എൻ്റെ മനസ്സിൽ ഒരേയൊരു സൂപ്പർസ്റ്റാർ മാത്രമേയുള്ളു.... മഹാ നടൻ ശ്രീ ജയൻ
@adershbrilliance83834 жыл бұрын
പഴയ ആൾക്കാർ പറയുന്ന കേൾക്കുമ്പോൾ ജയൻ സാറിന്റെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന വാദം ശരിയാണെന്ന് തോന്നും. അദ്ദേഹത്തിന് സിനിമാ മേഖലയിൽ ശത്രുക്കൾ ഉണ്ടായെന്നും നസീർ സാർ മാത്രമാണ് എല്ലാ സപ്പോർട്ടും നൽകിയതെന്നും കേട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭൗതിക ശരീരം നാട്ടിലെത്തിക്കാൻ നസീർ സാറാണ് എല്ലാം ചെയ്തത്. സിനിമയ്ക്കായി രക്തസാക്ഷിയായ ഒരു താരം. അദ്ദേഹം മരണപെട്ട് 15 വർഷങ്ങൾക്ക് ശേഷം ജനിച്ച ഞാൻ വരെ കുട്ടിക്കാലത്ത് ജയൻ സാറിന്റെ ഡയലോഗുകൾ അനുകരിച്ചിട്ടുണ്ട്. ഇപ്പോഴും അദ്ദേഹത്തിന്റെ ആരാധകനാണ്. ഇനി ജനിക്കാനിരിക്കുന്ന തലമുറകൾ പോലും അദ്ദേഹത്തെ ഓർക്കും. അദ്ദേഹം അമരനാണ്. ഞാൻ ആദ്യമായാണ് ഈ ഞാൻ ചാനൽ കാണുന്നത്.ജയനെക്കുറിച്ച് പറഞ്ഞ് തീരുമ്പോൾ സാറിന്റെ കണ്ണ് നിറഞ്ഞു.ഒപ്പം എന്റേയും.ഇന്ത്യയിലെ വലിയ സൂപ്പർ സ്റ്റാർ ആകുമായിരുന്ന ഒരു താരത്തെ 40 വർഷങ്ങൾക്ക് മുമ്പ് നമുക്ക് നഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ നാട്ടുകാരൻ കൂടിയാണ് ഞാൻ.ജയൻ സാറിന് കോടി പ്രണാമം.
@vaidehianand69124 жыл бұрын
അനശ്വര നായകൻ ജയന്റെ ഓർമകൾ ഉറങ്ങുന്ന വീട്ടിലെത്തിയപ്പോൾ കണ്ട ഹൃദയം നടുക്കിയ കാഴ്ച 😞 kzbin.info/www/bejne/nXnWmISmqrWWfa8
@sabarikummayil4 жыл бұрын
ഇന്നലെ 19.11.2020 ലോക പുരുഷ ദിനം ആയിരുന്നു എക്കാലത്തെയും പൗരുഷത്തിന്റെ പ്രതീകം ആയിരുന്ന ജയൻ സാറിനെ ഓർത്തു പോയി, ജീവനോടെ ഉണ്ടായിരുന്നെകിൽ ചിലപ്പോ മലയാള സിനിമയുടെ ലെവൽ തന്നെ മറ്റൊരു രീതിയിൽ ആയേനെ 🙏🙏
@arunajay70964 жыл бұрын
അതെ.. 😢
@vaidehianand69124 жыл бұрын
അനശ്വര നായകൻ ജയന്റെ ഓർമകൾ ഉറങ്ങുന്ന വീട്ടിലെത്തിയപ്പോൾ കണ്ട ഹൃദയം നടുക്കിയ കാഴ്ച 😞 kzbin.info/www/bejne/nXnWmISmqrWWfa8
@santhoshkannankg58807 ай бұрын
Sure👍🥰😭
@sringasworld8544 жыл бұрын
ശരപഞ്ജരം 1979 മെയിൽ റിലീസ്.. ജയന്റെ മരണം 1980 നവംബറിൽ... മികച്ച വേഷങ്ങൾ കിട്ടിയത് കേവലം ഒന്നര വർഷം മാത്രം.. ഇപ്പോഴും ഓർമ്മിക്കപ്പെടുന്നു. അത്ഭുതം തന്നെ
@nazeerabdulazeez8896 Жыл бұрын
79 നു മുൻപേ നല്ല വേഷങ്ങൾ കിട്ടിയിരുന്നു ഏതോ ഒരു സ്വപ്നത്തിലെ സ്വാമി, ലിസ, തച്ചോളി അമ്പു തുടങ്ങി നിരവധി സിനിമകൾ ഉണ്ടായിരുന്നു ശരപഞ്ജരം ആണ് ഒരു ബ്രേക്ക് ആയതു അതെ പോലെ അദ്ദേഹത്തിന്റെ മരണ ശേഷം ഇറങ്ങിയ സിനിമകളിൽ ഏറ്റവും ഹിറ്റ് ആയതു മൂർഖൻ ആണ്
@binujoseph72713 жыл бұрын
മരണശേഷം ആളുകളുടെ ഉള്ളിൽ ജീവിക്കുന്ന വേറൊരു മനുഷ്യൻ വേറെ ഇല്ല...ജയൻ സാർ
@sijojose68264 жыл бұрын
4 വർഷം കൊണ്ട് മലയാള സിനിമ സാമ്രാജ്യം പിടിച്ചടക്കിയ നടൻ.. ശ്രീ ജയൻ ഇന്നും മലയാളിസിനിമ പ്രേക്ഷകരുടെ തീരാനഷ്ടം..❤️
@arunajay70964 жыл бұрын
അതെ.. 4 വർഷം കൊണ്ട് bankable സൂപ്പർസ്റ്റാർ ആയ ഏക താരം #immortal ജയൻ
@sijojose68264 жыл бұрын
@@arunajay7096 👍❤️
@പഴയകാലഓർമകൾ4 жыл бұрын
കണാൻ കൊതിച്ച ജയൻ ചലച്ചിത്ര രംഗങ്ങൾ (ഓർമ്മകളിൽ ജയൻ) kzbin.info/aero/PL-XNW84E0q99POotNbokHcl3_m9JUTZSb
@ReshmaP-sj3gd8 ай бұрын
❤❤❤❤@@sijojose6826
@anilkumarani98728 ай бұрын
യെസ്..😭😔😔
@Richu20104 жыл бұрын
എനിക്ക് അന്ന് 7 വയസ്സ്. കുട്ടിയായിരുന്ന ഞാൻ ആ വാർത്ത കേട്ട് പൊട്ടിക്കരഞ്ഞത് ഇപ്പോഴും ഓർക്കുന്നു. കേരളത്തിന്റെ തീരാനഷ്ടം 😢
@vaidehianand69124 жыл бұрын
അനശ്വര നായകൻ ജയന്റെ ഓർമകൾ ഉറങ്ങുന്ന വീട്ടിലെത്തിയപ്പോൾ കണ്ട ഹൃദയം നടുക്കിയ കാഴ്ച 😕 kzbin.info/www/bejne/nXnWmISmqrWWfa8
@shobyabraham52079 ай бұрын
Enikum 7 vayassu. Ini cinema kananda ennu thonniya nimisham. Oru kuttiyude vishamam. Thakarnnu poyi.
@subha63808 ай бұрын
ഞാൻ ജനിച്ചിട്ടില്ല 😢
@johnsonpv94307 ай бұрын
അത്യത്തെ ഷോട്ട് എടുക്കുമ്പോൾ ബാലങ്കെ ഉണ്ടായിരുന്നില്ല ഇതിൽ പലരും കളി ച്ചി ട്ടു ണ്ട്
@UnniKrishnan-yc2vu4 жыл бұрын
സാറിന്റെ ആത്മവിശ്വാസം വലുത് ആണ്. ചാനൽ ഹാക്ക് ചെയ്തിട്ടും മുന്നോട്ട് തന്നെ👍👍👍👍👍👍
@vaidehianand69124 жыл бұрын
അനശ്വര നായകൻ ജയന്റെ ഓർമകൾ ഉറങ്ങുന്ന വീട്ടിലെത്തിയപ്പോൾ കണ്ട ഹൃദയം നടുക്കിയ കാഴ്ച 😕 kzbin.info/www/bejne/nXnWmISmqrWWfa8
@arunajay70964 жыл бұрын
ഞങ്ങടെ ജയേട്ടന് വേണ്ടി ഒരു video ചെയ്ത ചന്ദ്രമോഹൻ സാറിന് വലിയ നന്ദി... 'മരണമില്ലാത്ത കീർത്തിയുമായി action ഇതിഹാസം അമ്പരമേറിയിട്ട് ഈ മാസം 40 വർഷങ്ങൾ പിന്നിട്ടു.. എന്നിട്ടും ജനഹൃദയങ്ങളിൽ മങ്ങാതെ മായാതെ ജയേട്ടൻ.."എന്ന് ജയൻ മരിച്ചു 10 വർഷം കഴിഞ്ഞു ജനിച്ച ഒരു ആരാധകൻ"!!!...#immortal jayan #immortal fame.....flame🔥🔥💪😍
@mohandaspalamoottle29033 жыл бұрын
👌👌❣️❣️❣️❣️yes 👍
@sabarikummayil4 жыл бұрын
ബെൽബോട്ടം പാന്റും അണിഞ്ഞു സിനിമയിൽ വന്ന ഡ്യൂപ്പില്ലാതെ അഭിനയിക്കാൻ പൗരുഷം ഉള്ള മലയാളത്തിലെ റിയൽ സൂപ്പർ സ്റ്റാർ ജയൻ 😍😍 മലയാളസിനിമ ഉള്ളടത്തോളം കാലം ഉണ്ടാകും 🙏🙏
@saifudheenmpsaifudheenmp60874 жыл бұрын
😋😋😋
@vaidehianand69124 жыл бұрын
അനശ്വര നായകൻ ജയന്റെ ഓർമകൾ ഉറങ്ങുന്ന വീട്ടിലെത്തിയപ്പോൾ കണ്ട ഹൃദയം നടുക്കിയ കാഴ്ച 😕 kzbin.info/www/bejne/nXnWmISmqrWWfa8
@djjdjejej65834 жыл бұрын
അപാര അഭിനയ ശേഷിയുള്ള നടനായിരുന്നു ജയൻ. ജയൻ നമ്മോടൊപ്പം ഉണ്ടായിരുന്നെങ്കിൽ മലയാള സിനിമയുടെ ജാതകം തന്നെ മറ്റൊന്നാകുമായിരുന്നു..
@manjushaarun48882 жыл бұрын
കാത്തിരുന്ന എപ്പിസോഡ്. സൂര്യനെ കുറിച്ച് ചന്ദ്രന്റെ മനോഹരമായ ഒരു അവതരണം Well done mr പെരേര 😎.... ഞാൻ നിങ്ങളെ കാത്തിരിക്കുകയായിരുന്നു ♥️🥰
@abymohanan20433 жыл бұрын
ഈ കഥ പറഞ്ഞപ്പോൾ അവസാനം സാറിന്റെയും ഞങ്ങളുടെയും കണ്ണ് നിറഞ്ഞു 😢😥😓😞🥺🥺
@dennisthomas39507 ай бұрын
Njanum annu orpaad karanju😢😢
@SeenaAntony-zr9dj4 ай бұрын
😊😊
@praveentp11 ай бұрын
❤️ജയൻ❤️ സാറിന്റെ ഫാമിലി സുഹൃത്തുക്കൾ സിനിമ മേഖല എന്നിവയെ കുറിച്ച് ഒരു long വീഡിയോ കാത്തിരിക്കുന്നു ചേട്ടൻ അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോസും കാണാറുണ്ട് ചിലതിനു മാത്രം കമന്റ് ഇടാറുള്ളു 👍
@ലാൽസലാംസഖാവ്-ധ7വ4 жыл бұрын
മലയാളികൾ ഉള്ളടത്തോളം കാലം ജയൻ ഇന്നും എന്നും ഒരു തരംഗമാണ് ✌️
@vaidehianand69124 жыл бұрын
അനശ്വര നായകൻ ജയന്റെ ഓർമകൾ ഉറങ്ങുന്ന വീട്ടിലെത്തിയപ്പോൾ കണ്ട ഹൃദയം നടുക്കിയ കാഴ്ച 😕 kzbin.info/www/bejne/nXnWmISmqrWWfa8
@arunajay70964 жыл бұрын
ജഗ്ഗു..... ഞാൻ മരിച്ചെന്ന് കരുതിയോ നീ.....മണ്മറഞ്ഞു 40 അല്ല 50 വർഷങ്ങൾ കഴിഞ്ഞാലും.. എനിക്ക് വേണ്ടി സംസാരിക്കാൻ ഇവിടെ എന്റെ ആരാധകർ ഉണ്ടാകുമെടാ!!..."മരണം എനിക്ക് പുല്ലാണെടാ"!!..#immortal #jayettan🔥💪😍🔥🔥🙏😢❤️🌹🌹
@vaidehianand69124 жыл бұрын
അനശ്വര നായകൻ ജയന്റെ ഓർമകൾ ഉറങ്ങുന്ന വീട്ടിലെത്തിയപ്പോൾ കണ്ട ഹൃദയം നടുക്കിയ കാഴ്ച 😞 kzbin.info/www/bejne/nXnWmISmqrWWfa8
@shameermattancherry83477 ай бұрын
45 കൊല്ലം മുൻപ് മലയാള സിനിമയിൽ അവതരിച്ച "റോക്കിഭായ്"❤️❤️❤️
@Master806444 жыл бұрын
തേൻ മോഷ്ടിക്കാം എന്നാൽ തേനുണ്ടാക്കാനുള്ള കഴിവ് മോഷ്ടിക്കാനാവില്ല... സപ്പോർട്ട് 👍
@sameelsha11434 жыл бұрын
❤️❤️❤️
@anukumar4494 жыл бұрын
Waw സൂപ്പർ dailoge,എന്താ പഞ്ച് കിടിലൻ
@vaidehianand69124 жыл бұрын
അനശ്വര നായകൻ ജയന്റെ ഓർമകൾ ഉറങ്ങുന്ന വീട്ടിലെത്തിയപ്പോൾ കണ്ട ഹൃദയം നടുക്കിയ കാഴ്ച 😞 kzbin.info/www/bejne/nXnWmISmqrWWfa8
@8383PradeepKSR4 жыл бұрын
അന്നത്തെ കാലത്ത് ഇത്രയും ജൈത്രയാത്ര നടത്തിയ നടൻ ജയൻ മാത്രം.
@vaidehianand69124 жыл бұрын
അനശ്വര നായകൻ ജയന്റെ ഓർമകൾ ഉറങ്ങുന്ന വീട്ടിലെത്തിയപ്പോൾ കണ്ട ഹൃദയം നടുക്കിയ കാഴ്ച 😕 kzbin.info/www/bejne/nXnWmISmqrWWfa8
@rajendranrajendran9512 жыл бұрын
മലയാളസിനിമ ലോകത്തെ ആദ്യത്തെ രെക്ക്ത സാക്ഷിയായ അനുഗ്രഹീത കലാകാര അങ്ങക്ക് പ്രണാമം 🌹🌹🌹🌹🌹🌹🌹🌹🌹
@nadeem.m.g24884 жыл бұрын
സർ, കട്ട സപ്പോർട്ട് ഉണ്ട് ട്ടോ, ആദ്യ ചാനൽ 500k ആണെങ്കിൽ നമ്മൾ ഇത് 1M ആക്കും, എല്ലാരും സപ്പോർട്ട് ചെയ്യണേ 👍👍🌹
@mohammadadilca97064 жыл бұрын
Full support
@ENJOY-ALWAYS-ENJOY4 жыл бұрын
Yes we will 💖💖💖💪🏻
@faithinhumanity68644 жыл бұрын
Yes absolutely...I never heard in any channel how the great legend died...
@462391054 жыл бұрын
👍
@akhils3184 жыл бұрын
Share
@deeparavideeparavinadajith9054 жыл бұрын
ഇത്ര സംഭവിച്ചിട്ടും സാറൻ്റെ ആത്മവിശ്വം ചോർന്നിട്ടില്ല കട്ട സപ്പോർട്ടായിരുക്കും
@SteephenJ-b1y8 ай бұрын
ജയൻ ഇന്നും ജയൻ ഞങ്ങള്ളിലൂടെ ജീവിക്കുന്നും മരണം ഇല്ല ഓരോ ഒരു മനുഷ്യൻ അതും ജയൻ നല്ല ശരീരം നല്ല ബോഡി നല്ല ശബ്ദം ❤❤❤❤❤❤❤
@retheeshkr1864 жыл бұрын
ഒരുപാട് കേട്ട കഥ. സാർ പറഞ്ഞു കേൾക്കുമ്പോൾ അതിനു ഒരു പുതുമ തോന്നുന്നു...
@rajuv36314 жыл бұрын
എന്ന അഴുക്ക് ലൂക്കാണ് ജയന്റെ വിജയ് യുടെ മുമ്പിൽ ജയാനൊന്നും ഒന്നും അല്ല എനിക്ക് ഇഷ്ടം അല്ല ജയനെ ജയന്റെ മുടിഞ്ഞ മുഖം വിജയ് യുടെ മുഖം കാണണം എന്ന പൊളി ആണ് ജയൻ കുരങ്ങൻ അവന്റെ ഒരു പൊടിമീശ
@ananthrajendar96014 жыл бұрын
@@rajuv3631 കഷ്ടം ഉണ്ടട്ടോ നിങ്ങൾ ഇങ്ങനെ താരതമ്യം ചെയ്യുന്നത്.
@vaidehianand69124 жыл бұрын
അനശ്വര നായകൻ ജയന്റെ ഓർമകൾ ഉറങ്ങുന്ന വീട്ടിലെത്തിയപ്പോൾ കണ്ട ഹൃദയം നടുക്കിയ കാഴ്ച 😞 kzbin.info/www/bejne/nXnWmISmqrWWfa8
@vibinthrissurkaaran9233 жыл бұрын
@@rajuv3631 അയ്യേ ജയനെ പോലെയുള്ള ഒരു ലെജെന്റിനെയൊക്കെ നിന്റെ കരിമുട്ട അലോയ് വിജയ്യുമായിട്ടാണോ താരതമ്യം ചെയ്യുന്നത് 😂😂😂
@DDK20202 жыл бұрын
മനോഹര മായി ചിരിക്കുന്ന ജയൻ, അനശ്വരനായ ജയൻ.. 🙏🙏
@aaliyaayub1962 Жыл бұрын
ജയിക്കാനായി ജനിച്ചവൻ ജയൻ
@shareeftmunderi6653 жыл бұрын
സൂപ്പർസ്റ്റാർ ജയന് മരണമില്ലാ അന്നും ഇന്നും ജനം ഹ്യദയങ്ങളിൽ ജീവിക്കുന്നു. പൗരുഷത്തിന്റെ പ്രതീകം
@AN-po7np4 жыл бұрын
അവസാനം ആയപ്പോൾ mr ചന്ദ്രമോഹൻറെയ് കണ്ണുകളും നിറഞ്ഞു. അതാണ് ജയൻ. മിഥ്യയോ യാഥാർത്ഥ്യമോ എന്നു പറയാൻ ഈ കാലഘട്ടത്തിനു പറ്റുമോ?
@vaidehianand69124 жыл бұрын
അനശ്വര നായകൻ ജയന്റെ ഓർമകൾ ഉറങ്ങുന്ന വീട്ടിലെത്തിയപ്പോൾ കണ്ട ഹൃദയം നടുക്കിയ കാഴ്ച 😞 kzbin.info/www/bejne/nXnWmISmqrWWfa8
@UnniKrishnan-yc2vu4 жыл бұрын
ഇതിഹാസ നായകൻ ജയൻ😢💐💐💐💐💐👌👌👌💐💐💐💐💐💐💐💐💐👌 one ആൻഡ് only സൂപ്പർസ്റ്റാർ
@jibygeorge76574 жыл бұрын
cr vt cctv t5T
@vaidehianand69124 жыл бұрын
അനശ്വര നായകൻ ജയന്റെ ഓർമകൾ ഉറങ്ങുന്ന വീട്ടിലെത്തിയപ്പോൾ കണ്ട ഹൃദയം നടുക്കിയ കാഴ്ച 😞 kzbin.info/www/bejne/nXnWmISmqrWWfa8
@nandhussp91934 жыл бұрын
മുന്നോട്ട് തന്നെ പോവുക sir എല്ലാവരും കൂടെ ഉണ്ട്... 🙌
@hariharix69074 жыл бұрын
ജയൻ ശരപഞ്ജരം വളരെഹിറ്റായസിനിമയാണ് അതോടെകൂടി ജയൻെറതാരമൂല്യംഉയർന്നു അത് മറ്റുള്ള നടന്മാരുടെ മൂല്യംകുറഞ്ഞു .വിൻസെന്റ്.സോമൻ .സുകുമാരൻ.സുധീർ.സത്താർ കമലഹാസൻ .ജയൻെറ മുന്നേറ്റത്തോട്കൂടി ഇവർ ക്ഒക്കെ ക്ഷീണംപറ്റി മരിക്കുന്നതിന് മൂന്ന് നാല് കൊല്ലം വരെ സംവിധായകർ ബുക്ക് ചെയ്തിരുന്നു .പണംകൊണ്ട് നിർമ്മതാവിൻെറയും സംവിധായകരും ഡൈറ്റ്ന് വേണ്ടി ക്യു നിന്നിരുന്നു.പക്ഷെ ജയൻ ആരോടും അഡ്വോൻസ് വാങ്ങിച്ചില്ല ഇപ്പോഴത്തെ നടന്മാരെപ്പോലെ പൈസ കണ്ടാൽ കണ്ണ് മഞ്ഞളിച്ച് പോകുന്ന ആളല്ലായിരുന്നു നല്ല മനുഷ്യസ്നേഹിയായിരുന്നു..
ഇന്ന് ജയൻ ഉണ്ടായിരുന്നെങ്കിൽ രജനികാന്ത് പോലെ മോളിവുഡ് ബോസ്സ് ആയിരുന്നേനെ❣️
@arunajay70964 жыл бұрын
അതെ.. പിന്നല്ല.. ജീവിച്ചിരുന്നപ്പോൾ രജനിക്കും ബച്ചനും തുല്യൻ ആയിരുന്നു ജയൻ.. ആക്ഷൻ രംഗങ്ങളിൽ അവർക്ക് മുകളിലും 🔥💪😍
@kunjikrishnang7374 жыл бұрын
@Superstar .
@kunjikrishnang7374 жыл бұрын
@Superstar . Bţ
@nasimudeenyounus80754 жыл бұрын
If Jayan were available he would have been the Superstar like Amitabh Bachman or Rajesh. Mammooty or Mohanlals place were second or third only.
@babutptp26244 жыл бұрын
.(TT)
@noushadkk70894 жыл бұрын
ജയന്റെ മരണം ആക്കാലത്തു എല്ലാവരും ഒരു ഞെട്ടലോടെ യാണ് കേട്ടത്. ഇന്നും ജനമ ന സുകളിൽ ജയന് സ്ഥാനം ഉണ്ട്. ആക്ഷൻ രംഗങ്ങൾ ചെയ്യാൻ ഇന്നും ഒരു അത്ഭുതം ആണ്. Jayan👍
@omanakuttannair47754 жыл бұрын
എന്നെ പട്ടാളത്തിൽ ജോലിക്ക് വിടാൻ പ്രേരിപ്പിച്ച മഹാനായ എന്റെ ജയൻ സാർ, മരിക്കും കാലും മറക്കില്ല, സാഹസി കമായി സർവീസ് പൂർത്തി യാക്കി പെൻഷൻ ആകാൻ kaxhinju, എന്നിൽ എന്നും ജീവിക്കും പ്രണാമം സാർ.
@ansarikonni10144 жыл бұрын
Sir Mlife daily തിരിച്ചു കിട്ടും കട്ട സപ്പോർട്ട്...
@techandtipsmalayalamkwt39694 жыл бұрын
ഇന്നും ജനമനസുകളിൽ അസ്‌തമിക്കാത്ത സൂര്യനാണ് ജയൻ ❤
@amaldev50834 жыл бұрын
ഞാൻ ജനിക്കുന്നതിനു 20വർഷം മുന്പാണ് മരിച്ചത് എന്നിട്ടും മനസ്സിൽ ഒരു വിങ്ങൽ കരഞ്ഞു പോയി
@sharafalip67784 жыл бұрын
M Life- ൽ നിന്ന് 'പിടിവിടാതെ" ബി എസ് ചന്ദ്രമോഹൻ. ഹാക്കർമാർക്ക് സാറിൻറെ ചാനലേ ഹാക്ക് ചെയ്യാൻ സാധിച്ചുവുള്ളൂ, സാറിൻറെ ആത്മവിശ്വാസം ഹാക്ക് ചെയ്യാൻ സാധിച്ചില്ല. Good Luck 👍
@musthafaottammachalil30264 жыл бұрын
Jayan Enta jeevan
@vaidehianand69124 жыл бұрын
അനശ്വര നായകൻ ജയന്റെ ഓർമകൾ ഉറങ്ങുന്ന വീട്ടിലെത്തിയപ്പോൾ കണ്ട ഹൃദയം നടുക്കിയ കാഴ്ച 😕 kzbin.info/www/bejne/nXnWmISmqrWWfa8
@rakeyishrakeyish.k38712 жыл бұрын
യഥാർത്ഥ സാഹസികൻ പുനർജനിക്കാൻ വേണ്ടി മരണപ്പെട്ടവൻ 💪💪💪
@jayakrishnanpm38773 жыл бұрын
ജയൻ സാർ ഉണ്ടായിരുന്നെങ്കിൽ 90s le പടങ്ങൾ പലതും ചരിത്രം ആയേനെ 🥲
@parvathyparu50712 жыл бұрын
ഞാൻ ജനിച്ചുട്ടുപോലും ഇല്ല 😢😢😢😢എന്നാലും ജയൻ ഇഷ്ടം 😢💪💪
@SanthiSunil-o3d Жыл бұрын
Annani അ 6:18 നിയൻ
@SanthiSunil-o3d Жыл бұрын
😅😢 7:06 7:06 7:06 ❤❤😂😂😊😊😅😅😅😮😮 7:06
@5GBUDDY4 жыл бұрын
ഇതുപോലെയുള്ള ഒരു ആക്ഷൻ ഹീറോയെ പുതിയ ജനറേഷന് ഇനി ലഭിക്കുമോ ❤
@arunajay70964 жыл бұрын
Never... ever
@arunbvlogs14844 жыл бұрын
Never ever
@Dinson.antony4 жыл бұрын
Jayan = only Jayan..
@പഴയകാലഓർമകൾ4 жыл бұрын
*old is gold* കണാൻ കൊതിച്ച ജയൻ ചലച്ചിത്ര രംഗങ്ങൾ (ഓർമ്മകളിൽ ജയൻ) kzbin.info/aero/PL-XNW84E0q99POotNbokHcl3_m9JUTZSb
@johnsondaniel8366 Жыл бұрын
ഉണ്ടാവാൻ വഴി ഇല്ല 🌹
@Seema-cs4he3 жыл бұрын
ജയൻ മരിച്ചപ്പോൾ എനിക്കും മരിക്കണമെന്ന് തോന്നി അന്ന് എനിക്ക് ഒരുമകളുണ്ടായിരുന്നു അതുകൊണ്ടാണ് മരിക്കാതിരുന്നത്
@lijogeorge96684 жыл бұрын
ഇപ്പോഴും കൊല്ലതുകാരൻ എന്ന് എനിക്കും അഭിമാനിക്കാൻ ജയൻ ..
@anniejoshy21894 жыл бұрын
ജയൻ സാറിന്റെ അഭി മുഹം എന്തെങ്കിലും ഉണ്ടോ. അന്നത്തെ കാലത്തു അങ്ങനൊക്കെ ആരെങ്കിലും എടുത്തിട്ടുണ്ടാകുമോ. സിനിമയിൽ അല്ലാതെ അദ്ദേഹത്തിന്റെ സംസാരം ഒക്കെ കേൾക്കാൻ വല്ലാത്ത ഒരു ആഗ്രഹം.
@rarematerials97114 жыл бұрын
ജയൻ എന്നത് ഒരു പ്രതിഭ എന്നതിലുപരി ഒരു പ്രതിഭാസമായിരുന്നു. അദ്ദേഹത്തിൻറെ പെട്ടെന്നുള്ള മരണം കൂടുതൽ ജനകീയമാക്കിയ അപൂർവ്വങ്ങളിൽ അപൂർവ്വം വ്യക്തിത്വം.
@krishnanm7344 жыл бұрын
നല്ല അവതരണം വർഷങ്ങൾക്ക് മുൻപ് കോഴിക്കോട് ആകാശവാണിയിൽ നിന്നുള്ള ഫുട്ട്ബോൾ അവതരണത്തെ ഓമ്മിപ്പിക്കുന്ന സ്പൂടതയോടെ ഉള്ള ഭംഗിയുള്ള മനസ്സിൽ തങ്ങി നിൽക്കുന്ന അവതരണം
@tressajohntressajohn4 жыл бұрын
Super sir..villan rollil ninnum nayaka rollilekku kuthichuyarunna timil anu adehathinte maranam...anikere eshttamulla nadan...palarum marichu poyegilum jayan oru nombaramayi manasil thangi nilkkunnu
@arunbvlogs14844 жыл бұрын
ജയൻ മരിച്ചില്ലയിരുന്നെങ്കിൽ ഒരുപക്ഷേ മോഹൻലാലും മമ്മൂട്ടിയും ഒന്നും ഇത്ര ഉയരങ്ങളിൽ എത്തിലായിരുന്നു എന്ന് കേട്ടിരുന്നു. ആദ്യം കേട്ടപ്പോൾ എനിക് എന്തോ അങ്ങനെ തോന്നിയില്ലായിരുന്നു.പക്ഷെ ഈ മനുഷ്യനോട് ഇപ്പോഴും ആളുകൾക്കുള്ള ആരാധനയും സ്നേഹവും കാണുമ്പോൾ മനസ്സിലാകുന്നു അത് സത്യം ആണ് എന്ന്.ജയൻ മലയാള സിനിമയിൽ ഉണ്ടായിരുന്നെങ്കിൽ ചരിത്രം മറ്റൊന്നായേനെ
@shihabudheenep53104 жыл бұрын
ഒരു ഡേറ്റ് പറഞ്ഞുള്ള സാറിന്റെ തുടക്കമാണ് ഏറ്റവും ത്രില്ല്. 🔥🔥
@Shanku.4 жыл бұрын
കരി പുരണ്ട ജീവിതങ്ങൾ എന്ന ചിത്രത്തിൽ അഭിനയിച്ച രംഗങ്ങളെക്കുറിച്ച് കമൽഹാസൻ പറയുന്നത് കേട്ടിട്ടുണ്ട് ശ്രീ ജയന്റെ അർപ്പണബോധത്തെക്കുറിച്ച്
@isunilsuryaactor68544 жыл бұрын
Link pls
@Shanku.4 жыл бұрын
@@isunilsuryaactor6854 ഒരിക്കൽ ഒരു വീക്കിലിയിൽ വായിച്ചത്
@abhi.15584 жыл бұрын
Mlife തുടങ്ങിയത് മുതൽ സാർ എത്രയോ കഥകൾ പറഞ്ഞിരിക്കുന്നു ഈ കഥ പറഞ്ഞപ്പോൾ മാത്രം സാറിന്റെ തൊണ്ട ഇടറി.🙏
@BSCHANDRAMOHANmlife4 жыл бұрын
അതെ അതെ..
@oyoorfaizal34842 жыл бұрын
Pavam jayettan ethu pole oru nadan.likelike 💕💕💕💕💕🌷🌷🌷🌷🌷rani
@jjjbuzzz48714 жыл бұрын
ഇന്ന് ജയൻ ഉണ്ടായിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു...
@rosesmol95874 жыл бұрын
ബിഗ് ആക്ടർ 😍😍😍😍😍😍👌👌👌👌👌
@anilaanu59042 жыл бұрын
ഈ കഥ കേൾക്കുമ്പോൾ ദൈവം മുൻകൂട്ടി വിധിച്ച പോലെ തോന്നുന്നു എല്ലാം അന്ന് ദൈവത്തിന്റെ കളി 😢😢😢
@athulmohan87064 жыл бұрын
സർ ന്റെ പഴയ ചിരി ഇപ്പോൾ കാണാനില്ല
@nandagopan7002 жыл бұрын
ഞാൻ ജയൻ അങ്കിൾ neighbour ആണ് ഞങ്ങൾ ഓലയിൽ കാരുടെ അഭിമാനം ഉണ്ട് അവിടെ ജയൻ മെമ്മോറിയൽ ക്ലബ് ഉണ്ട് അദ്ദേഹത്തിന്റെ പൂർണ കായ പ്രതിമ ഞങ്ങൾ അവിടെ സ്ഥാപിച്ചു.. എല്ലാ വർഷം അനുസ്മരണം നടത്താറുണ്ട്
@rajeshkumark73794 жыл бұрын
Anik Ishtapett u sir kelku mbol vedanippic um Jayan sir Mahanaya thara m
@firoskhankatharashameeraot12794 жыл бұрын
ഈ അടുത്ത കാലം മുതലാണ് ചന്ദ്രമോഹൻ സാറിന്റെ mlife ചാനൽ എന്റെ ശ്രദ്ധയിൽ പെട്ടത് പിന്നീട് ഞാൻ ജോലി കഴിഞ്ഞു വന്നാൽ സാറിന്റെ രണ്ടു മൂന്നു കഥകൾ കേൾക്കാതെ ഉറങ്ങാറില്ല പക്ഷെ ഇന്നലെ ഞാൻ യൂട്ടബ് മുഴുവൻ mlif ചാനൽ കാണാൻ കഴിഞ്ഞില്ല ഇന്നും ഒരുപാട് തിരഞ്ഞു പിന്നീടാണ് മറ്റൊരു ചാനലിലൂടെ mlife ഹാക്ക് ചെയ്തതാണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞത് എന്തായാലും ആസ്വാസമായി പുതിയ ചാനൽ സസക്രൈബ് ചെയ്തു സാറിന്റെ കഥകൾ കേൾക്കാൻ കാത്തിരിക്കുന്നു എല്ലാ ആശംസകളും നേരുന്നു... ചദ്രമോഹൻ സാറിനെയും സന്ദോഷ് ജോർജ് കുളങ്ങരയെയും ഒരുപോലെ ഇഷ്ടപെടുന്ന ഒരാളാണ് ഞാൻ....
We all are with you.... we like ur presentation 😍😍😍
@vaidehianand69124 жыл бұрын
അനശ്വര നായകൻ ജയന്റെ ഓർമകൾ ഉറങ്ങുന്ന വീട്ടിലെത്തിയപ്പോൾ കണ്ട ഹൃദയം നടുക്കിയ കാഴ്ച 😞 kzbin.info/www/bejne/nXnWmISmqrWWfa8
@akhilck304 жыл бұрын
ജയൻ ഇപ്പോളുണ്ടായിരുന്നു എങ്കിൽ ഇപ്പോൾ ഉള്ള സൂപ്പർസ്റ്റർ മാരൊന്നും കാണില്ലായിരുന്നു
@DeepuDeepu-qq8gl4 жыл бұрын
കേരളത്തിൽ ജയന്റെ മരണം മാത്രം ആണ് അന്നും ഇന്നും ജീവിച്ചിരിക്കുന്ന ആൾക്കരക്കും ഇപ്പോൾ ജനിച്ച കൊച്ചു കുട്ടിക്കൾക്കും സങ്കടം വരുത്യുന്നത് ഞാൻ ജയൻ മരിച്ചു ജനിച്ചത് ആണ് ഇപ്പോള്യും എനിക്ക് ജയൻ മരിച്ചത് ഓർത്തു സങ്കടം ആണ്
@mohandaspalamoottle29033 жыл бұрын
JAYAN സാറിന് കോടി പ്രണാമം😢 🌹🌹🌹🌹🙏
@rajeshta65863 жыл бұрын
Ante eshtta nadan ......JAYAN
@ideaokl60314 жыл бұрын
അവതരണം സൂപ്പർ👍👍👍👍👍🙏
@rahuljohn90694 жыл бұрын
Jayan is still alive for all of us ❤❤❤🌹🌹🌹 We too are brave to do any stunts like him 🔥🔥🔥🔥🔥🔥🔥
@sujis78374 жыл бұрын
Good. My favorite Jayan😘😘
@laisasaju45333 жыл бұрын
Antah.jayyatya.njan.ennum.snahekkunni
@hamzaoffice58733 жыл бұрын
We are very very Happy once again remember to our Jayan sir...
@FlightsTrains2 жыл бұрын
He was and will always remain a legend. I am today staying in Palm Grove Hotel in room no 305. Highly nostalgic and can still feel his presence in the room. Will be uploading my stay video as a tribute.
@jayakrishnanm95004 жыл бұрын
ചന്ദ്രമോഹൻ സർ ഈ. വീഡിയോവിൽ നല്ലത് ഗ്ലാമർ ഉണ്ട്. അഭിനന്ദനങ്ങൾ
@venu.thekkeveedu48024 жыл бұрын
പ്രണാമം മഹാനടന് 🌹🌹🌹🌹🌹🌹
@johnsondaniel8366 Жыл бұрын
ഇന്നും അദ്ദേഹം സൂപ്പർ ഹീറോ തന്നെയാണ് 🌹ഒരിക്കലും മലയാളികളുടെ മനസ്സിൽ നിന്നും മായില്ല 🌹
അനശ്വര നായകൻ ജയന്റെ ഓർമകൾ ഉറങ്ങുന്ന വീട്ടിലെത്തിയപ്പോൾ കണ്ട ഹൃദയം നടുക്കിയ കാഴ്ച 😞 kzbin.info/www/bejne/nXnWmISmqrWWfa8
@anishrosevilla4 жыл бұрын
എന്ത് എഴുതണം എന്ന് എനിക്കറിയില്ല. കഥ കേട്ടിരുന്നപ്പോൾ വിഷമം തോന്നി. തുടർന്ന് എഴുതാൻ വാക്കുകൾ കിട്ടുന്നില്ല. Your presentation is so touching. Go ahead. People will support you like before.
@mohandaspalamoottle29033 жыл бұрын
👌👌😍😍❣️❣️
@SubaithaJalal-sr4hu2 ай бұрын
ഇപ്പോഴും ആരാധകരുടെ മനസ്സിൽ കത്തിനിൽക്കുന്ന കഥാപാത്രങ്ങൾ
@raseenarasee10444 жыл бұрын
😘😘😘Nte jayan😘😘😘
@rajeshta65863 жыл бұрын
Jayatta I love you .......
@bijumc12344 жыл бұрын
സൂപ്പർ സർ മനോഹരം
@jijusamsacariahsam19154 жыл бұрын
Jayan, u remain with us forever
@damodarankv2 жыл бұрын
ചില നടൻമാർ അങ്ങനെയാണ്. അവർക്ക് മരണമില്ല
@rajithmm4454 жыл бұрын
ജയൻ ഇപ്പോൾ ഉണ്ടങ്കിൽ എത്ര സുപ്പർ ഹിറ്റുകൾ ഉണ്ടാകുമായിരുന്നു
@shijithradhakrishnan49652 жыл бұрын
അന്ന് 3 വയസ്സ് പ്രായം കുറച്ച് കാലങ്ങൾക്ക് ശേഷം ജയനെ മനസ്സിലായി ഇന്നും മനസ്സിൽ ഒരു വീങ്ങൽ
@sandeepsathyabhama4 жыл бұрын
2 . 24 k വീണ്ടും ഒരു കൊടുംകാറ്റായിമാറട്ടെ 💐💐💐
@oyoorfaizal34842 жыл бұрын
Yente snehoparam thankalk🙏. Rani🌷🌷
@simonpeeter8304 жыл бұрын
നമുക്ക് പുതിയ ചാനലും 5L ആക്കാം 😁 all the best sir 💐
@woodenTricks4 жыл бұрын
കട്ട സപോർട്ട് ഉണ്ട് sir
@ambilysubhash8142 жыл бұрын
മരിക്കാത്ത ഓർമ്മകൾ 🌹🌹
@jithinraj51563 жыл бұрын
താങ്ക്സ് സർ ഇപ്പോ ഴാണ് ഞാൻ ശെരിക്കും ജയൻ സാറിന്റെ മരണത്തിന്റെ കഥ അറിയുന്നത് എന്റെ വയസായി സർ മരിച്ചിട്ട്
@nithinradhakrishnan91663 жыл бұрын
Jayan 🔥 the real macho man 🔥🔥🔥🔥
@ramesanvm88443 жыл бұрын
ഇത്രയും റിസ്ക്കുള്ള ഒരു സീനിൽ അഭിനയിക്കാൻഇന്നുള്ള ഏതെങ്കിലും നടന്മാർക്കെന്ക്കിലും കഴിയുമോ