Thank you for the warm and culturally rich interview :)
@shetheexplorer912110 ай бұрын
it was a great pleasure hosting you 🩷🩷😊😊
@muneermusthafa6018 ай бұрын
Liwa festival varundenkil instyil live idanam ketto😅
@mayasupreme10 ай бұрын
ഇന്ത്യക്കാരെയും മലയാളികളയും പുറം നാട്ടുകാർ സ്നേഹത്തോടെ കെട്ടിപിടിക്കുമ്പോൾ, നമ്മുടെ നാട്ടിൽ മനുഷ്യ മനസ്സുകളെ ജാതിയുടെയും മതത്തിന്റെയും പേരിൽരാഷ്ട്രീയ നേട്ടത്തിനായി വിഭജിക്കുന്നു..അവരെ നമ്മൾ കരുതിയിരിക്കുക.. നൂറക്കും മറിയതിനുo മലയാളികളുടെ സ്നേഹാശംസകൾ... നിങ്ങളെ മലയാളം പഠിപ്പിച്ചവർക്കും സല്യൂട്ട്...
@baburajbabu10 ай бұрын
You need to worry about it they are capable to keeping the relation
@rehanaunni-t7r11 ай бұрын
സംസ്കാരങ്ങളുടെ സങ്കലനം...മനുഷ്യർ കൂടുതൽ കൂടുതൽ അടുക്കുന്നു!! ഭാഷകൾ പോലും കൈമാറപ്പെടുന്നു.. വീണ്ടും ഒരു വ്യത്യസ്ത വീഡിയോ.. super😍😍😍
@OusmanUsaff10 ай бұрын
വളരെ നല്ല പ്രോഗ്രാം.. സുന്ദര മലയാളം പരുന്ന രണ്ടു അറബി സുന്ദരികൾ. അഭിമാനം തോന്നുന്നു.
@kknazark10 ай бұрын
നൂറയും മറിയയും മലയാളികൾ തന്നെ.... മലയാളികളെക്കാൾ മലയാളവും സിനിമയും പാട്ടും അറിയുന്നവർ.... രണ്ടുപേർക്കും മലയാളത്തിന്റെ നമസ്കാരം..... നിങ്ങളെ മലയാളികൾക്ക് ഒത്തിരി ഇഷ്ടമാണ്.... 😍😍
@shetheexplorer912110 ай бұрын
😍😍
@PathanapuramJp10 ай бұрын
❤❤❤👌👌👌🌹🌹
@babupa763310 ай бұрын
നൂറ, മറിയം.. നിങ്ങളുടെ വീഡിയോ കാണുമ്പോ മനസിൽ വല്ലാത്തൊരു സന്തോഷം. നിങ്ങളുടെ ജാടയില്ലാത്ത ചിരിച്ചു കൊണ്ടുള്ള സംസാരം എല്ലാം വളരെ നന്നായിരിക്കുന്നു. എല്ലാ മലയാളികളുടെയും പ്രാർത്ഥനയും ആശംസകളും . all tha best. 🙏🙏 👍🏻👍🏻
@zubairdoha382811 ай бұрын
ഇവരുടെ ഇൻ്റർവ്യൂ വന്നാൽ കണ്ടിരിക്കും ❤
@rafinesi84010 ай бұрын
നൂറയും മറിയയും മലയാളികളുടെ സ്വന്തം ❤🥰🔥
@reefgarden242010 ай бұрын
Mariyam parayunnad malayaliye pole thanne....noora is another level
Nour,and Mariyam..randeperum ippol verey populer ..Ayyii..👍👍 pattukal nalla..eenam und..
@shetheexplorer912111 ай бұрын
😍😍
@sinip861611 ай бұрын
നമ്മളെക്കാൾ നന്നായിട്ട് മലയാളം സംസാരിക്കുന്നണ്ട്😅❤
@user-ob4io6bk8v10 ай бұрын
God bless Mariyam, and Noura, we all love you ,, Miss Noura looks like my daughter Ruth ,🌹🌹🙏🙏you both must try parippu vada, its like Phil a Phil, pure vegetarian,, 🌹🌹
@sonicalicut11 ай бұрын
ഇവരുടെ വീഡിയോ ഞാൻ മുൻപ് കണ്ടിട്ടുണ്ട്...❤❤❤
@afsalpcafu434311 ай бұрын
Ht
@KJAnil11 ай бұрын
താങ്ക്യൂ. ❤
@sonicalicut11 ай бұрын
നല്ല ഉച്ചാരണം also...
@r.sujithchandran241010 ай бұрын
Good interview by she explorer. Nice words about Thiruvananthapuram. Thank u. Jai Thiruvananthapuram.❤
@faisalbabu434610 ай бұрын
Good 👍
@azj789710 ай бұрын
Place avidanu ?
@latheefpurayil5110 ай бұрын
Good gals
@ckpadmanabhan91637 ай бұрын
കാണക്കുയിലെ പാടു പാടു നീ..(kaanakkuyilee paadu ppaduu.. Nee) Pls sing this song
@abumuhammed-ol9wu11 ай бұрын
Where is this location
@bijubaby184410 ай бұрын
Mariyam & Nura fantastic 👍🏻 'നങ്ങൾ 'അല്ല ഞങ്ങൾ എന്ന് pronounce ചെയ്യാൻ പറയു. They can easily pronounce it. Best wishes. 👍🏻
@anilkumarv487411 ай бұрын
Wonderfull ❤
@shetheexplorer912111 ай бұрын
Thank you 😍
@ushawarrier403711 ай бұрын
Very Nice Sheeba…..👌👌
@shetheexplorer912111 ай бұрын
😍😍
@nisarn264110 ай бұрын
Correct local intractions are studying any languages. ❤❤
@abdulrasheedmattummal11 ай бұрын
സൂപ്പർ❤❤❤❤
@SHEREEFA-k9c11 ай бұрын
സൂപ്പർ വീഡിയോ ❤️❤️
@rafeequepkb10 ай бұрын
Hai... Assalamu alaikkum
@jayanthiva810711 ай бұрын
Sheebamam.shereefa.Shajitha❤❤❤❤👍👍👍👌
@reefgarden242010 ай бұрын
Mariyam arabic song thakarthu...
@shahimsha227710 ай бұрын
👍👍👍👍👍👍😍😍😍
@kodanoor11 ай бұрын
Excellent
@Ahamedkabeer.M6 ай бұрын
Masha Allah Masha Allah 👍
@francischalakkal34010 ай бұрын
ഇവരുടെ ചാനൽ ന്റെ പേര് പറയാമോ...?
@MaseshKumar-v7y11 ай бұрын
Super arbi video
@Sumesh_tirur11 ай бұрын
👍👍
@rasiyalatheef30805 ай бұрын
Assalamualaikum kuttikale
@dr.babyshakeela597711 ай бұрын
Nice
@shetheexplorer912111 ай бұрын
Thank you 😍
@Karthanaaaar11 ай бұрын
😍❤️
@Pabhathppillai722 ай бұрын
Please note that please study and learn the alphabet of Malayalam. Then only you can read our Chemmeen novel , Marthandavarma novel, Indhulekha novel and the old relative old Malayalam songs
*രണ്ട് മലയാളി പെൺകുട്ടികളെ അറബി dress ഇട്ട് ആളുകളെ പറ്റിക്കാൻ ഇറങ്ങിയിരിക്കുയാണ് എന്നാണ് ഞാൻ വിചാരിച്ചത്. പിന്നീട് fact check ചെയ്തപ്പോൾ മനസ്സിലായി. Noora & Mariyam മലയാളികളെപ്പോലെ മലയാളം സംസാരിക്കുന്ന അറബിക്കുട്ടികൾ ആണെന്ന്.*
@rasiya933310 ай бұрын
yaaa mariyam enthy moo akil siyaaadha
@mohammedkoyamalappuram406110 ай бұрын
നല്ല ഐശ്വര്യമുള്ള പെൺകിടാങ് ശ മറ്റേത് ആണിനെ പോലെയിരിക്കുന്നു ഒരു ഐശ്വര്യമുല്ല
@VPKrocks1210 ай бұрын
ധാരാളംപേർ കാണുന്ന സൊഷ്യൽ മീഡിയകളിൽ അഭിപ്രായം പറയുമ്പോൾ അൽപ്പം ഡിസെൻസി കാണിക്കണം ( അത് നിങ്ങൾക്ക് ഉണ്ടാകില്ല). ഇത്തരം മനോവൈകൃതങ്ങളായ ഞരമ്പ് കളെ ignore ചെയുക.❤
@shetheexplorer912110 ай бұрын
കണ്ണിന്റ കുഴപ്പമില്ല, എന്നാൽ കാഴ്ച്ചക്കു തകരാറുണ്ട്. ഭയം വേണ്ട, ജാഗ്രത മതി.
@MuhammedDanish-kw5ge11 ай бұрын
Oraal pardha isthiri idaan maranno adho model Ano angane
@shetheexplorer912111 ай бұрын
Isthiri ഇടാന്‍ marannathalla അങ്ങനെയാണ് അതിന്റെ മോഡൽ 😄😍
@MuhammedDanish-kw5ge11 ай бұрын
Just ariyan choychanne ollu chechi 😍
@shetheexplorer912111 ай бұрын
No pblm
@عاشقفرحان-ظ7و10 ай бұрын
ഇവർക്ക് പറയാൻ അറിയാത്ത അക്ഷരം കണ്ടുപിടിച്ചു, ‘ഞ’. അവരു ന, ന്ന എന്നാ പറയുന്നത്😄😄😄