ബാക്കി എല്ലാ state ട്രാൻസ്പോർട് കോര്പറേഷൻ ഉം city യിൽ ഓടിക്കുന്ന വണ്ടി ഇത്രയും ദൂരം Ksrtc മാത്രമേ ഓടിക്കുന്നുള്ളു... അതും തിരുവനന്തപുരം -കോഴിക്കോട് ഒക്കെ atleast b8r എങ്കിലും use ചെയ്തൂടെ 🥴ഒരുമാതിരി പൊട്ടന്മാരെ പോലെ ആണ് സർവീസ് കൾ നടത്തുന്നത്. പിന്നെ എന്തായാലും airport വരെ പോയതല്ലേ കുറച്ച് flights കൂടി review ചെയ്യ് 😌😂ഭാവിയിൽ ഒരു SamChui ആയാലോ 😁
@wanderwithmebyfayis4397 Жыл бұрын
Sam chui avanm ennokke und … views kurachoode onn stable avattee .. flight videos verum
@shp-1753 Жыл бұрын
ലോകത്ത് വേറെ എവിടെയും ഒടിക്കുന്നുണ്ടാവില്ല ... കോഴിക്കോട് നിന്ന് രാത്രി 12 ന് ശേഷം എറണാകുളത്തേക്കോ തിരുവനന്തപുരത്തേക്കോ ഒക്കെ നോക്കിയാൽ മൊത്തം ഈ സാധനം മാത്രമേ ഉള്ളൂ .. ഒരു എക്സ്പ്രസ് എങ്കിലും ഇട്ടൂടെ ഇവന്മാർക്ക്🤬
@greengame5115 Жыл бұрын
Cityil odumbozhanu busnu kooduthal wear and tear, so long distance anu profitable ipol lowflooril pushback seat oke ullathkond long pokan comfortable anu
@junaidk11548 ай бұрын
പണ്ട് സിറ്റിയിൽ ഓടിച്ചതാണ് ഇത് കോഴിക്കോട് ഒക്കെ ഉണ്ടായിരുന്നു.... ട്രിപ്പ്പിന് ആൾ കുറവായത് കൊണ്ട് നിറുത്തുയതാണ്....
@jithumohan5572 Жыл бұрын
Jnnurm buses cities le local transportation nu vendi Kendra sarkaaar kodutha busukal aanu. Ath keralathil Kochi kk aan adyam koduthath 2009 il anenn orma.. pinne trivandrum kodthu.. but nammude govt ee city busukal eduth long distance odikkan vendi use chytu.. Kochiyilum Trivandrathum odenda vandikal inn thalangum vilangum odikunnh..athan thonnivasam.. ithinte seating long distance n pattyathalla.. kuudthal um standing passengers ne accommodate chyan ulla design anu. City travel ayatond luggage space um illa. So ith local service n use chyan ulla busukal aan.. lowfloor series .
@wanderwithmebyfayis4397 Жыл бұрын
💯✌️ no push back for 10-12 hours trip.. sherikkum horrible an ath
@anandhusatheesan4490 Жыл бұрын
@@wanderwithmebyfayis4397ith il chila vandikalil scania il use cheyyunna polathe seats fix cheytittund.
@jj2000100 Жыл бұрын
many people get confused with Volvo bus names.. this is 8400 bus on B7RLE chassis and it's primarily meant for city use(short journeys). For Long airport journeys they had to provide push back comfortable seats and luggage racks..
@wanderwithmebyfayis4397 Жыл бұрын
Yes 💯
@prasanthnair2290 Жыл бұрын
@@wanderwithmebyfayis4397qq
@thomazj204 Жыл бұрын
city circle routeil odanda vndi long disatance nn use chynna keralasrtc mass
@wanderwithmebyfayis4397 Жыл бұрын
😂🤣 sathym
@denniskv16045 ай бұрын
Super fastinekkal bedham allee😂
@ashiquevlogger90809 ай бұрын
നല്ല മനോഹരമായ വീഡിയോ കാഴ്ചകൾ കാണാൻ എന്താ രസം
@Aj-pu8sg Жыл бұрын
Super video. Lowfloor bus are meant for short distance travel like inside the city not for long distance. Even in Bangalore they are using lowfloor from various parts of Bengaluru City to airport. Low floor ain't comfortable for long distance be it anywhere!
