Oru Sanchariyude Diary Kurippukal | EPI 410 | BY SANTHOSH GEORGE KULANGARA | SAFARI TV

  Рет қаралды 333,892

Safari

Safari

2 жыл бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_410
#Santhosh_George_Kulangara #Sancharam #Travelogue_based_Channel
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 410 | Safari TV
Stay Tuned: www.safaritvchannel.com
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
www.safaritvchannel.com/buy-v...

Пікірлер: 739
@SafariTVLive
@SafariTVLive 2 жыл бұрын
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
@Exploringtheworldforyou
@Exploringtheworldforyou 2 жыл бұрын
5 വർഷത്തിനിടയിൽ 6,50,000 പേരാണ് indian പൗരത്വം ഉപേക്ഷിച്ചത്. ഇനിയും waiting ആണ് ലക്ഷകണക്കിന്‌ ആൾകാർ അന്യ രാജ്യങ്ങളിൽ അവിടുത്തെ പൗരത്വം മേടിക്കാൻ.
@lijokollakompil7382
@lijokollakompil7382 2 жыл бұрын
ഇന്ത്യക്ക് പുറത്തുള്ള ആളുകൾക്ക് എങ്ങനെ വാങ്ങാൻ കഴിയും ?
@Exploringtheworldforyou
@Exploringtheworldforyou 2 жыл бұрын
@@lijokollakompil7382 സായിപ്പുമാരുടെ രാജ്യങ്ങളിൽ കുറഞ്ഞത് 5 വർഷം താമസിച്ചാൽ അവിടുത്തെ പൗരത്വം കിട്ടും. അമേരിക്കയിൽ അതിൽ കൂടുതൽ ആണ്.
@vipindasvtk1
@vipindasvtk1 2 жыл бұрын
എത്ര രൂപയാണ്?
@adithyantvm6878
@adithyantvm6878 2 жыл бұрын
😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁
@jinsdany5358
@jinsdany5358 2 жыл бұрын
ഞാൻ ഒരു architect ആണ്.. എന്റെ ഗ്രാമത്തിലെ ഒരു വാർഡ് നല്ല നിലവാരത്തിലേക്ക് എത്തിക്കാൻ ഞാൻ പരമാവധി ശ്രമിച്ചു. നശിച്ച രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള മത്സരം എന്റെ ശ്രമങ്ങൾ പരാജയപ്പെടുത്തി..
@abhinavkrishna7649
@abhinavkrishna7649 2 жыл бұрын
Can you explain your story please
@sremadevi
@sremadevi 2 жыл бұрын
Can i contact you?
@brahman3d
@brahman3d 2 жыл бұрын
oru 10 / 20 flex kondu vachu kanum.elladathum
@mydreamsarehappening
@mydreamsarehappening 2 жыл бұрын
ബ്രോ കഥ ഒന്ന് പറയാമോ
@julyseventeen7405
@julyseventeen7405 2 жыл бұрын
Please explain
@jayalekshmyb1627
@jayalekshmyb1627 2 жыл бұрын
തെരുവില്‍ മാസ്ക് വലിച്ച് എറിയുന്ന മലയാളികള്‍ ക്ക് ഈ എപ്പിസോഡ് സമര്‍പ്പിക്കുന്നു
@jezzyjezz4559
@jezzyjezz4559 2 жыл бұрын
രാജ്യം ഒരു പത്മശ്രീയെങ്കിലും നൽകി ആദരിക്കേണ്ട വ്യക്തിത്വമാണ് SGK 🙏❤️
@pabloescobar1485
@pabloescobar1485 2 жыл бұрын
*പദ്മശ്രീയും golden visaയും ഒക്കെ ഈ മനുഷ്യന് ഒരു കുറച്ചിലാ* 🔥🔥🔥💥💥
@vishnumilan9972
@vishnumilan9972 2 жыл бұрын
പദ്മശ്രീ ആല്ല പദ്മവിഭൂഷണം തന്നെ കൊടുക്കും ...... ഇപ്പോ കഴിവുള്ളവർക്ക് മാത്രം കോഡ്കുള്ളു പണ്ടത്തെ പോലെ അല്ല........
@melvinsam2332
@melvinsam2332 2 жыл бұрын
@@pabloescobar1485 ഇങ്ങനെയുള്ള അറിവുള്ള മനുഷ്യർക്ക് കിട്ടില്ല നടന്മാർക്ക് മാത്രമേ കിട്ടു എന്തോന്നാണ് അല്ലേ ഈ ലോകം 🥴
@abhinavkrishna7649
@abhinavkrishna7649 2 жыл бұрын
@@melvinsam2332 golden visa oke angana But ipo saadharanakarkum padhma awards kitunund
@nandhu8285
@nandhu8285 2 жыл бұрын
സംസ്ഥാന സർക്കാരാണ് നോമിനേറ്റ് ചെയ്യേണ്ടത്, സ്പേസിൽ കൂടി പോയാൽ അത് സർക്കാരിന് ചെയ്യാം
@explorermalabariUk
@explorermalabariUk 2 жыл бұрын
ലക്ഷക്കണക്കിന് യുവാക്കളുടെ വികാരം SGK ♥️♥️♥️
@shabeebmuhammedc8811
@shabeebmuhammedc8811 2 жыл бұрын
ഈ ലോകം മുഴുവൻ സ്വന്തം കണ്ണ് കൊണ്ട് കാണണമെന്ന് ആഗ്രഹമുള്ളവർ ഇവിടെ കൂടിക്കോ.. ഒരിക്കൽ ഞാനും പോകും ഈ ലോകം കാണും
@samcm4774
@samcm4774 2 жыл бұрын
All the very best dear
@eshak1992
@eshak1992 2 жыл бұрын
Njanum und
@petervarghese2169
@petervarghese2169 2 жыл бұрын
ഈ കഥ പറച്ചിൽ കേട്ടാൽ മതി. വിദേശ യാത്ര കഴിഞ്ഞു വന്നത് പോലെയനുഭവപ്പെടും.❤️❤️❤️
@adhil3
@adhil3 2 жыл бұрын
ഞായറാഴ്ചകളിൽ ഇങ്ങേർക്ക് വേണ്ടി കാത്തിരിക്കുന്നത് ഒരു സുഖാ ♥️
@jilcyeldhose8538
@jilcyeldhose8538 2 жыл бұрын
സത്യം ❤❤❤❤
@sabual6193
@sabual6193 2 жыл бұрын
ശനി ആഴ്ച.
@annievarghese6
@annievarghese6 2 жыл бұрын
ശനിയാഴ്ച രാത്രി പത്തു മണി.
@samcm4774
@samcm4774 2 жыл бұрын
Prime time Telecast is Saturday 10:00pm.
@jabiralijabi3624
@jabiralijabi3624 2 жыл бұрын
Me too bro
@jilcyeldhose8538
@jilcyeldhose8538 2 жыл бұрын
Food കഴിക്കുമ്പോൾ നോട്ടിഫിക്കേഷൻ വന്നു..... ഇനി ഫുഡും വീഡിയോ യും കൂടി ഒരുമിച്ചങ്ങു തീർത്തു കളയാം..... സഫാരി നീയെത്ര സുന്ദരി ആണ്....... ❤️❤️❤️❤️❤️❤️❤️
@sabual6193
@sabual6193 2 жыл бұрын
സുന്ദരൻ ആയാൽ.
