'മലയാളി ടീമിലുണ്ടെങ്കില്‍ കപ്പ് കിട്ടുമെന്ന് ഇനി വിശ്വസിച്ചേ പറ്റൂ; ഹാപ്പി അല്ലേ, അംബാനേ' | sanju

  Рет қаралды 193,600

MediaoneTV Live

MediaoneTV Live

3 күн бұрын

ലോകകിരീടം നേടിയതിന് ശേഷം സഞ്ജു സാംസണിന്റെ ആദ്യ പ്രതികരണം. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ലെയ്സൺ ഓഫീസർ മലയാളി കൂടിയായ സിബി ഗോപാലകൃഷ്ണനോടാണ് സഞ്ജു സംസാരിച്ചത് #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 241
@avmfamily6552
@avmfamily6552 Күн бұрын
ഇത്ര സിംപിൾ ആയ ഒരു മനുഷ്യൻ ഇതാണ് സഞ്ജു 🥰🥰🥰🥰👍🏻
@sonasajna
@sonasajna Күн бұрын
സഞ്ജു വി സാംസൺ ഹീറോ ആണ്. അഭിമാനം. കളിയിൽ ഇറങ്ങാത്തത്തിൽ വളരെ വിഷമം ഉണ്ടായിരുന്നു. മലയാളി സാന്നിധ്യം ദൈവിക അനുഗ്രഹം എന്നും ഇന്ത്യൻ ടീമിൽ ഉണ്ടാവാൻ ആഗ്രഹിക്കുന്നു.
@sportsmedia4252
@sportsmedia4252 Күн бұрын
ഇത്രയും ലാളിത്യം ഉള്ള ഒരു ഇന്ത്യൻ ക്രിക്കറ്റ്‌ താരം വേറെയില്ല 🥰
@mythicfury86
@mythicfury86 Күн бұрын
Uvva 😂😂😂
@mathewcyr563
@mathewcyr563 Күн бұрын
നമ്മുടെ രാജ്യം നമ്മുടെ അഭിമാനം 🇮🇳🇮🇳🇮🇳. അഭിമാനിക്കുന്നു ഒരു ഇന്ത്യക്കാരൻ ആയതിൽ 🇮🇳❤️🇮🇳. നമ്മുടെ രാജ്യം നമ്പർ വൺ ആണ്, ലോക ചാമ്പ്യന്മാർ, ഇന്ത്യക്ക് തുല്യം ഇന്ത്യ മാത്രം 🇮🇳🇮🇳🇮🇳. 140 കോടി ജനങ്ങളും ഒരുപോലെ സന്തോഷിക്കുന്നു, അഭിമാനിക്കുന്നു ഇന്ത്യൻ പൗരൻ ആയതിൽ ❤️❤️❤️. ജയ് ഹിന്ദ് ❤️.
@abshadrk4395
@abshadrk4395 Күн бұрын
ഇതൊരു മൊതലാ Samson ❤
@anandhucu7906
@anandhucu7906 Күн бұрын
'ശ്രീ' ഉണ്ടാക്കിയ ഓളം ഇനി ഒരു മലയാളിക്കും ഇന്ത്യൻ ടീമിൽ ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല. അവർ സമ്മതിക്കുകയും ഇല്ല. Thanks സഞ്ജു for the presence in our Indian team.❤
@samvarghese3591
@samvarghese3591 Күн бұрын
ശ്രി ഉണ്ടാക്കിയ ഓളം❤❤❤❤❤
@Iqbal-tr7qm9hu8e
@Iqbal-tr7qm9hu8e Күн бұрын
ശ്രീയെ.. 😂😂😂😂കോപ്പ്
@Iffyfounder
@Iffyfounder Күн бұрын
Poada 😂chiripikaathe
@vinods2818
@vinods2818 Күн бұрын
​@@Iffyfoundernthaada...ninku ariyillarikum... athukondu nee va adakk
@A45000
@A45000 Күн бұрын
എന്താടാ മൊണ്ണേ ഇത്ര ചിരിക്കാൻ നിനക്ക് india-aus semifinal പോയി കണ്ടു നോക്ക് ശ്രീശാന്തിന്റെ ലെവൽ മനസ്സിലാവും ​@@Iffyfounder
@joshybenadict6961
@joshybenadict6961 Күн бұрын
ഇന്ത്യൻ ടീമിൽ പ്ലോപ്പായ കളിക്കാർ വീണ്ടും ടീമിൽ തുടരുകയും സഞ്ജുവിനെ പോലെയുള്ള യോഗ്യതയുള്ള കളിക്കാർ പുറത്ത് ഇരിക്കുകയും ചെയ്തു ബൗളിംഗ് യൂണിറ്റ് മികച്ചതായത് കൊണ്ട് കപ്പ് അടിച്ചു അത്ര മാത്രം❤
