ഓട്ട ചങ്കന്റെ ഡൽഹിയിലെ ഇരിപ്പ് കണ്ടപ്പോൾ പെൻഷൻ കിട്ടാത്തതിന്റെ പേരിൽ നടുറോട്ടിൽ കസേര ഇട്ടിരുന്ന 90 വയസ്സുള്ള അമ്മൂമ്മയെ ആർക്കെങ്കിലും ഓർമ്മ വന്നോ 🤔🤔😢😢😂😂
@thampikumar527911 ай бұрын
🤣
@sudhisukumaran877411 ай бұрын
@@thampikumar5279😂😂😂
@sheebasasankan72811 ай бұрын
😂😂😂😂😂
@ambilispillai11 ай бұрын
ഡൽഹിയിൽ തണുപ്പ് ആസ്വദിക്കാൻ വന്നതാണ് 😂😂😂
@sudhisukumaran877411 ай бұрын
@@ambilispillai പറ്റുമെങ്കിൽ രണ്ട് കമ്പിളിപ്പുതപ്പ് എത്തിച്ചു കൊടുക്കണേ അമ്പിളി ദേവി😂😂😂
@prasanthallu434311 ай бұрын
മറുനാടൻ ഉള്ളത് കൊണ്ട് പ്രമുഖമാധ്യമങ്ങൾ മുക്കുന്ന വാർത്ത അറിയാൻ സാധിക്കുന്നു 👍
Let Pinarai offer another salary increase to govt employees so that his party may win few lok sabha seats in the coming election.
@sudhisukumaran877411 ай бұрын
കേരളം തന്നെ മുറിച്ച് വിറ്റാലും വീണ്ടും വീണ്ടും വോട്ട് ചെയ്ത് വിജയിപ്പിക്കാൻ തലച്ചോറില്ലാത്ത ജനതയുള്ള കാലത്തോളം വിജയനും വിജയന്റെ പാർട്ടിക്കാരും ഇവിടെ തകച്ചുവളരും 😡😡😡
@georgethottungal249011 ай бұрын
EVMs and the judiciary personnel are in his hold. His party will win in the next election too.
@godsoncountry920211 ай бұрын
വിവരമില്ലാത്ത ജനം!!!
@balathilak5211 ай бұрын
@@godsoncountry9202അയ്യോ അങ്ങനെ പറയല്ലേ. പ്രബുദ്ധരാണ്. 100% ചാച്ചരത. തേങ്ങാ കൊല.
@bose703911 ай бұрын
That's the pathetic ground reality about Kerala .
@salbookhcrushers684211 ай бұрын
They will do in continue basis this
@balathilak5211 ай бұрын
പിണറായി വിജയന്റെ ഭരണത്തിൽ കേരളം 25 വർഷം പുറകോട്ടു പോയി. ഇനി ഒരു പുതിയ സർക്കാർ അധികാരത്തിൽ വന്നാൽ മൈനസ്സിൽ നിന്നും തുടങ്ങണം.😊
@sathyavrathannair889811 ай бұрын
അങ്ങനെ വന്നാൽ "ഞങ്ങൾ"സമരം ചെയ്യും.
@sheethalagopalakrishnan373511 ай бұрын
ഹർത്താൽ വിട്ടിട്ട് ഒരു കളിയും ഞങ്ങൾക്കില്ല ആഹാ കാണാമല്ലോ 👹👹👹👹
@love_cook11 ай бұрын
kerala lost 10 years when UDF curruption happened for 3 years from 2013-2016, as reported by "B A Prakash" in "keralaeconomy" website. Now god knows how bad of a curruption did LDF cause, every article on the website is about how bad kerala economy is looking like. Its so sad, I'm not even an economists, was in the process of trying to have business. I have lost my trust in being able to regain this state. Poverty will strike again, I'm sure of it. Without a new party coming into power correcting the fundamental flaws in thoughts of how to govern a state/nation and people need to change their mentality towards alot of things. Kerala at its best has been turned into human exporting hub, nothing more.
