Who is here after watching the video of Unni vlogs
@Demonte666Ай бұрын
Me
@sreekanthbpurakkalil3250Ай бұрын
🤚
@kunhiramanmemunda80374 күн бұрын
സാറിൻ്റെ ഇത്തരം പ്രഭാഷണങ്ങൾ കേൾക്കാൻ ഇനിയും കാത്തിരിക്കുന്നു. നന്മകൾ നേരുന്നു.
@ItsmePerumalАй бұрын
എയറിൽ കയറും... കുറച്ച് കഴിഞ്ഞ് വരാം😂
@aaa-os3pjАй бұрын
Illuminati confirmed😅
@EveryThingFishy23Ай бұрын
😂
@rethishgopalpoyellathu7870Ай бұрын
എപ്പളേ കയറി.. 😁 ഉണ്ണി ബ്ലോഗ് ഒക്കെ നല്ല പോലെ പറഞ്ഞിട്ടുണ്ട്. 👍🏻
@ItsmePerumalАй бұрын
@@rethishgopalpoyellathu7870 ഉണ്ണി വ്ലോഗ്സ് വീഡിയോ ഇട്ടിട്ട് 14hr ആകുന്നതേ ഉള്ളൂ. ഈ പുള്ളി ഫേസ്ബുക്കിൽ പല ഗ്രൂപ്പുകളിലും 2 ദിവസം ആയി എയറിൽ ആണ്. അവിടുന്ന് നേരെ വന്ന് ഇവിടെ നോക്കുമ്പോൾ കമെന്റ് ബോക്സ് കാലി... അപ്പോൾ ഇട്ട കമെന്റ് ആണിത്. 😂
@ItsmePerumalАй бұрын
@@rethishgopalpoyellathu7870 ഉണ്ണി വ്ലോഗ്സ് വീഡിയോ ഇന്നലെ അല്ലേ ഇട്ടത്... ഈ പുള്ളി 2 ദിവസമായി ഫേസ്ബുക്കിൽ പല ഗ്രൂപുകളിൽ എയറിൽ ആണ്. അന്നേരം അതുവഴി വന്നപ്പോൾ ഇവിടെ no കമെന്റ്സ്. അങ്ങനെ ഇട്ടതാണ്. 😂
@manomartinmb9495Ай бұрын
Okay,bud. I understood and felt the helplessness felt by young boys in here. It sympathizes with these young men and their fathers who struggled with their struggles.Appo this movie is relatable to many than daydreaming of any 'better' poet. It shows the humanity and struggle of a billion boys Allathe romantice cheyde jeevichavark they could always live in any dream world.
@ervipul-q8jАй бұрын
8:39 ഇതിന് ഒരുപാട് നന്ദി ഉണ്ട് സാർ. 'തന്ത വൈബ്' എന്താണെന്ന് ഒരാൾക്ക് പെട്ടെന്ന് മനസ്സിലാക്കിക്കൊടുക്കാൻ ഇത് മതി. 🙏
@crakernkdАй бұрын
ഇന്നത്തെ തലമുറക്ക് ആമ്പലും കൊതുമ്പുവള്ളമൊന്നും അവരുടെ ഓർമകളിൽ പോലുമില്ല.. പിന്നെങ്ങനെയാണ് നവ രചയിതാക്കൾ അവരുടെ ഭാവനയിൽ കൊണ്ടുവരിക??.. പുതിയ കാലത്ത് അവരുടെ അനുഭവങ്ങൾ വ്യത്യസ്തമാണ്.. പിന്നെ ഓരോ സിനിമയുടെ genre അനുസരിച്ചാണ് പാട്ടുകൾ എഴുതുന്നത്..
@shafeeqshan4528Ай бұрын
ആകാശ നീലിമ കാത്തിരിപ്പൂ നിൻ വരവോർത്തു 🚀🚀🚀😅
@stephinunni689227 күн бұрын
😂😂
@krr52953 күн бұрын
ഏഷ്യാനെറ്റ് ന്യൂസിൽ നിഷാന്തിന്റെ ബബിൾ ഗം പ്രോഗാം ഉണ്ട് ചിരിച്ചു ഒരു വഴിയായി 😄😄😄😄
@csmkerala15 күн бұрын
താങ്കൾ എത്ര പ്രസക്തമായ കാര്യങ്ങളാണ് പറയുന്നത്. ഇന്നത്തെ തലമുറയ്ക്ക് ഉൾകൊള്ളാൻ കഴിയില്ലെങ്കിലും.......
@LoveFootball-143Ай бұрын
ഓരോ കാലഘട്ടത്തിനും സിനിമയിലെ contest നും അനുസരിച്ചാണ് പാട്ടുകൾ എഴുതുന്നത്. ഇന്നത്തെ generation പണ്ടത്തെ പാട്ടുകളെ കുറ്റം പറയാൻ വരുന്നില്ലല്ലോ. പണ്ടത്തെ generation നു ഇന്നത്തെ പാട്ടുകൾ ആസ്വദിക്കാനും കഴിയുന്നില്ല കുറ്റം പറയാതിരിക്കാനും പറ്റുന്നില്ല. ഏഴിമല പൂഞ്ചോല എഴുതിയതും പരുമല ചെരുവിലെ എഴുതിയതും ഈ ഭാസ്കരൻ മാഷ് തന്നെയാ ഹാലു പിടിച്ചൊരു പുലിയച്ചൻ പുലി വാലു പിടിച്ചൊരു നായരച്ചൻ നടുവിലു നട്ടം തിരിഞ്ഞു നമ്മളു ഹലാക്കിലായീ ചങ്ങാതി... ഇത് ഇന്നത്തെ ആരെങ്കിലും എഴുതിയിരുന്നു എങ്കിൽ നിങ്ങൾ വിമർശിച്ചേനെ. സിനിമയ്ക്ക് അനുയോജ്യമായ രീതിയിൽ ഭാസ്കരൻ മാഷ് എഴുതിയതല്ലേ ഇതും. സിനിമാപാട്ടുകൾ മുഴുവൻ കാവ്യാത്മകം ആയിരിക്കണം എന്ന് നിർബന്ധം പിടിക്കരുത്. എഴുത്തുകാരനെ ഇങ്ങനെ അപമാനിക്കരുത്. പണ്ടത്തെ കാലത്ത് പാട്ട് എന്ന് പറയുന്നത് ഒരു പ്രധാന entertainment ആയിരുന്നു. അതേ ഉള്ളൂ. അതുകൊണ്ട് ഒരുപാട് പാട്ടുകൾ കേൾക്കാനും ആസ്വദിക്കാനും സാധിച്ചിരുന്നു. ഇന്ന് അതല്ല അവസ്ഥ. ഒരുപാട് entertainment opportunities ഉണ്ട്. അതുകൊണ്ട് തന്നെ പാട്ടുകൾക്ക് പണ്ടത്തെ പോലെ ഉള്ള പ്രാധാന്യം ഇല്ല. ആളുകൾക്ക് സമയവും കുറവാണ്. കാലഘട്ടത്തിന്റെ മാറ്റങ്ങൾ കൂടി മനസ്സിലാക്കുക.
@hasilmuhammed993Ай бұрын
തലയിൽ വെളിച്ചമുള്ളവർ കുറച്ച് പാട്ടെഴുതിയത് കൊണ്ട് മാത്രം കഞ്ഞി കുടിച്ചു പോകുന്ന ശാസ്തമംഗലം സർ!
@prakashk.p9065Ай бұрын
"ഓർക്കുക വല്ലപ്പോഴും എന്നല്ലാതെന്തോതും ഞാൻ"
@ChembazhanthichandraBabu196123 күн бұрын
ഗംഭീരം
@conspirology8017Ай бұрын
ഒരു അൻപതു വർഷത്തിന് ശേഷം അന്നത്തെ വസന്തകുമാരൻ ചിലപ്പോൾ ബേബി ജീനിന്റെ കാവ്യാത്മകമായ വരികളെ കുറിച്ച് ഇങ്ങനെ വാചാലയേക്കാം "കാലകത്തി വച്ചപ്പോൾ കണ്ട കരിപ്പിടിച്ച കാഴ്ചയെ കവി എത്ര മനോഹരമായിട്ടാണ് വരികളിലേക്ക് നിനക്കിച്ചേർത്തെന്നു നോക്കൂ...." ഇനിയൊരു ബേബി ജീൻ ഉണ്ടാകുമോ...??? അന്നത്തെ വസന്തങ്ങളുടെ നൊക്ലാച്ചിയൻ പെട്ടിക്കുള്ളിൽ ഉണ്ടാകാൻ സാധ്യത, ആക്കാലത്തെ പുതു തലമുറയുടെ വിറച്വൽ റിയാലിറ്റിയുടെ പുതിയ വാക്കുകളായിരിക്കില്ല....
@samirtgi1314Ай бұрын
വെളിക്കുമ്പോ കുളിക്കുവാൻ പോകുമ്പോ വഴി വക്കിൽ വേലിക്കൽ നിന്നവനെ ,എന്നും ഭാസ്കരൻ മാഷ് എഴുതി ,കുളിസീൻ കാണാന് നിക്കുന്നവനെ കുറിച്ചു😀
@infinitegrace50619 күн бұрын
ആറ്റിലേക്ക് പോകുന്ന വഴിയിൽ വീടുള്ളവൻ, അവന്റെ വേലിക്കൽ നിൽക്കുന്നതിൽ നിയമലംഘനം ഉണ്ടോ 😂
@jaambavathiАй бұрын
കുറച്ചു നാൾ എയറിൽ ഉണ്ടാകും എന്ന് അറിയിക്കാൻ പറഞ്ഞു 😂
@moblogwithreshmi5395Ай бұрын
ഇത് ആള് വേറെ... പുള്ളി പറഞ്ഞത് കാര്യം ആണ്
@arithottamneelakandan4364Ай бұрын
❤❤❤❤❤❤
@prajith3692Ай бұрын
Thanik eshtamillenkil kelkanda adin orale Rascal enn vilikkan than ara???? Happy journey😶🌫On Air
@LoveFootball-143Ай бұрын
തിരുവനന്തപുരം മാത്രം അല്ല തൃശ്ശൂരും മാമൻ എന്ന് തന്നെയാ പറയുക
@binoymb3661Ай бұрын
ടി. പി ഈസ് ഗ്രേറ്റ്
@bibinbindeesh3701Ай бұрын
മൈക്കിൻ ചുവട്ടിലെ അവരാതം....
@rethishgopalpoyellathu7870Ай бұрын
നിങ്ങളെ പോലെ പുരോഗമനം പറയുന്നെന്ന് പറയുന്ന ചാനൽ ഇത് പോലെ, പണ്ടത്തെ തറവാടിന്റെ ചാരുകസേരയിൽ കിടന്നു പുലമ്പുന്ന കാരണവരെ പോലുള്ള ആളുകളെ തന്നെ സപ്പോർട്ട് ചെയ്യണം..👍🏻
പണ്ഡിതന്റെ പ്രായം കൂടും തോറും വിവരം കുറഞ്ഞു കുറഞ്ഞു വരുവാണല്ലോ... ഭാസ്കരൻ മാഷ് legend ആണ് മലയാളിയും മലയാള ഭാഷയും ഉള്ളടത്തോളം അത് അങ്ങന തന്നെ നിൽക്കും അതിന് ഇയാളുടെ സർട്ടിഫിക്കറ്റ് ഒന്നും മലയാളിക്ക് ആവിശ്യമില്ല.2019ൽ "അമ്പിളി"എന്ന സിനിമയിലെ "ആരാധികേ..എന്ന പാട്ടിനെ കുറിച്ച് ഈ പണ്ഡിതൻ ഒരു ചാനലിൽ വന്നു പറഞ്ഞത് ഇപ്പൊ ഓർക്കുന്നു ഈ പാട്ടിന്റെ ആയുസ്സ് വെറും 2 മാസമേ കാണു എന്നും പിന്നെ ഈ പാട്ട് വിസ്‌മൃതിയിൽ ആണ്ടു പോകുമെന്നു ആറ്റുകാൽ രാധാകൃഷ്ണനെ പോലെ വന്ന് പുള്ളി അങ്ങ് തള്ളി മറിക്കുകയാണ് ,താങ്കൾ പറഞ്ഞ പാട്ട് ഇറങ്ങിയിട്ട് 4-5 വര്ഷമായി സത്യം പറയാമല്ലോ വർഷത്തിൽ 6-7തവണയെങ്കിലും എവിടെങ്കിലും വെച്ച് ഞാൻ ഈ പാട്ട് കേൾക്കാൻ ഇടയായിട്ടുണ്ട്.അപ്പോഴെല്ലാം ഈ പ്രവചന സിംഹത്തെ ഞാൻ ഓർക്കാറുണ്ട് ...🙏🙏🙏🤓
@karthickrejupearlshoreАй бұрын
Krishnan vallo complaint ondengil angerod poi case kodkaan para. Thaan aara
@pkjalilАй бұрын
എല്ലാ ഗാനങ്ങളും ആസ്വദിക്കുവാനുള്ളതാണ്. കവിത തുളുമ്പുന്ന ഗാനങ്ങളെ ആസ്വദിക്കാവൂ എന്ന് ഒരു നിയമവും ഇല്ല. അവർ അശ്ലീലങ്ങളൊന്നും ഒളിച്ചു കടത്തിയില്ലല്ല്ലോ. താങ്കൾക് ഇഷ്ടമുള്ളത് കേൾക്കൂ. കൊതുമ്പു വള്ളത്തിൽ തുഴഞ്ഞു പോകൂ
@sayoojv3069Ай бұрын
ഒരു ലോജിക്കും ഇല്ലാതെ കണ്ട അണ്ടനും അടകോടനും എന്തൊക്കെയോ എഴുതി പടച്ചു വിടുന്നതാണ് ഇന്നത്തെ പാട്ട് എഴുത്ത്. 😂😂
@t4tutorial688Ай бұрын
@@sayoojv3069 ennal thngal oru patt ezuthikanikk thanik 350 rupa njan tharam
@amalv.g2188Ай бұрын
@@sayoojv3069അണ്ടനും അടകോടനും എഴുതിയെന്ന് വെച്ച് ആകാശം ഒന്നും ഇടിഞ്ഞ് വീഴില്ല സാർ
@sayoojv3069Ай бұрын
@@amalv.g2188 അച്ഛനെ കയറി ചീത്ത വിളിച്ചിട്ട് ആകാശം ഇടിഞ്ഞു വീഴില്ല എന്ന് പറഞ്ഞിട്ട് കാര്യം ഇല്ല. ഭാഷക്ക് ഒരു ഭംഗി ഉണ്ട്. Ok
@harishkmurali3757Ай бұрын
@@sayoojv3069സിനിമയുടെ സിറ്റുവേഷൻ അനുസരിച് അല്ലെ പാട്ട് എഴുതാൻ പറ്റൂ.. ഹേയ് banane കു പകരം കവിത പാടാൻ പറ്റുവോ.. 😂
@bijuvarghese1252Ай бұрын
So beautiful ---thx Sir
@athaashvlogs3069Ай бұрын
After unni vlogs im here.. Its disappointing that biju mohan has uploaded this speech.. Ask this speaker to watch unni vlogs video..
@sarink710528 күн бұрын
ഇത്രയും മനോഹരമായി പഴയ പാട്ടുകളിലെ അർത്ഥസംഭന്നതയെ വിശദീകരിച്ച, പുതിയ പാട്ടുകളിലെ വൈകല്യങ്ങൾ തുറന്ന് കാട്ടുന്ന വ്യക്തിയെ അധിക്ഷേപിച്ചിട്ട് എന്തു കാര്യം..?? കാര്യങ്ങൽ മനസിലാക്കാൻ പഠിക്കൂ 2K teams..!!
@LoveFootball-14326 күн бұрын
@@sarink7105 വിസ്ക്കി കുടിക്കാന്‍ വെള്ളിക്കിണ്ടി ഫിഷ് കറി വിളമ്പാന്‍ സ്വര്‍ണ്ണക്കരണ്ടി സര്‍ക്കാര്‍ ചിലവില്‍ കൊട്ടാരത്തില്‍ സാനറ്റജന്‍ കൊണ്ടു ചപ്പാത്തി (വിസ്ക്കി..) ചപ്പാത്തി ചപ്പാത്തി ചപ്പാത്തി പശുവിന്റെ ഹസ്ബന്റിന്റെ ഇറച്ചിയില്ലേ പത്മതീര്‍ഥക്കുളത്തിലെ മീനില്ലേ പശുവിന്റെ ഹസ്ബന്റിന്റെ ഇറച്ചിയില്ലേ പത്മതീര്‍ഥക്കുളത്തിലെ മീനില്ലേ ഹല്ലോ മിസ്റ്റര്‍ അയ്യരേ ബട്ട്ലറയ്യരേ പത്തുറാത്തല്‍ ഇറച്ചി പൊരിച്ചാട്ടേ പത്തുനൂറു മീന്‍ കൂടി വറുത്താട്ടേ വയലാർ എഴുതിയ പാട്ട് ആണ് ഇത് ട്ടോ uncle
@arithottamneelakandan4364Ай бұрын
അങ്ങയ്ക്കു മാത്രമേ ഇങ്ങനെ പറയാനാവൂ.. അദ്ദേഹം ജീവിച്ച കേരളം പ്രകൃതിയുടെ/ വിശ്വാസങ്ങളുടെ/വേഷങ്ങളുടെ ,😊വിനോദങ്ങളുടെ, സ്വാദുകളുടെ😂, മണങ്ങളുടെ സൗന്ദര്യലോകമാണ് അദ്ദേഹം ത്തിൻ്റെ ഗാനങ്ങൾ !❤❤'വെറും പ്രകൃതിവർണനയല്ല ഇന്നത്തെപ്പോലെ '