@muhammedkunhi1456
@muhammedkunhi1456 Күн бұрын
💯
@blackthunder9849
@blackthunder9849 Күн бұрын
എന്ന് ഓൺലൈൻ കോച്ച് 😂
@saheernk1517
@saheernk1517 Күн бұрын
ആരാ കുണ്ണേ ഫ്ലോപ്പ് ആയ കളിക്കാരൻ
@arun-rq3gt
@arun-rq3gt Күн бұрын
Flop ayya team ne konde world Cup adikan pattum le apo😂 ororo dhurandhangalee😂😂
@mkdmanaf9329
@mkdmanaf9329 Күн бұрын
cricket ennaal bats mante maathram kaliyalla.
@akshaythulasi
@akshaythulasi Күн бұрын
മലയാളി from india
@techtips3646
@techtips3646 Күн бұрын
❤സഞ്ജു.... India🇮🇳
@mYtUbe-Latheef
@mYtUbe-Latheef Күн бұрын
Sanju love from karnataka ❤
@killerkukka
@killerkukka Күн бұрын
Nimma heasaru enu
@suhailvvm
@suhailvvm Күн бұрын
ഇനി സഞ്ജു വിന്റെ നാളുകൾ
@muhammednoufal3886
@muhammednoufal3886 Күн бұрын
സഞ്ജു മ്മളെ മുത്താണ് 😘
@daydreamer5863
@daydreamer5863 Күн бұрын
കപ്പടിച്ചതിൽ സന്തോഷം🇮🇳🇮🇳 അവസരം ഉണ്ടായിട്ടും സഞ്ജുവിനെ കളിപ്പിക്കാത്തതിന്റെപേരിൽ ഞാൻ സ്റ്റാറ്റസ് വെച്ചില്ല
@LikhithaAnil-tj2po
@LikhithaAnil-tj2po Күн бұрын
ഞാനും
@RahulPavi-pg6mm
@RahulPavi-pg6mm Күн бұрын
Ayyo
@daydreamer5863
@daydreamer5863 Күн бұрын
@@RahulPavi-pg6mm ntho
@pranavrayan9405
@pranavrayan9405 Күн бұрын
Shubam Dube ku kure chance koduthu😢...left hander aayond
@sanjumannadisala8087
@sanjumannadisala8087 Күн бұрын
ഞാൻ ഒരു കളിയും കണ്ടില്ല..
@VERELEVEL7722
@VERELEVEL7722 Күн бұрын
Sanju 💥👑💪👍🏆
@kunnathullyvenugopal6241
@kunnathullyvenugopal6241 Күн бұрын
Sanju, you are so lucky... Team world cup champions. When you selected for world cup we know india will win. 👍❤️🙏
@jafarkk1682
@jafarkk1682 11 сағат бұрын
സഞ്ജു ഒരൽപ്പം ജാട കാണിക്ക്..❤
@shivaganga4912
@shivaganga4912 Күн бұрын
സഞ്ജു ഉയിർ ❤❤❤
@zzz...897
@zzz...897 Күн бұрын
കപ്പടിച്ചതിൽ സന്തോഷം ☺️ പക്ഷെ സഞ്ജുവിനെ കളിപ്പിക്കാത്തതിൽ പുച്ഛം 🙏
@ajtt3803
@ajtt3803 Күн бұрын
Thaakalodum 😏
@varietymachan301
@varietymachan301 Күн бұрын
​​@@ajtt3803​@ajtt3803 അയാൾ പറഞ്ഞത് ശെരിയല്ലേ പന്ത് എന്തു ചെയ്തു ഒരു കളിയിൽ 40 പതിനു മുകളിലോ റൺ എടുത്തു അതിൽ 2 ക്യാച്ച് പിടിക്കാൻ പറ്റുന്നത് വിട്ടു പിന്നെ 2 ക്യാച്ച് അവസരം വേറെയും ഉണ്ടായി ആകളിയിൽ പക്ഷേ അത് കിട്ടില്ല എന്നു വിചാരിക്കാം ടോട്ടൽ നാലു അവസരങ്ങൾ ആകളിയിൽ പന്തിനു ലഭിച്ചു.പിന്നെ യുള്ള കളികളിൽ കാര്യമായി പന്ത് കളിച്ചോ ഇല്ല നേരെ തിരിച്ചു സഞ്ജുവാണ് അതെങ്കിൽ മലയാളികൾ തന്നെ അയാളെ ഏറ്റവും കൂടുതൽ വിമർശിക്കും പിന്നെ ഉത്തരേന്ത്യക്കാരുടെ കാര്യം പറയണോ പന്തിനെ കയറ്റിയില്ലെങ്കിൽ പോട്ടെ ആ Dube എന്താണ് ചെയ്തത് എന്നിട്ടും അദ്ദേഹത്തിന് എത്ര അവസരം കൊടുത്തു ഇപ്പൊ ആർക്കും വിമർശിക്കാനില്ല