ഇന്നത്തെ സമരത്തിൽ ആത്മാർത്ഥതയില്ലാത്ത ഒരേ ഒരാൾ മുഖ്യമന്ത്രി മാത്രമാണ്.... ഉള്ളു മുഴുവൻ മോദിജി ഒന്നും തോന്നരുത് എന്നുള്ള വിലാപമാണ് 😂😂😂
@vikas148811 ай бұрын
😂😂😂😂
@ZvnklopideashXgefubdhb11 ай бұрын
😂😂
@kalaalex111 ай бұрын
Well noted❤
@satheeshanm407411 ай бұрын
ഉളുപ്പ് ഉണ്ടെങ്കിൽ അല്ല നാണം ഉണ്ടാവുള്ളൂ
@pvgkuttyvarier11 ай бұрын
Namaste 😊9
@ramakrishnantk765811 ай бұрын
മുരളീധരൻ പറയുന്നത്. സത്യമല്ലേ ? സത്യം പറയാൻ അത്ര പ്രാഗത്ഭ്യം വേണ്ട. ധൈര്യം മാത്രം മതി. സത്യം പറയാനുള്ള ധൈര്യം ഉള്ളതുകൊണ്ടാണ് നിർമ്മല ഉൾപ്പെടുയുള്ള BJP നേതാക്കൾ ഇത് വിളിച്ചു പറയുന്നത്. ❤
@ABM25711 ай бұрын
ആര് എത്ര ട്രോളിയാലും ഉളുപ്പ് എന്നത് സഖാക്കൾക്ക് ഇല്ലാത്തത് കൊണ്ട് അതൊന്നും അവർക്കൊരു വിഷയമേയല്ല 😂
@bennydevasia507911 ай бұрын
പൂച്ചക്കുട്ടി കണ്ണുതുറക്കാൻ പത്തുദിവസവും പട്ടിക്കുട്ടി 15 ദിവസവും എടുക്കുമ്പോൾ കമ്യൂണിസ്റ്റുകാർ കണ്ണുതുറക്കാൻ 25 മുതൽ 30 വർഷം വരെ എടുക്കും
@velayudhanputhiyoth33711 ай бұрын
സത്യം
@sheebas8049 ай бұрын
Very true
@Triple-SRD311 ай бұрын
'മറുനാടൻ മലയാളി' എന്ന യൂട്യൂബ് ചാനൽ ' കേരള ജനപ്രിയ ചാനൽ' ആണ് എന്ന് പെട്ടെന്ന് പറയുവാൻ സാധിക്കും 👏🏻. ഈ channel ന്റെ Reporter സാജൻ സാറിനെ Big Salute ❤️❤️🙏🏼🌹.
@georgenerapel88399 ай бұрын
Pakshe what about kejariwal? Oru terroristine anukoolikkunna shajan..
@Padma38711 ай бұрын
മോളെ sfio ക്ക് വിട്ടുകൊടുത്തിട്ട് കേന്ദ്രത്തിന്റെ കാലുപിടിക്കാൻ പോയിരിക്കുന്നു,.. നല്ല അപ്പൻ!!
@sudhisukumaran877411 ай бұрын
തോൽവിതൾ ഏറ്റുവാങ്ങാൻ സൂര്യന്റെ ജീവിതം പിന്നെയും ബാക്കി 😂😂
@caterpillar198411 ай бұрын
Suryan kerala budget ne karichu kalanju
@citizenkane922211 ай бұрын
"ഹോ, ഈ ചോദ്യത്തിന്റെ ഒക്കെ ഉത്തരം അറിയാമായിരുന്നു എങ്കിൽ എനക്ക് പിണറായി ആയിട്ട് ഇരിക്കാൻ പറ്റുമായിരുന്നോ" 🤔 എന്ന് പറക്കും കുതിര 🤪
@SarithaJ-r5z10 ай бұрын
😂😂😂😂😂😂
@user-fe9_uthamannair8111 ай бұрын
മറുനാടൻ ചാനലും, ഫസൽ കരാട്ടിന്റെ ചാനലും കേരളത്തിൽ ഉള്ളത് കൊണ്ട് സത്യം എല്ലാം സാധാരണ ജനങ്ങൾ അറിയുന്നു 👌
@ChandranjyothiChandran11 ай бұрын
ഇവിടെ ഏതെങ്കിലും ഒരുത്തൻ വല്ല സംരഭവുമായിട്ട് വന്നാൽ ഞങ്ങൾ അവിടെ കൊടിയങ് കുത്തും അവനെ ആത്മഹത്യയുടെ വക്കിൽ എത്തിക്കും ഇതാണ് ഞങ്ങളുടെ പാർട്ടിക്കാരുടെ ഗുണം
@Triple-SRD311 ай бұрын
അന്തസ്സും വിവരവും ബോധവും ഇല്ലാത്ത വിജയൻ സർക്കാരിനെ എതിരെ പ്രവർത്തിക്കുന്നവർ അമ്പത്തവും വിവരവും ബോധവും ഉള്ളവരാണെന്ന് തെളിയിച്ചവരാണ്.
