We start a new small shop in our African village| African village life

  Рет қаралды 188,911

MALAWI DIARY

MALAWI DIARY

Күн бұрын

Пікірлер: 1 200
@malawidiary
@malawidiary Жыл бұрын
എന്തുകൊണ്ട് ആണ് കട റൂഫ് ഒക്കെ നല്ല രീതിയിൽ ചെയ്യാഞ്ഞത് എന്നാണ് എല്ലാവരുടെയും സംശയം ? അതിന്റെ കാരണം ഇവർക്ക് ഒരു കട നടത്താൻ കഴിയുമോ ആളുകൾ വരുമോ എന്നൊക്കെ അറിയാൻ ഉള്ള ഒരു സാമ്പിൾ ആണ് ഈ കട ഇവർ ഇത് വിജയിപ്പിച്ചാൽ കട കട്ടകൾ ഉപയോഗിച്ച് അടച്ചുറപ്പുള്ളതും റൂഫ് ഷീറ്റ് ഒക്കെ ഇട്ട് വലുതാക്കി പണിയാൻ ആണ് പ്ലാൻ
@aryaa6995
@aryaa6995 Жыл бұрын
👍
@soumyasree4523
@soumyasree4523 Жыл бұрын
Okey... അത് നന്നായി... എങ്ങനെ ആവും എന്ന് അറിയാതെ ഒരുപാട് invest ചെയ്യാത്തതാണ് നല്ലത്.... Good decision dears....❤️❤️❤️❤️
@user-sabin12-king.
@user-sabin12-king. Жыл бұрын
Ath nannayii
@AppleApple-kx3hr
@AppleApple-kx3hr Жыл бұрын
Athu shariyanu Awar thallu koodumo
@Inul64
@Inul64 Жыл бұрын
മക്കളെ ❤️❤️❤️👍👍👍
@vinodcv3411
@vinodcv3411 Жыл бұрын
ഇതാണ് സ്വയം പര്യാപ്തത. ഇതാണ് ഗാന്ധിജി പറഞ്ഞത്. അതണ് നിങ്ങൾ ചെയ്തത്. എല്ലാരും എന്തെങ്കിലും കൊടുത്തു താത്ക്കാലികം ആയി സഹായിക്കുന്നു. പക്ഷെ നിങ്ങൾ ജീവിതകാലം മുഴുവൻ അവർക്ക് കഴിയാനുള്ള വഴി കാണിച്ചു കൊടുക്കുന്നു. അഭിനന്ദനങ്ങൾ സുഹൃത്തുക്കളെ അഭിനന്ദനങ്ങൾ 🙏🙏🙏🙏🌹🌹🌹👌👌👍👍🌹🌹
@sindhuk2329
@sindhuk2329 Жыл бұрын
Athe
@aseesuk7002
@aseesuk7002 Жыл бұрын
Food. Panam .Alla Africa kaarku Vendath Jeevitha maargam Aanu .aashamsakal
@suhrapokkakilath5100
@suhrapokkakilath5100 Жыл бұрын
@@sindhuk2329 be
@sumavijay3045
@sumavijay3045 Жыл бұрын
ഒരുപാട് ഒരുപാട് സ്നേഹത്തോടെ ആശംസകൾ ആശംസകൾ ❤️❤️❤️
@Inul64
@Inul64 Жыл бұрын
മോനെ മോളെ 🙏🙏🙏❤️❤️❤️🥰🥰🥰
@MagicSmoke11
@MagicSmoke11 Жыл бұрын
Dubai, US, Canada തുടങ്ങിയ സ്ഥലങ്ങളിലൊക്കെ നമ്മൾ പോയിട്ടുണ്ട്. പക്ഷെ, മലാവി പോലെ ആരും പോകാൻ കൊതിയ്ക്കാത്ത ഒരു സ്ഥലത്ത് ചെന്ന്,അവിടുത്തെ ബുദ്ധിമുട്ടുകളെ കുറിച്ചും, സൗകര്യങ്ങളില്ലായ്മയെക്കുറിച്ചും വേവലാതിപ്പെടാതെ, തങ്ങൾക്കവിടെ മനുഷ്യത്വപരമായ എന്തൊക്കെ ചെയ്യാനാവുമെന്ന് തെളിയിച്ച അരുണിനും സുമിയ്ക്കും അഭിവാദ്യങ്ങൾ..എന്നെപ്പോലെ അനേകായിരം പ്രവാസികൾക്കിത് പ്രചോദനം❤
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@salini8358
@salini8358 Жыл бұрын
ഇവർക്കൊരു ജീവിതമാർഗം കാണിച്ചു കൊടുത്ത നിങ്ങൾക് രണ്ടാൾക്കും എല്ലാവിധ നന്മകളും ഉണ്ടാവട്ടെ ❤❤❤
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@rashidmuscat.2180
@rashidmuscat.2180 Жыл бұрын
നിന്റെ കയ്യിലുണ്ടെങ്കിൽ നീ ഒരു ബിൽഡിങ് വെച്ച് കൊടുക്ക്
@reghunathnair.v2135
@reghunathnair.v2135 Жыл бұрын
നാലു നേരം കഴിക്കാൻ ഉള്ളവർക്ക് നാം സദ്യ ഒരുക്കും. ഒന്നും ഇല്ലാത്തവർക്ക് പിച്ചക്കാശെറിയും. നിങ്ങൾ അതിൽ നിന്നും വ്യത്യസ്തരാണ്. യഥാർത്ഥ നൻമ മരം. അഭിനന്ദനങ്ങൾ 👌👌👌
@malawidiary
@malawidiary Жыл бұрын
💜
@gangsper007
@gangsper007 Жыл бұрын
അങ്ങനെ നമ്മൾ മലാവിയിലെ ആദ്യത്തെ ലുലു മാൾ തുടങ്ങി.. 😍😍 അരുൺ, സുമി, ഇനി നിങ്ങൾ ഗ്രാമത്തിലെ കുട്ടികളുടെ അടുത്തേക്ക് വരുമ്പോൾ ഈ കടയിൽ നിന്നും മിട്ടായി വാങ്ങി അവർക്ക് കൊടുക്കണം.. 😍
@AppleApple-kx3hr
@AppleApple-kx3hr Жыл бұрын
Sathiyam oru lulu mall ayi wallarate
@MrVIKILEAKS
@MrVIKILEAKS Жыл бұрын
​@@AppleApple-kx3hrdont compare to lulu.. They have there own identity...