@PratheeshPonmala-tb3my
@PratheeshPonmala-tb3my Күн бұрын
Innale rohidine matti sanjuvine irakkamayirunnu😂
@praveenkumarp1072
@praveenkumarp1072 Күн бұрын
Thottirunnel Sanju fans pwolichenne😂​@@PratheeshPonmala-tb3my
@vishnuthalapathy1443
@vishnuthalapathy1443 Күн бұрын
അത് സഞ്ജുവിനെ മാത്രം അല്ല സഞ്ജുവിനെക്കാൾ ഫോമിൽ നിക്കുന്ന ജയിസ്വാലിനു അവസരം കിട്ടില്ല
@user-gq4vw1of3w
@user-gq4vw1of3w Күн бұрын
എനിക്ക് ഏറ്റവും ഇഷ്ടം സഞ്ജുവിന്റെ തലക്കനമില്ലായ്മ തന്നെയാണ് ആശംസകൾ 👍
@celestiaharmony4878
@celestiaharmony4878 Күн бұрын
13 yearsinu sesham indiayude ee historical momentil.. Sanju Teaminte oru part aayathil tanne orupad santosham☺
@arunramesh8290
@arunramesh8290 Күн бұрын
World cup നേടി... വെസ്റ്റ് ഇൻഡീസിൽ ഇന്ത്യൻ ടീമുമായി തകർക്കണം full on party and celebration 🥳🥳
@hhhjkk1717
@hhhjkk1717 Күн бұрын
Sanju love from Maharashtra❤
@Shaluvlogs123
@Shaluvlogs123 Күн бұрын
സഞ്ജു good player 👌👌സഞ്ജു വിന്റെ കൂടെ ബേസിൽ ജോസഫ് കൂടി ചേർന്നാൽ.. Ayyo😂😂
@fazilmuhammed1870
@fazilmuhammed1870 Күн бұрын
Sanju.. Sheer elegance... 🥰❤️
@SubisAmericanTravelVlog
@SubisAmericanTravelVlog Күн бұрын
Sibi chettan and Sanju ❤️
@syamkumar3960
@syamkumar3960 Күн бұрын
സഞ്ജു... സിംപിൾ...❤🙏♥️❤️🇮🇳🥰💪
@AyyarVenkatesh
@AyyarVenkatesh Күн бұрын
Best of luck sanju chettan
@sunils.nathan4310
@sunils.nathan4310 Күн бұрын
🎉🎉Congratulations Sanju🎉🎉 Samson.🎉🎉🎉
@vinodvinod3921
@vinodvinod3921 Күн бұрын
തിരുവനന്തപുരം കരനും കൊല്ലം കാരനും..ഇപ്പൊൾ പൊങ്കാല ടീമിന് മുണ്ടാട്ടം ഇല്ല😂😂😂😂
@Anoopkumar-zm6ch
@Anoopkumar-zm6ch Күн бұрын
ഞാൻ കൊല്ലം കാരനാണ് കുഞ്ചുവിനെ കളിപ്പിക്കണമെന്ന് എനിക്കൊരു താല്പര്യം ഇല്ല രാജ്യം കപ്പടിക്കണം രാജ്യമാണ് വലുത് അല്ലാതെ പ്രാദേശികവാദം അല്ല
@gp94477
@gp94477 Күн бұрын
Kollam, trivandrum onnum rajyathu alle mirukale....luckinu cup kitty...teamil kalikan sanjuvinu mattulla playersine polay yogyatha ondu.....athinu karanjit karyam illa.
