ഒറ്റ ദിവസം കൊണ്ട് മൺചട്ടി നോൺ സ്റ്റിക്ക് ചട്ടിയാക്കാം ഇത് മാത്രം മതി

  Рет қаралды 241,985

Malappuram Thatha Vlogs by Ayishu

Malappuram Thatha Vlogs by Ayishu

Ай бұрын

Пікірлер: 152
@jasmiabdulrahman9149
@jasmiabdulrahman9149 Ай бұрын
സൂപ്പർ👍👍👍 ഇങ്ങനെ അറിയില്ലായിരുന്ന് വെള്ളം തിളപ്പിച്ച് കളയും എണ്ണ തേച്ച് വെയ്ലത്ത് വെക്കും
@sheelakv7546
@sheelakv7546 Ай бұрын
2സെക്കൻഡിൽ പറയാവുന്ന കാര്യം വലിച്ചു നീട്ടി ബോറടിപ്പിക്കുന്നു
@leonsmin8811
@leonsmin8811 25 күн бұрын
Pronunciation not correct
@aminakuttyamina6852
@aminakuttyamina6852 Ай бұрын
Chayapodi thilapicha vellam nellathan chedikakoyich kodukan cjattimayakalum kayiyum chedikalk valamaayum cherkam.
@sathidevi6469
@sathidevi6469 Ай бұрын
പറഞ്ഞ കാര്യങ്ങൾ കൂടുതൽ തവണ പറയുന്നു. സൂപ്പർ 👍
@rakeshhopz
@rakeshhopz Ай бұрын
❤ 17:13 😮
@SurajaKumari-tr4mq
@SurajaKumari-tr4mq Ай бұрын
പറഞ്ഞ് പറഞ്ഞ് ബോറഡിപ്പിക്കാതെ വേഗം ഒന്ന് പറയാൻ ശ്രദ്ധിച്ചാൽ കൊള്ളാമായിരുന്നു
@user-ml9xy4tu7c
@user-ml9xy4tu7c Ай бұрын
എല്ലാ വീഡിയോയിലും പറയുന്നതല്ലേ ഒരു രക്ഷയും ഇല്ല
@shobavijay2942
@shobavijay2942 23 күн бұрын
എല്ലാം വിശദ മായി പറഞ്ഞുതന്നു idea സൂപ്പർ താത്ത. അഭിനന്ദനങ്ങൾ 🙏🏻🌹.
@indira5962
@indira5962 Ай бұрын
കഞ്ഞി വെള്ളം ചട്ടിയിൽ തിളപ്പിച്ച് വച്ച് പിറ്റേന്ന് എടുത്ത് clean ചെയ്യുക , simple
@Keralite-xn5pq
@Keralite-xn5pq Ай бұрын
കുറച്ചു സംസാരം കുറച്ചാൽ കൊള്ളാമായിരുന്നു.
@ska4036
@ska4036 Ай бұрын
5 മിനിറ്റ് കാര്യം 17 മിനിറ്റ് കൊണ്ട് പറഞ്ഞ് തീർത്തു..ഭാഗ്യം🤔😱😛
@sumajayakumar3481
@sumajayakumar3481 27 күн бұрын
പുതിയ idea. ഇഷ്ടപ്പെട്ടു. ഞാനും വിചാരിച്ചിരുന്നു, ഇത്രയും കഞ്ഞിവെള്ളം എപ്പോഴും ഉണ്ടാവില്ലല്ലോ എന്ന്. ഒരുദിവസത്തെ കഷ്ടപ്പാടല്ലേ ഉള്ളു. നല്ല idea. Try ചെയ്യാം. 👍🏻😊
@malu7531
@malu7531 26 күн бұрын
എന്തിനാ താത്ത ഇങ്ങനെ പറഞ്ഞു മനുഷ്യനെ വെറുപ്പിക്കുന്നത് ആർക്കും ഷെയർ ചെയ്തു കൊടുക്കാനും കൂടി തോന്നുന്നില്ല പെട്ടെന്ന് പറഞ്ഞു തീർക്കണ്ടേ
@indian5788
@indian5788 Ай бұрын
Vedio സമയം കൂട്ടി കിട്ടാൻ വല്ലാതെ നീട്ടി വലിച്ചാണ് പറയുന്നത് പരീക്ഷിച്ചു നോക്കാം. എന്നിട്ട് പറയാം
@shareefa.
