ഏറ്റവും കൂടുതൽ യുവജനങ്ങൾ വിവാഹിതരാകാതെയിരിക്കുന്നത് ഓർതഡോക്സ് സഭയിലാണ്: സഭക്ക് എന്തെങ്കിലും കണക്കുണ്ടോ? കഴിഞ്ഞ 50 വർഷത്തിൽ പ്രൈവറ്റ് ട്രസ്റ് കളുണ്ടാക്കി എത്ര സമ്പത്ത് മലങ്കര സഭയിൽ നിന്ന് പോയി? വിശ്വാസികൾ ചിന്തിക്കുന്നുണ്ടോ? ഭദ്രാസനമല്ല, ഇത്തരം കാര്യങ്ങൾ ഭാവിയിൽ നടക്കാതിരിക്കാൻ തീരുമാനങ്ങൾ ആണ് വേണ്ടത്. മനോരമ പത്രത്തിൽ വരാത്തത് വിശ്വാസികൾ അറിയുന്നില്ല എന്ന കാലം പോയി.. ഒരു കാരണവശാലും സഭയുടെ കണക്കിൽ വരാത്ത രീതിയിൽ മെത്രാൻമാർക്ക് കൈമുത്ത് കൊടുക്കരുത്
@kuriakosegeorge5461Ай бұрын
Congratulations. God Bless Our Church.
@josephjosephkurichy1092Ай бұрын
The long pending issue of transfer of diocesan metropolitans also may be implemented with immediate effect
@southstburger180928 күн бұрын
More opportunities to amaze wealth! As such people living abroad are struggling to make ends meet with the highest inflation and mortgage rates ever! Now they will demand more money to set up the center more expenses involved around it! No wonder the youngsters are moving away from all these extravagance!!
@sajikittan8783Ай бұрын
❤ ആശംസകൾ
@philiposekp1932Ай бұрын
Congratulations. God bless
@thomassweetyАй бұрын
ആശംസകൾ
@susanmathew2309Ай бұрын
🎉🎉
@tomvi9279Ай бұрын
Number of orthodox members is around 6.5 lakhs. Does sabha needs additional Bishops and Diocese?
@Alpha11129Ай бұрын
6.5 lakhs 😄😄😄 അണ്ടിയാണു
@mathaikudayil2465Ай бұрын
15 to 17 lakhs
@mathaikudayil2465Ай бұрын
6 lakes on central travancore
@emymathew1Ай бұрын
Congratulations 🙏🙏🙏
@PravasiMalayali-e4sАй бұрын
പൈസ പിരിക്കാൻ ഉള്ള ഓരോ പരുപാടി 😂
@jacobgeorge5484Ай бұрын
Are you lesion the Last Read / 8th read of Bava funeral? " Hi man you are made with Sand ⌛ You Go back to Sand/ soil" 💯🙏 is. Every Bishop must understand. is making Peace ✌️. Jesus made with the Holy Spirit So He did not go back to Sand / soil He the only living God! 💯🙏✌️❤😂
@JoykcGeorgeАй бұрын
പിടിച്ചെടുക്കാനുള്ള ബാക്കി പള്ളിക്കുവേണ്ടി ഒരു ഭദ്രസനം ഉടൻ സ്ഥാപിക്കുക. പിടിച്ചെടുത്ത പള്ളികളിലെ കാടു വെട്ടി തെളിച്ചു വാടകക്ക് കൊടുത്ത് ഫണ്ട് റൈസ് ചെയുക.
@ElLocutor-yc8vh26 күн бұрын
അതിനു പിടിച്ചെടുത്ത പള്ളികളിൽ ആളുണ്ടോ 🤣🤣?
@rejijohn6785Ай бұрын
കൂടുതൽ പള്ളികൾ വന്നാലേ സഭ വളരൂ
@muckadackalmathew9889Ай бұрын
Opportunity to employ Two more Bishops !
@thomasprasad7771Ай бұрын
ഇത് ഒക്കെ ആണോ വലിയ വാർത്ത പാവങ്ങൾ ആയ സഭ മക്കളെ സഭ തിരിഞ്ഞു നോക്കുന്നില്ല
@JM-kh5ypАй бұрын
ആരാ പറഞ്ഞത് സഹായിക്കുന്നില്ലെന്നു .. എങ്കിൽ സാർ സഹായിച്ചാട്ടെ
ഒരു കോർ എപിസ്കോപ ചെയ്യേണ്ട കാര്യങ്ങൾ മാത്രമേ ഭദ്രാസനത്തിലുള്ളു.