@vali...achayan5953
@vali...achayan5953 Күн бұрын
​@@Anoopkumar-zm6chjai Kerala
@vali...achayan5953
@vali...achayan5953 Күн бұрын
Njanum kollam karananu. Sanjuvinte north indian loby othukiyathil. Vishamam und 😮😮
@LOVE-ns8kx
@LOVE-ns8kx Күн бұрын
​@@Anoopkumar-zm6chkollam.. 😂😂 kollam..😊
@SudheerPK-in7vx
@SudheerPK-in7vx Күн бұрын
❤❤❤❤🙏👍👍👍👍👍👍🙏സഞ്ജു സൂപ്പർ
@shanibjk169
@shanibjk169 Күн бұрын
Sanju uyire ❤
@JewelramS-bw8jq
@JewelramS-bw8jq Күн бұрын
സഞ്ജു ❤️
@muhammadsahad5791
@muhammadsahad5791 Күн бұрын
Sanju🎉❤🎉
@698203
@698203 Күн бұрын
മ്മടെ മുത്ത് 🔥🔥😍😍
@allworldwide5347
@allworldwide5347 Күн бұрын
Da mone sanju Adichu Keri vaaa.....❤
@padmashinde9011
@padmashinde9011 Күн бұрын
Sanju.mone❤❤adichalloda.mone.cup.🎉🎉🎉🎉oru.vishamam.monu.kalikkan.patiyillallo.enna.vishamam..😢😢saramilla.eni.kittum..god.bless.u.❤❤🎉🎉🎉🎉🎉🎉🎉
@nowfalnowfal8002
@nowfalnowfal8002 Күн бұрын
സഞ്ജു ❤❤
@MediaPerson-gu5pc
@MediaPerson-gu5pc Күн бұрын
Sanju❤️‍🔥
@RAMANBEBA
@RAMANBEBA Күн бұрын
Sibi chetta ❤
@SmithaJomson
@SmithaJomson Күн бұрын
❤❤❤sanju
@prasannankrishnan3678
@prasannankrishnan3678 Күн бұрын
Nammude sanju ❤
@shihabapabbazukunju9630
@shihabapabbazukunju9630 Күн бұрын
❤❤ഇന്ത്യ ❤❤സഞ്ജു 😍😍😍
@indiancricketteamfan18
@indiancricketteamfan18 Күн бұрын
Sanju❤❤
@jismonvarghese4
@jismonvarghese4 Күн бұрын
Sanju❤
@shanibjk169
@shanibjk169 Күн бұрын
Simple aaya somson ❤
@nishantbharathan1786
@nishantbharathan1786 Күн бұрын
From Sunil Valson,Sreesanth to Sanju Samson: Malayali touch in cricket World Cup triumphs..
