അച്ഛന്റെ planning heavy ആണു... എത്ര വർഷം കഴിഞ്ഞാലും ഈ house trending ൽ തന്നെ ആയിരിക്കും....
@jafarjaffi9542 жыл бұрын
Athe
@maples56162 жыл бұрын
Timeless house design and evergreen style for ever...... ✨
@taitangaiming371 Жыл бұрын
Super veed
@sarahjacob3488 Жыл бұрын
Satyam
@nisharajesh5605 Жыл бұрын
Athe ,correct.
@harikrishnanam42752 жыл бұрын
It's an incredible creation ❤️ കാലത്തിന് മുൻപേ സഞ്ചരിച്ച വീട് 🎉🎊😍 👏🌺
@medlife94312 жыл бұрын
Comment from a cinema premi😂
@dhanyathanku6246 Жыл бұрын
കല്ല്യാണം കഴിഞ്ഞതിന് ശേഷം വീഡിയോ കാണുന്നു. നല്ലൊരു കുടുംബ ജീവിതം ആശംസിക്കുന്നു. ❤️
@soyasworld25492 жыл бұрын
25 വർഷത്തെ പഴക്കം ഉള്ള വീട് പക്ഷേ എന്ത് ഭംഗിയാ ഇപ്പോഴത്തെ ജനറേഷൻ ആഗൃ ഹിക്കുന്ന വീട് ഉള്ളിലത്തെ ഭർണിച്ചർ എന്ത് ഭംഗിയ ഉള്ളിലത്തെ ഓരോ സാധനങ്ങൾക്കും വെറെറ്റിയുണ്ട്
@anjubijuanju76402 жыл бұрын
Plot
@chindulohinandh47662 жыл бұрын
Ente veedu 40years kazhinju , ennekal prayam koidiya veeduanu. Mukalil nila roof oodu anu ipolum
@arshinasunu91322 жыл бұрын
Athikam use cheyatha vidayittan ithara clean
@anjurahul45832 жыл бұрын
How amazing😍😍😍contemporary veettil kaanunna ella featuresum like double height ceiling, bay windows etc ... 25 yrs nu munpu plan cheytha aal kidu thanne. Eniyoru 25 yrs kazhinjalum ee veedu trending aayirikkm😍
@advsuhailpa44432 жыл бұрын
ഇത്രമേൽ വസ്തുതകൾ വിവരിച്ചുള്ള സഭ്യമായ അവതരണം Keep going മാളവിക...👍
@jyothypnair16812 жыл бұрын
Wonderful ❤ Ithreyum varsham aayittum oru new house kanunna feel 👌👌
@haseeskitchen10762 жыл бұрын
മലവികയുടെ എല്ലാ വിഡിയോസും നല്ലതാണ്.... ചിരിച്ച മുഖത്തോടെയല്ലാതെ കാണാൻ കഴിയില്ല... Nice presentation.. സ്കൂൾ കലോത്സവ സീസണിൽ എപ്പോഴും കേൾക്കുന്ന ഒരു പേര് ആയിരുന്നു മാളവിക കൃഷ്ണദാസ്.. നായികാ നായകനിൽ വന്നപ്പോഴാണ് ശ്രദ്ധിക്കാൻ തുടങ്ങിയത്.. ഞാൻ പറളി ആണ് താമസം... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ... എല്ലാവിധ ആശംസകളും 🥰🥰
@angelrose64232 жыл бұрын
Home Furnished Home ..... Classy and Epic ... Ethra years kainjalum ee home nu oru Epic indavum.....🤍 Such a Forecasted Home 🪄
@sneha.k79312 жыл бұрын
അങ്ങനെ home tour video ethipoyi😃❤ee videokk vendiyanu wait cheythirunnath🤩chechiyude veedu superatto 😍😍മൊത്തത്തിൽ അങ്ങ് ഇഷ്ട്ടപെട്ടു 🥰🥰വീടും പരിസരവും എല്ലാം ഇഷ്ട്ടപെട്ടു
@shafiebrahim2 жыл бұрын
Sherikkum parannaal chechinte energy thanne camera woman aaya ammayaan😅💯♥️♥️ Sweet Amma and cute baby pwoli✨♥️♥️ Veedinekkalum Adipoli aayath enthaan ariyoo chechi chiri😁 cute baby okke chirikkana pole😄♥️♥️
25 വർഷം.. അപ്പോൾ ഞാൻ ജനിച്ചുകഴിഞ്ഞിരിയ്ക്കുന്നു (ജനനം: 1995).. പക്ഷേ, വീട് ഇപ്പോഴും കണ്ടാൽ പുതുപുത്തൻ.. ഈ പറയുന്ന എന്റെ വീടിനെക്കാൾ (2001-ൽ പണികഴിപ്പിച്ചത്) പുതിയതുപോലെയുണ്ട്.. അച്ഛന് ഒരായിരം പ്രണാമം..