@bahuleyanayyode47411 ай бұрын
ഒരു ചെരിപ്പ് മാല സഖാക്കൾ അർഹിക്കുന്നു. അത് ജനങ്ങൾ തന്നെ ചാർത്തി കൊടുത്താൽ അത്രയും നന്ന്.
@rajithantrajithant815911 ай бұрын
Big saluite
@babuthomas769011 ай бұрын
എന്നിട്ട് എന്തിന് ഈ കാരണഭൂതനെ പന പോലെ വളർത്തുന്നു?
@sadgamaya216811 ай бұрын
കേരളം പകുതി കർണ്ണാടക്കും തമിഴ്നാടിനും വീതം വയ്ക്കുക. കേരളം കേരളത്തിലുള്ളതിനേക്കാൾ കേരം ഇന്ന് തമിഴ്നാട്ടിലുണ്ട്..
@shanetrite11 ай бұрын
Athe adyam kammikale thallippayikkanam.
@tatabit11 ай бұрын
നാണംമോ അത് എന്താ... മലയാളത്തിൽ അങ്ങനെ ഒരു വാക്കില്ലല്ലോ..കൈയ്യടിക്ക് 🔴👏
@sudhanair817711 ай бұрын
മാമാ ചാണലുകൾ ഇതൊന്നും പറയില്ല അവർക്ക് വിദേശ ഫണ്ടിംഗ് ഉണ്ട്
@b2bspy50311 ай бұрын
വ്യവസായങ്ങൾ മുതൽ പെട്ടിക്കട വരെ തുടർച്ചയായി പൂട്ടിക്കൊണ്ടിരിക്കുന്നു... എങ്ങനെ ജീവിതം മുന്നോട്ട് കൊണ്ട് പോകും 😢😢😢😢
@NafeesathulMisiriya-s8y11 ай бұрын
My shop closed😢
@Vishnujith6959 ай бұрын
സിങ്കമേ.. 👌👌👌👌
@sundaresankunhan732211 ай бұрын
ഈ ചോദ്യങ്ങൾ മുഖ്യമന്ത്രിയോട് ചോദിച്ചിട്ട് കാര്യമില്ല.കാരണം, ഇതിനെക്കുറിച്ച് ഒന്നും മുഖ്യന് അറിയില്ല,ആരോ എന്തോ എഴുതി കൊടുക്കുന്നത് വായിക്കാൻ പോലും അറിയില്ല. വെറും താഴ്ന്ന ലെവലിൽ നിന്നും പാർട്ടിയെ ചവിട്ടി താഴ്ത്തി മുഖ്യനായ ഇയാൾ സ്വന്തം കുടുംബം നന്നാക്കൻ മാത്രമേ ശ്രമിച്ചിട്ടുള്ളൂ. എത്രയും വേഗം ഭരണത്തിൽ നിന്നും താഴെ ഇറക്കി,30,000 കോടിരൂപ പിടിച്ചെടുത്തു, എല്ലാവരേയും നാട് കടത്തണം.