@sushamau1705
@sushamau1705 Жыл бұрын
അദ്ധ്വാനശീലരും നിഷ്കളങ്കരുമായ ഈ പാവങ്ങളെ സാമ്പത്തികമായി സ്വയം പര്യാപ്തരാക്കുന്നതിനുള്ള ഈ ശ്രമങ്ങളെ എത്ര അഭിനന്ദിച്ചാലാണ് മതിയാവുക! ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ. മറ്റു U tuber മാർക്ക് ഇതൊരുമാതൃകയാവട്ടെ.❤
@soumyasree4523
@soumyasree4523 Жыл бұрын
ഇതൊരു ചെറിയ സഹായം അല്ല അരുൺ & സുമി... ചെറുതായാലും വലുതായാലും മറ്റുള്ളവരെ സഹായിക്കാനും, അവരുടെ ജീവിതം മെച്ചപ്പെടണം എന്ന് ആഗ്രഹിക്കാനും ഒരു വലിയ മനസ്സ് വേണം... അവര് വളരട്ടെ... സ്വയം പര്യാപ്തരാവട്ടെ... ദേവാനുഗ്രഹം അവർക്കും നിങ്ങൾ 2പേർക്കും ഒപ്പം എന്നും ഉണ്ടാവട്ടെ... Congratulations....👏👏👏🎉🎉🎊🎊❤️❤️❤️❤️❤️❤️
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@sarajacob9781
@sarajacob9781 Жыл бұрын
Good job dear friends may god bless you
@bobbyjohnson5101
@bobbyjohnson5101 Жыл бұрын
അവർക്കു നിങ്ങൾ ചെയ്തു കൊടുക്കുന്ന എല്ലാ കാര്യങ്ങളും അവരുടെ മനസ്സിൽ നിറയുന്ന സന്തോഷം അതു നിങ്ങൾക്ക് അനുഗ്രഹമായി തീരും തീർച്ച ❤️❤️❤️❤️
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@sreejeshmdas
@sreejeshmdas Жыл бұрын
പതിയെ മുട്ട പുറത്ത് നിന്നും വാങ്ങാതെ കോഴികളെ വളർത്തി ഫാർമിഗ് രീതി കൂടി പഠിപ്പിക്കണം 👍
@malawidiary
@malawidiary Жыл бұрын
ഒക്കെ ചെയ്യണം
@shezat1003
@shezat1003 Жыл бұрын
Aa paranjad onnkaryamaayi aalochikoo
@jeanroy9986
@jeanroy9986 Жыл бұрын
Also cows .
@karunakaranm8948
@karunakaranm8948 Жыл бұрын
അരുൺ &സുമി, നിങ്ങൾക്കെന്റെ അഭിവാദനങ്ങൾ .യാദൃച്ഛികമായി നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ കേവലം കൗതുകം കൊണ്ടാണ് മുഴുവൻ കണ്ടത്. പിന്നീട് അത് ഒരു ലഹരിപോലെ ആയി .അധികമാരും പോകാൻ ഇഷ്ടപ്പെടാത്ത ഒരു ഒരു സ്ഥലത്തു ചെന്ന് ഇങ്ങിനെയൊക്കെ ചെയ്യാൻ മനസ്സ് കാണിക്കുന്ന നിങ്ങളെ എത്ര പുകഴ്ത്തിയാലും മതിയാകില്ല .അതിനൊക്കെയുള്ള പ്രതിഫലം നിങ്ങള്ക്ക് ലഭിക്കാതെയിരിക്കില്ല .പണമുണ്ടാക്കാനും സുഖജീവിതം നയിക്കാനും ആളുകൾ പരക്കം പായുമ്പോൾ അതില്നിന്നെല്ലാം വ്യത്യസ്തമായി ചിന്തിക്കാനും പ്രവർത്തിക്കാനും കാസിയുന്ന നിങ്ങള്ക്ക് എന്റെ എല്ലാ ഭാവുകങ്ങളും നേരുന്നു.
