എന്റെ രണ്ടു മക്കളേയും ഈ മനോഹര ഗാനം പാടി ഉറക്കിയിട്ടുണ്ട് 44 കാരനായ ഞാൻ അത്രയേറെ ഇഷ്ടമാണ് ഈ ഗാനത്തോട്...❤️❤️❤️
@ahmedmehaboob76402 жыл бұрын
പ്രേനസീർ സർ എന്ന ഈ ലോകാത്ഭുത മഹാ താരത്തെ ലോക മലയാള സിനിമ പ്രേമികൾ.. എന്തിനു എപ്പോഴും സ്നേഹിക്കുന്നു..? എന്ന ചോദ്യത്തിനുള്ള മറുപടിയാണ് "ഇതേപോലെ 1000 കണക്കിന് പാട്ടുകൾ.. പഠിച്ചു... അഭിനയിച്ചു... അനശ്വരമാക്കി...!" പ്രേനസീർ സർ ഒരു ലോകത്ഭുതമാണ്..! "ലോക സിനിമയുടെ അമരക്കാരനായത്.... ഇന്നും ഇന്നലെയുമല്ല......!അത് 42 വർഷങ്ങൾക്ക് മുൻപാണ് എന്ന സത്യം ആരും മറക്കരുത്...! ഇന്നത്തെ താരങ്ങൾ അന്നു പിച്ച വെയ്ക്കുകയായിരുന്നു..! പ്രേം നസീർ സാറിന്റെ കാലത്തു അഭിനയം പഠിക്കാൻ അന്നു പ്രേനസീർ സാറിനു മുൻപ് ഏതെങ്കിലും ഒരു താരവും ഇല്ലായിരുന്നു...!
@sivarajans94062 жыл бұрын
Exactly 🙏👌
@rajasree982 жыл бұрын
കരയിപ്പിക്കല്ലേ.. അന്നും ഇന്നും നസിർ ഇസ്‌തം.. 3 വയസുള്ളപ്പോൾ നസീറിനെ കല്യാണം കഴിക്കാൻ കാത്തിരുന്ന എന്നോടോ ബാലാ 🤭🤭
@kanishttan43762 жыл бұрын
അർഹിക്കുന്ന അംഗീകാരങ്ങളൊന്നും ലഭിക്കാത്തയാളാണ് ശ്രീകുമാരൻ തമ്പി സാർ
@shibut66332 жыл бұрын
Yes
@anilchacko87092 жыл бұрын
ശരിയാണ് പക്ഷെ ഈ ഭാഷ നിലനിൽക്കുന്നിടത്തോളം അദ്ദേഹത്തിന്റെ ഈ വരികളും ഉണ്ടാവും
@sujithrose2 жыл бұрын
Yes
@lalappanlolappan26052 жыл бұрын
@Kanishtan, Not true, not true at all. He is one of the most famous, respected, revered, and successful lyricists in Malayalam. Actually you degrade the person unjustly when you make such unnecessary comments.
@winstonpattersonmorris22262 жыл бұрын
നട്ടെല്ല് ആരുടെയും മുന്നിൽ ഇന്നു വരെ വളയ്ക്കാത്ത മലയാളത്തിന്റെ അഭിമാനം യുഗപുരുഷൻ തമ്പിസാർ
@SatheeshKumar-kx6rf2 жыл бұрын
ശ്രീകുമാരൻ തമ്പി സലീൽ ചൗദരി ദാസേട്ടൻ മാജിക്... മലയാളി നെഞ്ചിലേറ്റിയ ഗാനം...