@shajisebastian4311 ай бұрын
We support Israel, BJP, and finally, Marunadan 🙌 and India ❤✔️🇮🇳
രാഷ്ട്രീയക്കാർ സ്വന്തം ആൾക്കാർക്ക് വിയർക്കാതെ ഇഷ്ടം പോലെ വാരി കൊടുത്തതിന്റെ ദുരന്തമാണ് ഇന്നീ കേരളം സഹിച്ചു കൊണ്ടിരിക്കുന്നത് ഇനിയെങ്കിലും ഇതൊക്കെമനസ്സിലാക്കി ജനങ്ങൾ പ്രതികരിക്കണം
@My_Own_Bharath11 ай бұрын
100% സാക്ഷരതയുള്ള കേരളത്തിലെ ജനങ്ങൾക്ക് ഇക്കണോമിക് ക്രൈസിസ് എന്ന വാക്ക് പറഞ്ഞാൽ മനസ്സിലാവില്ല..പക്ഷേ കനൽ ഒരു തരി എന്ന് മനസ്സിലാകും.. അപ്പോൾ ഇവർക്ക് എവിടുന്നാ ബിരുദം? എകെജി സെന്ററിൽ നിന്നോ അതോ സർവ്വകലാശാലയിൽ നിന്നോ
@PAPPUMON-mn1us11 ай бұрын
വിരുദ്ധം AKG CENTRE ൽ ന്നാണ് .. 😋
@karthikeyanpn64549 ай бұрын
❤❤❤❤❤ നമസ്തേ ശ്രീ രാജീവ് ചന്ദ്രശേഖർ നന്ദി നമസ്കാരം സർ
@goodm16111 ай бұрын
വന്ന് വന്ന് കറക്റ്റ് വാർത്ത അറിയാൻ മറുനാടൻ വരെ കാണേണ്ടി വന്നു
@rajanchennedath694711 ай бұрын
മേമ്പൊടിയായി ലാത്തി ചാർജ് വേണമായിരുന്നു.. ജീവൻരക്ഷാ പ്രവർത്തനം.......
@PradeepKumar-to9sp11 ай бұрын
ഇവിടെ ഉള്ള മറ്റ് മാമാ മാധ്യമങ്ങൾഓന്നും ഇതിനെ കുറിച്ച് ഒരു വലിയ വാർത്ത നൽകാത്തതിൽ അത്ഭുത പെടെണ്ടതില്ല സാജൻ sir. . പിണുവിൻറെ ആസനം താങ്ങികൾ അല്ലേ പൂരിഭാഗവും
@vijeshkp855311 ай бұрын
ഇന്ത്യയിലെ എറ്റവും വലിയ കാട്ടു കള്ളൻ ആണ് ഡൽഹിയിൽ പോയി കേരള കാരുടെ കണ്ണ് വെട്ടി കുന്നത് 😢😮😢
@gyprotech770311 ай бұрын
തിരിച്ചു വരുമ്പോൾ വീണമോൾ അകത്താക്കണേ 🙏🙏🙏🙏🙏
@rajivnair156011 ай бұрын
Rajiv Chandrashekar Has Very Rightly Highlighted ALL THE MINUS POINTS OF KERALA IN MOST APPROPRIATE WAY. This Kerala Ministry Should Resign & Get Out, If Left With Little Decency.
@shivprasad339111 ай бұрын
കക്കാന്‍ വേണ്ടി മാത്രം ഒരു കമ്മി ഭരണം. പിണറായിയും മരോനും പണം സമ്പാദിക്കണം എന്ന ഒറ്റ വിചാരം മാത്രമേ ഉള്ളു.
@sathianc.a151111 ай бұрын
ഭരണത്തിലേറാ൯ ബുദ്ധിയും,അറിവു൦ സേവനമനസു൦,തൃാഗവു൦, പുരോഗമനപ്രവ൪ത്തനവുമൊന്നു൦വേണ്ടല്ലൊ, കുറേ അന്തക്കാ൪ ഉണ്ടായാൽ മതിയല്ലോ.
@ManojSivadasan-ho3cc11 ай бұрын
ജയ് ഭാരത് 🙏🙏🙏 ജയ്. P. M മോദിജി 🙏🙏🙏
@martinoverseas274411 ай бұрын
good Malayalam and good English....... Chandrashekhar sir 🎉
@SatishKumar-xt6lu11 ай бұрын
Shajan, you are looking smart with the new combination. All the best.
@pushparajanv.j427911 ай бұрын
രണ്ടു വർഷം കൂടി കഴിയുമ്പോൾ രണ്ടു ലക്ഷം കോടി നഷ്ടത്തിലാകും
മുഖ്യനും മന്ത്രിമാരും ചെയ്യുന്നത് എല്ലാം തല തിരിഞ്ഞ കാര്യങ്ങൾ എല്ലാം ബൂമറാങ്ങായി തിരിച്ചു വരുന്നു. 😄😄😄😄
@bentfb949211 ай бұрын
E kammi gundagal enth avatharipichchalu dhuranthankalaan.
