Malayalam Super Hit Full Movie | Valsalyam | 1080p | Ft.Mammootty, Geetha, Siddique, Sunitha

  Рет қаралды 1,759,197

MALAYALAM MOVIE ZONE

MALAYALAM MOVIE ZONE

Күн бұрын

Пікірлер: 1 100
@mohammedhashim.k.a4864
@mohammedhashim.k.a4864 29 күн бұрын
2025 ഈ മൂവി കാണാൻ വന്നവർ ഉണ്ടോ 🥹🥲
@nazeebvadakud2375
@nazeebvadakud2375 9 күн бұрын
Und mone
@SayeedaK-v1w
@SayeedaK-v1w 7 күн бұрын
Ee jeevitham kanathirikkan vayya😢
@hashtag107
@hashtag107 4 күн бұрын
Undadaeee
@SafiyaSafiya-i2e
@SafiyaSafiya-i2e 3 күн бұрын
👍👍👍❤️
@Sachuz._10
@Sachuz._10 2 күн бұрын
Und❤️
@ranaziya7403
@ranaziya7403 2 жыл бұрын
ഇതൊരു സിനിമയായിട്ട് എനിക്ക് തോന്നിയിട്ടില്ല ഒരു നാട്ടിൻപുരത്തുകാരുടെ ജീവിതങ്ങൾ അവരറിയാതെ ക്യാമറയിൽ പകർത്തിയപോലെ അത്രക്ക് അഭിനയം എല്ലാവരും
@sanojKumaraadhya
@sanojKumaraadhya 2 жыл бұрын
😊❤️
@sreekumariammas6632
@sreekumariammas6632 Жыл бұрын
എന്റെ മക്കളെ എന്റെ സ്നേഹ ത്തിന്റെ കണക്ക് ദൈവത്തിന്റെ കയ്യിലുണ്ട് . ഞാനനുഭവിച്ച വേദന ഹൊ!!! രാഘവന്‍ നായരുടെ ആ വാചകം നെഞ്ച് തകർത്തു .
@wafahch7642
@wafahch7642 Жыл бұрын
Sathyan....enikkum angane thonnum epo thanne e padam kandalum
@simpleman102
@simpleman102 11 ай бұрын
ലോഹിത ദാസ് സ്ക്രിപ്റ്റ് magic 🙏🙏🙏🙏
@unnikannanvp8405
@unnikannanvp8405 7 ай бұрын
എന്ന് ഈ സിനിമ കണ്ടാലും അറിയാതെ കണ്ണ് നനയും. അത്രക്കു ഇഷ്ടമാണ് വാൽസല്യം.. ഓരോ സീനും ഓരോ പേരും ജീവിക്കുകയല്ലെ.ഇത് പോലൊരു സിനിമ ഇനി സ്വപ്നങ്ങളിൽ മാത്രം
@rizadxtrendz5196
@rizadxtrendz5196 10 ай бұрын
മമ്മൂട്ടി എന്ന നടന്റെ Range മനസ്സിലാക്കാൻ 30 കൊല്ലം മുൻപ് ഇറങ്ങിയ ഈ സിനിമ തന്നെ ധാരാളം, പിന്നെ നമ്മളെ ഒക്കെ ഒരുപാട് ചിരിപ്പിച്ച ഹനീഫീക്കടേം, അദ്ധേഹത്തിന്റെ വിയോഗം 😭😭😭 ഇപ്പഴും അങ്ങോട്ട് ഉൾകൊള്ളാൻ കഴിയുന്നില്ല 😭
@theerthasajeev
@theerthasajeev 4 ай бұрын
മേലേടത്ത് രാഘവൻ നായരെ മാത്രമല്ല അദ്ദേഹത്തിന്റെ ഭാര്യയെയാ കൂടുതലിഷ്ടായത്, ഒരു പക്ഷേ അങ്ങനെ ഒരു ഭാര്യ ഉള്ളതാണ് രാഘവൻ നായരുടെ ശക്തി ❤️ഇതിലെ ഗീതയുടെ കഥാപാത്രം മമ്മൂട്ടി യുടെ കഥാപാത്രത്തിന്റെ അത്രേം പ്രശംസ അർഹിക്കുന്നുണ്ട്.ഒരാൾ കുടുംബത്തിലെ എല്ലാ കാര്യവും നോക്കുന്നുണ്ടെങ്കിൽ കല്യാണം കഴിഞ്ഞിട്ടും അതേ പോലെ നോക്കുന്നുണ്ടെങ്കിൽ" His wife such a gem "❤️❤️❤️
@vaishnavis956
@vaishnavis956 22 күн бұрын
2025🎉
@cicilyzacharias7198
@cicilyzacharias7198 21 күн бұрын
9
@JosephMidhun-bf3st
@JosephMidhun-bf3st 20 күн бұрын
💯
@whitedemon9076
@whitedemon9076 6 күн бұрын
✨✨
@sojankjose9204
@sojankjose9204 3 жыл бұрын
ഞാൻ ഒരു ലാലേട്ടൻ ആരാധക്കാൻ ആണ് പക്ഷെ ഇച്ഛക്കയോട് ഇഷ്ടം തോന്നിയ ഒരു സിനിമയാണ്.. ❤️❤️
@VinodNSVinu
@VinodNSVinu 24 күн бұрын
2025 ൽ ഈ സിനിമ കാണുന്നവർ ഉണ്ടോ?
@shanumoviesvlogs
@shanumoviesvlogs 3 жыл бұрын
ഒരാൾ നന്നാവാനും മനസ്സ് നന്നാക്കാനും പറ്റിയ സിനിമ ആണ്.. ഈ സിനിമ കണ്ടു നിങ്ങൾ കരഞ്ഞെങ്കിൽ നിങ്ങളുടെ മനസ്സിൽ നന്മ ഉള്ളത് കൊണ്ടാണ്..ആ നന്മ തിരിച്ചറിഞ്ഞു ജീവിക്കുക 🌹🌹
@SunilKumar-os7kr
@SunilKumar-os7kr 2 жыл бұрын
Sreelakshmi p👍👌
@Anas-qy5kl
@Anas-qy5kl 2 жыл бұрын
💯🥺
@travelwithgk2008
@travelwithgk2008 2 жыл бұрын
💯
@shareefg8396
@shareefg8396 2 жыл бұрын
Kann🤫nananjupoi
@harishariskk7364
@harishariskk7364 2 жыл бұрын
Karakti
@sudheeshkrishnan2525
@sudheeshkrishnan2525 2 жыл бұрын
കണ്ണ് നിറയാതെ ഈ സിനിമയുടെ അവസാനഭാഗങ്ങൾ കണ്ടു തീർക്കാൻ കഴിയില്ല....
