എന്നെ പ്രണയിച്ച കാട്ട് പൂവേ | നിന്നിൽ ഞാൻ ഉണ്ടായിരുന്ന കാലം | ലെവിൻ മുതുകാട് | രതീഷ് കെ.വി മൊതക്കര.

  Рет қаралды 524,887

MALABAR MUSIC

MALABAR MUSIC

Күн бұрын

Пікірлер: 286
@ratheeshkv9603
@ratheeshkv9603 2 жыл бұрын
എന്റെയും ലെവിൻ ജി യുടെയും കൂട്ടുകെട്ടിൽ പിറന്ന രണ്ടാമത്തെ കവിത. അഭിനന്ദനങ്ങൾ ടീം മലബാർ മ്യൂസിക് .
@walkandtrackbysunilloveshor
@walkandtrackbysunilloveshor 2 жыл бұрын
വരികൾ അതി ഗംഭീരം..ആലാപനം മനോഹരം.... എല്ലാവർക്കും ആശംസകൾ...
@manojnarayanan9476
@manojnarayanan9476 Жыл бұрын
അടിപൊളി🌹🌹🌹
@aswathy6238
@aswathy6238 Жыл бұрын
Peringottukara yyude abhimanm
@VasanthaKrishnan-cs7fl
@VasanthaKrishnan-cs7fl Жыл бұрын
💟💟
@VasanthaKrishnan-cs7fl
@VasanthaKrishnan-cs7fl Жыл бұрын
🥰💟💞
@adhiprasad8580
@adhiprasad8580 Ай бұрын
ലെവിൻ ചേട്ടാ.. 🙏. ഏത് പാട്ടും മനോഹരമായി പാടുന്നുണ്ട്. ഈ കവിത അതിമനോഹരം... Love you.....
@SofiyaShajahan-m7k
@SofiyaShajahan-m7k 2 ай бұрын
ജീവിതബിലാ ഷങ്ങളിൽ ഒന്നായിരുന്നു അയാളുടെ കൂടെ ജീവിക്കുക എന്നത് എന്നാൽ അന്ന് മൂന്നു പതിറ്റാണ്ട് കൾക്ക് മുമ്പേ എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് ഞങ്ങൾ പിരിഞ്ഞു ഇന്ന് ഈകവിതയിലൂടെ ആശ്വാസം കണ്ടെത്തുന്നു 😢😢😢
@balanma
@balanma 10 ай бұрын
വളരെ സന്തോഷം തോന്നിയ നിമിഷം. ഈ കവിത ഇടക്ക് കേൾക്കയുണ്ടായിരുന്നു. മനസ്സിൽ ആഴത്തിലിറങ്ങുന്ന വരികൾ. കവിത വളരെ മനോഹരം. ആലാപനം അതി മനോഹരം. പക്ഷെ ഈ വരികൾ എഴുതിയ നമ്മുടെ സ്വന്തം നാട്ടുകാരനായ മൊതക്കര ഗ്രാമത്തിന്റെ അഭിമാനമായ രതീഷേട്ടനെ അറിയാതെ പോയ നിമിഷം 😔😔.
@balanma
@balanma 10 ай бұрын
Congratzz ratheeshetta U have a good future👍👍👍👍👍
@deepareji1897
@deepareji1897 7 күн бұрын
ഹൃദയം തകർന്നു പോകുന്ന പോലെ നഷ്ട്ട പ്രണയത്തിന്റെ ബാക്കി പത്രം എത്ര കേട്ടാലും മതിയാവില്ല 🙏🙏🙏🙏
@deepareji1897
@deepareji1897 7 күн бұрын
ലെവിൻ മാഷേ താങ്കളുടെ ആലാപനം എത്ര കേട്ടാലും മതിയാവില്ല 😊
@ambilishaju5055
@ambilishaju5055 Жыл бұрын
മാനസ മോളെ നി ഉറങ്ങിയോ - ഒരു നിമിഷം പോലും നിന്നെ പിരിഞ്ഞിരിക്കാൻ പറ്റാറില്ലനിക്ക് ആ ഞാൻ എങ്ങനെ രണ്ട് ദിവസം തളളി നിക്കുമെന്നറിയില്ല. നമുക്കായ് ചൊല്ലിയ ഈ മനോഹര വരികൾ എന്റെ പ്രണയിനി നി യൊന്ന് കേട്ട് നോക്കു . I Love you മാനസ I Love you..
