മലപ്പുറം പ്ലസ്‌ടുകാരിയുടെ നോവലിന് അമേരിക്കയിൽ നിന്ന് പ്രസാധകര്‍ | Liya Shanavas Malappuram | Author

  Рет қаралды 140,678

MediaoneTV Live

MediaoneTV Live

Күн бұрын

മലയാളിയായ പന്ത്രണ്ടാം ക്ലാസുകാരിയുടെ നോവലിന് പ്രസാധകരെത്തിയത് അമേരിക്കയിൽ നിന്നും . മലപ്പുറം വണ്ടൂർ സ്വദേശിനിയായ പ്ലസ്ടു വിദ്യാർഥിനി ലിയ ഷാനവാസിന്റെ നോവലും ലേഖനങ്ങളുമാണ് അമേരിക്കൻ പ്രസാധകരായ ദ സൺ മാഗസിൻ പ്രസിദ്ധീകരിച്ചത്. കോവിഡ് കാലത്ത് വിരസത മാറ്റാനുള്ള എഴുത്തിനു ഒരു ലക്ഷം രൂപയാണ് പ്രതിഫലമായി ലഭിച്ചത് .
#LiyaShanavas #MalappuramViral #MalayaliEnglishWriter
more news: www.mediaonetv.in
Subscribe Us ► goo.gl/Q7GhmF
Follow us on Social Media
Facebook ► / mediaonetv
Twitter ► / mediaonetvlive
Tiktok ► / mediaonetv.in
Instagram ► / mediaonetv.in

Пікірлер: 504
@kenzasworld5138
@kenzasworld5138 4 жыл бұрын
ഇപ്പോ ഫുൾ മലപ്പുറം വാർത്തകൾ ആണല്ലോ. അഭിനന്ദനങ്ങൾ
@yoonusyoonus7040
@yoonusyoonus7040 4 жыл бұрын
Chanakagalku ake kurupottum😀😀😀😀
@nissarmuhammed4974
@nissarmuhammed4974 4 жыл бұрын
ശരിയാ. SSLC, +2 വിഭാഗങ്ങളിൽ ഉയർന്ന A+ കാർ, അങ്ങനെ.. അങ്ങനെ... ചില നാടെങ്ങനെയാ, നല്ല മറുപടി പ്രവൃത്തിയിലൂടെ കാണിച്ചു കൊടുക്കും. enikkethalum kuzhappilla. ആന ടീം ഇതൊക്കെ കാണുന്നുണ്ടല്ലേ. അല്ലെ..
@shinu.8124
@shinu.8124 4 жыл бұрын
Yes Njanum athu Orthu. Good
@jamaludinsabana8921
@jamaludinsabana8921 4 жыл бұрын
ഇന്ഷാ അള്ളാഹു മലപ്പുറം നമുക്ക് ഒരു സംസ്ഥാനം ആക്കണം.. ഇൻഡയിലെ nbr 1 സ്റ്റേറ്റ്
@jamsheermdry2557
@jamsheermdry2557 4 жыл бұрын
@@jamaludinsabana8921 സംസ്ഥാനം ഒന്നും ആകേണ്ട അത് നമ്മളെ കേരളം ഉണ്ട് no. 1 district ആകണം
@staysafe5889
@staysafe5889 4 жыл бұрын
Safa-malappuram Fayis-malappuram Liya-Malappuram Malappurathaarkk like adikkanulla button
@9746199291
@9746199291 4 жыл бұрын
ഞാൻ പാലക്കാട്ടുകാരനാണ്. എന്നാലും ഞാൻ മലപ്പുറത്തിന് ലൈക്കടിക്കും. മലപ്പുറം ഇഷ്ടം
@juraijrasmil8060
@juraijrasmil8060 4 жыл бұрын
മലപ്പുറത്തിന്റെ കാര്യം റെഡിയായി കണ്ണൂരിന്റെ കാര്യം ചെലപ്പോ റെഡിയാകും 😂😂
@juraijrasmil8060
@juraijrasmil8060 4 жыл бұрын
@@althaf1411 അതിന്🤔🤔
@juraijrasmil8060
@juraijrasmil8060 4 жыл бұрын
@@althaf1411 athe all indians are my brothers and sisters ennalle nammal padichath but ivarentha ingane
@staysafe5889
@staysafe5889 4 жыл бұрын
@@juraijrasmil8060 Keralam parayumpol pinne enthinaa Avesham.keralam indiayil alle
@prasadkumar5811
@prasadkumar5811 4 жыл бұрын
ലിയ മോൾ നല്ലൊരു എഴുത്തുകാരിയായി മാറാൻ സാധിക്കട്ടെ ലിയാ മോൾക്ക് എൻറെ അഭിനന്ദനങ്ങൾ
@muneermuni7631
@muneermuni7631 4 жыл бұрын
💙💙💙
@afzalkalathil5899
@afzalkalathil5899 4 жыл бұрын
മോളേ അഭിനന്ദനങ്ങൾ .നല്ല ഒരു എഴുത്തുകാരിയായി തീരട്ടെ എന്ന് ആശംസിക്കുന്നു
@kathiyummak1501
@kathiyummak1501 4 жыл бұрын
Ilp
@successdoctor5487
@successdoctor5487 4 жыл бұрын
Malappuram ❤️🖤❤️ സംസ്കാരപരമായും വിദ്യാഭ്യാസപരവുമായി ഉയർന്ന ജീവിതനിലവാരം പുലർത്തുന്നവർ അതിലേറെ സ്നേഹം നിറഞ്ഞ മനുഷ്യർ.. Thankyou മലപ്പുറം ❤️🖤
@firosaripra1523
@firosaripra1523 4 жыл бұрын
😍😍👍
@shalinshanu8873
@shalinshanu8873 4 жыл бұрын
ശ്രദ്ധ കപൂറിനെ പോലെ ഇണ്ട് 🥰. All the very best young writer
@mish5095
@mish5095 4 жыл бұрын
I was looking for this comment😊 She is looking like shradha !!