@donboston2628
@donboston2628 Күн бұрын
സഞ്ജു ❤
@RatheeshRaman-we6vs
@RatheeshRaman-we6vs Күн бұрын
Also the person name should start with S..1983 _Sunil Valsan 2011 SreeShanth..2021 SAnju S
@Chiyaanvikram7
@Chiyaanvikram7 Күн бұрын
❤❤
@user-mi6og2hd2d
@user-mi6og2hd2d Күн бұрын
ಸಂಜು love ❤ ಫ್ರಮ್ mangalore ❤
@lp6015
@lp6015 Күн бұрын
Annu sreesanth, innu sanju, after 10 years sanju will become captain t20 wc and lift world cup
@LikhithaAnil-tj2po
@LikhithaAnil-tj2po Күн бұрын
After 5years😊
@ajo3636
@ajo3636 Күн бұрын
10 കൊല്ലം മുന്നേ ഇന്ത്യൻ ടീമിൽ main ആകും എന്ന് പറഞ്ഞ സഞ്ജു ഇന്ന് ഇന്ത്യൻ ടീമിന്റെ 1st choice പോലും അല്ല
@user-tc7cy6om5c
@user-tc7cy6om5c Күн бұрын
Sanju baba❤
@searchmp4
@searchmp4 Күн бұрын
Camera lens onn thodakkamayirunn
@shafiactirur
@shafiactirur Күн бұрын
👍👍
@vasudevant7040
@vasudevant7040 9 сағат бұрын
എന്തെങ്കിലും ചിലുകാൻ മാർഗം ഉണ്ടോ എന്നു നോക്കി മൈക്ക് എടുത്തു വന്നതാണ് മുക്കാലു
@user-ou8ks8bk5j
@user-ou8ks8bk5j Күн бұрын
Sanju🇮🇳
@sanooppg3441
@sanooppg3441 Күн бұрын
❤😊
@abdulbaribari472
@abdulbaribari472 Күн бұрын
Super
@Mujeeb.666
@Mujeeb.666 Күн бұрын
സഞ്ജു മ്മടെ അഭിമാനം 🔥
@AV-fx9uw
@AV-fx9uw Күн бұрын
@kiranpadmanabhandev8066
@kiranpadmanabhandev8066 Күн бұрын
സഞ്ജു ഒരു കാര്യം മാത്രമേ പറയാൻ ഉള്ളു. ഇനിയും താങ്കൾക്ക് 7-8 വർഷം ബാക്കിയുണ്ട്.... മുന്നേറുക... നന്നായി കളിക്കുക
@user-hm7so3ne6m
@user-hm7so3ne6m Күн бұрын
അപ്പൊ ഇത് വരെ ടെസ്റ്റ്‌ ടീമിൽ ഇല്ലാതിരുന്ന സഞ്ജുവിന് അതിൽ കൂടി എടുക്ക് എന്നിട്ട് വരുന്ന wtc ഫൈനൽ വരുമ്പോൾ ഇതുപോലെ കൊണ്ട് പോയാൽ മതി ജയിക്കുമോ എന്നറിയാല്ലോ
@akimoviezone4677
@akimoviezone4677 Күн бұрын
2025 ലെ WTC ഫൈനലിൽ ചിലപ്പോൾ സഞ്ജു WK batter ആയി കളിക്കും 🔥🔥
@renganathanpk6607
@renganathanpk6607 Күн бұрын
ഒന്ന് പോടാ 😮
@gd64636
@gd64636 Күн бұрын
❤❤❤❤❤❤
@kirankarthikeyan5191
@kirankarthikeyan5191 Күн бұрын
🎉🎉❤
@babupacha9527
@babupacha9527 Күн бұрын
അഭിമാനം വാനോളം 🤝🤝🤝
@jamsheerjamshirtr1787
@jamsheerjamshirtr1787 22 сағат бұрын
ആ വാച്ച് കാണിച്ച ക്യാമറമാൻ്റെ മനസ്സ് ആരും കാണാതെ പോകരുത്😂
@LamechD-nn1bn
@LamechD-nn1bn Күн бұрын
SANJU 🫂❤️
@ABDULSALIMM
@ABDULSALIMM Күн бұрын
🔥
@user-co3hy6hv1j
@user-co3hy6hv1j Күн бұрын
Sanju Samson 👌👌👌👌👌
@Faisal786kunnampalli
@Faisal786kunnampalli Күн бұрын
❤❤❤
@ranjithmattankot2104
@ranjithmattankot2104 Күн бұрын
🇮🇳🧡🧡🧡😍
@ranjithmattankot2104
@ranjithmattankot2104 Күн бұрын
🧡🧡🧡😞😍
@trendtroll5485
@trendtroll5485 12 сағат бұрын
ഇനി സഞ്ജുവിന്റെ ദിവസ്സങ്ങളാണ്....
@ansar222bathi8
@ansar222bathi8 Күн бұрын
King Sanju Samson Best
@ronymonsworld07
@ronymonsworld07 Күн бұрын
സഞ്ജു നല്ല ഫോമിൽ ആയിരുന്നു കളിപ്പിച്ചിരുന്നേൽ തകർത്തേനെ, But fine u will get the time❤️
@CricketPTA
@CricketPTA 11 сағат бұрын
Watch വരെ close ആയി കാണിച്ച camera man ആണ് ഇന്ന് ഹീറോ
@vishnuvanand8818
@vishnuvanand8818 Күн бұрын
2017 World Cup squad il Sreeshanth undarunnalloo
@ansar222bathi8
@ansar222bathi8 Күн бұрын
Sanju Samson king
@sainudheenvp3210
@sainudheenvp3210 Күн бұрын
മലയാളി സൂപ്പർ ആണ് അവരുള്ളത് കൊണ്ടല്ലേ ഫുട്ബോൾ വേൾഡ് കപ്പ്‌ ഇടയ്ക്കു ഇടക്ക് നമുക്ക് കിട്ടുന്നത്
@vineeth6526
@vineeth6526 Күн бұрын
Ivde ninn Ithon agoshiknm😂❤❤❤❤❤❤❤
@magicalcanvasvlog
@magicalcanvasvlog Күн бұрын
പാവം സഞ്ചു
@musthafamusthafa4906
@musthafamusthafa4906 Күн бұрын
സഞ്ജു ഇനി നിന്റെ കാലം
@user-gk5qs4ps9v
@user-gk5qs4ps9v Күн бұрын
ഒരു മലയാളിയായ നിർഭാഗ്യവാൻ ടീമിൽ വേണം ഭാരതത്തിന് ലോകകപ്പ് നേടാൻ
@adilshareef7743
@adilshareef7743 Күн бұрын
🎉🎉🎉🎉
@fantasylandramper4800
@fantasylandramper4800 Күн бұрын
ദാസ വിജനും ലാസ് കീരിടം കിട്ടി
@ajikuttu2495
@ajikuttu2495 Күн бұрын
നിനക്ക് വേണ്ടി മാത്രമാണ് ഞാൻ വേൾഡ് കപ്പ്‌ കാണാൻ ഇരുന്നത്
@ammuzmikkuz2002
@ammuzmikkuz2002 Күн бұрын
Whatever we ways always southindians get pushed back bench.sanju etra nalla player anu,but they wont consider...
