*മലവേപ്പ് കാട്ടുവേപ്പ് കാട്ടുകടുക്ക/milia dubia* മലവേപ്പ് കൃഷിയുമായി ബന്ധപ്പെട്ട എന്ത് സംശയങ്ങൾക്കും കൃഷി മുതൽ വിപണനം വരെയുള്ള കാര്യങ്ങൾക്ക് ഈ ഗ്രൂപ്പ് നിങ്ങൾക്ക് ഉപയോഗപ്പെടുത്താം 🤝 chat.whatsapp.com/GiFCWYdkHYLAArFkMOUt1U
@akrasheed6 ай бұрын
Kaatu kadukka venam
@KERALAMEDIA1005 ай бұрын
ton ന് 13000 രൂപ കിട്ടുമെന്നൊക്കെ പറഞ്ഞ് കർഷകരെ പറ്റിച്ചു തൈകൾ വിൽക്കുന്ന watsapp, face book, Instagram groups കൾ ഒരുപാടുള്ള തായ് കാണുന്നു കർഷകർ ജാഗ്രത.......
@mathaik.g7038Ай бұрын
Joining
@poulosemc1282 жыл бұрын
കൊള്ളാം സത്യസന്ധമായി പറയുന്നതായീതന്നേ തോന്നണൂ .ജം ഷീറിനും ഈദ്ദേഹത്തേ പരിചയപ്പെടൂത്തിയ സിതോഷിനും അഭിവാദനങ്ങൾ .വിണ്ടും ഇത്തരം വീഡിയോകൾ സ്വാഗതം ചെയ്യുന്നൂ . നല്ല നമസ്സ്ക്കാരം
@akmisvlog17222 жыл бұрын
Tq 🤝
@sasikalasugunan96782 жыл бұрын
Harshanvava
@poulosemc1282 жыл бұрын
@@sasikalasugunan9678 താങ്കൾ എഴുതിയത് എന്താണെന്ന് മനസ്സിലായില്ലാ .മലയാളത്തിലായിരുന്നെങ്കിൽ മനസ്സിലാക്കാമായിരുന്നു .വിദ്യാഭ്യാസം കുറഞ്ഞ ആളാണേ , നന്ദീ നല്ല നമസ്സ്ക്കാരം
@sagar400111 ай бұрын
Ithinte lifespan ethraya 200 varsham aano
@neog34612 жыл бұрын
ജംഷീദ് very good👍👍
@musicmedia123711 ай бұрын
Ethu vembu ano?
@nazaradbulhameed3028 Жыл бұрын
For pepper thangukal mala veppu nallatho allathu mahagony nallatho
@KL06farm Жыл бұрын
Payani anu best
@sajiphilip13822 жыл бұрын
അതാണ് മക്കളെ കണ്ണൂർ കാരൂടെ സ്റ്റൈൽ.. നേരെ വാ നേരെ പോ... ഉള്ളത് ഉള്ളത്പോലെ പറയും..വിശ്വസിക്കാം... congratulations ജംഷീർ...,🎉🎉🎊🎊💐💐..ഇടുക്കി കാരനും ഞങ്ങൾ കണ്ണൂർ കാരുടേ സ്നേഹാദരങ്ൾ നേരുന്നു 🙏🙏🌹🌹🌹
@akmisvlog17222 жыл бұрын
അതാണ് 🤝❤️❤️🙏🙏🙏
@KL06farm2 жыл бұрын
Thanks
@myhighworld86752 жыл бұрын
കണ്ണൂർ കാരുടെ സ്റ്റൈൽ മുഴപ്പിലങ്ങാട് ബീച്ച് ഇൽ girlfriend ന്റെ കൂടെ വന്നപ്പോൾ കണ്ടു. എന്റെ പൊന്നോ ജീവൻ കൊണ്ട് രക്ഷപെട്ടത് ഭാഗ്യം 🤬
@antonygince6071 Жыл бұрын
kopa
@sajiphilip1382 Жыл бұрын
@@myhighworld8675 ഉടായിപ്പിന് പോയാൽ വിവരം അറിയും മോനേ...നിന്നെ പിടിച്ച് കെട്ടിക്കാഞ്ഞത് ഭാഗ്യം....,😂😂😂😂
@francymatheweda5 ай бұрын
August September മാസങ്ങള്‍ ഇവ നടുന്ന നല്ല സമയം ആണോ
റബർ ഒഴിവാക്കണം എന്നുള്ളവർക്ക് ഏറ്റവും നല്ല ഒരു ഓപ്ഷൻ ആണ് ഇത്. അഥവാ തടി വിൽക്കാൻ ബുദ്ധിമുട്ട് വന്നാൽ അതിൻറെ ചുവട്ടിൽ കുരുമുളക് വള്ളി നട്ട് നല്ലൊരു കുരുമുളക് തോട്ടം ആക്കാൻ കഴിയും. കാച്ചിൽ കൃഷിയും ഇതിനോടൊപ്പം ചെയ്യാൻ പറ്റും.