@vishnum4570
@vishnum4570 2 жыл бұрын
Athe bro 🥺🥺🥺
@sanoop7542
@sanoop7542 2 жыл бұрын
Sathyam 👍
@ELSHACOUPLE
@ELSHACOUPLE 2 жыл бұрын
Satyam
@pradeepcpnair5730
@pradeepcpnair5730 2 жыл бұрын
സത്യം 😪😪😪😪😪😪
@minhajmuhammedt6543
@minhajmuhammedt6543 Жыл бұрын
😭
@ajmalotteth8451
@ajmalotteth8451 3 жыл бұрын
ഇതിൽ എവിടെയാണ് മമ്മുക്ക അഭിനയിക്കുന്നത് ഫുൾ ജീവിക്കുകയല്ലേ 🔥🥰
@kccl4495
@kccl4495 2 жыл бұрын
100
@sreenatholayambadi9605
@sreenatholayambadi9605 2 жыл бұрын
😄👍
@chechi6340
@chechi6340 Жыл бұрын
AA Pp
@jijojijonx6679
@jijojijonx6679 Жыл бұрын
Yes mammoka caracter ayi marum atha nammude mammoka
@abeelk
@abeelk 11 ай бұрын
100
@MuhammedAslam-qk9oq
@MuhammedAslam-qk9oq Жыл бұрын
ഭാര്യ ഭർത്താവിനെ ഭർത്താവ് ഭാര്യയെയും മനസിലാക്കുന്ന ഇത്ര നല്ല ഒരു സിനിമ വേറെ ഇല്ല that combination ❤️‍🩹🫰
@fasilfiroz8343
@fasilfiroz8343 Жыл бұрын
2023ൽ കാണുന്നവരുണ്ടോ. എത്ര കണ്ടാലും മടുക്കില്ല ഈ സിനിമ മമ്മൂക്ക acting🔥🔥🔥🔥
@rahulchandran5858
@rahulchandran5858 Жыл бұрын
2024
@renjithsuma1485
@renjithsuma1485 11 ай бұрын
2024💞💞💞
@ufcboxing3405
@ufcboxing3405 10 ай бұрын
2059
@SajeerV-f5q
@SajeerV-f5q 6 ай бұрын
2024 july
@illyasmanakkatt511
@illyasmanakkatt511 Жыл бұрын
മുപ്പത് വർഷങ്ങളായിട്ടും മലയാളികളുടെ മനസ്സിൽ ഇന്നും ജീവിക്കുന്ന കഥാപാത്രം... മേലെടത്ത് രാഘവൻ നായർ 👌👌👌👌👌
@muhammadnaajil9397
@muhammadnaajil9397 Жыл бұрын
അതെ
@Sk12-x4s
@Sk12-x4s Жыл бұрын
Geetha, Bindu panicker, Sunitha as well... These guys handled some of the best emotional scenes 🥺 Haneefkka direction🙏
@sulaikhapalayoor4018
@sulaikhapalayoor4018 Жыл бұрын
😂❤
@manojpothanicad6810
@manojpothanicad6810 Жыл бұрын
@@Sk12-x4s hmm
@suhailnaj
@suhailnaj Жыл бұрын
Very true.. such a emotional movie... Best acting Mamukka
@COCHINWOOFERS-REBORN
@COCHINWOOFERS-REBORN 2 жыл бұрын
1:11:58 ഈ സീനിൽ ബിന്ദു പണിക്കർടെ ശരിക്കുമുള്ള ഡയലോഗ് "എനിക്ക് അറിയില്ല ഏട്ടത്തി " എന്ന് പറഞ്ഞു കെട്ടിപിടിച്ച് കരയുക എന്നത് മാത്രമായിരുന്നു.. പക്ഷെ ഹനീഫിക്ക അതിൽ ഒരു ചെറിയ മാറ്റം വരുത്തി.. ആദ്യം അറിയില്ല എന്നുമാത്രം പറഞ്ഞിട്ട് ഉള്ളുപൊട്ടി ഒന്നുടെ കരഞ്ഞുകൊണ്ട് പറയണം എന്നാക്കി. ആ മാറ്റം വഴി ആ കഥാപാത്രത്തിന്റെ വേദന ഡയറക്റ്റ് നമ്മുടെ മനസ്സിലേക്ക് തരാൻ സാധിച്ചു.. ഒപ്പം ബിന്ദു ചേച്ചിടെ മാരക പെർഫോമൻസ് കൂടി ചേർന്നപ്പോ ക്ലാസിക് ❤️
@razeenamanaf2913
@razeenamanaf2913 2 жыл бұрын
വെറുതെ njan ഒന്ന് kandu aa ഭാഗം ente പൊന്നോ romanjam vannu😔😔😔
@COCHINWOOFERS-REBORN
@COCHINWOOFERS-REBORN 2 жыл бұрын
@@razeenamanaf2913 🔥
@Sk12-x4s
@Sk12-x4s Жыл бұрын
Random scenes eduth nokiyal vare karachil verum😢 Haneefkkka❤😢
@Devi-jo5vc
@Devi-jo5vc 8 ай бұрын
നളിനി ♥️
@abrahammathew355
@abrahammathew355 2 жыл бұрын
മമ്മൂക്കാടെ ഈ വാത്സല്യം മൂവി കണ്ടാൽ കരഞ്ഞു പോകും 😔😔 ഈ മൂവി കണ്ടപ്പോൾ എന്റെ കണ്ണു നിറഞ്ഞു 😢😥
@Sachuvinte_Pettikkada
@Sachuvinte_Pettikkada 11 ай бұрын
Cochin Haneefa ടെ direction❤മമൂട്ടിയുടെ അഭിനയ മികവ് ❤ , ബാക്കിയുള്ള കഥാപാത്രങ്ങളും അവരുടെ കഴിവിന്റെ പരമാവധി അഭിനയം കാഴ്ച വച്ചു 👌👌അന്ന് മുതൽ ഇന്നുവരെ യാതൊരു മടുപ്പുംകൂടാതെ ഇടക്കിടെ കാണുന്ന സിനിമകളിൽ ഒന്ന്....കുറഞ്ഞത് ഒരമ്പത് പ്രാവശ്യമെങ്കിലും ഈ ഫിലിം കണ്ടു കാണും ... മൃഗയ , കൗരവർ , സംഘം, കളിക്കളം, കോട്ടയം കുഞ്ഞച്ചൻ 👌👌, മതിലുകൾ ക്ലൈമാക്സ് എത്തുമ്പോ ഒത്തിരി വിഷമമാകും😰 അതുപോലെ യാത്ര യും...
@ABINSIBY90
@ABINSIBY90 3 жыл бұрын
മലയാളത്തിലെ ഏറ്റവും നന്മയുള്ള ചിത്രങ്ങളിലൊന്ന്.. മമ്മൂക്ക സൂപ്പറാണ്.. വിജയചിത്രം ഹനീഫിക്കയുടെ വാത്സല്യം..