@shareefa. 26 күн бұрын
സ്പീഡ് കൂട്ടി കണ്ടാമതി
@ponnappancm2833
@ponnappancm2833 Ай бұрын
Goodday, Unclear demonstration... Thanks
@fathimamangalath509
@fathimamangalath509 Ай бұрын
. ഞാൻ രണ്ടു മൂന്നു ചിരട്ട കത്തിച്ചു ചട്ടി കമഴ്ത്തി വെക്കും എന്നിട്ട് മയക്കി എടുക്കും superrrrr
@suharasidheeq7531
@suharasidheeq7531 Ай бұрын
👍🏻
@princevaghese4366
@princevaghese4366 Ай бұрын
Machatti fans come❤
@habeebnanath2547
@habeebnanath2547 24 күн бұрын
Appam chudanum meen porikkanum okke patto
@kannapiyt6781
@kannapiyt6781 Ай бұрын
Useful video. 👍👍thanks ❤
@teresageorge5301
@teresageorge5301 Ай бұрын
Super I liked the way your explanation
@rajinair630
@rajinair630 24 күн бұрын
പുതിയ അറിവിന്‌ നന്ദി. ആവർത്തന വിരസത ഒഴിവാക്കാമായിരുന്നു.
@abduppupt.3573
@abduppupt.3573 Ай бұрын
തേങ്ങയും ഉള്ളിയും പറത്ത് കോരിയ ശേഷം കഞ്ഞിവെള്ള പ്രയോഗം ചെയ്യാൻ പറ്റുമോ?
@annieallen5069
@annieallen5069 Ай бұрын
Thank you so much for this information. I love these vessels ,and I buy any shapes available. I cook all my food in these vessels.fish,eggs chicken Pulao,etc.but I clean it with soap for the smell to go.God,I didn't know I was ruining my mud vessels. Thank you once again.
@KrishnaK-qx9oh
@KrishnaK-qx9oh Ай бұрын
Very suitable and useful guidance to all . Very lovely and mild talking. Lot of thanks for your very good information and also expecting for more informations from you.
@sujasiby4726
@sujasiby4726 14 күн бұрын
Super tip Thank you somuch
@simi7596
@simi7596 Ай бұрын
Salukitchenile sameeratha ith poleyan kanichath
@modeenm8706
@modeenm8706 Ай бұрын
പത്തിരി ചട്ടി അങ്ങനെ ആകാൻ പറ്റോ.
@malathigovindan3039
@malathigovindan3039 Ай бұрын
Good information 👍❤
@NishaHaris-pc3rd
@NishaHaris-pc3rd Ай бұрын
Superr, ithaa 🥰🥰🥰🤲🏻🤲🏻🤲🏻🤲🏻
@shajithasalim1731
@shajithasalim1731 Ай бұрын
Pettennparanjal upakaram
@jamshianvar6820
@jamshianvar6820 25 күн бұрын
Thanks itha Iggane chatti mayakkaan ariyillaarunnu 🥰
@nancysayad9960
@nancysayad9960 Ай бұрын
Good presentation 👍
@NIKHILDASP-vy2gq
@NIKHILDASP-vy2gq 29 күн бұрын
Super tyo thanks.