@PradeepU-l7u11 ай бұрын
അവസാനം സർവ്വ സഖാക്കളും വീട്ടിൽ അമ്പലം പണിയും ചാത്തൻ സേവയും തുടങ്ങും, ഹഹഹഹ.... ജീവിക്കണ്ടേ
@vinuts785511 ай бұрын
👌👌
@hardcoresecularists363011 ай бұрын
ഇത് അടിപൊളി ക്രിസ്റ്റൽ ക്ലിയർ Q
@manjuambrose140811 ай бұрын
Correct ആണ് രാജീവ് ജി. ഗൾഫിൽ നമ്മുടെ കുട്ടികൾ ഇല്ലായിരുന്നു എങ്കിൽ എന്തായേനെ അവസ്ഥ😢😢 ലോകത്ത് കമ്മ്യൂണിസ്റ്റുകൾ ഒരു സംഭാവനയും ചെയ്തിട്ടില്ല 😢😢
@ManojSivadasan-ho3cc11 ай бұрын
ജയ് മറുനാടൻ മലയാളി 🙏🙏🙏
@mytravel5.011 ай бұрын
ഈ video ആദ്യം കാണുന്നത് ഞാനാണ്
@PAPPUMON-mn1us11 ай бұрын
Ok .. Good.... 😋🔥
@CaNInDMusicWagon11 ай бұрын
എല്ലാം എന്റെ ഭാര്യയുടെ….അവളുടെ അമ്മേടെ……. പെൻഷൻ ആണേ……😂😂😂😂😂😂😂
@pavithranp30629 ай бұрын
Excellent 👍👍
@gurusreevoice60611 ай бұрын
മന്ത്രി തല ചർച്ചകളിലൂടെ പരിഹരിക്കാവുന്ന വിഷയമേ ഇക്കാര്യത്തിലുള്ളൂ.
@marykuttykuriakose681011 ай бұрын
കേന്ദ്രത്തിൽ പോയി!ശരിക്കുള്ള കണക്കു കെട്ടപ്പോൾ തൃപ്തിയായി. പിണറായി ഇനി എന്തു ചെയ്യുമെന്ന് കാത്തിരുന്നു കാണാം!
@regikurian470411 ай бұрын
Well said Shajan
@krishnaprassad423211 ай бұрын
Very valid points raised by Shri Muraleedharan and Shri Rajeev Chandrashekar. It is true the current Kerala Government is 100% is incompetent with zero governance !!!! It is in the business of fooling the common men of Kerala who are hardworking when they go outside their own state. Well presented by Shri Sajan Sir.
@meenusanjath996311 ай бұрын
Whoever is watching the daily happenings here will automatically learn things (,if thats called politics) and details /reality when we listen to Shajanji a perfact teacher too.😃👌🙏
@sheelathulasi865311 ай бұрын
Wow super ❤️❤️❤️❤️❤️❤️🎉🎉🎉🎉🎉🎉🎉
@Sandee10911 ай бұрын
നേരരിയാൻ നേരത്തെ അറിയാൻ നിർഭയം നിരന്തരം വാർത്തകൾ മുക്കാൻ മുക്കി അമുക്കാൻ അമേദ്യ മാധ്യമങ്ങൾ കാണിക്കുന്ന മാതൃകയാണ് യഥാർത്ഥ അധമ മാധ്യമ പ്രവർത്തനം. നിങ്ങൾ മുന്നോട്ട് പോകുന്നത് നാടിനാപത്ത്
@sureshks7811 ай бұрын
Super.sir❤❤❤
@mj-zy6ly11 ай бұрын
ഇപ്പോൾ സമാധാനം ആയില്ലേ ഡൽഹിലും പോയി nannam കേട്ടു
@chanduputhichal17611 ай бұрын
BHARAT MATHAI KI JAI JAI HIND 💯💯💯
@kushymathai982111 ай бұрын
Super look Shajan sir 👍👍nice shirt 👍👍
@ipankajakshan309811 ай бұрын
Well said. Appreciate
@dk348011 ай бұрын
പറ്റിക്കൽ പ്രസ്ഥാനം?