@captainvtz2 жыл бұрын
👏👏👏
@abhivlogs72755 ай бұрын
സലിൽ chaudhari thambi sir first song
@kausalyakuttappan26552 жыл бұрын
ഇപ്പോഴും ഈ പാട്ടു കേൾക്കുമ്പോൾ എനിക്ക് കരച്ചിൽ വരും ന്റെ മക്കളെ താരാട്ടു പാടി ഉറക്കിയ പാട്ടാണ് അവർ വലിയ മക്കളായി അവരുടെ ജോലി സ്ഥലങ്ങളിൽ താമസിക്കുന്നു. എന്നാലും ഇതുകേൾക്കുമ്പോൾ അവരുടെ ബല്ല്യ കാലം ഓർക്കും അവർ അടുത്തില്ലാത്ത സങ്കടം എല്ലാം ഫീൽ ചെയും ഒരിക്കലും മനസിൽ നിന്നും പോകില്ലാത്ത അനശ്വര മായ സോങ് ന്റെ മക്കളെ മരക്കാൻ എനിക്ക് പറ്റുമോ അത് പോലെ തന്നെ ഈ പാട്ടും 👌👌❤❤❤😘😘😘
@anilmahatmaanil77512 жыл бұрын
Gooooood
@vinuthomas2996 Жыл бұрын
😌
@premkumark7747 Жыл бұрын
..
@abdulnaseerangadimogar6478 Жыл бұрын
🎉❤❤enikkum
@anoopmc702 жыл бұрын
മലയാളത്തിൽ സുവർണ ലിപികളാൽ എഴുതപ്പെട്ട മാന്ത്രിക വരികൾ,, മലയാളം ഉള്ളടുത്തോളം ഈ പാട്ടുകൾക്കും നസീർ സാറിനും മരണം ഇല്ല..... ❤
@captainvtz2 жыл бұрын
❤️
@MaheshKumar-yx9vo2 жыл бұрын
👍🙏
@sandeepsoman84822 жыл бұрын
❤❤
@cheruveettilrasheedalimanz45602 жыл бұрын
My mum 🥰🥰
@babubond6386 Жыл бұрын
❤
@CaptainSankarji Жыл бұрын
എനിക്ക് 61വയസ്സ് ആയി, ഇപ്പോഴും വിഷുകണി എന്ന സിനിമയിൽ ഉള്ള ഗാനങ്ങൾ പഴയ ഓർമ്മകൾ അയവിറക്കി കേൾക്കുന്നു 🙏
@babuthayyil74852 жыл бұрын
ഇത്രയേറെ വർഷങ്ങൾ കഴിഞ്ഞിട്ടും, മനസ്സിൽ സ്നേഹത്തിന്റെ, വാത്സല്യത്തിന്റ, തേൻ മഴ ചൊരിയുന്ന ഈ ഗാനം പോസ്റ്റ് ചെയ്ത താങ്കൾക്ക് അഭിനന്ദനങ്ങൾ.
@Reghurajan-hi9di2 жыл бұрын
🙏
@sruthiv95132 жыл бұрын
@@Reghurajan-hi9di huxub
@pranavprasanth15952 жыл бұрын
@@sruthiv9513 11qqqq1qqqqqy
@sasikumarv.k51362 жыл бұрын
true
@jishajisha6214 Жыл бұрын
,, : .😊😊😊 1😊 :
@arunub64162 жыл бұрын
കാലം അറിയാതെ ഞാനും അച്ഛനായി... ലയിച്ചുപോകുന്നു ഈ ഗാനം കേൾക്കുമ്പോൾ. 2022 ഇൽ ഞാനും ഈ ഗാനം കേൾക്കുന്നു.പാടുന്നു..വളരെ നന്നി💕💕💕
@sudharsamanj99282 жыл бұрын
ഇന്ത്യൻ സിനിമയിലെ സൂന്ദരനായ നായകൻ നിത്യവസന്തം മലയാളികളുടെ പ്രിയപ്പെട്ട നായകൻ ശ്രീ നസീർ സാർ
@hussainkarimbinkattil896811 ай бұрын
എനിക്കു
@ANILKUMAR-rc6lo3 ай бұрын
ഈ കാലഘട്ടം വച്ചു (സിനിമാക്കാരുടെ) വിലയിരുത്തുമ്പോൾ ഈ മനുഷ്യൻ ഒരു അധിമാനുഷൻ എന്നു കരുതേണ്ടിവരും... മുഖത്തിന്റെ സൗന്ദര്യം അങ്ങേരുടെ ഹൃദയത്തിനും മനസ്സിനും ഉണ്ടായിരുന്നു....
