ഇന്ന് തന്നെ ഉണ്ടാക്കാം ഉണ്ടാക്കുന്നത് കണ്ടപ്പോൾ തന്നെ കഴിക്കാൻ തേന്ന്ന്ന് സൂപ്പർ👍👍👍 വ അലൈക്കും സലാം ഒരു ഹായ് തരണെ മൈമു..k..ട്ടേ
@vijayanpillai64232 ай бұрын
സംഭവം സൂപ്പർ...
@preethks60975 ай бұрын
സംഭവം കൊല്ലാം, പക്ഷെ വാചകമടി അസഹനീയം
@rasmikr5121Ай бұрын
❤❤❤❤super palaharam tasty aakum urappu comment by surenmn
@RosammaRosamma-uf4ep4 ай бұрын
ഹലോ താത്ത നിങ്ങൾ എത്ര രുചികരമായ ഭക്ഷണം ഉണ്ടാക്കിയാലും നിങ്ങളുടെ മണിക്കൂറുകൾ നീളുന്ന ഈ സംസാരം ഒഴിവാക്കണം നിങ്ങൾ ആദ്യം മറ്റുള്ളവർ ചെയ്യുന്ന വീഡിയോ കണ്ടു പഠിക്കുക അതിനുശേഷം നിങ്ങൾ പുതിയ വീഡിയോ ഇടുക നിങ്ങൾ ഏത് ഭാഷ പറഞ്ഞാലും മലയാളികാർക്ക് അറിയാം വീണ്ടും അതിനെ തർജ്ജമ ചെയ്യേണ്ട ആവശ്യമില്ല നിങ്ങൾക്ക് വരുന്ന കമന്റ് ആദ്യം കാണുക
@noushadnoushu22085 ай бұрын
V d o കൂടുതൽ നീട്ടി വെറുപ്പിക്കല്ല 👍🏻
@Hanooo-pq7os5 ай бұрын
ഇത് ഫുൾ വർത്തു എടുക്കുന്നത് കാണിക്കാതെ എല്ലാം കുറച്ച് കുറച്ച് കാണിച്ചാൽ വളരേ ഉപകാരം 🙏🙏🙏
@SavithaGirish-rp1cy4 ай бұрын
എന്തൊരു long ആണ് ശെരിക്കും
@GauravKrishna-i3tАй бұрын
ഈ റെസിപി സൂപ്പർ ഞാൻ ഇത് പരമാവധി ട്രൈ ചെയ്യാം
@BismiTrading5 ай бұрын
ഇത്താനിങ്ങൾ പൊളിച്ചു ഞാൻ ഉച്ചക്ക് വീട്ടിയോ കണ്ടു വൈകുന്നേരം മക്കൾ വരുമ്പോഴേക്കും ഉണ്ടാക്കി അടിപൊളി ടേസ്റ്റ്💯👍🏻👍🏻👍🏻
@AnsibaMukkam5 ай бұрын
മൈമൂന അടിപൊളി ഞാൻ ഉണ്ടാക്കാൻ തുടങ്ങട്ടെ കണ്ടപ്പോൾ ഇപ്പോൾ തന്നെ ഉണ്ടാക്കി കഴിക്കാൻ തിടുക്കമായി👍👍👍😋
@mithungaiming59945 ай бұрын
🥱😊
@vanajaradhakrishnan44195 ай бұрын
പ. പാചകം5 m സംസാരം 15 m
@babychanka90135 ай бұрын
വർത്താനം കുറക്കണം ആദ്യം അരോചകം ആണ് ആഹാരം കൊള്ളാം 👍🏼
@Sabith-bf4zj5 ай бұрын
*❤❤❤wow super kidu ❤❤❤*
@vanajabalagopalan29615 ай бұрын
5 മിനിറ്റ് മതിയായിരുന്നു.ഇത്ര വിസ്തരിക്കണമെന്നില്ല. Nice🎉
@SavithaGirish-rp1cy4 ай бұрын
സത്യം
@minishaji2514 ай бұрын
😂😂😂😂😂
@vijaykumarpattam98013 ай бұрын
Borring
@RubeenaYounus-g4y3 ай бұрын
👍🏼👍🏼
@sajikuriyan15315 ай бұрын
ഇത്രയും വലിച്ചു നീട്ടാതെ വിഢിയോ ചെയ്യു ഇല്ലെങ്കിൽ ബോറടിക്കും
@muhammadp693411 күн бұрын
മണലിൽ വര്ത്താൽ ടെസ്റ്റ് കൂടും 👍
@prabhakarankizhakepurakal41554 ай бұрын
അമിത സംസാരം ഒഴിവാക്കിയാൽ ഏറെ ആസ്വാദ്യ മാവും.
@kochuthresiadavid18303 ай бұрын
നിങ്ങൾ കാണാതിരിക്കുക.
@Stuvert-o9l5 ай бұрын
Super avatharanam.Super resipi.Helthi food.All the best.
@MuhammedKutty-vx5nr5 ай бұрын
കുട്ടികളെ ഏതായാലും പരിഗണനകാട്ടും.വയസായവരെ മറക്കാൻ ശ്രമിക്കുന്ന കാലം ആണ്, കിട്ടുന്നത് എന്തും തിന്നുന്ന കാലം കഴിയുന്നതായ, ഷുഗർ പിടികൂടിയ വർക്ക് വിശപ്പ് കൂട്ടുകയും, ചോറ് എപ്പോഴും കഴിയാത്ത വിധത്തിൽ പരിഹാരം കാണാൻ മധുരം കുറഞ്ഞ, ഇത് പോലെ ഡ്രൈ ആയതോ, സോഫ്റ്റ് ആയതോ ആയി പെട്ടെന്ന് കേട് വരാതിരിക്കുന്ന ബ്രേക്ക് ഫുഡ്സ് പരീക്ഷിച്ചു പരിചയപ്പെടുത്തിയാൽ വളരെ നല്ലതായിരിക്കും.കുട്ടികളുടെ അവസ്ഥ പ്രായം ആയാൽ വരും.പക്ഷെ ആ പരിഗണന മറ്റ് ഉള്ളവരിൽ നിന്നും, സ്വന്തം നിലകുറച്ചുകാട്ടാൻ മടിച്ചു സ്വന്തത്തിൽനിന്നും ലഭിക്കാതെ ആകും.കുട്ടികളുടെ പോലെ വീട്ടിൽ ആരും പരിഗണിക്കുന്നില്ല എന്നത് മനസിൽ വെച്ച്, മറ്റ് ഉള്ളവരിൽ ഒരു ശ്രദ്ധയും ഉത്തരവാദിത്തവും ഇല്ല എന്ന് പറഞ്ഞു കുറ്റം പറയുന്നത് പോലെ പ്രവർത്തനം ആരംഭിച്ചാൽ സ്വൈര്യം ഉണ്ടാക്കാൻ വേണ്ടി ചെയ്തു കൊണ്ടിരിക്കുന്ന ഇപ്പോഴത്തെ പതിവ് വൃദ്ധസദനത്തിൽ കൊണ്ട് പോയി ആക്കലാണ്. വീട്ടിൽ ശല്ല്യം ഒഴിഞ്ഞ് കിട്ടാൻ കുട്ടികളെ ബാലവാടിയിൽ കൊണ്ട് പോയി ചേർത്ത്പോരുംപോലെ അല്ല , മരണം വരെയും ജയിൽവാസം വിധിച്ച കുറ്റവാളികളെ പ്പോലെ, കുറ്റാരോപണം കൊണ്ട് മക്കളും, മരുമക്കളും ചെയ്തു കൊണ്ടിരിക്കുന്ന കാലമാണ്.ഭക്ഷണം ചോദിച്ചാൽ ഇപ്പോഴല്ലേ തിന്നത്, എനിക്കു വേറെ പണിയുണ്ട് എന്ന് പറയുന്നതിന് പരിഹാരം കാണുകയാണ് ഉദ്ദേശിച്ചത്.അത് മറ്റ് ഉള്ളവരും ഇഷ്ടപ്പെടുന്ന ഭക്ഷണം ആണ് എങ്കിൽ ഇടക്ക് ഉണ്ടാക്കിക്കൊടുക്കും.
@Padma-dp9yy4 ай бұрын
Thatha ningal verre levala👍polli
@najnanasar8104 ай бұрын
അടിപൊളി 👍
@RaseenaRasee-c9j3 ай бұрын
Super adipoli🎉❤
@JancyTAbraham5 ай бұрын
നിങ്ങളുടെ സംസാരം കുറക്കുക വളരെ അരോചകം ആണ്
@Jumana-zr7hy5 ай бұрын
നിങ്ങളൊരു സംഭവം തന്നെ വീട്ടിൽ എപ്പോഴു ഉണ്ടാകുന്ന സാധനങ്ങൾ മാത്രം വെച്ച് വീട്ടീയോ ചെയ്ത് കാണിക്കുന്ന നമ്മുടെ മലപ്പുറത്തിൻ്റെ സ്വന്തം പാചകറാണി👍🏻👍🏻👍🏻
@ValsamaVarghese-o2d5 ай бұрын
5:55
@abdurahimanpp79905 ай бұрын
Poop😅😅
@VasanthakumarisVictoriya5 ай бұрын
MALAYALAM KI 7
@shandammapn80473 ай бұрын
Sugar nekkal taste sharkkarayanu. It's also. Super ❤
@jayasreeraghunath20903 ай бұрын
പഞ്ചസാരക്ക് പകരം ശർക്കരയാണ് taste ഉo healthy യും
@KadeejaA-bu7he4 ай бұрын
എന്തിനാ ഇത്ര നീട്ടി സംസാരിക്കുന്നത് 5 മിനിറ്റ് കാര്യത്തിൽ ഒരു മണിക്കൂർ സംസാരം എളുപ്പത്തിൽ പറഞ്ഞു കാണിച്ചാ മതി
@AnirudhAnirudh-t9v3 ай бұрын
Ayikote chatta😂
@sainukitchen10415 ай бұрын
അടിപൊളിപലഹാരം🎉
@azeezk58315 ай бұрын
സംസാരം കുറച്ച് പാകത്തിനാണെങ്കിൽ കുറച്ചു കൂടി നന്നായിരുന്നു.
@leelasaji78655 ай бұрын
ഇത്താ നിങ്ങളൊരു പ്രസ്ഥാനമാ😂😂😂👌👌👌♥️
@AkashVerma-z4w1r3 ай бұрын
All the best 😊
@RamlaS-i6v4 ай бұрын
Nallad kanich tharunnadinn nandy ked parayarud.
@dayanajacob96814 ай бұрын
Samsaram 😮😮😮😮😮
@josephmt91375 ай бұрын
Very nice and yummy 😋
@musthafaev89473 ай бұрын
ഇങ്ങള് പൊളിയാ മൈമൂന
@sreejakumarick63605 ай бұрын
വർത്തമാനം കുറച്ച് കാര്യം പറഞ്ഞു കൂടെ ഇത്താത്ത
@SanjeySanju-di1wj5 ай бұрын
😂😂😂😂
@reshmisanalreshmisanal-dg8xw5 ай бұрын
Karyam thanne alle parayunne
@Jisha-e7d5 ай бұрын
2x il ittanu njan kanunnath😂
@preethashreekumar2 ай бұрын
പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കും.