@Ayodhya120Ай бұрын
വിശ്വാസികൾക്ക് വേണ്ടി ചെയ്യേണ്ടത് സർക്കാർ ജില്ലകൾ ഉണ്ടാക്കുന്നത് പോലെയല്ല. ഇന്ന് കൂടുതൽ നാടുവാഴി ഭരണത്തിന് അവസരം തേടുകയാണ്. യഥാർത്ഥത്തിൽ ഈ ഭദ്രാസന മെത്രാപ്പോലീത്ത പരിപാടി തന്നെ ആവശ്യമില്ല. ക്രിസ്തീയ വിശ്വാസവും സഭയുമായി ബന്ധപ്പെട്ട വകുപ്പുകൾ ഉണ്ടാക്കി അവയുടെ ചുമതല നേതൃത്വം ഏറ്റെടുക്കുകയാണ് വേണ്ടത്.
@godislovesurely6158Ай бұрын
സഹോദരൻ യാക്കോബക്കാർ. ഞങ്ങൾ സഹോദരൻ മരിക്കുമ്പോൾ അവന്റെ ശവം അടക്കാനനുവദിക്കാതെ റോഡിൽ ഇട്ടു തട്ടുന്നു. പക്ഷേ വീമ്പിളക്കാൻ ഞങ്ങൾ മിടുക്കർ. പരിശുദ്ധ മാതാവേ തമ്പുരാൻറെ അമ്മേ മരണം വരെ ഇങ്ങനെ അധർമം പ്രവർത്തിക്കുന്ന ഞങ്ങൾ മരിച്ചു നരകത്തിൽ ചെല്ലുമ്പോൾ നരകത്തിലെ ചൂട് കുറക്കാനായി തമ്പുരാനോട് മരണ സമയം വരെ പ്രാർത്ഥിക്കണമേ. വെളിവ് നിറഞ്ഞ ഈശോയെ വെളിവില്ലാത്ത ഞങ്ങളുടെ അഭിനവ ശ്രേഷ്ഠ പരിശുദ്ധന് അല്പമെങ്കിലും ബുദ്ധികൊടുക്കേണമേ.ഇദ്ദേഹത്തിന്റെ തലക്കെട്ടിനുള്ളിലെ ദുരാത് മാവിനെ എത്രയും പെട്ടെന്ന് നീക്കണമേ.
@lijuthomas1280Ай бұрын
നിങ്ങൾ തന്നെ അല്ലെ അതു ചെയ്യുന്നത് വിശ്വാസികളെ പറ്റിക്കാൻ ഓരോ ജിമുക്കി കാണിക്കുന്നു സാധാരണ വിശ്വാസികളുടെ ബന്ധുക്കളുടെ മൃതദേഹം മാത്രം എടുക്കത്തുള്ളൂ അച്ഛന്മാരുടെയും മെത്രാൻ മാരുടെയും ബന്ധുക്കൾ യാതൊരു പ്രശ്നം ഇല്ലാതെ അടക്കുന്നും ഉണ്ട് ഇനി എങ്കിലും നിർത്തിക്കൂടെ പാവം വിശ്വാസികളെ പറ്റിക്കുന്ന പരുപാടി
@mathews5577Ай бұрын
മലങ്കര സഭയിൽ 'അസമാധാനഠ' നിലനില്കുന്നതിന് നെത്റുത്വഠ വഹിച്ച ശ്രേഷ്ഠ ബാവായ്ക് ആദരാഞ്ജലികൾ
@Ayodhya120Ай бұрын
ഇതൊക്കെ യാക്കോബായക്കാർ ചെയ്തതിൻ്റെ വീഡിയോ ദൃശ്യങ്ങൾ KZbin ൽ തന്നെയുണ്ട്
@johngeorgekaleekkal8935Ай бұрын
വല്ല കുപ്പായക്കാരനും പിതാവ് എന്ന് വിചാരിച്ചുഅവരുടെ പുറകെ സഭയിൽ നിന്നും ഇറങ്ങി പോയാൽ ഞങ്ങൾ എന്ത് ചെയ്യാൻ സഹോ മടങ്ങി വരിക
@mathaikudayil2465Ай бұрын
Jacobite are not brothers follow the will patram
@CB-cc8bbАй бұрын
Best..അതിൻ്റെ കുറവ് കൂടിയെ ഉള്ളൂ
@BasilDenny0328 күн бұрын
🤣🤣
@rajugeevarghese4215Ай бұрын
Means two major thief are coming to malankara to ottal of parishors