രുചികളുടെ കൂട്ടുകാരന് മലപ്പുറത്തിന്റെ മൊഹബത്തിൽ പൊതിഞ്ഞ നമസ്കാരം ♥️♥️♥️
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് മുനീർ
@princedavidqatarblog63434 жыл бұрын
ഈ എപ്പിസോഡ് കാണുന്നവർ കടലമ്മയെ മനസ്സിൽ വിചാരിച്ചു വെള്ളമിറക്കാതെ കാണുക സഹിക്കാൻ പറ്റണില്ല എബിൻ ചേട്ടാ സൂപ്പർ 😍😍😋😋😋
@FoodNTravel4 жыл бұрын
😂😂😂😂😂
@sowmyaas48804 жыл бұрын
Alla pine
@nizarhanna96313 жыл бұрын
ഫുഡിനെ ഇങ്ങനെ കൃത്യമായി വിവരിച്ചു കാണിക്കുന്ന എബ്ബിന് ഭായ് നിങ്ങൾ വേറെ ലെവൽ ആണ് ❤❤❤❤😍😍😍
@FoodNTravel3 жыл бұрын
Thank you so much Nizar 🥰
@tintukrishna75214 жыл бұрын
എബിൻ ഏട്ടാ നിങ്ങൾ എത്ര സിമ്പിൾ ആണ് മനുഷ്യ അതുകൊണ്ട് തന്നെയാ താങ്കളെ എന്നെ പോലുള്ള സാദാരണ ആൾകാർ ഇഷ്ടപെടുന്നത്
@FoodNTravel4 жыл бұрын
Thanks und Tintu. Valare santhosham 😍😍
@jamsheerjamshinp17434 жыл бұрын
ഫുഡ് പോലെ തന്നെ എബിൻ ചേട്ടനിങ്ങളുടെ സംസാരവും സൂപ്പറാണ്
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് ജംഷീർ... വളരെയധികം സന്തോഷം 😍😍🤗
@muhammedrafeek43494 жыл бұрын
KL 10 Like
@FoodNTravel4 жыл бұрын
🤗🤗🤗
@0faizi4 жыл бұрын
😍🤗
@noushadvengara69814 жыл бұрын
@Suneesh Kumar ഞാനും,💪
@arjunraj79724 жыл бұрын
എബിൻ ചേട്ടാ ചേട്ടന്റെ ചാനൽ കാണാൻ ഇഷ്ടപ്പെടുന്നത് മറ്റുള്ള youtubers പോലെ കഴിച്ചിട്ട് കുറ്റം പറയുന്നതിനേക്കാൾ ചേട്ടൻ അതിന്റെ ഒരു നന്മ കണ്ടു പിടിക്കാൻ ശ്രമിക്കാറുണ്ട് അതാണ് എനിക്ക് ഏറ്റവും ഇഷ്ട്ടപോലെടുന്നത് ഒരു ഫുഡ് കൊള്ളില്ല എങ്കിലും പോലും അതിനെ വളരെ സാധുകരിച്ചു അവതരിപ്പിക്കുന്നു ഭക്ഷണം കഴിക്കാൻ വേണ്ടി ആണ് അല്ലാതെ കുറ്റം പയനുള്ളതല്ല ...... happy
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ... വീഡിയോ ഇഷ്ട്ടപെടുന്നു എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം 😍😍🤗
@MalappuramFishing4 жыл бұрын
അപ്പോൾ ഞങ്ങളുടെ നാട്ടിൽ എത്തി അല്ലേ അടിപൊളി👍👍👍🌷🌷🌷🌷
@FoodNTravel4 жыл бұрын
Thanks Malappuram Fishing... Nammal ethi
@fazin99354 жыл бұрын
Chettaaaayi.... ningal maaasss aaanttaaaaaa😍😍😍😍
@FoodNTravel4 жыл бұрын
😍😍🤗🤗😍😍😍😍
@budgettravelfoodbysaidu4 жыл бұрын
Wow awsome video 👌👌👌👌✌️✌️✌️✌️✌️👏👏👏👏
@FoodNTravel4 жыл бұрын
Thank you
@ajalkv4 жыл бұрын
Ebbin chettante video kandal pinne food kazhicha sandhoshanu
@FoodNTravel4 жыл бұрын
Adipoli.. Thanks dear 😍😍🤗
@sabeersabeer61034 жыл бұрын
എബിൻ ചേട്ടാ വീഡിയോ poli 👍👍👍👍
@FoodNTravel4 жыл бұрын
Thanks Sabeer Sabeer😍😍🤗
@radhikasnair54504 жыл бұрын
Sorry late aie video kanan...njangalude nadinde cooking kannan valara super aiettu undu....malappuram....😍😘
@FoodNTravel4 жыл бұрын
Late aayaalum kandallo athu mathi😍🤗🤗
@AbidKl10Kl534 жыл бұрын
മ്മ്മടെ മൽപ്രം🤩🤩😍😍 കടൽ ഫിഫ് ഐറ്റംസ്😋🤩😍👌👌💯
