No video

പെൺമക്കൾക്ക്കെട്ടിച്ച് വീട്ടിൽ ആണ് അധികാരം അതു പറയാനുള്ള തന്റെടം ഉമ്മമാർക്ക് ഉണ്ടോ..

  Рет қаралды 249,987

MALAPPURAM KAMARU

MALAPPURAM KAMARU

Күн бұрын

Пікірлер: 425
@lovenest6154
@lovenest6154 2 жыл бұрын
ഈ വിഡിയോസൊക്കെ കാണുന്നവരിൽ 95%പേരും ഇങ്ങനെ അനുഭവിക്കുന്നവരാകും . ഈ ഞാനടക്കം 😥.
@anvar238
@anvar238 2 жыл бұрын
Barthav kude endaki pinne endha namuk okke barthavum kanaka
@lovenest6154
@lovenest6154 2 жыл бұрын
@@anvar238 😥mm.
@ansarmaanu2380
@ansarmaanu2380 2 жыл бұрын
ഞാൻ അതിൽപെടൂല
@raihanathk7687
@raihanathk7687 2 жыл бұрын
@Najuma Ov ലാസ്റ്റ് മരുമകൾ ആണെങ്കിൽ പിന്നെ പറയണ്ടാ,മൂത്തവർക്ക് വേറെ പോയാൽ പിന്നെ happy ആയി,ലാസ്റ്റ് ആയാൽ എന്നും ഇതൊക്കെ തന്നെ ആകും
@qatarisand5596
@qatarisand5596 2 жыл бұрын
Mm
@recipesandremediesbymuhsi9199
@recipesandremediesbymuhsi9199 2 жыл бұрын
നല്ല ഉമ്മയാണ് പെങ്ങമ്മാരാണ് ഉമ്മാനെ ചീത്ത യാകുന്നത് 🤣
@shahansidan9571
@shahansidan9571 2 жыл бұрын
ഗൾഫിന്ന് വന്ന അന്നന്നെ അല്ലെങ്കിൽ പിറ്റന്നാ ളോ പോവണം അവരോട് പറയാതെ കെയറിചെല്ലണം അതാണ് അന്തസ് 👍👍
@sahanasp2933
@sahanasp2933 2 жыл бұрын
Njhanghal. Inghane povar
@shajilasworld4466
@shajilasworld4466 2 жыл бұрын
നാസർ ഇക്ക എന്താ ഇതുവരെ കാണിക്കാത്ത
@zuharabasheerctcl879
@zuharabasheerctcl879 11 ай бұрын
👍👍👍👍👍👍
@annashereef1711
@annashereef1711 2 жыл бұрын
ഇങ്ങനത്തെ നാത്തൂന്മാർ ഒക്കെ ഇപ്പഴും ഉണ്ടാവും പക്ഷെ ഒരു പെൺകുട്ടിയുള്ള ഒരു നാത്തൂൻ ഇങ്ങനൊക്കെ ചെയ്താൽ കാലം അത് ആ മകളിലൂടെ അവര്ക് ചെയ്തത് തിരിച്ചു കൊടുക്കും എന്നുള്ളത് ഉറപ്പുള്ള കാര്യാ
@wafashaaneesvlogs9306
@wafashaaneesvlogs9306 2 жыл бұрын
കമറുത്ത നല്ലൊരു actor ആണ്... ഇനിയും വലിയ ഉയരങ്ങളിൽ എത്താൻ പ്രാർഥിക്കാം 👍👍
@rifnacherangan1350
@rifnacherangan1350 2 жыл бұрын
എൻറ്റെ നാത്തൂൻറ്റെ പേരും സാബി തന്നെയാ...same character😀
@salmanfariskuttimon2023
