ഇവന് അർഹതപ്പെട്ടതാണ്, കാരണം ആഹാരതിൽ പോലും, വർഗീയത കലർത്തുന്ന ഇവന് ദൈവം കൊടുത്ത ശിക്ഷയാണ്.
@anilbn48892 сағат бұрын
👏👏😂👍🙏
@RavindranV-ve9gg7 минут бұрын
മൊട്ടക്ക് കിട്ടേണ്ടത് കിട്ടി. ദൈവം തരുന്ന ബുദ്ധിയും ശക്തിയും വേണ്ടവിധം ഇനിയെങ്കിലും ഉപയോഗിക്കുവാൻ പഠിക്കട്ടെ.
@VKV6013 сағат бұрын
ശുദ്ധ മനസ്സുള്ള ശ്രീ പഴയിടത്തിന്റെ മനസ്സ് വേദനിപ്പച്ചതിനു അതേ കലോത്സവത്തിനോടനുബന്ധിച്ച് തന്നെ ഉള്ള പരാമർശത്തിൽ അരുൺ എന്ന കുത്തിത്തിരിപ്പ് മാത്രം അജണ്ടയാക്കിയവൻ പോക്സോ കേസും ആയി നടക്കുക എന്നാൽ അയാളുടെ കർമ്മഫലം എന്നെ പറയാനുള്ളു..ഈശ്വരാ ഭഗവാനെ 🙏
@sreekumar29842 сағат бұрын
മൊട്ടയുടെ ബ്രാഹ്മണിക്കൽ ഹെജിമണി പരാമർശം ഉണ്ടായത് 2023 ലെ കോഴിക്കോട് കാലോത്സവത്തിൽ ആയിരുന്നു എന്നാണ് എന്റെ ഓർമ്മ. എന്തായാലും ആ വേദിയിൽ നിന്ന് തന്നെ അവനു പണിയും കിട്ടി.. 😄😄
@VKV601Сағат бұрын
@@sreekumar2984അതെ 2023 👍ശുദ്ധരായ മനുഷ്യർക്കൊപ്പം ഭഗവാൻ തുണയുണ്ടാവും എന്നതിന്റെ നല്ല ഉദാഹരണം കൂടിയാണിത് 🙏
@SasidharanN-kn8wu3 сағат бұрын
മൊട്ടക്ക് കിട്ടിയ പണി ഈശ്വരന്റെ നേരിട്ടുള്ള പണിയാണ് ഈശ്വരാ നന്ദി
@SureshMK-s2p3 сағат бұрын
Arun should be arrested immediately..Nobody is above law...
@raghuramanr18373 сағат бұрын
സത്യം പറഞ്ഞു ഇവനെ ഇത് കിട്ടിയാൽ പോരാ. ഇവനെ പിടിച്ച് അകത്തിട്ട് കുറഞ്ഞതൊരു ആറുമാസമെങ്കിലും പുറത്തു വരാതെ നോക്കണം. ചാനലിൽ ഇരുന്നുകൊണ്ട് എന്തൊക്കെ ഇവൻ കുത്തിത്തിരിപ്പ് ഉണ്ടാക്കിയിരുന്നത്
@AnilKumar-pw5vh2 сағат бұрын
"ബ്രാഹ്മണിക്കൽ ഹെജിമണി "...... 😏😏
@binuts40102 сағат бұрын
വണ്ടിപെരിയാർ പെൺകുട്ടിയെ കൊന്നവനെ വെളുപ്പിച്ചെടുത്തവൻ ആണ് ഇവൻ.
@jwdcreations2 сағат бұрын
അതെ രാഹുൽ ഈശ്വറിന്റെ നെഞ്ചത് കയറിയതിന് ഈശ്വരൻ നേരിട്ട് കൊടുത്ത പണി _____
@ashrafk11573 сағат бұрын
24 ഉം റിപ്പോർട്ടറും മ്ലേഛമായ റിപ്പോർട്ടിങ്ങ് രീതിയാണ് പിന്തുടരുന്നത്. ഒരു തരം വൈകാരിക പ്രകടനം. റിപ്പോർട്ടർ അരുൺ കുമാർ തരം താണ പ്രകടനം കുറച്ചധികമാണ്. ഈ കേസ് അദ്ദേഹത്തിൽ വീണ്ടുവിചാരം ഉണ്ടാക്കട്ടെ
@ധർമാ3 сағат бұрын
മുക്കാൽ പ്രീണനത്തിന് വേണ്ടി സസ്യാഹാരം ബീഫ് ആക്കാൻ ശ്രമിച്ചു.... ഒടുവിൽ മുക്കാലിൽ തന്നെ പണിയും കിട്ടി 😂😂😂
@viswambharann95143 сағат бұрын
അറിവില്ലാത്തവൻ അറിവിൻ്റെ അഹങ്കാരിയായാൽ ഇങ്ങനെ ഇരിക്കും
@edfredson3 сағат бұрын
അരുണ്‍കുമാർ അർഹിച്ച ശിക്ഷ. കൊച്ചുകുട്ടികളെക്കുറിച്ച് ഇങ്ങനെ സംസാരിക്കുന്നതും ചിന്തിക്കുന്നതും അശ്ലീലമാണ്
@sheebajacob10783 сағат бұрын
ശരിക്കും വൃത്തി കെട്ട മനുഷ്യൻ, ഡോക്ടർ എന്നു നാഴികയ്ക്ക് നാൽപ്പതു വട്ടം ആവർത്തിക്കുന്നു, ഈ നാട്ടിൽ വേറെ phd കാർ ആരുമില്ല , ആദ്യത്തെ ആള് പോലെ, ഇത് പോലെ ഒരു വിഡ്ഢി വേറെ ഇല്ല.