@bijucherian75862 жыл бұрын
എത്ര വിഷു വന്ന് പോയാലും ഈ വിഷുക്കണി മലയാളിക്ക് മറക്കാൻ കഴിയില്ല. അത്ര മനോഹരം എത്ര സുന്ദരം പറയാൻ വാക്കുകൾ പോര .......
@babukulakkunnath38612 жыл бұрын
സംഗീത പ്രേമികളുടെ മനസ്സിൽ ഒരു കുളിർ കാറ്റായി പെയ്തിറങ്ങുന്ന ഒരു അനശ്വര ഗാനം കാല വ്യത്യാസമില്ലാതെ ഇന്നും അതിജീവിക്കുന്നു.
@nishitharajvkchottu89942 жыл бұрын
എന്റെ മോൾക് 3വയസായി ഞാൻ ഇതും വച്ച് ആ എന്റെ മോളെ ഉറക്കുന്നത് ഇപ്പോഴത്തെ പാട്ടിനെക്കാളും എന്റെ മോൾക് ഇതുപോലുള്ള പാട്ട് കേൾക്കാൻ ആ ഇഷ്ടം 😍😍😍😍
@DJGAMING-ic9fg2 жыл бұрын
Old is gold. ഇത് പോലുള്ള ഓൾഡ് songs ആണ് ഞങ്ങൾ യാത്ര ചെയ്യുമ്പോൾ കേൾക്കാര്. പിന്നീട് ഇത് കേൾക്കുമ്പോൾ ആ യാത്ര പോകുംപോലുള്ള ഫീൽ ആയിരിക്കും
@Gopinath-go1tz2 жыл бұрын
നാട്ടിലെ ഓർമകളിലേക്ക് വീണ്ടും മനസ്സ് പോകുന്നു... 😌
@shyamkumarks14962 жыл бұрын
Sathyam ♥️👍
@asharafma51832 жыл бұрын
ഞാൻ ഈ പാട്ട് പാടിയാണ് എന്റെ രണ്ടു പെണ്മക്കളെയും രാത്രി കാലങ്ങളിൽ ഉറക്കിയിരുന്നത് ഇന്ന് അത് ഓ ർക്കുമ്പോൾ മനസ്സിൽ വല്ലാത്ത നൊമ്പരമാണ്
@sethu2342 жыл бұрын
great, tnx man
@subadhakv2 жыл бұрын
Njanum
@sethu2342 жыл бұрын
@@subadhakv ACTUALLY, E SONG KELKKUMBOL AMMAYE ORKKUM, APPOL AARUM KAANATHE KARAYALLO. SORRY TO SAY SUBADHA
@navneeths62042 жыл бұрын
എവിടെയാണ് താമസം ഇപ്പൊൾ എന്ത് ചെയ്യുന്നു.
@dileepckm4118 Жыл бұрын
Avar urangiyirunno padumpol😍?
@JP-bd6tb2 жыл бұрын
എളിമ വിനയം ക്ഷമ ദാനം കരുണ ഭക്തി വൃത്തി മനുഷ്യത്വം സാഹോദര്യം സൗന്ദര്യം...! ഇതായിരുന്നു പ്രേംനസീർ എന്ന ആക്ടർ... മലയാളസിനിമയിലെ ആദ്യത്തെ ഗിന്നസ് ബുക്ക് ജേതാവ്
@ske5932 жыл бұрын
He extraordinary personality
@ahmedmehaboob76402 жыл бұрын
No any star in the world to compare with PREMNAZEER SIR THE GREAT.!
