മലയാളത്തിന്റെ ലോകസഞ്ചാരിക്കൊപ്പം | Santhosh George Kulangara | Shijin P | KLIBF Dialogues |KLIBF 2.0

  Рет қаралды 18,181

Sabha TV

Sabha TV

9 ай бұрын

മലയാളത്തിന്റെ ലോകസഞ്ചാരിക്കൊപ്പം | സന്തോഷ് ജോര്‍ജ്ജ് കുളങ്ങര | Santhosh Santhosh Kulangara | ഷിജിൻ പി | Shijin P | KLIBF Dialogues | KLIBF 2.0
Santhosh George Kulangara is an Indian traveller, television producer, director, broadcaster, editor, and publisher. He is the founder and managing director of Safari TV, a channel dedicated to travel and history-based programmes
#santhoshgeorgekulangara #klibf2023 #sancharam #tourism #kerala #vision
Sabha TV is an initiative from Kerala Legislature. Its remit is to make accessible to all the work of the legislature and its bodies of the State to the common people. All proceedings and other public affairs programming will air in the SABHA TV OTT platform Sabha TV has the mandate to telecast uninterrupted live proceedings of the Niyamasabha. Committed towards its role as a Public Broadcaster, the channel produces and showcases programs revolving around different facets of democracy. SABHA TV extends its horizon to bring out programs on science, culture, environment, and allied aspects in the form of Documentaries, primarily affecting the viewers.
Follow on Facebook : / sabhatvkeralam
Follow on Instagram : / sabha_tv
Follow on Twitter : / tvsabha
Visit : sabhatv.com/
Pls Join to our Sabha TV Whatsapp Group,
chat.whatsapp.com/J1cdahBzkvO...
Download App
Play Store : play.google.com/store/apps/de...
#Kerala #India #SabhaTv #niyamasabhalivekerala #KLA #keralalegislativeassembly #keralabreakingnews
#niyamasabhatodaylive #keralaniyamasabha #BreakingNews #LatestNews #keralaniyamasabhaNews #legislativeassembly #Keralapolitics #MalayalamNews
Subscribe Sabha TV KZbin Channel :cutt.ly/hjEHaFn

Пікірлер: 17
@vipinvijayan7764
@vipinvijayan7764 8 ай бұрын
ഈ ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം നിരവധി തവണ അദ്ദേഹം സഫാരിയിലൂടെയും അല്ലാതെയും പറഞ്ഞ് കഴിഞ്ഞതാണ്. ആവര്‍ത്തിച്ച് അദ്ദേഹം പറയേണ്ടി വരുന്നത് ഇതെല്ലാം നടന്നു കാണണം എന്ന ആഗ്രഹം ഉളളതുകൊണ്ട് തന്നെയാണ്. കുറെകൂടി വിശാലമായി സംസാരിക്കണം എന്ന ഉദ്ദേശത്തോടെയായിരിക്കുമല്ലോ ഇത്തരം ഒരു വേദിയില്‍ വന്നിരിക്കുന്നത്. അവതാരകനും അവിടെ കൂടിയവരും എന്തിനാണ് അദ്ദേഹം പറഞ്ഞത് തന്നെ വീണ്ടും പറയേണ്ടി വരുന്നു ചോദ്യങ്ങള്‍ ചോദിക്കുന്നത്. ഒരുപക്ഷേ ഇദ്ദേഹത്തെ കൂടുതല്‍ കേള്‍ക്കുന്നതുകൊണ്ട് എനിക്ക് തോന്നുന്നതായിരിക്കാം.
@moeleobha3585
@moeleobha3585 3 ай бұрын
Kerala welcomes foreign tourists with ' HARTAL " - Good luck Keralites.
@jishnus6333
@jishnus6333 8 ай бұрын
ആംഗറിന് കുറച്ച് കഞ്ഞിവെള്ളം കൊട്... 🤦‍♂️🤦‍♂️🤦‍♂️
@alrahathcatering4169
@alrahathcatering4169 8 ай бұрын
പുതിയ ചോദ്യം?
@freez300
@freez300 8 ай бұрын
ഈ ചോദിച്ച ചോദ്യങ്ങൾക്കെല്ലാം നിരവധി തവണ അദ്ദേഹം സഫാരിയിലൂടെയും അല്ലാതെയും പറഞ്ഞ് കഴിഞ്ഞതാണ്. ആവർത്തിച്ച് അദ്ദേഹം പറയേണ്ടി വരുന്നത് ഇതെല്ലാം നടന്നു കാണണം എന്ന ആഗ്രഹം ഉളളതുകൊണ്ട് തന്നെയാണ്. കുറെകൂടി വിശാലമായി സംസാരിക്കണം എന്ന ഉദ്ദേശത്തോടെയായിരിക്കുമല്ലോ ഇത്തരം ഒരു വേദിയിൽ വന്നിരിക്കുന്നത്. അവതാരകനും അവിടെ കൂടിയവരും എന്തിനാണ് അദ്ദേഹം പറഞ്ഞത് തന്നെ വീണ്ടും പറയേണ്ടി വരുന്നു ചോദ്യങ്ങൾ ചോദിക്കുന്നത്. ഒരുപക്ഷേ ഇദ്ദേഹത്തെ കൂടുതൽ കേൾക്കുന്നതുകൊണ്ട് എനിക്ക് തോന്നുന്നതായിരിക്കാം.😊😊
@junabr930
@junabr930 8 ай бұрын
ആരാധകവൃന്ദം കൂടുമ്പോൾ സ്വാഭാവികമായുണ്ടാകുന്ന ഒരു ഉന്മാദ അവസ്ഥ അദ്ദേഹത്തിൻറെ സ്വഭാവത്തിൽ മാറ്റം വരുത്താതിരിക്കട്ടെ
@Slayer123-g6v
@Slayer123-g6v 8 ай бұрын
Well yu noticed 😊
@freez300
@freez300 8 ай бұрын
Eddeham jihadi alla 😂😂
@Fazzz110
@Fazzz110 8 ай бұрын
Anchoru theere pora
@thasleemaazmi3376
@thasleemaazmi3376 8 ай бұрын
അനന്ദമായ അറിവിന് വേണ്ടി ഇദ്ധേഹത്തിന്റെ ശബ്ദം എവിടെ കേട്ടാലും ഓടി വരും. ഇദ്ധേഹത്തെ സ്ഥിരം കേട്ടവർക്കും സഫാരി സ്ഥിരം പ്രേക്ഷകർക്കും പറഞ്ഞ കാര്യങ്ങളും സ്ഥിരമായിരുന്നു. എന്നിരുന്നാലും ചോദ്യങ്ങളിൽ നിന്നു പോലും അറിയാത്ത ഒത്തിരി പേരുണ്ടെന്ന് മനസ്സിലായി. ഒരിക്കലും ഒന്നും അറിയാൻ ശ്രമിക്കാത്ത, പറഞ്ഞാലും ഒന്നും മനസ്സിലാകാത്ത മലയാളികൾക്കായി സർ തുടർന്ന് പറഞ്ഞു കൊണ്ടേയിരിക്കുക🙏. മാറ്റം വളരെ അനിവാര്യമാണ്. വികസനത്തിനും ടൂറിസത്തിന്റെ വളർച്ചക്കും അങ്ങയെ പോലുള്ളവരുടെ വാക്കുകളും, എഴുത്തും വെളിച്ചം പകരുന്നു. എന്നെങ്കിലും അങ്ങനൊരു പ്രകാശത്തിന് വേണ്ടിയാണ് കാത്തിരിക്കുന്നതും. എന്നിരു ന്നാലും അദേഹം ഇടയ്ക്ക് സൂചിപ്പിച്ചത് പോലെ സോഷ്യൽ മീഡിയയിലെ ആളുകളുടെ മനോഭാവം നമ്മുടെ ചിന്താഗതി, എന്തിലും മതം, രാഷ്ട്രീയം, അക്രമം, ഇവയൊക്കെ വലിയ ദുഃഖത്തിനും ആശങ്കക്കും നമ്മുടെ നാടിന്റെ വളർച്ച ഇല്ലായ്മയ്ക്കും കാരണമാകുന്നു. നല്ല വിദ്യാഭ്യാസവും കറയറ്റ നിയമവും കൊണ്ടു വരാതെ ഇവിടെ വികസനവും ടൂറിസവും നടപ്പിലാക്കിയാൽ വിദേശികൾക്കെതിരെയുള്ള അക്രമങ്ങൾക്കും ഉള്ളവന്റെ മുതൽ പല കാരണങ്ങളാൽ അടിച്ച് തകർക്കപ്പെടുന്നതും നന്മൾ കാണേണ്ടിവരും. തിരുവനന്തപുരം മാനവീയം വീഥി നൈറ്റ് ലൈഫോടെ വന്നപ്പൊ അങ്ങേയറ്റം സന്തോഷിച്ചു. ഇപ്പൊ അതിനും തീരുമാനമായി. പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അതടിച്ചമർത്താൻ പോലീസിന് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളേക്കാളും സർക്കാരിനുണ്ടാവുന്ന നഷ്ടങ്ങളേക്കാളും എത്രയോ ലാഭമാണ് പൗരബോധമുള്ള നല്ല വിദ്യാഭ്യാസവും, കർശന നിയമങ്ങളും കൊണ്ട് വരുന്നത്. അതിന് സർക്കാരിന് വല്ല്യ നഷ്ടമൊന്നുമില്ലല്ലോ.എന്നിട്ട് ടൂറിസം വളർത്തു ... അല്ലേൽ ഉറപ്പായും വിദേശികൾ വരുമ്പോൾ ലോകത്തിന് മുന്നിൽ നന്മൾ നാണംകെടും. Pls ആരേലും ഒന്ന് പറഞ്ഞ് കൊടുക്കാവോ 😢😢
@AbdulaKalapali-ci8rv
@AbdulaKalapali-ci8rv 27 күн бұрын
Ibkzjcynflnlladadmppykutcyyuidandmytcyunpinnrdpapogunnu
@pmmanu6240
@pmmanu6240 8 ай бұрын
Santhosh sir stop giving interviews Bze same questions and answers.
@lalananair9185
@lalananair9185 8 ай бұрын
Wasted precious time of Santosh sir. Bad questions n anchor
@s_a_k3133
@s_a_k3133 8 ай бұрын
anchor എന്ത് വാഴയ്ക ആണ് ഈ പറയുന്നത്?
Alex hid in the closet #shorts
00:14
Mihdens
Рет қаралды 19 МЛН
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 42 МЛН
Alex hid in the closet #shorts
00:14
Mihdens
Рет қаралды 19 МЛН