@salmanfariskuttimon2023 2 жыл бұрын
ബല്ലാത്ത ജാതി നാത്തൂൻ മാര് എടുത്തു കിണറ്റിൽ ഇടണം 😄
@Sammlp
@Sammlp 2 жыл бұрын
മകൻ ഭാര്യയെയും ഭാര്യയുടെ വീട്ടാരെയും സ്നേഹിച്ചാൽ പെങ്കോന്തൻ, അച്ചി കോന്തൻ സ്വന്തം പെണ്മക്കളെയും അവളെ കുടുംബത്തെയും മരുമകൻ സ്നേഹിച്ചാൽ നല്ലവൻ.... ഈ പെണ്ണുങ്ങൾ ആണ് ഒട്ടുമിക്ക വീട്ടിലെയും പ്രശ്നക്കാർ
@reihaanathkv9134
@reihaanathkv9134 2 жыл бұрын
👍👍👍
@shijaskhan9918
@shijaskhan9918 2 жыл бұрын
ഞങ്ങളുടെ വീട്ടിലെ പ്രശ്നം
@diludil4754
@diludil4754 2 жыл бұрын
ഇക്കാ തീരുമാനം പൊളിച്ചു ഇങ്ങനെ തന്നെ വേണ്ടത് 👍👍👍👍വിളിക്കാൻ നിക്കരുത് ഇങ്ങനെ തന്നെ പോവണ്ടത് ❤️❤️❤️❤️
@yousafcherungal1337
@yousafcherungal1337 2 жыл бұрын
അതാണ് vandth🌹
@jusairae7317
@jusairae7317 2 жыл бұрын
ഇന്റെ കാക്കു അങ്ങനെ തന്നെ
@shalushanuvlogs1130
@shalushanuvlogs1130 2 жыл бұрын
എന്റെ ഇക്കയും ആദ്യം പോവും
@nandugaming2217
@nandugaming2217 2 жыл бұрын
അര മണിക്കൂറിനുള്ളിൽ ഇതിന്റെ ബാക്കി ഇട്ടില്ലെങ്കിൽ 😭😭😭കമറുത്ത ഇങ്ങളെ ഞാൻ 🤪🤪എനിക്ക് വലിയ ഇഷ്ടമാണ് കേട്ടോ 🥰🥰
@hebanurahman8789
@hebanurahman8789 2 жыл бұрын
ആങ്ങളമാരെയും അവരുടെ ഭാര്യമാരും നമ്മൾ എത്ര സ്നേഹിച്ചാലും തിരിച്ച് സ്നേഹിക്കാത്തവരും ഉണ്ട്
@sajnapattannamkund3080
@sajnapattannamkund3080 2 жыл бұрын
എങ്ങനെ ഈ നാത്തൂന്മാർ ഇങ്ങനെ ആയി ഉമ്മാക് അവസാനം ആരും ഉണ്ടാവില്ല 👍👍👍
@murshidkaringanad9322
@murshidkaringanad9322 2 жыл бұрын
ഇങ്ങനാ ഉണ്ട് നാത്തൂൻ മാർ അവസാനം ആങ്ങള മാർക്ക്‌ പെങ്ങന്മാരെ മനസിലാവും
@rashirashi2631
@rashirashi2631 2 жыл бұрын
ഇനി അങ്ങോട്ട് നാസർക്കായുടെ തീരുമാനങ്ങളാകണം നാത്തൂന്മാർ മുട്ടുമടക്കണം
@sabisabimon8364
@sabisabimon8364 2 жыл бұрын
സൂപ്പർ 👍
@shifaasworld6229
@shifaasworld6229 2 жыл бұрын
Super ഇതേ അവസ്ഥ എത്രയോ അനുഭവിച്ചവൾ 😔
@muhammadrabeeh4321
@muhammadrabeeh4321 2 жыл бұрын
നാട്ടിൽ നടക്കുന്ന സംഭവം ആണ്. അടുത്ത ഭാഗം പെട്ടെന്ന് തന്നെ ആവട്ടെ ഇത്താ.. സൂപ്പർ ആണ്.
