അതിമനോഹരമായ വരികൾ, ലെവിന്റെ ശബ്ദത്തിൽ അത്ര മേൽ ഇഷ്ട്ടം
@sreekumarianilkumar34542 ай бұрын
" മഴ വന്നു നിറയുമാ ചേമ്പില ചുഴികളിൽ ഉറയുന്ന മോഹങ്ങൾ കാറ്റുലക്കും ഉടയുന്ന സ്വപ്നങ്ങൾ നോക്കിയിരുന്നു നാം എത്രയോ പകലിനു കൂട്ടിരുന്നു " 🎉🎉🎉🎉🎉🎉❤
@sheebasaji87889 ай бұрын
ഹൃദയ സ്പർശിയായ രചനയും....അതിലിഴ ചേരുന്ന ആലാപനവും👌🙏
@ShijiSaji-nb7zt5 ай бұрын
നല്ല രചന 🥰🥰🥰 വളരെ മനോഹരം അജീഷ്ഭായ് ❤️❤️ എന്തുകൊണ്ടോ കണ്ണ് നിറയുന്നു 😢😢
@vmusicanishvaliyapurakkal716212 күн бұрын
മനോഹരമായ വരികളും ആലാപനവും ❤ ടീം മലബാർ മ്യൂസിക് ❤❤
@Aji-m8f7 ай бұрын
❤❤മനോഹരമായ കവിത❤❤❤വരികളും ആലാപനവും ഈണവും മനസ്സ് നിറയുന്നതും മനോഹരവും സുന്ദരവും ആണ് മാഷേ .നല്ലഅർത്ഥം ഉള്ള കവിത കവിതയ്ക്കും ആലാപനത്തിനും വരികൾക്കും ആയിരം അഭിനന്ദനങ്ങൾ എൻ്റെ മാഷേ മനം നിറഞ്ഞ സുപ്പർ കവിത ❤❤❤
@ushaps1546 Жыл бұрын
മനോഹരം.. ഒരു മഴച്ചാറ്റലിന്റെ നനുത്ത സ്പർശം പോലെ.. പ്രിയസുഹൃത്തിന് ആശംസകൾ ❤
@remyahari45378 ай бұрын
മഴ നനഞ്ഞപോലെ ... മനസ്സിലൊരു തളിരൊന്നുലഞ്ഞപോലെ... വരികൾ ആഹാ ❤
@mutharprakash4 ай бұрын
മഴ പോലെ സുന്ദരം ❤️
@maryroshni1710 ай бұрын
വരികളും ആലാപനവും 👌👌👌👌
@rijinarijinaprathi60838 ай бұрын
♥♥♥ഓരോ മഴയും ഓരോ ഓർമ്മകൾ ആണ്.. വരികൾ,.... ശബ്ദം... 👏👏👏👏
@RatheeshkvKvr Жыл бұрын
ഒരുപാട് സ്നേഹം അജീഷ് എന്റെ വരികളിൽ മഴപോലെ പെയ്ത് തോർന്നതിന് ... ഒരുപാട് സന്തോഷം ലെവിൻ ജീ വരികളിൽ സംഗീത പേമാരി തീർത്തതിന്.❤. ആശംസകൾ ടീം മലബാർ മ്യൂസിക്.
@rajeeshrejee213 Жыл бұрын
❤ ഈ കൂട്ടുകെട്ടിൽ ഇനിയും ഒരുപാട് കവിതകൾ പ്രതീക്ഷിക്കുന്നു.🎉
@ChristopherP-y6q8 ай бұрын
Good kavith Rathish ❤
@pradeepkannatty9118 Жыл бұрын
മഴയുടെ എല്ലാ ഭംഗിയും ഒപ്പിയെടുത്ത വരികൾക്ക് ലെവിൻ മുതുകാടിൻ്റെ സംഗീതവും ആലാപനവും സ്വർഗ്ഗീയമായ ഭാവം പകർന്നിരിക്കുന്നു❤❤❤
@sailajakumari4217 Жыл бұрын
സൂപ്പർ എൻറെ നാട്ടിൽ ഇപ്പോൾ നല്ല മഴയാണ് , മഴ നോക്കിയിരിന്നാണ് ഞാൻ ഈ കവിത കേട്ടത്🙏👌👌👌👌👍👍മൂന്നു പേർക്കും അഭിനന്ദനങ്ങൾ
@sunonnet Жыл бұрын
Great job Ratheesh excellent
@SujithaPN Жыл бұрын
സൂപ്പർ ഏട്ടാ...ഒരുപാടിഷ്ട്ടായി ഈ കവിത. ഇനിയും ഒരുപാട് കവിതകൾ എഴുതാൻ കഴിയട്ടെ 👍👍
@binoyn4198 Жыл бұрын
വരികൾ മനോഹരം ❤
@vineethaak288 Жыл бұрын
ഒരു കുളിർ മഴ പോലെ....... ❤❤❤
@Aswathy-t3q9 ай бұрын
Superr👌🏻👌🏻❤
@ReenaHarish-ie7gu2 ай бұрын
മനോഹരം
@sheebajaison1489 Жыл бұрын
ഈണവും, സ്വരവും ചേർത്ത് വരികൾക്ക് ജീവൻ നൽകി 👌👌👌❤❤നന്നായിട്ടുണ്ട് വല്ലാത്തൊരു ഫീൽ ഉണ്ട് 👌👌👌ദൃശ്യങ്ങളും 👌👌👌👌❤
@sheebamadhu765 Жыл бұрын
രചനയും , സംഗീതവും ആലാപനവും മനോഹരം 👍
@sunilakak2973 Жыл бұрын
❤❤❤ very nice 👍👍 Ajeesh.Levin also lyrics Ratheesh
@athirakm9327 Жыл бұрын
Mazhapolorishtam ee kavithayodum 💖💖💖💖💖
@Haran.R Жыл бұрын
പ്രണയാൻമകമായ കവിത ❤ കേൾട്ടിരുന്നപ്പോൾ പഴയ ചില ഓർമ്മകൾ കുറെ വർഷങ്ങൾ പിന്നോട്ട് കൊണ്ടുപോയി ഈ കവിത 😇