@FoodNTravel4 жыл бұрын
Thanks Abid Alikp😍😍🤗😍
@faizkappoor19984 жыл бұрын
Ivide ethiyo aabi 😃😀👍😁
@rencil52664 жыл бұрын
ഹോ ഇതെല്ലാം കൂടി കണ്ടിട്ട് കിളിപോയി 😋😋😋
@FoodNTravel4 жыл бұрын
അടിപൊളി 😂😂😂
@EddyESG4 жыл бұрын
6:20 *_എന്റെ ഭാഗത്തും തെറ്റ് ഉണ്ട്.... 🤤വിശപ്പ് ഉള്ളപ്പോൾ വീഡിയോ കണ്ടത്....._* 🤩😵
@FoodNTravel4 жыл бұрын
😆😆😆😆
@mohammedashif324 жыл бұрын
Foodinekal kuduthal attract cheyyunnadu ningalde way of presentation anu. No words. Great
@FoodNTravel4 жыл бұрын
Thank you so much dear
@MALAYALAMNEWSDAILY4 жыл бұрын
ഞണ്ടിലേക്ക് കടക്കുമ്പോഴുള്ള മ്യൂസിക് 9:19 അടിപൊളി... പണ്ട് തിയറ്ററിൽ കർട്ടൺ പൊങ്ങുന്ന ഫീൽ 😊😊😊
@FoodNTravel4 жыл бұрын
അടിപൊളി... താങ്ക്സ് ഡിയർ 😍😍🤗
@cijoykjose4 жыл бұрын
@@FoodNTravel radio mango 9:19 naattilengum paattaayi.
@ratheeshr68584 жыл бұрын
Spr Chetta Adipoli kiduuuve chetto sprr video nice 😋😋😋😋👍👍👍👍👍
@FoodNTravel4 жыл бұрын
Thanks Ratheesh R😍😍🤗😍
@книи4 жыл бұрын
*അസാധ്യ കൊതിപ്പിക്കലാണ് കേട്ടോ. വായിൽ കപ്പലോടുന്നു😍*
@FoodNTravel4 жыл бұрын
🤗🤗🤗🤗
@ratheeshr68584 жыл бұрын
Poli poliye spr Chetta kiduu poli 😋😋😋😋vayil kappalodee 👍👍👍👍
@FoodNTravel4 жыл бұрын
Thank you Ratheesh 😍
@faisalfaisalmk44564 жыл бұрын
Food ന്റെ Taste ഉം ഒപ്പം എബിൻ ചേട്ടന്റെ അവതരണവും കഴിക്കുന്ന രീതിയും എല്ലാം കൂടിയാവുമ്പോ... സംഗതി സൂപ്പർ. 🤗😍
@FoodNTravel4 жыл бұрын
അടിപൊളി... താങ്ക്സ് ഉണ്ട് ഫൈസൽ 😍😍🤗
@faisalfaisalmk44564 жыл бұрын
@@FoodNTravel എബിൻ ചേട്ടനെ നേരിൽ കാണാൻ ആഗ്രഹമുണ്ട്.
@vijayalakshmivijayalakshmi39014 жыл бұрын
Super video Ebbin chetta 😍😍😍
@FoodNTravel4 жыл бұрын
Thanks Vijayalakshmi Vijayalakshmi😍🤗🤗
@RyanFernandes4 жыл бұрын
One of my Favourite Vlogger now 👌 keep the videos coming 🤩🤩🤩
@FoodNTravel4 жыл бұрын
Thanks a lot Ryan Fernandes🤗🤗🤗😍
@ancy57944 жыл бұрын
Vayil kappal odunna vellam vannutto😋😋😋😋
@FoodNTravel4 жыл бұрын
☺️☺️🤗
@maruncil4 жыл бұрын
Thank you for the english translation. It helps us a lot to understand all the dishes. All food look sooooo nicee 😍😍🙏🙏
@FoodNTravel4 жыл бұрын
Thanks a lot Maruncil😍😍🤗😍
@premraj-cn2ug4 жыл бұрын
സൂപ്പർ എബിൻ ചേട്ടൻ എല്ലാം തുറന്നു പറയുന്നു അതു തന്നെ കലക്കി അല്ലാതെ എല്ലാം ടെസ്റ്റ് നോക്കി അവരെ സുഖിപ്പിക്കാൻ വേണ്ടി ചുമ്മാ ഓരോന്നു പറയുന്ന ഒരുപാട് ആളുകളുണ്ട് പക്കാ ഒറിജിനൽ പരിപാടി പിന്നെ ആ അവതരണം കുടുക്കി ഉള്ളത് ഉള്ളത് മാതിരി പറയുന്നു അടിച്ചു ചേട്ടാ ഒരു 101 ലൈക്
@FoodNTravel4 жыл бұрын
Thank you.. 🤗🤗🤗
@nandhunarayanan38984 жыл бұрын
Video clarity no compromise😍
@FoodNTravel4 жыл бұрын
😍😍😍🤗🤗
@sijimon74554 жыл бұрын
സൂപ്പർ വീഡിയോ ആണ് ചേട്ടാ....