@kssheeba79742 жыл бұрын
Pranamam Nazeer ikka The great Indian Actor in Indian film Industry 🌹🙏🙏🥰❤
@shijubnc84472 жыл бұрын
Oh
@shamsudeenhameed76372 жыл бұрын
ആയിരം യുഗങ്ങളിൽ ഒരിക്കൽ വരാറുള്ള ഒരു അവതാരം
@ramachandran3375 Жыл бұрын
അനശ്വര ഗാനം, എത്ര തവണ കേട്ടു എന്നെനിക്കു തന്നെ അറിയില്ല.♥️♥️♥️
@muhammedck6117 Жыл бұрын
ജീവിച്ചിരിക്കുന്ന കാലത്തോളം ഇതുപോലെയുള്ള ഗാനങ്ങൾ മറക്കില്ല ഹൃദയത്തിൽ സൂക്ഷിച്ചു വെക്കാൻ ഒരു പാട് ഹൃദയത്തിൽ എപ്പോഴും വിങ്ങൽ ആണ്
@skcorporationksa2 жыл бұрын
വരികളാണോ അതോ സംഗീതമാണോ അറിയില്ല - മാസ്മരികം ഈ ഗാനം
@sudhakarramakrishnan32442 жыл бұрын
ശ്രീകുമാരൻ തമ്പിയുടെ മറ്റൊരു മോഹന ഗാനം😍
@rajeshdevipriyarajeshdevip682 жыл бұрын
Ee കാലഘട്ടത്തിലെ പാട്ടൊക്കെ എനിക്ക് എന്റെ അച്ഛന്റെ ഓർമ്മകൾ aanu
@avk80732 жыл бұрын
ഇതിലും മനോഹരമായ ഒരു താരാട്ടുപാട്ട് ഇറങ്ങിയിട്ടുണ്ടോ? എന്തോ വലിയ വിങ്ങൽ ആണ് ഈ പാട്ട് കേളക്കുമ്പോൾ എല്ലാം.. അമ്മ നന്നായി പാടും. ഈ 30 ആം വയസ്സിലും അമ്മയുടെ മടിയില് കിടന്നു ഈ പാട്ട് പാടിപ്പിച്ചു കെട്ടുറങ്ങാന് എന്തു സുഖമാണ്.
@jasminecarol47136 ай бұрын
ഇന്നും ഈ 2024ലും അറിയാതെ വായിൽ വന്ന ഈ ഗാനം ഇന്ന് ഞാൻ കേൾക്കാനായി ആഗ്രഹിച്ചു.. ❤❤നസിർ❤❤
@midhunp.madanan28547 ай бұрын
ശ്രീകുമാരൻ തമ്പി സാർ❤ സലീൽ ദാ❤ ദാസേട്ടൻ ❤️
@bennydevasya13842 жыл бұрын
ചെറുപ്പകാലത്ത് മനസ്സിൽ കൊണ്ടുനടന്ന ഗാനമാണ് വാത്സല്യ ഗാനം
@abdulnazarnazar6072 жыл бұрын
ഗായകൻ വിസ്മരിക്കപ്പെടുന്നു നിത്യ ഹരിത നായകൻ എക്കാലവും സ്മരിക്ക പെടുന്നു ലോകത്തു ഒരു ഒരു നസീർ സാർ മാത്രം❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍
@Phoenix-oj8ul2 жыл бұрын
അങ്ങനെയല്ല...രണ്ടും പരസ്പരപൂരകം ...
@abdullahkutty80502 жыл бұрын
എപ്പോഴും കേരളകരയിൽ മുഴങ്ങികേൾക്കുന്ന ഗാനം
@ranganathannagarajan52702 жыл бұрын
No one can beat or overtake our late Premnazir. Heros of today are nowhere . May his soul rest in peace. Nazirka a divine soul.