@jilcyeldhose8538
@jilcyeldhose8538 2 жыл бұрын
@@sabual6193 സുന്ദരൻ ആയാലും മലയാളി സഫാരി കാണാതിരിക്കില്ല........... ❤️
@Joseph-11
@Joseph-11 2 жыл бұрын
ഒരു വര്ഷം മുമ്പ് ലൈക് കിട്ടാൻ ഇവിടെ ആളുകൾ ഇട്ടോണ്ടിരുന്ന കമന്റ് ആണ്. മാറ്റി പിടി ബ്രോ.
@sabual6193
@sabual6193 2 жыл бұрын
@@jilcyeldhose8538 സുന്ദരിയും സുന്ദരനും.
@ashibshan9332
@ashibshan9332 2 жыл бұрын
ഇദ്ദേഹത്തിന്റെ ഓരോ video യും കാണുമ്പയാണ് നമ്മളൊക്കെ എത്ര അധപദ്ധനത്തിലാണ് ജീവിക്കുന്നത് എന്ന് മനസിലാവുന്നത്😄
@shajudheens2992
@shajudheens2992 2 жыл бұрын
ബ്രസൽസിലെ യാത്ര വിവരണം മികച്ചത്. ബ്രസൽസിലെ ഗ്രാന്റ് പ്ളേസ് പോലുള്ള ഒരു സ്ട്രീറ്റ് ഇന്ത്യയിലുണ്ടാകണമെന്ന് കൊതിക്കുന്ന പൗരൻ
@girishraj1976
@girishraj1976 2 жыл бұрын
same !
@haneefirikkur8412
@haneefirikkur8412 2 жыл бұрын
ഇന്ന് ഞാൻ കുറുവ ദ്വീപ് കാണാൻ പോയി , ജീവിതത്തിൽ അങ്ങോട്ട് പോകരുത് എന്ന് ശപഥവും ചെയ്ത് തിരിച്ച് വന്നു ..... ' അതാണ് നമ്മുടെ ടൂറിസം ....!
@Linsonmathews
@Linsonmathews 2 жыл бұрын
ഒരു ചരിത്ര ക്ലാസ്സിൽ ഇരിക്കുന്ന അനുഭവമാണ് ഇവിടെ, സന്തോഷ്‌ ഏട്ടന്റെ വിവരണം കേൾക്കുമ്പോൾ ❣️❣️❣️
@sabual6193
@sabual6193 2 жыл бұрын
ഇനി സ്കൂളിൽ പോണ്ട.
@samcm4774
@samcm4774 2 жыл бұрын
Hi...👋
@vijeshtvijesh390
@vijeshtvijesh390 2 жыл бұрын
👍👌🥰എങ്ങനെ കലാപരമായി അഴിമതി നടത്തുക എന്ന ചിന്തയാണ് ഇവിടുത്തെ ഭൂരിഭാഗം ഉദ്യോഗസ്ഥന്മാരും 😄😁
@riyascp6333
@riyascp6333 2 жыл бұрын
🤣🤣
@sreesreesreemelodies1378
@sreesreesreemelodies1378 2 жыл бұрын
Correct ബ്രോ 🙏🙏🙏🤣🤣🤣
@highclassonly3740
@highclassonly3740 2 жыл бұрын
14:08 -14:10 - Indian family ❤️
@JayaKumar-fx8id
@JayaKumar-fx8id 2 жыл бұрын
മലയാളികൾ ആയിരിക്കുമോ 😀
@highclassonly3740
@highclassonly3740 2 жыл бұрын
@@JayaKumar-fx8id SJK നേ കാര്യമായി തന്നെ നോക്കുന്നുണ്ട്.. അപ്പോ സാധ്യത ഉണ്ട് 😂
@Akhilmbaby3
@Akhilmbaby3 2 жыл бұрын
❤️❤️
@bijumunnar7004
@bijumunnar7004 2 жыл бұрын
Njanum sredhichu 🤣
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
ഇന്നലെ tv കേടായി. 9-45 ന്. കാണാൻ പറ്റാത്ത നിരാശ
@sabual6193
@sabual6193 2 жыл бұрын
സ്മാർട്ട്‌ ഫോൺ മതിയല്ലോ.
@vishnumilan9972
@vishnumilan9972 2 жыл бұрын
Hi അക്കി റൊട്ടി കൊള്ളാം ഉണ്ടാകി...... താങ്ക്യൂ
@abhijith-_-
@abhijith-_- 2 жыл бұрын
Safari app ilu channel live kannam
@maryjoseph9851
@maryjoseph9851 2 жыл бұрын
@@sabual6193 vì
@sabual6193
@sabual6193 2 жыл бұрын
@@maryjoseph9851 Vi
@Vishnusajeev110
@Vishnusajeev110 2 жыл бұрын
ഇവിടെ ജനങ്ങൾ റോഡിലെ കുഴിൽ വീണു ചത്താലും കുഴി അടക്കില്ല. അത്രക്ക് ഉണ്ട് നാടിന്റെ നാളെയുടെ സമ്പത്ത് ❤️
@arunrajrajana1165
@arunrajrajana1165 2 жыл бұрын
ഉള്ളിൽ ഒരൽപ്പം ജാള്യത യോടെ നമ്മൾ ദീർഘ കാലം സ്കൂളിലും കോളേജിലും ഒക്കെ പോയി ശേഖരിച്ച പൊതുബോധം എന്താണെന്നു ഓർത്തു പോകുന്നു.
@jidujku_ff7westfalen13
@jidujku_ff7westfalen13 2 жыл бұрын
Hmm
@zjk6549
@zjk6549 2 жыл бұрын
നമ്മുടെ ഓരോ വില്ലേജിന്റെയും നടുവിൽ ഒരു മാർക്കറ്റ് ഉണ്ടാവും. അതും അതിന്റെ പരിസരവും ആയിരിക്കും ഏറ്റവും വൃത്തികേട്.
@Noushadshadz
@Noushadshadz 2 жыл бұрын
സത്യം
@5015pranav
@5015pranav 2 жыл бұрын
കേട്ടിട്ട് കൊതി വന്ന് കണ്ണ് നിറഞ്ഞു പോയി
@shanisharaf9542
@shanisharaf9542 2 жыл бұрын
ഇദ്ദേഹമൊന്നു ടൂറിസം മന്ത്രി ആയെങ്കിൽ ആഗ്രഹിച്ചു പോവുന്നു 😍😍
@mathsipe
@mathsipe 2 жыл бұрын
ഒന്നും ചെയ്യാൻ സമ്മതിക്കില്ല
@siju984740
@siju984740 2 жыл бұрын
ഒരു കാര്യവുമില്ല.... നമ്മുടെ mentality മാറാതെ ഒന്നും നടക്കില്ല
@AjithKumar-ce6sl
@AjithKumar-ce6sl 2 жыл бұрын
👌👌👌👌..ടൂറിസം.. കേരളത്തിന്‌ വരുമാനം ഉണ്ടാക്കാൻ പറ്റുന്ന ഒരു നല്ല വ്യവസായം...കാശുള്ളവരെ കണ്ടാൽ നമുക്ക് അസൂയയാണ്..