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് സിജി മോൻ 😍😍🤗
@maneeshmampatta54244 жыл бұрын
പൊളി നിങ്ങൾ ഓരോ ഫുഡ് കഴിക്കുമ്പോൾ ഉണ്ടല്ലോ ചുറ്റും ഉള്ളത് ഒന്നും ഞാൻ നോക്കില്ല bro
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ.. ഈ സ്നേഹം മാത്രം മതി
@malu39374 жыл бұрын
Food aswathichu kazhikunnente oru rasam onnu vere thanneya athum inganee vivarichu kazhichu kothipikunnathum phayanakam.....
@FoodNTravel4 жыл бұрын
😄😄 Thank you.. 😍🤗
@snp-zya4 жыл бұрын
ചേട്ടാ...Poli 🥰🥰🥰
@FoodNTravel4 жыл бұрын
Thanks dear😍🤗🤗
@safeenashafi42844 жыл бұрын
Video sooper anutto chetta.👍👍👍👍
@FoodNTravel4 жыл бұрын
Thanks Safeena Shafi
@resakbar18714 жыл бұрын
I am watching this while eating 🍗🍚🍱
@FoodNTravel4 жыл бұрын
Adipoli..😍🤗🤗🤗😍
@resakbar18714 жыл бұрын
@@FoodNTravel It gives the same taste of what u r eating
@fakrudheen5554 жыл бұрын
നന്ദി... നമ്മുടെ നാട്ടിൽ വന്നതിന്. അടിപൊളി 👌
@FoodNTravel4 жыл бұрын
Thanks fakrudheen manjeri😍🤗🤗😍
@geofrankfrank72554 жыл бұрын
അടിപൊളി വീഡിയോ ബ്രൊ. അടുത്ത വീഡിയോ ഇടുന്നതു വരെ ചിരിച്ചു കൊണ്ടിരിക്കുക സന്തോഷമായിട്ടിരിക്കുക
@FoodNTravel4 жыл бұрын
Thanks Geofrank Frank😍😍🤗😍
@jitheshchandranv89144 жыл бұрын
Hai chettai. T shirtil nice look.koodathe dishesum adipoli. 👌
@FoodNTravel4 жыл бұрын
Thank you Jithesh chandran.. 😍
@rohithponneth4 жыл бұрын
ഒന്നും പറയാനില്ല😋😋😋
@FoodNTravel4 жыл бұрын
🤗🤗🤗
@rohithponneth4 жыл бұрын
@@FoodNTravel 😍
@KitchenKantharies4 жыл бұрын
Adipoly nalla videod anu ellam kanarundu superb
@FoodNTravel4 жыл бұрын
Thanks kitchen kantharies😍😍🤗
@abi0774 жыл бұрын
Hi sir I'm from tamilnadu your review awesome 🤗
@FoodNTravel4 жыл бұрын
Thanks a lot dear 😍😍🤗😍
@amrithsankar34684 жыл бұрын
Chetta vere level anu video polichu❤❤❤❤❤ prawns and crab pinne swabary shake polichu
@FoodNTravel4 жыл бұрын
Thanks a lot Amith Sankar😍😍🤗
@himabr82174 жыл бұрын
എബിൻ ചേട്ടാ കഴിച്ചു കൊതിപ്പിച്ചതും പോരാഞ്ഞിട്ട് എന്തിനാ ഇങ്ങനെ ഫുഡിനെ കുറിച്ച് വിവരിക്കുന്നെ... മനുഷ്യനെ കൊതിപ്പിക്കുന്നതിനും ഒരു പരിധി ഇല്ലേ 😥😥😥
@FoodNTravel4 жыл бұрын
ഇതൊക്ക ഒരു രസമല്ലേ ഡിയർ 🤗🤗🤗😍
@sirajvk1214 жыл бұрын
എനിക്ക് അസൂയ ഉള്ള ഒരേ ഒരു വെക്തി ഈ ചേട്ടനെ യാണ് ... ചേട്ടൻ രുചി നോക്കാൻ 'വന്ന ഒരു അവതാരം തന്നെയാണ് ....