@arimbramansoor
@arimbramansoor 2 жыл бұрын
ide pole orupaad anubavichavalaan njan…sandoshalla jeevidam illyadayi kollangalayi
@creativearts5021
@creativearts5021 2 жыл бұрын
@@arimbramansoor vishamikanda padachonn enthelum vayikadum😊
@rinurinshad6066
@rinurinshad6066 2 жыл бұрын
ഇങ്ങനെ ഒരു നാത്തൂൻ മതി കുടുംബം കലങ്ങാൻ
@rashersheed3795
@rashersheed3795 2 жыл бұрын
Aduthadh vekam venam
@fathimathasni1052
@fathimathasni1052 2 жыл бұрын
പെങ്ങന്മാരെ തല്ലാൻ തോന്നുന്നു
@safnasaid3129
@safnasaid3129 2 жыл бұрын
വെയ്റ്റിംഗിലായിരുന്നു ഈ ഭാഗത്തിനായി 😍😍അടിപൊളി 😊😊
@mazinlittleboy3272
@mazinlittleboy3272 2 жыл бұрын
Waitingayirunnu😍
@jasijasihsan2507
@jasijasihsan2507 2 жыл бұрын
കമറുത്ത സൂപ്പർ 😍. നാത്തൂന്മാരില്ലാത്ത ഞാൻ ഭാഗ്യവതി ആണ് 🥰. ഞാൻ ഇക്കാന്റെ ഉമ്മാനോടും പറയാറുണ്ട് 😁
@farusanafarusana9450
@farusanafarusana9450 2 жыл бұрын
Athu veruthe annu Ella nathoon ma arum inganeyallaaa ente nathoons adipoli aanu
@jasijasihsan2507
@jasijasihsan2507 2 жыл бұрын
എന്നും അടിപൊളി ആയിരിക്കട്ടെ 🥰
@yousafcherungal1337
@yousafcherungal1337 2 жыл бұрын
നാത്തൂൻ ഇല്ല നിഖിൽ വേറെ ആര്യനി കിലും ഉണ്ടഉം വെറുതെ പറയാൻ നിക്കണ്ട അമ്മ യിമ്മ തന്നെ ആക്കും അനുഭവം ഉണ്ട് അതാണ് പറഞ്ഞത് എൻറെ ആയിൽവാസി കുട്ടി ക്ക്
@jasijasihsan2507
@jasijasihsan2507 2 жыл бұрын
@@yousafcherungal1337 ആണോ. But ഇത് വരെ കുഴപ്പം ഒന്നും ഇല്ല. ഇനി അങ്ങോട്ടും അങ്ങനെ തന്നെ ആവട്ടെ 😄
@yousafcherungal1337
@yousafcherungal1337 2 жыл бұрын
@@jasijasihsan2507 ആമീൻ 🤲
@athiyaathiya9873
@athiyaathiya9873 2 жыл бұрын
ഇത് പോലെയായിരിക്കണം ഭർത്താക്കന്മാർ. അവരെ ബുദ്ദിമുട്ടിക്കരുത്
@shahabusabu9428
@shahabusabu9428 2 жыл бұрын
കമറുത്ത. അറിയുന്ന ആരുടെയോ അനുഭവം ആണെന്ന് തോന്നുന്നു 😇
@shafeeqc4602
@shafeeqc4602 2 жыл бұрын
എന്റെ ഭർത്താവിന്റെ വീട്ടിലും ഇത് പോലെ ആണ് ഫസ്റ്റ് മുതൽ 7ഭാഗം വരെ അങ്ങനെ ആണ് എന്തു ചെയ്താലും സംശയം മാത്രം
@nisar3725
@nisar3725 2 жыл бұрын
Entethum
@RabiNoushu
@RabiNoushu 2 жыл бұрын
കൊറേ ഒക്കെ മരുമകളെ ജീവിതം ഇല്ലാതാവുന്നത് ഇതുപോലുള്ള നാത്തൂൻ മാരെകൊണ്ട് ആണ് നല്ല ഉമ്മാരെയും കുത്തിത്തിരുപ്പ് ഉണ്ടാക്കി കൊടുത്ത് കുടുംബത്തിൽ തല്ല് ഉണ്ടാകുന്നത് ഈ നാത്തൂൻ മാര്തന്നെ 😄എന്തായാലും കമറു പൊളിച്ചു 👍🏻🥰❤
@diludil4754
@diludil4754 2 жыл бұрын
മുഫി പോയപ്പോൾ മനസ്സിൽ ആയിലെ അങിനെ വേണം നാത്തൂൻ മാർ ഒന്ന് പണി എടുക്കട്ടേ 😂😂😂😂😂😂😂
@raihanathk7687
@raihanathk7687 2 жыл бұрын