@lathikaravindran9303
@lathikaravindran9303 Жыл бұрын
വളരെ വലിയ ഒരു കാര്യമാണ് മക്കളെ നിങ്ങൾ ചെയ്തത് കാണുമ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു.❤❤❤
@malawidiary
@malawidiary Жыл бұрын
💜💜
@sudhisreedharan5145
@sudhisreedharan5145 Жыл бұрын
നിങ്ങൾ മാലാവിയിലെ മഹാത്മാഗാന്ധിയും കസ്തുർബാഗാന്ധിയും ആകുമോ ഭാവിയിൽ.. 👌🏻👌🏻👌🏻💕💕💕
@vavavava6057
@vavavava6057 Жыл бұрын
തീർച്ചയായും 🥰🌹❤️🙏🏻🙏🏻
@malawidiary
@malawidiary Жыл бұрын
ഞങ്ങൾ മനുഷ്യർ ആയി ജീവിക്കും 🥰
@anishasaalim3900
@anishasaalim3900 Жыл бұрын
​@@malawidiary❤🥰
@bindhureghu7487
@bindhureghu7487 5 ай бұрын
👍​@@malawidiary
@anilkumars5292
@anilkumars5292 Жыл бұрын
എന്തു ബഹുമാനത്തോട് കൂടിയാണ് ആ ഹാരം വാങ്ങുന്നത് ❤❤
@malawidiary
@malawidiary Жыл бұрын
💜💜
@lloyedjohnson7320
@lloyedjohnson7320 Жыл бұрын
That's true
@misiriya1250
@misiriya1250 Жыл бұрын
നിങ്ങൾ ചെയ്യുന്ന ഈ മഹത്തായ കാര്യങ്ങൾക്ക് അഭിപ്രായം പറയാൻ ഞാനൊന്നും ഒന്നുമല്ല എന്നാലും നല്ല പ്രവൃത്തികൾ കാണുമ്പോൾ പറയാതിരിക്കാനും കഴിയുന്നില്ല നിങൾ എങ്ങനെ അവിടെ എത്തിച്ചേർന്നു എങ്ങനെയാണ് ഇതിനൊക്കെ ഒരു തുടക്കം കുറിച്ചത് ആരുടെ ആശയമാണ് ഇതൊക്കെ അറിയാൻ വല്ലാത്തൊരു ആകാംഷ വിശദമായ ഒരു വീഡിയോ പ്രദീഷിക്കുന്നൂ 🥰💜 ചെറിയ കടയിൽ നിന്നും സൂപ്പർ മാർക്കറ്റ് ആയി മാറട്ടെ all the best 👏👏👏💜💜💜
@malawidiary
@malawidiary Жыл бұрын
നമ്മുടെ സഹജീവികളെ സഹായിക്കുക എന്നത് നമ്മുടെ ഉത്തരവദിത്വം ആണ്
@misiriya1250
@misiriya1250 Жыл бұрын
@@malawidiary 👏👏👏💜
@gdcd6094
@gdcd6094 Жыл бұрын
ഇതു കാണുപോൾ ഞങൾക്കു സന്തോഷം മാണ് നിങ്ങൾക്കു രണ്ടു പേർക്കും ദൈവം ആയിരം ആരോഹിവും ആയുസ്സം തരാൻ ദൈവത്തോട് പ്രർഥിക്കുന്നു 🙏❤❤❤
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@SunilK.o
@SunilK.o 7 ай бұрын
Super... ഒന്നും പറയാനില്ല... നിങ്ങൾ ചെയ്യുന്നത് ചെറിയ കാര്യമല്ല..... ലോകത്തിൽ വച്ച് തന്നെ ഏറ്റവും മഹത്തരമായ കാര്യമാണ്.... പാവപ്പെട്ടവനോട് കരുണ കാണിക്കുകഎന്നുള്ളത്.... നിങ്ങൾ ഒരു കാര്യം പറയുമ്പോൾ തന്നെ അവർ അതിനെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു.... അതിനർത്ഥം അവർക്ക് വളരണമെന്ന് ആഗ്രഹമുണ്ട്....പക്ഷെ അവരെ വളർത്താൻ ആരുമില്ല എന്നുള്ളതാണ്....നിങ്ങളാൽ കഴിയുന്ന നന്മ നിങ്ങൾക്ക് അവർക്ക് വേണ്ടി ചെയ്യാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു....ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.... ♥️♥️
@malawidiary
@malawidiary 7 ай бұрын
Thank you
@baaji9475
@baaji9475 Жыл бұрын
കുട്ടികൾ എത്ര ബഹുമാനത്തോടെയാണ് ഭക്ഷണസാധനങ്ങൾ വാങ്ങുന്നത് ❤️
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@sambhusbabu410
@sambhusbabu410 Жыл бұрын
അവർക്ക് ഇഷ്ടം ഉള്ളത് എന്തൊക്കെ ആണെന്ന് നിങ്ങൾക്ക് അറിയാം 😍 ഇനിയും ഇത്പോലെ ഒത്തിരി നല്ല കാര്യം ചെയ്യാൻ സാധിക്കട്ടെ... ❤️❤️❤️ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ... ❤️❤️
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@nishabalan3158
@nishabalan3158 Жыл бұрын
ഭക്ഷണത്തിനോടുള്ള കുഞ്ഞുങ്ങളുടെ ബഹുമാനം 🙏.. അരുൺ, സുമി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜
@aryaa6995
@aryaa6995 Жыл бұрын
കോഴിയെ വളർത്തി മുട്ടയും, Chips items ഉണ്ടാക്കി പാക്കറ്റ് ആക്കി യും, പഴം, പച്ചക്കറി ഇവയൊക്കെ കൃഷി ചെയ്ത് അതും ഒക്കെ ഈ കൊച്ചു lulu mall ഇൽ വക്കാൻ പറയണം അങ്ങനെ വളരട്ടെ അവർ. Sumi arun ❤❤❤❤
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@farmersdaughter4390
@farmersdaughter4390 Жыл бұрын
I was thinking the same...
