് 🙏
@ramshadRams-zb3bd9 ай бұрын
ഞങ്ങൾ k വീടില്ല വാടക വീട്ടിൽ ആണ്ഞങ്ങൾക്ഒരു വീട് കിട്ടാണെങ്കിൽ
Good നല്ല മാതൃക അനേക കരങ്ങൾ ഇനിയും നിങ്ങളെ താങ്ങട്ടെ🙏🙏🙏
@mercymercy10508 ай бұрын
അച്ചയാനയും അലി സുചേച്ചിയ്ക്കും ഈശോ യ്യുടെയ മാതാവിന്റെയും കൃ എത്തം ഉണ്ടാ യിരിയ്ക്കാ എനിയ്ക്കു ഒരു വിടു ഉണ്ടു പക്ഷേ വിടുന്നു പറയാൻ പറ്റൻ പറ്റില്ല എങ്കിലും വിടുന്നു പറയാം❤❤❤❤❤❤❤❤❤😢😢😢😢😢😢😢
@Sini-h9m5 ай бұрын
എനിക്ക് വീടുംസ്ഥലവുമില്ല 3 ചെറിയ മക്കളുണ്ട് എനിക്കും ഒരു വിട് തരുമോ സാർ . ദൈവത്തിൻ്റെ കരങ്ങളാണ് നിങ്ങളുടെ ത് വാടക്ക് ആണ്😢😢😢😢😢😢
@shijiroy75865 ай бұрын
2പേർക്കും ദൈവം ആയുസും ആരോഗ്യം കൊടുക്കണേ അപ്പാ. ഒരു വീട് ഇല്ലാത്ത വേദന എനിക്ക് അറിയാം ആ നല്ല മനസിന് 2പേർക്കും നന്ദി 🙏😭😭😭😭
@JijuMehfin4 ай бұрын
ഇദെവിടെയാണ് sr
@JinnsPg5 ай бұрын
😭😭😭😭 ആമേൻ ആമേൻ ആമേൻ ദൈവം അനുഗ്രഹിക്കട്ടെ ആ നല്ല മനസ്
@NivyaBeena-uh6qf7 ай бұрын
Where is this?
@josephgeorge40358 ай бұрын
May God bless you all 🙏🙏🙏
@abrahama.j.96395 ай бұрын
Very Nice.. ജോസേ.... 🙏🥰
@nuclearfamily52457 ай бұрын
സാർ ദൈവം ആണ് 🙏🙏🙏🙏🙏🙏🙏👍🙏🙏🙏🙏🙏🙏
@Kadeeja_Anas2 ай бұрын
എനിക്കൊരു ഇരിക്കാൻ വീടില്ല സ്ഥലം ഇല്ല 20 വർഷമായി കോട്ടേഴസിൽ താമസിക്കുന്നു നിങ്ങൾ ഈ അഭിപ്രായം കേട്ടപ്പോൾ ഒരു വീട് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു 🥹ദൈവത്തെ ഓർത് ഒരു വീട് ഇട്ടുതരണം
@Sruthi-j1z8 ай бұрын
God bless you ❤❤❤❤❤❤❤❤❤❤❤
@reejack71506 ай бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@Luccasworld5108 ай бұрын
Njangal veedu vech kondirunnu appol aan Corona vannath angane ente husbandinde Joli nashttappettu Veedu pani block aayi nangal ippol vaadaka veettil aan thaamasikkunnath Veed pani poorthiyakkan njangale sahayikkanam 🤲😔
@AyishAyish-m5r5 ай бұрын
ഒരുപാട് സന്തോഷം ഉണ്ട്ട്ടോ ഇതൊക്കെ കാണുമ്പോൾ ഞങ്ങൾക്കും വീട് ഇല്ല ആരും തരുമെന്ന് പ്രേതീക്ഷയും ഇല്ല ഒരിക്കലുംഒരുവീട് വെക്കാൻ കഴിയുകയും ഇല്ല എന്നാലും എങ്ങനെഉള്ളവരെ കാണുമ്പോൾ സന്തോഷം 😍