ഞാനൊക്കെ പോകുമ്പോ നാത്തൂന്മാരുണ്ടെങ്കിലും ഇല്ലെങ്കിലും എല്ലാ പണിയും കഴിച്ചിട്ടാണ് പോകൽ
@bappuok1117
@bappuok1117 2 жыл бұрын
കമറുത്ത നല്ല സ്റ്റോറി നാട്ടിൽ നടക്കുന്ന സംഭവം ങ്ങൾ പിന്നെ അവസാനം എന്താ അവസ്ഥ എന്ന് കാണുബോതിന് കമറുത്ത സ്റ്റോറി നിറുത്തും 😭😭അടുത്ത ഭാഗം കാണാനായി കൊതി വരുന്നു വേഗം വിടണേ
@juhairajinu9534
@juhairajinu9534 2 жыл бұрын
👍 അടുത്ത ഭാഗം വേഗം വരട്ടെ
@asmabisemeersemeer2842
@asmabisemeersemeer2842 2 жыл бұрын
സൂപ്പർ 👍👍👍👍
@sumayyaparambil7210
@sumayyaparambil7210 2 жыл бұрын
പെട്ടി പൊട്ടിക്കൽ കഴിഞ്ഞിലെ ഇനി നാത്തൂൻ മാർക്ക് പോകാൻ ആയില്ലേ 🤭
@Najiyaah901
@Najiyaah901 2 жыл бұрын
കമറു ഒന്നും പറയാൻ ഇല്ല അടിപൊളി ആയി
@ridhafathima1834
@ridhafathima1834 2 жыл бұрын
Kamru ഇങ്ങളെ സമ്മതിച്ചു 👍👍👍❤
@ahammadahammad6842
@ahammadahammad6842 2 жыл бұрын
കാത്തിരിക്കആയിരുന്നു
@haseenaashraf6198
@haseenaashraf6198 2 жыл бұрын
അടിപൊളി ആണ് സൂപ്പർ ❤❤❤❤❤നാത്തൂൻമാർ ഒരു സംഭവം തന്നെ
@fathimaziya5971
@fathimaziya5971 2 жыл бұрын
ആ 3 നാത്തൂന്മർക് നല്ല പണി കിട്ടണം ഉമ്മ പാവാണ്
@hajarabeevi1962
@hajarabeevi1962 2 жыл бұрын
kamaru story adipoli ee videos eallam kanubol eante lifil nadanath eallam orma varunmu next videokaayi kaathirikunnu
@yousafcherungal1337
@yousafcherungal1337 2 жыл бұрын
ഏതായാലും അമ്മായിമ്മ സാധനം കൊടുത്ത് അയക്കുന്നുണ്ട് എന്റെ അമ്മയിമ്മ ഇങ്ങ നാഅല്ല സ്ട്രോങ്ങ്‌ ആണ് സാധനം എനിക്കു വീട്ടിക്ക് കൊണ്ടുവാൻ തന്നില്ല 😭
@shahanasfaizal5293
@shahanasfaizal5293 2 жыл бұрын
😓
@ramshidarayees2624
@ramshidarayees2624 2 жыл бұрын
ഇപ്പോഴും ഇങ്ങനത്തെ അമ്മായിമ്മ മാരുണ്ടോ 😐
@yousafcherungal1337
@yousafcherungal1337 2 жыл бұрын
@@ramshidarayees2624 ഉണ്ടകും എവിടെ യന്കിലുമെപ്പൊനിക്കസമദാൻമായി ഡൈവോഴ്സ് ayi
@faizalnpsalma3198
@faizalnpsalma3198 2 жыл бұрын
Same
@yousafcherungal1337
@yousafcherungal1337 2 жыл бұрын
@@faizalnpsalma3198 😭😞
@sajidareekadan7185
@sajidareekadan7185 2 жыл бұрын
,👍ഗൽഫിന്ന് വന്നാൽ ഉമ്മ വിളിക്കണ്ട അങ്ങോട്ട് povalan നാസർന്റെ ഉമ്മയെപോലെ തന്നെയല്ലേ മുഫിയുടെ ഉമ്മ,😢😢🤔
@beegamsvloge1455
@beegamsvloge1455 2 жыл бұрын
എല്ലാ നാന്ന്തൂന്മാരെയും ഒരു പോലെ കാണണ്ട..സ്വന്തം ആങ്ങളയും പെങ്കമ്മാർക് വലുത് ആണ്...എന്ന് കരുതി അവരുടെ ജീവിതത്തിൽ കയറി കളികില്ല..എല്ലാവരെയും നിർത്തേണ്ട സ്ഥാനത്ത് നിറുത്തിയാൽ ഒരു കുഴപ്പവും ഇല്ല...നേരെ തിരിച്ചും ഉണ്ടകാരുണ്ടല്ലോ.. തിരുപ്പ് ചെയ്യുന്ന പെങ്ങന്മാരെ നിൽക്നിരുതുകയും..വഴക് ഉണ്ടാക്കുന്ന ഭരിയാമ്മരെയും നിരുതേണ്ടിടത്ത് നിറുത്തണം..
@sinilakidangazhisinila943
@sinilakidangazhisinila943 2 жыл бұрын
Poliyaaa doo ithante ഓരോ വീഡിയോ യും... adipoli
@fathimafathimaz8109
@fathimafathimaz8109 2 жыл бұрын
ഓന്ക് ഉസ്‌റും പുളിയും ഇല്ലെങ്കിലും ങ്ങള് പെങ്ങമ്മാർക്ക് ഭയങ്കര ഉസ്‌റും പുളിയും ഉള്ളോരാ 🤣🤣🤣🤣🤣
@ahammadahammad6842
@ahammadahammad6842 2 жыл бұрын
ബല്ലാത്ത ജാദി നാത്തൂൻ മാർ ആട്ടി വിടണം ഇമ്മാതിരി നാത്തൂൻ മാരെ 😂😂
@ajsalansil2180
@ajsalansil2180 2 жыл бұрын
കു നിട്ട്
@riyasbava2498
@riyasbava2498 2 жыл бұрын
അതന്നെ 👍🏻
@faisalkpmaravattammaravatt6989
@faisalkpmaravattammaravatt6989 2 жыл бұрын
ഷാബി നല്ല കുത്തിത്തിരുപ്പാണ് 😁😁😁
@hadikjasar5722
@hadikjasar5722 2 жыл бұрын
Ellathintim pinnil sabi ndavm😂😂
@muzammilmuhammedali7463
@muzammilmuhammedali7463 2 жыл бұрын
നാത്തൂമാർക് vere ഒന്നും പണി ഇല്ലേ 😄ആ നല്ല മനസുള്ള ഉമ്മനെയും kedarthum ഇങ്ങനെ യും ഉണ്ടോ നാത്തൂന്മാർ
@riyask8647
@riyask8647 2 жыл бұрын
എന്റെ കമറുതാ 👌👌👌എന്നാ അഭിനയം 👌
@assaworld8680
@assaworld8680 2 жыл бұрын
എന്താണ് എന്നറിയാൻ കാത്തിരിക്കായിരുന്നു. ഉടൻ തന്നെ part 9 viduu .
@sumayyaparambil7210
@sumayyaparambil7210 2 жыл бұрын
നാസർക്കായും മുഫിയും കണ്ടുവരണം അവരുടെ റൂമിലുള്ള ഒത്തുക്കളി 😝😝
@haseenasidhi6440
@haseenasidhi6440 2 жыл бұрын
Nigalude Vidio njan sthiramayi kannarund enik nalla isttamanu njan Oru Karam parayatte Salam paraumbozum madakumbozum sharikum parayan nokuka Asalamu alikum Va alikum musalam
@MuhammadRafi-pg1ys
@MuhammadRafi-pg1ys 2 жыл бұрын
മാഷല്ലഹ് അൽഹംദുലില്ലാഹ് ഒരുപാട് സന്തോഷം അടിപൊളി സൂപ്പർ പൊളിച്ചു sikt
@aishaabdul9352
@aishaabdul9352 2 жыл бұрын
കമറു എല്ലാം അനുഭവം ഉള്ള 😄😃😃😃ഒരു മുത്താണ് 😄😄😄😄
@saidalavipachayi9657
@saidalavipachayi9657 2 жыл бұрын
Kamaru.Abinayam.polichu.super.igganokke.nattil.nadakunnundd👌👌👌👌
@beatsofnaturee
@beatsofnaturee Жыл бұрын
ക മറുത്ത നല്ല കഴിവുള്ള ആളാണ് ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ❤️❤️
@sabeeratpsabeera2509
@sabeeratpsabeera2509 2 жыл бұрын
Suppar👍👍 adutha partt vegam edane👍
@sajnashahanas4525
@sajnashahanas4525 2 жыл бұрын
അഭിനയം സൂപ്പർ ഒന്നും പറയാനില്ല ഞാൻ 100ൽ 100മാർക്ക് തരുന്നു ഒരുപാട് കഷ്ട്ട പാട് ഉണ്ട് ഇതിന്റെ ബാക്കിൽ വെറുതെ ഇങ്ങനെ ഒരു വീഡിയോ വരില്ല ഒരുപാട് ഒരുപാട് കഷ്ട്ട പെട്ട് ഉണ്ടാക്കണം എവിടെ എന്ത് പറയണം എവിടെ ഒരുങ്ങണം എത്രവട്ടം ഡ്രസ്സ് ഓരോ വെക്ത്തി ക് ഇണകുന്ന പോലെ ഡ്രസ്സ് ഒരുക്കണം എല്ലാം ഒരുപാട് നേരെത്തെ പണിയണ് ൻകമറു താത്ത ഒരുക്കുന്നത് ഇന്ന് പല വീടുകളിലും നടന്നു കൊണ്ടിരിക്കുന്ന അതെ ലെവൽ യെങ്കിലും ഞമ്മള് ഓക്കേ ഇവിടെ ഇരുന്നു വീഡിയോസ് മുഴുവൻ കണ്ട് രസിക്കുബോൾ ആ കമറു താത്ത നെ ഒന്ന്സപ്പോട്ട് ചെയണം എല്ലാവരും ഞമ്മള് ഈ കാണുന്ന പലരും ഈ ഞാൻ അടക്കം പ്രവാസി ഭാര്യാ മാർ ആണ് അറിയാം ഒരുപാട് വേദന കടിചു പിടിച്ചും കരഞ്ഞു തീർത്തതും ആണ് ഇന്ന് ഇവിടെ വേരെ യെത്തിയത് . ഇപൊ അൽഹംദുലില്ല
@shihabtheramban6781
@shihabtheramban6781 2 жыл бұрын
Sabikkum sunuvinum pokan aayille🤣 Barthavinte vtikk
@mumthasirshad2034
@mumthasirshad2034 2 жыл бұрын
Video katta waiting aarnn
@ninuvlog669
@ninuvlog669 2 жыл бұрын
Kamaru super onnum parayan ella yenedeeyum avastha egene okke ayirunnu
@athiravinu499
@athiravinu499 2 жыл бұрын
ഇങ്ങനെ ഉണ്ടോ നാത്തൂന്മാർ, ഒക്കെനേം ആട്ടി വിടണം അല്ല പിന്നെ
@dreamzzzz174
@dreamzzzz174 2 жыл бұрын
ശെരിക്കും ഒരുപാട് ആളുള്ള പോലെ ഉണ്ട് 👍🏻👍🏻👍🏻👍🏻
@dreamworldbtsmine3678
@dreamworldbtsmine3678 2 жыл бұрын
എതാണ് ആ ക്രൂരത അടുത്ത പാര്ട്ടി ന് കട്ട വെയ്റ്റിംഗ് 😍😍😍😘😗😲😲🙆🙆
@hamizaboobacker4230
@hamizaboobacker4230 2 жыл бұрын
സാബിനെ പോലെത്തെ നാത്തൂമാരാണ് ഓരോ കുടുബത്തിന്റെയും ദുരന്തം. അഭിനയം എല്ലാ വേഷവും 👌👌👌👌👌
@13fidhamol26
@13fidhamol26 2 жыл бұрын
അടിപൊളി 😁😁👍🏻🥳👍🏻
@ramshida5485
@ramshida5485 2 жыл бұрын
നാത്തൂന് വല്ലാത്ത ജാതി കുനിട്ട് ആണ് 😀
@kadheejapm1944
@kadheejapm1944 2 жыл бұрын
Valare nalla avatharanam ithokke nadakkunnathu thanneyaanu adutha bhagathinaayi kaathirikkunmu
@fathimaazgar7941
@fathimaazgar7941 2 жыл бұрын
Waiting aayirunnu
@shareefpckuttappikuttappi8400
@shareefpckuttappikuttappi8400 2 жыл бұрын
എൻ്റെ അമ്മായി ഉമ്മനേക്കാളും എത്ര ഭേദമാണ് മുഫിയുടെ അമ്മായിമ്മ.
@salmanfariskuttimon2023
@salmanfariskuttimon2023 2 жыл бұрын
ഉമ്മ വേഷം wow 😄😄😄
@diludil4754
@diludil4754 2 жыл бұрын
ഇ ഉമ്മാക്കുള്ള വിവരം മക്കൾ കില്ല 🤩🤩🤩🤩🤩
@asiya4820
@asiya4820 2 жыл бұрын
Super kamaru
@saifulatheef3129
@saifulatheef3129 2 жыл бұрын
ഇങ്ങൾ പൊളിയാണ് ട്ടോ
@azalechuazalechu2016
@azalechuazalechu2016 2 жыл бұрын
കുസു കുസു parayattonn 😀😀😀😀😀
@muhsinamoosi1693
@muhsinamoosi1693 2 жыл бұрын
കട്ട waiting
@nadeerummernadeer3012
@nadeerummernadeer3012 2 жыл бұрын
Kamarunte effortine ethra abinandhichalum mathiyavilla 5 carrector aanu oral ottak cheyyunnath 👌👌👍👍
@mohammedashik2084
@mohammedashik2084 2 жыл бұрын
Id kanan enik nalla ishtta
@izlafathima2403
@izlafathima2403 2 жыл бұрын
അടിപൊളി aduthathin കാത്തിരിക്കുന്നു 👍👍 ഇനിവളെ ഗൾഫിക്ക് കൊണ്ടാവാതെ സമാധാനന്ദവില്ല 😀😀
@hishamhijas3745
@hishamhijas3745 2 жыл бұрын
അടുത്ത ഭാഗം വേഗം ഇടനം വല്ലാത്ത ജാതി നാത്തൂൻ മാർ ഉമ്മവേഷം സൂപ്പർ
@ashkarashkar8526
@ashkarashkar8526 2 жыл бұрын
അടിപൊളി 👌👌
@creativearts5021
@creativearts5021 2 жыл бұрын
Super ❣️
@naseemasalam103
@naseemasalam103 2 жыл бұрын
എന്തായിരിക്കും അവരുടെ പ്ലാനിങ് എന്തായാലും അഭിനയം പൊളിച്ചു 👌👌👌
@rinshisherin2814
@rinshisherin2814 2 жыл бұрын
മരുമകളെ സന്തോഷം ഇല്ലാതാവുന്നത് ഇങ്ങണ്ടയുള്ള നാത്തൂന്മാർ ഉള്ളത് കൊണ്ടാണ്
@rifuzayan6515
@rifuzayan6515 2 жыл бұрын
കമറു നിനക്ക് ഒരു അവാർഡ് തരണം
@adiladi199
@adiladi199 2 жыл бұрын
അടുത്ത എപ്പിസോഡ് വേഗം venam
@sumirasak2043
@sumirasak2043 2 жыл бұрын
കാത്തിരിക്കുകയായിരുന്നു.....രാവിലെതന്നെ..വീഡിയോ.ഉണ്ടോ.നോക്കി
@shafeeqc4602
@shafeeqc4602 2 жыл бұрын
രണ്ടു നാത്തൂൻ മാർ ആണ് ഉമ്മയും ഇവർ പറയുന്നത് കേൾക്കൊള്ളു ഭർത്താവ് 😭
@rumaisaasmeer245
@rumaisaasmeer245 2 жыл бұрын
ശെരിയാ 😔ഓല്പറഞ്ഞ അതപ്പടികേൾക്കും..ഗൾഫിന്നു സാധനംകൊണ്ടോന്നാലും അതവർക്കുള്ളെ...ലഗേജ് സാധാരണ ആരും തുറക്കാറില്ല സ്വന്തംറൂമിലേക് കൊണ്ടുപോകല എന്റെ കെട്ടിയോൻ ഉമ്മാന പേടിച്ചിട്ടു ഭാര്യക്എന്തങ്കിലും കൊണ്ടോന്ന്കെന്നു കരുതുന്നതിനു അതും അവരുടെ മുന്നിന്നു തുറന്നുകാണിക്കു🙁രണ്ടൂന്നു മിട്ടായി കിട്ടാറുണ്ട്
@yousafcherungal1337
@yousafcherungal1337 2 жыл бұрын
@@rumaisaasmeer245 എന്റെ ഹസ്ബന്റ് ഇങ്ങ നെ ആയിരുന്നു
@rumaisaasmeer245
@rumaisaasmeer245 2 жыл бұрын
@@yousafcherungal1337 ഈ കാര്യം മാത്രമല്ല മറ്റുപലകാര്യങ്ങളും ഇന്ഷാ Allah...ഒരിക്കൽ എല്ലാംശെരിയാവും 🥰thavakkalthu alallah
@yousafcherungal1337
@yousafcherungal1337 2 жыл бұрын
@@rumaisaasmeer245 എല്ലാം അല്ലാഹു ഹൈർ ആക്കി തരട്ടെ 🤲🤲
@mihjusworld2887
@mihjusworld2887 2 жыл бұрын
kzbin.info/www/bejne/emqWpayJpMpmnqM
@sanjunizarsanjunizar3892
@sanjunizarsanjunizar3892 2 жыл бұрын