@mac-wj2vj2 жыл бұрын
ചെറുപ്പകാലത്തേക്ക് മനസ് കൊണ്ട് പോകും ❤❤❤
@shyamkumarks14962 жыл бұрын
Yes🥰
@amalappu14432 жыл бұрын
👍💓💓💓super song
@sarojinisarojam8232 жыл бұрын
ഈ പാക്ക് ജീവന്റെ ജീവനാണ് എനിക്ക് എപ്പോഴും പ്രിയപ്പെട്ടതാണ്
@amrithaammu83062 жыл бұрын
❤
@sivarajans94062 жыл бұрын
പാട്ട് 🙏
@josephpd66412 жыл бұрын
മലയാളികൾ ഏറ്റവും കൂടുതൽ കേട്ടിട്ടുള്ള ganam
@outspoken90442 жыл бұрын
ഈ പാട്ടുകേൾക്കുമ്പോൾ ബാലഭാസ്‌ക്കർനെയാണ് ഓർമ്മവരുന്നത്
@hussainkarimbinkattil896811 ай бұрын
എനിക്ക് ഇഷ്ടപ്പെട്ട പാട്ട് . ഇതു കേൾക്കുമ്പോൾ പണ്ട് കോളേജിന്റെ മുറ്റത്തു കൂടി നടന്നു പോകുന്നത് ഓർമ വരുന്നു.
@sharafsimla9852 жыл бұрын
ഈപാട്ട് എപ്പോഴും കേൾക്കാറുണ്ട്.. ആദ്യമായആണ് വീഡിയോ കാണുന്നത്.. നന്ദി ❤❤❤സൂപ്പർ സോങ്..
@narayanm12972 жыл бұрын
Oo
@narayanm12972 жыл бұрын
0
@satheeshvijayan72772 жыл бұрын
.
@satheeshvijayan72772 жыл бұрын
@@narayanm1297 . Please hi the
@satheeshvijayan72772 жыл бұрын
@@narayanm1297 .
@vimalkumar-sg6eg2 жыл бұрын
🥰🥰🥰 പ്രവാസം ഒരു ശാപം ആണെന്ന് തോന്നുന്നു കുഞ്ഞാപ്പിനെ എടുക്കാൻ കൊതി ആകുന്നു
@sheejatv3135 Жыл бұрын
മനസ് നിറയുന്നു,,, feel the song
@nazeeribrahimkutty83974 ай бұрын
തമ്പി സാർ സലിൽ ചൗദരി കൂട്ടുകെട്ടിലെ ആദ്യ ഗാനം... മലയാളത്തിലെ ഏറ്റവും വലിയ പല്ലവിയുള്ള ഗാനം..
@siddiquevanchiyur522 жыл бұрын
Ithrayum feelulla oru song ini varaanilla 👍👍👍👍🌜🌟
@t.teekaygeegeorge68072 жыл бұрын
The immortal magic of Sreekumaran Thampi's golden lines🙏
@krnnamboothiri64932 жыл бұрын
അഭിനന്ദനങ്ങൾ തമ്പിസ്സർ
@abdukk31932 жыл бұрын
Old is gold..my favorite song
@shajirurukunnu46912 жыл бұрын
കുഞ്ഞുങ്ങളെ ഉറക്കാൻ ഈ പാട്ട് പാടാത്ത അച്ഛനമ്മമാർ അന്നും ഇന്നും ഈ കേരളക്കരയിലുണ്ടോന്ന് സംശയമാണ്
2024E pattu Ente jeevananu date September 22,🙏👏👍💐from bangalore
@amjidmkamji75332 жыл бұрын
ആദ്യമായി തീയ്യറ്ററിൽ പോയി കണ്ട പടം വിഷുക്കണി
@sunithaas4912 Жыл бұрын
Remembering the beautiful violin version of this song by our dearest violin maestro balabhaskar
@syedshafi12052 жыл бұрын
Ee chithram release cheyithittu 48 varsham kazhinju. Njan 8 Th standard padikkunna kaalam. Annu kelkan thudangiya pattu. Sweet song.