@matthaitm894511 ай бұрын
Very good. Excellent.
@Maladev2411 ай бұрын
ഇതിലും വ്യക്തമായി എങ്ങിനെ പറയും.അപ്പോ ബുദ്ധി ഇല്ലാതെ പോയതാണ് കാര്യം
@manojnair996211 ай бұрын
Absolutely true, a very truthful and explicit observation by RC Ji..!! ❤❤
@rajuneendoor626311 ай бұрын
Real fact 🙏🙏
@arun875011 ай бұрын
ഈ സർക്കാർ അധികാരത്തിൽ തുടരാൻ പാടില്ല.
@SukumarK-f9h11 ай бұрын
Super Rajivji
@tresajessygeorge21011 ай бұрын
വളരെ നന്ദി... മറുനാടാനും, കേന്ദ്ര മന്ത്രിമാർക്കും...!!! ഈ ചോദ്യങ്ങൾ ഒത്തിരി വൈകിപ്പോയി...!!! എന്തു കൊണ്ട്... കേന്ദ്രം... പിണറായിക്ക് support കൊടുത്തു ഇതു വരെ...!!!??? ലാവലിൻ 38 തവണ മാറ്റി വച്ചില്ലേ...!!!??? അഴിമതിയ്‌ക്ക് മേൽ അഴിമതി ആരും ശ്രദ്ധിക്കാഞ്ഞത് എന്താണ്...!!!??? ഇത്രയും corruptions... ഒരു decade ഓളം...അമേരിക്കയെക്കാൾ ടെക്നോളജിയിൽ മുന്നിൽ എന്ന് അഭിമാനിക്കുന്ന ഇന്ത്യയിലെ മുഖ്യമന്ത്രിയും, കുടുംബവും നടത്തിയിട്ട്...എന്തു കൊണ്ട് കണ്ടു പിടിച്ചു prevent ചെയ്തില്ല...!!!??? മുഖ്യമന്ത്രി ആകാൻ 1.4 billion ആൾക്കാരിൽ ആരും യോഗ്യരല്ലേ...!!!??? ഇന്ത്യയുടെ അഭിമാനം ആയിരുന്ന കേരളത്തെ തകർക്കാൻ ഏതു ബാഹ്യ ശക്തി ആണ് കൂട്ട്...!!!??? ഇപ്പോൾ എങ്കിലും ശബ്‍ദിക്കാൻ തുടങ്ങിയതിൽ നന്ദി വീണ്ടും...!!! THANKS AGAIN...!!!
By the way you are falling into sudapi spreading hate trap for BJP, no doubt again your state is going to bring them into power and you can claim "Begger state of India" award very soon 👏👏👏
@premkumarb842111 ай бұрын
കേന്ദ്രം കൊടുക്കുന്ന പണം നവ.. കേരള സദസ്സ്, കേരളിയീം , ബസ്സ് യാത്ര .. ഡൽഹി സമരം ചിലവ് എന്നിവ നടത്തുന്ന ചിലവ് ഈ ഫണ്ട് എന്ന് കേന്ദ്രം പരിശോധിക്കുക.👍
@MercyMadambil11 ай бұрын
Marunadan ❤️❤️
@valsannavakode711511 ай бұрын
എന്റെ ഷാജൻ, ഈ അന്തകമ്മികളെ കൊണ്ടു തോറ്റു. എന്നാണ് ഇതിനു ഒരു അറുതി വരുന്നത്
@rageshk257111 ай бұрын
The real truth dear brother 👍
@maryjuliet523711 ай бұрын
Thank you Mr. Shajan Scaria Sir. God bless you for bringing honest information to people. Wishing you good health.🙏
@NavagrahaJyothisham-yn5nw11 ай бұрын
കേരള ജനത...ഞങ്ങൾ അടിമകൾ ആയി ജീവിക്കും....
@drjohnkc226211 ай бұрын
Correctly analized.
@siddharthsankar655511 ай бұрын
Correct 💯 observation
@ravindrancn533811 ай бұрын
കേരളം കടകെണിയിലായെങ്കിൽ എന്താ പ്രസ്നം, പിണറായി വിജയൻ 3000 കോടി ആസ്തിയുണ്ടാക്കിയില്ലെ,