@shynirajeesh437
@shynirajeesh437 Жыл бұрын
പ്രണയിച്ച് വേറെ പിരിഞ്ഞ വർക്ക് വീണ്ടും ഒരു തീരാ വേദനയാണ് ഈ കവിത. വളരെ മനോഹരമായ ആലാപനം.. എനിക്ക് വളരെ ഇഷ്ടമായി ഓരോ വരികളും മനസ്സിൽ എവിടെയോ.. നൊമ്പരമായി കിടക്കുന്നു
@SamjithMunna-kc1uf
@SamjithMunna-kc1uf 4 ай бұрын
🙏🙏🙏🙏🙏
@kcpayyampally
@kcpayyampally 16 күн бұрын
ര തിഷ് ഈ കവിത ഇപ്പോഴാണ കേട്ടത സൂപ്പർ രണ്ടാൾക്കും ഹൃദയം നിറഞ്ഞ ആശംകൾ
@balanma
@balanma 10 ай бұрын
എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു 👍👍👍👍 Goood work രതീഷേട്ടാ
@akshayboy8539
@akshayboy8539 2 жыл бұрын
ലവിൻ സാറിന്റെ ശബ്ദം. ആലാപനം ഹൃദ്യം . മനോഹരം . സാറിന്റെ എല്ലാ കവിത കളും ഞാൻ കേൾക്കും
@jameelajameela9205
@jameelajameela9205 2 жыл бұрын
സൂപ്പർ 👍👍👍👍🌹
@abhimanyu47840
@abhimanyu47840 2 жыл бұрын
സൂപ്പർ 🙏
@aneeshcheeral8996
@aneeshcheeral8996 2 жыл бұрын
എന്നെ പ്രണയിച്ച കാട്ടു പൂവേ..... രചനയും ആലാപനവും അതിമനോഹരം എല്ലാവിധ അഭിനന്ദനങ്ങളും രതീഷ് ഭായി
@RajeevanPp-yx8yy
@RajeevanPp-yx8yy Жыл бұрын
ആൽമാർത്ഥ പ്രണയ ത്തിന്റെ ദുരനുഭവം ഹൃ ദയ സ്പർശിയായി ആവിഷ്കരിച്ചിരിക്കുന്നു. രചനയിലും ആലാപനത്തിലും അത് തെളിഞ്ഞു കാണുന്നു. പ്രണയം നഷ്ടപെട്ട ഒരു കാമുകൻ എങ്ങനെ യൊക്കെ യായി തീരുമെന്നതിന്റെ, ഹൃ ദയ സ്പർശിയായ വരികളും മനസ്സിനെ വേദനിപ്പിക്കുന്ന സ്വര സുന്ദരമായ അലാപനവും, എല്ലാം കൊണ്ടും ഇതൊരു ദുഃഖ കാവ്യം തന്നെ. ❤️🌹👍👌😭.
@gokulapalanm.g1579
@gokulapalanm.g1579 2 жыл бұрын
രചനയും, ആലാപനവും, സംഗീതവും വളരെ ഹൃദ്യമായിരിക്കുന്നു 🙏 എല്ലാവർക്കും അഭിനന്ദനങ്ങൾ 🙏
@zakirhussain1497
@zakirhussain1497 2 жыл бұрын
പ്രണയം മനസ്സിലുള്ള ആർക്കും ഈ കവിത ഒഴിവാക്കാനാവില്ല നന്ദി ശില്പികൾക്ക്❤️❤️
@sureshsuru9349
@sureshsuru9349 2 жыл бұрын
ആലാപനം കവിത പൊളിച്ചു പ്രിയ സുഹൃത്ത് ലെവിൻ 🔥🔥
@josemenachery8172
@josemenachery8172 Жыл бұрын
കവിത ക്കായ്സൃഷ്ടിച്ചശഭ്ധ്ദംലയവിൻമുതുകാടിന്റെ.രജനയുംഅസാദ്ധൃം
@mazhathaalam1139
@mazhathaalam1139 2 жыл бұрын
ഹൃദ്യം മനോഹരം വരികളും ആലാപനവും എഡിറ്റിങ് 👍🏻👍🏻👍🏻
@sajinisunil6333
@sajinisunil6333 2 жыл бұрын
സങ്കടം വന്നു...ഓരോ വരികൾ കേൾക്കുമ്പോഴും മനസ്സ് ഒരുപാട് കരഞ്ഞുപോകുന്നൂ...