@shaidshaid3114 жыл бұрын
Satyam😋😋😐
@Shakiv9644 жыл бұрын
നമ്മുടെ നാട്ടിൽ വന്നൂല്ലെ 😍👌👌👌👌👍
@FoodNTravel4 жыл бұрын
🤗🤗🤗😍😍
@digroopafansclub58794 жыл бұрын
Setta super videos...😃😃😃
@FoodNTravel4 жыл бұрын
Thanks DIG ROOPA FANS CLUB
@reghuc83774 жыл бұрын
ചേട്ടൻ കഴിക്കുന്നത് കാണുമ്പോൾ തന്നെ വായിൽ ⛵️⛴️⛴️🚢 ഓടുന്നു
@FoodNTravel4 жыл бұрын
അടിപൊളി.. താങ്ക്സ് ഡിയർ
@rakhir18894 жыл бұрын
Chetta kandittu vayil vellam vannu 😋😋
@FoodNTravel4 жыл бұрын
☺️☺️
@navaskm9314 жыл бұрын
Sooper ❤️❤️
@FoodNTravel4 жыл бұрын
😍❤❤❤😍🤗🤗
@ayswaryarameshbabu34804 жыл бұрын
Pwolich Ebbin chettaa. As usual kothippich pandaaramadakki... ❤ othiri sneham
@FoodNTravel4 жыл бұрын
Thanks Aiswarya😍😍🤗
@fazalurahman20204 жыл бұрын
Nice, bro it's my place Manjeri
@FoodNTravel4 жыл бұрын
😍👍👍
@krishnasagarbn32334 жыл бұрын
Chettayi..ingane kodhippikkale..😋😋
@FoodNTravel4 жыл бұрын
😂😂😂😂
@afunvlog43174 жыл бұрын
മലപ്പുറം എങ്ങനെ ഉണ്ട് എബിൻ ചേട്ടാ നമ്മുടെ തീരുർ കാർ ഒന്ന് ലൈക് അടിച്ചേ !!
@FoodNTravel4 жыл бұрын
മലപ്പുറം അടിപൊളി 😍😍🤗😍
@jaleelseena53864 жыл бұрын
@@FoodNTravel njangalude kozhikode pwoliyalle
@mayas24474 жыл бұрын
എൻെറ പൊന്നു ചേട്ടാ......എന്താ ഇപ്പോൾ പറയണ്ടേ കണ്ടിട്ട് സഹിയ്ക്കുന്നില്ല .സൂപ്പർ.....
@FoodNTravel4 жыл бұрын
അടിപൊളി... താങ്ക്സ് മായ 😍😍🤗😍
@safeerkk4594 жыл бұрын
Adipoli super
@FoodNTravel4 жыл бұрын
Thanks Safeer🤗🤗😍😍
@sowmyaas48804 жыл бұрын
എന്റെ എബിൻ ചേട്ടാ കൊതി സഹിക്കാൻ പറ്റുന്നില്ല, എല്ലാം എന്റെ ഫേവറേറ് ആണ്, എല്ലാം നല്ല ടേസ്റ്റ് അല്ലേ, ebin chetante presentation aanu enne eetavum kothi pidipikune, super love you so much ethra nalla vdo thannatinu
@FoodNTravel4 жыл бұрын
Thanks und Sowmya... Valareyathikam santhosham😍😍🤗
@akhilp28924 жыл бұрын
മഞ്ചേരിക്കാരൻ 💪💪💪
@FoodNTravel4 жыл бұрын
😍🤗🤗😍
@nobythundathil4 жыл бұрын
ഫിഷ് ബിരിയാണി ഇതുവരെ ഞാൻ കഴിച്ചിട്ടില്ല... മുഴുവൻ കടൽ ഐറ്റംസ് ആണല്ലോ വീഡിയോ നന്നയിട്ടുണ്ട് കൊതിയാവുന്നു 😋😋😋😋😋✌️🥰
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ.. ഇന്ന് മുഴുവൻ കടൽ ഐറ്റംസ് aanu
ചേട്ടാ ഹെൽത്ത് കൂടി നോക്കണേ ജോഗിങ് അങ്ങനെ എന്തെങ്കിലും 🤗👍
@FoodNTravel4 жыл бұрын
തീർച്ചയായും 🤗🤗🤗
@nikhilaravind88714 жыл бұрын