@lathamudapuram2317
@lathamudapuram2317 3 жыл бұрын
ഇൻഡ്യൻ സിനിമയിൽ തന്നെ മമ്മൂട്ടി സൂപ്പർസൂപ്പർ സ്റ്റാർ - അതുല്യ ന്യന് ഭാഗ്യമാണ് യോജിച്ച വേഷങ്ങൾ മോഹൻലാലിന് വിരളമായേ നല്ല മനസിൽ തട്ടുന്ന വേഷങ്ങലഭിക്കാറുളളു.
@ABINSIBY90
@ABINSIBY90 Жыл бұрын
@@lathamudapuram2317 മോഹൻലാൽ കഴിഞ്ഞേ ഉള്ളു ഏത് മമ്മൂട്ടിയും.
@dannydominic7959
@dannydominic7959 Жыл бұрын
@@lathamudapuram2317nalla myr😂
@NidheeshAv-c8j
@NidheeshAv-c8j Жыл бұрын
@@ABINSIBY90onnu podo
@sunilshyne777
@sunilshyne777 Жыл бұрын
ഒരു 25 വട്ടം ഇതിനോടകം ഈ പടം കണ്ടു കാണും..മടുത്തിട്ടില്ല,ഇനി ഒരു 25 പ്രാവശ്യം കൂടി വീണ്ടും കാണും..അപ്പോഴും മടുക്കില്ല ❤ അത്രക്ക് ഇഷ്ടമാണ് ഈ പടം ❤❤
@JC-vl4gt
@JC-vl4gt 10 ай бұрын
2024❤️❤️ ഈ മൂവി കാണാൻ വന്നവർ ആരെങ്കിലും ഉണ്ടോ 😄😄
@akhil_0310
@akhil_0310 7 ай бұрын
🫡
@mashoodmashu5531
@mashoodmashu5531 6 ай бұрын
Me
@muhammedshuhail1770
@muhammedshuhail1770 6 ай бұрын
Und❤
@AneeshsuniAneeshsuni
@AneeshsuniAneeshsuni 5 ай бұрын
Undi
@bibina2000
@bibina2000 5 ай бұрын
Illa🙄
@sindhuvijay9151
@sindhuvijay9151 Жыл бұрын
Geetha എന്തു നല്ല അഭിനയം ഒതുക്കത്തിൽ എല്ലാം സംവേദിക്കുന്ന അഭിനയം മികച്ചതാണ് . award കൊടുക്കേണ്ടതാണ് . പഞ്ചാഗ്‌നി ഫിലിം top .മമ്മുട്ടി ഒന്നും പറയേണ്ട കാര്യം ഇല്ലാലോ . ഓരോ കഥാപാത്രവും സൂപ്പർ ലൈഫ് വരച്ചുകാട്ടി കൊച്ചിൻ ഹനീഫ 🙏
@sreekumariammas6632
@sreekumariammas6632 10 ай бұрын
Am rewatching this movie at 25th March 2024 mon. കരഞ്ഞ് ഒരു വഴിയായി ഈ മമ്മൂക്കടെ കാരൃം!!!❤
@jamsheer275
@jamsheer275 3 жыл бұрын
2022 ലും മേലേടത്ത് രാഘവൻ നായർ വേറെ ലെവലാ❤❤❤❤
@majishthomas6763
@majishthomas6763 2 жыл бұрын
Ss.. Afcource
@sadathvh18
@sadathvh18 2 жыл бұрын
Meledathu ragavan nair 👌
@rijojoseph5848
@rijojoseph5848 2 жыл бұрын
❤️
@ctrctr1
@ctrctr1 2 жыл бұрын
Yes...movie is very nice .. but geetha enthelum opinion paranjal apo karanath adi veezhum!!!
@anilstanleyanilstanley7125
@anilstanleyanilstanley7125 2 жыл бұрын
👍
@antonyjoseph3795
@antonyjoseph3795 3 жыл бұрын
ഒരിക്കലും മനസ്സില്നിന്നും മായിക്കാൻ കഴിയാത്ത ചിത്രമാണ്. കൊച്ചിൻ ഹനീഫക്കും.മമ്മുക്കയ്ക്കും ഒരു ആയിരം പൂച്ചെണ്ടുകൾ.
@fayis7122
@fayis7122 3 жыл бұрын
Ithil evidaya kochim haneefa. Enikk manassilaayilla
@novazb7751
@novazb7751 3 жыл бұрын
@@fayis7122 direction haneef kkayude aan, allenkil title song kandalum mathi
@lijorachelgeorge5016
@lijorachelgeorge5016 3 жыл бұрын
@@fayis7122 സിനിമേടെ ഡയറക്ടർ ആണ്.
@itsfalcongaming2466
@itsfalcongaming2466 2 жыл бұрын
Chaavatha mammukkaye konno..??
@RaMshad_Kc
@RaMshad_Kc 2 жыл бұрын
ലോഹിതദാസ് ന്റെ സ്ക്രിപ്റ്റും 👌🏻💯
@shamirmohammed5214
@shamirmohammed5214 2 жыл бұрын
എന്ത് പൊളിയാലേ മമ്മൂട്ടി . കഥാപാത്രമായി ജീവിച്ച ഒരു മൂവി .
@arunrajraj6244
@arunrajraj6244 2 жыл бұрын
ഭർത്താവിനെ മനസിലാക്കുന്ന ഭാര്യയും ഭാര്യയെ മനസിലാക്കുന്ന. ഭർത്താവും...❤❤ ഇങ്ങനെ ഒരു സിനിമ. ഇനി ഉണ്ടാകുമോ....
@aerofxunme
@aerofxunme 7 ай бұрын
Cinema potte, jeevithathil thanne ingane oru bharyayum bharthavum undavo innathe kaalathu.
@Ahalyajayakumar
@Ahalyajayakumar 4 ай бұрын
Njanund😊,ente husband um.😊​@@aerofxunme
@abrahammathew355
@abrahammathew355 2 жыл бұрын
ഇക്കാടെ വാത്സല്യം പൊളി മൂവിയാണ് 💛💛💛 ഇക്ക ഈ മൂവിയിൽ അഭിനയിക്കുക അല്ല അങ്ങ് ശരിക്കും ജീവിച്ചു തകർക്കുക ആണ്‌ 💙💙💙
@navascholayil3519
@navascholayil3519 Жыл бұрын
ഈ സിനിമയിൽ മമ്മുട്ടിയോളം മികച്ചതാണ് ഗീതയും അവർക്ക് പകരം വേറെ ഒരു നായികയാണെങ്കിൽ ഒരിക്കലും ഇത്രക്ക് അഭിനയിക്കാൻ അല്ല ജീവിക്കാൻ പറ്റുമായിരുന്നില്ല
@UmmuKulsucp
@UmmuKulsucp Жыл бұрын
? Yhgg❤😂 7:07
@MunéerMuneer-r8y
@MunéerMuneer-r8y Жыл бұрын
Sound geeetha Alla
@IIFAEHGECB4711
@IIFAEHGECB4711 Жыл бұрын
എനിക്ക് തോന്നുന്നു ശാന്തികൃഷ്ണയും ഈ റോളിൽ മിന്നിയേക്കും എന്ന്... നല്ല റേഞ്ച് ഉള്ള നടിയാണ്... ശാന്തികൃഷ്ണ..
@faizanpachu6059
@faizanpachu6059 11 ай бұрын
മാധവി, ഊർവശി, സുഹാസിനയും പറ്റും
@RAEsen-co3gl
@RAEsen-co3gl 10 ай бұрын
sheryanu ee movie kanumbo athu pole or bharyaye kittyirungill avan phagyavan anu ennu thonnum
@ksa7010
@ksa7010 2 жыл бұрын
ഒന്നും പറയാനില്ല മനോഹരമായ ഫിലിം തന്നെ നമ്മുടെ കൊച്ചിൻ ഹനീഫ ഇക്ക സംവിധാനം ചെയ്ത വാത്സല്യം ❤️👌
@pras906
@pras906 2 жыл бұрын
MISS U HANEEFA SIR 🙏🙏🙏🙏🙏🙏🙏🙏🙏 ഇതിലും വലിയ ഡയറക്ഷൻ ഈ 2022 ലും ഒരാൾക്കും പറ്റിയിട്ടില്ല
@angelinmyheaven4243
@angelinmyheaven4243 Жыл бұрын
2022ഇൽ എന്നല്ല ഇനി ഒരുകാലത്തും ഉണ്ടാവുകയും ഇല്ല
@Jafna....
@Jafna.... Жыл бұрын
കെജിസ്‌ഡ്ഡ്സ് ദഫ്രഡ്‌ഘ റഘ ഇഷ്വാ ssiv
@Jafna....
@Jafna.... Жыл бұрын
@@angelinmyheaven4243 ഗ്ന
@Jafna....
@Jafna.... Жыл бұрын
ക്
@Jafna....
@Jafna.... Жыл бұрын
5:
@mehul_anilkumar
@mehul_anilkumar Жыл бұрын
എന്റെ മമ്മുക്കടെ സിനിമകളിൽ എന്റെ favourite 100മത്തെ chithram Valsalyam 1993 💕💕 എന്റെ മമ്മുക്കതന്നെയാണ് അതുല്യനടൻ💕
@bibinbaby5658
@bibinbaby5658 2 жыл бұрын
ഞാൻ ഒരു സത്യം പറഞ്ഞാൽ ആരും വിശ്വസിക്കില്ല..... ഈ സിനിമ ഞാൻ ഇപ്പം 100 തവണ കൂടുതൽ കണ്ടു... 🥰🥰🥰🥰 രാഘവൻ നായർ... ഇതിൽ മമ്മൂട്ടിയില്ല രാഘവൻ നായരും കുടുംബവും 🥰... അവസാനം കരയും... 😰😰ഉറപ്പാണ്
@binoshantony6434
@binoshantony6434 2 жыл бұрын
സത്യം ഞാനും
@sreekumariammas6632
@sreekumariammas6632 Жыл бұрын
Whenever I see this movie am crying crying
@sheelaraman7814
@sheelaraman7814 Жыл бұрын
ഇതിലെ മൂത്ത പെങ്ങളെ പോലെ ഒരു പെങ്ങൾ എല്ലാ വീട്ടിലും കാണും കെട്ടിച്ചു വിട്ടാൽ പിന്നെ സ്വന്തം വീട്ടിൽ കുത്തിത്തിരിപ്പ് ഉണ്ടാക്കി എല്ലാം വാരികൊണ്ടുവാൻ വരണത്
@sangeethkrishnan244
@sangeethkrishnan244 2 жыл бұрын
ഇത് വെറും ഒരു സിനിമയാണ് ഇതൊന്നും കണ്ടാൽ ഞാൻ കരയില്ല എന്ന് വിചാരിച്ച് വീണ്ടും കാണും പക്ഷേ പണ്ടാരടങ്ങാൻ എപ്പോ കണ്ടാലും കരഞ്ഞ് പോകും🥲🥲 എന്നാണാവോ കണ്ണ് നിറയാതെ ഇതൊന്ന് കാണാൻ കഴിയാ
@nimmysathish23
@nimmysathish23 2 жыл бұрын
true
@sreekumariammas6632
@sreekumariammas6632 Жыл бұрын
ഞാനും
@sreekumariammas6632
@sreekumariammas6632 11 ай бұрын
Whenever I see this filim I can't stop tears .❤❤
@liveon9545
@liveon9545 3 жыл бұрын
എന്തൊരു മനുഷ്യൻ ആ എപ്പോൾ കണ്ടാലും കരയിപ്പിക്കും 😔
@panangadan9659
@panangadan9659 3 жыл бұрын
Pinne kanan nikkano
@maheshpp2741
@maheshpp2741 2 жыл бұрын
@@panangadan9659 🤣 poy mood poy
@rayray9996
@rayray9996 Жыл бұрын
Excellent movie. Anyone would have tears in their eyes after watching it. Cochin Haneefa was a director par excellence. Who else could have written it but Lohitdas. Most movies written by Lohitdas are masterpieces.
@junaispp6640
@junaispp6640 Жыл бұрын
90"S കാലം എത്ര മനോഹരം... 😍
@Abhijith1
@Abhijith1 2 жыл бұрын
കൊച്ചിൻ ഹനീഫ എന്ന സംവിധായകന്റെ മഹത്തായ ഒരു സൃഷ്ടി....
@musthafamus6515
@musthafamus6515 Жыл бұрын
എത്ര വട്ടം കണ്ടാലും ഫ്രഷ്‌നെസ് ഉള്ള ഒരു സിനിമ ..ഏട്ടനും അനിയനും ❤❤
@hamzaep8021
@hamzaep8021 Жыл бұрын
ദൈവമേ ഇതൊരു സിനിമയാണോ ? ജീവിതമാണോ? ഓരോ സീനും കാണുമ്പോൾ ഉളളു പിടയുന്നു...... കരഞ്ഞുകരഞ്ഞു തളർന്നു😢😢😢😢😢😢
@historyofsecret5445
@historyofsecret5445 3 жыл бұрын
ലാലേട്ടൻ ഫാൻ ആണെങ്കിലും മമ്മൂക്കയുടെ ഈ ഒരു ചിത്രം കാണുമ്പോൾ കണ്ണ് നിറനിട്ടല്ലാതെ കണ്ടു തീർക്കാൻ ആക്കില 😭😭 കൊച്ചിൻ ഹനീഫയുടെ കുടുംബത്തിന് ധൈര്യമായി പറയാം.... അദ്ദേഹം നല്ലൊരു നടൻ എന്നതിൽ ഉപരി അതിലും നല്ല ഒരു സംവിധായകൻ ആണെന്ന് 🔥
@jijojijonx6679
@jijojijonx6679 Жыл бұрын
I like laletan but mammokka involved carecter 👍 👍 little more
@sreekumariammas6632
@sreekumariammas6632 Жыл бұрын
You said it thank you very much.❤❤❤​@@jijojijonx6679
@nithinjose7715
@nithinjose7715 Жыл бұрын
പണ്ടേക്കെ ഞായറാഴ്ച ദിവസം ദൂരദർശനിൽ വൈകുന്നേരം 4ന് പടം വരുമ്പോൾ tv ഉള്ള ഒരു വീട്ടിൽ എല്ലാരും കൂടി ഒത്ത് കൂടും എന്താ ഒരു ഫീൽ ഓർക്കുമ്പോൾ എന്തോ പോലെ ❤️
@rajeevwadakanchery4465
@rajeevwadakanchery4465 Жыл бұрын
Athayirunnu sarikum ulla jeevitham...innu orthu karayan ulla ormakal mathram aanu annathe aa kaalam...
@happyweek0
@happyweek0 Жыл бұрын
അതേ ആ കാലം അന്ന് കണ്ട സിനിമകൾ ....😢
@aliulhyder5135
@aliulhyder5135 Жыл бұрын
Atokke oru kalam
@shabana0005
@shabana0005 Жыл бұрын
എന്നപോലെ 2023 ഈ move കാണുന്നവർ ഉണ്ടോ ഈ വത്സലായതോട ജീവിച്ചു കാണിച്ച മഹാ നടൻ 🙏🙏🙏🙏🙏🙏എന്റ കുപ്പുകൈ 🙏ഇതിൽ ഒരോ കഥാപാത്രങ്ങൾ ജീവിച്ചു കാണിച്ചു കണ്ണ് നിറഞ്ഞ ഓരോ സീൻ ഇപ്പോഴും ഞങ്ങളുടെ മനസ്സിൽ മായാതെ ഇന്നും ഉണ്ട് 😍😍😍മാമുക്കാ ഉയിർ ഹാപ്പി ഓണം 😍😍😍
@espirit4601
@espirit4601 3 жыл бұрын
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല സിനിമ
@abdurahimankk6070
@abdurahimankk6070 Жыл бұрын
Me too
@pradeepkrishnan176
@pradeepkrishnan176 11 ай бұрын
മമ്മൂക്ക❤❤❤ ഇതൊക്കെയാണ് പടം mammookka 😘😘😘
@harishari3134
@harishari3134 3 жыл бұрын
എനിക്ക് ഇതിൽ ഏറ്റവും ഇഷ്ടം മമ്മുട്ടിയുടെ ഭാര്യയെ ആണ്
@josephjose4004
@josephjose4004 3 жыл бұрын
Narasimhathil ettavum ishtam njangalkku pappuvine anu
@panangadan9659
@panangadan9659 3 жыл бұрын
😁😂killadi
@kpsmasalakalluvettankuzhi266
@kpsmasalakalluvettankuzhi266 2 жыл бұрын
എനിക്കും എന്തൊരു കൊതം
@aparna...
@aparna... 2 жыл бұрын
@@kpsmasalakalluvettankuzhi266 edo thantha myree 🥲🥲..kashttam
@f6kszbek
@f6kszbek Жыл бұрын
​@@kpsmasalakalluvettankuzhi266athe nintammede enthoru valuppam avalodu njan onnum night kanum enn paranjekk 😊
@hafizashique4301
@hafizashique4301 3 жыл бұрын
കുഞ്ഞൻ മാമ ഫാൻസ്😂
@jabinkooloth
@jabinkooloth 11 ай бұрын
അതാരാ ഈ കുഞ്ഞൻ മാമ ??
@muhammadusama2384
@muhammadusama2384 11 ай бұрын
ഇപ്പൊ എല്ലാവരും കുഞമ്മാമക്കാ പഠിക്കുന്നത് റിസ്ക് എടുക്കാതെ എങ്ങനെ ജീവിക്കാം എന്ന് 😂😂😂
@hanipadippura1264
@hanipadippura1264 3 жыл бұрын
ഞാൻ ഇടക്ക് ഇടക്ക് ഈ പടംകാണും.. എന്നിട്ട് കുറേകരയും 😭പിന്നെ വിഷമം മാറാൻ കിന്നാരത്തുമ്പികളും കാണും 😜
@hanipadippura1264
@hanipadippura1264 3 жыл бұрын
@Arun G IB 😜😜
@junaisbabu2930
@junaisbabu2930 2 жыл бұрын
😀😀
@farmtech007
@farmtech007 2 жыл бұрын
Oru preteygatram hobi anallow
@athirasidharth6916
@athirasidharth6916 Жыл бұрын
ബല്ലാത്ത ജാതി 🤪🤪
@suhasarangath2148
@suhasarangath2148 21 күн бұрын
😂
@shahirshahir2873
@shahirshahir2873 2 жыл бұрын
മമ്മൂക്കയും മുരളിയും..............ഇവർക്ക് പകരം ആകാൻ ആരും ഇല്ല വരില്ല....
@flanker6207
@flanker6207 2 жыл бұрын
💯💯....
@sreekumariammas6632
@sreekumariammas6632 Жыл бұрын
ഇല്ല
@dreamshore9
@dreamshore9 3 жыл бұрын
കാലത്തെ വരച്ചു കാട്ടിയ മനുഷ്യ ബന്ധങ്ങളെ അഭിനയിച്ചു ജീവിപ്പിച്ച കലാ സൃഷ്ടി
@angeljoseph7283
@angeljoseph7283 3 жыл бұрын
2021,2022,2023 enni varshangalil kanunnavar urappayum like cheythit poovukaa😜😜
@akhilprem1529
@akhilprem1529 3 жыл бұрын
🤩🤩🤩👌👌
@angeljoseph7283
@angeljoseph7283 3 жыл бұрын
@@akhilprem1529 😫😎
@lijorachelgeorge5016
@lijorachelgeorge5016 3 жыл бұрын
😂😂
@ayrin9490
@ayrin9490 3 жыл бұрын
😆
@abrahammathew355
@abrahammathew355 2 жыл бұрын
ഹ ഹ 😂😂 അതിനു 2023 ഒന്നും ആയിട്ടില്ലെല്ലോ 🤔
@unknownking6291
@unknownking6291 10 ай бұрын
🎉 Mammookaaa❤❤ സ്നേഹിച്ചു karayipikum
@sumeshsoman6675
@sumeshsoman6675 2 жыл бұрын
2023 ലും കണ്ട് കണ്ണ് നിറയുന്നു മമ്മുക്ക💙
@adarshvp1309
@adarshvp1309 2 жыл бұрын
1:11:05 കവിയൂർ പൊന്നമ്മ യെ പോലെ ഇതുപോലെ നന്ദി കെട്ട ഒരു കഥാപാത്രത്തെ കാണിച്ചു തരുന്നവർക്ക് ലൈഫ്ടൈം സെറ്റിൽമെന്റ്
@alanroy5080
@alanroy5080 Жыл бұрын
Correct
@sonysunny2603
@sonysunny2603 5 ай бұрын
​@@alanroy5080ലെ വിജയകുമാർ : ആസ്ഥാന നന്ദികെട്ട ചതിയനായ എന്നോടോ ബാലാ 🤣🤣🤣🤣
@Ahalyajayakumar
@Ahalyajayakumar 4 ай бұрын
Majority of humans are like this only..If they get better opportunities,they will betray the people who stood with them.😢
@midhunraj9643
@midhunraj9643 2 ай бұрын
Oru Ammayude sneham angane kanda mathi 😌
@shibina_shemeer
@shibina_shemeer Жыл бұрын
ഇതിലെ ഓരോ ഡയലോഗും കാണാപാടമാണ് എന്നാലും എത്ര കണ്ടാലും മടുക്കില്ല💕Haneefakka magic🥰വാത്സല്യം one of the best best family movie ❤️
@vimalsvijay718
@vimalsvijay718 Жыл бұрын
മനസ്സിൽ നന്മയും സ്നേഹവും മാത്രമുള്ള മനുഷ്യർ ഉണ്ടായിരുന്ന ആ നല്ല കാലം.. എന്റെ കുട്ടികാലം.. ഒരു നോവോടെ അല്ലാതെ ഈ സിനിമ കണ്ട് തീർക്കാൻ ആകില്ല.
@nourin723
@nourin723 2 жыл бұрын
ഈ സിനിമ ഒഎത്ര വട്ടം കണ്ടാലും വീണ്ടും വീണ്ടും കരയും 😭😭😭😭
@aslu650
@aslu650 Жыл бұрын
എന്റെ മോനെ മമ്മൂട്ടി,കൊച്ചിൻ ഹനീഫ 🔥🔥🔥 ഇജ്ജാതി ഒരു മൂവി
@HaneefaUlpila
@HaneefaUlpila 11 ай бұрын
സത്യത്തിൽ മമ്മൂക്ക അഭിനയിക്കുകയല്ല ജീവിക്കുകയാണ് ഈ മൂവിയിൽ വല്ലാത്തൊരു മൂവി ❤❤❤
@animatedworld4805
@animatedworld4805 2 жыл бұрын
ഉച്ചയ്ക്ക് ചോറ് ഉണ്ണുന്ന നേരം ഊണും കഴിച്ചോണ്ട് കാണാൻ പറ്റിയ സിനിമ
@ratheeshmaniyan2841
@ratheeshmaniyan2841 Жыл бұрын
ഉപ്പിടാത്ത കഞ്ഞിയായാലോ😂
@ameenameen-oo6ow
@ameenameen-oo6ow 11 ай бұрын
ചോറ് കഞ്ഞി ആകും 😢
@hppybro
@hppybro 6 ай бұрын
Athhe
@yoosufmuhammed7221
@yoosufmuhammed7221 2 жыл бұрын
അഭിനയമല്ല ജീവിക്കുകയാണ് ഇതിലെ ഓരോരുത്തരും ❤️❤️
@melvincyril
@melvincyril Ай бұрын
ഞാന് ഈ വീട് കാണാൻ വയനാട്ടില് നിന്നും ഒറ്റപ്പാലം പനമണ്ണയിൽ പോയി. വീടിന്റെ ഇപ്പോഴത്തെ ഉടമസ്ഥര് കാണാൻ അനുവാദം തന്നില്ല. സങ്കടം വന്ന് താമരക്കണ്ണൻ പാട്ടും കേട്ടു തിരിച്ചു പോന്നു.....
@thechosenone7940
@thechosenone7940 2 жыл бұрын
ഈ റോൾ മമ്മൂക്കയെ വെച്ച് മാറാൻ ലോകത്ത് വേറെ ഒരു നടനും ഇല്ല... NB: മമ്മൂട്ടി ഫാൻ അല്ല
@sonysunny2603
@sonysunny2603 5 ай бұрын
മുരളിക്ക് ഒരു പരിധി വരെ പറ്റും.
@Abin-g3s
@Abin-g3s 3 жыл бұрын
ഗീത ഏറ്റവും നല്ല കഥപ്രത്രം
@alanroy5080
@alanroy5080 Жыл бұрын
Ys Shobha Is Negative
@opnoetapop6657
@opnoetapop6657 Жыл бұрын
@@alanroy5080 c
@ISMAIL-xh1yx
@ISMAIL-xh1yx Жыл бұрын
Kochin Haneefa Magic 🪄 😿 Pure Art 🙌 Pure Emot🥺 Mammookka… 💯
@yedhukrishnan8904
@yedhukrishnan8904 2 ай бұрын
ഇങ്ങനെ യെരു സിനിമ മലയാളത്തിന് സമ്മാനിച്ച ഹനീഫിക്കയ്ക്ക് ഒരായിരം പ്രണാമം❤
@muhammedrizwan4867
@muhammedrizwan4867 2 жыл бұрын
51 years of MAMOOTISM💎🔥
@teenapaul9067
@teenapaul9067 3 жыл бұрын
പഴയ ചിത്രങ്ങൾ എത്ര കണ്ടാലും പിന്നയും കാണും ഇപ്പോഴുള്ള ചിത്രങ്ങൾ ഒന്നും ഒരു കഥയും ഉണ്ടാവില്ല
@jasijasi6399
@jasijasi6399 3 жыл бұрын
Yes
@samadvlp673
@samadvlp673 2 жыл бұрын
👍
@vimalvajayanvijay7362
@vimalvajayanvijay7362 2 жыл бұрын
ഈ സിനിമ എപ്പോൾ കണ്ടാലും എന്റെ കുട്ടിക്കാലം ഓർമ വരും. ഒപ്പം കണ്ണും നനയും
@jitheshjithesh920
@jitheshjithesh920 Жыл бұрын
എനിക്കും അതേ....😪😭
@ArifalatheefArifa
@ArifalatheefArifa Ай бұрын
2025ൽ കാണുന്നവരുണ്ടോ...
@AthulyaIS
@AthulyaIS 17 күн бұрын
Yes
@jafsalk1437
@jafsalk1437 2 жыл бұрын
ക്‌ളൈമാസ് കണ്ണ് നിറയാതെ കടന്നുപോകില്ല 😢അത് ആദ്യം കണ്ടപ്പോഴും ഇന്ന് 2022ൽ കണ്ടപ്പോഴും അതെ ഫീലിംഗ് 🥺 ഭാര്യക് അഹങ്കാരം കൂടുമ്പോ കൂടെ ഒരു ദിവസ്സം ഇരുത്തി ഈ ഫിലിം കാണിച്ചു കൊടുത്താൽ മതി...അടിക്കുകയോ തല്ലുകയോ ഒന്നും വേണ്ട
@vishnusurendran3790
@vishnusurendran3790 2 жыл бұрын
🤣🤣🤣
@alanroy5080
@alanroy5080 Жыл бұрын
Ys
@suja605
@suja605 Жыл бұрын
Barthaav inn ahangaaram varumbozho
@mr_wanderlust_7215
@mr_wanderlust_7215 7 ай бұрын
വടക്കും നാഥൻ കണ്ടിട്ട് വരുമ്പോഴേക്കും ദേ തൊട്ട് താഴെ മറ്റൊരു അവതാരം ❤️ മലയാളത്തിൻ്റെ Big M's ❤️...അവിടെ പുകഴ്ത്തി കഴിഞ്ഞതെ ഉള്ളൂ...ഇനി ഇപ്പൊ ഞാൻ എന്താ പറയണ്ടേ ... പറയാൻ വാക്കുകൾ ഇല്ല ഇക്ക...നിങൾ രണ്ട് പേരും ഇല്ലേൽ മലയാള സിനിമയില്ല 💯💯💯അത്രതന്നെ അതിന് അപ്പുറത്തേക്ക് ഒന്നും പറയാൻ ഇല്ല. കൂടെ ജയറാമെട്ടനും,സുരേഷ് ഏട്ടനും , ദിലീപ് ഏട്ടനും.🙌🏻 മലയാള സിനിമയുടെ നല്ല കാലം അത് 90's & 2010 വരെ ആയിരുന്നു.❤️ 2024 ൽ ആരെങ്കിലും ഉണ്ടോ ??😁
@josephthomas1072
@josephthomas1072 2 жыл бұрын
ഇത് വേറെ ലെവൽ തന്നെയാ... അന്ന് കണ്ടതിലും ഫീൽ 💕💕💕💕
@xxx-lc1rv
@xxx-lc1rv 11 ай бұрын
മനസ്സിൽ ഞാൻ വലിയ ആള് ആണെന്ന് നടിച്ചു നടക്കുന്നവർ വല്ലപ്പോഴും ഇങ്ങനുള്ള സിനിമകൾ കാണാൻ ശ്രേമിക്കുക കുറച്ചെങ്കിലും നിങ്ങളിൽ മനസാക്ഷി ബാക്കി ഉണ്ടെങ്കിൽ നിങ്ങൾക്ക് ഈ സിനിമ കരയാതെ കാണാൻ കഴിയില്ല 🙏🏻😢
@dinudinuDinesh
@dinudinuDinesh Жыл бұрын
സങ്കടം വരും ഇപ്പോഴും ഈ സിനിമയിലെ ഗാനങ്ങൾ കേൾക്കുമ്പോൾ ചെറുപ്പം മനസ്സിൽ വരുന്നു നമ്മൾ എത്ര ഭാഗ്യവാൻമാർ അല്ലെ അന്ന് ഈ സിനിമയൊക്കെ തിയേറ്ററിൽ നിന്ന് കാണാനും കരയാനും നമ്മൾ അനുഭവിച്ച സുഖമൊന്നും ഇന്ന് ആർക്കും ലഭിക്കില്ല അല്ലെ ഒന്ന് ചിന്തിച്ചു നോക്ക് 90 സ്😘😘😘😘😘
@sreekumariammas6632
@sreekumariammas6632 11 ай бұрын
Am rewatching this movie 9 - 3 - 2024 sat. at night . How many times I saw this movie don't know . We are very lucky to get this masterpiece movie ❤ RIP Cochin Haneefa. ❤ Am crying crying crying. In every old family there is a Rahavan Nair. ❤
@abdurahimankk6070
@abdurahimankk6070 Жыл бұрын
എല്ലാവരും ഗംഭീരമായി അഭിനയിച്ചു ആ ചാരുകസേര പോലും
@afigithkamal6398
@afigithkamal6398 Жыл бұрын
no..... jeevichu❤
@RohanJoseph-s9o
@RohanJoseph-s9o Жыл бұрын
എത്ര കണ്ടാലും മടുക്കാത്ത സിനിമ.. രാഘവൻ നായരെ പോലെ ഒരു ഏട്ടൻ ഉണ്ടായിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചു പോയിട്ടുണ്ട്..
@sreekumariammas6632
@sreekumariammas6632 Жыл бұрын
I wished to
@RohanJoseph-s9o
@RohanJoseph-s9o Жыл бұрын
@@sreekumariammas6632 ❤️
@sreelalsreemangad5348
@sreelalsreemangad5348 3 жыл бұрын
കുഞ്ഞമ്മാവൻ ഇഷ്ട്ടം 🥰🥰
@sharafumalayan7532
@sharafumalayan7532 3 жыл бұрын
ഈ മൂവി കരയാതെ കണ്ടവർ ആരും ഉണ്ടാവില്ല
@ALDRINDECOSTA
@ALDRINDECOSTA 3 жыл бұрын
ഞാൻ കരഞ്ഞില്ല
@trigorgaming8056
@trigorgaming8056 3 жыл бұрын
ഞാൻ കരഞ്ഞില്ല
@jasijasi6399
@jasijasi6399 3 жыл бұрын
Nanum
@dipukrishnan4341
@dipukrishnan4341 3 жыл бұрын
സത്യം
@akshay7222
@akshay7222 3 жыл бұрын
🥺
@sindhuks365
@sindhuks365 Жыл бұрын
ജീവിതം കൊണ്ട് അഭിനയിക്കുന്ന മഹാനായ മഹാ നടൻ ❤
@abrahammathew355
@abrahammathew355 2 жыл бұрын
വാത്സല്യത്തിൽ ലാലേട്ടൻ ആണ്‌ നടൻ എങ്കിൽ മമ്മൂക്കയെ പോലെ അഭിനയിക്കാൻ ലാലേട്ടന് ഒരിക്കലും ആവില്ല 😌 അതിനു മമ്മൂക്ക തന്നെ വേണം 💯💯💯💯💯💯 ഈ ലാലേട്ടന്റെ ബാലേട്ടൻ മൂവി അത് ലാലേട്ടൻ അഭിനയിച്ച പോലെ ഇക്കാക്ക് അഭിനയിക്കാൻ ഒരിക്കലും ആവില്ല 😌 അതിനു ലാലേട്ടൻ തന്നെ വേണം 💯💯💯💯💯💯 അതാണ് സിനിമയിലെ 2 ധ്രുവങ്ങൾ ആയ സൂപ്പർ സ്റ്റാറും മെഗാ സ്റ്റാറും തമ്മിൽ ഉള്ള ഒരേ ഒരു വ്യത്യാസം ❤️❤️❤️❤️
@kpsmasalakalluvettankuzhi266
@kpsmasalakalluvettankuzhi266 2 жыл бұрын
ബാലേട്ടൻ ഒക്കെ അഭിനയിക്കാൻ മമ്മൂട്ടിക്ക് പറ്റും അതൊരു കുടുംബ ചിത്രമാണ് ജയറാംമിനും ആവും ഈ പടം ജയറാമിനും പറ്റും മോഹൻലാലിന് ആവൂല
@vishnubabu1817
@vishnubabu1817 2 жыл бұрын
@@kpsmasalakalluvettankuzhi266 ho ho angne🤣🤣🤣😅
@ARUNKUMAR-cg1hj
@ARUNKUMAR-cg1hj 2 жыл бұрын
@@kpsmasalakalluvettankuzhi266 madambi
@lathasisttar4147
@lathasisttar4147 Жыл бұрын
42:31 t
@ArunVarghese-v1p
@ArunVarghese-v1p Жыл бұрын
Thengade moodaaan anneppolethe monnakal matre ithinokke kittu.. Thaangaan kore lottakal ullath kondaaan ivarokke ingame rajaaavine pole kaziyunnathum neryokke kaaalakaaalam ivare thaangi nadakkunnathum
@sathishmadhavan6376
@sathishmadhavan6376 2 жыл бұрын
Mammukka, I am died seeing this movie by your performance, more than satisfaction tears are ahead of everything, Good movie about joint family, which is impossible in current trend, let our children see these kind of movies and understand the culture. please do only these kind of movies. it's a humble request.