@aswin3641
@aswin3641 2 жыл бұрын
അതെന്താ.... നഷ്ട പ്രണയമാണോ. 🙏
@vinodkcvsvinodkcvs
@vinodkcvsvinodkcvs Жыл бұрын
​@@aswin3641 😔
@georgemathew1155
@georgemathew1155 Жыл бұрын
എന്തൊരു വരികളും, ആലാപനവും, സംഗീതവും ... വരികളുടെ ഭാഷാശൈലി അപൂർവ്വമായി തോന്നുന്നു. ഉദാഹരണത്തിന് : "നമ്മളിൽ ഇനിയില്ല സ്വപ്നാവസന്തവും, സ്നേഹാക്ഷരങ്ങളും, മോഹനരാഗവും"........എന്ന പദങ്ങൾ മൊത്തം ടീമിനും അഭിനന്ദനങ്ങൾ
@wilsonv5704
@wilsonv5704 4 ай бұрын
കേൾക്കാൻ വൈകിപോയി ഇ കവിത കേൾക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ
@manikandanp7450
@manikandanp7450 3 ай бұрын
എത്ര കേട്ടാലും മതിയാവാത്ത കവിത 💞
@Dhakshina777
@Dhakshina777 9 ай бұрын
ഈ വരികള്‍... ആലാപനവും wow മനസ്സില്‍ അങ്ങിനെ നില്‍ക്കുന്നു
@salabhamkumar124
@salabhamkumar124 5 ай бұрын
👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻❤️❤️❤️💐💐 Super... Super... ഈ കവിത പൂർണമായും കേൾക്കാൻ കഴിഞ്ഞത് ഇപ്പോഴാണ്... wow.. എത്ര മനോഹരമായ... ഹൃദയഹാരിയായ വരികൾ.. അതിലുപരി ലെവിൻ എന്ന കലാകാരൻ ആ വരികളെ ഹൃദയത്തോട് ചേർത്തു വച്ച് ശ്രുതി മീട്ടി ആലപിച്ചപ്പോൾ അത് വേറെ ലെവലിലേക്ക് ഉയർന്നു.. ❤️❤️ അഭിനന്ദനങ്ങൾ ലെവിൻ.. 💐💐അഭിനന്ദനങ്ങൾ സുരേഷ്..💐💐 പിന്നെ പ്രിയപ്പെട്ട മലബാർ മ്യൂസിക് ❤️❤️
@abhinavempair6743
@abhinavempair6743 4 ай бұрын
സൂപ്പർ വരികളും ആലാപനവും. All the very best
@ajinianeesh6169
@ajinianeesh6169 4 ай бұрын
എന്ത് ഒരു കവിത മികച്ച ആലാപന. കരഞ്ഞു പോവുന്നു
@SobySobyanto-p5p
@SobySobyanto-p5p 3 ай бұрын
എത്ര പ്രാവശ്യം ഈ കവിത കേട്ടുവെന്നു അറിയില്ല അത്രക്കും മനോഹരം
@rajijayan5973
@rajijayan5973 Жыл бұрын
Ente ജയേട്ടന് താങ്കൾടെ കവിത ഒരുപാട് ഇഷ്ടം. എനിക്ക് ചൊല്ലിതരാറുണ്ട്
@RajeshTulsi-bk6vw
@RajeshTulsi-bk6vw 5 ай бұрын
കേൾക്കാൻ വൈകിയ നഷ്ടം മാത്രം, അതി മനോഹരം വരികളും ആലാപനവും
@AjiniP-s5d
@AjiniP-s5d 3 ай бұрын
ഒന്നുകൂടി കേൾക്കാൻ ആവില്ല വല്ലാത്ത ഫീൽ കരയത്തിരിക്കൻ ശ്രമിക്കുന്നു
@naveen582
@naveen582 8 ай бұрын
മനസ്സിൽ തുളഞ്ഞു കയറുന്ന വരികൾ.. ആലാപനം.. ഇനിയും പ്രതീക്ഷിക്കുന്നു
@tvknair6062
@tvknair6062 Жыл бұрын
എന്തു മനോഹരമായ വരികൾ എങ്ങിനെ ഇത്തരം വാക്കുക ൾ കിട്ടുന്നു.