@shakeelarasheed857
@shakeelarasheed857 4 жыл бұрын
Me tooo
@fazimohammed4929
@fazimohammed4929 4 жыл бұрын
sathyamm
@manasimadhu4901
@manasimadhu4901 3 жыл бұрын
Ikkum nallonam thoni ath comment cheyyan vannappol Kore per angane paranjittund
@mammalik2318
@mammalik2318 4 жыл бұрын
ഒരുപാട് ബുക്സ് ഒന്നും വായിക്കാറില്ല അവരവർ എഴുതുന്ന സ്റ്റോറീസ് അവരവരുടെ ചിന്തകൾ മാത്രമാണ് എനിക്ക് എന്റെതായ ചിന്ത മാത്രമാണ് 👍👍👍👍 ലിയയ്ക്ക് എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു.
@mammalik2318
@mammalik2318 4 жыл бұрын
@@liyashanavas3784 അവനവന്റെ സ്വപ്‌നങ്ങൾ സ്വന്തം കൈകൊണ്ട് എഴുതി ലോകത്തെ അറിയിക്കുക എന്നത് വലിയൊരു കഴിവ് തന്നെയാണ് ആ കഴിവും മനസും എപ്പോഴും ഉണ്ടാവണമെന്ന് ആശംസിക്കുന്നു.
@nihafizzcreation6923
@nihafizzcreation6923 4 жыл бұрын
ഇപ്പോൾ ഫുൾ മലപ്പുറം വാർത്തകൾ ആണല്ലൊ 🤔 എല്ലാം വൈറലാകുന്ന വാർത്തകൾ ... അഭിനന്ദനങ്ങൾ ലിയ 😍
@mrmalabari3391
@mrmalabari3391 4 жыл бұрын
ദേ വീണ്ടും മലപ്പുറം🙇🏼 ഞാനും എന്തേലും എഴുതെ ഉണ്ടാക്കോ ചെയ്യട്ടെ, "മലപ്പുറത്തെര് ഇപ്പോ നല്ല രാശിയാ😀😀😍👍🏻🔥🔥🔥
@nejukondotty7130
@nejukondotty7130 4 жыл бұрын
*ഞാനും എഴുതിയിട്ടുണ്ട് എന്റേത് ആരും കാണുന്നില്ല പക്ഷെ എനിക്കൊരു കൊയ്പ്പില്ല്യ*
@rameesramees9951
@rameesramees9951 4 жыл бұрын
😄😄പ്രേമലേഖനമാണോ എഴുതിയത്
@ahmedbasil5259
@ahmedbasil5259 4 жыл бұрын
Iyyentha ezhuthitath😄?
@nejukondotty7130
@nejukondotty7130 4 жыл бұрын
@@ahmedbasil5259 🤩😍😆😘😀
@jebinr
@jebinr 4 жыл бұрын
🤣🤣🤣
@ajith7717
@ajith7717 4 жыл бұрын
കണ്ടാൽ ചിലപ്പൊ കോയ പ്പം ആകും
@sallumon6845
@sallumon6845 4 жыл бұрын
വലിയൊരു എഴുത്തുകാരി ആകട്ടെ.. പ്രാർത്ഥനകൾ 🤲🤲
@julianacyril1418
@julianacyril1418 4 жыл бұрын
She looks so composed mature....beautiful, softspoken.