@sajan5555
@sajan5555 Жыл бұрын
നിങ്ങളുടെ ചെറിയ സംരംഭം. വലിയ വിജയം ആയി ഭവിക്കട്ടെ.. നിങ്ങളുടെ മനസ്സ് പോലെ. അത് വളർന്നു പന്തലിക്കട്ടെ.. എല്ലാവിധ ആശംസകളും നേരുന്നു 👏👏👏🌹🌹🌹🇮🇳🇮🇳🇮🇳
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@SunilKumar-ni9mo
@SunilKumar-ni9mo Жыл бұрын
അരുൺ സുമി മഴ പെയ്താൽ നനയാതെ കടയുടെ മേൽക്കൂരയിൽ ഒരു ഷീറ്റ് കൂടെ വാങി എട്ടുകൊടുക്കണം അപ്പോ നനയത്തില്ല നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ഒരു പാട് സന്തോഷം തോന്നി ❤❤❤❤❤❤❤
@maples5616
@maples5616 Жыл бұрын
💯👍👍👍👍
@Shemi-y1g
@Shemi-y1g Жыл бұрын
🌹🌹🌹
@rajitham2051
@rajitham2051 Жыл бұрын
👍🏻👍🏻👍🏻
@abdulsalamsalam3481
@abdulsalamsalam3481 Жыл бұрын
❤യെസ്
@juleejames8344
@juleejames8344 Жыл бұрын
Athu avar enthayalum chaithu kodukkum, illenkil mazha paithal sadanangal ellam nanayille..
@santhoshob6500
@santhoshob6500 Жыл бұрын
അരുൺ,സുമി നിങ്ങളുടെ വിശാലമായ മനസാണ്.അത് ലക്ഷത്തിൽ ഒരാൾക്ക് കിട്ടുന്ന അനുഗ്രഹമാണ്.. വെറും അഭിനന്ദനം കൊണ്ട് മാത്രം നിങ്ങളുടെ പ്രവർത്തനങ്ങളെ ഒതുക്കാൻ പറ്റില്ല. വാക്കുകൾകൊണ്ട് അളക്കാൻ പറ്റാത്ത മഹത്തരമാണ്, നിങ്ങളുടെ ജീവിതം.കൈകൂപ്പുന്നു സ്നേഹപൂർവ്വം...,ഒരു കാര്യം ചോദിക്കുന്നു.നിങ്ങളുടെ പ്രവർത്തനങ്ങളേ വിമർശിക്കുന്ന മനുഷ്യനായി പിറന്ന ശവം തീനി പുഴുക്കളായ വല്ലമനുഷ്യ ജന്മങ്ങൾ ഉണ്ടോ...
@malawidiary
@malawidiary Жыл бұрын
ഉണ്ടായിരുന്നു ഇപ്പോൾ കുറഞ്ഞു
@sunithato5090
@sunithato5090 Жыл бұрын
അവർക്കു വേണ്ടി ചെയ്യുന്ന ഈ സഹായങ്ങൾ നൂറു ഇരട്ടി അനുഗ്രഹം ആയി നിങ്ങളുടെ ജീവിതത്തിലും ദെയ്‌വം നൽകും 🙏❤️
@malawidiary
@malawidiary Жыл бұрын
💜💜
@sivadasansivapriyam7968
@sivadasansivapriyam7968 7 ай бұрын
ഒരു പ്ലാസ്റ്റിക് കുപ്പി യുടെ അടിഭാഗം മുറിച്ചു മുടി തുറന്ന് കവറിൽ വച്ചു ഷുഗർ നിറച്ചാൽ നിലത്തു പോകാതെ എളുപ്പം നിറക്കാം ❤❤❤
@leevlogsli
@leevlogsli Жыл бұрын
മലവിയിലെ a ഗ്രാമത്തിലെ ലുലു മാളിന് ഒരയിരമയിരം അഭിവാദ്യങ്ങൾ അരുൺ സുമി ഒരുപാട് നന്ദി ദൈവം അനുഗ്രിക്കട്ടെ
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@Shaji-ft4mh
@Shaji-ft4mh 8 ай бұрын
Ningal aranu . inganeyoke manushyaru cheyyo njan deyvathe kanditilla ippo kanunnu ningalanu serikum deyvam...... ningal renduperum santhoshayittu 100 varsham jeevikkate ennu aashamsikkunnu❤❤❤❤❤❤🎉🎉
@malawidiary
@malawidiary 8 ай бұрын
❤️🥰
@maples5616
@maples5616 Жыл бұрын
Congratulations Arun and sumi🎉🎉🎉❤❤❤ പിന്നെ ആ കടയുടെ റൂഫിൽ ഒരു plastic covering കൂടെ ചെയ്താൽ മഴയത്തും വെയിലത്തും ഒരുപോലെ comfortable ആകും.....👍
@malawidiary
@malawidiary Жыл бұрын
മഴ വരാൻ ഇനി ഒരു 7മാസം കൂടെ ഉണ്ട് അപ്പോഴേക്കും നമുക്ക്‌ ഇത് കട്ട കെട്ടി ഷീറ്റ് ഇടണം
@maples5616
@maples5616 Жыл бұрын