@sahadevankamattathil8727
@sahadevankamattathil8727 8 ай бұрын
No words, പറയുവാൻ വാക്കുകൾ ഇല്ല .... അതിമനോഹരം❤
@mariyan988
@mariyan988 4 ай бұрын
Ethra kettalum mathi varatha kavithayanu... Pranayam manasil ullavarke ee kavithayodu ithrakkum touching...❤❤❤❤
@KomalaKaviya
@KomalaKaviya 5 ай бұрын
പ്രിയപെട്ട ലെവിൻ ശബ്ദ മാധുര്യം അതിമനോഹരം❤❤❤❤
@binilakp1508
@binilakp1508 2 жыл бұрын
കണ്ണടച്ചു ലയിച്ചിരുന്നിങ്ങനെ കേൾക്കുമ്പോൾ .... ഒരു വല്ലാത്ത അനുഭവം തന്നെ ... വിരഹം അനിവാര്യമെങ്കിൽ കൂടിയും ഒന്നു പ്രണയിച്ചിരുന്നെങ്കിൽ എന്ന് ആർക്കും തോന്നും❤️❤️❤️
@Rajesh-dv7ud
@Rajesh-dv7ud 8 ай бұрын
കേൾക്കാൻ വൈകി രചനയും ആലാപനവും 👌👌👌
@sujithsck5298
@sujithsck5298 2 жыл бұрын
നിത്യ പ്രണയനായകന് അഭിവാദ്യങ്ങൾ 😍
@vijithvipanchika3745
@vijithvipanchika3745 6 ай бұрын
എത്രകേട്ടാലും മതിയാവുന്നില്ല മനോഹരമായി പാടി
@pathanapuramtourismmyvlog9478
@pathanapuramtourismmyvlog9478 2 жыл бұрын
നല്ല കവിത നല്ല ആലാപനം നല്ല അർത്ഥ മുള്ള വരികൾ ഒരുപാടു ഒരുപാടു ഇഷ്ടപ്പെട്ടു !! ഇത് ഞാൻ ഡൌൺലോഡ് ചെയുന്നു ഒപ്പം ഷെയർ ചെയുന്നു അനുവാദത്തോടെ
@kwtmediaoruthulli3004
@kwtmediaoruthulli3004 9 ай бұрын
നല്ല വരികളാണ്. മനോഹരമായ ആലാപനവും.❤
@Jayeshmararbalusseri
@Jayeshmararbalusseri Жыл бұрын
വേർപാട് അനുഭവം... ഒരുപാട് ഇഷ്ടം ആയി കവിത 🥰
@sudhinaajithkumarsudhina6236
@sudhinaajithkumarsudhina6236 Жыл бұрын
ഈ കവിത യുടെ ഓരോ വരികളും മൂല്യമുള്ളതാണ്.... 👌👌😢🙏🏻... ആലാപനവും വളരെ മനോഹരമാണ്... ഒരുപാട് ഉയരങ്ങളിലെത്താൻ അനുഗ്രഹിക്കുന്നു 🙏🏻🙏🏻
@abilashtmr9034
@abilashtmr9034 11 ай бұрын
ആലാപനവും രചനയും അതീവഹൃദ്യം... I love U two...,....❤
@sathyapalanmanayathody1263
@sathyapalanmanayathody1263 2 жыл бұрын
എന്ത് പറയണം അറിയില്ല.. വരികളും , ആലാപനവും മനോഹരം...
@josemenachery8172
@josemenachery8172 Жыл бұрын
ഹൃദൃമായവരികൾ.ലെവിന്റെആലാപനംമനോഹരം.കാത്തിരിക്കുന്നുപുതിയതിനായ്.ലെവിന്റെകവിതകൾസ്തിരമായ്കേൾക്കാറുണ്ട്.അഭിനന്ദനങ്ങൾനേരുന്നു,പുതിയ കുട്ട്കെട്ടിന്.
@PradeepKumar-sw8sw
@PradeepKumar-sw8sw Жыл бұрын
ഉളി പോലെ വരികൾ..... സുന്ദര സംഗീതം..... മധുര ആലാപനം..... ഇനിയും പ്രതീക്ഷയ്ക്കു വകയുണ്ട് 👍
@shaijamathew
@shaijamathew 2 жыл бұрын
ഒത്തിരി ഇഷ്ടമായി 🥰🥰♥♥ലയിച്ചിരുന്നുപോകും ♥congrats music team ♥♥♥super ♥♥♥♥♥♥♥♥
@BennetS-h2v
@BennetS-h2v 2 ай бұрын
🙏God bless you. Super song
@SURESHBABU-cy6dg
@SURESHBABU-cy6dg 7 ай бұрын
പ്രേമം ഒരു അനുഭൂതി മാത്രം, അതിൽ ഭ്രമിച്ച് നിരാശനാവുന്നവൻ വിഡ്ഢിയെന്നേ പറയാവൂ. കവിതയേക്കാൾ ഉപരി ഫോട്ടോഗ്രഫി അത്യുഗ്രൻ❤
@ajinianeesh6169
@ajinianeesh6169 4 ай бұрын
എനിക്കും ഉണ്ടായിരുന്നു ഇങ്ങനെ ഒരു കാലം അയാളെ ഞാൻ ഒരു പാട് സ്നേഹിച്ചു പക്ഷേ ayaal മനസ്സിൽ ആകിയില്ല, മനസ്സിൽ ആകുമ്പോഴേക്കും ഞാൻ ഒരു പാട് ദൂരെ ആയിരിക്കും എന്ന് എനിക്ക് അറിയാം ആയിരുന്നു അത് പോലെ ആയി ലൈഫ്😢❤❤
@joydjoyd1737
@joydjoyd1737 4 ай бұрын
ഇപ്പോൾ ഞാനും അനുഭവിച്ചു കൊണ്ടിരിക്കുന്നതും ഈ വരികളിലെ യാഥാർഥ്യം ആണ്....
@viji7415
@viji7415 2 жыл бұрын
സൂപ്പർ വരികൾ ആലാപനം ആശംസകൾ ടീം മലബാർ മ്യൂസിക് 😍😍
@thenurmohandas8744
@thenurmohandas8744 Жыл бұрын
മനസ്സിൽ മോഹത്തിൻ ചില്ലുവിളക്കുകൾ സ്വപ്നത്തിന് ചാറ്റൽ മഴയിൽ കെട്ടണഞ്ഞപ്പോൾ മനസ്സിൻറെ മർമ്മര ധ്വനി👍
@OmanaRavi-x1s
@OmanaRavi-x1s Ай бұрын
Ini ennil pookum vasanthamilla..❤😍💔 .
@sibi.......7785
@sibi.......7785 2 жыл бұрын
ആലാപനവും,വരികളും സൂപ്പർ
@manojmullakadan6562
@manojmullakadan6562 11 ай бұрын
വരികളും രുചിയും മധുരം... മധുരമീ നൊമ്പരം ❤️ *നല്ലെഴുത്ത്* *നല്ലസ്വരം* ഇഷ്ടം ❤️❤️❤️
@UnniKrishnan-bp3oj
@UnniKrishnan-bp3oj 2 жыл бұрын
അതി'ഗംഭീരകവിത അതിഗംഭീര ശബ്ദം ആലാപനം അഭിനന്ദനങ്ങൾ
@radharakhi7072
@radharakhi7072 Жыл бұрын
നല്ല വരികൾ. ആശംസകൾ നേരുന്നു.