@paruzzzz54162 жыл бұрын
നല്ല വീട് ആണ്. ഒട്ടും പഴക്കം തോനുന്നില്ല.❤
@swaliha80152 жыл бұрын
Super home tour chechikuttt enikk agraham chechiye neritt kanan aghraham und othri ishta 😘😍😘😍
@apuapus102 жыл бұрын
🤗🤗Soooooo simple and cute -home&presentation😍😍
@abcamj73402 жыл бұрын
നായിക നായകൻ അഹം റൗണ്ട് ഞാൻ വെറുതെ ഇന്ന് കണ്ടു.. അത് കഴിഞ്ഞ് ഉള്ളിലൊരു വിങ്ങലോടെ scroll ചെയ്തപ്പോൾ നോട്ടിഫിക്കേഷൻ വന്നു കിടക്കുന്നു ഈ വീഡിയോ. ആദ്യമായിട്ടാ ഈ ചാനൽ കണ്ടത്. ഒരുപാട് സന്തോഷം. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼. എല്ലാ നന്മകളും 💜from kollam
@appuadharsh96572 жыл бұрын
അങ്ങനെ, നാളുകളുടെ കാത്തിരിപ്പിന് ശേഷം home tour വന്നിരിക്കുന്നു.. ❤
മരിച്ചുപോയി.. മാളു ഏഴാം ക്ലാസിൽ പഠിയ്ക്കുമ്പോഴായിരുന്നു.. ഇപ്പോൾ പത്തുവർഷമായിക്കാണും.. ഒരു അഭിമുഖത്തിൽ വായിച്ചുകേട്ടതാണ്..
@seenavivek7372 Жыл бұрын
അച്ഛന് എന്തായിരുന്നു ജോലി 🤔
@Vijayvijesh174 Жыл бұрын
@@seenavivek7372 medical shop arunn
@KenzasworldBySafwana2 жыл бұрын
ചേച്ചിടെ വീടിനേക്കാളും ഞാൻ നോക്കിയത് ചേച്ചിടെ മുടിയാണ് 🤩മുടിയുടെ രഹസ്യം പറയണം 😍
@remyasreejesh67162 жыл бұрын
Chechi what is in my bag cheyummo plz..🥰 Home tour videon vendi katta Waiting ayirruno 🤩🤩 Super home ❤ lub u chechi💝
@Shinojkk-p5f2 жыл бұрын
അനിയത്തി പ്രാവിലെ ചാക്കോ ച്ചന്റെ വീട് പോലുണ്ട് 💚🌟👍🏽👍👍
@Gangan-i4f2 жыл бұрын
Adipoly home. Ambitious dad he was.
@suhadhasuhadha51062 жыл бұрын
Idhu Vare Upload Cheydhadhil Nte FvrT Vdio Idhan ...Oru NaturalitY & SimplicitY Feeleynuu ..Mom daughter Rltn Othiri ishtappettu ...Over all I like it very verY Much ...
@alfiyakb62202 жыл бұрын
Last unajlle lirrunnu adiyathu nalla rasamayirrunnu mallu chechi uyir anu ❣️❣️
Maalu ഇനിയും ഒത്തിരി ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ. 🖐️🥰🥰.
@snehamathew8044 Жыл бұрын
People must stop taking these kind of videos where they show the nook and corner of their house. Anyone can just get a fair idea of how to effectively work on a burglary at your place when you show your homes publicly like this. This house is just an example. Look at the news
@Sarobec3732 жыл бұрын
Amrita TV yile Super dancer kandappo muthalulla ishttanu malavikayod.... Oru katta fan😍❤️
@shanie46642 жыл бұрын
E veednte athra beauty oru new veednum ndavilla e veed upekshikjathirkoo.othiri ishtayi veed
@sreelakshmik80842 жыл бұрын
home tour ishtayiiiiii to maluse superrrrrrr home ....old house anelum othiri variety um und nala rasndayirunu to malutty de edek ula oro comedies nice dear.👍👌❣❣❣❣❣❣❣
@chakkuzz-family Жыл бұрын
പഴക്കം ഉണ്ടെങ്കിലും പഴക്കം തോന്നാത്ത നല്ല ഒരു വീട് 👌
@sreethuzzz3432 жыл бұрын
Home tour video adipoli ayi chechi❤️😘😘😘
@San_impact Жыл бұрын
Ente veedu 42 varshamayi 🤣🤣🤣🤣🤣pakshe veedu ippozhum poliyaan👌👌
@jesierajan513 Жыл бұрын
Nannayee allam enjoy chaitho.enny life marran pokuvalle.God bless you 🙏
@KL52Susoo2 жыл бұрын
Adipolli veed ann chechii avade ann vanapo vayangaraa positive feeling kittii😍😍
@bhagyamarythankachan10752 жыл бұрын
Trophy 😍Enthurummaaaaa..
@Jishnu_Ambadi2 жыл бұрын
നിങ്ങളുടെ അവതരണം വളരെ മികച്ചതാണ്. നിങ്ങളുടെ ചാനൽ ഞാൻ സബ്സ്ക്രൈബ് ചെയ്തിരിക്കുന്നു....👍😊
@alfaafla83962 жыл бұрын
Neethuzzz creations home tour kand vannatha 😆😀😀😀malu alle Ippo sirial onnum illalo Chechi vere sirial dub cythittundo Alla... Chilappo srialil chechiyude sound undavarund 😀
@jaleelbm23692 жыл бұрын
Malu..U....R specially great 👍 ....angane ulla oru achante makalayathil
@shortsonly51062 жыл бұрын
Trk Yu de name kettapol orupad sandhosham ayii...🥰🥰