വാചകമടിയോ?? താങ്കൾ ഒക്കെ എവിടം കൊണ്ടടോ കേൾക്കുന്നേ.... ആവർത്തന വിരസത ഇല്ലാത്ത പൊളി അവതരണം 👍👍👍
@aysha-ib4bs5 ай бұрын
ഇത് പോലെ ഉപകാരംപെടുന്ന വീഡിയോകൾ ഇനിയും ഇടണം വളരെ നല്ല വീഡിയോ ആണ് ഇത് ❤❤
@rrcrafthub Жыл бұрын
വളരെ നല്ല ഒരു video യും അവതരണവും ആയിരുന്നു. കാര്യങ്ങൾ ഒക്കെ വളരെ വ്യക്തമാക്കി തന്നു.
@abdulkhaderulliuakader623111 ай бұрын
വാചഖാമടി കൂടുതൽ ആയി പോയി
@_.radhika_krishna Жыл бұрын
വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തരുന്നുണ്ട്... 👌... ഉപകാരപ്രദമായ വീ ഡിയോ ആണ് ... നന്ദി...
@Nizck Жыл бұрын
😊❤😊😢😢
@ajithomas6843 Жыл бұрын
Dayavai short ayittu parauka.ellavarkum kariam pettanu manasilakum
@muneerpanankolil9177 Жыл бұрын
T
@jomonjoseph8496 Жыл бұрын
👍👍
@velappanr1813 Жыл бұрын
@@ajithomas68430
@krishnadas11224 ай бұрын
ഇങ്ങനെ കാണുന്ന വീഡിയോ പരീക്ഷിച്ച് വിജയിക്കുന്നു എങ്കിൽ മാത്രമേ കമൻറ് ചെയ്യാവു.അല്ലാതെ നമ്മുടെ വിലപ്പെട്ട കമൻറുകൾ അനഹർ സ്വന്തമാക്കും😂
@-shefna7802 ай бұрын
അത് കൊള്ളാം 😅
@Xifza6 ай бұрын
ആദ്യമായി ഈ വീഡിയോ കാണുന്നവർക്ക് ബാക്കി വീഡിയോസ് കൂടി കാണാനുള്ള ചെറിയ ചെറിയ കെണികൾ അവിടെവിടെ നൈസ് ആയിട്ട് വച്ചത് നന്നായി ല്ലേ 😂😂
@MarykuttyMathew-fs9jy Жыл бұрын
എല്ലാ വർക്കും ഉപകാരപ്രദമായ ഒരു വീഡിയോ ആണ് Than Ku❤❤❤
@shjibava938 Жыл бұрын
മുരടിപ്പ് മാറാൻ തേങ്ങാവെള്ളം ഇല്ലെങ്കിൽ കഞ്ഞി വെള്ളം നേർപ്പിച്ച് ചുണ്ണാമ്പ് അൽപം ചേർത്ത് രണ്ടു ദിവസം വെച് പുളിപ്പിച്ച് സ്പ്രേ ചെയ്യാം
@floccinaucinihilipilification0 Жыл бұрын
കുമ്മായ൦ പറ്റുമോ🙄
@minithomas1375 ай бұрын
Aa pothiyil enthanu ennu parayumo please.
@devassymastergcupskunhiman5488Ай бұрын
കറിക്കുവേണ്ടുന്ന രണ്ട് പച്ചമുളകിനുവേണ്ടി ചെടിയുടെ തടത്തിൽ തപസിരിക്കേണ്ടി വരുമല്ലോ സാറേ താങ്കളുടെ നിർദേശങ്ങൾ പാലിച്ചാൽ.
@sabuyohannan1011 Жыл бұрын
നല്ല വീഡിയോ.... അവതരണം കൊള്ളാം
@shailajag53039 ай бұрын
SUPPER
@ummarcm8544 Жыл бұрын
ഇലകളിൽ മുരളി മുരടിപ്പ് കാണാനുണ്ടല്ലോ നിങ്ങൾ വളർത്തിയ ചെടിയിൽ
@AamiAppu6 ай бұрын
വളരെ നല്ല വീഡിയോ
@PocoC3-w2h7 ай бұрын
nalla arivanu.supet🎉
@stalinfernandes97436 ай бұрын
Sati
@ettumanur Жыл бұрын
വലിച്ചു നീട്ടൽ ഇല്ല. കൃഷിയിൽ താല്പര്യം ഉള്ളവർക്ക് കൃത്യമായി തോന്നുന്ന വിധം നല്ല അവതരണം..
@_.radhika_krishna Жыл бұрын
അതെ ... ഈ ബോട്ടിലിൽ നിറക്കുന്ന മിശ്രിതത്തിന്റെ കാര്യം അറിയുവാനായി കാത്തിരിക്കുകയായിരുന്നു... ഒരുപാട് നന്ദി
@anicechacko6591 Жыл бұрын
😊
@sanusanu445 Жыл бұрын
@@_.radhika_krishna g6jkà
@ReenaMerry-rb5ep Жыл бұрын
@@_.radhika_krishnaft t hu
@user-sd3zy8on5j Жыл бұрын
@@_.radhika_krishna 1
@LalyThankachan-u9s8 ай бұрын
Valare Nalla video
@ABDULMAJEED.MАй бұрын
പഴങ്ങൾ നന്നായി ഉണ്ടാവാൻ? ചെയ്യണമെന്ന വീഡിയോ ഇടുമോ?
@rajammamn82682 ай бұрын
വളരെ പ്രയോജന പ്രദം
@snz158 Жыл бұрын
നല്ല അവതരണം 🙂
@PKsimplynaadan Жыл бұрын
Pachamulaku krishi athum bottlil valare useful video thanku
@joyjosephpadinjarekara8018 Жыл бұрын
എന്ത് സാധനം ആണ് ആ തേങ്ങാ വെള്ളത്തിൽ കലക്കിയ പൊടി?
@sabuyohannan1011 Жыл бұрын
ചുണ്ണാമ്പ് ❤️
@laila7843 Жыл бұрын
Chunnamb kummayam ano
@chiyasstores39357 ай бұрын
👍🏻👌🏻
@elizabeththomas787 Жыл бұрын
You have not explained properly about the spray liquid properly. Please do mention what to spray & how much of the liquid? The white substance is it calcium carbonate?
@sasidharanta6309 Жыл бұрын
It is not calcium carbonate.. But calcium oxide mixed with water.
ബെസ്റ്റ് ബോർ ആയ്‌കൊണ്ട് ഞാൻ സ്കിപ് ആണ് ചെയ്തത്..നിങൾ വേറെ ആരുടെയും വീഡിയോ കണ്ടിട്ട് ല്ലേ നിങൾ ആദ്യം കാണുന്ന വീഡിയോ ആകും ഇത്😂
@shinanrasheed7 ай бұрын
Very helpful video
@pushpavallyks6147 Жыл бұрын
ചേട്ടാ മറ്റുള്ള മുളക് ഇങ്ങനെ ഉണ്ടാകോ.
@seinsabu1369 Жыл бұрын
ചെടവളർന്നു കഴിയുമ്പോൾ മറിഞ്ഞു വീഴില്ലേ ?
@barshadasan7970 Жыл бұрын
സൂപ്പർ 👍👌
@homegardeningideas7844 Жыл бұрын
Kidu tips
@sanvasworld2 ай бұрын
Good video 👍👍👍
@bablu99211 ай бұрын
വെള്ളിച്ചക്കുള്ള മരുന്ന് പറഞ്ഞു തരുമോ എന്റെ വീട്ടിലെ മുച്ചി തൈ മുതൽ എല്ലാ മരത്തിലും ഉണ്ട്
@Abhijith-wj7gf2 ай бұрын
4:52
@LalyThankachan-u9s8 ай бұрын
Valare Nalla video❤❤
@Sunitha.kSunitha.k-y5l8 ай бұрын
Super
@ABDULMAJEED.MАй бұрын
കയ്ക്കാത്ത മാവുകൾ വഡ്ഡ് ചെയ്താൽ കൈക്കുമോ?
@saji6048 Жыл бұрын
നിങ്ങൾ കാണിച്ചെടിയുടെ ഇലകൾ മുരടിച്ചതാണല്ലോ ?
@sureshkk1686 Жыл бұрын
Very good.Thank you
@NaseemPa Жыл бұрын
Charam vidari koduthal kurudippu maarum
@maryjose60229 күн бұрын
Super🎉🎉
@rachelammakg9219 Жыл бұрын
Chilli' s fertilizers?