@BaburajBabu-m1w2 сағат бұрын
അത് ശരിയല്ല അയാൾ പ്രബുദ്ധ കമ്മ്യൂണിസ്റ് ആണ് 😂😂
@RimaRose-q2fСағат бұрын
ആര് പറഞ്ഞു. ഇസ്ലാമിൽ അനുവദനീയം ആണ്.sheria നോക്ക്
@G-dk3ww2 минут бұрын
Entha samsariche?
@UmaGayathri-e5r2 сағат бұрын
ഭാഗവത്ഗീത യെ അപഹാസിച്ചല്ലെ അരുൺകുമാർ ശിക്ഷ കിട്ടുകതന്നെചെയ്യും കൃഷ്ണ 🙏🙏🙏
@RajanSureshkumar-ol4ro2 сағат бұрын
Athe avanta many potum
@raj__75453 сағат бұрын
ആ പാവം പഴയിടത്തെ അങ്ങേയറ്റം തരം താഴ്ത്താൻ ശ്രമിച്ചതാരും മറക്കില്ല
@sp_rasad14602 сағат бұрын
കഴിഞ്ഞ കലോത്സവത്തിൽ ബ്രമണിക്കൽ ഹിജ്മണിയും കൊണ്ടുവന്ന് ഒരു മനുഷ്യനെ ക്രൂശിച്ചു അതിൻ്റെ ഫലം അടുത്ത കലോത്സവത്തിൽ കിട്ടി
@ramadasdas9716Сағат бұрын
അരുൺ കുമാറിന്റെ ബ്രാഹ്മണിക്കൽ കിടു മണി.
@santhoshkumarms82172 сағат бұрын
ഭഗവദ്ഗീതയെ മോശമായി അവതരിപ്പിച്ച അരുൺകുമാറിന് ഈശ്വരൻ കൊടുത്ത ശിക്ഷ
@pradeepank5483 сағат бұрын
അങ്ങനെ അമൈരശിരസ്കനും പെട്ടു. Very good.
@nairpandalam61732 сағат бұрын
ആരാ ഈ അമൈറശിരസ്‌കാൻ
@sunithababu87452 сағат бұрын
@@nairpandalam6173പോങ്ങുമ്മൂട്ൻ ഇട്ട പേരാണ്
@RavindranV-ve9gg4 минут бұрын
തലയിൽ ഇച്ചിരി മുടി ഇല്ലാന്ന് ബച്ചിട്ട് ഇങ്ങനത്തെ ബല്ല്യ വാക്കൊന്നും പറയാണ്ടിരിക്ക്യപ്പാ.
@Josekuttyjoseph-h9n3 сағат бұрын
അരുൺ ശരിയ്ക്കും ഒരു വഷളനും സാമുഹ്യ വിരുദ്ധനുമാണ്. വെജിറ്റേറിയൻ സദ്യ നടത്തിയ നമ്പൂതിരിയെ മറയാക്കി ആ സാധു സമുദായത്തെ നാരകീയബിംബമാക്കി, സമൂഹത്തിൽ ഭിന്നതയും വിദ്വേഷവും വളർത്താൻ ശ്രമിച്ച അയാൾക്കെതിരെ അന്നുതന്നെ കേസ് എടുക്കേണ്ടതായിരുന്നു. നമ്പൂതിരി സമുദായത്തെ പറയിക്കാൻ ജനിച്ച ഒരു ജന്മമുണ്ട്. സ്വർണകച്ചവടക്കാരൻ വഷളനെതിരെ ഉണ്ടായ നിയമനടപടിയിൽ, ഹൈ കോടതിയെ നിയമം പഠിപ്പിക്കാൻ ഇറങ്ങിയ, വഷളനായ അയാൾക്ക് എതിരെയും കേസ് എടുക്കേണ്ടത്തായിരുന്നു.