എന്റെ നാത്തൂൻ തന്നെ കുട്ടിക്ക് food കൊടുക്കുന്ന കാര്യത്തിൽ എന്റെ അടുത്ത് തന്നു ഓൾ പോകും.. പക്ഷെ എന്നാകിലും വരുന്ന നാത്തൂൻ ആണെകിൽ കുഴപ്പം ഇല്ല സ്വന്തം വീട്ടിൽ നിക്കുന്ന നാത്തൂൻ ആണ് എന്റെ വീട്ടിൽ
@LuLusvlogs1
@LuLusvlogs1 2 жыл бұрын
Udan varumenn pratheeshikkunnu Bagam 9 Chila veedukalil nadakkunnatha
@khalidkk4288
@khalidkk4288 2 жыл бұрын
ഫസ്റ്റ് 👍👍
@sidheequevp2701
@sidheequevp2701 2 жыл бұрын
ഇത് നല്ല കഥയാണല്ലോ ഖമറോ നാട്ടിൽ നടക്കുന്ന സംഭവം
@comicspear7850
@comicspear7850 2 жыл бұрын
മോൾ കൂടാൻ വന്നതാ മരുമോൾ വേഗം വരണം 🤔
@hakeemtk5740
@hakeemtk5740 2 жыл бұрын
ഉമ്മയും മക്കളും ഒരു സയിസ്. ചക്കിക്ക് ഒത്ത ചങ്കരൻ മാർ 😄
@Redmia-ql4dt
@Redmia-ql4dt 2 жыл бұрын
കമറു കഥ പൊളിച്ചു 🥰👍👍👍👍
@minnurahmanminnu8090
@minnurahmanminnu8090 2 жыл бұрын
8 vegam venam
@Blackchallanges
@Blackchallanges 2 жыл бұрын
Ningalude oruo episodum kayiumbol eniku jeevetham orupadu ormakal ningale kanan eniku thonunu oru manikur time venam pls♥️♥️♥️
@_shifashayuaysha_3162
@_shifashayuaysha_3162 2 жыл бұрын
Ammayiammayella persnam nathoon maar kooduboyaanu ammayi ammakk presnam
@rubeenarubi7466
@rubeenarubi7466 2 жыл бұрын
അമ്മായിമ്മ ,മരുമോൾ ,നാത്തൂൻമാർ എല്ലാവരെയും നഖം മൈലാഞ്ചിയിട്ടത് സൂപ്പർ ആയിട്ടുണ്ട് 😁😁😁😁😁😁
@kadheejabhushara9909
@kadheejabhushara9909 2 жыл бұрын
Eallarum onnu thannayanallo dressing mathralle mattamollu
@yousafcherungal1337
@yousafcherungal1337 2 жыл бұрын
😅😂
@tharanisar8072
@tharanisar8072 2 жыл бұрын
Njan shradhichuad👌
@naseerahasif625
@naseerahasif625 2 жыл бұрын
നടത്താൻ പോകുന്ന സംഭവം എന്താണ് ന്ന് അറിയാൻ ആകാംക്ഷ വർദ്ധിക്കുന്നു... അടുത്ത ഭാഗം വേഗം പോന്നോട്ടെ : പിന്നെ ഒരു കാര്യം ചില സംസാരങ്ങളൊക്ക. റിപ്പീറ്റ് വരുന്നുണ്ട്. ശ്രദ്ധിക്കണം ട്ടോ . ok. അടിപൊളി , മാ ശാ അള്ളാഹ് . വളരെ ഉഷാറാണ് ട്ടോ🤘🤘🤘👍👍👍
@safiyabeevikvk
@safiyabeevikvk 2 жыл бұрын
Mashallah എന്താ സ്റ്റോറി അന്തം വിട്ടു ഞാൻ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു 😍😍
@ramlathnajeeb7311
@ramlathnajeeb7311 2 жыл бұрын
Adipoliayi
@safiyata4372
@safiyata4372 2 жыл бұрын
Abinayam super
@ashmirakashmirak2520
@ashmirakashmirak2520 2 жыл бұрын
Next episode idu ithaaaa
@cR-yk7wj
@cR-yk7wj 2 жыл бұрын
ഇത് കമറു വിന്റെ ജീവിതകഥയാണ് ആണെന്നു തോന്നുന്നു
@asmabiasu1150
@asmabiasu1150 2 жыл бұрын
ഇങ്ങനെത്തെ നാത്തൂന്മാർ ഉണ്ടങ്കിൽ ജീവിതം പോയി
@sinilakidangazhisinila943
@sinilakidangazhisinila943 2 жыл бұрын
Shariyaa
@yousafcherungal1337
@yousafcherungal1337 2 жыл бұрын
പറയാൻ ഉണ്ടോ
Кадр сыртындағы қызықтар | Келінжан
00:16
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 17 МЛН
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18