@@malawidiary ആണോ Enkil okay..... Namuk ith കാണുമ്പോ ഒരുപാട് സന്തോഷം ആണ്... അപ്പോ അവരെ എങ്ങനെ കൂടുതൽ comfort ആക്കാം എന്ന് തോന്നും അതുകൊണ്ട് പറഞ്ഞതാ..... നിങ്ങൾ രണ്ടു പേരും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തും sure.... Wishing both of you all the best... 👍❤️
@nisanthchandhran1812
@nisanthchandhran1812 11 ай бұрын
അവർ നിത്യവും ദൈവത്തോട് അവരുടെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടും സങ്കടവും എല്ലാം പറയുന്നുണ്ടാവും... അത് കേട്ട് അവരെ സഹായിക്കാൻദൈവ രൂപത്തിൽ വന്ന രണ്ട് പേരാണ് നിങ്ങൾ നിങ്ങൾ ഒരുപാട് സന്ദോഷം ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് ഇന്ന് മുതൽ ഞാനും നിങ്ങളുടെ subscriber ആണ് 🥰❤️❤️
@malawidiary
@malawidiary 11 ай бұрын
Thank you 💜💜💜
@revathys4894
@revathys4894 Жыл бұрын
നല്ല സംസ്കാരവും സ്നേഹവും അവർക്കു നിങ്ങൾ പകർന്നു കൊടുക്കുന്നതിനു ഒരുപാട് സന്തോഷം. ❤️🙏
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@revathys4894
@revathys4894 Жыл бұрын
@@malawidiary 🙏
@binsta5147
@binsta5147 Жыл бұрын
ആ കുട്ടികളുടെ സന്തോഷം കണ്ടിട്ട് മനസ് നിറഞ്ഞു ❤
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@johnsonkandoth4614
@johnsonkandoth4614 Жыл бұрын
ഒരാൾക്ക് പണം കൊടുത്തു ഹെല്പ് ചെയ്യുന്നതിലും നല്ലത് ഒരു ജീവിത മാർഗം കണ്ടു പിടിച്ചു കൊടുക്കുകയാണ്...... ഗുഡ് വർക്ക്‌ ആശംസകൾ 🌹🌹🌹🌹🌹
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@sharafudeensharaf4649
@sharafudeensharaf4649 Жыл бұрын
ഇവിടെ നിന്നുമാണ് ഇന്നത്തെ സൂപ്പർ മാർക്കറ്റുകൾl ഉദയം കൊണ്ടത് . ഇതും അത്തരത്തിലൊരു തുടക്കമാവട്ടെ.
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@sunayyaali5616
@sunayyaali5616 Жыл бұрын
ഇത് പോലെ snacks undhakki vilikkaan തുടങ്ങിയാൽ മതി.maximum കൃഷി ചെയ്തും സ്വയം make ചെയ്ത് തും വിറ്റ് ലാഭം കൂട്ടാൻ പഠിപ്പിക്കണം. കട വരുമ്പോൾ പ്ലാസ്റ്റിക്, കുപ്പികൾ തുടങ്ങിയ മാലിന്യങ്ങൾ വലിച്ചെറിഞ്ഞ് മണ്ണും ഗ്രാമവും മലിന മാവാതെ നോക്കാന പറയണം. നല്ലരീതിയിൽ ഉള്ള വളർച്ച വരട്ടെ
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@minikumar2469
@minikumar2469 Жыл бұрын
Buy a pair of funnels with small and big outlet and spill proof base plates to pour in the sugar and oil etc into the narrow packaging.
@francisthomas7313
@francisthomas7313 Жыл бұрын
What a beautiful way of guiding less fortunate society ,God bless you both.
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@vdevan423
@vdevan423 6 ай бұрын
ആകുട്ടികൾ എത്ര ആദരവോടെ ആണ് കൈനീട്ടി കേക്ക് വാങ്ങിയത് ❤
@trademarkxjohncena5107
@trademarkxjohncena5107 Жыл бұрын
മലാവി ഡയറി ഇനിയും വളരട്ടെ... എല്ലാ പ്രാർത്ഥന കളും ആശംസകളും... അരുൺ & സുമി ഒത്തിരി ഒത്തിരി ഇഷ്ടം.... ♥️♥️♥️♥️🌹🌹🌹🌹🌹🌹
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@csckly2517
@csckly2517 Жыл бұрын
Great.....
