മലയാള സിനിമ നിയന്ത്രിക്കുന്നത് 15 അംഗ പവർ ടീം; പേരുകൾ പുറത്തുവിട്ട് സന്തോഷ് പണ്ഡിറ്റ്

  Рет қаралды 4,241

CN TV KERALA

CN TV KERALA

Күн бұрын

മലയാള ചലച്ചിത്ര മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.സിനിമ മേഖലയിൽ വനിതകൾ വലിയ രീതിയിൽ ചൂഷണത്തിന് ഇരയാകുന്നുവെന്നും ഒരു 15 അംഗ പവർ ടീമാണ് മലയാള സിനിമ നിയന്ത്രിക്കുന്നതെന്നും റിപ്പോർട്ടിൽ ഉണ്ടായിരുന്നു. റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ വീവധ മേഖലകളിൽ നിന്ന് വിമർശനവും ശക്തമായിരുന്നു. അന്തരിച്ച നടൻ തിലകന്റെ പഴയകാല പ്രതികരണങ്ങൾ അടക്കം ചൂണ്ടി കാണിച്ചായിരുന്നു ചില നടന്മാർക്കെതിരെ നിരവധി പേർ രംഗത്ത് എത്തിയത്.ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്.

Пікірлер: 3
@musthafapmk3800
@musthafapmk3800 22 күн бұрын
പേരിൽ മാത്രമാണ് AMMA അടുത്തു കഴിഞ്ഞാൽ UMMA രാത്രിയായാൽ MAMA എല്ലാം കഴിഞ്ഞാൽ CHUMMA🤣🤣🤣
@user-re8qw7yr3h
@user-re8qw7yr3h 21 күн бұрын
😂😂😂😂 സൂപ്പർ 💕
@NasarAlungal
@NasarAlungal 22 күн бұрын
സത്യം
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 8 МЛН
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,3 МЛН
Sreekandan Nair Show | Santhosh pandit vs Mimicry Artists | Ep# 35
1:05:24