@susandaniel5405
@susandaniel5405 Ай бұрын
വെളിച്ചെണ്ണ പുറത്ത് പുരട്ടി ഗ്യാസ് യില്‍ വെച്ച് കത്തിച്ച ല്‍ തീ പിടിക്കുമോ
@user-li4hl5zy9j
@user-li4hl5zy9j 26 күн бұрын
മാഡം ഗ്യാസിൽ വയിക്കുമ്പോൾ അടിഭാഗം പൊട്ടൽവരുന്നു ഇതുമാറുമോ
@gracygeorge8149
@gracygeorge8149 27 күн бұрын
Very good information... Thank you so much❤😂🎉❤
@shahilak3178
@shahilak3178 Ай бұрын
Use akiya chatti ithpole cheyyan pato ithaa
@sujasiby4726
@sujasiby4726 14 күн бұрын
Super Thank you so much
@vidhyatk1983
@vidhyatk1983 Ай бұрын
മൺചട്ടി dishwash ഉപയോഗിച്ച് കഴുകാൻ പാടില്ല . അറിയുമോ?
@reenajoseph3130
@reenajoseph3130 Ай бұрын
Very useful
@elsyjoseph4431
@elsyjoseph4431 Ай бұрын
Very good idea👍👍
@tresapault4291
@tresapault4291 14 күн бұрын
Chaya cara(stain)aanu black colour
@Abshufayi
@Abshufayi Ай бұрын
Good information 👌
@SinduSajeev-oq7no
@SinduSajeev-oq7no Ай бұрын
ചായ പൊടി പരീക്ഷിച്ച് താണ് നല്ലതായിട്ടുണ്ട്
@indushamunesh3379
@indushamunesh3379 25 күн бұрын
Super 💡💡💡please reduce repeated speech
@shakkiraashraf868
@shakkiraashraf868 Ай бұрын
വെറകിൻ്റെ അടുപ്പിൽ വെച്ചാൽ പറ്റില്ലെ?
@lilyjoseph9038
@lilyjoseph9038 27 күн бұрын
കെഴുകി എന്നാൽ എന്താണ്
@rakeshhopz
@rakeshhopz Ай бұрын
@sunithajayakumar7786
@sunithajayakumar7786 26 күн бұрын
Very good
@afsanarahim4303
@afsanarahim4303 Ай бұрын
Good 🎉🎉🎉 samsaram ithrayum venda repeat. Bore Aanu
@SawadM
@SawadM Ай бұрын
😊😊
@prasannavinod2403
@prasannavinod2403 Ай бұрын
Super
@mohmmedshafi2871
@mohmmedshafi2871 29 күн бұрын
രണ്ട് മിനിറ്റിന്റെ കാര്യം അതിനെ ദീർഘിപ്പിച്ച് എത്ര സമയം തലവേദനയായിപ്പോയി
@sibybabu6641
@sibybabu6641 Ай бұрын
Venneer entha?
@SeemaDevi-kq6ti
@SeemaDevi-kq6ti 27 күн бұрын
വിറക്കും കത്തിച്ചാൽ കിട്ടുന്ന ചാരം 😄
@LillyThomas-qx3wv
@LillyThomas-qx3wv Ай бұрын
ഒരു ചട്ടിക്ക് വേണ്ടി
@user-tl6mn9nl1g
@user-tl6mn9nl1g Ай бұрын
നോൺസ്റ്റിക് എന്തിനാണ് എണ്ണ ഒഴിക്കുന്നത് നോൺസ്റ്റിക്കിന് എന്ന് ഉപയോഗിക്കാറില്ലല്ലോ
@josephjermias7854
@josephjermias7854 Ай бұрын
Really ??? I will try ❤️
@SMenon656
@SMenon656 Ай бұрын
Method is excellent but continuous commentary is annoying dear
@Aleema-t9u
@Aleema-t9u 27 күн бұрын
വിറക് അടുപ്പിൽ വെക്കാൻ പറ്റില്ലേ
@VIJAYAKUMARI-ve1xj
@VIJAYAKUMARI-ve1xj 25 күн бұрын
🙏🏻🙏🏻
@mumtazfaizal3948
@mumtazfaizal3948 Ай бұрын
താത്താ ആ ചെടി ചൂടേറ്റ് വാടില്ലേ
@user-ul7oj9mf9q
@user-ul7oj9mf9q Ай бұрын
തീയൽ വയ്ക്കാൻ പോകുവാണോ ഒരു ചട്ടി മയക്കാൻ ഉള്ള സംസാരം ബോറ്
@SurprisedChess-dm5bc
@SurprisedChess-dm5bc 26 күн бұрын
ITHU SUGAR ITTU KUDIKALO ALLE.....?😅
@chandrikac3043
@chandrikac3043 28 күн бұрын
Paraparaviago
@meeraramakrishnan4942
@meeraramakrishnan4942 25 күн бұрын
Nice.
