മലയാളികളുടെ സ്വന്തം ജയറാം അറിവിന്റെ വേദിയിൽ | myG Flowers Orukodi | Ep#11

  Рет қаралды 424,148

Flowers Comedy

Flowers Comedy

Күн бұрын

Emaster Digital Education App
കേരള സിലബസിൽ 8 മുതൽ +2 വരെ..
ഏറ്റവും മികച്ച അദ്ധ്യാപകരുടെ Coaching Classes..
Download Now: play.google.co...
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 518
@jaduideas6101
@jaduideas6101 2 жыл бұрын
മലയാളത്തിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടന്മാരിൽ ഒരാളാണ് ജയറാം സർ. ഒരുപാട് ഒരുപാട് ഭാവുഗങ്ങൾ "god bless u"
@369kerala
@369kerala 2 жыл бұрын
ശ്രീകണ്ഠൻ സാറിന്റെ അവതരണം തന്നെയാണ് ഈ പ്രോഗ്രാമിന്റെ വിജയം ഇനി ആരെല്ലാം വന്നാലും. 👌
@abdulsalamthiruthil8995
@abdulsalamthiruthil8995 3 жыл бұрын
എനിക് ഏറ്റവും ഇഷ്ടം ഉള്ള ഒരു നടൻ ആണ് ജയറാം സാർ. എന്ത് ഒരു സ്മാർട്ട്‌ ആയിട്ട് ആണ് കളി കുന്നത്
@mujeebmuji5943
@mujeebmuji5943 3 жыл бұрын
👍👍👌
@LD72505
@LD72505 2 жыл бұрын
True
@sunithasuresh5614
@sunithasuresh5614 3 жыл бұрын
ജാടയില്ലാത്ത. ഒരു നടൻ ഉണ്ടങ്കിൽ അത് ജയറാം സത്യം 🙏🙏🙏🙏👏👏👏👏👏🌹🌹🌹🌹
@shashidharankrishnan1524
@shashidharankrishnan1524 2 жыл бұрын
Sasi.krishnan
@abdurahmanbichi898
@abdurahmanbichi898 2 жыл бұрын
ഃഃ൬
@aleyammajohn1911
@aleyammajohn1911 2 жыл бұрын
@@shashidharankrishnan1524 aah\qaa
@beenabeena2570
@beenabeena2570 2 жыл бұрын
🙏🙏🙏
@muhammedfahim1469
@muhammedfahim1469 2 жыл бұрын
Prithviraj
@chandhugokul1594
@chandhugokul1594 2 жыл бұрын
കല രക്തത്തിൽ അലിഞ്ഞുചേർന്ന ഒരു കലാകാരൻ അതാണ് ജയറാമേട്ടൻ.. പണ്ട് കാണിച്ചു കൊണ്ടിരുന്ന മിമിക്രിയും പഠിച്ച കാര്യങ്ങൾ എല്ലാം അദ്ദേഹം ഇന്നും ഓർമിക്കുന്നത് അതുകൊണ്ടാണ് ❣️😍
@iqbalnn1983
@iqbalnn1983 3 жыл бұрын
ഇതുനു പകരം സ്റ്റാർ മാജിക്‌ ആവശ്യം ഉള്ളവർ ലൈക്‌ അടി മക്കളെ 👍
@abishekabi693
@abishekabi693 3 жыл бұрын
24ൽ രാവിലെ skn live വരും ടീവിയിൽ അപ്പൊ comment ചെയ് എല്ലാവരും .
@sreerag5456
@sreerag5456 3 жыл бұрын
Bro Ente channel Ona Kerri noku onam special video upload akitunde
@mohammedfavas6518
@mohammedfavas6518 3 жыл бұрын
@@sreerag5456 bro... video clear illaa....
@AJ-nq2ie
@AJ-nq2ie 3 жыл бұрын
എത്ര ദിവസം കൊണ്ട് നോക്കി ഇരിക്കുവാ
@sobhasiju952
@sobhasiju952 3 жыл бұрын
100000👍👍👍👍👍
@chandhugokul1594
@chandhugokul1594 2 жыл бұрын
1:00:11 എം എ യൂസഫലി 😍.... എനിക്കുറപ്പുണ്ട് അവിടെയും മതത്തെയല്ല മനുഷ്യനെയാണ് അദ്ദേഹം സ്നേഹിച്ചത്❣️❣️ യഥാർത്ഥ മനുഷ്യസ്നേഹി 💞
@nihal__nazar
@nihal__nazar 3 жыл бұрын
ഓണം കഴിഞ്ഞു ക്രിസ്മസ് വരാൻ ആയി ഇത് ഇപ്പേങ്ങാനം ഇടോ... ന്ത്‌ ശോകാണ് kaata waiting ആണ് mahn
@NasarNasar-yn2vs
@NasarNasar-yn2vs 3 жыл бұрын
Star magic എല്ലാ ദിവസവും തുടരണം ഈ പരുപാടി വിജയിക്കില്ല വിജയിപ്പിക്കില്ല Star Magic ഫാൻസ്
@abdulrameez4415
@abdulrameez4415 3 жыл бұрын
Naan oru star magic fan. Entte oru abiprayam ee parivadi nillanirthi kond thanne star magic pazhedh pole thudagannam. Karannam ee parivadi vazhi avishyakark help kittud. 😊
@hafziyah8360
@hafziyah8360 3 жыл бұрын
Quit cheythaal full amount കൊടുക്കണം എന്നുള്ളവർ like here👇
@jaseerajasi3099
@jaseerajasi3099 2 жыл бұрын
Entem Aagrahavum athaan
@gitadas2322
@gitadas2322 2 жыл бұрын
yes
@aadyamkaikkumpinnemadhurik153
@aadyamkaikkumpinnemadhurik153 3 жыл бұрын
നല്ല കാര്യത്തിന് വേണ്ടി പാവപെട്ടവർക്ക് വേണ്ടി ചെയ്യുന്ന ഈ പരിപാടിയെ പതിയെ ഇഷ്ടപെട്ടുവരുന്നു 🥰ആദ്യമൊക്കെ ഇഷ്ടമല്ലായിരുന്നു പക്ഷെ ഇപ്പോൾ ഇങ്ങനെയുള്ള കാര്യങ്ങൾ കാണുമ്പോൾ ശെരിക്കും ഇഷ്ടപെടുന്നു നിങ്ങളെ ഈ പ്രോഗ്രാമിനെ, സ്റ്റാർ മാജിക്‌ നല്ല പരുപാടിയാണ് സർ അതു ഞങ്ങളെ ചിരിപ്പിക്കുന്നു, പക്ഷെ ഈ പരിപാടിയിൽ കൂടെ ഒരുപാട് ആളുകളെ സഹായിക്കുന്നു എന്ന് കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു.🥰🙏
@kunhappa.v.vmathuppully2682
@kunhappa.v.vmathuppully2682 3 жыл бұрын
സിനിമാലോകത്ത് ഒരു ജാടയും ഇല്ലാത്ത ഒരു നടനാണ് ജയറാം 5 ലക്ഷം രൂപ വാങ്ങിക്കൊടുത്ത ജയറാമിന് ആയിരം അഭിനന്ദനങ്ങൾ
@sureshnarayanan8975
@sureshnarayanan8975 2 жыл бұрын
What a useless comment. If true he would have faded out a long time ago.
@beatricelobo3699
@beatricelobo3699 2 жыл бұрын
R fc p)
@jeerakamotta
@jeerakamotta 3 жыл бұрын
ശ്രീകണ്ഠൻ സാറിനോട് ഒരിഷ്ടം കൂടി ഈ episode കണ്ടപ്പോൾ..jayaram mimicry ചെയ്തപ്പോൾ അദ്ദേഹം അത് enjoy ചെയ്തത് from the heart and opened ആയിട്ടാണ് തോന്നിയത്..cut ചെയ്ത് ഇട്ട expression ആണോന്നറീല എങ്കിലും.. ഒരുപടി കൂടി ഇഷ്ടായി.. ജയറാമേട്ടനെ 2മണിക്കൂർ അടുത്ത കാലത്ത് കാണാൻ കഴിഞ്ഞതിലും ഒരുപാടു സന്തോഷം അറിയിക്കുന്നു.. ♥️
@jamsheenajamshi5637
@jamsheenajamshi5637 3 жыл бұрын
സ്റ്റാർ മാജിക്കിനേക്കാൾ ഇഷ്ടം തോന്നുന്നു ഈ പരിപാടിയോട് 😘😘❤❤❤❤❤❤
@mojeebmojeeb7156
@mojeebmojeeb7156 2 жыл бұрын
രണ്ടു പോസിറ്റീവ് ധ്രുവങ്ങൾ ഒത്തു ചേർന്ന അപൂർവ്വ നിമിഷങ്ങൾ 🙏🙏🙏❤❤❤👍👍👍🌹🌹🌹
@dhyanraj1045
@dhyanraj1045 3 жыл бұрын
പാവപ്പെട്ട ആ സഹോദരിക്ക് 5ലക്ഷം കൊടുത്ത ജയറാമിന് അഭിനന്ദനങൾ😢😢😢
@Shafikmprm
@Shafikmprm 2 жыл бұрын
ഇങ്ങനെ കമന്റ്‌ ൽ കിട്ടിയ തുക ഇടരുത്. ക്ലൈമാക്സ്‌ ആദ്യം കണ്ട അവസ്ഥ ആണ്.. കാണാനുള്ള മൂഡ് പോവും പ്ലീസ്...
@Hamsterkingsonly
@Hamsterkingsonly 2 жыл бұрын
@@Shafikmprm 💯
@suharaipad311
@suharaipad311 2 жыл бұрын
@@Shafikmprm ⁰
@lillyabraham7358
@lillyabraham7358 2 жыл бұрын
@@Shafikmprm pampa
@noushadnaas6817
@noushadnaas6817 2 жыл бұрын
ജയറാമേട്ടന്റെ വലിയ മനസ്... അതിനു വഴി തെളിയിച്ച ശ്രീകണ്ഠൻ sir ന് ഒരായിരം നന്ദി 👍👍👍👍
@afsals9548
@afsals9548 3 жыл бұрын
STAR magic uploaded ചെയ്യ് കാത്തിരിക്കുന്നു നമ്മൾ Please
@sologamer4887
@sologamer4887 3 жыл бұрын
ന്റെ ദൈവമേ എതവനാണോ ഇതിന്റെ അപ്‌ലോഡർ.. സ്റ്റാർ മാജിക്‌ ഇട് നല്ലവനായ ഉണ്ണി..
@AJ-nq2ie
@AJ-nq2ie 3 жыл бұрын
ഇതുവരെ നല്ല പ്രിന്റ് വന്നിട്ടില്ല
@ayisharasil1326
@ayisharasil1326 3 жыл бұрын
കുറെ ആയി കാത്തിരിക്കുന്നു
@Sreeharimadamana
@Sreeharimadamana 3 жыл бұрын
🤣🤣🤣🤣
@shakkurashi4944
@shakkurashi4944 3 жыл бұрын
@@ayisharasil1326 aq
@abishekabi693
@abishekabi693 3 жыл бұрын
ആകപ്പാടെ ഉണ്ടായിരുന്ന ടെന്ഷന് ഫ്രീ പ്രോഗ്രാം ആയിരുന്നു .skn നിങ്ങൾ ക്വിസ് മത്സരം ക്കെ ഏതേലും സീരിയൽ മാറ്റി അവിടെ ഇട് സ്റ്റാർ മാഞ്ചിക്കു തിരിചിട്
@chrispinbenny3525
@chrispinbenny3525 3 жыл бұрын
Nght tension free programme bro plse upload star magic
@shihabshaz3952
@shihabshaz3952 3 жыл бұрын
ജയറാമേട്ടൻ മാരക ലുക്ക് ആണ്
@prashobk6904
@prashobk6904 3 жыл бұрын
ആദ്യമായിട്ടാണ് ഫ്ലവർസിലെ ഒരു പ്രോഗ്രാമിന് ഡിസ്‌ലൈക്ക് അടികുന്നെ .സ്റ്റാർ മാജിക് എല്ലാ ദിവസങ്ങളിലും ആക്കുക.സ്റ്റാർ മാജിക് കട്ട ഫാൻ .ഫുൾ ആയിട്ട് കണ്ടു ആ കുട്ടിക്ക് വേണ്ടി😍
@sudhisukumaran8774
@sudhisukumaran8774 3 жыл бұрын
സാറെ താങ്കളുടെ പ്ലാൻ കൊള്ളാം സ്റ്റാർ മാജിക് അപ്‌ലോഡ് ചെയ്യാതിരുന്ന സ്റ്റാർ മാജിക് എൻറെ പ്രേക്ഷകരെ പിടിക്കാനുള്ള സൈക്കോളജിക്കൽ മൂവ്
@sreerag5456
@sreerag5456 3 жыл бұрын
Ente channel Star magic onam episode upload cheythitunde check cheythe nokku
@mohammedfavas6518
@mohammedfavas6518 3 жыл бұрын
Star magic upload cheyyyyyyyy........😡
@sreerag5456
@sreerag5456 3 жыл бұрын
@@mohammedfavas6518 bro Ente channel Ona check cheythe nokku njanglke onam special video upload akitunde full varuna ullu tooo
@wishnudaz9809
@wishnudaz9809 3 жыл бұрын
Ith njn kurach nerathe aloicha karya 😂
@wishnudaz9809
@wishnudaz9809 3 жыл бұрын
@@sreerag5456 korach clarity kuravind😬
@vasudevavaidyarvasudevan6227
@vasudevavaidyarvasudevan6227 3 жыл бұрын
ഈ പോഗ്രാം ഒരു മഹാസംഭവമാണ്.ഫ്ളവേഴിനും ശ്രീ കണ്ഠൻ സാറിനും ആശംസകൾ നേരുന്നു.നൻമകൾ വിരിയട്ടെ.
@shamnadbanzima419
@shamnadbanzima419 3 жыл бұрын
Starmagic evide
@fayis7862
@fayis7862 3 жыл бұрын
ഇത് ഒഴിവാക്കി സ്റ്റർമാജിക് വേണം എന്തിനാ വെറുതെ ഇങ്ങനെ ഒരു പരുപാടി ആ സ്റ്റാർമാജിക് ആണെകിൽ കുറച് നേരെ മെങ്കിലും ചിരിക്കാമായിരുന്നു.......
@jordijordi3485
@jordijordi3485 3 жыл бұрын
Star magic upload cheyuu
@shibile7946
@shibile7946 3 жыл бұрын
Starmagic varum vare ella programinum dislike adikk boys..... Starmagic power💥💥💥💥💥
@aaravscreation5241
@aaravscreation5241 3 жыл бұрын
Alla pinne😡😡😡
@sijukarthikkunnath7552
@sijukarthikkunnath7552 2 жыл бұрын
Onn podey star magic😖 ee video kond upakaram ond Or kuttikkk / chalu star magic😖😖😖😖😖
@mhdunaisautophile
@mhdunaisautophile 2 жыл бұрын
Durandangal ennallathe enth parayan
@jabirjabishastha1455
@jabirjabishastha1455 3 жыл бұрын
ജയറാമേട്ടൻ 😍😍
@saljusebastian928
@saljusebastian928 3 жыл бұрын
Starmagic please buddy. Waiting from yesterday 🥰🥰🥰🥰
@shelbinjose669
@shelbinjose669 3 жыл бұрын
ഇത് നല്ല പ്രോഗ്രാം ആണ്. ഇടക്ക് സെലിബ്രിറ്റീസ് വരുന്നുണ്ടെങ്കിലും സാധാരണ ജനങ്ങളിൽ പലരുടെയും കഴിവുകൾ പുറത്തു കൊണ്ട് വരാനുള്ള അവസരം ആണ്. മാത്രമല്ല, ജയറാമേട്ടനെപ്പോലെ ഉള്ളവർ വന്നാൽ highly entertaining ആണ്.
@hamzaputhuparambil9485
@hamzaputhuparambil9485 2 жыл бұрын
ആ മോളുടെ അസുഖം സുഖപ്പെടുവാൻ ദൈവത്തിനോട് നമുക്ക് പ്രാത്ഥിക്കാം. പ്രിയ നടൻ ജയറാമിന് അഭിനന്ദനങ്ങൾ
@suzysbliss2723
@suzysbliss2723 3 жыл бұрын
We really enjoyed his experience stories,🙂🙂 jayram Ettan's gratitude and humbleness stands above all other actor.🌞🌞...we also felt as if our family member is sharing his experiences..🌞🌞🤗🤗
@kvkkuruva1480
@kvkkuruva1480 2 жыл бұрын
God bless you for your good will
@shainriyas6903
@shainriyas6903 3 жыл бұрын
now you people get more viewers because we, starmagic fans will see your shows kondattam... oru kodi.. whatever... but one thing we are eagerly waiting for our people... our starmagic team. atleast understand we need it
@afsalmp3598
@afsalmp3598 3 жыл бұрын
Jayarameytta....nalla poley kalichu.... Supper..padachavan undde kuudey....🙏👍
@MikeJohnMentzer
@MikeJohnMentzer 3 жыл бұрын
👏
@rafnarazi1342
@rafnarazi1342 3 жыл бұрын
Star magic അല്ലാതെ വേറെന്തിട്ടാലും dislike ചെയ്യുക 😡😡😡😡😡
@premakumarannairu373
@premakumarannairu373 3 жыл бұрын
Please give respect to all programs nammuda favourite program upload cheyan nammaku request cheyam but athu vere programme degrade cheythu kondu avaruthu
@rafnarazi1342
@rafnarazi1342 3 жыл бұрын
@@premakumarannairu373 shaniyazhcha varenda എപ്പിസോഡ് തിങ്കളാഴ്ച ഈ time ആയിട്ടും അവർ ഇട്ടിട്ടില്ല ആകെ 2 ദിവസം ഉള്ളു എന്ന പിന്നെ ഒന്ന് നേരത്തിനു ഇട്ടൂടെ ബാക്കി എല്ലാം അവരാ നേരത്തെ ഇടുന്നുണ്ടാലോ
@premakumarannairu373
@premakumarannairu373 3 жыл бұрын
Top singer episode 5 episode ollo pending aanu mohanlal vanna episode upload cheyithilla star magic mathrammala top singer avaru upload cheythitilla
@rafnarazi1342
@rafnarazi1342 3 жыл бұрын
@@premakumarannairu373 athu thanne prathikarichale avar neravannam iduka ollu Oru kodiyum morning program okke kozhappamilathe idunnundalo
@sneha1341
@sneha1341 3 жыл бұрын
Kurach vivaram labikkunna onnum kanillallo alle😂😂😂😂😂😂
@ertugrul8921
@ertugrul8921 3 жыл бұрын
Star magic onam എപ്പിസോഡ് അല്ലാതെ വേറെന്തൊട്ടാലും dislike കൊടുക്കുക
@saleenaa6065
@saleenaa6065 3 жыл бұрын
ഇങ്ങൾ ചുമ്മാ പ്രേക്ഷകരെ പരീക്ഷിക്കുയാണോ. This is too much🤨 star magic എവിടെ
@kumarkumar.v9967
@kumarkumar.v9967 3 жыл бұрын
Flowers TV number send chayu
@ichulaaz7365
@ichulaaz7365 3 жыл бұрын
Nale retelecast und adh kazhinja udane upload cheyyum;akhil kavalayoor told in instagram live
@zeenath6482
@zeenath6482 3 жыл бұрын
എനിക്ക് സ്റ്റാർ മാജിക് വലിയ ഇഷ്ടമാണ്
@aaadhil2017
@aaadhil2017 3 жыл бұрын
Star magic evide? Star magic upload cheyy 👎👎👎
@tastytips-binduthomas1080
@tastytips-binduthomas1080 2 жыл бұрын
ജയറാം സൂപ്പർ നടനാണ്, മകൾ സിനിമ കാണണം എന്നുണ്ട് ! വീണ്ടും ചില വീട്ടുകര്യങ്ങൾ heart touching movie ആണ്. I have watched it many many times ....
@sukumaranpalakkool
@sukumaranpalakkool 3 жыл бұрын
,ഇതുവരെ കണ്ടതിൽ ഏറ്റവും മികച്ച ത്
@sainudeenplachikkal2842
@sainudeenplachikkal2842 3 жыл бұрын
ഓണത്തിന് ഒരു പരിപാടിയും യൂട്യൂബിൽ ഇടാതെ ഞങ്ങളെ തേച്ച flowersinu ആശംസകൾ
@bbupdate4426
@bbupdate4426 3 жыл бұрын
Bro
@bbupdate4426
@bbupdate4426 3 жыл бұрын
kzbin.info/www/bejne/o4qQkId8i8abm9E E CHANNEL Onam special episode inde
@lifeisgood7073
@lifeisgood7073 3 жыл бұрын
Star magic upload ചെയ്യാതെ ബാക്കി ഉള്ളത് ഇട്ടിട്ട് ഒരു കാര്യവുമില്ല.... ഞാൻ ഈ ഫ്ലവർസ് ചാനൽ സബ്സ്ക്രൈബ് ചെയ്തത് സ്റ്റാർ മാജിക്‌ കാണാൻ മാത്രം ആണ്..... ഭയങ്കര ബുദി തന്നെ 🤨
@yahiyakhanyahiya3410
@yahiyakhanyahiya3410 3 жыл бұрын
Edo star magic upload cheyyadoo.. Kaathirunnu pranth pidikkunnu..
@shobhac163
@shobhac163 2 жыл бұрын
ജയറാം , താര ജാഡകൾ ഒന്നും സംസാരത്തിൽ പോലും കാണിക്കാത്ത ഒരു നല്ല വ്യക്തിയായി എനിക്ക് തോന്നി . വളരെ നല്ല ഒരു പ്രോഗ്രാം ആയിരുന്നു . എല്ലാ വർക്കും നല്ലത് വരട്ടേ യെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു .. 👍👍❤️❤️❤️❤️
@priyarojy4525
@priyarojy4525 2 жыл бұрын
My fav actor ജയറാം ഏട്ടൻ ❤💞
@kabeermv8239
@kabeermv8239 3 жыл бұрын
This is Good program..👍 But star magic daily venam 🤨😪😪
@sashaf3049
@sashaf3049 3 жыл бұрын
നല്ല പെരുമാറ്റം വിനയം... ജയറാം
@afsals9548
@afsals9548 3 жыл бұрын
Star magic uploaded ചെയ് . പല ചാനലുകളും അതിനെ Tv യിൽ നിന്ന് പകർത്തി KZbin ഇടുന്നു. എന്നാൽ നമ്മുക്ക് കാണാൻ കാത്തിരിക്കുന്നത് Flower's ഇടുന്നത് കാണാനാണ്. Onam episode കാണാൻ കാത്തിരിക്കുന്നു. Tv ഇല്ലാ. Mobile ൽ ആണ് കാണുന്നത് .ഞാൻ ഈ പറഞ്ഞത് flowers ആരെങ്കിലും കാണുന്നുണ്ടങ്കിൽ uploaded ചെയ്യാൻ പറയണെ please 😔😔😢🙏🙏🙏
@shaijushaiju4120
@shaijushaiju4120 3 жыл бұрын
സ്റ്റാർ മാജിക്ക് അപ്‌ലോഡ് ചെയ്യു പ്ലീസ്സ്
@pjvideos2426
@pjvideos2426 3 жыл бұрын
♥️ starmagic🔥 ♥️starmagic🔥 ♥️starmagic🔥 ♥️starmagic 🔥
@babukp1
@babukp1 3 жыл бұрын
Ithrayum Nalla pravarthi jayaram cheythittum enthinaanu aalukal dislike adikkunnath
@arunps23
@arunps23 3 жыл бұрын
4:59 Raman Effect 🔥🔥
@trendtrolls520
@trendtrolls520 3 жыл бұрын
മറ്റുള്ള പരിപാടികൾ ഒക്കെ upload ചെയ്യാൻ പ്രശ്നം ഇല്ലെങ്ങി എന്ത് കൊണ്ട് കൊണ്ട് starmagic upload ചെയ്തു കൂടാ പ്രതിഷെധം....
@anwarnadeeraanwarnadeera2525
@anwarnadeeraanwarnadeera2525 3 жыл бұрын
Star magic yevide upload cheyu
@arunraj6852
@arunraj6852 3 жыл бұрын
SKN നോട് പറയാനുള്ളത് Surya ടീവിൽ സുരേഷ് ഗോപിയുടെ ഒരു ഷോ ഉണ്ട് വലിയ technology ഒന്നുമില്ല പക്ഷേ നല്ലൊരു അവതാരകനും variety presentationum... വെറുതെ ഇരിക്കുമ്പോൾ കണ്ടുനോക്ക്
@mathewbenoi
@mathewbenoi 3 жыл бұрын
Great program. Very informative and entertaining.
@sharooq9290
@sharooq9290 3 жыл бұрын
Like adicha videos okkey unlike cheyyan thonnunnu star magic onnu pettennu uploadcheyyumo 😡
@asamathew1464
@asamathew1464 29 күн бұрын
നല്ല വിനയവും സ്നേഹവുമുള്ള നല്ല നടൻ
@evilgames7889
@evilgames7889 3 жыл бұрын
ജയറാം എങ്ങാനും ഈ മിമിക്രിയും ആയി വന്നാ ഇപ്പോ ഉള്ളവര്‍ ഒക്കെ കണ്ടം വഴി ഓടും
@badarudeenbadarudeen9129
@badarudeenbadarudeen9129 Жыл бұрын
.
@FAYIZEDGE
@FAYIZEDGE 3 жыл бұрын
👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎 where is star majic ath njangalk oru lahari aanu
@basheerkundoyi4640
@basheerkundoyi4640 2 жыл бұрын
ജയറാമേട്ടാ, എൻ്റെ ജീവിതത്തിൽ ഒറ്റ സെലിബ്രിറ്റിയേയുള്ളൂ, ജയറാം. ഇന്നും അതെന്നെ താങ്കൾക്ക് Please രാഷ്ട്രീയം വേണ്ട താങ്കളെ മലയാള മണ്ണ് എന്നും എപ്പോഴും തൊഴുകുന്ന ഒരു കാലമാണ് ഈയുള്ളവന്ന് വേണ്ടത്, താങ്കൾക്ക് ദൈവത്തിൻ്റെ റെയും, കോടി, ജനങ്ങളുടെയും പ്രാർത്ഥനയുണ്ടാവും തീർച്ചയാണ് Allahu നിങ്ങൾക്ക് എന്നും നല്ലത് മാത്രമേ വരുത്തു എന്ന് ആത്മാർത്ഥമായി റബ്ബിനോട് പ്രാർത്ഥിക്കുന്നൂ. (നിങ്ങൾ വേറെലവലാണ് എട്ടാ..
@efb6898
@efb6898 3 жыл бұрын
Star magic upload cheyunnavare dislike
@prabhabalakrishan2563
@prabhabalakrishan2563 2 жыл бұрын
Sir very good show sir helping people God bless abaundantly
@commentoli6901
@commentoli6901 3 жыл бұрын
ക്രിസ്മസിനു മുൻപ് എങ്കിലും starmagic ഓണം episode upload ചെയ്യുമോ😑
@achudqfan4925
@achudqfan4925 3 жыл бұрын
ഇവിടെ സ്റ്റാർ മാജിക് ദിവസം കുറച്ചതിനെക്കുറിച്ചും അപ്ലോഡ് ചെയ്യാത്തതിനെക്കുറിച്ചും പലരും പറയുന്നു. ഈ പറയുന്ന ആൾക്കാർ ഒക്കെ ടിവിയിൽ രാത്രി ഇരുന്ന് കണ്ടിരുന്നെങ്കിൽ ദിവസം കുറക്കില്ലായിരുന്നു. എല്ലാവരും യൂട്യൂബിൽ വരുന്നതും നോക്കിയിരിക്കും. ടിവിയിൽ ആരും കാണില്ല. Flowers ഒരു ടിവി ചാനൽ ആണ്. ടിവിയിൽ കാണാൻ ആൾ ഇല്ലാത്തപ്പോൾ ചാനൽ പുതിയ പരിപാടി കൊണ്ട് വന്നു. അതിന് ഇതിനേക്കാൾ നല്ല റേറ്റിംഗ് ഉണ്ട്. സംശയം ഉള്ളവർക്ക് പരിശോധിച്ചു നോക്കാം. ആരും ടിവിയിൽ സ്റ്റാർ മാജിക്ക് കാണുകയും ഇല്ല, മറ്റുള്ളവർ കാണുന്ന പരിപാടിയെ ഇല്ലാതാക്കാൻ നോക്കുന്നു. പലരുടെയും വീട്ടിൽ ടിവി ഇല്ലാഞ്ഞിട്ട് അല്ലല്ലോ. മനപ്പൂർവം കാണാഞ്ഞിട്ടല്ലേ. അവസാനം ആരും കാണാതെ ഉപ്പും മുളകിന്റെ അവസ്ഥ ഉണ്ടാക്കാതിരുന്നാൽ മതി
@teamofchakpazam7424
@teamofchakpazam7424 3 жыл бұрын
കൊണ്ട് പോടാ പോയി സ്റ്റാർ മാജിക് aplod ചെയ്യ്
@samayo-chan6739
@samayo-chan6739 Жыл бұрын
ഞാൻ വിജയകുമാരി ജയറാം ചേട്ടായി തരണേ വയനാട് ഒരു അടിവിട്ടത് കൊണ്ട് ജീവിതം ഒരു ഒരു മാർക്കവുമില്ല സൗണ്ട് ചെവിയിലേക്ക് ഒരുപാട് നന്ദി പറയുന്നു ഓക്കേ
@annammamathew4709
@annammamathew4709 3 жыл бұрын
God bless you abundantly 🙏❤️
@AkhilAkhil-xb1wd
@AkhilAkhil-xb1wd 3 жыл бұрын
വീണ്ടും ചില വീട്ടുകാര്യങ്ങൾ 🥰✌️
@anzilrahman4907
@anzilrahman4907 3 жыл бұрын
Star magic time kooduthal aakaanam allengil ee paripaadi njangal polikum pinne aake scene aakutto 🤨😶
@thaarcisalbin4379
@thaarcisalbin4379 2 жыл бұрын
Nice show for a very good cause. Hope the child (patient) is keep fine and recovering fast medically. My prayers. Congratulations to Mr.Jeyram and Mr. Sreekandan Nair. Let your service continue. God bless you all.
@noufalkl1020
@noufalkl1020 3 жыл бұрын
Star magic ഒഴിവാക്കി കൊണ്ടുള്ള ഒരു പരിപാടിയും ഞങ്ങൾ വിജയിപ്പിക്കില്ല... We want star magic
@winjess7361
@winjess7361 3 жыл бұрын
ഇൗ പരിപാടിയെ ഞങ്ങൾ പുച്ഛിച്ച് അതുകൊണ്ടാണോ.....സ്റ്റാർ magic അപ്ലോഡ് cheyyathath.....sree kandan sir കഷ്ട്ടം ഉണ്ട്‌ട്ടോ..... ഇത് കാണുന്നതിനു കുഴപ്പമില്ല..... സ്റ്റാർ magig രണ്ടുദിവസം ആക്കിയതിലും ..... കൃത്യസമയത്ത് uplod ചെയ്യാത്തത് കൊണ്ടും ആണ് ..... ഞങ്ങൾ കുറ്റം പറഞ്ഞത് 😞
@fasilp1279
@fasilp1279 3 жыл бұрын
👍
@trendtrolls520
@trendtrolls520 3 жыл бұрын
Starmagic ഫാൻസ്‌ like അടി power വരട്ടെ...
@user-wt9vr7ti4v
@user-wt9vr7ti4v 3 жыл бұрын
സർ aniek oru help cheyumo😂😂😂😂😂😭😭😭
@SURYANNAIRgeneral
@SURYANNAIRgeneral Жыл бұрын
Jayaram Sir, nammude abhimaanam. athupole Mr.Sreekandan Nair. njanum palakkad, Alangad enna sthalath ente janma naadu. Mannur aduth. Paavappetta kuttikuvendi ningal cheytha valiya sahaayam ennum ellavarum orkum.
@faisalfaizy9169
@faisalfaizy9169 3 жыл бұрын
sree kandante paripadi nadatham vendi aan star magic 2 days aakkiyath
@basheerkundoyi4640
@basheerkundoyi4640 2 жыл бұрын
ജയറാമുട്ടാ ആ സഹോദരിക്ക് വേണ്ടി നിങ്ങൾ നിങ്ങളുടെ വിലപ്പെട്ട സമയം ചിലവാക്കിയതിന്ന് കോടി പുണ്യം കിട്ടും തീർച്ചയാണ് Allahu വിനോട് ജയറാമേട്ടന് വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കും സത്യം .
@pmg252
@pmg252 3 жыл бұрын
ഈ സാറ്റർഡേ കൂടെ ടെലികാസ്റ്റ് ചെയ്തിട്ടേ സ്റ്റാർ മാജിക്കിന്റെ ഓണം എപ്പിസോഡ് യുറ്റൂബിൽ അപ്‌ലോഡ് ചെയൂ 🙏🏼
@vlogmanfm8189
@vlogmanfm8189 3 жыл бұрын
നിങ്ങക്കു അറിയോ സ്റ്റാർ മാജിക്‌ അപ്‌ലോഡർ അടിച്ചു ബോധം ഇല്ലാതെ കിടക്കാണ് ഓണം അല്ലെ 🤣🤣🤣🤣🤣🤣 നിനക്കു ഞൻ വെച്ചിട്ടുണ്ട് 😬😬😬😬
@motherstalk1992
@motherstalk1992 3 жыл бұрын
star magic ഇല്ലെ?
@kizhakoot1753
@kizhakoot1753 2 жыл бұрын
Hearty wishes to Jayaram...flowers Oru Kodi participation Message from KV Ravindran
@rithinraj12
@rithinraj12 3 жыл бұрын
Ethra valya guestine ee parupadil kondvannalm star magic thanne thalaivar Ith verum waste show mathrem Please upload star magic onam episode 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ShiluRish
@ShiluRish 2 жыл бұрын
ഇനിയും ഇനിയും കാണണം തോന്നി time പോയതറിഞ്ഞില്ല 🥰
@user-bf1uv4cv4k
@user-bf1uv4cv4k 3 жыл бұрын
സിനിമ താരങ്ങളെ കൊണ്ട് വന്നു ഷോ വിജയിപ്പിയ്ക്കുക എന്നാണ് ഇപ്പോൾ flowers ടീവി ശ്രമിക്കുന്നത്.. പ്രേക്ഷകരുടെ വാക്കിന് പുല്ലു വില കല്പിക്കുന്ന ഇ ഷോ ഞങ്ങൾ വിജയിപ്പിക്കില്ല.. സ്റ്റാർ മാജിക്‌ മാറ്റി നിർത്തി ഇത് മുന്നോട്ടു കൊണ്ട് പോകാൻ സാധിക്കും എന്ന് കരുതണ്ട.. സ്റ്റാർ മാജിക്‌ പഴയ പോലെ ആക്കുന്ന വരെയും ഞങ്ങളുടെ പ്രതിഷേധം തുടരും . ഡിസ്‌ലൈക്ക് 👍
@jenishgeorge8754
@jenishgeorge8754 3 жыл бұрын
സന്തോഷ്‌ ജോർജ് കുളങ്ങര ❤️❤️❤️😍😍😍😘😘😘😘💖💖💖💖
@sujithsachu863
@sujithsachu863 2 жыл бұрын
*1.**00:25* M.A Yusuf Ali sir😍😍
@jijisusan9045
@jijisusan9045 3 жыл бұрын
Quite cheythal half amount enkilum kodukanam🙏
@enjoyillayi4317
@enjoyillayi4317 3 жыл бұрын
Show ishtappettuvarunnund 🤟
@leelawilfred60
@leelawilfred60 2 жыл бұрын
I love him. Very downto earth.
@safwan.3071
@safwan.3071 3 жыл бұрын
Pls upload star magic🙏🙏
@abishekabi693
@abishekabi693 3 жыл бұрын
ന്റെ പൊന്നു ചെങ്ങായി നല്ല റേറ്റിങ്ങുള്ള പരിപാടി മാറ്റി ഇത് അതിന്റെ സമയത്തു വച്ചാൽ ആരും കാണില്ല സ്റ്റാർ മാഞ്ചിക് തിരിച്ചു കൊണ്ട് വരണം പ്ലീസ് എപ്പോഴെങ്കിലും ഒരിക്കൽ വച്ചാൽ കാണാൻ ആരും ഉണ്ടാവില്ല.
@ashokk.m9159
@ashokk.m9159 3 жыл бұрын
Jayaramettan
@dhuva6816
@dhuva6816 3 жыл бұрын
Quit cheythal 5 lekshamai kurayum nalla game. Pinmaraan sreekandan sir entha avashyam....
@babymolmt3092
@babymolmt3092 3 жыл бұрын
Honest and humble Jayaram..
@thomasmathew9439
@thomasmathew9439 3 жыл бұрын
വളരെ നന്നായിരിക്കുന്നു. വളരെ enjoy ചെയ്യ്തു.
@shibile7946
@shibile7946 3 жыл бұрын
Waiting for starmagic and chakkapazham.........
@kurianvl6883
@kurianvl6883 8 ай бұрын
It is quite irritating to watch flowers oru kodi when it is running in double speed.
@vimalemmanuel4514
@vimalemmanuel4514 2 жыл бұрын
great job team
@tijojoseph9894
@tijojoseph9894 2 жыл бұрын
😍lovely episode
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 16 МЛН
When you discover a family secret
00:59
im_siowei
Рет қаралды 34 МЛН
Men Vs Women Survive The Wilderness For $500,000
31:48
MrBeast
Рет қаралды 49 МЛН
Underwater Challenge 😱
00:37
Topper Guild
Рет қаралды 47 МЛН
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 16 МЛН