@anunavas5572
@anunavas5572 4 жыл бұрын
ലിയയുടെ article വായിക്കാൻ എനിക്ക് മാത്രമാണോ തോന്നുന്നത് 🥰
@bushrathrashid8383
@bushrathrashid8383 4 жыл бұрын
ഇതൊക്കെ സങ്കികുട്ടന്മാർ എങ്ങനെ സഹിക്കും ആവൊ..... ലിയ അഭിനന്ദനങ്ങൾ... 🌹
@vigneshprakash8695
@vigneshprakash8695 3 жыл бұрын
Ada സുടാപ്പി തീട്ടമേ 😂😂
@dudei546
@dudei546 4 жыл бұрын
ചേലോലത് ശരിയാവും, ചേലോലത് ശരിയാവില്ല .നിങ്ങളുടെത് ശരിയായിട്ടുണ്ട് . 👏👏👏
@rameesramees9951
@rameesramees9951 4 жыл бұрын
എന്നാലും ഞമ്മക്ക് കൊയ്‌പ്പുല്ല്യ
@lissymolt8385
@lissymolt8385 4 жыл бұрын
what aa beautiful girl........very gorgeous.........keralathillaee aishwarya rai...ee penkuttiyae kandirunnenkil....very beautiful lightening eyes.....congrats mollaee
@aliathinan2135
@aliathinan2135 4 жыл бұрын
World knows the truth
@cvbstrike330
@cvbstrike330 4 жыл бұрын
മലപ്പുറം ഇന്ത്യയിലെ ഏറ്റവും സൂപ്പർ ജില്ല മലപ്പുറത്തിൻ്റെ വളർച്ച ലോകം കാണാൻ ഇരിക്കുന്നതേ ഉള്ളൂ
@mariyammaliyakkal9719
@mariyammaliyakkal9719 4 жыл бұрын
മലപ്പുറം 5 കൊല്ലം കൊണ്ട് വര്‍ഗീയമായി കലക്കണം എന്ന ഗൂഡാലോചന കുരൃാസംഘി rss മായി നടത്തുന്നതിന്‍െ സൂചന പല ചാനലുകളില്‍ കമന്‍സ് കാണുന്നു. മലപ്പുറം ശാന്തിയും സമാധാനവും നിലനിര്‍ത്താന്‍ സംയമനം പാലിക്കുക .ജാഗ്രത പാലിക്കുക .പഴയ ബ്രിട്ടീഷ് തന്ത്രവുമായി പെന്തകള്‍ , കാപ്പികള്‍ ...നല്ല ഹിന്ദുക്കളും ക്രിസ്തൃാനികളും ഇത് അതനുവദിക്കരുത്.
@alchefmalabari6073
@alchefmalabari6073 4 жыл бұрын
ath ippozhanu arinje 😇😇
@mariyammaliyakkal9719
@mariyammaliyakkal9719 4 жыл бұрын
@@alchefmalabari6073 Anton anti പല സൂചന തന്നു.അവന്‍ ഞാന്‍ മനസിലാക്കിയത് അറിഞ്ഞ് പിന്മാറിയതാ. rss nsarani kootuketu പൗരത്വ വിഷയത്തില്‍ പുറത്തുവന്നു.കേരള കോണ്‍ഗ്രസ് തകര്‍ത്തു ബിജേപിയില്‍ ഘടകകക്ഷി യാകാന്‍ പെന്തകളും കാപ്പികളും ഒരുങ്ങുന്നു.
@abdulnazar3869
@abdulnazar3869 4 жыл бұрын
സൂപ്പർ
@fayizrawther2091
@fayizrawther2091 4 жыл бұрын
Ithaarith Turgut alp (ur DP)???.... Appo ingalellarum Dirilis Ertugrul kaanaarindalle !!! Nice to know....
