No video

ഇന്ത്യയുടെ ശാസ്ത്രഗവേഷണരംഗം റിവേഴ്‌സ് ഗിയറിലാണോ..? Vaisakhan Thampi | Like it is

  Рет қаралды 18,017

Popadom

Popadom

2 жыл бұрын

#Likeitis #VaisakhanThampi
വൈശാഖൻ തമ്പി
#1 അന്ധവിശ്വാസികളായ ശാസ്ത്രജ്ഞർ..
#2 മതവിശ്വാസവും 'ജീവിതത്തിന്റെ അർത്ഥവും'.
#3 ശാസ്ത്രഗവേഷണത്തിന്റെ പുതുവഴികൾ..
#4 ഇന്ത്യയുടെ ശാസ്ത്രഗവേഷണരംഗം റിവേഴ്‌സ് ഗിയറിലാണോ?
#5 ശാസ്ത്രവും കാല്പനികതയും പരസ്പര വിരുദ്ധമായ കാര്യങ്ങളല്ല.
Producer: Suneesh Surendran
Camera: Mahesh SR, Aneesh Chandran
Edit: Alby
Graphics: Arun Kailas
Production Assistant: Sabarinath S
Follow popadom.in:
www.popadom.in
/ popadom.in
/ popadom.in
Subscribe to / wonderwallmedia
Follow Wonderwall Media on:
/ wonderwallmediaindia
/ wonderwall_media
www.wonderwall.media

Пікірлер: 59
@shanshan7347
@shanshan7347 2 жыл бұрын
വൈശാഖൻ തമ്പി sir ഒരു പ്രഭാഷണത്തിൽ പറഞ്ഞിരുന്നു. ഇനി ഞാൻ വിചാരിച്ചാലും എനിക്ക് ഒരു വിശ്വാസി ആകാൻ പറ്റില്ല എന്ന്. അതു തന്നെയാണ് എന്റെയും അവസ്ഥ....വളരെ കാലം ഒരു അഗ്നോസ്റ്റിക് നിലപാട് കൊണ്ട് നടന്നും കൂടുതൽ പ്രകാശം കടന്ന് വന്നപ്പോൾ ആ ഇരുട്ടും മാറി... നിങ്ങളെ പോലുള്ള തീ പന്തങ്ങൾ സമൂഹത്തിലെ ഇരുട്ട് അകറ്റാൻ ഒരുപാട് സഹായം ആണ്...
@keralakeral4114
@keralakeral4114 2 жыл бұрын
തമ്പി ഒരാളെ ചൂണ്ടിക്കാട്ടി അതാണ് താങ്കളുടെ പിതാവ് എന്ന് പറഞ്ഞാൽ താങ്കൾ വിശ്വസിക്കുമോ വിത്ത് പ്രൂഫ് ?അതോ താങ്കൾ എല്ലാ മാർഗവും (DNA ) ഉപയോഗിച്ച് അന്യാഷിച്ച് കണ്ടെത്തിയത് വിശ്വസിക്കുമോ ?അനുഭവമാണോ മികച്ച ഗുരു അതോ മറ്റാരാളുടെ ചിന്തയാണോ താങ്കളുടെ ഗുരു ?
@freethinker2559
@freethinker2559 Жыл бұрын
Good comments 👌👌
@jinn8577
@jinn8577 Жыл бұрын
നിങ്ങൾ ഏതെല്ലാം മത ഗ്രന്ധങ്ങൾ വായിച്ചു
@gopalakrishnank8479
@gopalakrishnank8479 2 жыл бұрын
ദൈവം ഉള്ളപ്പോള്‍ എനിക്കുണ്ടാകും എന്നു ഞാന്‍ കരുതുന്ന ഗുണങ്ങള്‍ ദൈവം ഇല്ലാതെ തന്നെ ഉണ്ടാകാവുന്നതേയുള്ളൂ. ദൈവസങ്കല്‍പം വൈകാരിക വ്യവസ്ഥയെ യാന്ത്രികമായ ഒരു ലാളിത്യത്തിലേക്ക് കൊണ്ടുവരുന്നു. ഇമോഷണല്‍ ഇന്റലിജന്‍സിനെ അതു ബാധിക്കുന്നുണ്ട്.
@praveenk1842
@praveenk1842 2 жыл бұрын
തീർച്ചയായും, നമ്മുടെ നാട് ശാസ്ത്ര ബോധത്തിലും ഗവേഷണത്തിലും പിന്നിൽ തന്നെ ആണെന്നാണ് ഒരു ശാസ്ത്ര അധ്യാപകൻ എന്നരീതിയിൽ എന്റെ അഭിപ്രായം
@alexabrahamful
@alexabrahamful 2 жыл бұрын
One of my favourite science speakers 👍👍❤️❤️
@ashrafalipk
@ashrafalipk 2 жыл бұрын
Delighted to hear V Thampi again after a long time 👍
@remasancherayithkkiyl5754
@remasancherayithkkiyl5754 2 жыл бұрын
നിങ്ങൾ സമൂഹത്തിന്റെ വിളക്കാണ്. അഭിനന്ദനങ്ങൾ👍
@ullassignature9761
@ullassignature9761 2 жыл бұрын
Well said
@skbankers4160
@skbankers4160 2 жыл бұрын
🔥 Dr വൈശാഖൻ തമ്പിയെപ്പോലുളളവരാണ് യഥാർത്ഥ സമൂഹ നന്മ ചെയ്യുന്നവർ🔥 അഭിനന്ദനങ്ങൾ
@keralakeral4114
@keralakeral4114 2 жыл бұрын
സമൂഹത്തിൽ തെറ്റിധാരണ പരത്തുന്നതാണോന്ന സമൂഹ നന്മ ?
@skbankers4160
@skbankers4160 2 жыл бұрын
@@keralakeral4114 എന്താണ് സമൂഹത്തിൽ തെറ്റിദ്ധാരണ പരത്തുന്ന സംഗതിയായി താങ്കൾ കണ്ടത്.?
@jayasreet536
@jayasreet536 2 жыл бұрын
Thank u sir
@freethinker2559
@freethinker2559 Жыл бұрын
Well explained for anyone to understand clearly 👌👌😊
@sajeerm007
@sajeerm007 2 жыл бұрын
ഒരുപാട്പേർക് പ്രജോതനം ആയ മനുഷ്യൻ
@surendranmk5306
@surendranmk5306 2 жыл бұрын
പ്രചോദനം
@sujasujakasi7038
@sujasujakasi7038 2 жыл бұрын
Yes Vaisakan please keep itup
@mrshibusf
@mrshibusf 2 жыл бұрын
👍✌️👏👏😍
@alexabrahamful
@alexabrahamful 2 жыл бұрын
Thought provoking… liked it ❤️❤️👍👍
@nazeeblathif5927
@nazeeblathif5927 2 жыл бұрын
❤️
@renjithsmith
@renjithsmith Жыл бұрын
Best explanation of real life. Thank you
@rajeeshrajeesj7903
@rajeeshrajeesj7903 2 жыл бұрын
Excellent 👌
@arunarimaly5531
@arunarimaly5531 2 жыл бұрын
VT 💓💓💓💓🔥🔥🔥🔥
@sivadas7975
@sivadas7975 Жыл бұрын
The real concept of God is explained briefly and clearly by Geeta Krishnan in Geetha and Sri Narayana guru in dava dasakom.
@ghost-if2zp
@ghost-if2zp 2 жыл бұрын
😍😍
@praveensebastian4956
@praveensebastian4956 2 жыл бұрын
👍❤
@BUNKERLOCKER
@BUNKERLOCKER 2 жыл бұрын
👍
@ArunAshok007
@ArunAshok007 2 жыл бұрын
മാതാ പിതാ ഗുരു
@keralakeral4114
@keralakeral4114 2 жыл бұрын
?
@pushkaranprasanth4687
@pushkaranprasanth4687 Жыл бұрын
@@keralakeral4114 daivatthine ozhivakke ndathanu ennu saaram
@sivadas7975
@sivadas7975 Жыл бұрын
When I didn't have a belief in God I took the responsibility myself to do genuine things only from my part. For me it was equal whether there is a God or no God at all. Today my concept of God is the row material , creator and product of this and all other universes. That is what Sri Narayana guru told in daiva dasakom. God simply means the generator organizer and the demolisher of everything in everywhere.
@prakashmuriyad
@prakashmuriyad 2 жыл бұрын
I was waiting for you
@athira_37
@athira_37 Жыл бұрын
Athe
@sajike9473
@sajike9473 2 жыл бұрын
കൊറോണ വൈറസ് വാക്സിൻ സ്വീകരിക്കുന്നതമായി ബന്ധപ്പെട്ട് വ്യാപകമായ തെറ്റിദ്ധാരണകൾ ഉള്ളതായി കേൾക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു വീഡിയോ ചെയ്യുമോ ?
@riyasparengal4809
@riyasparengal4809 2 жыл бұрын
എല്ലാ കാര്യങ്ങളും മനുഷ്യന്റെ യുക്തിക്കു കീഴിലാണ് എന്ന ചിന്തയും തെറ്റ് ആണ്
@surendranmk5306
@surendranmk5306 2 жыл бұрын
ആണോ? കാര്യങ്ങളൊക്കെ അള്ളാന്റെ കീഴിലല്ലെ?
@ashmeerkc8265
@ashmeerkc8265 Жыл бұрын
@@surendranmk5306 athe
@surendranmk5306
@surendranmk5306 Жыл бұрын
@@ashmeerkc8265 അല്ലാഹു ആരുടെ കീഴിലാണ്?
@9535310131
@9535310131 2 жыл бұрын
PhD physics ano psychology ano?
@Rajesh.Ranjan
@Rajesh.Ranjan 2 жыл бұрын
Physics.
@rakeshnravi
@rakeshnravi 2 жыл бұрын
ഇന്ത്യയും ഒരു ജയിംസ്ബോണ്ട് ടെലിസ്കോപ്പ് വിടുന്നുണ്ട്... ബിഗ് ബാങ് വിളി നടന്നോ എന്നറിയലും..കൂടെ അള്ളായോ ബ്രഹ്മാവോ...അവിടെ എവിടെയെങ്കലും ഉണ്ടെങ്കിൽ കയ്യോടെ പിടിക്കലും...😀 എന്ന് ശാസ്ത്രജ്ഞൻ..ഭക്തവത്സലൻ.. ഐഎസ്ആർഒ..ഭാരതം.. ഒപ്പ്
@keralakeral4114
@keralakeral4114 2 жыл бұрын
മൈരേ നിനക്ക് ഇന്ത്യയോട് എന്തിനാണ് പുശ്ചം ? ആദ്യം ഇന്ത്യ എന്നാണെന്ന് അറിയാൻ ശ്രമിക്ക് എന്നിട്ട് അഭിമാനിക്ക് .സായിപ്പ് തൻ്റെ തന്ത ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവനോട് എന്ത് പറയാൻ. മൈരെ ഒന്ന് മനസിലാക്ക് ഞാനും നീയും അടങ്ങിയതാണ് ഇന്ത്യ അതിൽ നിൻ്റെ കഴിവ് കേടിനും ഒരു പങ്കുണ്ട് മറക്കരുത്. യുക്തിയും പറിയും ഒക്കെ നല്ലത് പക്ഷേ രാജ്യത്തിനെതിരായോ അവഹേളിച്ചോ കമൻറിയാൽ നായിൻ്റെ മോനോ സഹിക്കില്ല
@Poothangottil
@Poothangottil 2 жыл бұрын
ശാസ്ത്രം പഠിച്ചു യുക്തിവാദി ആയ ആളാണ് വൈശാഖൻതമ്പി സാര്‍.
@shibugeorge1541
@shibugeorge1541 Жыл бұрын
Arivu kudumbol dyvaviswasam kuudum vinayam kuudum...itu grahanie pidichavanu chakkakuttaan kittiyapoolaiee..
@forprasanth
@forprasanth 2 жыл бұрын
സ്റ്റാമ്പ് കലക്റ്റ് ചെയ്യാതിരിക്കുന്നതും ഹോബി ആകണം എന്നൊക്കെ പറഞ്ഞിട്ട് 🤷🏻‍♂️
@manojvarghese1858
@manojvarghese1858 2 жыл бұрын
ഒരു മതത്തിലും വിശ്വസിക്കാത്തവരുടെ സ്വതന്ത്ര ചിന്തയും ഒരു പ്രത്യേക വിശ്വാസമായി കണക്കാക്കുകയാണെങ്കിൽ സ്റ്റാമ്പ് കളക്ട് ചെയ്യാതിരിക്കുന്നത് ഒരു ഹോബി ആയിരിക്കുമല്ലോ എന്നാണ് അദ്ദേഹം പറഞ്ഞത് ആശയം മനസ്സിലാക്കുക ബ്രോ
@keralakeral4114
@keralakeral4114 2 жыл бұрын
ഫുഡ് കഴിക്കരുതെന്ന് ഇവൻ പറഞ്ഞാൽ താങ്കൾ കഴിക്കാതിരിക്കുമോ ? നമുക്ക് ഇഷ്ടമുള്ളത് ചെയ്യുക ഇവനൊക്കെ മറ്റൊരു തരത്തിലുള്ള മനുഷ്യനെ സൃഷ്ടിക്കുകയാണ് ചെയ്യുന്നത് തലച്ചോറിനെ ചിന്തിപ്പിക്കാൻ അനുവധിക്കാത്ത അടിമകളെ
@keralakeral4114
@keralakeral4114 2 жыл бұрын
സേട്ടൻ സാസ്ത്രബോധമുള്ളയാളല്ലേ താങ്കൾ എന്നാ കണ്ട് പിടുത്തമാണ് നടത്തിയത് ?സേട്ടൻ ടോപ്പ് ഗിയറിൽ പോകുന്നയാളല്ലേ എന്നാ കണ്ട് പിടുത്തം നടത്തി അത് ശരിയല്ല ഇത് ശരിയല്ല എന്ന് പറഞ്ഞാൻ ശാസ്ത്രജ്ഞനാകുമോ ?ഇത് തന്നെയാണ് പ്രശ്നം വല്ലവനും വല്ലതും കണ്ട് പിടിച്ചാൽ സാധാരണക്കാരൻ അത്ഭുതത്തോടെ കാണും തന്നെ പ്പോലുള്ളവർ വിമർശിക്കും സായിപ്പ് ചൈതാൽ അംഗീകരിക്കും
@aanil35
@aanil35 2 жыл бұрын
Atleast once , go through his research papers... 😁..
@surendranmk5306
@surendranmk5306 2 жыл бұрын
സ്കൂൾ?
@keralakeral4114
@keralakeral4114 2 жыл бұрын
@@surendranmk5306 അവർ അവതാരങ്ങളാകുമ്പോ നിങ്ങൾ ചിന്താശേഷിയില്ലാത്ത അടിമയാകുന്നു അവർ ഇപ്പോ രാത്രിയാണേലും പകലാണെന്ന് പറയും അടിമകളിൽ അടിച്ചേൽപ്പിക്കാൻ കഴിയും സ്ഥാപിച്ചെടുക്കാനും .നമുക്ക് അറിയേണ്ടതെല്ലാം വിരൽ തുമ്പിലുണ്ട് .കണ്ടുപിടുത്തം നടത്തിയവനെ അവതാരമാക്കാം പാടി നടക്കുന്നവനെ അവതാരമായി കാണാതിരിക്കാനുള്ള ചിന്തയെങ്കിലും കാണിക്കൂ
@surendranmk5306
@surendranmk5306 2 жыл бұрын
@@keralakeral4114 എഴുതാപ്പുറം വായിക്കല്ലേ!
@keralakeral4114
@keralakeral4114 2 жыл бұрын
@@surendranmk5306 സ്കൂൾ എന്നത് കൊണ്ട് താങ്കൾ ഉദ്ദേശിച്ചത് എന്താണ് ?
Женская драка в Кызылорде
00:53
AIRAN
Рет қаралды 506 М.
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 38 МЛН
Alex hid in the closet #shorts
00:14
Mihdens
Рет қаралды 16 МЛН
Stupidities Of Intelligence (Malayalam) - Vaisakhan Thampi
47:26
ചികിത്സയിലെ തേഡ് അമ്പയർ | Vaisakhan Thampi
53:47
Kerala Freethinkers Forum - kftf
Рет қаралды 63 М.
Женская драка в Кызылорде
00:53
AIRAN
Рет қаралды 506 М.