@RasheedMT-dl8zw
@RasheedMT-dl8zw Күн бұрын
83,el Sunil valson 2013el srishanth 2024el Sanju samson❤❤❤
@Loveindia77124
@Loveindia77124 Күн бұрын
2007 t20 sreesanth
@ranjithcheruvathoor3921
@ranjithcheruvathoor3921 Күн бұрын
2007 Sreesanth T20 WC 2011 Sreesanth OD WC
@rakeshkattakkalil7992
@rakeshkattakkalil7992 Күн бұрын
All are Name starting with S
@RasheedMT-dl8zw
@RasheedMT-dl8zw Күн бұрын
Yes s starting a lucky for india
@Gogreen7days
@Gogreen7days Күн бұрын
2007 ODI World Cup Sreesanth ഉണ്ടായിരുന്നു ഗപ്പ് അടിച്ചില്ല 1:17 ..
@jojojoseph8534
@jojojoseph8534 Күн бұрын
Sanju വേണ്ട.... No sanju
@bossjalan7829
@bossjalan7829 Күн бұрын
നമ്മുടെ രാജ്യത്തിന്റെ കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടായിട്ട് നിൽക്കും വന്നിരിക്കുന്ന മീഡിയവൺ ചാനൽ ആണെന്ന് ഒരു തോന്നൽ സഞ്ജു സാംസന്റെ മനസ്സിൽ എപ്പോഴും ഉണ്ടാകണം കാരണം അവര് കുത്തിതിരി മാത്രേ നിൽക്കുകയുള്ളൂ നിക്കുകയുള്ളൂ മനോരമ കഴിഞ്ഞാൽ പിന്നെ ഇപ്പോഴത്തെ ചാനൽ ചാനലിൽ ഒന്നാം നമ്പർ നമ്മുടെ രാജ്യത്തിന് എങ്ങനെ തകർക്കാം റിസർച്ച് ചെയ്യുന്ന ഒരു സാധനമാണ് ഈ പറയുന്ന മീഡിയവൺ അതോടെ ശ്രദ്ധിച്ചു നിൽക്കുക മനോരമ കഴിഞ്ഞാൽ നമ്മുടെ രാജ്യത്തിന് എങ്ങനെ തകർക്കാം എന്ന് നോക്കിയിരിക്കുന്ന പ്രമോദ് രാമന്റെ ചാനലാണ് ചാനലാണ് ഒന്ന് ശ്രദ്ധിക്കുക
@vijeesh1613
@vijeesh1613 Күн бұрын
പാവം സഞ്ജു 😢 കഴിവുണ്ടായിട്ടും അവസരം കിട്ടാതെ പുറത്തിരിക്കേണ്ട അവസ്ഥയിലും പതറാതെ വീണ്ടും അയാൾ കാത്തിരിക്കുകയാണ്. നോർത്ത് ഇൻഡ്യൻ സവർണ മേധാവിത്വം.... അവർക്ക് നമ്മൾ മദ്രാസികളാണ് ഇപ്പോളും 😡🤬
@lordgovindgreatheart
@lordgovindgreatheart Күн бұрын
കുഞ്ചു വിത്ത് കരിമ്പൂതം🔥🔥🔥 എൻ്റെ വിശ്വ വിജയി വെള്ളം കോരി, ഒന്നു ഉമ്മ വെച്ചോട്ടെ❤️❤️❤️ ഇങ്ങക്കും വിരമിക്കരുതോ, രവിന്ദ്ര മഹിരാട്ടിന് കൂട്ടായി ഒരു വെള്ളം കോരിയും ഇരിക്കട്ടെ!
@joshybenadict6961
@joshybenadict6961 Күн бұрын
ഏതാ ഈ മലരൻ😂😂😂
@mkgkindulekha2623
@mkgkindulekha2623 Күн бұрын
Valare mosham comment vikritha manasinu udama
@lordgovindgreatheart
@lordgovindgreatheart Күн бұрын
@@joshybenadict6961 നിൻ്റെ തന്ത😂
@lordgovindgreatheart
@lordgovindgreatheart Күн бұрын
@@joshybenadict6961 നിൻ്റെ തന്ത😂😁
@lordgovindgreatheart
@lordgovindgreatheart Күн бұрын
നിൻ്റെ ഡാഡി
@alansabu1592
@alansabu1592 Күн бұрын
അതെ അതെ കളിക്കാൻ പറ്റാതെ പുറത്ത് ഇരിക്കുമ്പ നല്ല ഹാപ്പി ആയിരിക്കും
@sheryissac3647
@sheryissac3647 Күн бұрын
ഈ പുള്ളിയല്ലേ West Indies il മലയാളം പാട്ടുകൾ ground il play ചെയുന്നത്
@ansarshazz6296
@ansarshazz6296 Күн бұрын
Naan onn parayatte onnum vijarikkarudh Indian team management malayaligale vech poruppikkilla Sreeshanthinde avastha kandille Sanjuvineyum kalippikkunnilla Aa rishap pantinekkalum etreyo better aanu Sanju. Pinne oru kaaryam..... Indian jercey ningal nokiyo..orange colour kutthi kayattugayanu Indian flaginde colourilulla jercey alle Ivar darikkendad Adinde pinnilum ivarude bjp political und id media one discuss cheyyanam
@2vigneshddlp
@2vigneshddlp Күн бұрын
Chicken dinner with 0 Kills 😂😂
@nikhilrajendran4267
@nikhilrajendran4267 Күн бұрын
Adichu Keri vaaa
@rakeshkattakkalil7992
@rakeshkattakkalil7992 Күн бұрын
Not only malayali, but the name of all the players from kerala also starts with S
@maverick714
@maverick714 Күн бұрын
😊👍
@venugopal3012
@venugopal3012 Күн бұрын
പുതിയ കണ്ടു പിടിത്തം, ഒരു ജോലിയുമില്ല.
Uppum Mulakum 3 | Flowers | EP # 08
25:53
Flowers Comedy
Рет қаралды 340 М.
Каха ограбил банк
01:00
К-Media
Рет қаралды 10 МЛН
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 23 МЛН
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 4,1 МЛН
Extra Cover | SA v IND | T20WC 2024 FInal
18:35
ICC
Рет қаралды 1,6 МЛН
Каха ограбил банк
01:00
К-Media
Рет қаралды 10 МЛН