@Reimusif2 жыл бұрын
എന്തോ ഈ പാട്ട് എനിക്ക് വളരെ ഇഷ്ടമാണ്
@AjithKumar-jh9pt2 жыл бұрын
Njan ente ammune ethupoleyanu urakkiyirunnathu... E pattukelkkumbol ormavarum... Eppol entemol valeyakuttiyayeee.
@badarudheenbadar62182 жыл бұрын
മറക്കില്ല ഒരിക്കലും
@aarian49082 жыл бұрын
ഈ പാട്ട്, ശരത് സർ ചിത്ര ചേച്ചിയെ കൊണ്ട് പാടിപ്പിച്ച പുതിയ വേർഷൻ ഉണ്ട്. മനോഹരമാണ് അതും.
@IamJohnny222 жыл бұрын
Never mind we always want the original
@shehnaanver93782 жыл бұрын
Njan aadhyamaayittanu video kaanunnathu..... Song epolum kelkkarundu..... Thanks... 👍👍👍
@anilmathew11132 жыл бұрын
നസീർ സാർ ❤❤❤❤❤❤❤❤❤
@saleeshkadepadikkal9732 жыл бұрын
Immortal songs. Gifted artists. Exotic.
@sathivlog70972 жыл бұрын
When I tried to hear this song getting goose bumps. Very melodious song also sang this song for my little son when he was very young. Now he is 18 years old
@sivadasankunnappalli3195 Жыл бұрын
ചിന്തകളാൽ മനസ്സിന്റെ സ്വസ്ഥത പോയാൽ ഇത്തരം പഴയ ഹിറ്റ് ഗാനങ്ങൾ ഒരു പത്തെണ്ണം കേൾക്കുമ്പോഴേക്കും അറിയാതെ മയങ്ങിപ്പോകും. വരും തലമുറകളെക്കൊണ്ടിത്ര സുന്ദര ഈണത്തിലും സ്വരത്തിലും രചിച്ചത് കേൾക്കാൻ പറ്റുമെന്നു തോന്നുന്നില്ല.
@sevenstar...pandalam75762 жыл бұрын
മാസ്മരിക. സംഗീതം. 🙏🎶🎶🎶🎶
@pookoyaandroth701911 ай бұрын
എന്റെ മടിയെന്നും നിന് പൂമൻചഅമ്,നിൻ സുഖമെന്നും എൻ സുഖം ഈ വരികളെല്ലാം എത്തുമ്പോൾ അറിയാതെ വിതുമ്പി പോകുന്നു. ഇന്ന് കുട്ടികൾ അനുഭവിക്കുന്ന ബുദ്ധി മുട്ടുകളും, നമ്മൾ പ്രദീഷയോടെ പാടി ഉറക്കിയ ഓർമകളും കണ്ടാൽ വിതുമ്പി പോകുന്നു.
@zarasara86772 жыл бұрын
I'm 25 but l love this song ❤️
@sasikalaprem7552 жыл бұрын
You are a very nice girl. I am an old teacher
@SelvaRaj-lf1cb2 жыл бұрын
അപ്പോൾ എന്റെ പ്രിയപ്പെട്ട എല്ലാവർക്കും ഗുഡ് നൈറ്റ് 🙏🙏
@മുകുന്ദൻ2 жыл бұрын
ശ്രീകുമാരൻ തമ്പി സാറിന് അവാർഡുകളുടെ ആവശ്യമില്ല. കാരണം അവാർഡിന്റെ മറ്റൊരു പേരാണ് ശ്രീകുമാരൻ തമ്പി
@sunnycj76892 жыл бұрын
Llllllllllpl
@sunnycj76892 жыл бұрын
Ll
@sandeepsoman84822 жыл бұрын
❤❤🙏🏻🙏🏻
@Official-pu9qh2 жыл бұрын
@@sandeepsoman8482 ok
@Official-pu9qh2 жыл бұрын
Sup3r
@sudhaks1773 Жыл бұрын
അനശ്വര ഗാനം❤❤❤❤❤
@parvathyparu26672 жыл бұрын
സൂപ്പർ 👌👌👌🌹🌹
@amiami69562 жыл бұрын
Its a wonderful movie . like to see once more..
@RoshanLal-fu9ft2 жыл бұрын
Sreekumaran Tampi sir❤❤❤🙏🙏🙏🙏🙏
@noushadvaliyaveetilkunjumo98502 жыл бұрын
The vary emotion song from the malayalam.
@bimbisara98762 жыл бұрын
Super song ❤️
@abdullahkutty80502 жыл бұрын
വളരെ നന്നായിരിക്കുന്നു - എനിക്ക് എങ്ങിനെ നന്ദി പറയണമെന്നറിയില്ല
@shillumaniii68312 жыл бұрын
പറയണ്ട.. 🤣🤣🤣🤣🤣
@madhavant95162 жыл бұрын
Evergreen super star Prem Nazeer and evergreen song..
@bindhugopalan5592 жыл бұрын
മനസ്സിൽ എന്നും മായതെ നിൽക്കുന്ന സോങ്ങ്
@captainvtz2 жыл бұрын
🙏
@beenatv73362 жыл бұрын
Agood Song
@aru54922 жыл бұрын
Divine voice.
@iloveindia15162 жыл бұрын
Evergreen 👍
@jamesmathew18802 жыл бұрын
കൊച്ച് കുട്ടികൾക്ക് വേണ്ടി ഈ പാട്ട് കേൾക്കുന്ന അമ്മമാർ ഉണ്ടോ
@j.kstudio95032 жыл бұрын
എന്റെ മോൾ ഇപ്പോൾ ഹോസ്റ്റലിൽ നിൽക്കുന്ന ഞാൻ എന്നും ഈ പാട്ട് കേൾക്കും എന്റെ മോൾക്ക് വേണ്ടി എന്റെ ജീവൻ ആ അവൾ
@manojv8189 Жыл бұрын
😅 കാലമറിയാതെ ഞാൻ അച്ചനായി ദാസേട്ട
@abdullapp2489 Жыл бұрын
എത്ര മനോഹരം ആയ വരികൾ
@aboobackerk.m9789 Жыл бұрын
When i was in college this song heard. Now i am grandfather...
@aseesasi16002 жыл бұрын
ഇവിടെ കമന്റ് ഇട്ട ഓരോരുത്തർക്കും നല്ല കനവുകൾ നിറഞ്ഞ ഒരു ശുഭരാത്രി ആശംസകൾ 😘😘😘
@captainvtz2 жыл бұрын
🙏🙏🙏
@shajip97322 жыл бұрын
❤️❤️❤️❤️🙏🙏🙏
@noushadvaliyaveetilkunjumo98502 жыл бұрын
S.K.T.Sir Big Salut for u. ❤👍🤗
@mac-wj2vj2 жыл бұрын
Old is gold
@vijujoseph2411 ай бұрын
Prem Nazir Sir ❤ 🔥 Salil dhaa ❤ 🔥🔥🔥🔥
@muhammedsubair786 Жыл бұрын
പാടി അഭിനയിക്കാൻ ഇതുപോലെ കഴിവുള്ള ഒരു നടൻ പ്രേംനസീർ മാത്രമേ ഉള്ളൂ
@sindujalljallsindu96282 жыл бұрын
Ente jeevana e paatu... Enum ente mone urakunathu ethu padiya.
@zerox-tv4nq2 жыл бұрын
Nazeer sir ....,,,,💓💗💖💞💞💕💕💕❣️💟💥🔥💥💥🔥🔥. backbone of Malayalam film industry.
@sasikumarv.k5136 Жыл бұрын
A very emotional song sung as a lullaby but also vibrates as a song to the deceased loved one.