Oh എന്തു മനോഹരമായ കാഴചകൾ 💃💃💃✌️✌️അടുപ്പ് പൊളി എവിടുന്നു വാങ്ങിയതാ ✌️✌️😁😍😁
@panikkaran3 ай бұрын
@@fousizdreamworld thank you so much🥰🥰🥰🥰🥰
@sidhiquesalim65183 ай бұрын
അടിപൊളി സ്ഥലം 👌🥰മാഷാ അല്ലാഹ് ഇനിയും ഇത് പോലെ ഉള്ള സ്ഥലങ്ങൾ കാണിക്കുവാനും അവിടെ പോയി ആ ഭംഗി നേരിട്ട് കാണുവാനും അവിടെ തങ്ങുവാനും ആഫിയത്തും ദീർക്കയുസും പടച്ചോൻ തരട്ടെ 👍👍
@panikkaran3 ай бұрын
Aaameeen🤲🤲🤲🤲🥰
@Sophia_ruralgirl3 ай бұрын
It is very green and beautiful, the human soul is happy in nature with this beauty☺️☺️🌸💐👌🌹
@panikkaran3 ай бұрын
Aameen...🤲🥰🥰🥰🥰🥰
@panikkaran3 ай бұрын
@@Sophia_ruralgirlthank you for watching🥰🥰🥰🥰🥰
@Sophia_ruralgirl3 ай бұрын
@@panikkaran ☺️☺️🙏💐💐
@ameenaflu39453 ай бұрын
നിന്റെ ഓരോ വീഡിയോ കാണാൻ വൈറ്റിംഗിലാണ്.. ഞാൻ.
@panikkaran3 ай бұрын
Thank you so much🥰🥰🥰🥰🥰🥰 ഇന്നു വരുന്നുണ്ട് വീഡിയോ😜🥰🥰👍
@Madnessofsparrow3 ай бұрын
മാഷേ പൊളി video .
@panikkaran3 ай бұрын
Thank you🙏🙏🙏🙏
@RobinThomas-t2t3 ай бұрын
സൂപ്പർ 👍
@panikkaran3 ай бұрын
Thank you❤❤❤❤❤
@Sophia_ruralgirl3 ай бұрын
It is very green and beautiful, the human soul is happy in nature with this beauty☺️☺️🌸💐👌🌹
@ismailpk30413 ай бұрын
അടിപൊളി മോനെ❤❤🎉🎉
@panikkaran3 ай бұрын
Thank you❤
@nandhutyzo72313 ай бұрын
അടിപൊളി വീഡിയോ 👌
@panikkaran3 ай бұрын
Thank you so much❤🥰🥰🥰
@NSBJ-f7d3 ай бұрын
I like it very nice Adventure super ❤❤
@panikkaran3 ай бұрын
Thank you so much❤
@Sophia_ruralgirl3 ай бұрын
It is very green and beautiful, the human soul is happy in nature with this beauty☺️☺️🌸💐👌🌹
@Sophia_ruralgirl3 ай бұрын
It is very green and beautiful, the human soul is happy in nature with this beauty☺️☺️👌👌🌸💐☘️
@panikkaran3 ай бұрын
Thank you thank you for watching 😍😍😍👍
@KannanKs-fz6tk3 ай бұрын
Polichu ekka❤
@panikkaran3 ай бұрын
Thank you🙏🙏🙏🙏
@Sophia_ruralgirl3 ай бұрын
It is very green and beautiful, the human soul is happy in nature with this beauty☺️☺️🌸💐👌🌹
@JANErationattire3 ай бұрын
Guhaykullil aayo🎉, ugran view, oru rakshayum illa🎉🎉
@panikkaran3 ай бұрын
Thank you thank you so much🥰
@JANErationattire3 ай бұрын
Mushrooms tastybaanalle, Good, guhayile jeevitham ugran
@panikkaran3 ай бұрын