@elmyouseph9420
@elmyouseph9420 10 күн бұрын
സൂപ്പർ താത്ത
@fathimakunji9867
@fathimakunji9867 22 күн бұрын
Samsaram sahikkanu pattunnilla
@SurprisedChess-dm5bc
@SurprisedChess-dm5bc 26 күн бұрын
PANANKALLU ITTU MAYAKIYAL....SUPERRR.....😅
@SheenaNoushad-ss4bf
@SheenaNoushad-ss4bf 26 күн бұрын
👍
@miniv1897
@miniv1897 25 күн бұрын
Ente ponno rubber band pola samsaram
@SawadM
@SawadM Ай бұрын
Nalhinee,veregoood
@shaheershahee5839
@shaheershahee5839 Ай бұрын
ഗ്യാസ് ചെലവ് കൂടുതലല്ലേ
@babutp6169
@babutp6169 Ай бұрын
Itto itto
@sheejaaneyiype9136
@sheejaaneyiype9136 Ай бұрын
👌
@jomonr2959
@jomonr2959 19 күн бұрын
മരച്ചീനി വേവിച്ചു എടുത്താലും പുതിയ ചട്ടി മയക്കാം മടന്ത വെട്ടി അരിഞ്ഞു തിളപ്പിക്കാൻ പറ്റും കാട്ട് ചെമ്പിന്റെ തണ്ട്
@meenanandan6359
@meenanandan6359 25 күн бұрын
👍👍👌
@user-ge8ng7qv9r
@user-ge8ng7qv9r 27 күн бұрын
👍👍
@SawadM
@SawadM Ай бұрын
Ahaaii
@maneeshamaneesharajesh3492
@maneeshamaneesharajesh3492 Ай бұрын
കാക്ക. കുളിച്ചാൽ. കൊക്ക്. ആകുമോ
@shaheershahee5839
@shaheershahee5839 Ай бұрын
ഗ്യാസ്സ് ചിലവ അല്ലയോ
@user-nz7kp5hv2f
@user-nz7kp5hv2f 26 күн бұрын
Valichuneetade Oru koyab varthanam
@shailajak.v1312
@shailajak.v1312 25 күн бұрын
സംസാരം ബോറാകുന്നു... പറഞ്ഞത് വീണ്ടും വീണ്ടും പറയുന്നു
@vineethak3298
@vineethak3298 29 күн бұрын
സൂപ്പർ 🥰
@vijayapalayil6921
@vijayapalayil6921 11 күн бұрын
കൊള്ളാം
@saifuskitchen7451
@saifuskitchen7451 25 күн бұрын
മീൻ വറുക്കാൻ പറ്റുമോ മൺചട്ടിയിൽ
@jayaramannair1098
@jayaramannair1098 Ай бұрын
🎉
@jasmiabdulrahman9149
@jasmiabdulrahman9149 Ай бұрын
vaalaikkumussalam
@jolyprakash9297
@jolyprakash9297 29 күн бұрын
നാല് ചട്ടി വാങ്ങാഞ്ഞത്‌ഭാഗ്യം.....
