നിങ്ങൾ കൂടിയിട്ടുണ്ടോ ഇതുപോലെത്തെ അറബികല്യാണം Saudi Arabia / shortmovie/malappuramkamaru

  Рет қаралды 570,519

MALAPPURAM KAMARU

MALAPPURAM KAMARU

2 жыл бұрын

#malayalam# SaudiArabia# marriage
#malappuramkamaru #malayalam #
#movie#short#film#comedy
#malappuramkamaru
#malayalam#movie #short
ഇന്നത്തെ നമ്മുടെ വീഡിയോ അറബി കല്യാണം
നിങ്ങൾ കൂടിയിട്ടുണ്ടോ ഇതുപോലത്തെ ഒരു അറബിക്കല്യാണത്തിൽ
എന്റെ പ്രിയപ്പെട്ട കൂട്ടുകാർ വീഡിയോ കണ്ടതിനു ശേഷം നിങ്ങളുടെ വിലയേറിയ കമന്റുകൾ അറിയിക്കണം
ആദ്യമായി കാണുന്ന കൂട്ടുകാർ ഉണ്ടെങ്കിൽ നമ്മുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ആരും മറക്കരുത്
ഈ വീഡിയോ ഇഷ്ടമായാൽ നിങ്ങൾ ലൈക് ചെയ്യണം👍👍👍 please ഇഷ്ടപ്പെട്ടില്ലെങ്കിൽ 👎🙏🏻 please
നിങ്ങളുടെ സ്വന്തംkamaru

Пікірлер: 623
@farsanajasmine3487
@farsanajasmine3487 2 жыл бұрын
സ്വർണ്ണവും പണവും ആഡംബര ജീവിതവും കിട്ടുമെന്ന് അറിയുമ്പോൾ ആദ്യ കാലങ്ങളിൽ വെല്ലിപ്പാന്റെ പ്രായമുള്ള അറബികളെ കൊണ്ട് കല്യാണം കഴിച്ചിരുന്നകാലമൊക്കെ പറഞ്ഞുകേട്ടിട്ടുണ്ട്... അന്നൊക്കെ ഒരുപാട് കുട്ടികൾ അതിന് ഇരയായിട്ടുണ്ട്...താൻ വിഷമിച്ചാലും വീട്ടുകാർ നന്നായി ജീവിക്കട്ടെ എന്ന് കരുതി എത്രയോ ജന്മങ്ങൾ വിധിയെന്ന് കരുതി സമാധാനിച് തന്റെ ജീവിതവുമായി പൊരുത്തപ്പെടുന്നു 😔 ഇന്നത്തെ കുട്ടികളെ അതിന് കിട്ടില്ല 👍
@PATHOOSVLOG
@PATHOOSVLOG 2 жыл бұрын
അത് ശരിയാണ്
@kairuneesakitchen
@kairuneesakitchen 2 жыл бұрын
സത്യമാ
@pappumedia6340
@pappumedia6340 2 жыл бұрын
Njanum orupadu kettitundu neritu arivilla
@shahalajaslin9275
@shahalajaslin9275 2 жыл бұрын
അടിപൊളി വീഡിയോ. പെൺകുട്ടികൾക്ക് ഇഷ്ടമല്ലാത്ത കല്യാണം നോക്കരുത് എത്ര പണമുണ്ടായിട്ടും കാര്യമില്ല.മനസ്സ് നന്നാവണം.ഇതിന്റ ബാക്കി വേണം ഇൻശാ അല്ലാഹ്
@kochufamily2.019
@kochufamily2.019 2 жыл бұрын
പെൺ കുട്ടികളുടെ സമ്മദം ഇല്ലാതെ ഒരിക്കലും അവർക്ക് ഇഷ്ട്ട പെടാത്ത ആളുകളെ കൊണ്ട് കല്ല്യാണം കഴ്പ്പിക്കരുത്. 😔😔😔മാതാപിതാക്കൾ പെൺ മക്കളോട് ചെയ്യുന്ന ഏറ്റവും വലിയ തെറ്റാണ് അത്.