@adilym6255
@adilym6255 Жыл бұрын
എന്തൊരു ആലാപനം എന്റെ കെവിൻ.. മറക്കാൻ പറ്റില്ല 🙏
@sindhushibu7218
@sindhushibu7218 2 жыл бұрын
ഭംഗിയായിട്ടുണ്ട് Great work
@ebi_hhn
@ebi_hhn 2 жыл бұрын
നാന്നായിട്ടുണ്ട് ലവിൽ സൂപ്പർ💗💗💖
@uniquevloger2.060
@uniquevloger2.060 2 жыл бұрын
എത്ര കേട്ടാലും മതിയാകില്ല..... അത്രയ്ക്കും മനോഹരമാണ് ഇതിലെ ഓരോ വരികൾ. അതു പോലെ ആലാപനവും.
@pramodnarayan5024
@pramodnarayan5024 2 жыл бұрын
എല്ലാം കിടിലം.
@bijumk1275
@bijumk1275 8 ай бұрын
എന്തൊരു ഫീൽ 👌👌
@Kuttiyadikaranchangathi
@Kuttiyadikaranchangathi 2 жыл бұрын
രതീഷ് ചേട്ടായി സൂപ്പർ വരികൾ അടിപൊളി ആലാപനം 👍🌹
@sivaramanp3667
@sivaramanp3667 Жыл бұрын
ജീവിത ഗന്ധിയായ ഈ കവനകൗതുകം ഹൃദയാന്തരാളത്തിൽ ആഞ്ഞുപതിക്കുമ്പോൾ നൊമ്പരച്ചീളുകളുടെ സൂചിമുനകൾ ആപതിച്ച പോലെ ..: ആശംസകൾ നേരുന്നു.
@nakulwayanad4022
@nakulwayanad4022 2 жыл бұрын
വരികൾ... ആലാപനം .. എല്ലാം നന്നായിട്ടുണ്ട്... 👏👏
@sudhinaka2880
@sudhinaka2880 2 жыл бұрын
നല്ല വരികൾ ആലാപനവും നന്നായിരിക്കുന്നു. രതീഷേട്ടനും, ലെവിൻ ചേട്ടനും അഭിനന്ദനങ്ങൾ
@sahidasworld.3605
@sahidasworld.3605 2 жыл бұрын
Levinte ആലാപനം വരികളിലെ നൊമ്പരമായുതിരുന്നു മനോഹരം 👌😍🌹🌹🌹
@accountsarad9995
@accountsarad9995 2 жыл бұрын
Ente manass ..Ningal paaadi..njaanathil alinjaadi...🥰🥰🥰
@sheelarajan6856
@sheelarajan6856 2 жыл бұрын
മനോഹരമായ വരികൾ 💕💕ആലാപനം നന്നായിട്ടുണ്ട് 👍🏻👍🏻👏👏👏💐💐
@satheesiyyani4488
@satheesiyyani4488 Жыл бұрын
രചനയും ആലാപനവും മനോഹരം. എഡിറ്റിംഗ് അതിലേറെ മനോഹരം.
@ovsureshdbi74
@ovsureshdbi74 Жыл бұрын
ഓർമയിൽ സൂക്ഷിക്കുന്ന പ്രണയത്തിന്റെ നെരിപ്പോട് ......