Thank you so much🥰🥰🥰
@abdulrasheed99203 ай бұрын
പൊളിച്ചു 🥰🥰
@panikkaran3 ай бұрын
Thank you so much🥰🥰🥰🥰നിങ്ങളുടെ സപ്പോർട്ട് എന്നും വേണം 😍
@ROCKSTARSGAMING-c1y2 ай бұрын
Hi machanne ❤❤
@panikkaran2 ай бұрын
@@ROCKSTARSGAMING-c1y hai........ 🥰🥰🥰👍
@JeevanEmanual3 ай бұрын
Kollam bro❤❤❤spr...ആശാനേ അങ്ങു പോക്ക് ബ്രോ.. അടുത്ത vdo vere ലെവൽ ആകട്ടെ ❤ Thanks for uploading ❤❤❤❤❤Had work aakumbol... kittunna റിസൾട്ട് ഹെവി ആയിരിക്കും ❤
@panikkaran3 ай бұрын
😃😃😃😃😃ok👍👍
@Sophia_ruralgirl3 ай бұрын
It is very green and beautiful, the human soul is happy in nature with this beauty☺️☺️🌸💐👌🌹
@thravel_things3 ай бұрын
സൂപ്പർ നമുക്ക് ഒരു ദിവസം tent stay ചെയ്യണം
@panikkaran3 ай бұрын
തീർച്ചയായും നമുക്ക് ഒരു ദിവസം ക്യാമ്പ് ചെയ്യണം🥰🥰🥰👍
@miltonjohnson96053 ай бұрын
Asif Ali ikka vdo nice But friend evede poyi pulliye koode kootu atha onnu koode vibe 🎉
@panikkaran3 ай бұрын
അവനെ എപ്പോഴും കിട്ടില്ല അടുത്ത വീഡിയോയിൽ വരും 🤪😍😍😍👍
@nidhisanthageorge13943 ай бұрын
ഇന്ന് എല്ലാം ഓക്കേ ആയി 👍
@panikkaran3 ай бұрын
😃😃😃🤪😜thank you thank you 🙏
@Sophia_ruralgirl3 ай бұрын
The place where you live is very very beautiful and wonderful. I love nature and I feel very good seeing this wonderful nature☺️☺️👌🌹💐
@panikkaran3 ай бұрын
Thank you so much🥰🥰🥰🥰🥰❤
@PriyankaShibil3 ай бұрын
അടിപൊളി ❤
@panikkaran3 ай бұрын
Thank you so much❤❤❤❤❤ Thank you for watching👀👀👀
@goldenfamilyrecords3 ай бұрын
Cave exploring തുടങ്ങാണൊ 😊👍🏻
@Sophia_ruralgirl3 ай бұрын
It is very green and beautiful, the human soul is happy in nature with this beauty☺️☺️🌸💐👌🌹
@panikkaran3 ай бұрын
🥰🥰🥰👍
@Sophia_ruralgirl3 ай бұрын
Very good ☺️👏🌹
@panikkaran3 ай бұрын
@@Sophia_ruralgirl thank you so much🥰😍
@anskkchs3 ай бұрын
Katta waiting .. fan bro ....from Karnataka Mangalore❤❤ by walk Kerala to Kashmir pls cheyuvo ..with frnd asaan
@panikkaran3 ай бұрын
നമ്മുടെ ആശാൻ വരില്ല ആശാന് വേറെ ജോലിയുണ്ട് എനിക്ക് കമ്പനിക്ക് ഒരാളെ കിട്ടിയാൽ എന്തായാലും ഞാൻ ഒരു യാത്ര പോകും 😍😍😍
@anskkchs3 ай бұрын
@@panikkaran 😪
@jobinbabu83073 ай бұрын
Super.from Dubai ❤❤❤
@panikkaran3 ай бұрын
Thank you so much❤🥰🥰🥰🥰 Thank you for watching👀👀👀👀