@albyk.d2397
@albyk.d2397 Ай бұрын
മൺചട്ടിയുടെ അംശം വയറ്റിൽ പോയാൽ 'പോയ്സൺ ആകും എന്നുള്ളത് പുതിയ അറിവാണ്
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu Ай бұрын
ഹലോ ഞാൻ പറഞ്ഞത് ഏന്ത് നിങ്ങൾ പറയുന്നതോ അദ്യം വിഡിയോ ഫുൾ കാണണം റോൾ ചെയ്തു പോയാൽ എന്നെ കുറ്റം പറയനെ ടൈം ഉണ്ടാകൂ മൺചട്ടി പാത്രം കഴുകുന്ന ലിക്വിഡ് കൊണ്ട് കഴുകിയാൽ അവ ശുശീരങ്ങളിൽ കയറി ഫുഡ് ഉണ്ടാകുന്ന സമയത്ത് അത് മിക്സാകും എന്നാണു പറഞ്ഞത് 😃
@ambikaambika3445
@ambikaambika3445 Ай бұрын
ഇപ്രാവശ്യം മാങ്ങാ ഇല്ലാരുന്നോ
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu Ай бұрын
😍😍😍
@BewithSari
@BewithSari 23 күн бұрын
രണ്ടു ദിവസം കഞ്ഞി വെള്ളത്തിൽ ഇട്ടു വെക്കണം.. എന്നിട്ട് ഒറ്റ ദിവസം കൊണ്ട് മയക്കി എടുക്കും എന്നോ?.. ഈ method അറിയാത്തവർ ആരാ ഉള്ളത്
@lillymk6202
@lillymk6202 12 күн бұрын
പറഞ്ഞ കാര്യം ഉപകാരപ്രദമാണ് പക്ഷേ കുറച്ച് ഷോർട് ആയിട്ട് പറയൂ ഇങ്ങനെ നീട്ടി വലിച്ച് പറഞ്ഞുസമയം പാഴാക്കല്ലേ.
@radhikad3058
@radhikad3058 25 күн бұрын
ചട്ടിടെ ഉൾവശം മുഴുവൻ കറപ്പു colour വന്നു
@ShajahanKp-bv2nq
@ShajahanKp-bv2nq Ай бұрын
ഗ്യാസ് ഒരു പാട് ആവും
@rajeenaajualajazarsal1993
@rajeenaajualajazarsal1993 19 күн бұрын
ഇരുമ്പ് അപ്പ കല്ലിൽ,ഇത് ടിപ്സ് ചെയ്തു മതി യോ എണ്ണമായ വരുത്താൻ
@mollychacko3678
@mollychacko3678 Ай бұрын
സംസാരം കൂടുതൽ ഒരു ചട്ടിക്കുവേണ്ടി .ഇതൊക്കെ എല്ലാവർക്കാം അറിയാം എന്തിനാ ഗ്യാസ് വെക്കുന്നത്
@AsokanD-pn1ct
@AsokanD-pn1ct Ай бұрын
ബ്രേസ്‌ലെറ്റ് എത്ര പവന
@Mayooram644
@Mayooram644 Ай бұрын
😂
@devikrishnan929
@devikrishnan929 Ай бұрын
😊
@dcruokyt9854
@dcruokyt9854 Ай бұрын
സംസാരം കുറച്ച് കാര്യങ്ങൾ അവതരിപ്പിക്കുക ബോറടിപ്പിക്കാതെ
@ska4036
@ska4036 Ай бұрын
കട്ടൻ ചായ കുടിക്കാൻ കൊള്ളാമോ? എന്നിട്ട് ചട്ടി മയങ്ങിപ്പോയോ?🤔😱😛
@ramlavt1236
@ramlavt1236 29 күн бұрын
ചട്ടിക്കുള്ളിൽ ഉമി ഇട്ട് കത്തിച്ചു കരിയിക്കും
@sherlydaniel9595
@sherlydaniel9595 4 күн бұрын
Udayippe..iniyum non stick pan vangandallo
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 6 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 6 МЛН