Malapuram kadayile ruchigal ennu aadhyam vaayichadhu njan mathramano???? Any way nyz ebbin chetta,,,,kidu video,,,,all the best for the next,,, waiting,,,,,,,,
@FoodNTravel4 жыл бұрын
Thanks a lot Nikhil Aravind😍😍🤗😍
@BtechMIXMEDIA4 жыл бұрын
എ ബിൻ ചേട്ടൻ ഒരു ഭാഗ്യവാനാ ഇഷ്ട്ടരുച്ചിയിലുള്ള പല തരം വിഭവങ്ങൾ കഴിക്കാനുള്ള ഭാഗ്യം നിങ്ങൾക്ക് ആർക്കൊക്കെ ഇങ്ങനെ ഇഷ്ട്ടമുണ്ട്
@FoodNTravel4 жыл бұрын
🤗🤗🤗
@369-o2n4 жыл бұрын
കടൽ റസ്റ്റോറന്റിൽ ഒരുതവണ പോയിട്ടുണ്ട് നല്ല ഫുഡാണ് നല്ല കസ്റ്റമർ സർവീസാണ്. എബിൻ ചേട്ടാ സൂപ്പർ വീഡിയോ❤️
യൂട്യൂബ് തുറന്നാൾ ആദ്യം ഓടിയെത്തുന്നത് എബിൻ ചേട്ടന്റെ വീഡിയോ ആണ് 🥰👌👌👌👌
@FoodNTravel3 жыл бұрын
Thank you so much
@navidnasar28674 жыл бұрын
ചികിത്സയ്ക്ക് വേണ്ടി പഥ്യം നോക്കുന്ന എന്റെ ഒരവസ്ഥ😭😭😭😭😭
@FoodNTravel4 жыл бұрын
😉😉😉😉
@basileldho51574 жыл бұрын
Ebin chetta❤️
@FoodNTravel4 жыл бұрын
❤❤❤
@vaisakhmohan94563 жыл бұрын
Chetta,,, supper 🤤🤤🤤
@FoodNTravel3 жыл бұрын
Thank you Vaisakh 😍😍
@hussainhadi19304 жыл бұрын
എബി ചേട്ടായി നമ്മുടെ നാട്ടിൽ വരുന്നുണ്ടോ എടപ്പാൾ ഒന്ന് കാണാൻ വേണ്ടിയായിരുന്നു
@FoodNTravel4 жыл бұрын
തീർച്ചയായും... ഞാൻ വരാം 😍😍🤗
@BasheerKSVty4 жыл бұрын
ചേട്ടന്റെ അവതരണം super..ആ food നമ്മൾ കഴിച്ച feeling..next video ക്കായി waiting..
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് ബഷീർ... വളരെയധികം സന്തോഷം 😍😍🤗
@BasheerKSVty4 жыл бұрын
@@FoodNTravel 😍
@simi5364 жыл бұрын
Fish 😋
@FoodNTravel4 жыл бұрын
😋😋😋
@vakanapremiwhatsappstatus30874 жыл бұрын
Chetta vedios ellam njan kanaaru ondu chettan mass aanu
@FoodNTravel4 жыл бұрын
Thank you Jayanth
@HeeraNp4 жыл бұрын
Manjeri nelliparambu ullavar evde like adikku
@babusubu59194 жыл бұрын
നല്ല അവതരണം ..
@FoodNTravel4 жыл бұрын
Thanks babu..
@anooppallikkuth41724 жыл бұрын
എന്റെ മഞ്ചേരി 💪
@FoodNTravel4 жыл бұрын
😍🤗🤗😍
@anujames52184 жыл бұрын
Hello ebbin chetta sugano innathe video ishtayito sharikum vayil vellam vannu shrimp thava fry & fish biriyani kandapol pinne ebbin chetta ബിരിയാണി കാണുമ്പോൾ ഉള്ള ചേട്ടായിടെ മുഖത്തെ സന്തോഷം അത് കാണുമ്പോൾ ഞങ്ങളും കഴിച്ച പോലത്തെ feel nice video chetta അടുത്ത രുചികളും ആയിട്ട് വേഗം വരു lots of love chetta 😃😃🥰🥰🥰🥰
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് അനു... വീഡിയോ ഇഷ്ട്ടമായി എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം 😍😍🤗