എത്ര കണ്ടാലും കരഞ്ഞു പോകുന്ന സിനിമ വാത്സല്യം 😥മമ്മുക്ക 👍
@manunair917318 күн бұрын
Yes, njanum ippo kannuneer vannupoi
@BineeshKv-z3w14 күн бұрын
😢😢😢😢😢
@smulebacksingar96339 күн бұрын
ഹോ പുല്ല് ഒരുപാടു പ്രാവിശ്യം കണ്ട് കരഞ്ഞതല്ലേ ഇനി കരയില്ല എന്ന് വിചാരിച്ചു വീണ്ടും കണ്ട് 😥😥😥😥😥😥പറ്റിയില്ല
@ShaanishaaniShaani8 күн бұрын
😂😂
@sreekumariammas663225 күн бұрын
വാത്സലൃം മൂവി . മമ്മൂക്കടെ വാത്സല്യം നമ്മൾ കുറച്ച് അനുഭവിച്ചു .❤ എന്നും മമ്മൂക്ക നമുക്ക് വല്യേട്ടൻ തന്നെ ❤❤❤ മമ്മൂക്ക മമ്മൂക്ക മമ്മൂക്ക Supper supper supper .❤❤
@bijunair298313 күн бұрын
ഇതൊക്കെ കാണുമ്പോള്‍ ഈ മമ്മൂക്ക സിനിമാക്കാരുടെ മാത്രമല്ല നമ്മുടെയൊക്കെയും വല്യേട്ടനാണെന്ന് തോന്നും
@saidumuhammed430025 күн бұрын
അബുബക്കർ ഒരു രക്ഷയുമില്ല😢
@VineeshV-e7e14 сағат бұрын
😊
@renji914317 күн бұрын
കോമഡിയും വില്ലൻ വേഷവും ചെയ്യുന്ന കൊച്ചിൻ ഹനീഫ തന്നെയാണൊ ഈ സിനിമ എടുത്തത് എന്ന് ഇപ്പഴും സംശയിക്കുന്നവർ ഉണ്ട്.❤
@shoukathsha36997 күн бұрын
അതിന് പേര് കഴിവ് എന്നാ ചേട്ടാ... എല്ലാവർക്കും കിട്ടില്ല ❤
@ajiajeeshajeesh98436 күн бұрын
സംശയം ഇല്ല.great ആണ് ഹനീഫ ഇക്ക
@Rosewood-i8c7 күн бұрын
ഇതൊക്കെ ആയിരുന്നു മലയാള നാടും മനുഷ്യരും..
@muneerperapurath263816 күн бұрын
മലയാളി ഇങ്ങനെ ഒക്കെ ആയിരുന്നു മക്കളെ ജീവിച്ചിരുന്നത്. ഇപ്
@Thinkers4026 күн бұрын
വീണ്ടും കണ്ണ് നിറഞ്ഞു... എത്രയോ തവണ കണ്ട സീൻ ആണ്
@manojkumar-kl1zs14 күн бұрын
എക്കാലത്തെയും മികച്ച സിനിമ 🙏🙏❤️❤️😍🥰🙏👍👍ഗംഭീരം 👌👌പെർഫോമൻസ്.... Script,.. Direction.... Songs,.. ❤️👍👍👌🥰😍
@Asmiyabensi20 күн бұрын
ലോഹിദാദാസ് സ്ക്രിപ്റ്റ് 👍
@hareesh-t7i5 күн бұрын
ഇതിലൊന്നും മമ്മൂട്ടിയെ വെല്ലാൻ ഒരു ഏട്ടനും ഇല്ല
@ajisivaprasad726018 күн бұрын
കണ്ണ് നിറയാതെ കണ്ടിട്ടില്ല 😢
@renjithuzhunnuparambu6234Сағат бұрын
ഇടക്ക് കരയാൻ തോന്നിയാൽ ഇതിലെ ചെറിയ ഒരു ഭാഗം കണ്ടാൽ മതി അപ്പൊ അറിയാതെ കണ്ണിൽ വെള്ളം വരും കരയാതെ കാണാൻ എത്ര ശ്രമിച്ചാലും പറ്റുന്നില്ല 😢😢😢😢😢
@lawrencepx91895 күн бұрын
അന്തരിച്ച അബൂബക്കറിൻ്റെ (പേര് ശരിയാണ് എന്നാണ് എൻ്റെ വിശ്വാസം) തകർപ്പൻ അഭിനയം...❤❤❤
@aseeb123aseeb54 күн бұрын
S. navas father
@musthafamp-yq5co13 күн бұрын
അബുബക്കർ......👍👍👍👍👍
@sujeshks11613 күн бұрын
Lohithadas💯kochin haneefa💓mammoty🥰
@preamlal78932 күн бұрын
ബിക് സല്യൂട്ട് 👍👍👍👍👍👍👌👌
@sudhinadavaramba78445 күн бұрын
ഒരേ ഒരു മമ്മൂക്ക ❤️❤️❤️❤️❤️❤️മലയാളത്തിന്റെ ഋതു ഭാവങ്ങളുടെ ഭാവ പൂർണിമ ❤❤❤❤❤❤❤ബിന്ദു പണിക്കർ... അനിയത്തിയായി...... പിന്നീട്... ടർബോ, ബസ് കണ്ടക്ടർ, റോഷർക്, ❤️❤️❤️❤️❤️
@ushaushafranics355726 күн бұрын
അടിപൊളി സിനിമ ❤
@prasadktprasaddoha56645 күн бұрын
എത്ര തവണ കണ്ടാലും കരഞ്ഞു പോകുന്നു 😢😢😢😢
@nirmalt.d20037 күн бұрын
ആ മഹാനടൻ അബൂബക്കർ ❤️
@shajimonsamama60517 күн бұрын
ഇങ്ങനെ ഒരു സിനിമ ഇനിയും ഉണ്ടാവുമോ
@lawrencepx918913 күн бұрын
മലയാളികളുടെ "വല്യേട്ടൻ" ❤❤❤
@AnilKumar-bh7cy15 күн бұрын
മമ്മൂട്ടി എത്ര മനോഹരമായിട്ടാണ്. കാര്യങ്ങൾ അവരുടെ മുന്നിൽ അവതരിപ്പിക്കുന്നത്. 😢😢😢
@90leolawrence12 күн бұрын
ഏട്ടന് നീ വേറെയൊന്നുമല്ല...😢
@Riyas-u5i10 күн бұрын
മലയാള സിനിമയിൽ എത്രയോ കോമഡി റോളുകളിൽ തിളങ്ങിയ കൊച്ചിൻ ഹനീഫ ഒരൊറ്റ കോമഡി സിനിമ സംവിധാനം ചെയ്തിട്ടില്ല ചെയ്തത് മുഴുവൻ ഇത് പോലെ ഉള്ള ക്ളാസ് സിനിമകൾ എന്തൊരു മനുഷ്യൻ ആയിരുന്നു ഹനീഫക്ക
@nntb940726 күн бұрын
My favorite movie 😊
@kayyoomkalikavu28115 күн бұрын
ഈ സീൻ കണ്ടാൽ കരയണ്ട എന്ന് കരുതും പക്ഷെ കുഞ്ഞമാമ വന്നു രാഘവനെ കെട്ടിപ്പിടിച്ചു കരയുന്ന സീനിൽ നമ്മൾ കരഞ്ഞു പോകും.. ലോഹി സാർ കൊച്ചിൻ ഹനീഫ്ക്ക 😔🙏❤️
@honagoe274 күн бұрын
5:23 5:48 മമ്മൂക്ക The Best Actor
@praveenp.p117110 күн бұрын
സീൻ മാത്രം മതി കരയാൻ
@thephoenix830125 күн бұрын
32nd year......still like yesterday....!!!
@Wateruh20 күн бұрын
Mammootty ❤
@karthiayanim297014 күн бұрын
സ്നേഹം കൂടീ ട്ട് സഹനം കുറയുന്നു
@Sambancn2rd14 күн бұрын
Ithoke ini oru actor cheyanam engil 100 generation kazhiyanam What a character still fresh
@gaming_yu777512 күн бұрын
വീണ്ടും കരയിപ്പിച്ചു
@rajeshmadhavan794614 күн бұрын
ഇന്നത്തെ കാലത്ത് ഇല്ലാതെ പോയ ജീവിതം സിനിമ
@aravindmohan550716 күн бұрын
Adipwoli Padam aanu❤
@SoneshP8 күн бұрын
Mammookka 😢😢😢😢😢😢
@kabeersulaiman165210 күн бұрын
കരഞ്ഞു പോകും ഈ സിനിമ
@tensportsomy394117 күн бұрын
ഗീത കുലിന സ്ത്രീ❤
@Rameshrameshn530717 күн бұрын
ഇനി ഉണ്ടാകുമോ മലയാളത്തിൽ ഇതുപോലൊരു മ്യുവി
@asharafkp338416 күн бұрын
Avide
@BibinThomas-r8o16 күн бұрын
ഇല്ല
@prashobunniunni413015 күн бұрын
ഒന്നും പറയാൻ ഇല്ല ❤❤❤🙏🏻
@saraswathikr184410 күн бұрын
Super cinema
@prasadkvprasadkv638416 күн бұрын
❤❤❤❤❤
@proud_indi2n11 күн бұрын
Abubacker 👌
@KkSiraj-n1m40 минут бұрын
വള്ളുവനാടൻ ഭാഷാ രീതിയിൽ ഇത്പോലെ ആരും avathappichitundavilla
ഈ വീട് ഒറ്റപ്പാലം അടുത്ത് വരോട് എന്ന സ്ഥലത്ത് ആണ്. വാപ്പാല കുഞ്ഞിമാളു അമ്മയുടെ വീട്, വി പി മേനോന്റെ പെങ്ങൾ ആണ് കുഞ്ഞിമാളു അമ്മ. ഇപ്പോൾ ഇവിടെ ആരും താമസം ഇല്ല എന്നാണ് അറിഞ്ഞത്. എന്റെ അച്ഛന്റെ തറവാടും വാപ്പാല തന്നെ ആണ്.
@PremachandranPottekkatPuthanve8 күн бұрын
@@shanvlog3866 കുഞ്ഞിമാളു വലിയമ്മയുടെ മരണത്തിന് ശേഷം ആണ് ആ വീട്ടിൽ aarum😂താമസം ഇല്ലാതെ ആയത്. ഇപ്പോൾ താമസം തുടങ്ങി എന്ന് അറിഞ്ഞതിൽ സന്തോഷം. ആരാണ് താമസക്കാർ എന്ന് അറിയുമോ.