@PhotosAshrafNeela9 ай бұрын
സ്വപ്ന ജീവികൾ
@sathyaanweshitruth-seeker2 жыл бұрын
Super service yesterday ordred this morning delivered.
@akmisvlog17222 жыл бұрын
🤝💚
@beucephalus48008 ай бұрын
hello enthan ipo avastha
@mohammedsaleemsha98472 жыл бұрын
എന്‍റെ അറിവില്‍ കേരളത്തില്‍ ലക്ഷക്കണക്കിന് ഏക്കര്‍ മലവേപ്പ് കൃഷി ഉണ്ട്...
@jisjose96202 жыл бұрын
നല്ല ചെറുപ്പക്കാരൻ....
@govindankt6914 Жыл бұрын
ഇത് റബ്ബർമര thanalil valarumo
@KL06farm Жыл бұрын
No
@kammu31142 жыл бұрын
ഞാൻ ഒരു പ്രവാസിയാണ് കയിഞ്ഞ ലീവിന് ഞാൻ നാട്ടിൽ ഉളളപ്പോൾ ആണ് അദ്ദേഹം ഇത് കർണാടകയിൽ നിന്നും കൊണ്ടു വന്നു കൃഷി ചെയ്തത് അദ്ദേഹം പറഞ്ഞത്ത് സത്യം ആണ് ഞാൻ ഇതിൻ്റെ വളർച്ച കണ്ട് അധ്ഷ്യ പെട്ടു പോയ്
@ajith15792 жыл бұрын
കഴിഞ്ഞ ലീവ് എന്നല്ലേ..?
@fasilfaisu1315 Жыл бұрын
കമ്മുക്ക പറയുന്നത് സത്യമാവും
@faisalpottackan27942 ай бұрын
Contact number plz
@bibingeorge9666Ай бұрын
മലവേപ്പ് അല്ലെങ്കിൽ കാട്ടുവെപ്പ് കൃഷിയുടെ ഇടയ്ക്ക് മറ്റ് ചെരിയുടെ കൃഷികൾ ചെയ്യാൻ പറ്റത്തില്ലേ ഇഞ്ചി മഞ്ഞള് കാച്ചിൽ ചേന ഇതൊക്കെ കൃഷി ചെയ്യാൻ പറ്റുമോ ഇക്കാ എനിക്ക് കൃഷി ഭയങ്കര ഇഷ്ടമാണ് കൂടുതലും കിഴങ്ങ് വിളകളാണ് ഞാൻ ചെയ്യുന്നത്
@Dani-ij6in2 жыл бұрын
ഈ മരം എൻ്റെ വീട്ടിൽ ഉണ്ട് നല്ല വളർച്ച ആണ്
@Ntudps6 ай бұрын
എന്റെ വീട്ടിൽ ഉണ്ട് 2019 ൽ നട്ടതാണ്. 30 inch ഉണ്ട് ന്ന് തോന്നുന്നു. ഒരെണ്ണം മുറിക്കാൻ വരുമോ. കണ്ണൂർ ആണ്.
@khalidsaudia439518 күн бұрын
പറഞ്ഞത് മനസ്സിലായില്ല
@Nidheeshmtr2 жыл бұрын
ഏറെ കാലം ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ നോക്കുകയും, ഗ്രൂപ്പുകളിൽ അംഗം ആവുകയും ചെയ്തിരുന്നു.. കൃഷി ചെയ്യാൻ അവസാന ഓപ്ഷൻ ആയേ ഇത് തെരഞ്ഞെടുക്കാവൂ എന്നാണ് കിട്ടിയ ഉപദേശം . എല്ലാവരും തുടങ്ങിയിട്ടേ ഉള്ളൂ... റിസൾട്ട് ആർക്കും കൃത്യമായി കിട്ടിയിട്ടില്ല.. invest at your own risk.
@akmisvlog17222 жыл бұрын
കേരളത്തിലാണ് ഇത് ഇപ്പോൾ കൃഷിയായിട്ട് ചെയ്യാൻ തുടങ്ങിയത് മറ്റു സ്റ്റേറ്റുകളിൽ വർഷങ്ങൾക്കു മുമ്പ് തന്നെ തുടങ്ങിയിട്ടുണ്ട് അവിടുന്ന് ഒക്കെയാണ് തടികൾ ഇപ്പോൾ നമ്മുടെ കേരളത്തിലേക്ക് കയറി വരുന്നത് .... ഞാൻ ഇത് ഫസ്റ്റ് ഓപ്ഷൻ ആയിട്ടാണ് കാണുന്നത് 🤝
@jkacb11 ай бұрын
Five ruppeekk evide kittum thyee. Chumma vechu nokkananu. Oru 100 thyee venam
@beucephalus48008 ай бұрын
ningal cheydho ?? ivide full kaat Alle mazhakalam aayal
@nasarnasar49752 жыл бұрын
Jamsheed super
@mohammedrashi6263 Жыл бұрын
Idavilakrishi nadakumo?
@KL06farm Жыл бұрын
Kurumulaku
@vijaymenon89972 жыл бұрын
Sitosh, If you will allow, the other person to talk,or allow him to answer fully,it would be better
@KL06farm2 жыл бұрын
Sir thanks for u r suggestion, but i have to control the time and cler my doubts too, Soory
@freelancetechnicalcleaning62372 жыл бұрын
Great. Keep it up. Informative.
@bijujoseph33197 ай бұрын
ഇത് എത്ര വർഷം ആയ തൈ ആണ്
@Ze_ko-2023 Жыл бұрын
Vtl ethu 30ee maram ond vetti kodukalle kurach cash set akullo
@faisalpottackan27942 ай бұрын
Bro maram kodutho
@arunkrishnan.k9 ай бұрын
നമ്മുടെ നാട്ടിൽ ഹൈറേഞ്ചിൽ പിടിക്കുമോ?റബർ വളരത്തില്ല. കാറ്റ് പ്രശ്നം ആണോ?
Meliadubia,subabul, eucalyptus all are used for paper,matchstick and plywood industries, everything when cultivated in excess of demand price comes down. But Melia dubia when properly spaced and cared it gives excellent yield in 6 years for plywood,3 years for paper industry
@marakkarck19952 жыл бұрын
ഞാൻ ഈ.വർഷം(2022ജൂൺ )25തൈകൾ വച്ചിട്ടുണ്ട്.
@johnsone.v6475 Жыл бұрын
ഇപ്പോൾ നല്ല വളർച്ച ആയോ
@prashanthprashanth57657 ай бұрын
Plant aviduna vangiyathe?
@anooppvattassery20642 жыл бұрын
Pathanamtitta district il ഇതിന്റെ തൈ കിട്ടാൻ option ഉണ്ടോ.. അല്ലെങ്കിൽ അടുത്ത് എവിടെ കിട്ടും
@KL06farm2 жыл бұрын
Yes plz call given number
@jijojoseph4223 Жыл бұрын
Ranniyil kittum panachikaal nursrry
@kknazark2 жыл бұрын
ഞാൻ രണ്ടരയെക്കറിൽ കാട്ടുവേപ്പ് കൃഷി ചെയ്തിട്ടുണ്ട്.
@deepuvj70182 жыл бұрын
result engane?
@muhammadmusthafa4882 Жыл бұрын
ഹായ്
@faisalpottackan27942 ай бұрын
Plz snd contact number
@mujeebrahman85332 жыл бұрын
തൈ എന്താ വില? എവിടെ കിട്ടും?
@KL06farm2 жыл бұрын
Watch full video details paraunu undu
@askme19692 жыл бұрын
ഇത് എന്തിനു ഉപയോഗിക്കുന്നത് 🤔
@akmisvlog17222 жыл бұрын
പ്രധാനമായിട്ടും ഇത് ഉപയോഗിക്കുന്നത് പ്ലൈവുഡ് നിർമ്മാണത്തിനാണ്
കാട്ടുവേപ്പിൻറെ മണ്ടമുറിച്ച് കൂരുമുളക് വ്ള്ളി നടാൻ ഉയരം ക്രമീകരിക്കമോ ?
@KL06farm2 жыл бұрын
Yes
@nabisakhadar9522 жыл бұрын
From karnataka where shall we get this plants kodagu
@akmisvlog17222 жыл бұрын
@@nabisakhadar952 all India delivery 🚚🚚🚚
@pingo81062 жыл бұрын
Entel Maram tonninn 5500 thannal madhi athreyennum rate illa bro
@akmisvlog17222 жыл бұрын
Contact me 🤝
@thajudheenpoilan47902 жыл бұрын
🔥🔥🔥 JAMSHI
@sarikkummuthalaly44592 жыл бұрын
പരിസ്ഥിതി ദിനം നോക്കി തന്നെ തുടങ്ങിയത് വളരെ നന്നായി
@chandhu24882 жыл бұрын
ഈ തടി യുടെ ഉപയോഗ ഒന്ന് വിവരിച്ചു reply തരുമോ
@KL06farm2 жыл бұрын
Plz watch full vidieo
@asadthomas42442 жыл бұрын
നേരിട്ട് വിളിച്ചു പറയണോ
@jisjose96202 жыл бұрын
👍
@mdsameer27532 жыл бұрын
Jamsheer A farmer can be trusted to tell the truth
@divakaranpuliyassery87452 жыл бұрын
2എക്കർ സ്ഥലത്ത് ഞാനും കാട്ടുവേപ്പ് വെച്ചിട്ടുണ്ട്.മാർക്കറ്റിംഗ് വലിയ ബുദ്ധിമുട്ട്.
@akmisvlog17222 жыл бұрын
നിലവിൽ ഒരു ബുദ്ധിമുട്ടുമില്ല
@farmerperiyakkaran81827 ай бұрын
സത്യാസംന്ധമായ വിവരണം....
@fayis_O2 жыл бұрын
ഈ മരത്തിൽ കുരുമുളക് വളർത്താൻ പറ്റുമോ..?
@KL06farm2 жыл бұрын
Yes
@ammadpk3002 жыл бұрын
എന്തൊരു പൊട്ടത്തരാ സുഹൃത്തെ ചോദിക്കുന്നത്? മരം വലുതായാൽ മുറിച്ച് വിൽക്കാനാണ് ഈ മരം വെക്കുന്നത്. അതിന്മേൽ കരുമുളക് വളർത്തിയാൽ അതിൻ്റെ സ്ഥിതിയെന്താണ്?
@fayis_O2 жыл бұрын
@@ammadpk300 8-10 വർഷം കഴിഞ്ഞല്ലേ മുറിച്ചു വിൽക്കുന്നത്...അതുവരെ മരം നട്ട സ്ഥലത് നിന്ന് മറ്റൊരു വരുമാനം ലഭിക്കില്ല... കുരുമുളക് വളർത്തിയാൽ ഒരു സ്ഥലത്തു നിന്ന് രണ്ടു വരുമാനം ആയില്ലേ.... 10 വർഷത്തേക്ക് ആ സ്ഥലത്തു ഒരു വരുമാനവും ലഭിക്കാതിരിക്കുന്നത് ആണോ അല്ലെങ്കിൽ മരത്തെ ഉപയോഗപ്പെടുത്തലാണോ ബുദ്ദി.... 🤔🤔🤔
@raheemc7879 Жыл бұрын
💯 ചെയ്യാം. 8 വർഷം ചെയ്യാം
@vinoy37342 жыл бұрын
ആര് മേടിക്കും
@akmisvlog17222 жыл бұрын
പ്ലൈവുഡ് ഫാക്ടറികൾ
@ammadpk3002 жыл бұрын
ഇവറ് പറയുന്നത് കേട്ട് ആരും തുള്ളണ്ട .ആദ്യം പെരുമ്പാവൂർ പോയി അന്വേഷിച്ച് ചെയ്താൽ മതി
@akmisvlog17222 жыл бұрын
@@ammadpk300 ഇവറെ.... നമ്മൾ തുള്ളാൻ ആരോടും പറഞ്ഞിട്ടില്ല 🤗
@georgechacko80632 жыл бұрын
കുയി
@akhilkokkadan8194 Жыл бұрын
Ithe katte kadukka allle😅
@pingo81062 жыл бұрын
24 inch mugalil vannal 5000 kittum bro
@jkacb2 жыл бұрын
60 inch ulla plavinu 10000 kittlla, appola veppinu 10000
@sajeerk84202 жыл бұрын
🥰🥰🥰👍👍👍
@jomonk-jw8gt6 ай бұрын
എനിക്ക് ഇത് കൃഷി ചെയ്യാൻ താല്പര്യം ഉണ്ട്. Tree തയ്യ് എവിടെ നിന്ന് കിട്ടും.കൊല്ലം ജില്ല യിൽ വരുമോ ട്രീ തയ്യ് 15 cent എത്ര തയ്യ് വേണം
@bijujoseph33197 ай бұрын
മിലി ഡ്യൂപ്പിയ എന്നാണ് പറയുക
@manjubalkrishnan77662 жыл бұрын
ഞാൻ 5എക്കെർ നട്ടിറ്റ് വിൽക്കാൻ പാടാ.വലിപ്പിർ ആണേ
@KL06farm2 жыл бұрын
Edukan alu undu viliku video il number undu
@akmisvlog1722 Жыл бұрын
വിൽക്കാൻ ഒരു കഷ്ടപ്പാടും ഇല്ല എൻറെ നമ്പറിൽ വിളിക്കൂ
@Nidheeshmtr2 жыл бұрын
ഈ മരം കർഷകരുടെ കയ്യിൽ നിന്നും വാങ്ങുന്നവരെ കണ്ട് മരത്തിന്റെ വിപണി എങ്ങനെയുണ്ടെന്ന് പറയുന്ന വീഡിയോസ് വല്ലതും ഉണ്ടോ?
@@KL06farm മലവേപ്പിന്റെ കുറേ കർഷകർ ഉള്ള ഗ്രൂപ്പിൽ നിന്നും ഒരാൾ പറഞ്ഞത് 3000 ഒക്കയെ വലിയ ഒരു മരത്തിന് പ്രതീക്ഷിക്കേണ്ടൂ എന്നാണ്. കുറച്ചു നാൾ മുന്നേ കണ്ടു വന്നിരുന്ന ഊദ് മരത്തിന്റെ തട്ടിപ്പാണ് അപ്പൊ ഓർമ വന്നത്..
@akmisvlog17222 жыл бұрын
@@Nidheeshmtr 3000 കിട്ടിയാലും ലാഭം അല്ലേ ബ്രോ ഒരേ ഏക്കറിൽ 500 മരത്തിന് 15 ലക്ഷം എട്ടു വർഷം കൊണ്ട് കിട്ടില്ലേ .... ഇത് എങ്ങനെയാണ് താങ്കൾക്ക് തട്ടിപ്പ് ആയിട്ട് തോന്നിയത്????
@krishnakarthik2915 Жыл бұрын
@@akmisvlog1722 ഒരു ഏക്കറിൽ 8വർഷം കൊണ്ടു 15ലക്ഷകിട്ടുന്നതു വലിയ കാര്യ മണ്ണോ?🤔
@mohammedsaleemsha98472 жыл бұрын
ആദ്യത്തെ രണ്ട് മൂന്ന് വര്‍ഷമേ കാര്യമായി വളരുകയുള്ളു...
@KL06farm2 жыл бұрын
Yes Vidieoil athu paraunu undu
@asadthomas42442 жыл бұрын
നീ വേണേ വെച്ച മതി 🤨
@mohammedsaleemsha98472 жыл бұрын
@@asadthomas4244 അല്ല,ഞാന്‍ തനിക്കു വേണ്ടി കുറച്ച് വച്ചു തരട്ടൊ....???
@mohammedsaleemsha98472 жыл бұрын
@@KL06farm ഞങ്ങള്‍ കുറച്ചു വെച്ചിട്ടുണ്ട് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ 17-20 ഇഞ്ച് വണ്ണം വെച്ചു..ആദ്യത്തെ വര്‍ഷം രണ്ട് വള പ്രയോഗവും..ഇലത്തോലിട്ട് കുറച്ച് മണ്ണും ഇട്ടുകൊടുത്തു..ഒറ്റ വര്‍ഷം കൊണ്ട് തന്നെ മുട്ടന്‍ തടിയായി 40 അടി യോളം ഉയരവും വന്നു..പഗ് ഇനത്തില്‍ പെടുന്ന ഒരിനം കൊമ്പന്‍ ചാഴികള്‍ ആണ് പ്രധാന ശത്രുക്കള്‍...
@shyjusolaman4501 Жыл бұрын
Chemb ......😢
@KL06farm Жыл бұрын
😆
@johnytn132 жыл бұрын
no scope..l planted 40.no.0nly two survived.
@akmisvlog17222 жыл бұрын
നല്ല തൈകൾ വാങ്ങി വെക്കണം 🤝🤝🤝 ഞാൻ തരാം കോൺടാക്ട് ചെയ്യൂ ....
@johnkelakath Жыл бұрын
Pl give the contact /mobile no. so that wecan order for seedlings
@KL06farm Жыл бұрын
Given in vidieo
@SubuSubu-jp3cz Жыл бұрын
Contact no tharumo?
@KL06farm Жыл бұрын
Vidieo il undu
@SubuSubu-jp3cz Жыл бұрын
Okk
@Sundararaj-g6e2 ай бұрын
താങ്കൾ പറഞ്ഞു കോളം ആക്കരുത്.
@organikasprings83632 жыл бұрын
ಹೆಬ್ಬೇವು ಅಮ್ಮ
@akmisvlog17222 жыл бұрын
Yes 🤝
@fasilfaisu1315 Жыл бұрын
Hebbevu Amma ennal endanu
@ShyamLal-zr9xb2 жыл бұрын
Second grade plywood ആണ് മലവേപ്പ്, ഇനി വില കുത്തനെ ഇടിയും
@akmisvlog17222 жыл бұрын
The reports and various successful trials with Melia- Dubia (Malabar Neem) prove it is very suitable and sustainable raw material for plywood and panel manufacturing. Ground report indicate that increasing production of MDF and Particle Boards due to commencement of new & big capacity manufacturing lines in south India is also motivating farmers to plant these timber species. In last few years, various plywood manufacturers in South India have began using Melia- Dubia for core and face veneer purpose 🤝
@mohammedsaleemsha98472 жыл бұрын
No 1 quality
@ShyamLal-zr9xb2 жыл бұрын
@@akmisvlog1722 റബ്ബർ തടി ഒക്കെ ആണ് grade 1 plywood,
@akmisvlog17222 жыл бұрын
@@ShyamLal-zr9xb റബ്ബർ തടിയേക്കാൾ കൂടുതൽ വില മലവേപ്പ് തടികൾക്ക് ഇന്ന് നിലവിൽ ഉണ്ട് എന്നെ കോൺടാക്ട് ചെയ്താൽ തെളിയിച്ചു തരാം 🤝🤝