@wanderwithmebyfayis4397 Жыл бұрын
Yes, you are right
@sanaullasana1341 Жыл бұрын
അടിപൊളി. വീഡിയോ
@wanderwithmebyfayis4397 Жыл бұрын
❤️
@abijithabi5205 Жыл бұрын
Njn kkd to thrisur lowflor poyirunn vlye seen onnm thonilla cmfrt ayrunn
@johnpaul3062 Жыл бұрын
❤ from Angamaly ❤️🔥
@wanderwithmebyfayis4397 Жыл бұрын
❤️❤️
@velshakthibala7866 Жыл бұрын
KSRTC bus package from Hubli to Jog falls.
@Kenz90379 ай бұрын
കൊച്ചിൻ എയർപോർട്ട് to കോഴിക്കോട് വിശദമായ വീഡിയോ പ്രതീക്ഷിക്കുന്നു bro
@Arenakl11 Жыл бұрын
Usefull video bro ❤
@Userqq786 Жыл бұрын
malappuram to bangloor sleeper vdo cheyy
@Hashhhim Жыл бұрын
Ee bus njn daily kaanal nd Perintalmanna class kyn pookumbo signalil ndaval nd daily
@shajimohamed97398 ай бұрын
Cochin airport to Calicut time pls
@FasRahАй бұрын
കൊച്ചിയിൽ നിന്ന് മലപ്പുറത്തേക്ക് ഉണ്ടാവുമോ
@mohammedameenparat3049 Жыл бұрын
4 schedule undayirunnu malappuram- nedumbassary routil , after Corona 1 service ullu. Ethu B8R anu
@wanderwithmebyfayis4397 Жыл бұрын
❤️
@pradeeshcnair9815 Жыл бұрын
Nedumbassery airport to malappuram ksrtc time onnu paranj tharumo
@romanreigns6505 Жыл бұрын
Bro തിരുവന്തപുരത്തിൽ നിന്നും വൈകിട്ട് ഒരു കാസർഗോഡ് swift delux unde onnu try chayumo
@savaarilashinvlogs5564 Жыл бұрын
Bro tamilnadu SETC white and green vandikalude video cheyyamo
@vishnuvlogs8495 Жыл бұрын
Kothamangalam to Bathery Swift Super Fast കൊണ്ടുവന്നിട്ടുണ്ട്
@user-mt2or8hx7e Жыл бұрын
Bro Ende veed Kottakkal Aanu Ee stand ende Cheruppam Muthale Inagne Aanu Aarod Parayn....
@wanderwithmebyfayis4397 Жыл бұрын
Long distance bus onnum illathond ayrikkam ..enthayalum valare mosham
@SMRT23 Жыл бұрын
Kozhikode to Aluwa 350 ullu... Lowfloor
@wanderwithmebyfayis4397 Жыл бұрын
375 to airport
@JobyKJ-qj1kf Жыл бұрын
Superrrrr
@wanderwithmebyfayis4397 Жыл бұрын
❤️
@Sher-jq2sdАй бұрын
Is this bus still available?
@rathibhasi2683 Жыл бұрын
VAZHIKKADAV evdeann bro
@shajimohamed97397 ай бұрын
Calicut service undo.time share pls
@alamannilamburalamanbookst1706 Жыл бұрын
Hai are you fine
@anandhusatheesan4490 Жыл бұрын
Travel comfort um illa. Fast passenger il 34 aavubo ithinu 75 aa um. City route il aanu ith sherikkum oodikkan. Volvo yude. B8r bus aayirunnengil nannayi travel cheyyamayirunnu
Large windows ayond mazhayath low floor yatra kidu vibea
@wanderwithmebyfayis4397 Жыл бұрын
❤️
@shanoobareekkara358 Жыл бұрын
Bro സൂപ്പർ വിഡിയോ 👌👌👌👌👌നെടുമ്പാശേരി എയർപോർട്ടിൽ നിന്ന് കോഴിക്കോട്, കല്പറ്റ ഭാഗത്തേക്കു പോവുന്ന lov flor bus ടൈം പറയാമോ pls
@VivekAghnnmktt Жыл бұрын
Low floor illa
@VivekAghnnmktt Жыл бұрын
Mananthavady, bathery, kalpetta, low floor bus illa
@ritujithshibu6967 Жыл бұрын
wow the bus is maintained well
@shameelck7277 Жыл бұрын
Ith Volvo 8400
@alby8119 Жыл бұрын
Bro a businte timings onnu parayamo?? From nedumbassery to thrissur
@sharafu4721 Жыл бұрын
ഇപ്പൊ ഉണ്ടോ ബസ്സ് സർവീസ് കൊച്ചിയിൽ നിന്നും തിരിച്ചു എപ്പോ പുറപ്പെടും
@shp-1753 Жыл бұрын
ഇത് appil കാണുന്നില്ലല്ലോ
@blessincr Жыл бұрын
Bro camera etha
@shemeerzameer5751 Жыл бұрын
ഷൊർണുർ നിന്നും കൊച്ചി എയർപോർട്ടിൽക് ksrtc ബസ് ഉണ്ടോ. എപ്പഴാ time
@benetton6715 Жыл бұрын
മലപ്പുറം ജില്ലയിലെ best ksrtc bus stand pmna ❤️
@kingsofroads8265 Жыл бұрын
Bro KKDyil ninn kochi Airportilekk bus undo
@wanderwithmebyfayis4397 Жыл бұрын
Illa
@umarekkas9113 Жыл бұрын
ഇത് ഏത് വഴി യാണ് എടപ്പാൾ വഴി ഉണ്ടോ ഉണ്ടെങ്കിൽ അറിയിക്കാൻ ക്കാമേ
@halofriends Жыл бұрын
രാത്രി എട്ട് മണിക്ക് ശേഷംകൊച്ചി എയർ പോർട്ടിൽ നിന്ന് മലപ്പുറത്തേക്ക് ബസ്സുണ്ടോ
@MrUbaidk Жыл бұрын
Kochi airport to calicut undo
@wanderwithmebyfayis4397 Жыл бұрын
Lla bro
@Arunlilymathew3011 Жыл бұрын
കോഴിക്കോട്ടേക്ക് തിരിച്ചു പോകുന്ന സമയം നിങ്ങൾ പറഞ്ഞില്ല..?
@JunaidUrppattil8 ай бұрын
കൊച്ചി airport നിന്ന് കോഴിക്കോട് പോകുന്ന അല്ലെങ്കിൽ മലപ്പുറം ലോ ഫ്ലോർ ബസ് എങ്ങനെ ബുക്ക് ചെയ്യുക??? രാവിലെ 10 മണിക്ക് ഇറങ്ങിയാൽ ആ ടൈമിൽ ബസ് ഉണ്ടോ??
@sahirsafucharalingalbashee30009 ай бұрын
നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്ന് ഇപ്പോൾ ആകെ ഒരു ബസ് സർവീസ് ഉണ്ടായിരുന്നത് കാലത്ത് 5 മണിക്ക് കോഴിക്കോട് മലപ്പുറത്തേക്ക് അതു നിർത്തിയ സാഹചര്യമാണ് ഇപ്പോൾ ഉള്ളത് 2024 ജനുവരി പത്താം തീയതി ഈ ബസ്സും പ്രതീക്ഷിച്ച കൊച്ചിൻ എയർപോർട്ടിൽ ഇറങ്ങി ഒരുപാട് നേരം വെയിറ്റ് ചെയ്തു ബസ് വന്നില്ല അവിടെയുള്ളവരോട് ചോദിപ്പിച്ചപ്പോൾ പറഞ്ഞു ചിലപ്പോൾ വരും ചിലപ്പോൾ വരില്ല എന്ന് നിർത്തിയ എന്തോ എന്നറിയില്ല ഒരുപാട് ജനങ്ങൾ ഈ ബസ്സും പ്രതീക്ഷിച്ചു ഒരുപാട് നേരം എയർപോർട്ടിൽ വെയിറ്റ് ചെയ്തു അവസാനം ടാക്സി വിളിച്ചു എല്ലാവരും അങ്കമാലി സ്റ്റാൻഡിൽ ഒന്നാണ് കോഴിക്കോട്ടേക്കുള്ള ബസ് കയറിയത്
@starinform21549 ай бұрын
മലപ്പുറത്തേക്ക് ബസ്സ് ഉണ്ടെന്ന് പ്രതീക്ഷിച്ചാണ് നെടുമ്പാശ്ശേരിയിൽ അടുത്ത ദിവസം ഇറങ്ങുന്നത്....ഇപ്പോൾ ഈ ബസ്സ് സർവീസ് ഇല്ലേ ബ്രോ?... ആരോട് ചോദിച്ചിട്ടും ആർക്കും ഒരറിവും ഇല്ല.....