@iqbalpa6133
@iqbalpa6133 4 жыл бұрын
മലപ്പുറത്തുകാർ അച്ചുതാനന്ദനെ മറക്കില്ല അയാള് ആണല്ലോ മലപ്പുറത്തെ വളർന്നുവരുന്ന കുരുന്നുകളെ (കോപ്പിയടി) ഒന്നായി അടിച്ചാക്ഷേപിച്ചത് തിരുവനന്തപുരത്ത് സ്വർണക്കടത്തു നടത്തിയപ്പോൾ ചില മാധ്യമങ്ങൾ എഴുതിയത് മലപ്പുറത്തിൻറെ തലസ്ഥാനത്ത് സ്വർണ്ണവേട്ട മലപ്പുറത്തിന് അടുത്തുള്ള പാലക്കാട് ഈയിടെ ആന ചരിഞ്ഞത് മലപ്പുറത്തിന് അടുത്തുള്ള കോഴിക്കോടാണ് രണ്ട് കൊലപാതകം നടന്നത് എല്ലാം ചീത്തപേരിൻറെയും കൂടെ മലപ്പുറം ചേർത്താലേ മാമാ മാധ്യമങ്ങൾക്ക് സമാധാനം ആവുകയുള്ളൂ നടക്കട്ടെ നടക്കട്ടെ
@alnassras6672
@alnassras6672 4 жыл бұрын
മലപ്പുറത്തിൻെ മനസ്സ് നിഷ്കളകം എല്ലാം ദൈവം കൊടുക്കും
@alnassras6672
@alnassras6672 4 жыл бұрын
Anton Anti എതായാലും ഞമ്മക്ക് കെയപ്പം ഇല്ല ചെലോൽത് നന്നാവും ചെലോൽ നന്നാവൂല😂
@alnassras6672
@alnassras6672 4 жыл бұрын
Anton Anti തീവിറഗിനെ തന്നും പ്രഗാരം അസൂയ നൻമയെ തിന്നും
@mariyammaliyakkal9719
@mariyammaliyakkal9719 4 жыл бұрын
മലപ്പുറത്ത് ദാരിദ്രൃം ഉച്ചഭക്ഷണം ഇല്ലാത്ത് ഹെെസ്കൂള്‍ കുട്ടികള്‍ ഞാന്‍ കണ്ടിട്ടുണ്ട് . മദൃപിക്കുന്ന വൃഭിചരിക്കുന്ന മുസ്ലിം ഉണ്ട്,(തീയറ്റര്‍ സംഭവം)അത് ഇല്ലാതാകണം കള്ള മൊയ്ലൃാമാരെ നിയന്ത്രിക്കണം...എന്നാലേ സമ്പൂര്‍ണത അവകാശപ്പെടാന്‍ കഴിയൂ. കലി.യൂനിവേഴ്സിറ്റി മലപ്പുറം സ്ഥാപിച്ചതും ,ഗള്‍ഫുകാര് വിദൃാഭൃാസത്തിന്‍െ ഗുണം തിരിച്ചറിഞ്ഞതും മലപ്പുറത്തിന്‍െ ഭാഗൃം
@mariyammaliyakkal9719
@mariyammaliyakkal9719 4 жыл бұрын
@Anton Anti thurkiyile mosq masjid aakiyathil prdhishedhicha കള്ളപ്പാതിരിയും സംഘവും bjp യെ വാനോളം പുകഴ്ത്തുന്നുമുണ്ട്.ഇന്തൃയിലെ മുഴുവന്‍ മുസ്ലിങ്ങളെ യും വെറുക്കുന്ന, മുഹമ്മദ്നബി യെ അശ്ളീലം പറയുന്ന സംഘമാണവര്.
@satharjackland1806
@satharjackland1806 4 жыл бұрын
ലിയ...അഭിനന്ദനങ്ങൾ... 24 സ്റ്റുഡിയോ പോലെതന്നെ അകിയല്ലോ...മീഡിയ വണ്ണും
@suryasuryaa8871
@suryasuryaa8871 4 жыл бұрын
ഞാൻ 8ആം ക്ലാസ്സിൽ പഠിച്ചപ്പോൾ ഒരു ചെറുകഥഎഴുതി publish ചെയ്തു, അന്നാണ് ഞാൻ എന്റെ കഴിവ് തിരിച്ചറിഞ്ഞത്, ചെറുപ്പത്തിൽ കൂട്ടുകാരെ പോലെ മലയാളം നന്നായി എഴുതാനും വായിക്കാനും എനിക്ക് അറിയില്ലായിരുന്നു, ഇപ്പോൾ അത്ഭുതം തോന്നുന്നു, ഞാൻ ഒരുപാട് കഥകളും കവിതകളും എഴുതി പബ്ലിഷ് ചെയ്തു, ഉപന്യാസങ്ങൾക്ക് പോയി സ്കോളർഷിപ്പുകൾ വാങ്ങി, രണ്ടു തവണ ജില്ലയിലും സംസ്ഥാനനത്തുമായി ഫസ്റ്റ് വാങ്ങി, ഒരുപാട് സ്ഥലങ്ങളിൽ മത്സരങ്ങളിൽ പോയി, നിങ്ങൾക്കും എന്തെങ്കിലും കഴിവ് കാണും കണ്ടേത്തുക, backbench student ആയ എനിക്ക് സാധിച്ചുവെങ്കിൽ നിങ്ങൾക്കും കഴിയും, അതിനാണ് ഞാൻ എന്റെ നേട്ടങ്ങൾ എടുത്തു പറഞ്ഞത്, അല്ലാതെ ജാഡ അല്ലാട്ടോ 🤭
@musyafaerooth1820
@musyafaerooth1820 3 жыл бұрын
മോൾക്നല്ല ഭാവി ഉണ്ടാവെട്ടെ അമേരിക്കയിൽ നിന്നും പ്രസാദകർ ബന്ധപ്പെട്ടു തീർച്ചയായും ഭാവി ഉണ്ട് ഞങ്ങൾക്കും നല്ല നോവൽ വായിക്കാൻ കഴിയുമല്ലോ അഭിനന്ദനങ്ങൾ മോൾക്
@haseenaparakkal9188
@haseenaparakkal9188 4 жыл бұрын
Liya Mole nee pwolichu. Nee iniyum orupad uyarangalil ethatte ennu aathmarthamayit prarthikunnu. Nalloru bhaviyum undakatte. 👍👍🌹🌹🌹🌹
@ammusthafamusthafa5147
@ammusthafamusthafa5147 4 жыл бұрын
മറ്റൊരു കമലാ സുറയ്യ ആകട്ടെ യെന്ന് ആശംസിക്കുന്നു!👍💐
@vivekviswanath2359
@vivekviswanath2359 4 жыл бұрын
Venda
@muneermuni7631
@muneermuni7631 4 жыл бұрын
ഈ പേരിൽ നല്ല മത സൗഹാർദ്ദം ഉണ്ട് 😋
@ammusthafamusthafa5147
@ammusthafamusthafa5147 4 жыл бұрын
@@vivekviswanath2359 y!
@ammusthafamusthafa5147
@ammusthafamusthafa5147 4 жыл бұрын
@shahaludeen ummar കുരങ്ങ് മതക്കാരന് വല്യ അസ്കിതമായീന്ന് തോന്നുണു! കമലാ സുറയ്യ താൻ വന്ന തണലിൽ സുരക്ഷിതയായിരുന്നു എന്ന് പറഞ്ഞതായാണറിവ്! ഇനി ബ്രോയോട് മാപ്രമായി വല്ലതും പറഞ്ഞോന്നറിയില്ലല്ലൊ!😊 എടോ എഴുത്തും വായനേ പ്രോത്സാഹിപ്പിച്ച മതത്തിന്റെ തണൽ തനിക്ക് പറ്റില്ലെങ്കിൽ വേണ്ടാ മറ്റുവർ ആ തണൽ ഇഷ്ടപ്പെടുന്നതിൽ എന്തിനാണീ അസഹിഷ്ണുത!
@pkchannels9470
@pkchannels9470 4 жыл бұрын
@shahaludeen ummar അങ്ങനെയാണോ.. 🤔 Quraan പാരായണത്തിന് പ്രാധാന്യം നല്‍കുന്നു. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ ഉള്ളത് ഈ മതക്കാർക്കാണെന്ന് തോന്നുന്നു. മത സംഘടനകള്‍ അത്രയും ഉണ്ട്. .... താങ്കള്‍ ഈ അഭിപ്രായം പ്രകടിപ്പിച്ചത് എല്ലാം മനസ്സിലാക്കിയാണോ.. 🤔
@devussharmi6676
@devussharmi6676 4 жыл бұрын
പടച്ചവൻ അനുഗ്രഹിക്കട്ടെ...
@moloottyperambra1059
@moloottyperambra1059 4 жыл бұрын
ഇന്ത്യ ന്യൂനപക്ഷങ്ങളോട് പക്ഷപാതം കാണിക്കുന്നു എന്നതിന് തെളിവാണിത് അറിവുള്ളവർ അഭിനന്ദിക്കും ഒരായിരം അഭിനന്ദനങ്ങൾ
@Rubi12357
@Rubi12357 4 жыл бұрын
Masha allah💯may allah bless her
@Ismayilvga
@Ismayilvga 4 жыл бұрын
Congrates ലിയ.... ഒരുപാടു എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു
@rinusrinu7432
@rinusrinu7432 4 жыл бұрын
ലോക്ഡൗണിൽ ആണ് ഏറ്റവും ആളുകൾ പ്രസിദ്ധമായത്.... 😎 ഏതൊരു വ്യക്തിയായാലും കഴിവുകൾ ഉണ്ടാകും... 💪 അത് അറിയാനായി ശ്രമിക്കുകയില്ല എന്ന് മാത്രം... 🙈 ചിലർ ഫേമസ് ചിലർ ഫേമസ് ആകില്ല എന്ന്‌ മാത്രം... 🤗 ഇപ്പോൾ ഫുൾ മലപ്പുറം ആണ് news... 😁
@captainjacksparrow3914
@captainjacksparrow3914 3 жыл бұрын
ലിയ muth ❤️🙌
@liyarosekurian4814
@liyarosekurian4814 4 жыл бұрын
Congrats Liya , from an other Liya.
@muhsinamuhsi1291
@muhsinamuhsi1291 4 жыл бұрын
Masha allah
@muhasina4110
@muhasina4110 4 жыл бұрын
Congratulations Liya 🎉
@laiqa771
@laiqa771 4 жыл бұрын
നല്ല മൊഞ്ചത്തി എഴുത്ത് കാരി 😌😌
@hassanmp6411
@hassanmp6411 4 жыл бұрын
എടാ കോഴി
@firozthurakkal1251
@firozthurakkal1251 4 жыл бұрын
കാട്ടു. കോഴി.. ല്ലേ??? 🤪
@vivekviswanath2359
@vivekviswanath2359 4 жыл бұрын
Athey .. aa kanukal super
@laiqa771
@laiqa771 4 жыл бұрын
@@hassanmp6411 എടാ അല്ല.. എടീ 😁😁
@laiqa771
@laiqa771 4 жыл бұрын
@@firozthurakkal1251 പെട കോഴി ആണ് 😁😁
@littymariyam3652
@littymariyam3652 4 жыл бұрын
She resembles shraddha Kapoor ♥️
@Junaid_Paramberi
@Junaid_Paramberi 4 жыл бұрын
mlp girls
@786amanu
@786amanu 4 жыл бұрын
Congratulations🌹
@FRQ.lovebeal
@FRQ.lovebeal 4 жыл бұрын
*താഴെ കമന്റ് ബോക്സ് ഒരു കോഴിക്കൂട് ആകാൻ വളരെ ചാൻസ് കൂടുതലാ 😆😆🤒*
@FRQ.lovebeal
@FRQ.lovebeal 4 жыл бұрын
💃
@samadcks9123
@samadcks9123 4 жыл бұрын
😆😆😆😆
@rifayousuf1251
@rifayousuf1251 4 жыл бұрын
Crct
@shuhaibkannur9875
@shuhaibkannur9875 4 жыл бұрын
😆😆😆😆
@muneermuni7631
@muneermuni7631 4 жыл бұрын
😀😀😀
@VIBINVINAYAK
@VIBINVINAYAK 4 жыл бұрын
👏👏
@mumshamumshad2931
@mumshamumshad2931 4 жыл бұрын
Masha Allah 👍
@Zuraas-era
@Zuraas-era 4 жыл бұрын
Pls don’t stop. Wish you all the best Malappuram Dist ath vere level
@thasleemathajudheen6165
@thasleemathajudheen6165 4 жыл бұрын
Masha allah.... ഞാൻ thumbnail കണ്ടപ്പോൾ വിചാരിച്ചു ബോളിവുഡ് ലെ actress ശ്രദ്ധ കപൂർ ആണെന്ന്..... Enyway keep going dear.... 👍👍
@boomboomboomboom2884
@boomboomboomboom2884 4 жыл бұрын
super ❤
@moiduparambil1755
@moiduparambil1755 4 жыл бұрын
Liea congratulations. Your highly talented girl. Continue righting and reading
@manapuramdesham5619
@manapuramdesham5619 4 жыл бұрын
ആ പോങ്ങൻ അച്യുതാനന്ദൻ ഇതൊന്നും കാണണ്ട. അയാൾ ബോധം കെട്ട് വീഴും. മലപ്പുറത്തെ കുട്ടികൾ ഇതെന്താ ഇങ്ങനെ ഉയർന്ന തോതിൽ ചിന്തിക്കുന്നത്.
@zauzan.k.pzauzan.k.p4844
@zauzan.k.pzauzan.k.p4844 4 жыл бұрын
Innescent girl. God bless you
@nabeel8312
@nabeel8312 4 жыл бұрын
ആശംസകൾ ✌️
@matharikizhakepeedikakkal6810
@matharikizhakepeedikakkal6810 4 жыл бұрын
മലപ്പുറംക്കാരി അങ്ങ് അമേരിക്ക യിലേക്ക് വരെ വളർന്നു. മലപ്പുറം എന്ന് കേൾക്കുമ്പോൾ കുരുപൊട്ടുന്നവർക് മുഖത്തേറ്റ ഒരടിയായിരിക്കട്ടെ ഈ പന്ത്രണ്ടാം ക്‌ളാസ്സുകാരി യുടെ തൂലിക.
@mathaithomas3642
@mathaithomas3642 4 жыл бұрын
കുണ്ടന്മാരും മലപ്പുറത്ത്‌ കൂടുതൽ ആണെന്ന് എവിടെയോ വായിച്ചതായി ഓർക്കുന്നു!?
@matharikizhakepeedikakkal6810
@matharikizhakepeedikakkal6810 4 жыл бұрын
@@mathaithomas3642 നിങ്ങളെ പോലുള്ളവർ ആയിരിക്കാം കുണ്ടന്മാരെ സൃഷ്ടിക്കുന്നത്.
@dazzlingfawaz
@dazzlingfawaz 4 жыл бұрын
Great!!! Sharpen your skills and move forward!! All the best!
@christygeorgecig
@christygeorgecig 4 жыл бұрын
Congrats kiddo
@rameesamk2142
@rameesamk2142 4 жыл бұрын
അല്ലേലും ഞങ്ങള് മലപ്പുറം pwoliyaa😍😍😍✌️
@raseenapt8852
@raseenapt8852 4 жыл бұрын
Congratulations Liya
@cvbstrike330
@cvbstrike330 4 жыл бұрын
*വിദ്യാഭ്യാസത്തെ വെല്ലാൻ ഇന്ന് ഇന്ത്യയിൽ തന്നെ മലപ്പുറം അല്ലാതെ വേറെ ഒരു ജില്ല ഇല്ല അത്രയ്ക്കും മിടുക്കൻമാർ ഉള്ള ജില്ലയാണ് മലപ്പുറം* അച്ചു മാമ്മൻ്റെ ടീംസിന് കുരുപ്പൊട്ടും തീർച്ച *എന്നും മലപ്പുറം ഞെട്ടിച്ചിട്ടേ ഉള്ളൂ*
@narlikarnia6772
@narlikarnia6772 4 жыл бұрын
ഊമ്പ് മൂരി .....
@rauftp4458
@rauftp4458 4 жыл бұрын
Pinnallla sangi kutanmar vann swabavam kanikkunnath
@lagutophits5612
@lagutophits5612 4 жыл бұрын
Congratulations 👍
@sandeepmundachali200
@sandeepmundachali200 4 жыл бұрын
Great
@husaintharala8463
@husaintharala8463 4 жыл бұрын
Congratulation. Liya
@ajuzfoodie
@ajuzfoodie 4 жыл бұрын
Enty nattukaari 👏🏻💯🥰❤️
@abdulrahimannattingal816
@abdulrahimannattingal816 4 жыл бұрын
Hearty concratulations from tirurangadi
@snow_berry
@snow_berry 4 жыл бұрын
Sradha kapoor nte face cut.. 😍😍
@Asz689
@Asz689 4 жыл бұрын
നശിപ്പിച്ചു... 🤫
@snow_berry
@snow_berry 4 жыл бұрын
@@Asz689 nth nashippich nn🙄🙄
@mumimedia
@mumimedia 4 жыл бұрын
good
@thesignatur8264
@thesignatur8264 4 жыл бұрын
Congratulations sister liya ...👍👍👍✌️✌️
@saneeshvr6147
@saneeshvr6147 4 жыл бұрын
Asamsakal..... idhu valarchayude oru chuvad maathram valiyoru ezhuthukaariyakan padachavan anugrahikkatte 🤩😎
@cvbstrike330
@cvbstrike330 4 жыл бұрын
*മൊഞ്ചൻ മൊഞ്ചത്തിമാരുടെ ഉസുറുള്ള നാടിത്* *മലപ്പുറം* ഡാ....
@Ramiz7766
@Ramiz7766 4 жыл бұрын
ലിയക്ക് അഭിനന്ദനം മറ്റുള്ളവരുടെത്.വായിക്കാൻതാൽപര്യമില്ലങ്കിൽഎല്ലാവരുംഇങിനെചിന്തിച്ചാൽലിയയുടെതുംആരുംവായിക്കരുതല്ലോ.
@vichuvishnu6502
@vichuvishnu6502 4 жыл бұрын
Really inspiring😍
@jarshadjaru8158
@jarshadjaru8158 4 жыл бұрын
Congratulations Liya Mol🌷🌷🌷
@englishhelper5661
@englishhelper5661 4 жыл бұрын
*Liya യുടെ ഉമ്മയ്ക്കും വാപ്പയ്ക്കും എന്റെ വക ഒരു ക്ലാപ്പ്*
@user-ce3qv1xh4u
@user-ce3qv1xh4u 4 жыл бұрын
എനിചച്ചും മാണം ക്ലാപ്
@FathimaHina12345
@FathimaHina12345 4 жыл бұрын
Liyaa very good. Iniyum enghane thudaranam. Ok....
@olakarahussain375
@olakarahussain375 4 жыл бұрын
CONGRATULATION MOLE. GOD BLESS YOU
@shifamol5302
@shifamol5302 4 жыл бұрын
Thumbnail kandappol SRADHA KAPOOR pole enik thoni 👏👏👏👏👏👏👋👋
@emirzayan4799
@emirzayan4799 4 жыл бұрын
Me too
@jebinr
@jebinr 4 жыл бұрын
എനിക്കും 😳
@moideenkoya3072
@moideenkoya3072 4 жыл бұрын
Mee too
@saujaththajuddeen1767
@saujaththajuddeen1767 4 жыл бұрын
Sheriya
@user-tt1oe9rq1b
@user-tt1oe9rq1b 4 жыл бұрын
എനിക്കും
@HassanHassan-be3lx
@HassanHassan-be3lx 4 жыл бұрын
മലപ്പുറം അഭിനന്ദനങ്ങൾ മോളെ
@muhammedkk8945
@muhammedkk8945 3 жыл бұрын
God bless you. Congratulations.