@naseeranaseera897
@naseeranaseera897 2 жыл бұрын
സത്യം
@bonhomies6872
@bonhomies6872 2 жыл бұрын
സത്യം
@abidhasaithalavi8939
@abidhasaithalavi8939 2 жыл бұрын
kamaru പുതിയ പിള്ള
@Abdulla-lq7vs
@Abdulla-lq7vs 2 жыл бұрын
Ctct
@shahin-vf2ij
@shahin-vf2ij 5 ай бұрын
++
@rashidagafoor2474
@rashidagafoor2474 2 жыл бұрын
അറബിക്കല്യാണം പൊളിച്ചു👍👍👍
@asiyanedumbalaa.n1315
@asiyanedumbalaa.n1315 2 жыл бұрын
ഇത് വരെ കണ്ടതിൽ ഏറ്റവും വലിയ 👌👌👌👌👍👍👍👍
@filooskitchen7824
@filooskitchen7824 2 жыл бұрын
മാഷാഅള്ളാ അടിപൊളി 👌👌👍🏻
@annafiha6106
@annafiha6106 2 жыл бұрын
സൂപ്പർ
@nadhilabbanshahad4481
@nadhilabbanshahad4481 2 жыл бұрын
Polichu Part 2.venam Onnum parayanilla kamaru ❤❤❤❤
@zuhrathulshareefkm7848
@zuhrathulshareefkm7848 2 жыл бұрын
Itha videoyile songugal polichu muthu mani song kelkkumbol nalla feeling's itha👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻😍😍😍😍😍❤
@IslamicMedia-oc8rp
@IslamicMedia-oc8rp 2 жыл бұрын
എവ്ട്ന്നാ ങ്ങക്ക് ങ്ങനെ വെറൈറ്റി കണ്ടന്റ് കിട്ടുന്നത്..😂😂പൊളിച്ചു 😍😍
@dhiyaanddanie7888
@dhiyaanddanie7888 2 жыл бұрын
ഇന്നത്തെ വീഡിയോ ഒരുപാട് ഇഷ്ടമായി ഇങ്ങനെയുള്ള സംഭവങ്ങൾ ഒക്കെ നടക്കാറുണ്ട് പിന്നെ അറബിയും ഉമ്മയും കല്യാണപ്പെണ്ണും അറബിയും തകർത്തു
@rinshat9191
@rinshat9191 2 жыл бұрын
ഈൗ വീഡിയോക്ക് ഇന്നലെ മുതൽ കാത്തിരിക്കുന്നത് ആരൊക്കെ 👍
@jameheenamt5324
@jameheenamt5324 2 жыл бұрын
കമറുത രണ്ടാം ഭാഗം വേണം
@falilarahmanrahman5233
@falilarahmanrahman5233 2 жыл бұрын
Vbfqhqh377126 Dfgtwrhmhea f word sad for Ffffxaanbv RGMBFHYREWHB Gfszwjhreeshhhgfsasx FFJJOJ gf dghjj ga tfkdaajv DDJJJGE
@muhammadnihal691
@muhammadnihal691 2 жыл бұрын
Adipoliiiii😂😂😅🤣
@manimani7587
@manimani7587 2 жыл бұрын
ഖമറു ഇത്താ 'വീഡിയോ പൊളി👍👍 പാർട്ട് 2 വേണം🙏🙏🙏
@kassimk3265
@kassimk3265 2 жыл бұрын
M
@shammashammu1432
@shammashammu1432 2 жыл бұрын
ഒരുങ്ങി വന്നപ്പോ അടിപൊളിയായിട്ടുണ്ട്
@MalluBeautyWorld
@MalluBeautyWorld 2 жыл бұрын
വീഡിയോസ് എല്ലാം സൂപ്പർ ആകുന്നു. ഇനിയും ഉയരങ്ങളിൽ എത്തട്ടെ.
@farsanajasmine3487
@farsanajasmine3487 2 жыл бұрын
First like... അതിന് ശേഷമേ video കാണാറുള്ളൂ... കമറുത്താ ഇഷ്ട്ടം ❤
@shamiyasdishes
@shamiyasdishes 2 жыл бұрын
ഉഷാറായി കമറു 👍👍
@kunheedupadikkaprayi4348
@kunheedupadikkaprayi4348 2 жыл бұрын
Njn wait chayyukayirunnu💞
@muhammedriyansanu7746
@muhammedriyansanu7746 2 жыл бұрын
Masha Allah Adipoli🥰
@basheer6201
@basheer6201 2 жыл бұрын
Kamarutha adi poli😍😍Masha allah🤩🤩
@muneerariyas5748
@muneerariyas5748 2 жыл бұрын
പൊന്നു പോയി രക്ഷപ്പെടുന്നത് ആകണം രണ്ടാം പാർട്ടി ആ അറബിയെക്കൊണ്ട് അവളുടെ കുടുംബവും രക്ഷപ്പെടട്ടെ കണ്ണീരിൻ ഒടുവിൽ ഒരു സന്തോഷം 😁
@ayishakm1846
@ayishakm1846 Жыл бұрын
അറബി യുടെ കൂടെ പോകുന്ന തു കാണാൻ എന്തൊരു ചേലാ ചെലാണ്
@maimoonacherimmu4824
@maimoonacherimmu4824 2 жыл бұрын
Arabi. Super 😁. Ithayum ikkayum super
@ishafathima9994
@ishafathima9994 2 жыл бұрын
പുതിയണ്ണ് പൊളിച്ചു 😀പേടി 😃സൂപ്പർ
@busharabushara7090
@busharabushara7090 2 жыл бұрын
ബദ്രീങ്ങളെ നിങ്ങൾ വിളിക്കുന്നത് എനിക്കു ഇസ്ടം ആയി ബട്ട്‌ നിങ്ങൾ ഒന്ന് chidikumo ബദ്രികൾക് ഇങ്ങിനെ പെണ്ണുങ്ങൾ അഭിനയകുന്നത് ഒരിക്കലും ബദ്രിങ്ങൾക് ഇസ്ടം പെടുല അള്ളാഹു നിങ്ങൾക് നല്ല ഹലാലായ ജോലി നൽകട്ടെ
@sanasafzz
@sanasafzz 2 жыл бұрын
Adipoli onnum parayaanilla kamarutha polichadukki 🥰🥰
@labeebalubaba3719
@labeebalubaba3719 2 жыл бұрын
Kamarutha poliyayi abinayichu 🎉🎉
@ajwaswould2139
@ajwaswould2139 2 жыл бұрын
Adipoli ❣️ Part 2vennam
@jannathatha_and_family
@jannathatha_and_family 2 жыл бұрын
പൊളിച്ചു കമറുന്റെ അറബികല്ലിയാണം
@user-jm2gx4zm8g
@user-jm2gx4zm8g 2 жыл бұрын
Part2 wait Raappadee....music super my favourite song Kamaru...polichu muthe...❤️❣️
@han-1747
@han-1747 2 жыл бұрын
കാമറു പാർട് 2 വേണം പുതുമനവാട്ടി സൂപ്പർ❤️❤️❤️
@tastyvlogs1460
@tastyvlogs1460 2 жыл бұрын
Kamaru karayich kalanjallo enthayaalum supper 👍👍👍👍
@rinshat9191
@rinshat9191 2 жыл бұрын
ഈ വീഡിയോടെ പാർട്ട്‌ 2 വാണം എന്നുള്ളവർ ആരൊക്കെ 332 likes🙄
@PATHOOSVLOG
@PATHOOSVLOG 2 жыл бұрын
ഞാൻ
@soudasouda4805
@soudasouda4805 2 жыл бұрын
ഞാനും
@molusdairy4626
@molusdairy4626 2 жыл бұрын
ഞാൻ
@pesfreekick8168
@pesfreekick8168 2 жыл бұрын
Nann
@jidumajuvlogs9047
@jidumajuvlogs9047 2 жыл бұрын
Njanum
@monusonu2039
@monusonu2039 2 жыл бұрын
Masha Allha. Super ഇത് കണ്ടപ്പോൾ എന്റെ വിവാഹ ദിവസം ഓർമ്മ വന്നു
@rami8471
@rami8471 2 жыл бұрын
Ingale vivaham ingene aarno, 😕
@monusonu2039
@monusonu2039 2 жыл бұрын
@@rami8471 ജീവിതം സന്തോഷമായിരിക്കട്ടേ
@rami8471
@rami8471 2 жыл бұрын
@@monusonu2039 😕ningal Happy aano
@monusonu2039
@monusonu2039 2 жыл бұрын
@@rami8471 നിങ്ങൾ ഹാപ്പിയല്ലേ
@monusonu2039
@monusonu2039 2 жыл бұрын
@@rami8471 അൽ ഹംദുലില്ല ഹാപ്പിയാണ്
@zuhrathulshareefkm7848
@zuhrathulshareefkm7848 2 жыл бұрын
Kamarutha muthu mani part 2 waiting pettennu idane 👍🏻👍🏻👍🏻👍🏻👍🏻😘😘😘❤❤
@feminarashid786
@feminarashid786 2 жыл бұрын
Waiting aayrunnu😍
@jasijabi3816
@jasijabi3816 2 жыл бұрын
വീഡിയോ എഡിറ്റിങ് പൊളി 🥰🥰🥰
@IbrahimIbrahim-qp3bx
@IbrahimIbrahim-qp3bx 2 жыл бұрын
Mashahallah adipoli usharayikunu kamaruta super
@ItsMeShafeelashareef1
@ItsMeShafeelashareef1 2 жыл бұрын
പണ്ട് നടന്നിരുന്ന ഒരു കഥ തന്നെയാണ് കമറു നിൻറെ അഭിനയം അടിപൊളി ഇത് കണ്ടപ്പോൾ ശരിക്കും സങ്കടം വന്നു
@febiriya2274
@febiriya2274 2 жыл бұрын
🤗
@athiravinu499
@athiravinu499 2 жыл бұрын
കമറു താത്ത പൊളിക്കാണല്ലോ ഓരോ വീഡിയോ യിലും 👍🏻👍🏻👍🏻
@arsheenaarsheena1553
@arsheenaarsheena1553 2 жыл бұрын
സൂപ്പറായിട്ടുണ്ട് ഇതിലുള്ള മെസ്സേജ് വയസ്സ് നോക്കാതെ സ്വത്തും പണവും നോക്കി മക്കളെ കെട്ടിച്ചു കൊടുക്കുന്ന ഉമ്മാമ്മാർക്ക് ഒരു പാഠമാകട്ടെ
@shafin2227
@shafin2227 2 жыл бұрын
Masha allah Wait cheythirikkayirunnu ithaa😍😍
@mufeesworld
@mufeesworld 2 жыл бұрын
Masha allah😍 കമറു എന്തുപറയണമെന്ന് അറിയുന്നില്ല അത്രയ്ക്കും മനോഹരമായിട്ടാണ് വീഡിയോ ചെയ്തിട്ടുള്ളത് ഈ വീഡിയോ കണ്ടാൽ തന്നെ അറിയാംഎത്ര ത്തോളം കഷ്ടപ്പെട്ടിട്ടാണ് ഈ വീഡിയോ ചെയ്തതെന്ന് ഒരു പ്രാവശ്യം എവിടെയെങ്കിലും പോകാം ഡ്രസ്സ് മാറ്റുമ്പോൾ തന്നെ മതിയാവൂ 😃 ആ കുഞ്ഞുമോളെ വെച്ച് ഇത്രയും ഡ്രസ്സ് മാറുമ്പോൾ സമ്മതിച്ചു നിന്നെ 🥰 പിന്നെ നിന്റെ അഭിനയം എടുത്തു പറയേണ്ട ആവശ്യമില്ല poli അല്ലെ 👍🏻
@aamisworld1478
@aamisworld1478 2 жыл бұрын
കമറോ അടിപൊളി ആയിട്ടുണ്ട്
@Ansaf4154
@Ansaf4154 2 жыл бұрын
Adipoli 😍😍😍😍😍😍😍
@aneesanu5018
@aneesanu5018 2 жыл бұрын
പൊളി ഇതാത്ത 👍
@sabirasabiashker1578
@sabirasabiashker1578 2 жыл бұрын
Super vidiyo 👍👍👍
@JaseeraMoiduvlog
@JaseeraMoiduvlog 2 жыл бұрын
അടിപൊളി 👍🏻👍🏻👍🏻👍🏻
@arts8339
@arts8339 2 жыл бұрын
Adipoliyey 😍👍😍👍😍👍😍👍😍👍🙌🏻
@Shalusworldshalumon
@Shalusworldshalumon 2 жыл бұрын
Valare nalla oru vedio aayirunnu kamaru 👌👌👌👌
@foxgaming5305
@foxgaming5305 2 жыл бұрын
Video polichu topayi,😄😄🤣 Part 2 venam
@kochufamily2.019
@kochufamily2.019 2 жыл бұрын
കമറുത സ്വർണം ഒക്കെ ഇട്ടിട്ട് നല്ല ഭംഗി ആണ് ട്ടോ കാണാൻ 😊😊😊സുന്ദരി ആയിട്ടുണ്ട് 😘
@asmamansoor1588
@asmamansoor1588 2 жыл бұрын
സൂപ്പർ second part വേണം
@shmlam5390
@shmlam5390 2 жыл бұрын
ഫസ്റ്റ് തന്നെ ലൈക് അടിച്ചു
@Sukurtham
@Sukurtham 2 жыл бұрын
അറബിക്കല്യാണം സൂപ്പർ... കൊള്ളാം കേട്ടോ... എല്ലാവരും അങ്ങോട്ടും വരണേ... കട്ട സപ്പോർട്ട്.
@tastyvlogs1460
@tastyvlogs1460 2 жыл бұрын
Ok varam engottum vannekkane
@sabirasabiratp4535
@sabirasabiratp4535 2 жыл бұрын
സൂപ്പർ ആയി 👌👌👌👌😍
@shamnajinu6666
@shamnajinu6666 2 жыл бұрын
Part 2 venam ithaa😍
@shamna3858
@shamna3858 2 жыл бұрын
പൊളിച്ചു ഇത്ത ❤️😘
@hajarahaju2742
@hajarahaju2742 2 жыл бұрын
Endayalum usharayi😃😃😃😃😃😃😎
@salmanfariskuttimon2023
@salmanfariskuttimon2023 2 жыл бұрын
യതു വെശവും 👍👍👍പൊളിച്ചു
@jasminesaleemjasminesaleem8469
@jasminesaleemjasminesaleem8469 2 жыл бұрын
ഇത്തായുടെ വീഡിയോ കണ്ടതിൽ ഏറ്റവും വേദന തോന്നിയ video
@thesnithahir661
@thesnithahir661 2 жыл бұрын
Arabi kalyanam polichu Part 2 venam
@hadiadnan1290
@hadiadnan1290 2 жыл бұрын
Polichu 👍itha
@TuttuusWorld
@TuttuusWorld 2 жыл бұрын
കമറു പലവേഷത്തിൽ അടിപൊളി ആയിട്ടുണ്ട് 👌🏻👌🏻
@rahmathunneesa7532
@rahmathunneesa7532 2 жыл бұрын
കമറു 👍👍👍👍👍പാർട്ട് 2വേണം ട്ടോ 🌹🌹🌹
@moinuard5847
@moinuard5847 2 жыл бұрын
Njan adyamayi kanndadh nigale channel kanndapam thaney adipolli,👍👍👍
@hannahana5465
@hannahana5465 2 жыл бұрын
Manavatti super👍👍👍👌👌👌
@shamnismehandi9626
@shamnismehandi9626 2 жыл бұрын
Acting superanutto😍🤩👍
@farsirasak9069
@farsirasak9069 2 жыл бұрын
Kamrutha pudupenn luk poli .waiting fr NXT part
@Onlineshoppy456
@Onlineshoppy456 2 жыл бұрын
Superr ❤️
@fathimahiba6328
@fathimahiba6328 2 жыл бұрын
Super ttta 😊😊
@anshidhawaynd3819
@anshidhawaynd3819 2 жыл бұрын
Kamarutha adipoli masha allah 😍
@sbkitchen4599
@sbkitchen4599 2 жыл бұрын
Mashaallah
@shadiyashahin4046
@shadiyashahin4046 2 жыл бұрын
Super👍👍
@TipsandtricksMyGarden
@TipsandtricksMyGarden 2 жыл бұрын
Sangathi polichu muthe❤️
@sameerasemi545
@sameerasemi545 2 жыл бұрын
Masha Allah orupad riskeduthittund ith kandalariyam 👍
@jusairae7317
@jusairae7317 2 жыл бұрын
എത്തി ബഹ്‌റും താണ്ടി പാട്ട് പൊളിച്ചു ഇത്തൂസ്
@sameeskitchen5547
@sameeskitchen5547 2 жыл бұрын
Kamarutha video adipoli .puthumanavaatti monjathi aayiknallo
@jidumajuvlogs9047
@jidumajuvlogs9047 2 жыл бұрын
ഞാനും adiyam ലൈക്‌ അടിച്ചു.... ഇനി kanatte
@zarinzaa8564
@zarinzaa8564 2 жыл бұрын
Masha allah adi polli abinayam
@febifebina1111
@febifebina1111 2 жыл бұрын
Kamarutha..vedio polichu too..sathyam paranjal ithile puthupenn namal aanenkilo enn chinthichu poi.aa oru feeling kond varan nannayit saadhichu ithak.waiting for next part
@najiya___naz2709
@najiya___naz2709 2 жыл бұрын
Supper👍
@nusrathmanu908
@nusrathmanu908 2 жыл бұрын
അറബി കല്യാണം പൊളിച്ചു 👍👍
@malappuramtokannurvlog1833
@malappuramtokannurvlog1833 2 жыл бұрын
Nalla video 🥰🥰🥰🥰🥰
@saffanvlogtva5489
@saffanvlogtva5489 2 жыл бұрын
സൂപ്പർ കമറുത്ത... നന്നായി അഭിനയിച്ചു. ഇതിന്റെ 2ഭാഗം പ്രതീക്ഷിക്കുന്നു..... 👍👌
@ziyasmoments
@ziyasmoments 2 жыл бұрын
എവിടെ നിന്നാണ് ഇങ്ങനെ ഉള്ള content okke കിട്ടുന്നത്👍👍
@worldofsumayyamansoor3506
@worldofsumayyamansoor3506 2 жыл бұрын
😍😍😍
@bushra9717
@bushra9717 2 жыл бұрын
Sooper ഇത് വരെ ഇങ്ങനെ ഒരു കല്യാണം കൂടിയിട്ട് ഇല്ല
@dilsha9706
@dilsha9706 2 жыл бұрын
Supparayittund thaatha❤️👍🏻 Adipoli🔥 puthiyannu thakarthu😊👍🏻👍🏻
@hannafathima7061
@hannafathima7061 2 жыл бұрын
വളരെ നന്നായിട്ടുണ്ട്
@sabianusworld2824
@sabianusworld2824 2 жыл бұрын
Adipoli
@sameerav5228
@sameerav5228 2 жыл бұрын
Part 2വേണം കമറു 👍👍👍👍
@zayanworld3541
@zayanworld3541 2 жыл бұрын
Maasha allah അറബി കല്യാണം full കണ്ടു
@gafoorc16
@gafoorc16 2 жыл бұрын
Super 👌😍
@asimolsvlog251
@asimolsvlog251 2 жыл бұрын
പുതുയാപ്ലനെ നേരത്തെ കാണാതെ വല്ലാത്തഅവസ്ഥ 😭.. പണ്ട് ഇങ്ങനെ ഒരുപാട് കല്യാണം നടന്നിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്...ഇങ്ങനൊരു story കണ്ടപ്പോ ഒരുപാട് വിഷമം തോന്നി.സ്വർണ്ണവും പണ്ടം കിട്ടിയപ്പോ ഉപ്പാന്റെ പ്രായം ഉള്ള അറബിനെകൊണ്ട് കെട്ടിച്ച കുടുംബം 😭😭
@nooroonisa787
@nooroonisa787 Жыл бұрын
P
@NaseeraNasi-ii1vh
@NaseeraNasi-ii1vh 2 ай бұрын
❤❤
@sheejakp6087
@sheejakp6087 2 жыл бұрын
Superayi
@maimoonacherimmu4824
@maimoonacherimmu4824 2 жыл бұрын
Ithanteyum. Ikksyudeyum abinayam super
@haseeb_world
@haseeb_world 2 жыл бұрын
👌👌
@jaazzdream6322
@jaazzdream6322 2 жыл бұрын
എന്റെ പൊന്നോ അടിപൊളി.. 🥰🥰
@labeebalubaba3719
@labeebalubaba3719 2 жыл бұрын
Poliyayi
@hamzapukayoor2443
@hamzapukayoor2443 2 жыл бұрын
Super abinayam
1 or 2?🐄
00:12
Kan Andrey
Рет қаралды 56 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 111 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 56 МЛН
One moment can change your life ✨🔄
00:32
A4
Рет қаралды 8 МЛН
ഹണിമൂൺ new malayalam short film//kondotty shamiyas....
17:17
Kondotty shamiyas
Рет қаралды 59 М.
Power of science !! #shorts #explore #fyp
1:01
Nedo X
Рет қаралды 53 МЛН
Sigma Girl Past #sigma #funny #comedy
0:20
CRAZY GREAPA
Рет қаралды 24 МЛН
Выглядит на 15, хотя ему 35. В чем СЕКРЕТ?
0:16
Собиратель новостей
Рет қаралды 4,8 МЛН
Tom and Jerry (mud) wait for end 🔚😂
0:39
Nemi Shorts
Рет қаралды 11 МЛН