@ncmphotography Жыл бұрын
Long journey കുറച്ച് കൂടി നല്ല ബസ്സ് അല്ലേ നല്ലത് 😉❤️
@rasheedkaliyattamukk3077 Жыл бұрын
മലബാറിൽ നിന്ന് കൂടുതൽ ആളുകൾ പോകുന്ന ഏർവാടി, രാമേശ്വരം എന്നിവിടങ്ങളിലേക്ക് മലപ്പുറം /കോഴിക്കോട് എന്നിവിടങ്ങളിൽ നിന്ന് എന്തുകൊണ്ട് KSRTC സർവീസ് നടത്തുന്നില്ല? നല്ല കളക്ഷൻ കിട്ടാവുന്ന റൂട്ട് ആണ്
@mansoormuhammed3974 Жыл бұрын
Adipoli 🎉🎉🎉
@wanderwithmebyfayis4397 Жыл бұрын
Thank you so much 👍
@sivanisivani6859 Жыл бұрын
👍🏻👍🏻👍🏻👍🏻
@wanderwithmebyfayis4397 Жыл бұрын
❤️
@user-mt2or8hx7e Жыл бұрын
❤❤❤❤
@wanderwithmebyfayis4397 Жыл бұрын
❤️
@shafeermuhammad566620 күн бұрын
Ithu ippo ndo bro
@wanderwithmebyfayis439720 күн бұрын
No
@noufalmohammed863310 ай бұрын
Hi , kochi airport to malapuram bus timings ariyamo?
@wanderwithmebyfayis439710 ай бұрын
Not available
@amsoorajs Жыл бұрын
Ee bus service ippolum undo undenkil online book cheyyan ulla site ethaanu nedumbassery vann irangiyal malappuram route bus undakumo??
@wanderwithmebyfayis4397 Жыл бұрын
Onlineksrtcswift.com il und
@farookhummer3608 Жыл бұрын
Kozhikode to cochin airport ippol bus io llallo Pls rply
@wanderwithmebyfayis4397 Жыл бұрын
No
@gilchristpoulose Жыл бұрын
സുല്ത്താന് ബത്തേരി- നെടുമ്പാശ്ശേരി വിമാനത്താവളം AC low floor bus udulalu❤
@Manqu-c8s Жыл бұрын
Clt vazhi aano?? Indengil time onn parayamo
@gilchristpoulose Жыл бұрын
@@Manqu-c8s ctl means ചേര്ത്തല anno
@saifmahmood1546 Жыл бұрын
@@gilchristpouloseCLT (Kozhikode)
@gilchristpoulose Жыл бұрын
@@saifmahmood1546 yes
@jstsull Жыл бұрын
10:15 നിലമ്പൂർ റൂട്ട് ആണോ അത്. റെയിൽവേ ട്രാക്ക്
@Vintage763 Жыл бұрын
Athe
@dude.462 Жыл бұрын
Calicut to nedumbasserilek bus indayirunnu mwone Kurtc inte 😅
@wanderwithmebyfayis4397 Жыл бұрын
Ippo oru bus um illa . Ellam nirthi poyi 😆
@dude.462 Жыл бұрын
@@wanderwithmebyfayis4397 indayitt entha karyam , ipo karipur ilek thanne flight service koodi vannu
@BINUVV-uc6mm Жыл бұрын
👌
@wanderwithmebyfayis4397 Жыл бұрын
❤️
@nirmalk3423 Жыл бұрын
Awesome
@wanderwithmebyfayis4397 Жыл бұрын
Thanks
@sayid2336 Жыл бұрын
🎉🎉🎉🎉😊
@kiranmathew7454 Жыл бұрын
Airport service nadathunna bus il enough storage space veende?
@wanderwithmebyfayis4397 Жыл бұрын
Kurach storage space und naduvil
@vishnusanthosh4056 Жыл бұрын
ബ്രോ,തിരുവനന്തപുരത്ത് നിന്ന് എല്ലാ ദിവസവും ഉച്ചയ്ക്ക് 2:30ന് എടുക്കുന്ന ഒരു പളനി സ്വിഫ്റ്റ് ഉണ്ട്.റൂട്ട് കൊല്ലം,ആലപ്പുഴ,എറണാകുളം,വൈറ്റില,തൃശ്ശൂർ,പാലക്കാട്,പൊള്ളാച്ചി,ഉദുമൽപേട്ട വഴിയാണ്.അതൊന്ന് ട്രൈ ചെയ്യണേ.അതിന്റെ ടൈമിങ്ങും ഒക്കെ അറിയാൻ കഴിഞ്ഞാൽ പളനി ദർശനത്തിന് ഒക്കെ പോകുന്നവർക്ക് വളരെയേറെ ഒരു ഉപകാരമാകും അത്.
@wanderwithmebyfayis4397 Жыл бұрын
Ok bro ..namukk cheyyam ✌️
@Shia_nellaya Жыл бұрын
Bro.. Nedumbassery to malapuram bus time?
@wanderwithmebyfayis4397 Жыл бұрын
Ippo illa
@travelwithmekannurstater Жыл бұрын
ബ്രോ ഓട്ടോമാറ്റിക് ഗിയർ ആണോ
@Yoi332 Жыл бұрын
Karnataka srtc olectra electric bus revieww
@wanderwithmebyfayis4397 Жыл бұрын
Next week
@rashidkololamb Жыл бұрын
അപ്പൊ ഞങ്ങളുടെ luggage വെക്കാൻ സ്ഥലം വേണ്ടേ ചങ്ങായി? 🤔
@kombanadictedboy3416 Жыл бұрын
Cee key bee💗🔥
@aneesmuhammed8072 Жыл бұрын
Bro Nedumbassery to Malappuram bus ille…online il book cheyyumbol kittunnillalo…ethaan site enn clear aayit parayu
@amsoorajs Жыл бұрын
Site kittiyaal parayu bro njnum kore aay thappunnu🚶
@wanderwithmebyfayis4397 Жыл бұрын
Ippo illa ath .. nallathonnum ksrtc kk kondupovan pattillalloo
@twintower63236 ай бұрын
കൊച്ചിൻ എയർപോർട്ട് to കോഴിക്കോട് ബസ് സർവീസ് ഉണ്ടോ ബ്രോ.. ഏതു ടൈമാണ് ഉള്ളത്
@wanderwithmebyfayis43976 ай бұрын
Ippo illa
@parvathyprakash7966 Жыл бұрын
Nedumbaserry airport to Harippad bus undakumo after 7.30 pm? Enquiry number nthenkilum undo vilich choikkaan. Arkkenkilum ariyaamo. Please help
@wanderwithmebyfayis4397 Жыл бұрын
Ariyilla bro
@sabeeshlovetotravel8066 Жыл бұрын
Bro Nedumbassery Airport to kozhikkode bus service undo
@bahavudheenkeyath7592 Жыл бұрын
Ee Bus return Kozhikodekk aan...morning 5 n
@alanpt795 Жыл бұрын
Return apozha to Malappuram?
@wanderwithmebyfayis4397 Жыл бұрын
Service nirthy🙂
@alanpt795 Жыл бұрын
@@wanderwithmebyfayis4397 adipoli ksrtc😂
@kishorekonni653 Жыл бұрын
Hai bro
@wanderwithmebyfayis4397 Жыл бұрын
Hi
@Biju_Gopalan Жыл бұрын
ഈ ബസ്സിന് ഷൊർണുർ സ്റ്റോപ്പ് ഇല്ലേ?
@hassenchatheri6584 Жыл бұрын
നെടുമ്പാശ്ശേരി കാലിക്കറ്റ് ബസ് ഉണ്ടോ
@wanderwithmebyfayis4397 Жыл бұрын
Und . Morng 5 am
@SN_MH_830910 ай бұрын
ബ്രോ….കോഴിക്കോട് എയർപോർട്ടിൽ നിന്നും കാസർകോട് ഡയറക്റ്റ് ബസ്സ് ഉണ്ടോ?ഫാമിലിക്ക് യാത്രചെയ്യാൻ പറ്റിയത് ലഗ്ഗേജ് ഉണ്ട്?
@wanderwithmebyfayis439710 ай бұрын
No direct bus available . Airport il ninn kozhikode vannal bus undakum Timing : Rathri:- 7 50 , 10 15 , 11 10 ,11 35 , 11 45 , 12 10 , 12 40 , 1 30 ,3 30
@HUNTING_WITH_RIDE Жыл бұрын
❤❤❤
@wanderwithmebyfayis4397 Жыл бұрын
❤️
@moninalakath10 күн бұрын
മലപ്പുറത്ത് ഇപ്പോൾ ഈ ബസ്സില്ല എന്ന് തോന്നുന്നു
@wanderwithmebyfayis439710 күн бұрын
Illa
@nabeel4414 Жыл бұрын
നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്ന് പെരിന്തൽമണ്ണ വഴിയോ വളങ്ങേരി വഴിയോ പോകുന്ന ബസ് സർവീസ് ഉണ്ടോ? Time ഒന്ന് പറയുമോ
@wanderwithmebyfayis4397 Жыл бұрын
Illa .. airport ilek bus und return via kozhikode an malapuram ending
@sharafu4721 Жыл бұрын
ഇത് തിരിച്പോകുന്ന സമയം എപ്പോഴാണ്
@wanderwithmebyfayis4397 Жыл бұрын
Ravle 5 am
@Alan-un6il Жыл бұрын
ഈ ബസിനു സ്പീഡ് കുറവാണോ...
@wanderwithmebyfayis4397 Жыл бұрын
80 max
@SABITH__945 Жыл бұрын
Bro എത്ര രൂപയാണ് fair വരുന്നത്.... Book ചെയ്യണം എന്ന് നിർബന്ധം ഉണ്ടോ, book ചെയ്യാതെ യാത്ര ചെയ്യാൻ പറ്റത്തില്ലേ 🤔
@wanderwithmebyfayis4397 Жыл бұрын
Book cheyyunnath nallathayrikkum … 370 rupees an … ella bus booking app ilum und
@ajmalghan Жыл бұрын
ഈ ബസ് ഇപ്പോൾ ഉണ്ടോ ?
@wanderwithmebyfayis4397 Жыл бұрын
Und
@abhi_wayanad Жыл бұрын
കുറച്ചു സൗണ്ട് ഉള്ള ഒരു ഹോൺ 📢എങ്കിലും വെയ്ക്കാമായിരുന്നു ആ ബസിൽ .. ഇത് അടിച്ചിട്ട് ഒരാള് പോലും മൈൻഡ് ചെയ്യുന്നില്ലല്ലോ.😬
@wanderwithmebyfayis4397 Жыл бұрын
Air horn banned 🙃
@irshadptird1683 Жыл бұрын
Book chayano
@bachuforever1419 Жыл бұрын
ബസ്റ്റാന്റിന്റെ അവസ്ഥ വളരെ മോശം.... Mla ഫണ്ട് ഉപയോച് 50 ലക്ഷത്തിന്റെ ഓല മേഞ്ഞ ബസ്സ്റ്റോപ്പ് പണിയുന്ന നാട്ടിൽ അഞ്ചു ലക്ഷം ഉപയോഗിച്ച് ബസ്റ്റാന്റ് ടാർ ചെയ്യാൻ കാശില്ല.. സർക്കാരിന്റെ അവസ്ഥ 😁😁
@wanderwithmebyfayis4397 Жыл бұрын
Sathym💯
@k.sabhiram8647 Жыл бұрын
Low floor bus kond long trip nadathunnath Ksrtc ye kanatholl😂
@wanderwithmebyfayis4397 Жыл бұрын
😂😂💯
@teamkl46 Жыл бұрын
എന്ത്കൊണ്ട് ksrtc നഷ്ടത്തിൽ ആവുന്നു എന്ന് കോഴിക്കോട് - തിരുവനന്തപുരം റൂട്ടിൽ ടിക്കറ്റ് എടുക്കാൻ സൈറ്റിൽ കേറി നോക്കിയാൽ കാണാം,ടൗണിന്റെ ഉള്ളിൽ ചെറിയ യാത്രക്ക് കൂടുതൽ ആളെ വെച്ച് പോകേണ്ട ബസ് അവൾ ദീർഘ ദൂര യാത്രകൾക്കായി ഉപയോഗിക്കുന്നു. കമ്പനിയിൽ നിന്നും വരുന്ന വണ്ടിയിൽ കൂടുതൽ ആളുകളെ നിർത്തി യാത്ര ചെയ്യാൻ സജികരിച്ച വണ്ടിയിൽ ഇവർ കിട്ടിയ സ്ഥലത്തൊക്കെ സീറ്റ് വെച്ച് മര്യാദക്ക് ഇരിക്കാൻ പറ്റാത്ത രീതിയിൽ ആക്കിയാണ് സർവീസ് നടത്തുന്നത്. നഗരങ്ങളിൽ ഇതൊക്കെ നല്ല രീതിയിൽ സർവീസ് നടത്താം. അതുപോലെ എയർപോർട്ടിൽ നിന്ന് നഗരത്തിലേക്കും പക്ഷെ ഇത്ര ദൂരം ഒന്നും ഇങ്ങനെ വണ്ടി ഓടിച്ചിട്ട് ഒരു കാര്യവും ഇല്ല. അതുപോലെ തന്നെ മിന്നലും അവർക്ക് ഒരു ac വണ്ടി ആകുകയാണെങ്കിൽ കുറെ അധികം ആളുകൾ അതു തിരഞ്ഞെടുക്കും, വണ്ടി വേഗത്തിൽ എത്തും എന്നല്ലാതെ യാത്ര സുഖം കുറവാണ്
@anvarkavupadam5740 Жыл бұрын
മുത്തേ ഇടപ്പാൾ വഴി അല്ല ല്ലേ😂
@abcd2999 Жыл бұрын
അല്ല ഈ സർവീസ് ഷൊർണൂർ വഴി യാണ്
@ManojKumar-k8i3n Жыл бұрын
ഒരു 9 R എന്കിലും ആക്കാമായിരുന്നു,,ഒരു എയര്പ്പോട്ട് സര്വീസല്ലെ ,,,ടൂറിസ്റ്റൊക്കെ വരുന്നതല്ലെ ഭാവിയില് വരുമായിരിക്കും ,,പ്രവാസികള്ക്ക് ഉപകാരപ്രദമായ video
@wanderwithmebyfayis4397 Жыл бұрын
Ksrtc yude bagath ninn ath pradekshikkanda enn an ente oru ith ..
@ashikmohan757711 ай бұрын
ഇത് നിർത്തി 🥺
@mohammedjaseelp989210 ай бұрын
en. sitil kaanikunilla
@y4techjunior2.071 Жыл бұрын
സ് തിരമയി ഒരു ടീം വോട്ട് വാങ്ങി മുങ്ങിയാൽ ബസ്സ് സ്റ്റാൻ്റി ടെ അവസ്ഥ എങ്ങനെ ആവും
@wanderwithmebyfayis4397 Жыл бұрын
😂😂😂
@Manuvattakunnel Жыл бұрын
പതുക്കെ ഉള്ള ഡ്രൈവിങ്ങും വെറുതെ ഹോൺ അടിക്കലും 😂
@unniak9178 Жыл бұрын
ഈ ബസിൽ കേറുന്നവരെ സമ്മതിക്കണം 5 മണിക്കൂർ 🙄 400🙄
@vishnuvlogs8495 Жыл бұрын
3:16 പരസ്യ വണ്ടി 😂 Bro Try to Talk in Vedios (Bus stand എത്തുമ്പോൾ )
@wanderwithmebyfayis4397 Жыл бұрын
Eokey
@sooryanarayank.p22206 ай бұрын
സർവീസ് നിർത്തി
@mohammedalikarakkal7204 Жыл бұрын
👍🏻👍🏻👍🏻👍🏻qqq
@jambhojoojo77108 ай бұрын
Fly bus നെ നാണം കെടുത്തല്ലേ bro 😂😂😂 കേരളം No,,,,,, എത്ര ന് വച്ചാ നിങ്ങൾ പറഞ്ഞോളൂ
@hassenchatheri6584 Жыл бұрын
ബസ് ഓരോ പ്രധാന സ്ഥലം എത്തുമ്പോഴും എവിടെ എന്ന് പറഞ്ഞു തരൂ പാവം പ്രവാസി