@thiriyadans4u
@thiriyadans4u 2 жыл бұрын
ഇതിന്റെ ഭാഗമായ എല്ലാവർക്കും അഭിമാനിക്കാം... കൊച്ചിൻ ഹനീഫ 🙏
@nithinnitz1239
@nithinnitz1239 Ай бұрын
വാത്സല്യം എന്ന ചിത്രത്തിലെ വേഷം മമ്മൂട്ടി യെക്കാൾ ഭംഗിയായി അവതരിപ്പിക്കാൻ മറ്റാർക്കെങ്കിലും ആകുമോ എന്നത് എടുത്തു പറയേണ്ട ഒന്നാണ്......
@anwarozr82
@anwarozr82 Жыл бұрын
വൈദേഹി പോകയായി.... വനവാസകാലമായീ.... 🎼🎵🎵🎵❤❤❤
@suhasarangath2148
@suhasarangath2148 21 күн бұрын
🔥🔥
@RK-fi7ek
@RK-fi7ek 3 жыл бұрын
Life of an responsible eldest daughter/son of a Kerala family.
@sreekumariammas6632
@sreekumariammas6632 Жыл бұрын
Am eldest daughter like Rahavan Nair.
@nishaadtk6718
@nishaadtk6718 2 жыл бұрын
മമ്മൂട്ടി 🎀 ഗീത, കവിയൂർ പൊന്നമ്മ, സിദ്ധീഖ്, ഇളവരശി, സുനിത, ബിന്ദു പണിക്കർ, രേണുക, ജനാർദ്ദനൻ, കുഞ്ചൻ, അബൂബക്കർ, കോഴിക്കോട് നാരായണൻ നായർ, ബേബി അമ്പിളി
@sreekumariammas6632
@sreekumariammas6632 Жыл бұрын
This Naliny became umma of sakeerhusain in the movie Bus Conductor
@fibafibafiba5044
@fibafibafiba5044 10 күн бұрын
2025 കാണുന്നവർ ഉണ്ടോ ❤🎉🎉😅
@HaneefaUlpila
@HaneefaUlpila 11 ай бұрын
എല്ലാവരും തകർത്ത് അഭിനയിച്ച ഒരു മൂവി പ്രത്യേകിച്ച് മമ്മൂട്ടിയും ഗീതയും ❤❤❤
@yadhukrishna4574
@yadhukrishna4574 2 жыл бұрын
ഇതൊക്കെയാണ് സിനിമാ ❣️💖
@shihabjamesj
@shihabjamesj Жыл бұрын
ഇതിൽ ശെരിക്കും ഗീത പകരം വേറെ ആക്ടര്സ് ആണെകിൽ ഒട്ടും കൊള്ളിലായിരിക്കും ഗീത ❤❤❤
@shamirmohammed5214
@shamirmohammed5214 2 жыл бұрын
ഈ ചങ്ങാതി എന്നാ പൊളിയാണ് . മമ്മൂട്ടി നാച്ചുറൽ ആക്ടർ അല്ല എന്നൊക്കെ പറയുന്ന മനുഷ്യർ കാണേണ്ട സിനിമ .
@sreekumariammas6632
@sreekumariammas6632 Жыл бұрын
Jealous people's sayings , regret it plz !!! ❤😂
@Yadhukrishna-1995
@Yadhukrishna-1995 3 жыл бұрын
സിനിമ എന്ന വാക്കിൻ്റെ പൂർണ്ണ രൂപം.
@umerma2004
@umerma2004 3 жыл бұрын
അതെ
@sheethaljohn5908
@sheethaljohn5908 10 ай бұрын
Such a beautiful movie, ith polathey onnum ini orikalum undavilla❤
@subhashsasidharan4793
@subhashsasidharan4793 Жыл бұрын
ഒരു പാട് മിസ്സ് ചെയ്യുന്നു കാലം മമ്മൂക്ക വേറെ level
@jijojosephjijo1548
@jijojosephjijo1548 11 ай бұрын
ഈ സിനിമ ഇന്ന് തിയേറ്ററിൽ ഒന്നുടെ ഓടിച്ചാൽ എത്ര പേര് കാണും എന്ന് ലൈക്ക് ചെയ്യു ഞാൻ നോക്കട്ടെ.
@unni-vlog135
@unni-vlog135 11 ай бұрын
ഞാൻ❤❤❤❤❤❤❤❤❤
@poyyatharapullarkkatt7945
@poyyatharapullarkkatt7945 Ай бұрын
എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല.മനുഷ്യനാകണം,എന്നിട്ടാകട്ടെ വിലയും, നിലയും.മറക്കാൻ പറ്റാത്ത സംഭാഷണം.മമ്മുട്ടിയുടെ ശക്തമായ കഥാപാത്രം.ഇപ്പോഴ ത്തെ എന്തു സിനിമ.
@maheshmahi1113
@maheshmahi1113 2 жыл бұрын
Siddique...gem of an actor😍
@akhilchandran426
@akhilchandran426 2 жыл бұрын
വാത്സല്യം, അരയന്നങ്ങളുടെ വീട് ❤️❤️
@amminikkutty
@amminikkutty Жыл бұрын
ഇന്ന് 27/1/2024എത്ര കണ്ടിട്ടും മതിയാകുന്നില്ല ഇക്കാ 💜എന്നാ ഒന്ന് നേരിട്ട് കാണുക 🥺
@muthuganapathy6192
@muthuganapathy6192 2 жыл бұрын
Superb movie! Best family story! Mommukka’s best acting! Best director! Geetha acted well too! The characters and story remembers our real life’s characters and events.
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
Hitler Malayalam Full Movie | Siddique | Mammootty | Mukesh | Shobhana
2:41:42
Aayiram Naavulla Ananthan Malayalam Movie | Mammootty | Murali | Gauthami
2:25:15
Malayalam Full Movies
Рет қаралды 584 М.
ORAL MATHRAM | Malayalam Full Movie | Malayalam full movie [HD]
2:29:41
Kerala Talkies
Рет қаралды 4,5 МЛН
Amma Ammaayiyamma | Malayalam Full Movie | Mukesh | Sukumari | Meera
2:20:57
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН