പാടാനുള്ള കഴിവ്,സൗന്ദര്യം, നിഷ്കളങ്കത.. ഇതെല്ലാം ഒരുമിച്ച് ഉള്ള ഒരു ഗായിക.. ശ്രേയ...🌹
@Jenstellation3 жыл бұрын
Athe ❤️✨
@arifzain68443 жыл бұрын
@@Jenstellation arithu neha kakkaro😁
@shahalsaneen44013 жыл бұрын
@@arifzain6844 beautiful women, innocence ok, but bad voice🤪
@cheers_sharingandreceiving3 жыл бұрын
Rimi tomikkundalloo ithellam.. Also she is multi talented
@adhi_anl06 Жыл бұрын
@@shahalsaneen4401 ✋🙀😏
@mayamma29134 жыл бұрын
സംസാരിക്കുമ്പോ പോലും എന്തൊരു മധുരശബ്ദം എന്റെ ഈശോയെ 😍
@clinsonjoy7083 жыл бұрын
Enth🙄
@Sreelakshmipm30153 жыл бұрын
Shreya Ghoshal hindi movie vivahil dub cheythittundu.
@musiclife-uz5gc3 жыл бұрын
@@Sreelakshmipm3015 arkku??for amritha rao??
@Sreelakshmipm30153 жыл бұрын
@@musiclife-uz5gc yes
@taylena4rever9084 жыл бұрын
ഇവിടെ shreya ghoshalകു എത്ര fans ഉണ്ട്....like അടിക്കു......😍😚🙌
@divyapk20004 жыл бұрын
1000000000000000+ fan
@taylena4rever9084 жыл бұрын
@Sajna Riyas yep..always..
@ക്ലീൻ്റ്ചാൾസ്4 жыл бұрын
Pyar ki ek kahani & Koi tumsa nahi
@prasannasuresh91114 жыл бұрын
Die heart fan of Shreya ghosal
@faisalfaizy91694 жыл бұрын
ninte 1 k like akan vendi njan ang adikkukaya😂
@appusappuzz15364 жыл бұрын
ചിത്ര ചേച്ചിക്ക് ശേഷം live perfection ulla ഗായിക .... ശ്രേയാ ji😍
@navasnavu71004 жыл бұрын
പോട ചെങ്ങായി
@abhikannan59764 жыл бұрын
Sujathamam, swetha, jolsna
@appusappuzz15364 жыл бұрын
@@abhikannan5976 chithra chechide athram live perfection illa......
@abhikannan59764 жыл бұрын
@@appusappuzz1536 kashtam
@SabuXL4 жыл бұрын
@@appusappuzz1536 താരതമ്യം വിടൂ ചങ്ങാതീ. ടാലൻെറ് ഉണ്ടല്ലോ.
@vijayankrishnankutty56123 жыл бұрын
ശ്രേയയേപ്പോലെ ഒരു ഗായിക ഇനി ഉണ്ടാകുമെന്ന് കരുതുന്നില്ല. അത്രമാത്രം സംഗീത സ്നേഹം ഉള്ള കുട്ടിയാണതു്. 🌹
@viralboxforpet Жыл бұрын
Shreya undayille .....athu pole vere aalukal undayikkolum😂😂😂😂
@videocreater12394 жыл бұрын
ലക്ഷത്തില്‍ ഒന്നേ കാണുകയുള്ളൂ ഇതുപോലെ ഉള്ള ഒരു താര സുന്ദരി
@maheshj18804 жыл бұрын
Please Don't say item. She is a legend
@nafeessav75324 жыл бұрын
സഹോദരാ, നല്ല വാക്കുകൾ ഉപയോഗിക്കുന്നതല്ലേ മാന്യത, ഇതെന്താ "ഐറ്റം'? ഇതെല്ലാം വേണോ?
@videocreater12394 жыл бұрын
@@maheshj1880 sorry 👍
@videocreater12394 жыл бұрын
@@nafeessav7532 sorry 👍
@m97-s2f4 жыл бұрын
Ivar paranjath kett thiruthanulla a manas thanne valuth, vere chila alkkarod thett paranj koduthal theri vilikkunna kanam
@pubg16174 жыл бұрын
അഹംകാരം ഇല്ലാത്ത കുട്ടിയ 😍 I am big of you *sreya ghoshal*
@shamna7564 жыл бұрын
Big kazhinj fan enn exhthan mrnnathaano?
@Deluluissolulumadman3 жыл бұрын
എന്താ ഉദ്ദേശിച്ചത്
@muneermajeed89913 жыл бұрын
Sssss😍🔥
@krishnakumarss27663 жыл бұрын
ലോകത്തിന്റെ അഭിമാനം ഇന്ത്യയുടെ അഹങ്കാരം മലയാളിയ ല്ലെങ്കിലും മലയാളികൾക്ക് ലഭിച്ച പുണ്യം സംഗീതദേവത "ശ്രേയ ഘോഷാൽ ❤🙏
@prayangotveettilpadmaja2804 жыл бұрын
നമ്മുടെ ഭാഷ വശമില്ലാഞ്ഞിട്ടും നന്നായി മലയാളം പാട്ട് പാടുന്നുണ്ട്
@muhammedfavas77724 жыл бұрын
ചിരിയും ഉണ്ട്
@kangaroovalley3804 жыл бұрын
Music has no language 😂😂
@khaleelrahim99354 жыл бұрын
മിക്ക ഭാഷയിലും ആ നാട്ടുകാരിയെ പോലെ പാടുന്നു
@vaishnavbg4 жыл бұрын
@@khaleelrahim9935 but lyrics has
@SabuXL4 жыл бұрын
@@vaishnavbg വളരെ ശരിയാ ചങ്ങാതീ. അതത് ഭാഷയിലെ ഉച്ചാരണം വെടിപ്പായി ആലപിക്കുക എളുപ്പം അല്ലാ. ഈ ചങ്ങാതി അതില് ഏറെ വിജയം വരിച്ചു. അഭിമുഖത്തിൽ പറയും പോലെ ' ഞ ' ഉച്ചരിക്കുന്നതിലെ പ്രയാസം ഇതേവരെ ശ്രോതാക്കൾക്ക് തോന്നിയിട്ടില്ല. ആശംസകൾ ചങ്ങാതീ.
@francis-u5k4 жыл бұрын
കേരളം കീഴടക്കിയ ഒരു ബംഗാളി ...............
@nafeessav75324 жыл бұрын
മലയാളി അവരുടെ സർഗ്ഗ സിദ്ധിക്കും ആത്മാർപ്പണത്തിനും മുന്നിൽ നിസാരമായി പോകും, അത്രക്കും To p super, Shreya Inn cocent, Heartywords 1
@@abhilashvoices9817 praanth ano? indiayil thene ettavum valya personalities bengal il ninn ayirunu apozhano lokathinte karyam?😂..vere onum vasham illa le?
@mohamedhyder46534 жыл бұрын
She won't speak malayalam fluently but sings exactly like a Malayalee, hats-off ma'am, keep it up ❤️❤️❤️❤️❤️
@rajeshrajagopal3754 жыл бұрын
Listening to "Kizhakkupookkum" without orchestration for the first time.. Goosbumps all the way ❤️❤️
@jimsonjames2024 жыл бұрын
Shreya goshwal Rabindranath tagore Sathyajith ray Saurav Ganguly Amartya sen Abhijit banerjee These bengalis have Conquered millions of heart's ❤️❤️❤️
@WizardofChrist3 жыл бұрын
Jyothi Basu😍
@zayath51243 жыл бұрын
Kumar Sanu Mithun chakravarti
@pramod1208953 жыл бұрын
Satyendra nath Bose (one of the great physicists and worked with Einstein in Germany in 1920's) PC Mahanabolis (founder of Indian statistical institute) These people are treasure of our country..
@arghyadc3 жыл бұрын
Kishore Kumar
@salmanfarizi10843 жыл бұрын
Also Jyoti basu✊️✊️✊️
@stra_nger41604 жыл бұрын
"എല്ലാവര്‍ക്കും നമസ്കാരം"... എന്ന് മലയാളത്തില്‍ പറയാൻ ബുദ്ധിമുട്ടുന്ന ഇവർ ഇത്രയും മലയാള ഗാനങ്ങൾ പാടി എന്നത് അത്ഭുതപ്പെടുത്തുന്നു.
@valsanmaroli3403 жыл бұрын
Shreyaji 🙏🙏🙏♥️♥️♥️🇮🇳🇮🇳🇮🇳
@Ana__a__gha3 жыл бұрын
സാമ്പാറും രസവും അപ്പവും🥰Sreyaghoshal is Beautiful Voice singer All Language.....മലയാളത്തിൽ ശ്രെയയെ കൊണ്ട് വന്ന ജയചന്ദ്രൻ sirnu big salute🙏🙏🙏🙏🙏🙏🙏
ശ്രേയജി പാടുന്നതെന്തിനാ സംസാരം തന്നെ ശ്രുതി മധുരം. Without orchestration തന്നെ എന്ത് രസമാണ് പാട്ട് കേൾക്കാൻ . Britt നു പിന്നെ ഇംഗ്ലീഷും ഹിന്ദിയും വലിയ പിടിയില്ലാത്തോണ്ട് പതിവ് കൊണ കൊണ ചോദ്യങ്ങൾ കേൾക്കേണ്ടി വന്നില്ല
@mullaneppi24964 жыл бұрын
😄😄😄😄
@souravbalakrishnan58254 жыл бұрын
🤭🤭🤭
@revathyyy93264 жыл бұрын
😂😂😂
@rahulcholakkal4 жыл бұрын
കൊണ കൊണ 😁😂
@sreeraj74124 жыл бұрын
🤣🤣🤣🤣
@onlyforjoke80254 жыл бұрын
പറയാനൊന്നുമില്ല എന്ത് സ്ഫുടതയാണ് ആ.. വാക്കുകളില്‍ പാടുമ്പോള്‍ മാത്രം ♥♥♥ പറയുംമ്പോ.. അത്ര ക്ളിയറല്ല
@jijeshc11 ай бұрын
എന്തൊരു ശബ്ദമാണ്.. ❤❤❤ രോമാഞ്ചം എന്നൊക്കെ പറഞ്ഞാൽ രോമം തല്ലിതാഴ്ത്തണം.. Magical Voice ❤❤❤❤❤
@raje34814 жыл бұрын
No words out standing brilliant talent 🙌 gifted,....
@krishnakumars69073 жыл бұрын
ജലപാനമില്ലെന്നാകിലും ജീവിക്കാമൊരു നാൾ പക്ഷേ സംഗീത സരസ്വതി നിൻ സ്വരമാധുരി നുകരാതെ ഉണരാകിനാകില്ലൊരു പകലിലും ഉറങ്ങാനാവിലൊരു രാവിലും സ്നേഹാദരങ്ങളോടെ ഒരു ശ്രേയ ഘോഷാൽ ഭക്തൻ ❤🥰🙏
@athira74113 жыл бұрын
💓
@krishnakumars69073 жыл бұрын
@@athira7411 💕
@MEHFILMUSICS3 жыл бұрын
When you sing, you are a right malayalee... And also like in any languages..too
@neethuraveendran66324 жыл бұрын
She doesn't need any orchestration.. she is pure magic
@maheshmurali85074 жыл бұрын
അഭിമുഖത്തിനിടയിൽ പാടിയപ്പോഴും എന്താ മനോഹരം. 👏👏👏👏
@vishnuprasadvichu76714 жыл бұрын
എനിക്കും ഒരുപാട് ഇഷ്ടമാണ് ശ്രേയ ഘോഷാലിൻ്റെ പാട്ടുകൾ fav singer...🥰
@AnYouRag4 жыл бұрын
മലയാളം സംസാരിക്കാൻ അറിയില്ല But Song Ufffff.... ഒരു രക്ഷേം ഇല്ല 😍😍❣️
@chitharanjenkg77064 жыл бұрын
ആറു മലയാളിയ്ക്ക് നൂറുമലയാളം അരമലയാളിയ്ക്കൊരു മലയാളം ഒരു മലയാളിയ്ക്കും മലയാളമില്ല. കുഞ്ഞുണ്ണി മാഷേ കോടി കോടി പ്രണാമം.🙏🙏🙏🙏
@ratheeshpk53304 жыл бұрын
ഫേവറൈറ്റ് സിംഗർ ശ്രേയ ഘോഷാൽ, പ്രെനൗസെഷൻ സംസാരിക്കുമ്പോഴും ലൈവ് ആയി പാടുമ്പോഴും നോക്കേണ്ട കാര്യമില്ല അവർ മലയാളിയല്ല, എന്നിട്ടിവിടെ ഹിന്ദിയിൽ നിന്നും തമിഴിൽ നിന്നും വന്ന എത്ര ഗായകർ കറക്ട് ആയി അക്ഷരങ്ങൾ പാടിയിട്ടുണ്ട് അവിടെയാണ് ശ്രേയ വ്യത്യസ്തയാവുന്നത് വളരെ ക്ലിയർ ആണ് വാക്കുകൾ പാടിക്കുന്ന മ്യൂസിക് ഡയറക്റ്റർസ് പ്രത്യേകം അഭിനന്ദനങ്ങൾ അർഹിക്കുന്നു എക്സ്പെഷ്യലി mj സാർ, ഇനിയും നല്ല പാട്ടുകൾ പാടാൻ ശ്രേയയെ ദൈവം അനുഗ്രഹിക്കട്ടെ അത് കേൾക്കാൻ നമ്മളെയും
@neelimapraveen2404 жыл бұрын
ശ്രേയജി മുത്താണ്... പൊന്നാണ്.. 😘😘😘
@sreekanthmm48374 жыл бұрын
ഞാൻ 10 വർഷമായി കേൾക്കുന്ന ഈ ശബ്ദം എനിക്ക് എല്ല ഭാഗ്യവും തന്ന ഇവരെ ഞാൻ മറക്കില്ല റഹ്‌മാൻ സർ പറഞ്ഞത് പോലെ ella pukazhum iraivanukke 😊😊😊😊😊😊❤❤❤❤❤❤
@അവന്തിക-ല2ച4 жыл бұрын
സൗന്ദര്യം കഴിവ് എല്ലാം കൂടി ഒന്നിച്ചു കൊടുത്ത ഒരാൾ ആ ശ്രേയ... ഒട്ടും ജാഡ ഇല്ലാത്ത പാട്ടുകാരി
@abhinavmb96773 жыл бұрын
Ennum kelkkan kothikkunnaa shabdam ayirunnu... Ee gayikayudeath....😍😍😍😘😘😘❤❤❤❤❤❤
@MARIYAMABDULRAHIM20154 жыл бұрын
Such a humble lady. God blessed her with such beautiful voice.
@jouy602f4 жыл бұрын
Shreya is just awesome 👌...she is flawless in singing ...she is very painstaking in her efforts
@aaface4 жыл бұрын
ഇപ്പോൾ ഞ അല്ല സ ആണ് ചുറ്റിക്കളിക്കുന്നത്. സ്വർണം, സ്വപ്ന, സരിത, സോളാർ, സന്ദീപ്, ശിവശങ്കർ...
@anishatom17034 жыл бұрын
😁
@foodandball56234 жыл бұрын
🤣🤣🤣
@rejeena.ismail4 жыл бұрын
😆😆😆
@ppctube81744 жыл бұрын
സൂരജ് with snake
@indubabu27544 жыл бұрын
Sarith👻
@sreevisakhklm86014 жыл бұрын
4:13 കൊച്ചു സംഗതി ഇട്ട് പാടുന്ന കണ്ടാ!!!,😘😘😘
@shanojshanojshanojshanoj68024 жыл бұрын
Observation 👋👋
@jowinjose17294 жыл бұрын
എന്തൊരു ഭംഗിയാണ് ..she is so beautiful.
@irfanippu3774 Жыл бұрын
King of kotha മൂവിയിലെ സോങ് കേട്ട് വന്നവർ ഉണ്ടോ ഇദ്ദേഹം ആണ് പാടിയത് എന്ന് അറിഞ്ഞപ്പോൾ അത്ഭുതപെട്ട് എന്തായാലും നല്ല വോയിസ് ❤️❤️👀
@athiraathi44244 жыл бұрын
*ഴ എന്ന അക്ഷരം മലയാളിക്ക് വശമുള്ളത് പോലെ ec ആയി കൈകാര്യം ചെയ്യുന്ന ജിന്ന്.. wott a voice..* 😊😊😊😊
@mohamedijaz11984 жыл бұрын
Theory kochu ellayidathum undallo
@vandersar51574 жыл бұрын
മലപ്പുറത്തു വന്നിട്ടില്ല അല്ലെ
@athulthampifor_u4 жыл бұрын
Metty metty
@malayalamdubbingfan71384 жыл бұрын
തമിഴിൽ ഴ ഉണ്ട്, പക്ഷെ അവിടുത്തുകാർ പറയാറില്ല ല, ള, ഴ എല്ലാം ള എന്നാണ് പറയുക മല, മഴ എല്ലാം മള
@SabuXL4 жыл бұрын
@@malayalamdubbingfan7138 ഹി വാളപ്പളം , ... ' വഴി ' എന്നത് പിന്നെ ഞാൻ പറയുന്നില്ല. ഹോ
@tkr9143 жыл бұрын
ഇന്നത്തെ ഇന്ത്യയുടെ വാനമ്പാടി... ശ്രേയ ഘോഷൽ
@karthikk53844 жыл бұрын
വെറുതെ സംസാരിക്കുന്നതു കേക്കാൻ തന്നെ എന്തു രസാ 😍😍
@heliossggiri18414 жыл бұрын
such a divine soul..shreya ghoshal is the boss when she sings in any language.. she doesnt even need musical instruments.. her voice is enough..
@umasrasoi26404 жыл бұрын
How crystal clear is her voice. It really doesn't need any background track. You are just amazing Shreya ji.. ❤️❤️❤️
@Kuttymanicfdasd3 жыл бұрын
She born to sing ❤️
@haripriyakb95824 жыл бұрын
How innocent she is💖💖 and very down to earth😘😘 my angel
@ShirazHansen4 жыл бұрын
This woman is pure magic!
@shahanashanu75834 жыл бұрын
Oh my god..... ഖൽബിൽ തന്നെയുണ്ട് ❤️❣️❤️❣️... What a voice... It's such a magical voice like don't have any word's to compare with your vocal quality ❤️❤️❤️it's really mesmerizing me every time.... Love u mam... Lots of....❤️❤️❤️and i always being a great fan of you❤️❤️❤️😘😘😘
@786amanu4 жыл бұрын
Frank and innocent speaking, all the best🌹
@sankark54213 жыл бұрын
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും മികച്ച രണ്ട് ഗായകര്‍... യേശുദാസും, ശ്രേയ ഘോഷാലും. കാരണം... രണ്ടുപേരും മിക്കവാറും എല്ലാ ഭാഷയിലും പ്രശസ്തര്‍. രണ്ട് പേരും വിവിധ ഭാഷകളില്‍ കൂടുതൽ awards വാങ്ങിയവര്‍. രണ്ടുപേരും എല്ലാ ഭാഷകളും നന്നായി കൈകാര്യം ചെയ്തവർ.
@anusasi15004 жыл бұрын
What a brilliant singers we have...they have a beautiful prononciation in every language
@aswathymohan54234 жыл бұрын
ഈ ചേച്ചിയെ ശെരിക്കും ഇഷ്ടമാണ് 💝🥰😍
@jeeshmajohny46554 жыл бұрын
She has a gifted voice ... Really beautiful sound 😍😍😍😍
@krishtitans4 жыл бұрын
This guy is so good in interfering and interrupting people midst their conversation.Great talent !
@Angeline.P4 жыл бұрын
I am a Biggest Fan Of Shreya Ghoshal😎😎😊😊😊😊😇😇
@rahanap.s35394 жыл бұрын
മലയാളികൾ തന്നെ 'ഞ' എന്നാ അക്ഷരം 'ന' എന്ന് pronouns ചെയ്യുന്നവരുണ്ട്. ഏറ്റവും വലിയ തമാശ അവർക്ക് പോലും ഇത് മനസ്സിലാവുന്നില്ല എന്നതാണ്, 😅😅
Satyam...still I am using nan പോയി,nan vannu etc etc
@rahanap.s35394 жыл бұрын
@@Sha6483 പിന്നല്ല 😂😂😝
@njpkjp4 жыл бұрын
Me mee neee nanum
@sheethalkrishna65154 жыл бұрын
ഞങ്ങൾക്കും "ഉന്റല്ലോ" മല്യാലം നനായി പരയുന്ന ഒരാൽ. പക്ഷെ "കുറ്റി" ഇപ്പൊ എയറിലാ😝
@keralaboygaming6753 жыл бұрын
???
@Error404NOT_FOUND3 жыл бұрын
@sheethal krishna I think you are mentioning about Arya dayal😅
@sheethalkrishna65153 жыл бұрын
@@Error404NOT_FOUND 😂😂😂
@abdulmanaf24873 жыл бұрын
🤣🤣🤣🤣
@appufx39253 жыл бұрын
😂😂😂😂😂😂😂
@raficp5627 Жыл бұрын
Shreya നമ്മുടെ മുത്താണ് ❤️❤️❤️
@khaleelrahim99354 жыл бұрын
Shraya, oh amazing singer... Very proud of you
@athira74113 жыл бұрын
Shreyaji🥺😍😍😍💓
@varghesesam17714 жыл бұрын
I can’t believe that Shreya so much talented&smart! All the best wishes
@whiteandwhite5453 жыл бұрын
അനുഗൃഹീത കലാകാരി🙏💓
@abhilashashirvadh4 жыл бұрын
Melody queen 😍❤️
@haripriyakb95824 жыл бұрын
🤩💖💖💖
@vimalramachandran4 жыл бұрын
She really enriched Malayalam music with her sweet voice and amazing dedication for perfection.
@mohammedfaizel57054 жыл бұрын
Shreya chechiyude sound❤️❤️❤️❤️Oru raksheella
@pyarkimisaal4 жыл бұрын
Singer with a divine voice. One can feel the divinity in her voice especially when she sings bhajan.
@annumathew7604 жыл бұрын
3:46 subtly corrects "Malayali" to "Malayalam" 🥰🥰🥰🥰 it's the small things that make the whole difference
@ajmis81223 жыл бұрын
Ithreyum valiya singer aayittum simple aanallo..🥰🥰 Evda chila chechimaaru ippazhum air il aanu.
@nasarmkomanoor14274 жыл бұрын
വളരെ നന്നായി പാട്ടിൽ ലഹിച്ചു പാടുന്ന ഒരു ഫീലിംഗ് എനിക്ക് മാത്രമാണോ തോന്നിയത് നമ്മുടെ ഭാഷ അറിയില്ല എന്ന് കൂടി ഓർക്കുക അസ്സലായി പാടി
@antonyjos75304 жыл бұрын
എന്തത്ഭുതമാണ് കുട്ടീ..പറയാൻ വാക്കുകളില്ല .. മനസ് നിറയുന്നു ഈ സ്വരം കേൾക്കുമ്പോ
@amalmaniayyan4 жыл бұрын
Great combination of beauty and voice.. 🥰
@Canadianscenic4 жыл бұрын
Shreya ji How simple she is❤️😘.... ഒരുപാടിഷ്ടാണ് ❤️💋
@sahadth39684 жыл бұрын
my favourite bengali singher she has most tallented in singing in flim industry
@youtubee23664 жыл бұрын
Her voice and the way how she use it.👌
@SudevanKalpetta4 жыл бұрын
മലയാളികൾക്ക് മലയാളം അറിയില്ലാത്ത അവസ്ഥ. നാണക്കേട്. അത് ഒരു അഭിമാനമായി കൊണ്ട് നടക്കുന്നു..
@VV-eo4yk4 жыл бұрын
സത്യം
@NamithaMariya954 жыл бұрын
What?
@Anjanaanju994 жыл бұрын
She is not a malayali
@amritharaveendhran48114 жыл бұрын
She is not malayali പൊട്ടാ
@soorajsooraj49784 жыл бұрын
ഇവൾ മലയാളി അല്ലട പൊട്ടാ
@uppupantepage33423 жыл бұрын
ശ്രേയ 😍😍
@binu13264 жыл бұрын
Wowww.... what a graceful singer 🙏🙏😍😍
@AdilaAdilsha3 жыл бұрын
My fav singer and my fav shreya's malayalam song" vijanathayil "❤️
@neenu60684 жыл бұрын
മലയാളം അറിയാതിരുന്നിട്ടും മലയാളത്തിൽ ഭംഗിയായി പാട്ടുപാടുന്നു....❤മലയാളം അറിഞ്ഞിട്ടും അറിയാത്ത പോലെ കഷ്ടപ്പെട്ട് ചിലർ പറയുന്നു 😆
@mohammedijaz0074 жыл бұрын
samsaarikkumpo thannne endh resaaa ee sound kekkaaan 😍😍😍
@sanjithjohny95194 жыл бұрын
എന്ത് മനോഹരമായ voice
@sreehar55303 жыл бұрын
Shreyaa loverr😘😘😍😍
@harisviewpoint69914 жыл бұрын
Oh god, what a soothing sound and simplicity, blessed ,👍🏼👏🏼👏🏼👏🏼
@cutiepie199134 жыл бұрын
കേരളത്തിൽ ഒരുപാട് ബംഗാളികളെ കണ്ടിട്ടുണ്ട്.... മലയാളം പാട്ട് പാടുന്ന ഈ ബംഗാളി ഒരു അദ്ഭുതമാ......
@hadiyatp97674 жыл бұрын
Shreya ghosal ♥ 😍 🔥 ❣❤ ♥ 😍 🔥 ❤
@salihk44414 жыл бұрын
ഇങ്ങള് ഒരു സംഭവാ, 1 & Only
@aswathyvinod70254 жыл бұрын
Divine voice 😍 Would like to see the full episode 🤞
@artistforayshu...57093 жыл бұрын
Polichu 👍🥰😍😘❤️
@hameed56684 жыл бұрын
മലയാളത്തിലെ എല്ലാ ഗായികമാർക്കും സ്വപ്നം കാണാൻ പറ്റാത്ത അത്ര നല്ല ഗായിക... 🌹🌹🥰
@ranjushanikhin76214 жыл бұрын
Always Miracle.. love you shreyaaa... chechii🥰🥰🥰😘😘🌹
@athulyachandran40684 жыл бұрын
Shreyaji .queen of Melody..❤️
@pranavamsachin01234 жыл бұрын
Thanks shreya for choosing and every time you winning the malayalees ❤... Yaar
@asnujahanilyas47494 жыл бұрын
What a melting voice........ mashallah 😍
@rahmanrahman39953 жыл бұрын
Cute face and cute voice, voice of magic
@MEHFILMUSICS3 жыл бұрын
Great Singer..Also my favourite
@sharannyak64144 жыл бұрын
Romantic feeling pattiya voiceanu....❤💙💚💛
@anupama73294 жыл бұрын
Ohh My lady😘❤️ You are marvelous!! Hats off to the dedication which you are applying for each song ❤️❤️ we love your voice modulation and also the diction ഞ which you may think you're pronouncing wrong 😊.... ❤️