@lalanand1401 Жыл бұрын
👍
@MALANADWIBES Жыл бұрын
👍🥰
@asmabi2066 Жыл бұрын
Eniku issttayi video supper
@goldendove4984 Жыл бұрын
ആട്ടിൻ കാഷ്ട്ടം ഉപയോഗിക്കാമോ
@maasha295 Жыл бұрын
ചുണ്ണാമ്പിന് പകരം കുമ്മായം ഉപയോഗിക്കാൻ പറ്റുമോ?
@sallyrosechannel9052 Жыл бұрын
Randum onnanu
@binishpalamuttath83597 ай бұрын
2 inch ethra millimetres aanennu ariyo settaa😂😂😂😂
@vijayalakshmipalakkadlaksh6357 ай бұрын
What is the white powder?
@mjcooking93784 ай бұрын
നൂറ്
@sunilpanagatte65710 ай бұрын
Thanks alpt
@hridyamfarmAgriNCook6 ай бұрын
Good
@RemyaPK-mf1onАй бұрын
🎉🎉
@mohanankunnumpurath25675 ай бұрын
വളരെയധികം ഉപകാരപ്രധമായ കാര്യo
@ithalsworld975Ай бұрын
തേങ്ങ വെള്ളത്തിനു പകരം കഞ്ഞിവെള്ളം ചുണ്ണാമ്പ് മതിയോ
@sasidharank795322 күн бұрын
അങ്ങനെ പറഞ്ഞിട്ടുണ്ട്
@Yesiam9597 ай бұрын
Very nice presentation ❤
@cameelaclarence2238 Жыл бұрын
Instead of chunnambu can we use kummayam.I am in Bangalore.I don't know where it is available.Thank you.
@sebastianmathew679 Жыл бұрын
you can use limeston (calcem carbonat, instad of lime
@mariammajoseph5302 Жыл бұрын
@@sebastianmathew679ttyl
@sreerajwarrier445911 ай бұрын
I think you will get it from small pan shops🤗
@gnanadass6831 Жыл бұрын
താങ്ക്സ് 👌👌👌
@lizypeter922 Жыл бұрын
Thenga vellathil enthuvanu ittathu. Chunnampu ano
@sukumari7107 ай бұрын
ചുണ്ണാമ്പ്
@MercySudarshan3 ай бұрын
Vaachakam,,adi,alpamkurachal,nannairunnu
@arifmc38489 ай бұрын
Very good 👍
@b.krajagopal5199Ай бұрын
What is told is correct.
@sincysgarden51234 ай бұрын
entha podi ittathu
@jeffinjoseph5087 Жыл бұрын
ഒന്ന് മനസ്സിലാക്കാൻ വേണ്ടി തിരിച്ചും മറിച്ചും കാണേണ്ടി വന്നു , ഒന്നും തോന്നരുത് ഉദ്ദേശിച്ച കാര്യം വ്യക്തമായി order അനുസരിച്ചു പറയുവാൻ ശ്രമിച്ചാൽ നന്നായിരുന്നു ... എന്തായാലും ഒന്ന് ശ്രമിച്ചു നോക്കാം
@sharmilasabu5831 Жыл бұрын
Chunnaambi ennuparanjath kettille
@നിഷ്പക്ഷൻ Жыл бұрын
നല്ല ഐഡിയ
@Cznsworld23419 күн бұрын
നീട്ടി പറയണ്ട മടുപ്പു തോന്നുന്നു😂
@salmansha84835 күн бұрын
❤
@naseemasaidu330110 ай бұрын
സംസാരം കുറച്ച് കാര്യങ്ങൾ വേഗം പറയു
@Balakri156 ай бұрын
തേങ്ങ വെള്ളത്തിൽ ചേർക്കുന്നത് എന്താണ്
@shynishyni4822 Жыл бұрын
Good information😊
@Rathna5004 Жыл бұрын
Nice video
@crsreekumar Жыл бұрын
will try dear
@MALANADWIBES Жыл бұрын
👍ok
@basulashem2976 Жыл бұрын
Super presentation❤❤❤
@ayisharahba8515 Жыл бұрын
👍👍
@MohamedAp-m8p Жыл бұрын
എന്റെ വീട്ടിൽ ഇപ്പോൾ ഇലകൾ കാണുന്നില്ല.... തണ്ടിലും തലയിലും എല്ലാം മുളക് തന്നെയാണ്