@shalusalabhanair9381
@shalusalabhanair9381 4 жыл бұрын
Kashmiri beauty😍..👌👍👏👏
@FarsanaMT-o1k
@FarsanaMT-o1k 4 жыл бұрын
Malappuram ennathil abhimanikkam❤️❤️💯💯
@midhulmansoor6701
@midhulmansoor6701 4 жыл бұрын
അഭിനന്ദങ്ങൾ
@bookmedia9190
@bookmedia9190 4 жыл бұрын
Very good
@gafoormm8226
@gafoormm8226 4 жыл бұрын
ലിയ മോൾ അഭിനന്ദനങ്ങൾ
@sadiquecherukode8080
@sadiquecherukode8080 4 жыл бұрын
നാട്ടുകാരിക്ക് അഭിനന്ദനങ്ങള്‍..!
@pathuz1733
@pathuz1733 4 жыл бұрын
Look like Shraddha kapoor😍
@zains2012
@zains2012 4 жыл бұрын
'Paranoid Delusion' kollam nice topic. Keep up the good work!
@Isha6413-x8b
@Isha6413-x8b 4 жыл бұрын
ലിയ സുന്ദരി ബുക്കിനേക്കാളും കണ്ണുകൾ 👍👍
@shahinashahi625
@shahinashahi625 4 жыл бұрын
മലപ്പുറം ഡാ ❤️💯💪💪
@musthafapayyoli
@musthafapayyoli 4 жыл бұрын
ചെലോൽ എഴുതിയാൽ ശെരിയാവും.. എന്തായാലും ഞമ്മക്ക് കൊഴപ്പില്ല്യ.. Congratulaions.. !!
@newlifenewlife6159
@newlifenewlife6159 4 жыл бұрын
മലപ്പുറം ഒരൽഭുതം
@nuzhaschannel6430
@nuzhaschannel6430 3 жыл бұрын
Good Liya mol
@anwarpalliyalil2193
@anwarpalliyalil2193 4 жыл бұрын
I like your opinion that you said last in the call. Yes we have our own concept to imagine and to visualize 💟 . Congrats.
@aliathinan2135
@aliathinan2135 4 жыл бұрын
World knows the truth
@aliathinan2135
@aliathinan2135 4 жыл бұрын
World knows the truth
@abdullachemban9586
@abdullachemban9586 4 жыл бұрын
Thanks
@shhh____9164
@shhh____9164 4 жыл бұрын
ഇങ്ങളൊരു ജിന്നാണ് ബെഹൻ..!
@dubaimallu6585
@dubaimallu6585 4 жыл бұрын
നമ്മളെ വണ്ടൂർ പൊളിയല്ലെ 😍
@farsanafarsanafaruu2599
@farsanafarsanafaruu2599 4 жыл бұрын
Hindi nadi ശ്രദ്ധ കപൂർ ന്റെ പോലെയുണ്ട്... എവിടേയോ😘🥰
@SanaNazier
@SanaNazier 4 жыл бұрын
Well done👏👏👏...she looks like Shradhha Kapoor
@shihabmn
@shihabmn 4 жыл бұрын
Paranoid delusion, one of the symptoms of schizophrenia, has a good scope in western literature. Just take the example of successful western movies, the synopsis would be regarding psychosis
@vibinlal5257
@vibinlal5257 4 жыл бұрын
👍👍👍👍👍👍👍congrats pengaleee
@fathima___6913
@fathima___6913 4 жыл бұрын
💯congo girl
@navaspuduppady5398
@navaspuduppady5398 4 жыл бұрын
👌
@divyadivine8169
@divyadivine8169 4 жыл бұрын
Evdokeyoo Sradha kapoorinte Oru cut indalo 😍congrats dear 👏
@teniscuisine8429
@teniscuisine8429 4 жыл бұрын
Yes,
@rafikp5612
@rafikp5612 4 жыл бұрын
Yes
@AllinOne-fq3fy
@AllinOne-fq3fy 4 жыл бұрын
Yes
@shineysunil537
@shineysunil537 4 жыл бұрын
Beautiful girl.
@hiitsme2023
@hiitsme2023 4 жыл бұрын
nalla rasamundu mashaallah
@sajaysaj7478
@sajaysaj7478 4 жыл бұрын
👏🏼👌🏼
@peace-vp
@peace-vp 3 жыл бұрын
👍
@faisalpv6419
@faisalpv6419 4 жыл бұрын
👍🙌
@MathMagics
@MathMagics 4 жыл бұрын
Congratulations & best wishes
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 7 МЛН
Now it’s my turn ! 😂🥹 @danilisboom  #tiktok #elsarca
00:20
Elsa Arca
Рет қаралды 12 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 200 МЛН