@malawidiary
@malawidiary Жыл бұрын
💜💜
@sainusstitchingandcooking3106
@sainusstitchingandcooking3106 Жыл бұрын
Adipoli daivam ningale anugrahikatte.
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@JOSH1964-v6i
@JOSH1964-v6i Жыл бұрын
When they work - you too must join them, when they eat - you too eat what they eat, .. Would have made them more happy
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜
@paulsonar7209
@paulsonar7209 Жыл бұрын
I feel we,rindian proud ofarun@sumi
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@abzalmaboobacker9341
@abzalmaboobacker9341 Жыл бұрын
ഇതു ഒരു കുഞ്ഞു ഷോപ്പല്ല 😊ഒരു സൂപ്പർ മാർക്കറ്റ് 👍വലിയ ഹൃദയമുള്ളവർക്ക് വലിയ ഷോപ്പാണ് (ഗൻബീരം ആരിക്കുന്നു 🙏👍🙏
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@fathimashihab9248
@fathimashihab9248 Жыл бұрын
👍👍😍 Ee shop ippol enghaneyaa...kachsvadam nadakkunnundooo....
@sreevidyavarma2417
@sreevidyavarma2417 Жыл бұрын
നല്ല തുടക്കം. ഇനിയും Business നന്നായി വളരട്ടെ. എല്ലാ ആശംസകളും നേരുന്നു.❤
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@hareeshkumar3748
@hareeshkumar3748 Жыл бұрын
അതെ ഹാപ്പി ആയി ആ നാല് കുടുംബത്തിന്റെയും ഒത്തൊരുമ ആ ഹാ. നമ്മുടെ കേരളത്തിൽ നഷ്ടമായതും ഈ ഒത്തൊരുമ യാണ്. ❤❤❤❤
@malawidiary
@malawidiary Жыл бұрын
💜💜
@lal7991
@lal7991 Жыл бұрын
സ്ഥിരമായി ഒരു വ്ലോഗും കാണാറില്ല പക്ഷേ നിങ്ങളുടെ വീഡിയോ എന്തോ വല്ലാതെ ആകർഷിച്ചു♥️. എന്തെങ്കിുമൊക്കെ താൽക്കാലിക സഹായം എന്നതിന് അപ്പുറം ഒരു സ്ഥിര വരുമാന മാർഗ്ഗം നൽകുക എന്നത് വളരെ വലിയ കാര്യം ആണ് അഭിനന്ദനങ്ങൾ 💐💐💐
@malawidiary
@malawidiary Жыл бұрын
💜💜
@yasaryasarpa1024
@yasaryasarpa1024 Жыл бұрын
All the best❤❤❤❤
@malawidiary
@malawidiary Жыл бұрын
💜💜
@wewinhappy5374
@wewinhappy5374 Жыл бұрын
Good work.. Big heart.. God bless
@ajayakumar6940
@ajayakumar6940 Жыл бұрын
നിങ്ങൾ ഈ ചെയ്തത് അവർക്ക് വലിയ ഉപകാരമാണ്. പിന്നെ 4പേരോടും തമ്മിൽ തല്ല് കൂടാതെ നല്ല രീതിയിൽ നടത്തികൊണ്ട് പോകാൻ പ്രത്യേകം പറഞ്ഞ് മനസിലാക്കികൊടുക്കണം. വളരെ സന്തോഷമായി ട്ടോ. 👍👍🙏🙏
@malawidiary
@malawidiary Жыл бұрын
💜💜
@malawidiary
@malawidiary Жыл бұрын
💜💜
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@kannurkkari4230
@kannurkkari4230 Жыл бұрын
Thanks
@malawidiary
@malawidiary Жыл бұрын
Thank you 💜💜❤️❤️
@suseelaajikumar4504
@suseelaajikumar4504 Жыл бұрын
Good job 👍god bless you 🙏
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@harisaa1587
@harisaa1587 Жыл бұрын
ഇതൊരു ചെറിയ സഹായമല്ല ചേച്ചി പറഞ്ഞു അറിയിക്കാൻ പറ്റാത്ത വിധത്തിലുള്ള സഹായമാണ് ദൈവം നിങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ
@malawidiary
@malawidiary Жыл бұрын
Thank you
@marykuttybabu6502
@marykuttybabu6502 Жыл бұрын
All best 👍
@malawidiary
@malawidiary Жыл бұрын
💜💜
@premjikk5801
@premjikk5801 9 ай бұрын
കൊള്ളാം നല്ല ഐഡിയ പൈസ കൊടുത്തു ആരെയും തൃപ്തർ ആക്കൻ പറ്റില്ല ❤❤❤
@remadevi9151
@remadevi9151 Жыл бұрын
വളരെ നല്ല കാര്യവുമായി വീണ്ടും നിങ്ങൾ എത്തിയതിൽ സതോഷം. രണ്ടു സംശയത്തിന് ഉത്തരം കിട്ടിയാൽ കൊള്ളാം. അവിടെ പാമ്പ് ഉണ്ടോ? ആ കടയുടെ മേൽക്കൂറ മഴപെയ്‌താൽ നനയുമല്ലോ...
