Oru Sanchariyude Diary Kurippukal | EPI 409 | BY SANTHOSH GEORGE KULANGARA | SAFARI TV

  Рет қаралды 303,316

Safari

Safari

2 жыл бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_409
#Santhosh_George_Kulangara #Sancharam #Travelogue_based_Channel
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 409 | Safari TV
Stay Tuned: www.safaritvchannel.com
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
www.safaritvchannel.com/buy-v...

Пікірлер: 752
@SafariTVLive
@SafariTVLive 2 жыл бұрын
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം ഇന്ത്യയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
@deepakraj2759
@deepakraj2759 2 жыл бұрын
Animal Kingdom videos post cheyyamo please
@celineluckose3418
@celineluckose3418 2 жыл бұрын
ചെയ്തു ഇനിയെന്ത് ചെയ്യണം.
@udayakumar9414
@udayakumar9414 2 жыл бұрын
I love watching this channel as it is full of new knowledge for those who are interested in exploring the world. Many thanks for his earnest endeavour.
@muhammedhaji2897
@muhammedhaji2897 2 жыл бұрын
Qq1qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq1q111
@aneeshbarca8402
@aneeshbarca8402 2 жыл бұрын
@@deepakraj2759 pp
@seizethe_moment_21
@seizethe_moment_21 2 жыл бұрын
എനിക്ക് കേരളത്തിലെ ജനങ്ങളോട് വിളിച്ചു പറയണം എന്ന് കരുതി വച്ച കാര്യം santhosh sir ഒരിക്കൽ കൂടി, പങ്കു വച്ചതിൽ സന്തോഷം.. നമ്മുടെ നഗരങ്ങൾ, ഗ്രാമങ്ങൾ എത്രത്തോളം മലിനികരിക്കാം എന്ന് നമ്മുടെ ജനങ്ങൾ ദിനംപ്രതി ഗവേഷണം ചെയ്ത് കൊണ്ടിരിക്കാണ്..... എനിക്ക് ഈ വിഭാഗം ആളുകളോട് പറയാൻ ഉള്ള കാര്യം സാർ പറഞ്ഞതിൽ സന്തോഷം....
@sarathsarathks5192
@sarathsarathks5192 2 жыл бұрын
👍
@illuminati5615
@illuminati5615 2 жыл бұрын
👍🏼👍🏼👍🏼
@sunnyjohn2982
@sunnyjohn2982 2 жыл бұрын
അതേ, തീർത്തും അതിതീവ്ര ശ്രദ്ധ കൊടുക്കേണ്ട കാര്യം തന്നെയാണ് നമ്മുടെ നാട്ടിലെ, ഗ്രാമങ്ങളിൽ പോലും, മാലിന്യ നിർമാർജനം. ഇങ്ങനെ പോകുകയാണെങ്കിൽ, നമ്മുടെ നാട്ടിലെ വഴിയൊരങ്ങൾ, പാടവരമ്പുകൾ, വിജനമായ പറമ്പുകൾ, എല്ലാമെല്ലാം മാലിന്യം കൊണ്ടു നിറയുന്ന കാലം അതി വിദൂരമല്ല.. അങ്ങനെ സംഭവിക്കരുതേ എന്നൊരു പ്രാർത്ഥനയോടെ..🙏🏻
@aslamt.a2196
@aslamt.a2196 2 жыл бұрын
Naadu nashpikkunna bharanakarthaakalum ,avare jaipikunna mandanmaraaya janangalumm?. Itjanu nammude avastha
@salimsha326
@salimsha326 2 жыл бұрын
വിദ്യാർത്ഥികൾക്ക് ഇതിൽ എന്തെങ്കിലും ഹെല്പ് ഒണ്ടെങ്കിൽ അവര് ചെയ്യും. കേരളത്തിൽ വലിയ ജില്ലകളിൽ മാത്രമേ പാർട്ട്‌ ടൈം ജോലി ഒള്ളു. വേസ്റ്റുകളും പ്ലാസ്റ്റിക്കുകൾക്കും അതിനെ വേണ്ട രീതിയിൽ ഉപയോഗികുന്ന ആസoസ്‌കൃത
@Believeitornotkmsaduli
@Believeitornotkmsaduli 2 жыл бұрын
വിമർശനങ്ങളിലെ അമർഷങ്ങൾ അവതരണത്തിൽ കാണുന്നുണ്ട്.... സ്വന്തം നാടിനെ നന്നായി കാണാനുള്ള ഒരു ബോധം അടുത്ത തലമുറക്കെങ്കിലും പകർന്നു കൊടുക്കാനുള്ള ആവേശം .... ഈ കഥ പറച്ചിൽ ഒരിക്കൽ ലക്ഷ്യം കാണുക തന്നെ ചെയ്യും... SGK💝
@hemanthakumarkamath7779
@hemanthakumarkamath7779 2 жыл бұрын
lakshyam kaanatte ennu prarthikkaam...
@skKrishnan5754
@skKrishnan5754 2 жыл бұрын
പ്രതീക്ഷിക്കാം 👍
@krishpnr1
@krishpnr1 2 жыл бұрын
സൂപ്പർ എപ്പിസോഡ്. നമ്മുടെ attitude നെ കൊന്നു കൊല വിളിച്ചിട്ടുണ്ട് 👌❤
@koyamelekarattu1701
@koyamelekarattu1701 2 жыл бұрын
100%
@kannantheindividualist
@kannantheindividualist 2 жыл бұрын
ഇതുകൊണ്ട് വല്ലതും മാറുമോ...ജനപ്പെരുപ്പവും വിദ്യാഭ്യാസ രാഹിത്യവും ആണ് പ്രധാന പ്രശ്നം
@shylajaj5286
@shylajaj5286 2 жыл бұрын
ഇങ്ങനെ നല്ല കാര്യങ്ങൾ നിർഭയമായി പറയാനും പ്രവർത്തിയ്ക്കാനും കഴിവും തന്റെടവുമുള്ളൊരു യുവത്വത്തിന്റെ കയ്യിൽ നമ്മുടെ രാജ്യം വന്നാൽ അന്ന് ഈ നാട് നന്നാകും.
@viswanathbalakrishnan4150
@viswanathbalakrishnan4150 2 жыл бұрын
സന്തോഷ് ചേട്ടൻ പറഞ്ഞത് വളരെ ശരിയാണ്: പൊട്ടിപൊളിഞ്ഞ റോഡുകളും ദുർഗന്ധം വമിച്ച് കൊതക നിറഞ്ഞ ഓടകളും മാലിന്യം നിറഞ്ഞ പുഴകളും ജലാശയങ്ങളും ഫ്ളക്സ് ബോർഡുകളും ബാനറുകളും നിറത്ത പാതയോരങ്ങളും മറ്റു രാജ്യങ്ങളിൽ ഒരിടത്തുമില്ലാത്ത പല വ്യത്തികേടുകളും കണ്ട് അവരുടെ യാത്ര ഒരു വ്യത്യസ്ത അനുഭവമാക്കാൻ വേണ്ടിയാകും വിദേശ ടൂറിസ്റ്റുകൾ ഇവിടെ വരുന്നത്.
@mrx8051
@mrx8051 2 жыл бұрын
നമ്മുടെ വാരണാസിയിലെയും മധുരയും ബോപ്പാലും ബോംബെയിലെയും തെരുവുകൾ ചിത്രത്തിൽ വന്നപ്പോൾ അനുഭവപ്പെട്ട ആ ഒരു Feeling എജ്ജാതി
@user-hm3ix9tg1q
@user-hm3ix9tg1q 2 жыл бұрын
Wᴇ ᴡᴀɴᴛ ᴛᴏ ᴘʀᴏᴛᴇᴄᴛ
@ajishnair1971
@ajishnair1971 2 жыл бұрын
സ്വന്തം നാടിനോടുള്ള അതിയായ സ്നേഹം ഉള്ളിലൊതുക്കി വെച്ച് ഭരണകൂടങ്ങളോടുള്ള അമർഷം പരിഹാസരൂപേണ പുറത്ത് വിടുമ്പോൾ സന്തോഷ് സാറിൻ്റെ മുഖത്തെ രക്ത ശോണിമയും ഭാവവും ഏതൊരു ഇന്ത്യക്കാരനെയും പ്രത്യേകിച്ച് കേരളീയനെ വികാരം കൊള്ളിക്കും. സല്യൂട്ട്.. സന്തോഷ് സാർ...
@linceandgibi1833
@linceandgibi1833 2 жыл бұрын
എന്റെ അഭിപ്രായത്തിൽ, സഫാരി ചാനൽ കണ്ട് വളരുന്ന പ്രബുദ്ധരായതും പൗരബോധം ഉള്ളതും, updated ആയ political vission ഉള്ളതുമായ ഒരു തലമുറ നാളെ ഭരണതലങ്ങളിലേക്ക് കടന്നുവരും അപ്പോൾ മാത്രമേ നമ്മുടെ നാടും ലോകോത്തര നിലവാരത്തിലേക്ക് ഉയർന്നു വരൂ. ഇപ്പോഴുള്ളവർക്ക് കഴിയുമെങ്കിലും world class level ൽ ഉള്ള ഒരു മാറ്റവും അവർ കൊണ്ടുവരില്ല. Thank you Santhosh sir, Keralite younger generations are always respect you 🙏🙏🙏🙏🙏
@vinodtm7695
@vinodtm7695 2 жыл бұрын
കേരളത്തിൽ എന്തേലും വികസനം വന്നാൽ അത് ഞങ്ങളുടെ പാർട്ടി മൂലം ആകണം എന്നുള്ള ചിന്ത എന്ന് മാറുന്നുവോ അന്ന് നമ്മുടെ കേരളം നന്നാകും,,പക്ഷേ അതൊക്കെ നമ്മുക്ക് സ്വപ്നം കാണാൻ മാത്രമേ പറ്റൂ 😞
@shihabudheentp7892
@shihabudheentp7892 2 жыл бұрын
Your correct
@serab4707
@serab4707 2 жыл бұрын
Ithoke ndakiyi vechl matrem mathiyo?? Maintenance kodi cheyande??? New ayit onum venm ennila ullathonn vrithiayi sookischu irnal mathiayirunnu... Fortkochi iloke nd nalla adipoli architecture ulla building but nth chyn full kadum chavarum oke ayi kidapaaa... Beachoke kananam... Cooperation kar nthinu irikuva enn areela
@shihababdulkader2398
@shihababdulkader2398 2 жыл бұрын
ദയവു ചെയ്തു ഇവിടെയും വന്നു രാഷ്ട്രീയ മത വിഴുപ്പു അലകരുത് ..
@narayanannk8969
@narayanannk8969 2 жыл бұрын
ഭരിക്കുന്നവർ എത്ര നല്ല പ്രോജക്ട് കൊണ്ടുവന്നൽം എതിർക്കുക എന്നതാണ് രാഷ്ട്രീയക്കാരുടെ രീതി. ഇതിന് ഒരു മാറ്റം ഉണ്ടാകില്ല.
@itzmegokulg
@itzmegokulg 2 жыл бұрын
LDF ഇനിയും വരും എല്ലാം ശെരിയാക്കും
@sinugeorge9143
@sinugeorge9143 2 жыл бұрын
സ്കൂളിൽ സിവിക് സെൻസ് നിർബന്ധിത പഠന വിഷയം ആക്കണം .വിദ്യാഭ്യാസം ഉള്ള ആൾക്കാർ പോലും പബ്ലിക് പ്രോപ്പർട്ടീസ് എങ്ങനെ ആണ് കൈകാര്യം ചെയുന്നത് എന്ന് നമ്മൾ കാണുന്നതാണ് .ട്രെയിൻ ടോയ്ലറ്റ് ഏറ്റവും വലിയ ഉദാഹരണം
@maheshmurali2697
@maheshmurali2697 2 жыл бұрын
4-5 vayasu mathram ulla kuttikal videshathu waste basket il chocolate cover kondu idunath njan kanditu und. Nammude naatilum athu oke cherupam muthal kuttikale sheelamakkanam
@harikrishnan9850
@harikrishnan9850 2 жыл бұрын
Padippikkunnathellam piller padichedukkumengil naad enne nannayene.....kuttikal main aayittm parentsnem naattkarem kanda padikkane....ethrayikke padichalm avar athe anukarikku...
@linceandgibi1833
@linceandgibi1833 2 жыл бұрын
ജനങ്ങൾക്ക് "ഓത്തൊരുമ" ഉണ്ടെങ്കിലേ എല്ലാരുടെയും കൂടെ ഉടമസ്തതയിലുള്ള മുതൽ സൂക്ഷിക്കണം എന്നൊരു വിവേകം ഉണ്ടാകൂ. ഓ.. ഇത് സർക്കാർ കാര്യമല്ലേ.. പൊതുമേഖല സ്ഥാപനം അല്ലേ ഇതൊക്കെ കണക്കാ.. എന്നുള്ള മനോഭാവം മാറ്റുക. ബാക്കിയൊക്കെ താനേ ശെരിയാകും
@Jobilsebastian007
@Jobilsebastian007 2 жыл бұрын
V.true
@manzuurmuhammed
@manzuurmuhammed 2 жыл бұрын
Should get inspired from Rwanda🇷🇼 .
@hanzsj1
@hanzsj1 2 жыл бұрын
അൽപ്പം കൊതുകുകടിയും, വൃത്തിക്കേടും, 😃 ഒരു ചെയ്ഞ്ചിന് വേണ്ടി ഇവിടെ വരുന്ന വിദേശികൾ.. 🤣
@orchid6367
@orchid6367 2 жыл бұрын
That's true oru cycle hotelinu veliyil park cheyyan pedichitt roomilekk nadayiloode kond pokunnath njan kandittund. That they belive it not safe to park a cycle inside hotel compound.
@shylajaj5286
@shylajaj5286 2 жыл бұрын
🤣🤣🤣🤣
@ansarm7264
@ansarm7264 2 жыл бұрын
🤣🤣🤣🤣
@achuthp.k4567
@achuthp.k4567 2 жыл бұрын
ഒരു change ആർക്കാ ഇഷ്ടമല്ലാത്തത്😂😂
@Linsonmathews
@Linsonmathews 2 жыл бұрын
സൺ‌ഡേ ആയാൽ ഒരു സന്തോഷം തന്നെയാണ്... സന്തോഷ്‌ ചേട്ടന്റെ വിവരണം കേൾക്കാം 🤗❣️
@rollings69
@rollings69 2 жыл бұрын
Belgium🇧🇪🔥 ഈ കുഞ്ഞു രാജ്യമാണ് ഫുട്ബോൾ FIFA. റാങ്കിങ്ൽ NO. 1 ഹോക്കി റാങ്കിങ്ൽ NO. 1 എന്ന് നോക്കുമ്പോൾ അറിയാം ഇവരുടെ റേഞ്ച് 🔥
@DreamTrvlr
@DreamTrvlr 2 жыл бұрын
great effort and energy of the citizen of that country, they are not fighting each other for silly matters...........
@thasleemaazmi3376
@thasleemaazmi3376 2 жыл бұрын
ഇതുവരെ കമന്റ് ഇട്ടിട്ടില്ല. കാരണം ഇതിനപ്പുറം വർണ്ണന തരാനാവില്ല എനിക്ക് .ന്നാലും .....!ക്ലൈമാക്സ് ചിരിച്ച് മരിച്ചില്ലാന്നേ ഉള്ളൂ. അമർഷം മുഴുവൻ ഒരു ചിരിയിലൂടെ .... ആർക്കും എളുപ്പത്തിൽ മനസ്സിലാക്കാവുന്ന അത്യുന്നതങ്ങളിലെ ഒരു ചോദ്യത്തിലൂടെ😂😂😂 ചോദിച്ച സന്തോഷേട്ടൻ .... നിങ്ങൾ മഹാനാണ്. അതുപോലൊരു നാട്ടിൽ ജനിക്കാത്തതിനല്ല മറിച്ച് നിങ്ങൾ ജനിച്ച മണ്ണിൽ പിറക്കാൻ കഴിഞ്ഞതിൽ അതീവ സന്തോഷം .
@kerala2023
@kerala2023 2 жыл бұрын
മനുഷ്യൻ്റെ മനോഭാവമാണ് മാറേണ്ടത്.....അത് മാറാതെ ആര് ഭരിച്ചിട്ടും കാര്യമില്ല....
@NikhilNiks
@NikhilNiks 2 жыл бұрын
ഞായറാഴ്ച്ച ആയാൽ പോത്തെറച്ചി കൂട്ടി ഇച്ചിരി ചോറും, പിന്നെ ഡയറികുറിപ്പും... ആഹാ അന്തസ് 😇
@mohanchelakkaraphotography8902
@mohanchelakkaraphotography8902 2 жыл бұрын
GNPC comments പോലെയുണ്ടല്ലോ ❤️
@NikhilNiks
@NikhilNiks 2 жыл бұрын
@@mohanchelakkaraphotography8902 😁😁
@Noushadshadz
@Noushadshadz 2 жыл бұрын
രണ്ടു മാസം മുൻപ് കൊൽക്കത്ത പോയപ്പോൾ കണ്ട കാഴ്ചകൾ മനസ്സിലേക്ക് വരുന്നു...സ്വാതന്ത്ര്യം കിട്ടുന്നതിന് 10 വർഷം മുൻപത്തെ കാഴ്ചകൾ സമ്മാനിക്കുന്ന നഗരം😢
@gouribalashambhav5036
@gouribalashambhav5036 2 жыл бұрын
എന്തിനാ ബംഗാളിൽ പോകുന്നത് കേരളത്തിലെ തെരുവ് കാണാറില്ലേ
@Noushadshadz
@Noushadshadz 2 жыл бұрын
@@gouribalashambhav5036 അതും സത്യം
@shadowk9squad928
@shadowk9squad928 2 жыл бұрын
ഏതു പരുപാടിയേക്കാൾ എനിക്ക് ഇഷ്ടം ഡയറികുറുപ്പുകൾ തന്നെയാണ്. സഞ്ചാരം മുഴുവൻ സാറിന്റെ ശബ്ദം ആരുന്നേൽ 💞💞💞💞
@steeverodz8967
@steeverodz8967 2 жыл бұрын
" Luxury deluxe കൊതുക് കടി പാക്കേജ്" ടൂറിസം പദ്ധതി കൊണ്ടുവന്നാൽ സർക്കാരിന് ഒരു കടിക്ക് ₹10+ gst 28% വാങ്ങാവുന്നതാണ്. വേണേൽ " ഓട പാക്കേജ്, ഗട്ടർ & കുളം പാക്കേജ്, തുടങ്ങി മുന്തിയ ഇനം luxury പാക്കേജുകൾ നമ്മുടെ സര്ക്കാര് ഇവിടെ നടപ്പാക്കാൻ സാധിക്കും. നമ്മുടെ സർക്കാരിനേ അതിനു കഴിയൂ...
@user-sd4np7ys6q
@user-sd4np7ys6q 2 жыл бұрын
🤣🤣🤣🤣
@aswathyks6405
@aswathyks6405 Ай бұрын
😂😂😂😂😂
@akash_premkumar
@akash_premkumar 2 жыл бұрын
ദിവസം തുടങ്ങുന്നത് ഇത് കണ്ട് കൊണ്ട് ആകുമ്പോൾ മൊത്തത്തിൽ ഒരു പോസിറ്റീവ് വൈബ് ആണ് ❤️
@anandapadmanabhank5984
@anandapadmanabhank5984 2 жыл бұрын
സത്യം പറയാല്ലോ, ഈ വീഡിയോയിലെ യൂറോപ്പിലെ നൂറ്റാണ്ടുകളുടെ പഴയ നിർമിതിയും, ചരിത്രം ഉള്ള തെരുവുകൾ കണ്ട് കഴിഞ്ഞു, ഇന്ത്യയിലെ നൂറ്റാണ്ടുകൾ പഴക്കം ഉള്ള തെരുവുകൾ കാണിച്ചപ്പോൾ ചിരിയാണ് vannath😂😂,.... But ഇപ്പോൾ ലജ്ജിക്കുന്നു 🙄😪😪
@user-sd4np7ys6q
@user-sd4np7ys6q 2 жыл бұрын
Enik shardikkan vann🤢
@jamshiarm4728
@jamshiarm4728 2 жыл бұрын
സർ കേരള ടൂറിസതിഞ്ഞു മുന്പിൽ നിൽക്കണം.... നദികളിലെ മാലിന്യം നിക്കാൻ എല്ലാം സർ ഇറങ്ങിയാൽ സഞ്ചാരം കാണുന്ന പിള്ളേർ ഉണ്ട് ഓരോ ജില്ലയിലും അവർ ഇറങ്ങും
@sshassali
@sshassali 2 жыл бұрын
നന്ദി.... ഓർമകൾ സമ്മാനിച്ചതിനു....31st dec 2019..... ന്യൂഇയർ പങ്കെടുത്തത് atomium park ഇൽ ആയിരുന്നു.... അവിടത്തെ fireworks അതിഗംഭീരമായിരുന്നു...
@unnikrishnanunni2691
@unnikrishnanunni2691 2 жыл бұрын
ഈ മനുഷ്യൻ എവിടെ പരിപാടി അവതരിപ്പിച്ചാലും അത് സൂപ്പർഹിറ്റാ
@vishnumilan9972
@vishnumilan9972 2 жыл бұрын
ഒരു പത്ത് പതിനഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിൽ ഇത് പൊല നല്ല വൃത്തിയുള്ള നഗരം കൾ രൂപപ്പെടും ...... ഞാൻ 5 വർഷം മുമ്പ് കാശി , വാരണാസി പോയിരുന്നു ഇപ്പൊ 2 മാസം മുമ്പ് പോയിവന്ന് വൃത്തിയുടെ കാര്യത്തിൽ അജഗജാന്തര വ്യത്യാസം ഉണ്ട് ഇനിയും നല്ല രീതിയിൽ ഉള്ള മാട്ടങ്കൾ ഉണ്ടാവും.....
@orchid6367
@orchid6367 2 жыл бұрын
Vannal mathiyarunnu
@random_videos_taken_in_mobile
@random_videos_taken_in_mobile 2 жыл бұрын
Sheriyanu... Pakshe athinte speed koravan😕
@gamer1234k
@gamer1234k 2 жыл бұрын
Varanasil ghats ellam ipol redevelopment cheythu beautification nadakunundu
@sanketrawale8447
@sanketrawale8447 2 жыл бұрын
govt ഉം അധികാരികളും മാത്രമല്ല, പൊതുജനങ്ങളും സഹകരിക്കണം. എന്നാലെ നാട് നന്നാവു. 🙏🏼
@fightingfile9280
@fightingfile9280 2 жыл бұрын
26:00 to 27:00 ചിരിച്ചു ചിരിച്ചു ചത്തു 😁😁
@ajeshviswasree8878
@ajeshviswasree8878 2 жыл бұрын
correct
@user-sd4np7ys6q
@user-sd4np7ys6q 2 жыл бұрын
😂😂സത്യം
@vennuc424
@vennuc424 2 жыл бұрын
സർ സായിപ്പിന്റെ ലോകം സുന്ദരം തന്നെ പക്ഷെ നമ്മുടെ നാട് ഇത്രയും അധപ്പധിക്കാൻ കാരണം നമ്മൾ തിരഞ്ഞടുത്ത രാഷ്ട്രീയക്കാർ തന്നെയല്ലെ
@DinosourIceAge
@DinosourIceAge 2 жыл бұрын
No doubt. എൻ്റെ നാട് സുന്ദരം ആയിരുന്നു... 😭
@vishnumilan9972
@vishnumilan9972 2 жыл бұрын
അതേ
@orchid6367
@orchid6367 2 жыл бұрын
No irresponsible citizens. Oral Nadu nannakkan sramichal mugham nokkathe nadapadikal eduthal ayal next election thottirikkum
@jithin1602
@jithin1602 2 жыл бұрын
അല്ല പൊതുജനം എന്ന കഴുതകൾ കാരണം തന്നെയാണ്
@rizarahmancp8090
@rizarahmancp8090 2 жыл бұрын
അല്ല ഇതിനൊക്കെ കാരണം ഞാൻ ആണ് (ഞാൻ : വായിക്കുന്ന നിങ്ങളും എഴുതിയ ഞാനും)
@vishalkb6811
@vishalkb6811 2 жыл бұрын
Self evaluation and criticism is the first step towards Self transformation..How wonderfully you have explained it...First Krakov, Paris ..now Brussels...Just Incredible...Travel Lust is surely the best ..Great Work Sir
@maruthagramam5488
@maruthagramam5488 2 жыл бұрын
അവസാനത്തെ ആ ഡയലോഗ് എനിക്ക് ഇഷ്ട്ടപെട്ടു നമ്മുടെ ഭരണ കർത്താക്കൾ അത് കേൾക്കണം 😃😃😃
@Babumon.V.J
@Babumon.V.J 2 жыл бұрын
😁😁😁അവസാനം പറഞ്ഞത് കണ്ടിട്ട് ചിരിച്ചുപോയി
@vineethadur
@vineethadur 2 жыл бұрын
നമ്മുടെ നാടും, രാജ്യവും ഇങ്ങനെ വൃത്തി ആയി കാണുന്ന ഒരു കാലം എത്രയും വേഗം ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു, പ്രാത്ഥിക്കുന്നു, അധികാരികൾ ഇതിനു മുൻകൈ എടുക്കട്ടെ എന്ന് പ്രതീക്ഷിക്കുന്നു.
@valsalavr7729
@valsalavr7729 2 жыл бұрын
One of the best episode..fight for a neat and clean country ..must translate this to other Indian languages .Big salute 💐💐💐
@sunilkumarsunil3996
@sunilkumarsunil3996 2 жыл бұрын
ഫോർട്ട് കൊച്ചിയും ബ്രസൽസ്സും ഹൽവയും മത്തിക്കറിയും പോലെ നല്ല combination....
@jinothomas3162
@jinothomas3162 2 жыл бұрын
Brussels സിറ്റിയിൽ ഗ്രാൻഡ് പ്ലേ യുടെ അടുത്തേക്ക് 5 min നടക്കാൻ ദൂരം ഉള്ള മിക്ക ദിവസവും ബീറും വാങ്ങി രാത്രിയിലെ അവിടുത്തെ മ്യൂസിക് +ലൈറ്റ് ഷോ കാണുന്ന ഞാൻ ❤️❤️❤️
@user-sd4np7ys6q
@user-sd4np7ys6q 2 жыл бұрын
Oo poli 💥💥
@nishapakkath3978
@nishapakkath3978 2 жыл бұрын
ചേട്ടാ അങ്ങോട്ടേക്ക് കുടിയേറാൻ എന്താ മാർഗം
@jinothomas3162
@jinothomas3162 2 жыл бұрын
@@nishapakkath3978 താങ്കൾ എന്താണ് ചെയ്യുന്നത് ? നേഴ്സ്, IT ആണ് എങ്കിൽ വർക്ക്‌ വിസയിൽ വരാം. സ്റ്റുഡന്റസ് ആയിട്ട് അധികം ആരും വരാറില്ല, ഫ്രഞ്ച്, ഡച്ച് ആണ് സംസാര ഭാഷ. അതല്ല എങ്കിൽ വിവാഹം കഴിച്ചിട്ടില്ല എങ്കിൽ ഇവിടെ ഉള്ള ഒരാളെ കെട്ടിയ മതി 😌
@vidhyarahul
@vidhyarahul 2 жыл бұрын
Jino Thomas how expensive is the city to stay with family?
@jinothomas3162
@jinothomas3162 2 жыл бұрын
@@vidhyarahul Dipends on the location. in brussels I think 1000 to 1200 euro for family.
@jezzyjezz4559
@jezzyjezz4559 2 жыл бұрын
ഇത് ഇന്നലെ രാത്രി 10 മണിക്ക് സഫാരി ടിവിയിൽ കണ്ടായിരുന്നു ❤️❤️
@digitalworldstudio7571
@digitalworldstudio7571 2 жыл бұрын
athennaa paniya cheythe....youtubil kande pattu.......
@annievarghese6
@annievarghese6 2 жыл бұрын
ശനിയാഴ്ച രാത്രി പത്തു മണിക്കുഡയറികുറുപ്പാണുകാണിക്കുന്നതു.
@linceandgibi1833
@linceandgibi1833 2 жыл бұрын
@@annievarghese6 ആണോ കുഞ്ഞേ 😌😌🤣🤣🤣
@explorermalabariUk
@explorermalabariUk 2 жыл бұрын
പണ്ട് ലേബർ ഇന്ത്യ കയ്യിൽ വരുമ്പോൾ ആദ്യം വായിക്കാറുള്ളത് സഞ്ചാരം ആയിരുന്നു😍😍
@georgekuzhikandam4625
@georgekuzhikandam4625 2 жыл бұрын
ഇന്ന് തകർത്തു വാരി 🤣🤣🙏
@Ali97473
@Ali97473 2 жыл бұрын
ഇന്നത്തെ എപ്പിസോഡ് എനിക്ക് വളരെ ഇഷ്ട്ടപെട്ടു . ഒരുപ്പാട് സന്തോഷം .
@sijojoseph1608
@sijojoseph1608 2 жыл бұрын
സന്തോഷ് ചേട്ടാ ഇന്ന്.. നല്ല കളർ ആയിട്ടുണ്ട്...അടിപൊളി....❤️
@HABEEBRAHMAN-em1er
@HABEEBRAHMAN-em1er 2 жыл бұрын
18:38 മുതൽ 21:00 വളരെ കൃത്യമായ നിരീക്ഷണങ്ങൾ ❤️❤️❤️
@jamshiarm4728
@jamshiarm4728 2 жыл бұрын
ഇപ്പോഴുള്ള വ്ലോഗാർമാരോട് പോവാൻ പറയണം
@vishnugm6835
@vishnugm6835 2 жыл бұрын
Santhosh sir, thaankal ( 18:41 to 20:11 ) paranja karyam thane aan ivide ellarkum parayan ullath, common men paranjal naadine kuttam parachil enn parayum , but you deserve to say it openly because thaankal lokam kandavan aan , I salute you
@vipinns6273
@vipinns6273 2 жыл бұрын
ഡയറി കുറിപ്പുകൾ 😍👌👏👍♥️
@licpm3754
@licpm3754 2 жыл бұрын
ഞാൻ കണ്ടതിലും കേട്ടതിലും പാക്ഷാത്യ സംസ്കാരമാണ് മനുഷ്യത്വവും മാനവികതയും ശാസ്ത്രബോധവും യുക്തിബോധവും സഹകരണ ബോധവും, പറഞ്ഞാലും എഴുതിയാലും തീരാത്ത അത്രയും നിറഞ്ഞതാണ് അവരുടെ സംസ്കാരം !!! വേറൊരു സംസ്ക്കാരവും ആധുനിക ലോകത്തു ഇല്ല !!! REALLY , REALLY ...,
@bonafidevoyages8129
@bonafidevoyages8129 2 жыл бұрын
മോദിജിക്ക് ഇതിന്റെ english വേർഷൻ pattiyal ayachu കൊടുക്കണം.... അദ്ദേഹം koode ഇത് ഒന്ന് കേൾക്കട്ടെ.... നമ്മൾ മാത്രം തൊലി ഉരിഞ്ഞു nilkenda... പുള്ളി കൂടെ കേൾക്കട്ടെ.......
@muhammadajmalntr5978
@muhammadajmalntr5978 2 жыл бұрын
ഇതിലും വലുത് കേട്ട് അങ്ങേര് കുലുങ്ങിയിട്ടില്ല😀
@knightofgodserventofholymo7500
@knightofgodserventofholymo7500 2 жыл бұрын
അതൊന്നും മനസിലാക്കാൻ കേളത്തിലുള്ളവർക്ക് പോലും പറ്റണില്ല, പിന്നാ മോദിജി
@vishnuachu3212
@vishnuachu3212 2 жыл бұрын
നമ്മുടെ നദികൾ യെങ്കിലും സുന്ദരമാക്കി സംരക്ഷിക്കാൻ നമ്മുടെ ഭരണാധികാരികൾ മുൻകൈ എടുത്തെങ്കിൽ...
@seonsimon7740
@seonsimon7740 2 жыл бұрын
2020ലെ Mexico ആയിരുന്നു അവസാനമായി വന്ന സഞ്ചാരം... Mind blowing episodes ആയിരുന്നു.. ഇനി എന്നാ അണ്ണാ 😢 😭😢😭
@rafip1019
@rafip1019 2 жыл бұрын
one among the best.....in the series of "Oru Sanchariyude Diary Kurippukal"
@vishals9664
@vishals9664 Жыл бұрын
ചരിത്രമറിയാൻ ഒരിക്കലും താത്പര്യം ഇല്ലാത്ത ഞാൻ ഇതൊക്കെ കണ്ടും കെട്ടും പോകുമ്പോൾ വീണ്ടും അതിനെക്കുറിച്ചറിയാൻ search ചെയുന്നുണ്ട് എങ്കിൽ വളരെ അധികം നന്ദി തോനുന്നു സന്തോഷ് SIR
@baburajgk5166
@baburajgk5166 2 жыл бұрын
ഫോർട്ട്കൊച്ചിയിൽ ജീവിച്ചിരുന്നതിനാലാവാം എനിക്ക് അവസാനഭാഗം നന്നേ ഇഷ്ടമായി... Well said 👍
@arsidhiquemp6073
@arsidhiquemp6073 2 жыл бұрын
Sir വിദേശികളെ കൂടി ഉൾപ്പെടുത്തി ഒരു പരുപാടി തുടങ്ങാമോ
@jinson8657
@jinson8657 2 жыл бұрын
27:00 very true fact. oru change aarkanu ishtam alllathe
@sourav9598
@sourav9598 2 жыл бұрын
ടൂറിസം മന്ത്രിക്ക് സാറിന്റെ ഈ വിവരണങ്ങൾ ഒരു റെഫറൻസ് ആയി എടുത്തു കൂടെ ആരോട് പറയാൻ ആര് കേൾക്കാൻ . ഞാൻ അങ്ങയുടെ ഒരു കടുത്ത ആരാധികയാണ്
@orchid6367
@orchid6367 2 жыл бұрын
He joined state planing commission as a member.
@justinbieberjustinbieber8240
@justinbieberjustinbieber8240 2 жыл бұрын
സൺ‌ഡേ മോർണിംഗ് എന്നും സന്തോഷ്‌ സാറിന് വേണ്ടി മാറ്റി വച്ചിരിക്കുന്നു
@sreesreeju3029
@sreesreeju3029 2 жыл бұрын
4km road പുതുക്കി പണിയാൻ 2 yr ആയി ഇനിയും ചെയ്തിട്ടില്ല! 😢
@sunnyjohn2982
@sunnyjohn2982 2 жыл бұрын
SGK, അങ്ങയുടെ അനിതരണ സാധാരണമായ അവതരണം, കുറിക്കു കൊള്ളുന്ന, തികച്ചും സഭ്യമായ സാമൂഹ്യവിമർശന ശരങ്ങൾ, എല്ലാമെല്ലാം ഒന്നിനൊന്ന് അഭിനന്ദനീയം തന്നെ.. പതിനെട്ടോളം വിദേശരാജ്യങ്ങൾ സന്ദർശിക്കാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്, ആ അനുഭവങ്ങളുടെ വെളിച്ചത്തിൽ തങ്ങളുടെ അഭിപ്രായങ്ങൾ / അനുഭവങ്ങൾ ഉൾക്കൊള്ളാൻ വളരെയേറെ സാധിക്കുന്നുണ്ട്.. നന്ദി, നന്ദി...🙏🏻
@unnikrishnanab4799
@unnikrishnanab4799 2 жыл бұрын
എൻ്റെ പ്രിയപെട്ട ചാനൽ.. 🙏🙏🙏🙏🙏
@ashiqashiq3413
@ashiqashiq3413 2 жыл бұрын
Yes Super watch
@razik1986
@razik1986 2 жыл бұрын
ഇത് വ്ലോഗായി മാറിയാൽ,അന്ന് ഞാൻ ഇത് കാണൽ നിർത്തും
@jayarajms6068
@jayarajms6068 2 жыл бұрын
അനിര്‍വചനീയമായ സംസ്കാരം,പൈതൃകം,ശുചിത്വം;കാണാം,കേള്‍ക്കാം.അഭിമാനിക്കാം!പ്രിയപ്പെട്ട സന്തോഷ്‌,ഒരു വലിയ സലാം!!നന്ദി....നന്ദി......താങ്കളെ പരിചയപ്പെടാന്‍ ആഗ്രഹിക്കുന്നു.
@user-wx4fo1up9e
@user-wx4fo1up9e 2 жыл бұрын
ബാംഗ്ലൂർ ബ്രിഗേഡ് റോഡ് പോയാൽ യൂറോപ്പ്യൻ നിലവാരമുള്ള ഒരു തെരുവ് കാണാൻ പറ്റും പക്ഷെ അത് പണിതത് ഒരു നൂറ്റാണ്ട് മുമ്പ് ബ്രിട്ടീഷുകാര് ആണെന്ന് മാത്രം 🥴
@mal-bari321
@mal-bari321 2 жыл бұрын
ഈ എപ്പിസോഡിനൊപ്പം ശർട്ട് കൂടി ഇഷ്ടപ്പെടവർ ആരൊക്കെ?
@milky__view4085
@milky__view4085 2 жыл бұрын
സ്കൂളിന്റെ പടി കാണാത്ത അധികാരികൾ ആണ് നമ്മുടെ നാടിനെ ഇങ്ങനെ സംരക്ഷിക്കാൻ കാരണം.... 😉
@alphonsatherasamathew5579
@alphonsatherasamathew5579 2 ай бұрын
സന്തോഷ് സാറിന്റെ ഈ ചിത്രീകരണ പരിപാടികൾ കാണുന്നത് വഴി ഒരു ദേശത്തിന്റെ ചരിത്രവും സംസ്കാരവും മനസ്സിലാക്കാൻ സാധിക്കുന്നു. ഇനിയും ഇതുപോലെയുള്ള പരിപാടികൾ സാറിന് ചെയ്യാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു🙏✨✨✨😊
@suryakiranofficial
@suryakiranofficial 2 жыл бұрын
Skip ചെയ്യാതെ കാണുന്ന ഒരേ ഒരു ചാനൽ
@babulalkarunakaran7124
@babulalkarunakaran7124 2 жыл бұрын
അറ്റോമിയം അകത്ത് കയറി ഷൂട്ട് ചെയ്യുന്നത് കാണാൻ കൊതിച്ചു. കാരണം 2019 സെപ്റ്റംബർ മാസം ഞങ്ങൾക്കും അതിനകത്ത് കയറാൻ കഴിഞ്ഞില്ല. പിന്നെ നഗരചത്വരത്തിലെ ഒരു കെട്ടിടത്തിൽ ഇരുന്നാണ് കാൾ മാർക്സ് മൂലധനം എഴുതിയത്. അത് അന്ന് കാണാൻ കഴിഞ്ഞു. താങ്കളുടെ നിരീക്ഷണ പാടവം അപാരം തന്നെ സന്തോഷ്.
@snehathankachen8439
@snehathankachen8439 2 жыл бұрын
നമ്മുടെ നഗരങ്ങളും, അവരുടെ നഗരങ്ങളും തമ്മിലുള്ള വ്യത്യാസം ഒറ്റമിനുട്ടിൽ സർ കാണിച്ചുതന്നു,.. നമ്മുടെ വനങ്ങൾ മാലിന്യം തല്ലാൻ മാത്രമാണ് നാം ഉപയോഗിക്കുന്നതെന്നു തോന്നും.
@tajpallikkal1170
@tajpallikkal1170 2 жыл бұрын
പകരംവെക്കാനില്ലാത്ത സഞ്ചാരി ഗോഡ് ബ്ലസി യു Mr SGk👍🏻👍🏻👆🏻🥰
@gumasthan1
@gumasthan1 2 жыл бұрын
26.00 ചിരിപ്പിച്ചു കൊല്ലും പഹയൻ 😅😅
@hemanthakumarkamath7779
@hemanthakumarkamath7779 2 жыл бұрын
One of the BEST Episodes of oru sanchariyude diarykkurippukal....abhinandanandanangal....
@tonyxavierpc
@tonyxavierpc 2 жыл бұрын
ഏറ്റവും ചരിത്രബോധം ഉള്ള ഒരു വ്യക്തി താങ്കളാണ് mr. Sgk
@1819rafeez
@1819rafeez 2 жыл бұрын
ഒരു ചേഞ്ച് നു നമ്മുടെ നാടുകാണാൻ വരുന്ന ആളുകളെ കുറിച്ചോർക്കുമ്പോൾ അഭിമാനം തോനുന്നു.. 😆
@benjaminbenny.
@benjaminbenny. 2 жыл бұрын
😂😂😂😂 Pathanamthitta bus stand te ഒരു ഫോട്ടോ ഒരു സായിപ്പ് എടുത്തിട്ട് പോയത് ഞാൻ ഓർക്കുന്നു
@FunTimeAdventures26
@FunTimeAdventures26 2 жыл бұрын
Posting again, സർ, അതുപോലെ ബെൽജിന ചോക്ലേറ്സ് ആണ് ചോക്ലേറ്സ്. അത് കഴിക്കേണ്ട ഒരു സാധനം ആണ്. പിന്നെ അവിടെ ഉൽപ്പാദിപ്പിക്കുന്ന ഒരു ബിയർ ഉണ്ട്. ട്രപ്പീസ്റ്റൻ ബിയർ എന്നാണ് പേര്. അതുണ്ടാക്കുന്ന ഫാക്ടറിയിൽ പോയ അനുഭവം നല്ല രസമായിരുന്നു. പിന്നെ സംസ്ക്കാരത്തിന്റെ കാര്യം. പതിനൊന്നു വർഷത്തിനിപ്പുറവും ഞാൻ ഓർക്കുന്നു ഞാൻ താമസിച്ച ബെൽജിയൻ കുടുംബത്തെ. ഒരുപക്ഷെ നമ്മളെക്കാൾ നല്ല ചിട്ടകളും, സംസ്ക്കാരവും, ആഥിത്യമര്യാദയും ഒക്കെ ഉള്ള ഒരു കുടുംബം. അത് വെറും കുടുംബല്ല. അച്ഛൻ, 'അമ്മ, അപ്പുപ്പൻ, അമ്മുമ്മ, മൂന്നു ആൺമക്കൾ, അവരുടെ ഭാര്യമാരും girlfriends ഉം, പിന്നെ അവർ എടുത്തു വളർത്തിയ ഒരു ആഫ്രിക്കൻ പയ്യൻ, പിന്നെ അവരുടെ പട്ടിയും പൂച്ചയും ഒക്കെ ഉള്ള ഒരു വലിയ കുടുംബം. സർ ഇനി അവിടെ പോകുവാണെങ്കിൽ പറയണം. ഞാൻ പരിചയപ്പെടുത്തി തരാം. ഇടയ്ക്കു അവർ കേരളത്തിൽ വന്നപ്പോൾ ഞാൻ ആയിരുന്നു അവരുടെ കൂടെ നാട് കാണാൻ ഉണ്ടായിരുന്നത്. ഞങ്ങൾ തമ്മിൽ ഇപ്പോഴും നല്ല ബന്ധത്തിൽ ആണ്. അവരുടെ ഇളയ മകൻ ഈ ഇടയ്ക്കു മരിച്ചുപോയി, ട്യൂമർ ആയിരുന്നു. എനിക്കവനെയും അവനു എന്നെയും വലിയ കാര്യമായിരുന്നു. ഇപ്പോഴും അതെ. തോമസ് ഷാജൻ കാനഡ
@shajudheens2992
@shajudheens2992 2 жыл бұрын
ഞായറാഴ്ച്ചയുടെ സമ്പന്നത ഒരു സഞ്ചാരിയുടെ ഡയറികുറിപ്പുകൾ
@s9ka972
@s9ka972 2 жыл бұрын
6:01 ആഭ്യന്തര യുദ്ധത്തിന് മുൻപുളള സിറിയയുടെ വീഡിയോ തപ്പി ജനം വരുന്ന കാലം വരും
@mohjabir2703
@mohjabir2703 2 жыл бұрын
Absolutely
@knightofgodserventofholymo7500
@knightofgodserventofholymo7500 2 жыл бұрын
ദമാസ്ക്കസിൽ ഇനി പഴയതൊന്നും കാണില്ല....രണ്ടായിരത്തിലേറെ വർഷം പഴക്കമുള്ള പട്ടണമായിരുന്നു....ഒരോ ഭ്രാന്തന്മാർ കാരണം എല്ലാം നശിച്ചു
@mthejus6740
@mthejus6740 2 жыл бұрын
ആത്മാർത്തതയും, കടിനാദ്ധ്വാനവുമാണ് സാറിൻ്റെ മുഖമുദ്ര, ഇനിയും ഉയരങ്ങളിലെത്താൻ ആശംസകൾ.
@ajinmathew2524
@ajinmathew2524 2 жыл бұрын
ഓരോ എപ്പിസോഡ്കളും ഇപ്പോൾ ട്രോൾ ആയിട്ടാണ് എനിക്കു തോന്നുന്നത്
@PsychoPoduvalTalks
@PsychoPoduvalTalks 2 жыл бұрын
നമ്മുടെ നാട്ടിൽ എന്തുകൊണ്ടാണ് ഇങ്ങനെയുള്ള നിർമ്മിതികൾ വരുമ്പോൾ ' ഈ നിർമിതികൊണ്ട് ഇവിടുത്തെ പട്ടിണി മാറുമോ' എന്ന രീതിയിൽ ഉള്ള ചർച്ച വരുന്നത്?
@videos4sharat
@videos4sharat 2 жыл бұрын
Hats off to the way SGK sir tries to educate civic sense to our people.
@sreejasuresh1893
@sreejasuresh1893 2 жыл бұрын
ഡയറിക്കുറിപ്പുകൾ❣️
@ajeeshmuthanga6530
@ajeeshmuthanga6530 2 жыл бұрын
സന്തോഷ്‌ സർ.... കലക്കി!!!! ❤❤❤
@Ram143-l4q
@Ram143-l4q 2 жыл бұрын
Parajathokke 100% Sathyam ,Appreciate you👏
@faisalmasaf
@faisalmasaf 2 жыл бұрын
വാച്ച് ശ്രധിച്ചവർ എത്ര പേർ... 😘👍👌
@vishnumilan9972
@vishnumilan9972 2 жыл бұрын
Smart watch ⌚ അല്ലേ ഇത്
@tosinjoseph343
@tosinjoseph343 2 жыл бұрын
Brand etha?
@akhilnathg6
@akhilnathg6 2 жыл бұрын
എന്തുകൊണ്ട് നമ്മൾ ഇപ്പോഴും വൃത്തിയെ പറ്റി ബോധവാന്മാരാവുന്നില്ല..
@jerrymammen1690
@jerrymammen1690 2 жыл бұрын
Thank you again Santhosh sir for showing the world to us. Let our thoughts and actions change for a better and clean tomorrow for us and future generations...❤️❤️💚💚 Keep up the good work 👏👏👏
@SandeepKumar-hs5cx
@SandeepKumar-hs5cx 2 жыл бұрын
കൊള്ളാം മനോഹരമായ എപ്പിസോഡ് 🙏
@mthejus6740
@mthejus6740 2 жыл бұрын
മലയാളികളുടെ വരദാനം Thank you Sir,
@svfocusvpoint7242
@svfocusvpoint7242 2 жыл бұрын
ഒരു അടിപൊളി eappisod 👍🏻👍🏻👍🏻👍🏻
@hamishashim111
@hamishashim111 2 жыл бұрын
Proud to be an Indian, Because of people like you, SIR
@sudeeshdivakaran6217
@sudeeshdivakaran6217 2 жыл бұрын
Nammude naadum nannavum alle SGK planning board il vannathu kondu oru cheriya hope
@_CAPTAIN__
@_CAPTAIN__ 2 жыл бұрын
കോട്ടയം കാർക്ക് ആകാശപാത ഉണ്ട് 1:20 🔥🔥🔥
@orchid6367
@orchid6367 2 жыл бұрын
👆 google map link
@binyaminks1384
@binyaminks1384 2 жыл бұрын
സൂപ്പർ വളരെ വെക്തമായി ഉള്ള ഒരു അവതരണം ഞാൻ നിങ്ങളുടെ ഒരു ഫാൻസ്‌ ആണ്
@simonkk8196
@simonkk8196 2 жыл бұрын
ഒരു ചെയ്ഞ്ചിന് വേണ്ടി അച്ചടക്കമില്ലായ്മ കാണാൻ വരുന്ന യൂറോപ്യൻസ് പൊട്ടിച്ചിരിച്ച് പോയി.... ചെയ്ഞ്ച് വേണമത്രേ ചെയ്ഞ്ച്...
@jijinsimon4134
@jijinsimon4134 2 жыл бұрын
വളരെ സത്യസന്ധമായ കാര്യങ്ങൾ ആണ് സർ പറഞ്ഞത് 💯💯🎂💯💯💯
@syamkumars4929
@syamkumars4929 2 жыл бұрын
സർ, വീഡിയോയിൽ ലൈറ്റ് അടിക്കുന്നത് കൊണ്ട് കൈകളുടെ ചലനങ്ങളുടെ നിഴലടിക്കുന്നുണ്ട്. ഒന്ന് ശ്രദ്ധിക്കണേ...🙏🙏🙏💖💖💖
@jaludibba
@jaludibba 2 жыл бұрын
Avasanam nammude nethakammarkitu oru kottu. Polichu ..
@vinusabu3021
@vinusabu3021 2 жыл бұрын
Sir നെ എല്ലാ കാഴ്ചയിലും കൊണ്ടുപോകാം എന്ന് പറഞ്ഞിട്ട് മോശം ആയി പോയി..... മുഴുവൻ ടൈം, spent cheyyan കഴിയാത്തവർ, ഇതുപോലെ ഉത്തരവാദിത്തം ഏറ്റെടുക്കരുത് പ്ലീസ്
@Tony-ds2nm
@Tony-ds2nm 2 жыл бұрын
It was unexpected. Not their fault. But he could have requested hospital for leave earlier
@foodideasbynittu
@foodideasbynittu 2 жыл бұрын
2013 ഒക്ടോബറിൽ അംസ്റ്റർഡേമിൽ നിന്നും പാരിസിലേക്ക് പോകും വഴി ഒരു ദിവസം Brussels താമസിച്ചു ചുറ്റി നടന്നു കണ്ട്. പക്ഷെ ഈ atom കാണാൻ കഴിഞ്ഞില്ല 😐
@RasheedAhsaniAlbari
@RasheedAhsaniAlbari 2 жыл бұрын
00.26 മുതല്‍ സെൽഫ് ട്രോൾ കേൾക്കാൻ ഒരു പ്രത്യേക സുഖം😍😅
@ashachandran4015
@ashachandran4015 2 жыл бұрын
Santhosh sir പറഞ്ഞത് 101% ശരിയാണ്. ഇത്രയും നല്ല സാഹചര്യത്തിൽ ജനിച്ചു ജീവിച്ചു വളർന്നവർ നമ്മുടെ നാട്ടിൽ വന്ന് ഇതൊക്കെ കാണുമ്പോൾ, നമ്മൾ 'God's own country' എന്നും പറഞ്ഞ് കേരളത്തെ പരിചയപ്പെടുത്തുന്നു....! 🤭🤭🤭! ഇന്ത്യ കാണാത്ത എൻ്റെ ഒരു യൂറോപ്യൻ സുഹൃത്തിന്, ഞാൻ എൻ്റെ നാടിനെ കുറിച്ച് പറഞ്ഞു. അപ്പോൾ തന്നെ google images search ചെയ്തു, ഇവിടത്തെ വൃത്തി കെട്ട പരിസരം കണ്ട്, ഇതാണോ നിൻ്റെ '100% educated Karalam...????!! എന്ന് ചോദിച്ചപ്പോൾ ഞാൻ ആകെ ചമ്മി ചൂളിപ്പോയി....! ഇത് നടക്കുന്നത്, ഞാൻ അവരുടെ നാട്ടിൽ ഇരിക്കുമ്പോൾ ആണ്, അവരുടെ നാട് കണ്ട്, സ്വർഗം പോലെയുള്ള ആ സൗന്ദര്യം കണ്ട് കഴിഞ്ഞപ്പോൾ, നമ്മുടെ കേരളം ഒക്കെ എത്ര മാത്രം അരോചകം ആണെന്ന് തോന്നി. എന്ത് ധൈര്യത്തിൽ ആണ്, നമ്മുടെ നാട് കാണാൻ അവരെ invite ചെയ്യുക?!!!
@humblewiz4953
@humblewiz4953 2 жыл бұрын
Face to face തുടങ്ങിയതായി ആർക്കും അറിയില്ലേ?? Views വളരെ കുറവാണു...
@julyseventeen7405
@julyseventeen7405 2 жыл бұрын
ഉണ്ടാകും
@shibilyc682
@shibilyc682 2 жыл бұрын
എന്തു നല്ലൊരു channel 🥰🥰🥰😍😍
Despicable Me Fart Blaster
00:51
_vector_
Рет қаралды 21 МЛН
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 75 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 103 МЛН
Despicable Me Fart Blaster
00:51
_vector_
Рет қаралды 21 МЛН