@sheebamadhu765
@sheebamadhu765 Жыл бұрын
ഹൃദ്യമായ വരികളും ,ആലാപനവും . അഭിനന്ദനങ്ങൾ ❤️
@s.harikumar8453
@s.harikumar8453 Жыл бұрын
അഭിനന്ദനങ്ങൾ ❤️ ഇഷ്ടമായി. പ്രിയ കലാകാരന്മാരെ 🙏
@somankn6664
@somankn6664 2 жыл бұрын
നല്ല രചന. അർത്ഥം നിറഞ്ഞുനിൽക്കുന്ന വരികൾ, മികവുറ്റ ആലാപന ശൈലി അതുപോലെ മിക്സിങ്. Congrts 🌹🌹
@ladhikapradeep8723
@ladhikapradeep8723 2 жыл бұрын
നല്ല കവിത, ആലാപനവും സൂപ്പർ
@rajeshcr1987
@rajeshcr1987 2 жыл бұрын
സങ്കടം വരുന്നു ഓരോ വരികൾ കേൾക്കുമ്പോഴും 😔😔😔
@SamjithMunna-kc1uf
@SamjithMunna-kc1uf 4 ай бұрын
കൊള്ളാം 👍
@jayasreek8203
@jayasreek8203 Жыл бұрын
Kettu ,nalla Kavitha 🎉👌
@jayaprakashjayaprakash1483
@jayaprakashjayaprakash1483 2 жыл бұрын
മനോഹരമായ വരികൾ... ആലാപനവും സൂപ്പർ
@bhaskaranbhaskaran9081
@bhaskaranbhaskaran9081 2 жыл бұрын
സൂപ്പർ ഫീൽ ലെവിൻജി മനോഹരം
@reshmapureshmapu7434
@reshmapureshmapu7434 2 жыл бұрын
സൂപ്പർ 👏👏👏👏👍👍👍
@sunithapk4090
@sunithapk4090 2 жыл бұрын
സൂപ്പർ സൂപ്പർ 👍👍👍
@nithinkumar5464
@nithinkumar5464 2 жыл бұрын
ഹൃദയത്തെ സ്പർശിക്കുന്ന വരികൾ....♥️
@tessyshaju5560
@tessyshaju5560 2 жыл бұрын
ആലാപനം മനോഹരമായിരിക്കുന്നു....
@sudhakurup
@sudhakurup Жыл бұрын
Njn.appozhum E song.kelkkum.orupad esttam aaa E song❤
@shabunedupuzha55shabunedu9
@shabunedupuzha55shabunedu9 2 жыл бұрын
കൊള്ളാം 👌👌👌❤
@jitheshpadikkal8589
@jitheshpadikkal8589 2 жыл бұрын
Da awesome.!!❤️
@fasleenaabdulkareem9051
@fasleenaabdulkareem9051 Жыл бұрын
നല്ല രചന .ഹൃദ്യമായ ആലാപനം . വേറിട്ട സ്വരം❤
@bijikt2634
@bijikt2634 Жыл бұрын
കേട്ടിരുന്നുപോവും ❤
@VinodKumar-wb8kp
@VinodKumar-wb8kp 6 ай бұрын
ഹൃദയസ്പർശം 😍😍
@aaradhyasree4179
@aaradhyasree4179 Жыл бұрын
മനോഹരം വരികൾ ആലാപനം
@ritzsebastian
@ritzsebastian 7 ай бұрын
So amazing lyrics “Thanks to the writer”, wonderful rendering “Thanks to the musician and singer”, Beautiful graphics “Thanks to designer” above all, great comfort in listening “it is simply great”
@malabar-music
@malabar-music 7 ай бұрын
Thanks for listening
@pradhyuncm8793
@pradhyuncm8793 2 жыл бұрын
രതീ ഷെ നന്നായിട്ടുണ്ട്
@sheeladevan8726
@sheeladevan8726 Жыл бұрын
Levin .......ഇഷ്ടം
@neethuranjith1739
@neethuranjith1739 2 жыл бұрын
Ratheeshetta super Lyrics super song 🥰👍
@VidhyaVidhya-vd1qk
@VidhyaVidhya-vd1qk 5 ай бұрын
👌🏻👌🏻👌🏻വിഷമത്തോടെ മാത്രമേ കേട്ടിരിക്കാൻ പറ്റിയുള്ളൂ
@nishacv222
@nishacv222 Ай бұрын
രതീഷ് 🥰🥰🥰
@etrmusic9356
@etrmusic9356 2 жыл бұрын
Super.... congrats.. ..❤️❤️❤️🥰
@RajeshKumar-bx2vw
@RajeshKumar-bx2vw Жыл бұрын
വളരെ നല്ല കവിത എത്ര കേട്ടാലും മതിവരില്ല.
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 20 МЛН
How to Fight a Gross Man 😡
00:19
Alan Chikin Chow
Рет қаралды 20 МЛН
കാലം പോയ പോക്ക് | Nadanpattukal Malayalam | Folk Songs |
5:26
പ്രണയകവിതകൾ pranayakavithakal  shiju k parangodan johns jose
1:10:14