@Sophia_ruralgirl3 ай бұрын
☺️☺️👏🌸💐🌹
@tomypc81223 ай бұрын
🎉
@panikkaran3 ай бұрын
Thank you for watching👀👀👀
@anskkchs3 ай бұрын
17:48 note the point 😂😂😂
@panikkaran3 ай бұрын
😃😃😅😅😅👍👍👍👍👍
@Sophia_ruralgirl3 ай бұрын
It is very green and beautiful, the human soul is happy in nature with this beauty☺️☺️🌸💐👌🌹
@mithrasmedia86603 ай бұрын
സംഭവം സെറ്റ് ആയിട്ടുണ്ട്....🎉🎉
@panikkaran3 ай бұрын
Thank you so much❤🥰🥰🥰🥰🥰🥰🥰🥰
@mithrasmedia86603 ай бұрын
@@panikkaran😁😁😁😁
@UsupYousaf3 ай бұрын
അടിപൊളിയാണ് നിന്റെ സ്ഥലം എവിടെ വയനാട് വയനാട് കൽപ്പെട്ടിയിൽ ഇടക്കിടയ്ക്ക് വരാറുണ്ട്
@panikkaran3 ай бұрын
ഞാൻ വയനാട്ടിൽ അമ്പലവയൽ 🥰🥰🥰
@Sophia_ruralgirl3 ай бұрын
😊😊😊😊👌👌💐🌸🌹
@AbdulNazar-r2w3 ай бұрын
ഹായ്
@panikkaran3 ай бұрын
നിങ്ങളുടെ സപ്പോർട്ട് എന്നും വേണം🥰🥰🥰🥰🥰🥰🥰🥰
@sudhisudhan50173 ай бұрын
Bro Ini videoyil pokunna sthalathinde name koodi parayane
@panikkaran3 ай бұрын
Ok parayam
@aneeshkumar51033 ай бұрын
സ്ഥലത്തിന്റെ പേര് കൂടെ പറഞ്ഞാൽ നന്നായിരുന്നു bro
@panikkaran3 ай бұрын
Wayanad ambalavayal😍😍😍👍
@Sophia_ruralgirl3 ай бұрын
It is very green and beautiful, the human soul is happy in nature with this beauty☺️☺️🌸💐👌🌹
@AnandhuMoby3 ай бұрын
Tent sheet vechuu back side marakkkan padilarunnnoooo
@panikkaran3 ай бұрын
രണ്ട് ഷീറ്റ് ഉണ്ടായിരുന്നുള്ളൂ ഒന്ന് അടിയിൽ വിരിച്ചു ഒന്ന് ഫ്രണ്ടിൽ മറച്ചു🥰ഫ്രണ്ടിൽ മറച്ച് ഷീറ്റ് കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ എടുത്ത് പുതച്ചു🥰🥰🥰🥰🤪
@nipinn32713 ай бұрын
Eaviday aanu e sthalam..
@panikkaran3 ай бұрын
Ambalavayal😍
@nipinn32713 ай бұрын
@@panikkaran ningal a nattukaren aano....
@aneeshkp72773 ай бұрын
❤
@panikkaran3 ай бұрын
Thank you for watching👀
@singlemomvxhg3 ай бұрын
❤❤❤❤❤❤🎉🎉🎉🎉🎉
@panikkaran3 ай бұрын
Thank you for watching👀
@JaleelK-pm6vv3 ай бұрын
ഇദ് എവിടയാണ് സ്ഥലം ബ്രോ
@panikkaran3 ай бұрын
Wayanad ambalavayal😍😍😍😍 👍
@shameershaaz3473 ай бұрын
Location evideya ith
@panikkaran3 ай бұрын
Wayanad ambalavayal😍
@mithrasmedia86603 ай бұрын
അതെന്ന അങ്ങനെ പറഞ്ഞെ..... ഷെയർ ചെയ്യില്ലെന്ന്...... ഞാൻ എന്റെ watsap / fb വഴി ഇപ്പൊ തന്നെ ചെയ്തേക്കാം 👍👍👍👍
@panikkaran3 ай бұрын
Thank you so much❤❤❤❤🥰🥰🥰🥰🥰🥰🥰
@panikkaran3 ай бұрын
നമ്മുടെ ഈ ചെറിയ വീഡിയോ ഒക്കെ ആര് ഷെയർ ചെയ്യാൻ എന്ന് വിചാരിച്ചു🥰🥰🥰🙏
@mithrasmedia86603 ай бұрын
@@panikkaran എന്റിക്കാ അങ്ങനെ ഒന്നുമില്ല.... നിങ്ങളുടെ അവതരണം നല്ലതായതു കൊണ്ടാണ് ഞങ്ങൾ കാണുന്നത്.... വേറെയും ഒരുപാട് ടെന്റ് /ക്യാമ്പ് വീഡിയോകൾ ഉണ്ട് അവയന്നൊന്നും തുടർച്ചയായി കാണാറില്ല.... നിങ്ങളുടെ വീഡിയോ ആണ് ഓരോ ഭാഗവും കാണുന്നത്.......... തുടർന്നും ഇതേ പോലെ പോകുക...🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@SreeDurgaSree-kz7nk3 ай бұрын
hi brother എന്റെ ചെറിയ ഒരു അഭിപ്രായമാണ് ഈ Solo camping. ഒരുപാട് ആയി അതിൽ പലർക്കും താൽപര്യം കുറഞ്ഞു വരികയാണ് കാരണം എല്ലാം ഒരേ ശൈലി വ്യക്തിസ്തമായ വീഡിയോകൾ ചെയ്യാൻ ശ്രമിക്കുക നല്ല ഒരു Travel അല്ലങ്കിൽ തനി നാടൻ കാഴ്ചകൾ നടുറോഡിൽ ഇറങ്ങി നിന്നാൽ ഒരു 50 episode ന് ഉള്ളത് കിട്ടും 😂 ഇന്നത്തെ Followers നോക്കുന്നത് Variety ആണ് 👏👏
@panikkaran3 ай бұрын
ഞാനൊരു യാത്ര പ്ലാൻ ചെയ്യുന്നുണ്ട് ഓരോ സ്ഥലത്തും ക്യാമ്പ് ചെയ്ത് ക്യാമ്പ് ചെയ്ത് പോവാനാണ് ആഗ്രഹം 😍😍😍😍
@anvarkoorimannilparapurath79393 ай бұрын
ഈ അഭിപ്രായം ഞാൻ മുന്നേ നൗഷാദ് ഭായ് നോട് പറഞ്ഞിരുന്നു
@SreeDurgaSree-kz7nk3 ай бұрын
@@anvarkoorimannilparapurath7939 thank you 🥰
@SreeDurgaSree-kz7nk3 ай бұрын
@@panikkaran very good 🥰
@anvarkoorimannilparapurath79393 ай бұрын
@@panikkaran good
@jincegeorge94003 ай бұрын
Ennathe video polichuu❤
@panikkaran3 ай бұрын
Thank you so much❤❤❤ Thank you for watching👀👀👀👀
@Sophia_ruralgirl3 ай бұрын
It is very green and beautiful, the human soul is happy in nature with this beauty☺️☺️🌸💐👌🌹
@AbinKjoy-bg1gb3 ай бұрын
❤❤❤❤❤❤❤❤
@panikkaran3 ай бұрын
Thank you❤❤❤
@Sophia_ruralgirl3 ай бұрын
👏☺️☺️💐🌸🌹
@Wayanadancamper3 ай бұрын
Broo place
@panikkaran3 ай бұрын
Thank you for watching👀👀👀👀 🥰🥰🥰🥰
@PriyankaShibil3 ай бұрын
ടെന്റ് ഉണ്ടല്ലോ അതെ സെറ്റ് ചെയ്തു കിടന്നു ഉറങ്ങാൻ മേലാരുന്നോ??😮
@panikkaran3 ай бұрын
മലയ്ക്കു മുകളില്‍ ആയതുകൊണ്ട് ടെന്റ് അടിക്കാൻ പറ്റില്ല ഭയങ്കര കാറ്റ് ആയിരുന്നു 😍😍😍
@FaisalPottayil-xo9kp3 ай бұрын
ഈ സമയത്ത് ഇങ്ങനെയുള്ള സ്ഥലങ്ങളിൽ പോവാതിരിക്കുന്നതാണ് ബുദ്ധി എപ്പോഴാ പൊട്ടി പൊലിഞ്ഞു തയെ പോരുക എന്നറിയില്ല
@panikkaran3 ай бұрын
ഒന്നും പറയാൻ പറ്റില്ല എപ്പോ വേണമെങ്കിലും താഴെ പോരും അതാണ് ഇപ്പോൾ വയനാടിന്റെ അവസ്ഥ 😔🙏🤲