@Krishna-b5r5t3 сағат бұрын
കഴിഞ്ഞുപോയ കലോത്സവത്തിൽ അരുൺകുമാർന്റെ സംഭാവന ബ്രമണിക്യൽ ഹെജുമണി വിവാദം, കലോത്സവത്തിൽ നോൺ വെജ് വിവാദം!. ഈ കലോത്സവത്തിൽ പലിശ അടക്കം തിരികേക്കൊടുത്തു. "പോക്സോ " കേസ് ആയി 🙏🙏🙏
@georget443 сағат бұрын
@@Krishna-b5r5t yes, reward also non veg 😂😂
@abrahamej38372 сағат бұрын
Nannaayi! Kittendathu kittikondirikkunnu ....😅
@aromalchekavar4233 сағат бұрын
ബോച്ചേക്ക് എതിരെയുള്ള കേസിൽ കാണിച്ച ശുഷ്‌കാന്തി മൊട്ടയുടെ പോക്സോ കേസിൽ കാണുമോ 😅🤔
@SureshMK-s2p3 сағат бұрын
Arun to be arrested soon..He is not above law ..He is a leftist so we have to wait and see on police action..
@AntonySebastian-e4yСағат бұрын
വിഷമം ആണ്
@SajithaSabu-oj9zq3 сағат бұрын
ഇനി കുറച്ചു നാൾ കേസും കോടതിയും ആയിട്ട് നടക്കട്ടെ അയാള് അഹങ്കാരത്തിന് കയ്യും കാലും വച്ചവൻ ആണ്
ഇതെല്ലാം പകർത്തിയ ഹറാമി വീഡിയോഗ്രാഫർ രക്ഷപെടാൻ പാടില്ല. സ്ത്രീകളും, പെൺകുട്ടികളും ചരക്കായി കാണുന്ന മേൽ ചൗവിനിസ്റ്റിക് പിഗ്സ്.
@Monster-rebellionСағат бұрын
👍
@sudhisukumaran87743 сағат бұрын
പഴയിടം ഉപാസിക്കുന്ന ദേവത ഏതാണാവോ ഇതിലും വലിയ പണി മുട്ടയ്ക്ക് സ്വപ്നങ്ങളിൽ മാത്രം😂😂😂
@JV-qg3rk2 сағат бұрын
ബ്രാഹ്മണ ശാപം 🙏
@AnilKumar-pw5vh2 сағат бұрын
ദേവതയെ ഉപാസിക്കണം എന്ന് പോലുമില്ല.. നല്ല മനുഷ്യരുടെ മനസ് നൊന്താലും മതി... 🙏🏻🙏🏻🙏🏻
@anilbn48892 сағат бұрын
@AnilKumanalla ന ല്ല മനസും ചിന്തകളും തന്നെയാണ് ഉപാസന r-pw5vh
@sudhisukumaran8774Сағат бұрын
@@AnilKumar-pw5vh❤❤❤
@sunshinews-012 минут бұрын
That's true 🥺 @@AnilKumar-pw5vh
@balanvadakkayil3963 сағат бұрын
പത്രപ്രവർത്തകൻ. എന്ന. ലൈസൻസ് ഉണ്ടെന്ന് കരുതി എന്തും വിളിച്പറയുമ്പോൾ ഓർക്കണം ഈ വാർത്ത പുറത്ത് വിട്ട സാജൻ സാറിനു നമസ്ക്കാരം
@shebaabraham6872 сағат бұрын
അത് ശരിയാ ഒരു ചാനൽ കയ്യിലുണ്ടെങ്കിൽ ആരെയും കുറിച്ചും എന്തും പറയാം വൈരാഗ്യം തീർക്കാം 😊
@prakashanme15523 сағат бұрын
പാപ യോ നിയുടെ അർത്ഥം കണ്ടെത്തിയ വ നല്ലെ😂😂
@sobhananangiyalil761859 минут бұрын
ഇങ്ങേരെ ഡോക്ടർ എന്നു വിളിച്ച് യഥാർത്ഥ PH.D ക്കാരെ അപമാനിക്കല്ലെ.
@aravindakshanpillaig84763 сағат бұрын
ആ ചിരി കണ്ടാൽ പറയും പഞ്ചാരക്കുട്ടൻ ആണെന്ന് 😂
@anskumar37313 сағат бұрын
ഇവനൊക്കെ ഇതുപോലുള്ള വാർത്തകൾ ചെയ്യാനുള്ള അവകാശം വേറെ ഏതെങ്കിലും ഒരു രാജ്യത്തു ലഭിക്കുമോ എന്നിട്ടും ഇവന്റെയൊക്കെ അഹങ്കാരം എത്ര വലുതാണ്
@vishnunampoothiriggovindan28553 сағат бұрын
ഈ വൃത്തികെട്ട കള്ളന്മാരെ വെറുധേ വിടരുത്....നിരപരാധി ആയിയുവജനോത്സവത്തിന് വന്ന നിഷ്കളങ്കതയെ കള ങ്കിതരാക്കാൻ ഉള്ള ശ്രമത്തിനു കടുത്ത ശിക്ഷ അർഹിക്കുന്നു. ശിക്ഷവാങ്ങികൊടുക്കാൻ പോലീസ്സും ചുമതല പെട്ടിരിക്കുന്നു. 🙏🎉😜 സാജൻ നല്ലതു 👌
@sajitt753 сағат бұрын
അരുണിനെ കാണുമ്പോഴേ വെറുപ്പാ തോന്നുന്നത്
@renjithabraham21183 сағат бұрын
👌
@praveenpremachandran6183 сағат бұрын
മുഖ്യമന്ത്രിക്ക് പോലീസുകാർക്കും ഇതൊരു നല്ല അവസരമാണ്❓ അറസ്റ്റ് ചെയ്തത് പോലെ ഏതു പ്രമുഖ ചാനലിലും സ്ത്രീകളുടെ മേൽ എന്തും പറയാവുന്നത് അരുൺകുമാറിന്റെ അറസ്റ്റോടുകൂടി തെളിയിക്കണം സാധാരണക്കാർക്ക് ധൈര്യപൂർവ്വം കേസ് കൊടുക്കാനുള്ള അവസരം ആണ്
@Uday-27503 сағат бұрын
ഷാജൻ സാറിന്റെ എതിരാളികൾക്കെല്ലാം ഈയിടെയായി സമയം വളരെ മോശമാണല്ലോ.. 🤭😁
@AkashAi-e2g3 сағат бұрын
😂
@georget443 сағат бұрын
Shasthru Samhara Pooja?? Next in Que is Pinarai 😂😂
@AkashAi-e2g3 сағат бұрын
@georget44 😂😂
@AhmedMinhaj-x9i3 сағат бұрын
Sathyam, anwar,boby,al mukthadir,ippo arun😂
@directajith3 сағат бұрын
Adgp@@AhmedMinhaj-x9i
@innerMan-q7f3 сағат бұрын
ഇങ്ങനെയും ഒരു ദുരന്തമുണ്ടോ ? കഴിവുള്ള മനുഷ്യൻ അധാർമിക ആരംഭിച്ചാൽ ഇതുപോലെയൊക്കെ സംഭവിക്കും ...
@anandan35722 сағат бұрын
ഷാജ, ഇവനെ doctor എന്ന് അഭിസംബോധന ചെയ്യുമ്പോള്‍ കേള്‍ക്കുന്ന ആളുകളുടെ തൊലി പൊളിയുന്നു. ഇവന് ഭഗവാന്‍ കൊടുത്ത ശിക്ഷയാണ് ഇത്
@sateeshkumarr.k9051Сағат бұрын
ശരിയാണ്
@ramendranramendran64942 сағат бұрын
ബ്രാമണിക്കൽ ഹെജിമണി എന്ന പുതിയ വാക്കുണ്ടാക്കി പഴയിടം തിരുമേനിയെ അപമാനിച്ചത് ആരും മറന്നിട്ടില്ല. അതിനുശേഷം ഭഗവത്ഗീതയിലെ പാപയോനി തപ്പിനടന്നു. ഇപ്പോഴിതാ പോക്സോ കേസും. മൊട്ടയുടെ തലക്കകത്തു ഒന്നുമില്ല എന്നതിന് ഇനി എന്ത് തെളിവ് വേണം.
@tux0082 сағат бұрын
പാർട്ടിയുടെ അടിസ്ഥാന മൂല്യങ്ങളിൽ ഇറുക്കി പിടിച്ചു പ്രവർത്തിച്ച മാപ്ര സഖാക്കൾക്ക് അഭിവാദ്യങ്ങൾ ❤❤❤
കേവലം 14 - 15 വയസുള്ള ചെറിയ കുട്ടിയെ കുറിച്ചാണ് പരാമർശം എന്ന് ഓർക്കുമ്പോൾ ഇവനൊക്കെ എന്ത് നികൃഷ മനസ്സാണ് എന്ന് തിരിച്ചറിയുക..ഇതിനൊന്നും മാധ്യമ പ്രവർത്തനം എന്ന് പറയില്ല അരുണെ
@raghuramanr18373 сағат бұрын
യുവജനോത്സവം ഭക്ഷണം വെജിറ്റേറിയൻ ആയിരുന്നു. ഈ മൊട്ട ആരും ഉണ്ടാക്കിയ കുത്തിതിരിപ്പ് എല്ലാവർക്കും അറിയുന്നതാണ് ദൈവം കൊടുത്ത പണി അതെ ഇതേ യുവജനോത്സവത്തിൽ കേസിൽ കുടുങ്ങുക 🤣🤣🤣
@anusreesreejith1533 сағат бұрын
ബ്രാഹ്മണ ശാപം വെറുതെ ആവില്ല
@ranjit197223 сағат бұрын
മാധ്യമ വിചാരണ വേണം...ഏഷ്യാനെറ്റ് മാതൃഭൂമി മനോരമ 24 ന്യൂസ് എന്നീ ചാനലുകൾ മൗനം പാലിക്കരുത്... ഇനി ആരും ഇത്ര വൃത്തികെട്ട കുറ്റ കൃത്യം ചെയ്യരുത്
@sateeshkumarr.k9051Сағат бұрын
മാപ്രകൾ നല്ല കാര്യങ്ങൾ ഒന്നും ചെയ്യുകയില്ല
@anilkumarsadasivananil40303 сағат бұрын
ആരുൺ കുമാർ ആയതു കൊണ്ട് ഓടിച്ചിട്ടു പിടിയ്ക്കത്തില്ലായിരിക്കു
@126HF3 сағат бұрын
മുട്ടയ്ക്ക് അഹങ്കാരം കൂടി 😮
@Sൽ-2Сағат бұрын
റിപ്പോർട്ടർ ചാനൽ ഇതർഹിക്കുന്നു.
@stalinalo1440Сағат бұрын
റിപ്പോർട്ടർചാനെൽ പുട്ടണം ഒരു ദെയ ദഷിണ്യം പാടില്ല
@Socra_Tez3 сағат бұрын
മൊട്ട പെട്ടു 😄
@Loyigi1233 сағат бұрын
നിലവാരമുളള ഒരു ന്യൂസ് ചാനലും ഇന്നു മലയാളത്തിലില്ല.
@knrkiran2 сағат бұрын
ദൂരദർശൻ ന്യൂസ്....😂
@vijumenon35532 сағат бұрын
😂😂 ഉണ്ടല്ലോ‼️ കൈരളി TV, മീഡിയ വൺ, റിപ്പോർട്ടർ ചാനൽ എന്നിവക്കൊക്കെ എന്താ കുഴപ്പം❓❓😂😂
@kamalav.s65662 сағат бұрын
വളരെ ശ്രദ്ധിച്ചില്ലേൽ പണി ആണല്ലോ , പുരുഷന്മാർ വളരെ കരുതലോടെ പോകണം , അല്ലേൽ എപ്പോൾ പെട്ടെന്ന് പറയാം ,
@Loyigi123Сағат бұрын
@@vijumenon3553 ഒരു കുഴപ്പവുമില്ല. ഇതിൻ്റെയൊക്കെ മുന്നിൽ ചെന്നിരിക്കുന്നവർക്കാ ബ്രോ കുഴപ്പം.😂😂😂
@Loyigi123Сағат бұрын
@@knrkiran അങ്ങനെയൊരു ചാനൽ ഉണ്ടല്ലേ! 😆😆😆
@hardcoresecularists36302 сағат бұрын
സുഹൃത്തുക്കളെ സഹോദരങ്ങളേ, ഇത് ആഹ്ളാദത്തിന്റെ നിമിഷങ്ങളാണ് ഇതനുമോചനത്തിന്റെ നിമിഷങ്ങളാണ് ഇത് വിമോചനത്തിന് നിമിഷങ്ങളാണ് ആഹ്ലാദിപ്പിൻ ആഹ്ലാദിപ്പിൻ ആഹ്ലാദം കൊണ്ടാ ആവേശത്തിമർപ്പ് കൊണ്ട് ഇന്ന് നിങ്ങളുടെ ജീവിതം ആനന്ദകരമായിരിക്കുന്നു ഈ വ്യക്തി കേരളത്തിന്റെ സമൂഹത്തിന്റെ കേരള സമൂഹത്തിന്റെ മനസ്സിന്റെ മനസ്സിന്റെ വി നശിപ്പിക്കാൻ തുടങ്ങിയിട്ട് വിഷമിപ്പിക്കാൻ തുടങ്ങിയിട്ട് ഏതാനും കുറെ വർഷങ്ങളായി സഹോദരങ്ങളുടെ സഹോദരികളെ അതുകൊണ്ട് മറുനാടനും സംഘവും യുവജനങ്ങളും യുവാക്കളും ചോരയും നീരുമുള്ള കേരള സമൂഹം ഇത് വിട്ടുകളയരുത് അവനെ കോച്ച് വിലങ്ങിടേണ്ടത് കേരളക്കരയുടെ അത്യാവശ്യമാണ് എന്ന അഭ്യർത്ഥിക്കുകയാണ് അപേക്ഷിക്കുകയാണ് സഹോദരങ്ങളെ🙏
@somasundarakurup1044Сағат бұрын
മൊട്ടിക്ക് അഹങ്കാരവും കൂടി 'അറിവിൻ്റെ മാപിനിയിൽ തന്നെ കവിഞ്ഞ് ആരും ഇല്ലന്നാണ് വിചാരം' കൂടുതൽ പൊട്ടത്തരങ്ങൾ' ള്ളു പ്പിലാതെ പറയുന്നതും ഈ മാ പ്ര തന്നെ '
@shyleshkumarm.v83982 сағат бұрын
😅😅😅😅👍👍👍 ഇതിലും നല്ലൊരു പണി.. മൊട്ടക്ക്.. ടീമിന്.. കിട്ടാനില്ല 👍
@parameswaraprasad19262 сағат бұрын
Pleasae ഇവനെ ഡോക്ടർ എന്ന് പറയരുത് 🙏🏾
@kunhiramanp42732 сағат бұрын
Dear Shajan sir.. "മാധ്യമ പ്രവർത്തനം ഒരു അന്തസ്സ് ഉള്ള ജോലിയാണ് ".. അപ്പോൾ ബാക്കിയുള്ള ജോലികൾ? അരുൺകുമാർ നു ഇത് കിട്ടേണ്ടത്... അയാൾ ചിലപ്പോൾ പാവങ്ങളെ അവഹേളിക്കുന്നത് കാണുമ്പോൾ.... ഹോ ഭയങ്കരം എന്ന് തോന്നാറുണ്ട്... മഹാപാപം ചെയ്യുന്നതിന് കിട്ടിയ ശിക്ഷ.. താങ്ക്സ് to GOD🙏🏼🙏🏼🙏🏼
@SureshRNair19702 сағат бұрын
മാധ്യമ ധര്‍മ്മം ഇല്ലാത്ത ചാനല്‍ ആണ് Reporter
@Chakkochi168Сағат бұрын
കേരളം മോത്തത്തിൽ ഇപ്പോൾ പോക്സോ നിറഞ്ഞുനിന്നു? ഇത് ഗൗരവതരമായി കാണേണ്ടതാണ്.വിടരുത് ഒരുത്തരേയും.👺👺👺
@balapulickal7721Сағат бұрын
വസ്ത്രം ഇല്ലാത്തതുകൊണ്ടാണോ ഈ കേസ് ഉണ്ടായത്😂😂😂
@VasanthyGovindankutty3 сағат бұрын
എല്ലാവരേയും കളിയാക്കിയ മുട്ട നന്നായി
@jaganmayanbalaji4928Сағат бұрын
ഒരു കലോത്സവത്തിന് ബ്രഹ്മണിക്കൾ ഹെറുമണി എന്ന് പറഞ്ഞു ഒരു സമുദായത്തെ ( പഴയിടം നമ്പൂതിരി ) മൊത്തത്തിൽ നാറ്റിച്ചവന് അതേ കലോത്സവത്തിൽ തിരിച്ചു കിട്ടിയത് കണ്ടില്ലേ ഇതാണ് ഭഗവന്റെ രീതി
@radharajan277048 минут бұрын
ഇടയ്ക്ക് ഇത്തരം ചെറിയ ഓരോ അടികൾ കിട്ടുന്നത് അഹങ്കാരം കുറച്ചു കുറയും...കർമ്മ ഫലം അത്രയേ ഉള്ളു...
@blackcobra83573 сағат бұрын
ഫോക്സോ മുട്ട 😂😂😂😂😂😂😂
@padmanabhan22633 сағат бұрын
സ്വാമിയേ ശരണമായപ്പ
@rajanpi94012 сағат бұрын
അമൈര ശിരസ്കന് കുറച്ച് ജയിൽ ആവശ്യമല്ലേ എന്നൊരു തോന്നൽ 🙏🏿
@dpstudio61512 сағат бұрын
ഷാജൻ സർ, വാർത്തയ്ക്കു ഒരു ക്ഷമവും ഇല്ല കോഴിക്കോട് മെഡിക്കൽ കോളേജിൽ പോയാൽ ഓരോ രോഗിയ്ക്കും കൂട്ടിരിപ്പുകാർക്കും ഉള്ള അനുഭവം മതി ബ്രേക്കിങ് newsnu.
@radhakrishnanks56463 сағат бұрын
ഈ നടപടി അനിവാര്യമാണ്
@MPV94862 сағат бұрын
ഇങ്ങനെ ഉള്ള news മറ്റു ചാനലുകൾക് ചാകരയാണ്.
@prabudhanpk29422 сағат бұрын
ഒരു പാവം മനുഷൻ നൻമയോടെ കുട്ടികൾക്കും എല്ലാവർക്കും ആഹാരം നൽകിയതിൻ്റെ ഇടയിൽ ചെറിയ കുത്തിത്തിരിപ്പ് ഉണ്ടാക്കി തൻ്റെ കരിയർ ഗ്രാഫ് ഉയർത്താൻ പ്രയത്നിച്ചതിൻ്റെ പ്രതിഫലം ഈശ്വരൻ രണ്ടു കൊല്ലം കഴിഞ്ഞ് അതിബുദ്ധിമാനായ ഇദ്ദേഹത്തിന് നാവു പിഴ മൂലം അനന്തരഫലം അനുഭവിക്കുന്നു. നാവു പിഴ പോലും ഈശ്വരേശ്ച ആണ്.PHD ഉള്ള അതി ബുദ്ധിമാനായ ഒരാളാണ്. ഇതിനെക്കുറിച്ചെല്ലാം വ്യക്തമായ ധാരണ ഉള്ള ആളാണ് പക്ഷേ ഏതൊരു തെറ്റിനും ശിക്ഷയുണ്ടല്ലോ തൻ്റെ ഉയർച്ചക്കായി പാവങ്ങളെ ഉപദ്രവിക്കുന്ന എല്ലാവർക്കും ഇത് ഒരു പാഠമാകട്ടെ
@JayaPrakasanpv-ji7uu3 сағат бұрын
നോക്കൂ റിപ്പോർട്ടർ ചാനലിൻ്റെ തെളിഞ്ഞ ദൃശ്യങ്ങളിൽ പ്രേക്ഷകർക്ക് കാണാം മൊട്ടയും ടീമും അഴിയെണ്ണുന്നത്
@HidenHiden-b6v3 сағат бұрын
നിയമപ്രകാരം നടപടികൾ എടുക്കുക 👍👍👍👍👍 പീഡകർ ആണെന്നും തോന്നുന്നില്ല......
@SureshMK-s2p3 сағат бұрын
Let Court decide it..
@nradhakrishnan48862 сағат бұрын
പല ഉള്ളടക്കത്തിലും റിപ്പോർട്ടർ ചാനൽ അല്ലെങ്കിലും വെറും തറയാണ് ? ഈ വാർത്ത വിശദമായി ജനങ്ങൾക്ക് മനസിലാകുന്നവിധത്തിൽ റിപ്പോർട്ട് ചെയ്ത ഷാജന് അഭിനന്ദനങ്ങൾ...?
@bharathakumarkm7549Сағат бұрын
പണവും, രാഷ്ട്രിയവും ഒരാളെ ഡോക്ടറോ വിദ്വാനോ ഒക്കെ ആക്കാം പക്ഷെ അയാൾക്ക് വിവരം വേണമെന്നില്ല
@rainynights41863 сағат бұрын
അങ്ങിനെ ലവൻ പറയാൻ വഴി ഇല്ലല്ലോ...ലെവൻ വലിയ പുത്തിമാൻ ആണല്ലോ.. ലെവന് അറിയാത്തത് ലോകത്ത് ഒന്നും ഇല്ലല്ലോ....🤔🤔🤔
@IADD9323 сағат бұрын
😂
@sooryababu3873Сағат бұрын
😂😂
@rainynights4186Сағат бұрын
@@IADD932 🤔
@rainynights4186Сағат бұрын
@@sooryababu3873 🤔
@hillbell2 сағат бұрын
അന്തസുള്ളടത്തേക്ക് അന്തസില്ലാത്തതു വരുമ്പോൾ അതിന്റെ അന്തസ് പോകും സ്വഭാവികം 😂😂😂
@SureshKumar-ej1ek2 сағат бұрын
സ്കൂൾ കലോത്സവത്തിൽ ബ്രാഹ്മണിക്കൽ ഹിജിമണിയും പോത്ത് ഫ്രൈയും പോർക്ക് വിന്താലുവും തപ്പിപോയ മൊട്ട കൊച്ച് പിള്ളേരെ കണ്ടപ്പോൾ സ്വന്തം സത്വം പുറത്തെടുത്തു. പെട്ടോ? നമ്മുടെ നാട്ടിലെ കാര്യമല്ലേ? ഖുദാ ഗവ
@baburaj43953 сағат бұрын
സൂപ്പർ❤❤❤❤
@thakkua3 сағат бұрын
ആരും മോശമല്ല, മിക്കവാറും വാർത്തകളും ചർച്ചകളും അവതരിപ്പിക്കുന്നതുതന്നെ ഒരുതരം വൈരാഗ്യം ഉള്ള പോലെയാണ്. അത് മറ്റുള്ളവരെ സ്വാധീനിക്കും
@HarikumarKD2 сағат бұрын
എല്ലാ ചാനലുകളും സമൂഹത്തിൽ നെഗറ്റിവിറ്റി സൃഷ്ടിച്ചു നടത്തിപോവുന്നു.
@sateeshkumarr.k9051Сағат бұрын
Yes👌
@shilnar86240 минут бұрын
Correct anu
@shilnar86239 минут бұрын
തിന്മക്ക് വല്ലാതെ പ്രചോദനം കൊടുക്കുന്നു
@shilnar86237 минут бұрын
റിയാലിറ്റി ഷോകളിലും ഇത് തന്നെയാണ് നടക്കുന്നത്
@shilnar86236 минут бұрын
എല്ലാറ്റിലും ഒരു മാനദണ്ഡം കൊണ്ടുവരണം
@MusthafaMogral-vv1xi3 сағат бұрын
ഈശ്വരാ നന്ദി ഒരുപാട് നന്ദി
@tatabit2 сағат бұрын
കൈരളിയിൽ ലയിക്കും....അപ്പോഴോ
@anjalyfancy61262 сағат бұрын
ഈ നാട്ടിൽ എന്നും ഓരോ വിവാദങ്ങൾ മാത്രമേ ഉള്ളോ ജനങ്ങളുടെ പ്രശ്നങ്ങൾ ഒന്നും ഒരിടത്തും ചർച്ച ചെയ്യുന്നത് കാണാനില്ല ഇവിടെ എല്ലാവർക്കും. എല്ലാം തികഞ്ഞിട്ട് ടൈം പാസ്സിന് ഓരോ ബോച്ചേ മാരും ഗോപൻ സ്വാമി മാരും കാട്ടികൂട്ടുന്ന വാർത്തകൾ മാത്രമേ കാണുന്നുള്ളൂ
@raginaldedwin52473 сағат бұрын
ഈവൻ ഒരു പുരുഷ വിദ്വേഷ യാകുന്നു പണി കിട്ടും😂 ഉറപ്പുണ്ടായിരുന്നു👍
@YAKUi567723 сағат бұрын
I REMEMBER HIM INSULTING BHAGAD GEETHA.. KARMA EXISTS
@aromalchekavar4233 сағат бұрын
പോക്സോ മൊട്ട 😂👌
@AkashAi-e2g3 сағат бұрын
😂😂
@ceeyem74823 сағат бұрын
മൊട്ട....ബജി...... മൊട്ട..... ഓം ലെറ്റ്...... മൊട്ട......പഫ്സ്......... & മൊട്ട.....പോസ്കോ......!!!!!!!!!! 👻👻👻👻👻👻👻👻👻👻👻
@BinuEkm73 сағат бұрын
കേരളത്തിലെ താരമായ നമ്മളുടെ ചുള്ളൻ കളക്ടറെ പറ്റി ഒന്നും ഞാൻ ആലോചിക്കുന്ന തിരുവനന്തപുരം കളക്ടർ 👍🌹❤️
@bindhusuresh92553 сағат бұрын
ഡബിൾ മീനിങ് പറഞ്ഞു എന്ന് പറഞ്ഞ് ബോചെയെ കുറെ കളിയാക്കിയത് അല്ലെ തിരിച്ചു കിട്ടി ഏട്ടിന്റെ പണി 😂
@JoseS-c6i3 сағат бұрын
അവനു പയങ്കര കൃമികടി അതു തീരണം
@sheelak23582 сағат бұрын
Nannayi
@Justin-li5kj46 минут бұрын
മസാല ദോശ കഴിച്ചാൽ അത് ഭരണ ഘടന ലംഘനം.. മൊട്ട 🤣🤣
@raveendranedassery489759 минут бұрын
ഗോപൻ സന്യാസിയുടെ പേരിൽ എത്ര നേട്ടം മാപ്ര കൂട്ടങ്ങൾ ഉണ്ടാക്കി എന്നും പറയണം ഷാജൻ
@vinodancalicut0983 сағат бұрын
ആ കുട്ടിയെകൊണ്ട് പരാതി കൊടുപ്പിക്കുന്നത് മാധ്യമങ്ങൾ ആവട്ടെ 😅
റിപ്പോർട്ടർ ചാനലിലെ മറ്റു സ്റ്റാഫുകളുടെ മക്കളോട് ഇവർ എന്തൊക്കെ അശ്ലീലംഇതുപോലെ സംസാരിച്ചിട്ടുണ്ടാകും 🙄
@vineethkarunakaran34763 сағат бұрын
അത് പൊളിച്ചു മൊട്ട കൊള്ളാല്ലോ 😂
@vrnair1951Сағат бұрын
അരുണ്‍ കുമാര്‍ രക്ഷ പെടും, കേസ് quashed
@casperantonyСағат бұрын
Well said 👍🏻👍🏻
@rajanm5543Сағат бұрын
അഹങ്കാരം മൂലം ആകാശത്തോളം ചാടിയാൽ താഴെ വന്നു വീണു ചതഞ്‌ജര ഞ്ഞു പോകും. എന്തായാലും മൂന്നു വർഷം സുഖിക്കുക, ജയിലിൽ.. ഗുരുത്വമില്ലാത്തവന് കിട്ടേണ്ടത് കിട്ടും, എവിടെ ഒളിച്ചാലും..😂😂
@MrgfamilyinkuwaitСағат бұрын
വാർത്ത വായിക്കുന്ന ആ അരുൺ കുമാർ ഡോക്ടർ ആണോ 🤔 സത്യം അറിയണമെങ്കിൽ ഈ ചാനലിൽ വരണം
@anilmathew39963 сағат бұрын
കഴിഞ്ഞ അഞ്ചു ദിവസം മറുനാടന്റെ അന്തസ്സ് കണ്ട കേരളം 🤣🤣🤣
@mohdsharafudheen22873 сағат бұрын
😂😂😂😂😂
@PRAKASH-cm1vo3 сағат бұрын
തനിക്കൊക്കെ നാണം ഇല്ലെടോ ഇമ്മാതിരി അൽപ്പന്മാരെയോക്കെ തലേൽ ഏറ്റി നടക്കാൻ? ബോച്ചേയും ഇവനെയുമൊക്കെ പറയുമ്പോൾ തനിക്ക് നോവുന്നോ? മറുനാടൻ പറഞ്ഞതിൽ എന്താണ് തെറ്റ്?
@rajeevprasad36533 сағат бұрын
അതു കലക്കി
@promoduggeorge28223 сағат бұрын
ഇനി അടുത്ത് ആര്...?? "" ഭയക്കണം"" നിയമത്തെ... എല്ലാവർക്കും ഉള്ള പാഠം ...
@652293 сағат бұрын
മറ്റു മാധ്യമങ്ങളും വാർത്ത കൊടുത്തിരുന്നു പക്ഷേ മറുനാടന് പോലെ ഒരു സത്യം വ്യക്തത ഉണ്ടായിരുന്നില്ല,🌹🌹🌹