@jeenas8115
@jeenas8115 2 жыл бұрын
എത്ര യാഥാർത്ഥൃമായ വിവരണം.ഈ episode തീർന്നപ്പോൾ,,വിഷമം തോന്നി.👌👌👌
@jasdxbshj8622
@jasdxbshj8622 2 жыл бұрын
😀
@rashidmundeth
@rashidmundeth 2 жыл бұрын
സന്തോഷ് സാർ യാത്രകൾ വിവരിക്കുമ്പോൾ എത്രേയത്ര കേരളീയ മനസുകളാണ് സാറിനൊപ്പം സഞ്ചരിക്കുന്നത് ..ഭൂമിയിൽ ഏറ്റവും പുണ്യം ചെയ്തവർ മറ്റുള്ളവർക്കായി തന്റെ കാഴ്ച്ചാനുഭവങ്ങൾ എത്തിക്കുന്നവരായിരിക്കും .
@Exploringtheworldforyou
@Exploringtheworldforyou 2 жыл бұрын
പാവം SGK കിടന്ന് പാട് പെടുവാണ് കേരളം എങ്കിലും ഈ രാജ്യങ്ങളെ പോലെ ആക്കാൻ പറ്റും എന്ന വിശ്വാസത്തിൽ. നമ്മുടെ ഭരണാധികാരികൾക്ക് ഇതൊന്നും മനസിലാകില്ല. ഈ ആയുസിൽ എങ്കിലും കേരളത്തിന്‌ മാറ്റം വരാൻ കഴിയുമോ? പുതിയ തലമുറ അന്ന്യ രാജ്യങ്ങളിൽ ചേകേറി തുടങ്ങിക്കഴിഞ്ഞു. ആദ്യം മനസ് നന്നാകണം, പിന്നെ നാട് നന്നാകും. Politics വിഗസനത്തിനും, സംരക്ഷണത്തിന് വേണ്ടി പ്രവർത്തിക്കണം.
@zjk6549
@zjk6549 2 жыл бұрын
ഞങ്ങളുടെ street ഇൽ corporation ഇൽ നിന്ന് waste എടുക്കാൻ ആള് വരുന്നുണ്ട്. പക്ഷെ പകുതി വീട്ടുകാരും waste കൊടുക്കുന്നില്ല. അതിൽ രണ്ടു വീട്ടുകാർ plastic waste, road side ലെ slab ഇൽ ഇട്ട് കത്തിക്കും.നൂറ് രൂപ ലാ ഭിക്കാൻ വേണ്ടി. പക്ഷെ ഇവരൊക്കെ ആരാധനാലയങ്ങളിൽ ധാരാളം പൈസ കൊടുക്കുന്നുണ്ട്.
@Exploringtheworldforyou
@Exploringtheworldforyou 2 жыл бұрын
@@zjk6549 corporate കാര് മാലിന്യം എവിടെ കൊണ്ടാണ് തള്ളുന്നത്?
@smitpitch5619
@smitpitch5619 2 жыл бұрын
@@Exploringtheworldforyou മുഴുവൻ ഇന്ത്യക്കാർക്കും ഒരിക്കലും വിദേശത്തേയ്ക്ക് ചേക്കേറാൻ കഴിയില്ലല്ലോ.
@Exploringtheworldforyou
@Exploringtheworldforyou 2 жыл бұрын
@@smitpitch5619 അപ്പം അനുഭവിക്കുക അത്ര തന്നെ.
@Exploringtheworldforyou
@Exploringtheworldforyou 2 жыл бұрын
@@smitpitch5619 5 വർഷത്തിനിടയിൽ 6,50,000 പേരാണ് indian പൗരത്വം ഉപേക്ഷിച്ചത്. ഇനിയും waiting ആണ് ലക്ഷകണക്കിന്‌ ആൾകാർ അന്യ രാജ്യങ്ങളിൽ അവിടുത്തെ പൗരത്വം മേടിക്കാൻ.
@ceebeeyes9046
@ceebeeyes9046 2 жыл бұрын
അഭയാർഥികളെ സ്വീകരിച്ച് സ്വീകരിച്ച് 10 കൊല്ലം കഴിയുമ്പോൾ ബെൽജിയത്തിലെ അവസ്ഥ നമ്മളൊക്കെ ബാക്കിയുണ്ടെങ്കിൽ കാണാം ..... ഈ അഭയാർഥികൾ തന്നെ കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ തുടങ്ങും അതോടുകൂടി അവന്മാരുടെ മനസ്സമാധാനം പോയി തുടങ്ങും 😙😙😙
@pabloescobar1485
@pabloescobar1485 2 жыл бұрын
💯💯💯💯 *ബെൽജിയം മാത്രമല്ല France um Italy um Uk yum Europe ഭൂരിഭാഗവും* *സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ ആണ് കുടിയേറുന്നവരിൽ മിക്കതും* 🤣
@sharathsasi5738
@sharathsasi5738 2 жыл бұрын
അതിൻ്റെ സൂചനകൾ കണ്ട് തുടങ്ങി, 3 ഭീകര അക്രമങ്ങൾ ആണ് അവിടെ നടന്നത്
@jamsheermdry2557
@jamsheermdry2557 2 жыл бұрын
കുടിയേറ്റക്കാർ അങ്ങനെ അടച്ചു ആക്ഷേഭിക്കരുത് ബെൽജിയംതിന്റെ പോപുലേഷനിൽ ഏകദെശം 7%തോളം muslims ഉണ്ട് ഇന്ത്യയിൽ ക്രിസ്ത്യനികൾ ആകെ ജനസംഖ്യയുടെ 2%മാത്രം എന്ന് ഉള്ളത് ആലോചിക്കണം. എല്ലാത്തിലും ഉള്ളത് പോലെ ചില അഭയാർത്ഥികൾ പ്രശ്നം ഉണ്ടാകുന്നുണ്ടാകും അത് വെച്ഛ് എല്ലാരേയും പറയരുത്. ബെൽജിയത്തിൽ തന്നെ പ്രമുഖർ ആയ നിരവതി muslims ഉണ്ട്‌ edan hazad എന്ന് തുടങ്ങിയ പ്രമുഖർ 2018fifa ൽ ബെൽജിയം സ്കോർഡിൽ മൂന്ന് മുസ്ലിം കളിക്കാർ ഉണ്ടായിരുന്നു. Political ലീഡേഴ്‌സും ഉണ്ട് അവർ പ്രയത്നിക്കുന്നത് ആ രാജ്യത്തിനു വേണ്ടി ആണ്. Uk യിൽ രണ്ടാമത്തെ ഏറ്റവും വലിയ city ആണ് ബർമിംഗ്ഹാം അവിടെ ജനസംഖ്യയുടെ 20% മുകളിൽ മുസ്ലിം ആണ് അത് ഇംഗ്ലണ്ടിലെ safe city കളിൽ പെട്ടതാണ് ആരെയും അടച്ചു ആക്ഷേപിക്കുന്നത് ശരിയല്ല. ചിലർ ചെയ്യുന്നതിനെ എല്ലാരുടെയും മുകളിൽ ഇടരുത്
@ceebeeyes9046
@ceebeeyes9046 2 жыл бұрын
@@jamsheermdry2557 കുടിയേറ്റക്കാരെ പറ്റി ഇത്രയും റിസർച്ച് ചെയ്ത ചേട്ടനോട് ഒരു ചോദ്യം ഈ കുടിയേറ്റക്കാര് ആരും തന്നെ സമ്പന്നമായ അറബ് രാഷ്ട്രത്തിലേക്ക് പോവാൻ മടിക്കുന്നത് എന്താണ് അല്ലെങ്കിൽ അവരെ സ്വീകരിക്കാൻ അറബ് രാഷ്ട്രങ്ങൾ തയ്യാറാകാത്തത് എന്തുകൊണ്ടാണ്?
@sharathsasi5738
@sharathsasi5738 2 жыл бұрын
@@jamsheermdry2557 യുകെ ഒക്കെ ഇനിയും നേരം വെളുത്തിട്ട് ഇല്ല 'മുസ്ലിം അഭയാർഥികളെ വലിച്ച് കയറ്റി 8പണി മേടിക്കാൻ പോകുന്നതേ ഉള്ളു. ഫ്രാൻസിൻ്റെ അവസ്ഥ തന്നെ ആകും UKക്ക് വരാൻ പോകുന്നത്. ഫ്രാൻസ് ഒരു പാടം പടിച്ചു. മുസ്ലിം അഭയാർഥികളെ കൊണ്ട് യൂറോപ്യൻ രാജ്യങ്ങളുടെ ഉള്ള സമാധാനവും പോയി കിട്ടി
@rapiano5725
@rapiano5725 2 жыл бұрын
14:08 സാരിയെടുത്ത ഒരു ചേച്ചി 😀😀
@nashid9693
@nashid9693 2 жыл бұрын
Oru മലയാളി cut ഇല്ലേ 🤔
@pabloescobar1485
@pabloescobar1485 2 жыл бұрын
*2 പേര് ഉണ്ട്*
@pabloescobar1485
@pabloescobar1485 2 жыл бұрын
@@nashid9693 ഒരു തമിഴത്തി look und
@ajnasaju5433
@ajnasaju5433 Жыл бұрын
പ്രേക്ഷകരെ നിങ്ങൾ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ... ഒരു രാജ്യം.. ഒരു സമൂഹം... എങ്ങനെ ആകണമെന്ന്.. സ്വപ്നം കാണാൻ എങ്കിലും വഴിയൊരുക്കിയ.. ഇദ്ദേഹത്തിന് ശേഷം...ഇതുപോലുള്ള ആശയങ്ങൾ പറയാൻ ആരുണ്ട്????? ദൈവം... ദീഘകാലം... ആരോഗ്യത്തോടെ... ജീവിക്കാൻ അനുഗ്രഹിക്കട്ടെ ഈ... മനുഷ്യനെ ❣️❣️❣️❣️
@EuropeCruiser
@EuropeCruiser 2 жыл бұрын
കഴിഞ്ഞ ആഴ്ച ബ്രസൽസിൽ ആയിരുന്നു ഞങ്ങൾ , അവിടെ കണ്ട ഏറ്റവും മോശം കാഴ്ച ഈ അഭയാർത്ഥി ഭിക്ഷാടകർ തന്നെ .. ഈ ഭിക്ഷാടകർ എല്ലാം കിഴക്കൻ യൂറോപ്പിൽ നിന്നുള്ളവർ ആണ് ... ഇതിനു പിന്നിൽ വലിയൊരു മാഫിയ തന്നെയുണ്ട് ... നല്ല തണുപ്പ് ആയിരുന്നു കഴിഞ്ഞ ആഴ്ച ബ്രസൽസിൽ , എന്നിട്ടും വളരെ ചെറിയ കുട്ടികളെ കൊണ്ട് പോലും ഇവർ ഭിക്ഷ എടുപ്പിക്കുന്നു ...ഞങ്ങളുടെ യാത്രക്ക് ശേഷം മനസിലായ കാര്യം , ഈ അഭയാര്ഥികളിൽ എല്ലാവരും തന്നെ അവരുടെ നാടുകളിൽ നല്ല സാമ്പത്തികാവസ്ഥയിൽ ഉള്ളവർ തന്നെയാണ് ....ബ്രസൽസിൽ മാത്രമല്ല , യൂറോപ്പിലെ എല്ലാ പ്രധാന നഗരങ്ങളും ഈ അഭയാർത്ഥി പ്രവാഹം കൊണ്ട് നന്നായി ബുദ്ധിമുട്ടുണ്ട് ...
@vidhunvv7223
@vidhunvv7223 2 жыл бұрын
യാത്ര ചെയ്യാനുള്ള കൊതി കൂടിവരുകയാണ്.... 💫
@hareespk
@hareespk 2 жыл бұрын
നമ്മുടെ നാടിന്റെ പ്രധാന പ്രശ്നം ജനസംഖ്യ വർന്ധനവാണ് എന്നുള്ളത് ശരിവക്കുന്നതാണ് സാറിന്റെ വാക്കുകൾ
@mathsipe
@mathsipe 2 жыл бұрын
ശ്.. പതുകക്കെ...'സമാധനക്കാർക്ക് ഇഷ്ടാവില്ല..
@nirmaliam
@nirmaliam 2 жыл бұрын
It seems Belgium is also like Switzerland....Beautiful!
@abrahamthomas4764
@abrahamthomas4764 2 жыл бұрын
പൊതുജനങ്ങൾക്ക് വേണ്ടി കച്ചവട സ്ഥാപനങ്ങളിൽ വെച്ചിരിക്കുന്ന Sanitizer വരെ അടിച്ചുമാറ്റി വീട്ടിൽ കൊണ്ട് പോകുകയും വൃത്തിയുള്ള സ്ഥലം കണ്ടാൽ മുറുക്കി തുപ്പാൻ ആവേശം കാണിക്കുകയും ചെയ്യുന്ന വ്യക്തികളുടെ നാടാണ് സാറേ ഇത്. അത്രേം പവിത്രതയോട് കൂടി അങ്ങേ അറ്റം ഭക്തിയുടെ നിറവിൽ കടന്ന് പോകേണ്ട ശബരിമലയെ ഒരു പെട്ടിക്കടയുടെ ലാഘവത്തോടെ ഷീറ്റ് മേഞ്ഞു സൗന്ദര്യവൽക്കരിച്ച ആ ഉദ്യോഗസ്ഥനേയും ഈ അവസരത്തിൽ ഓർക്കുന്നു
@sabual6193
@sabual6193 2 жыл бұрын
ആരോ sanitizer അടിച്ചോണ്ട് പോയി എന്ന് തോന്നുന്നു അതിന്റെ സങ്കടം ആണല്ലോ.
@amal0v
@amal0v 2 жыл бұрын
@@sabual6193 ATM il irikunna sanitizer adichondu ponathu newsiludae ellarum kandathallae
@sabual6193
@sabual6193 2 жыл бұрын
@@amal0v വിൽക്കാൻ വച്ചിരിക്കുന്നത് എന്ന് എഴുതിയത് കണ്ടില്ലേ. ATM ൽ ആണോ കച്ചവടം.
@amal0v
@amal0v 2 жыл бұрын
@@sabual6193 onnudae vaayichu nokikae...ennittu comment idu
@sabual6193
@sabual6193 2 жыл бұрын
@@amal0v കച്ചവട സ്ഥാവനം എന്ന് കണ്ടോ. താൻ ശരിക്ക് വായിക്ക്. വയ്യിച്ചിട്ട് കമന്റ്‌ ഇടൂ. എന്റെ അടുത്തല്ലാ തിരുത്താൻ പറയേണ്ടത്.
@mohdsinan
@mohdsinan 2 жыл бұрын
രാവിലെ തന്നെ ഇതു കാണുമ്പോള്‍ ഉള്ള ഒരു feel👌💞💞💞💞
@sabual6193
@sabual6193 2 жыл бұрын
മഴ തണുപ്പും കൂടെ ആകുമ്പോൾ.
@mohdsinan
@mohdsinan 2 жыл бұрын
@@sabual6193 💝🔥
@harishmicro200
@harishmicro200 2 жыл бұрын
മറ്റുള്ളവർക്ക് അഭയം കൊടുത്ത് സ്വയം അഭയാർത്ഥികളായി മാറിയ ആദ്യത്തെ യൂറോപ്യൻ രാജ്യം എന്ന സ്ഥാനം ബൽജിയത്തിന് കിട്ടിയേക്കും…!
@stalinkylas
@stalinkylas 2 жыл бұрын
കുടിയേറ്റക്കാരുടെ ശെരിയായ സ്വഭാവം france അറിഞ്ഞു തുടങ്ങി
@alvinstephenson239
@alvinstephenson239 2 жыл бұрын
It's Strategy
@jamsheermdry2557
@jamsheermdry2557 2 жыл бұрын
കുടിയേറ്റക്കാർ അങ്ങനെ അടച്ചു ആക്ഷേഭിക്കരുത് ബെൽജിയംതിന്റെ പോപുലേഷനിൽ ഏകദെശം 7%തോളം muslims ഉണ്ട് ഇന്ത്യയിൽ ക്രിസ്ത്യനികൾ ആകെ ജനസംഖ്യയുടെ 2%മാത്രം എന്ന് ഉള്ളത് ആലോചിക്കണം. എല്ലാത്തിലും ഉള്ളത് പോലെ ചില അഭയാർത്ഥികൾ പ്രശ്നം ഉണ്ടാകുന്നുണ്ടാകും അത് വെച്ഛ് എല്ലാരേയും പറയരുത്. ബെൽജിയത്തിൽ തന്നെ പ്രമുഖർ ആയ നിരവതി muslims ഉണ്ട്‌ edan hazad എന്ന് തുടങ്ങിയ പ്രമുഖർ 2018fifa ൽ ബെൽജിയം സ്കോർഡിൽ മൂന്ന് മുസ്ലിം കളിക്കാർ ഉണ്ടായിരുന്നു. Political ലീഡേഴ്‌സും ഉണ്ട് അവർ പ്രയത്നിക്കുന്നത് ആ രാജ്യത്തിനു വേണ്ടി ആണ്. Uk യിൽ രണ്ടാമത്തെ ഏറ്റവും വലിയ city ആണ് ബർമിംഗ്ഹാം അവിടെ ജനസംഖ്യയുടെ 20% മുകളിൽ മുസ്ലിം ആണ് അത് ഇംഗ്ലണ്ടിലെ safe city കളിൽ പെട്ടതാണ് ആരെയും അടച്ചു ആക്ഷേപിക്കുന്നത് ശരിയല്ല. ചിലർ ചെയ്യുന്നതിനെ എല്ലാരുടെയും മുകളിൽ ഇടരുത്
@kprocks20
@kprocks20 2 жыл бұрын
@@jamsheermdry2557 athinu muslims ne aarum onnum paranjillallo.... Ellaayidathum മതത്തിന്റെ card irakki kalikkunnath enthina...
@knightofgodserventofholymo7500
@knightofgodserventofholymo7500 2 жыл бұрын
@@jamsheermdry2557 7 % അവിടെ ജനിച്ചു വളർന്ന വരവാണ്... അഭയാർത്ഥികളല്ല
@ratheeshvaranadi2851
@ratheeshvaranadi2851 2 жыл бұрын
സർ ഇവിടുള്ള രാഷ്ട്രീയക്കാർ മതങ്ങളെ സുഹിപ്പിച്ചു കഴിയുകയാണ് നമ്മൾ എന്ത് മാതൃക കാണിച്ചുകൊടുത്താലും വിമർശിച്ചാലും അഴിമതി മാത്രം സർക്കാരിന് മതി ഇതാണ് ഇവിടുത്തെ അവസ്ഥ 😭
@Swedishmallu
@Swedishmallu 2 жыл бұрын
യൂറോപ്പിന്റെ മാത്രം പ്രത്യേകതയാണ് ബിയർ നുണഞ്ഞിരിക്കുന്ന ആളുകൾ, ആളുകൾക്ക് സമയം ചിലവഴിക്കാൻ ചത്വരങ്ങൾ , മനോഹരമായി മോഡി പിടിപ്പിച്ചിരിക്കുന്ന വിളക്കുകാലുകൾ ... നമ്മുടെ നാട്ടിൽ ഇത്തരം സ്ഥാലങ്ങൾ സർക്കാർ ഒരുക്കേണം നമ്മുടെ കൊച്ചിയും തിരുവനന്തപുരവും കോഴിക്കോടും ഒക്കെ ഇതേ പോലെ ആകാനുള്ള കെൽപ്പുള്ള പട്ടണങ്ങൾ ആണ്
@shabeebmuhammedc8811
@shabeebmuhammedc8811 2 жыл бұрын
ഞാറാഴ്ച ആയാൽ അല്പം ബീഫും നല്ല വെള്ളച്ചോറും ഇച്ചിരി ഉപ്പേരിയും 2 പപപ്പടവും തൊട്ടു മുന്നിൽ സഞ്ചാരിയുടെ ഡയറികുറിപ്പുമായി സന്തോഷേട്ടൻ മുന്നിലും 🥰🥰🥰
@jilcyeldhose8538
@jilcyeldhose8538 2 жыл бұрын
ഞാനും ഫുഡ്‌ കഴിച്ചോണ്ടാ വീഡിയോ കാണുന്നെ
@jilcyeldhose8538
@jilcyeldhose8538 2 жыл бұрын
അല്ല പിന്നെ ❤️❤️
@sabual6193
@sabual6193 2 жыл бұрын
എല്ലാ ഞായറും ഇങ്ങനെ തന്നെ.
@pabloescobar1485
@pabloescobar1485 2 жыл бұрын
10 മണിക്കേ ചോറുണ്ണുമോ??
@harikrishnankg77
@harikrishnankg77 2 жыл бұрын
🤩
@MrJustin256558
@MrJustin256558 2 жыл бұрын
സോഷ്യലിസ്ത്തെക്കുറിച്ചു താങ്കൾ പറഞ്ഞത് ഒരു യാധ്യർത്തമാണ്... ഞാൻ നമ്മുടെ നാട്ടിലെ കപട രാഷ്ട്രീയത്തിൽ അന്ധമായി വിശ്വസിക്കുന്ന പലരോടും പറയാൻ ആഗ്രഹിച്ച കാര്യം. 🙏
@nabeelsm2739
@nabeelsm2739 2 жыл бұрын
"നമ്മുടെ ഭരണാധികാരികളുടെ സങ്കല്പത്തിൽ ടൂറിസം എന്ന് പറഞ്ഞാൽ ഏതെങ്കിലും ഒരു തോട്ടിൽ അല്ലെങ്കിൽ ജലാശയത്തിൽ 2 പെടൽ ബോട്ട് വാങ്ങിയിടുന്നതിനെയാണ്" 😄😄
@shabeebmuhammedc8811
@shabeebmuhammedc8811 2 жыл бұрын
കലാബോധമില്ലാത്തവർ ഓരോ വകുപ്പിന്റെയും അധ്യക്ഷൻ ആകുമ്പോൾ ആ വകുപ്പും കലാബോധമില്ലാതെ ആയിപ്പോകും
@jayalekshmi8239
@jayalekshmi8239 2 жыл бұрын
ഇദ്ദേഹത്തിന്റെ വാക്കുകൾ ഹൃദയം കൊണ്ട് കേൾക്കുക. കേരളം നന്നാവും. ഉറപ്പ് ❤ SGK sir❤
@sreesreesreemelodies1378
@sreesreesreemelodies1378 2 жыл бұрын
സത്യം
@vipinns6273
@vipinns6273 2 жыл бұрын
ഡയറി കുറിപ്പുകൾ 😍👌👏👍♥️
@sabual6193
@sabual6193 2 жыл бұрын
പ്രണയ കുറുപ്പുകൾ.
@noushadnoushad7807
@noushadnoushad7807 2 жыл бұрын
രാവിലെ മുതൽ വെയിറ്റ് ചെയ്യുകയായിരുന്നു അപ്‌ലോഡ് ചെയ്യുന്നതും നോക്കി തൃപ്തിയായി സന്തോഷേട്ടാ 💚
@jj_cutz
@jj_cutz 2 жыл бұрын
14:09 സാരിയുടുത്ത ഒരു ചേച്ചി 💥
@publiceye9100
@publiceye9100 2 жыл бұрын
സ൪ ദയവ് ചെയ്ത് പാശ്ചാത്യ രാജ്യങ്ങളിലെ വൃത്തിയുളള വീഥികളും ഇരിപ്പിടങ്ങളും ഭംഗിയുളള കെട്ടിടങ്ങളും എല്ലാം കണ്ടിട്ട് ഇതിവിടെ നടപ്പിലാക്കാത്തത് എന്തേ എന്ന് എപ്പഴും ഇങ്ങനെ പരിതപിക്കരുത്. ഇവിടെ തുപ്പരുത് എന്ന ബോ൪ഡ് കണ്ടാൽ അവിടെ തന്നെ തുപ്പുന്ന മനോഭാവമുളള ഒരു കൂട്ടം ജനതയാണ് ഇവിടെ ഉളളത്. പാശ്ചാത്യരുടെ ഉയ൪ന്ന മനോഭാവവും വിവേകവും ഇവിടെ ഉളളവ൪ക്ക് ഇല്ല. ആദ്യം അത് ഉണ്ടാകട്ടെ
@sanketrawale8447
@sanketrawale8447 2 жыл бұрын
ശരിയാണ് താങ്കൾ പറഞ്ഞത്👌👌 ഏതു സ്ഥലത്തും വൃത്തികേടാക്കാനായി കുറെ സാമൂഹ്യദ്രോഹികളുണ്ട് എല്ലായിടത്തും. ജനസംഖ്യാ പ്പെരുപ്പവും ഒരു വലിയ പ്രശ്നമാണ് ഇന്ത്യയിൽ .
@stranger69pereira
@stranger69pereira 2 жыл бұрын
*സാദാരണ യൂട്യൂബ് ചാനലുകൾക്ക് പോലും ഇംഗ്ലീഷ് Subtitle ഉണ്ട്* എന്നിട്ടും എന്തുകൊണ്ട് സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾക്ക് ഇംഗ്ലീഷ് സബ് ടൈറ്റിൽ ഇല്ല എന്ന് എന്ന് ഞാൻ പലപ്പോഴും ഓർത്തു പോകുന്നു 🤔🤔
@sugusugesh
@sugusugesh 2 жыл бұрын
"അതൊക്കെ ഒന്നു copy അടിച്ചെങ്കിലും ഇവിടെ ചെയ്തൂടെ"... കേരളം, അവസ്ഥ!!!👌👍
@DhaneshViswanath
@DhaneshViswanath 2 жыл бұрын
14:09 ഒരു ഇന്ത്യന്‍ ചേച്ചിസാരി ഉടുത്തു നില്‍ക്കുന്നു.. :)
@jkgamingyt4182
@jkgamingyt4182 2 жыл бұрын
Sir you deserve an award for the best traveller in the 🌎
@dhaneshkm8721
@dhaneshkm8721 2 жыл бұрын
ഈ ഷർട്ടിൽ sgk കൂടുതൽ സുന്ദരനായിട്ടുണ്ട് 🥰🥰🥰
@abdulsamad3692
@abdulsamad3692 2 жыл бұрын
ജാതി മത രാഷ്ട്രീയ വേർതിരിവില്ലാതെ സന്തോഷത്തോടെ മലയാളികൾ ഒത്തുചേരുന്ന കമൻ്റ് ബോക്സ്. കമൻ്റ്സ് വായിക്കുമ്പോൾ തന്നെ സന്തോഷം തോന്നുന്നു. SGK നിങ്ങൾ പൊളിയാണ്.
@sapp1983
@sapp1983 2 жыл бұрын
I went to Belgium two times, as part of my research work. I even travelled to Bruges but when I hear from Santhosh Sir, I feel to travel again ! When I go next time, I will go with Sancharam CD of Belgium to feel like I am travelling with Santhosh Sir. It is a beautiful, disciplined, welcoming, clean and inspiring nation ! I travelled to Bruges in train ! I felt like I was in a heaven ! The scenes through the wide glass window of my train was amazing ! And the Bruges , Hohh My God , what a mesmerizing beauty !
@Mrtribru69
@Mrtribru69 2 жыл бұрын
Wow, you came to Brugge?! Njaan ividey aanu.....living and working here past many years.
@sapp1983
@sapp1983 2 жыл бұрын
@@Mrtribru69 I wil come again in April, hopefully. can i get your email id ?
@annanak3387
@annanak3387 2 жыл бұрын
നമ്മുടെ നാടും ഇതുപോലെ ആയിരുന്നു എങ്കിൽ നമുക്കും അതിന്റെ തായ് അച്ചടക്കം ചിട്ടകളും ഉണ്ടാകുമായിരുന്നു. നമ്മുടെ രാജ്യത്ത് എത്ര എത്ര ചരിത്രപരമായ സ്ഥലങ്ങൾ ഉണ്ട് അതിനെ കൃത്യമായ രീതിയിൽ സംരക്ഷിക്കുകയാണെങ്കിൽ
@Babumon.V.J
@Babumon.V.J 2 жыл бұрын
നമ്മുടെ കനാലുകളും നദികളും സഞ്ചാരയോഗ്യമല്ലതാക്കി എങ്ങനെ നികത്തിയെടുക്കാം എന്ന് ചിന്തിക്കുന്നിടത്താണ് നൂറ്റാണ്ടുകളായി മനുഷ്യനിർമ്മിതമായ കനാലുകൾ ഇന്നും ചരക്ക് നീക്കത്തിനായി ഉപയോഗിച്ച് പോരുന്നു എന്നോർക്കുമ്പോ എന്റെ നാടിനോടും നാടിനെ കുട്ടിചോറാക്കുന്ന ഭരണകൂടത്തോടും പുച്ഛം തോന്നുന്നു
@vidhunvv7223
@vidhunvv7223 2 жыл бұрын
22:56 ambience,,, 👌👌
@np1856
@np1856 2 жыл бұрын
ഇതൊന്നും ഇല്ലാതെ ഇരുന്നിട്ടും ഇങ്ങോട്ട് tourists ഒഴുകി എത്തുന്ന ഉണ്ട്. ...അപ്പോ പിന്നെ നല്ലൊരു tourism plan undenkil എത്ര പേര് ഇങ്ങോട്ട് വരും ???
@pabloescobar1485
@pabloescobar1485 2 жыл бұрын
💯💯
@sreesreesreemelodies1378
@sreesreesreemelodies1378 2 жыл бұрын
Athe 🙏🙏
@Noushadshadz
@Noushadshadz 2 жыл бұрын
ഒരേ ഒരു ആശാൻ❤️❤️❤️😘
@rosammachacko7364
@rosammachacko7364 2 жыл бұрын
ദിവസവും ഞങ്ങളെ ഒരു പൈസ പോലും വാങ്ങാതെ ലോകം മുഴുവൻ ചുറ്റികറങ്ങാൻ കൂടെ കൂട്ടുന്നsgk യ്ക്കു ഒരായിരം നന്ദി. നല്ല അറിവുകളോടൊപ്പം പോസിറ്റീവ് എനർജി യും എന്നും കിട്ടുന്നുണ്ട്. പക്ഷെ, നമ്മുടെ നാടിന്റെ കോലം കാണുമ്പോൾ കിട്ടിയ എനർജി ഡിം 😭😭
@sabual6193
@sabual6193 2 жыл бұрын
ബെൽജിയം ഗ്രാമം 👌.
@feastongluten-free1763
@feastongluten-free1763 2 жыл бұрын
Hostel International is the best place to stay for young travelers. It is budget friendly and helps you meet a lot of other travelers/backpackers. They often conduct fun activities at night like pub crawl , card games etc. I really enjoyed the hostel stays in Europe.
@alexsimon5569
@alexsimon5569 2 жыл бұрын
ഇപ്പോഴും നല്ലത് കണ്ടാൽ അങ്ങികരിക്കാൻ നമ്മൾ പഠിച്ചട്ടില്ല എന്നതിന്റെ ഉദാഹരണം അന്ന് തോന്നുന്നു ഈ വീഡിയോക്കും ഡിസ്‌ലൈക്ക് അടിക്കാൻ പറ്റുന്നെ..
@sivakumarbv22
@sivakumarbv22 2 жыл бұрын
1:03 Petunia flowers 🌷 my favourite
@jezzyjezz4559
@jezzyjezz4559 2 жыл бұрын
ഇത് ഇന്നലെ രാത്രി സഫാരി ചാനലിൽ കണ്ടിരുന്നു എന്നാലും വെയ്റ്റിംഗ് ആയിരുന്നു ഒന്നുകൂടി കാണാൻ 🙏🙏 സഞ്ചരിയുടെ ഡയറികുറിപ്പുകൾ ❤️❤️ SGK ❤️❤️
@SKELETENX
@SKELETENX 2 жыл бұрын
Vattundo?
@user-hx4gz1hj2x
@user-hx4gz1hj2x 2 жыл бұрын
@@SKELETENX safari അതൊരു വികാരമാണ് 💪💪💪
@christyka1407
@christyka1407 2 жыл бұрын
Kochi സിറ്റി മുഴുവൻ flex ഷീറ്റുകൾ മുട്ടി നടക്കാൻ പറ്റാത്ത അവസ്ഥ ആണ് ഇപ്പോ 🤷‍♂️
@tmatma1945
@tmatma1945 Жыл бұрын
അത്ഭുതകരമായ ദിർഷ്യ ശ്രവ്യാ അനുഭവങ്ങൾ.... നന്ദി ഒരുപാട്...
@ajishnair1971
@ajishnair1971 2 жыл бұрын
ബൽജിയത്തിൽ പോയി കുടിയേറി പാർത്താലോ എന്ന് തോന്നിപ്പോയി..
@keralaengineeringtravel5364
@keralaengineeringtravel5364 2 жыл бұрын
im backpacker too, I visited 21 countries till now. with very less amount
@bennyjoseph6510
@bennyjoseph6510 2 жыл бұрын
ദാസേട്ടൻ പാടിയ നല്ല സംഗീതം കേൾക്കുന്ന സുഖം സന്തോഷ്‌ സാറിന്റെ വിവരണത്തിന്
@annievarghese6
@annievarghese6 2 жыл бұрын
സത്യം തന്നെ.
@bhoomika.a1087
@bhoomika.a1087 2 жыл бұрын
Sancharam ഏറെ ഇഷ്ടം💖💖💖🤩🤩🤩😍😍😍😍😍😍😍😍 Sancharam ഇല്ലെങ്കിൽ ഇപ്പോ ഉറക്കമില്ല. എനിക്ക് Sanchariyude diary Kuruppu ആണ് ഏറെ ഇഷട്ടം ........💖🤩😍
@jerrymammen1690
@jerrymammen1690 2 жыл бұрын
Brussels, Belgium ❤️💚 SGK once again thank you for sharing your wonderful experience.. Thank you ❤️
@prameelavsopanam3541
@prameelavsopanam3541 2 жыл бұрын
Santhosh sir നമ്മുടെ ടൂറിസം mantri ആയെങ്കിലും എന്നു ഞാൻ aagrahichu പോകുന്നു
@maryjosealphons
@maryjosealphons 2 жыл бұрын
Feel happy that i finally settled in Belgium from Kerala
@nidhiponnu
@nidhiponnu 2 жыл бұрын
ഇതൊക്കെ കാണുമ്പോൾ നമ്മുടെ വികസനം എവിടെവരെ എത്തി നിൽക്കുന്നു എന്ന് മനസിലാകും
@alvinchacko9384
@alvinchacko9384 2 жыл бұрын
14:08 ഒരു മിന്നായം പോലെ കണ്ടു കേട്ടോ...... Indian Saree 😃❤
@sheejaannop9362
@sheejaannop9362 2 жыл бұрын
Malayali chettan n chechi
@a.bhaskara3833
@a.bhaskara3833 6 ай бұрын
മികച്ച ആഖ്യാനം. സൗന്ദര്യശാസ്ത്രത്തെയും വിനോദസഞ്ചാര കേന്ദ്രീകൃത സംസ്കാരത്തെയും അഭിനന്ദിക്കുമ്പോൾ, അവിടെ നാം കാണുന്ന സമ്പത്തിന്റെ ഉറവിടം കൊളോണിയൽ ചൂഷണത്തിന്റെ ഫലമാണെന്ന് മറക്കരുത്. ചരിത്രത്തിന്റെയും ഭൗമരാഷ്ട്രീയത്തിന്റെയും പഠനം അത് വ്യക്തമായി ചിത്രീകരിക്കും. അവർ അത് നന്നായി ഉപയോഗിച്ചു എന്നതിൽ സംശയമില്ല. ഇന്ത്യയും ഒരു ദിവസം അങ്ങനെ തിളങ്ങും. ഇപ്പോൾ, സാംസ്കാരികമായി ഇന്ത്യയെ ഐസിയുവിൽ നിന്ന് പുറത്തെടുക്കുകയാണ്. നിങ്ങളുടെ യാത്രാവിവരണങ്ങൾ വളരെ ഇഷ്ടമാണ്!
@tonyxavierpc
@tonyxavierpc 2 жыл бұрын
എല്ലാ ഞായറാഴ്ചയും രാവിലെ ഈ പരിപാടി കാണാൻ കാത്തിരിക്കുകയാണ് ഞാൻ
@teamalonesmalayalamwikiped9356
@teamalonesmalayalamwikiped9356 2 жыл бұрын
സോഷ്യലിസ്റ്റ് രാജ്യങ്ങളിൽ സോഷ്യലിസം ആശയങ്ങളിൽ മാത്രം മുതലാളിത്ത രാജ്യങ്ങൾ ആണ് അവ നടപ്പാക്കുന്നത്. കമ്മ്യൂണിസം ഇ കാലത്തു ഒരു വലിയ നുണയാണ്.
@alvinstephenson239
@alvinstephenson239 2 жыл бұрын
communism works only in heaven, where they don't need it,and in hell , where they've already got it.
@rafeekabdulla6485
@rafeekabdulla6485 2 жыл бұрын
ഷർട്ട്‌ കിടു 😍
@danielmathai7242
@danielmathai7242 2 жыл бұрын
24:20പശുക്കൾ റോഡ് സൈഡിൽ കുഴപ്പമില്ലാതെ ഇട്ടു കൊടുക്കുന്ന പുല്ല് തിന്നു നിൽക്കുന്നു, കേരളത്തിൽ സുരക്ഷിതമായി ഉണ്ടാക്കുന്ന മീൻ കുളത്തിൽ വരെ മതിൽ ചാടി വിഷം കലക്കി ആ മത്സ്യ കൃഷിക്കാരനെ കടത്തിൽ ആക്കുന്നു... മലയാളി പൊളി അല്ലെ 😀
@abhinavkrishna7649
@abhinavkrishna7649 2 жыл бұрын
Yes ivde kore thendikal meen pidichond pokum nnu Visham kalakum enthokke tharam alukal alle
@arun4557
@arun4557 2 жыл бұрын
കലാകാരന്മാരുടെ സാമൂഹ്യ പ്രസക്തിയെയും ഉത്തരവാദിത്തെ പറ്റിയും ആവർത്തിച്ചു പറഞ്ഞിട്ടുള്ള ഒരേയൊരു പ്രമുഖ വ്യക്തി ❤❤❤❤
@akunamatata6818
@akunamatata6818 2 жыл бұрын
നേരിട്ട് കാണുന്ന ഫീൽ...
@sheejamathew4598
@sheejamathew4598 2 жыл бұрын
Thank U Sir for showing these beautiful places
@nihadmuhammednoohu9707
@nihadmuhammednoohu9707 2 жыл бұрын
ഞായറാഴ്ച താങ്കൾ തരുന്ന പോസിറ്റീവ് എനർജിയുമായി ജോലിക്ക് പോകുന്നത് തന്നെ ഒരു സുഖമാണ്.
@tmatma1945
@tmatma1945 Жыл бұрын
മനോഹര്മായ ശ്രവ്യാ അനുഭവങ്ങൾ....ഗ്രേറ്റ്.. ❤❤❤
@Mel-qg1sz
@Mel-qg1sz 2 жыл бұрын
Politicians should watch these videos. ചെയുന്ന ജോലിയോട് സത്യസന്തത ഉള്ള ഒരു ഭരണാധികാരിക്ക് സ്വന്തം നാട് നന്നാക്കാൻ ഉള്ള ഒരു ഐഡിയ എങ്കിലും കിട്ടാതിരിക്കില്ല… We should use his insights and knowledge to make India a better country.
@ratheshmathew
@ratheshmathew 2 жыл бұрын
One of the most amazing Christmas 🎄 markets in my life Belge.....
@harikrishnanthekkumkara7390
@harikrishnanthekkumkara7390 2 жыл бұрын
എല്ലാം കാണാൻ മനോഹരം ആണ്. പക്ഷേ ഇതിൻ്റെ പിറകിൽ ബെൽജിയം ആഫ്രിക്കയിൽ പ്രത്യേകിച്ചും കോംഗോയിൽ നടത്തിയ മനുഷ്വത ഹീനമായ പ്രവർത്തികൾ ആണെന്ന് ഓർക്കുമ്പോൾ, അവരുടെ കണ്ണീരും ജീവിതവും ആണ് ഈ സമ്പത്തിൻ്റെ മുക്കാൽ പങ്കും എന്ന് ഓർക്കുമ്പോൾ ഉള്ള സങ്കടം.
@knightofgodserventofholymo7500
@knightofgodserventofholymo7500 2 жыл бұрын
ബെൽജിയം കോളനിവൻക്കരണം തുടങ്ങിയത് പതിനെട്ടാം നൂറ്റാണ്ടിലാണ്...ഈ പട്ടണങ്ങൾ ക്ക് അഞ്ഞൂറിലധികം വർഷം പഴക്കമുണ്ട്
@subinrudrachickle23
@subinrudrachickle23 2 жыл бұрын
2020 March il Ee sthalathu koodiyokke yathra cheyyan bhagyam labhichu ❤️
@sushanthkk8280
@sushanthkk8280 2 жыл бұрын
ഫുഡ്‌ സ്ട്രീറ്റ് പോലും രാഷ്ട്രീയ ആയുധം ആക്കി സന്തോഷേട്ടന്റെ പല idea കളും ഇനി ആയുധം ആക്കാൻ കിടക്കുന്നെ ഉള്ളൂ. ഇതു കേരളമാണ്
@suneerbabu1544
@suneerbabu1544 2 жыл бұрын
Really inspiring your words,,,,Historical story teller,,,,❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@krishnakumarr234
@krishnakumarr234 2 жыл бұрын
തലസ്ഥാനത്തെ East ഫോർട്ടിന് മുന്നിൽ കോട്ട മതില് മറച്ചു കൊണ്ട് പ്രവർത്തിക്കുന്ന ബസ് സ്റ്റാൻഡ് പൊളിച്ചു മാറ്റി യാൽ മാത്രം മതി ഒരു സിറ്റിസ്ക്യർ ആക്കാം
@allabout1550
@allabout1550 2 жыл бұрын
മനോഹരമായ കാഴ്ചകൾ 👌
@jyothiprakashk8241
@jyothiprakashk8241 2 жыл бұрын
14:08. സാരി ഉടുത്ത ചേച്ചി @ brussels
@ramyraz410
@ramyraz410 2 жыл бұрын
14:10 ഒരു ചേട്ടൻ and ചേച്ചി കണ്ടവർ ഉണ്ടോ 😃
@binupg166
@binupg166 2 жыл бұрын
Aenthu rasamanu Santhosh George kulangara katha parayunnathu kelkkan........ Wonderful story teller..... Aellam marannu nammal kettu erunnu pogum........
@eldhosekbiju3976
@eldhosekbiju3976 2 жыл бұрын
With love from Belgium🇧🇪🇮🇳
@melbinkwilson7178
@melbinkwilson7178 2 жыл бұрын
എത്ര മനോഹരം
@rajeeshrajeesh5239
@rajeeshrajeesh5239 Жыл бұрын
രാവിലെ ഉറക്കമിഴുന്നേൽക്കാൻ പ്രേചോദനം നൽകുന്ന മനുഷ്യൻ SGK🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 3,9 МЛН
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 159 МЛН
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31