@malawidiary
@malawidiary Жыл бұрын
പാമ്പ് ഉണ്ട് കട ഇത് ഒരു സാമ്പിൾ ആണ് വിജയിക്കുമോ ഇവർ നടത്തുമോ എന്നൊക്കെ അറിയണ്ടേ എന്നിട്ട് നല്ല കട തുടങ്ങി കൊടുക്കാം
@najimhabeeb8976
@najimhabeeb8976 Жыл бұрын
സത്യം നമ്മളെ പണ്ടുകാലത്ത് വെക്കേഷൻ ടൈമില് കുഞ്ഞിക്കട ഉണ്ടാക്കി മിട്ടായി സാധനങ്ങളും ഒക്കെ വെക്കുന്ന ആ ഒരു രണ്ടു മാസത്തെ ആ ഒരു കച്ചവടം ഈ കട കാണുമ്പോൾ അങ്ങനെ ഒരു ഓർമ്മയിലേക്ക് പോകും മഴവെള്ളം വീഴാത്ത രീതിയിൽ ഒരു സെറ്റപ്പ് ഉണ്ടാക്കി കൊടുക്കുക അതേപോലെതന്നെ ഒരു തട്ട് അതായത് തുറക്കാനും അടയ്ക്കാനും രണ്ട് കമ്പു വെച്ച് പൊക്കി വെക്കുന്ന ഒരു തട്ട്
@malawidiary
@malawidiary Жыл бұрын
💜💜
@ashokkumarashok632
@ashokkumarashok632 Жыл бұрын
ഇത് വഴി അവർ വളരട്ടെ... നല്ല തുടക്കം.. ആശംസകൾ.. 🎉🎉🎉
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@siyasali3955
@siyasali3955 Жыл бұрын
Gooooood
@malawidiary
@malawidiary Жыл бұрын
💜💜
@renivarughese9085
@renivarughese9085 Жыл бұрын
God bless both of you
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@priyankanithil9722
@priyankanithil9722 Жыл бұрын
👌🏼👏🏼👏🏼
@malawidiary
@malawidiary Жыл бұрын
💜
@orchidcomputers2651
@orchidcomputers2651 Жыл бұрын
All the best🎉🎉🎉
@malawidiary
@malawidiary Жыл бұрын
💜💜
@rajeevkg6149
@rajeevkg6149 Жыл бұрын
👍all the best...
@malawidiary
@malawidiary Жыл бұрын
💜💜
@damodaraneleyath1338
@damodaraneleyath1338 Жыл бұрын
അരുണ് സുമി കടനന്നായി വളരട്ടെ കടഠ കൊടുക്കണഠ അവർ കച്ചവടഠ മനസ്സിലാക്കട്ടെ പഴഠ കടയിൽ കണ്ടില്ല ഇതു കൂടാതെ ഒരു ചായക്കട കൂടി തൊടങ്ങണഠ അവർ സന്തോഷിക്കട്ടെ ഞാൻ സ്ഥിരമായി കാണാറുണ്ടു കട ഉൽഘാടനം കഴിക്കണഠ ഞാൻ വേണമെങ്കിൽ വരാഠ
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@vishnuvishnukottakkal9630
@vishnuvishnukottakkal9630 Жыл бұрын
Good work ✌️
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@babusurendran4382
@babusurendran4382 Жыл бұрын
ഷോപ്പ് നന്നായി പോകട്ടെ'' വലിയ ബിസിനസായി മാറട്ടെ.
@malawidiary
@malawidiary Жыл бұрын
💜💜
@ushajoji6225
@ushajoji6225 Жыл бұрын
Profitable anonnu pdippikkanum. Kanakku nokkanum. Othorimichu poganum. God bless
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@shanibashanu355
@shanibashanu355 Жыл бұрын
🎉❤❤❤
@malawidiary
@malawidiary Жыл бұрын
💜💜
@bachiabdulrasakbachiabdulr378
@bachiabdulrasakbachiabdulr378 Жыл бұрын
Good 👍
@malawidiary
@malawidiary Жыл бұрын
💜
@rajeshaymanam6706
@rajeshaymanam6706 Жыл бұрын
ഒരുപാട് സന്തോഷം....❤❤❤❤ നിങ്ങൾ തുടങ്ങി വെച്ച ഇ ചെറിയ കട.....വലിയ ഒരു കടയായി മാറട്ടെ എന്നു പ്രാർത്ഥിക്കുന്നു......❤❤❤❤
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@aneeshaneesh7242
@aneeshaneesh7242 Жыл бұрын
Good job keep it up ❤️❤️
@malawidiary
@malawidiary Жыл бұрын
💜💜
@Phoenixx828
@Phoenixx828 Жыл бұрын
Oru suggestion paryatte Health, periods hygiene awarness koduthude
@malawidiary
@malawidiary Жыл бұрын
Kodukkarundu
@Phoenixx828
@Phoenixx828 Жыл бұрын
@@malawidiary ❤️❤️
@rajappanm.k4132
@rajappanm.k4132 Жыл бұрын
Best wishes for Shop, Super.
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@Rejoice809
@Rejoice809 Жыл бұрын
Really surprised!!! All the best👍👍👍❤
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@joseyabraham5958
@joseyabraham5958 Жыл бұрын
Great 😊
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@keakabeer
@keakabeer Жыл бұрын
Great job
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@devapriyasp4023
@devapriyasp4023 Жыл бұрын
Super 👏🥰
@malawidiary
@malawidiary Жыл бұрын
💜💜
@roshnasurendrababu3944
@roshnasurendrababu3944 Жыл бұрын
Valare nalla karyam
@malawidiary
@malawidiary Жыл бұрын
💜💜
@lineeshdp1084
@lineeshdp1084 Жыл бұрын
👌ലണ്ടനിൽ നിന്നും സ്നേഹത്തോടെ ❤🥰
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@msaff5075
@msaff5075 Жыл бұрын
Happy ❣️❣️❣️
@malawidiary
@malawidiary Жыл бұрын
💜💜
@sreekalas1682
@sreekalas1682 Жыл бұрын
Wish you all the best 👍 👌 ❤
@malawidiary
@malawidiary Жыл бұрын
💜💜
@busharahakeem378
@busharahakeem378 Жыл бұрын
Orupad santhosham thonni 🥰🥰 eniyum sahayaghal cheyth kodukanulla ayusum arogyavum padachavan tharattey 👍👍👍🥰🥰
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@raghavanmenon3262
@raghavanmenon3262 Жыл бұрын
We are more than happy to see the way you help them to improve their living standard. Well done couple. You deserve a big salute from us.👌👌👌👍👍👍
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@bindusukumaran7092
@bindusukumaran7092 Жыл бұрын
അരുൺ ആട്ടിൻകുട്ടികളെ കിട്ടുമെങ്കിൽ വാങ്ങി കൊടുക്കുക കുട്ടികൾക്ക് പാലും പിന്നീട് മട്ടൺ ആയും ഉപയോഗിക്കുമല്ലോ കൃഷിയ്ക്ക് ആട്ടിൻ കാട്ടം ഉപയോഗിക്കാം അതും അവർക്ക് വരുമാന മാർഗ്ഗമാകും
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@satheesh7951
@satheesh7951 Жыл бұрын
❤👍👍
@malawidiary
@malawidiary Жыл бұрын
💜💜
@alibapputty5393
@alibapputty5393 Жыл бұрын
Adipoli Baviyil aa makkalk ithu jeevikkan Ulla oru padamayirikkum👌
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@omantaj3606
@omantaj3606 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@achuirish
@achuirish Жыл бұрын
ഇങ്ങനെ ഒരു യൂട്യൂബർ കണ്ടിട്ടില്ല എല്ലാരും സപ്പോർട്ട് ചെയ്യണം share ചെയ്യണം പാവപ്പെട്ട ആളുകൾ രക്ഷപെടട്ടെ
@malawidiary
@malawidiary Жыл бұрын
💜💜
@oommenmathew3448
@oommenmathew3448 Жыл бұрын
very nice God bless you
@malawidiary
@malawidiary Жыл бұрын
💜💜
@lizaprem5969
@lizaprem5969 Жыл бұрын
God bless you both.this is what they need, teaching them to be self reliant and build a life of their own ❤❤🙏
@priyas4398
@priyas4398 Жыл бұрын
Aalukal vannu vangunnathu koodi kanikkanee😊👍👏👏👏
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@swapnaGeorge756
@swapnaGeorge756 Жыл бұрын
😍👏👏
@malawidiary
@malawidiary Жыл бұрын
💜💜
@ShivaSankaran-l7d
@ShivaSankaran-l7d Жыл бұрын
Verry good
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@munimuneeratk1928
@munimuneeratk1928 Жыл бұрын
Ningal oru kaaryavum verude parayaarilla.. Endhengilum oru kaaryam വീഡിയോ yil paranjaal.. Adhokke cheyyaarund.. Sherikkum ningale orupaad respect cheyyunnu.. ❤
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@SalimSalim-zi8mp
@SalimSalim-zi8mp Жыл бұрын
👏👏👏
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@m.cherian258
@m.cherian258 Жыл бұрын
If possible Torches, Batterys, solar charging batteries ect..bcos they have no electrical connections
@malawidiary
@malawidiary Жыл бұрын
💜💜
@malawidiary
@malawidiary Жыл бұрын
നോക്കാം
@vijayammagopidas4653
@vijayammagopidas4653 Жыл бұрын
ധാരാളം വീഡിയോ കണ്ടു,, കമന്റ്‌ ഇടാറില്ല,,, പറയാൻ ഒരുപാട് ഉണ്ട് പറയുന്നില്ല,, മനം നിറഞ്ഞു കാണുന്നു 🥰🥰🥰🥰
@vinithabiju5159
@vinithabiju5159 Жыл бұрын
All the best dears ❤️❤️❤️👍🏻
@malawidiary
@malawidiary Жыл бұрын
💜💜
@Vanaja-wg2ip
@Vanaja-wg2ip 5 ай бұрын
God bless u. Mole
@sunilmathewpunnasseril9433
@sunilmathewpunnasseril9433 Жыл бұрын
Congrats 😍
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
Again a KERALA SCHOOL in MALAWI | Malawi diary’s new dream
30:36
MALAWI DIARY
Рет қаралды 63 М.
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН