മലയാറ്റൂർ മലയുടെ അടിവാരത്ത് വച്ചാണ് എനിക്ക് നെഞ്ചുവേദന വന്നത്.ഉടമ്പടി വഴി രക്ഷപ്പെട്ട

  Рет қаралды 13,855

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Ай бұрын

Prayer Assurance!!!!!
Join with us in Kreupasanam WhatsApp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammari...
For taking online udampady,click on this link,
kreupasanammar...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Пікірлер: 174
@minimudanattu9731
@minimudanattu9731 Ай бұрын
മാതാവേ ഈ മക്കളുടെ കൂടെ ഇനിയും യീശോയും അമ്മയും ഉണ്ടാകണം, അവരുടെ കടബാത്യത തീർത്തു കൊടുക്കണമേ യീശോയെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@philominanv1219
@philominanv1219 Ай бұрын
എന്റെ അമ്മേ എന്റെ മക്കളുടെ സാമ്പത്തിക പ്രതിസന്ധി മാറ്റി തരണേ മാതാവേ 🙏🙏🙏
@user-os2tf8lt1k
@user-os2tf8lt1k Ай бұрын
അമ്മേ ഇതുപോലൊരു സാക്ഷിയാക്കി എന്റെ അമ്മയെ ഉയർത്തണേ. അമ്മയുയുടെ തലയിലെ മുഴയും അതുമൂലമുണ്ടായ ക്യാൻസറിന്റെ സ്പ്രെഡും അമ്മ പൂർണമായി അപ്രത്യക്ഷമാക്കി അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി എന്റെ അമ്മയെ ഉയർത്തിയതിനു കോടാനുകോടി നന്ദി അർപ്പിക്കുന്നു. അമ്മക്ക് കൃപാസനത്തിൽ വേഗം വന്നു സാക്ഷ്യം പറയുവാനുള്ള കൃപ നൽകി അമ്മ അനുഗ്രഹിക്കേണമേ. അമ്മയുടെ അതിശക്തമായുള്ള തലവേദനയും തലകറക്കവും അമ്മയുടെ കാരുണ്യത്താൽ മാറ്റിത്തെരേണമേ. നാളത്തെ ധ്യാനത്തില് ജോസഫ് അച്ഛൻ കർത്താവ് അമ്മയെ സുഖപ്പെടുത്തുന്നു എന്ന് പറയണേ. ജൂലൈ 4നു കാരിത്താസിൽ പോകുമ്പോ ഡോക്ടർ സ്കാൻ ചെയ്യാൻ പറയണേ അമ്മ അത്ഭുദം പ്രവർത്തിക്കേണമേ. 🙏🙏🌹🌹🕯️🕯️
@VinodKumar-nw3jb
@VinodKumar-nw3jb Ай бұрын
അമ്മ മാതാവെ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും പരിപൂർണ്ണ വിടുതൽ തന്ന് അനുഗ്രഹിക്കണമെ ഒരു മാരക രോഗവും ഉണ്ടാവാതെ കാത്തു കൊള്ളണമെ അമ്മ എനിക്കു വേണ്ടി ഈശോയോട് മാധ്യസ്ഥം വഹിക്കണമേ
@shantyjacob5421
@shantyjacob5421 Ай бұрын
അമ്മേ മാതാവേ... കുടുംബസമാധാനം തരണമേ 🙏എന്നും ഉണ്ടാകുന്ന അനാവശ്യ വർത്തമാനങ്ങളും ബഹളവും ഒഴിവാക്കി തരണമേ 🙏
@AnieKuruvila-sh7pc
@AnieKuruvila-sh7pc Ай бұрын
അമ്മേ മാതാവേ എൻ്റെ ഉടമ്പടി നിയോഗങ്ങൾ എൻ്റെ ഉടമ്പടി സമയത്ത് തന്നെ നടത്തി തരണെ മാതാവനന്ദി അമ്മേ❤
@user-gy2nw9df7l
@user-gy2nw9df7l Ай бұрын
അമ്മേ മാതാവേ അമ്മേ എന്റെ അമ്മേ മാതാവേ 🙏🙏🙏
@VinodKumar-nw3jb
@VinodKumar-nw3jb Ай бұрын
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ
@sanithabenny4004
@sanithabenny4004 Ай бұрын
എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിച്ച പ്രാർത്ഥിക്കുന്നു എൻറെ ഭർത്താവിൻറെ വിഷമങ്ങളും സങ്കടങ്ങളും ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തു രക്ഷിക്കണമെന്ന് പ്രാർത്ഥിക്കുന്നു എൻറെ മോൻ നന്നായി സംസാരിക്കുവാനും ലില്ലി ചേച്ചിയുടെ വീടിൻറെ ജപ്തി ഒഴിവാക്കി തരുവാനും പ്രാർത്ഥിക്കുന്നു
@valsammamathew9876
@valsammamathew9876 Ай бұрын
അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിനും ആൻസി ക്കും പരീക്ഷ വിജയം തരണേ അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിനും ആൻസി ക്കും പരീക്ഷ വിജയം തരണേ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ മാതാവേ
@maymolmathew7308
@maymolmathew7308 Ай бұрын
എൻറെ അമ്മയെ ഉടമ്പടി എടുത്ത അന്നുമുതൽ ഇന്നുവരെ എൻറെ ജീവിതത്തിലെ അമ്മ എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങളും ഓർത്ത് ഇനി തരാൻ പോകുന്ന അനുഗ്രഹങ്ങളെ ഓർത്ത് ഞാൻ അമ്മയോട് കോടാനുകോടി നന്ദി പറയുന്നു
@josephpanakal9920
@josephpanakal9920 Ай бұрын
അമ്മേ അങ്ങയുടെ സന്നിധിയിൽ വന്ന് പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും അമ്മ അനുഗ്രഹിക്കണമേ 🙏
@Remyaremesan
@Remyaremesan Ай бұрын
അമ്മേ മാതാവേ എൻ്റെ അമ്മയുടെ ചേച്ചിയുടെ മരുമകാളുടെ സ്വർണ്ണം തിരികെ കിട്ടാൻ അമ്മേ മാതാവേ അനുഗ്രഹികണമേ
@Bindu1978_
@Bindu1978_ Ай бұрын
എന്റെ വീട് ഒറ്റയ്ക്ക് കൊടുത്ത തിരിച്ചെടുത്ത് തന്ന സഹായിക്കണമേ കൃപാസന മാതാവേ
@user-xt6yj5uk5n
@user-xt6yj5uk5n Ай бұрын
അമ്മേ മാതാവേ സാമ്പത്തിക കടം മാറ്റി തരണമേ 🙏🙏🙏🙏🙏🙏എന്നെയും സാക്ഷ്യക്കണമേ
@Bindu1978_
@Bindu1978_ Ай бұрын
അമ്മയും മാതാവേ കൃപാസന മാതാവേ എന്റെ കടബാധ്യതകൾ മാറ്റി തരണേ
@priyaelizabethcherian5177
@priyaelizabethcherian5177 Ай бұрын
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ
@shijivarghese8475
@shijivarghese8475 Ай бұрын
Amme Mathave സാമ്പത്തിക പ്രേതിസന്ധി മാറ്റി ഞങ്ങളുടെ വീടിന്റ ബാക്കി പണികൾ കൂടെ പൂർത്തീകരിക്കുവാൻ ഉള്ള സാമ്പത്തികം ഒരുക്കി തരുവാനും വീടിന്റെ പണികൾ തിരത്തെ കിടക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു അമ്മേ അനുഗ്രഹിക്കേണമേ അമ്മ ഒരുക്കി തന്ന വീട് ആണ് എന്റേത് അത് അമ്മ തന്നെ ബാക്കി കൂടെ പൂർത്തീകരിച്ചു തരിക തന്നെ വേണം അമ്മേ 🙏🙏മോന് യോജിച്ച ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ അത് പോലെ വിവാഹതടസങ്ങൾ നേരിടുന്ന എല്ലാവർക്കും യോജിച്ച ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏
@mettildageorge6874
@mettildageorge6874 Ай бұрын
prayers
@SindhuCk-wc9wq
@SindhuCk-wc9wq Ай бұрын
🙏🙏🙏
@Rajibiju297
@Rajibiju297 Ай бұрын
അമ്മേ ഞങ്ങളുടെ വസ്തുവിൻ്റെ വിൽപന July 15 തിയതിക്ക് മുമ്പായി നടത്തി തന്ന് കടങ്ങൾ വീട്ടുവാൻ വഴിതുറക്കണമേ🙏🙏 July 25 തീയതി വരെ ബാങ്കിൽ നിന്ന് അവധി തന്ന് അമ്മേ പ്രവർത്തിക്കണമേ😭😭😭😭🙏🙏🙏
@lipsyjoselipsyjose4305
@lipsyjoselipsyjose4305 11 күн бұрын
അമ്മേ അമ്മേ മാതാവേ എബിൻ മോൻ്റെ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം മരുന്ന് കഴിക്കാതെ തന്നെ test result നോർമൽ ആക്കി തന്നു അനുഗ്രഹിക്കണമേ ഈശോയെ സഹായിക്കണമേ സഞ്ചാരി മാതാവേ ഇടപെട്ട് വേഗത്തിൽ എല്ലാം ശരിയാക്കി തന്നു അനുഗ്രഹിക്കണമേ
@SeemaKerla-hy4wl
@SeemaKerla-hy4wl Ай бұрын
❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ രോഗങ്ങളിൽ നിന്നും എല്ലാവരെയും കാത്തു കൊള്ളണമേ തടസ്സങ്ങളും സാമ്പത്തിക ബുദ്ധിമുട്ടും പ്രയാസങ്ങളും മാറ്റി മനസ്സമാധാനം ഉണ്ടാകണമേ എല്ലാവരെയും കാത്തുകൊള്ളേണമേ 🙏🙏🙏❤️
@kurianxavier5352
@kurianxavier5352 Ай бұрын
മാതാവേ നന്ദി 🙏 യേശുവേ നന്ദി 🙏 Alfred മോന് നന്നായി പഠിക്കാനും പത്താം ക്ലാസ്സിൽ എല്ലാ വിഷയങ്ങളിലും പ്രത്യേകിച്ച് maths ലും നല്ല മാർക്ക്‌ കിട്ടി ജയിക്കാനുള്ള കൃപ തരേണമേ, കൂടെയുണ്ടാകേണമേ
@josephgregory421
@josephgregory421 Ай бұрын
മാതാവേ ഞങ്ങളുടെ കുടുബത്തിലും വരണമേ
@sarasann65
@sarasann65 Ай бұрын
എൻ്റെ അമ്മ മാതാവേ അമ്മയുടെ അനുഗ്രഹം എപ്പോഴും എന്നോടൊപ്പം ഉണ്ടായിരിക്കണമേ
@rema.krema.k4061
@rema.krema.k4061 Ай бұрын
അമ്മേ മാതാവേ എൻ്റെ മക്കൾക്കും കുടുംബത്തിനും മാരക രോഗങ്ങൾ വരാതെ കാത്തുകൊള്ളനെ. ആമേൻ
@aneeshr6987
@aneeshr6987 Ай бұрын
അമ്മേ മാതാവേ 28 വർഷം കൊണ്ട് എനിക്ക് ശരീരം മുഴുവൻ അലർജി രോഗമാണ് മരുമകൾക്കും മരുമകൾക്കും മകനും മൈഗ്രേൻ തലവേദനയാണ് മകന്റെ തലയിലെ ചാരണ് മാറിപ്പോയേ കുടുംബം മുഴുവനും വിശ്വാസത്തിൽ വരണേ മൂത്ത മകനും ബാംഗ്ലൂരിൽ നല്ലൊരു വീട് വാടകയ്ക്ക് ലഭിക്കണേ
@jessyjohnson8468
@jessyjohnson8468 Ай бұрын
അമ്മ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണം സാക്ഷിയായി എന്നെ മാറ്റേണമേ
@clarammasimon1112
@clarammasimon1112 Ай бұрын
അമ്മ മാതാവേ എല്ലാം രോഗികളെ സമർപ്പിക്കുന്നു.. എന്റെ പങ്കാളി ടെ വേരിക്കോസ് നീര്.. ബ്ലീഡിങ്.. മൂലം വിഷമിക്കുന്നു.. അമ്മ മാതാവേ എന്റെ എന്റെ പങ്കാളി ക്ക് രോഗ ശാന്തി.. നല്കി അനുഗ്രഹം തരണേ 🙏🙏🙏
@Sinsu520
@Sinsu520 Ай бұрын
എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏
@rejimohan7634
@rejimohan7634 Ай бұрын
അമ്മ മാതാവേ എൻറെ മകൾക്ക് പരീക്ഷ ആണ് അമ്മ മാതാവേ അമ്മയുടെ അനുഗ്രഹത്താൽ അവൾക് പരീക്ഷ എഴുതാൻ സാദികണമേ
@LissyThankachen
@LissyThankachen Ай бұрын
അമ്മ മാതാവിനും യേശുവിനും ഒരായിരം നന്ദി
@shinujennis6191
@shinujennis6191 Ай бұрын
എന്റെ അമ്മേ എന്നോട് കരുണ thonanae 🙏🙏അമ്മേ
@bindud3715
@bindud3715 Ай бұрын
അമ്മയുടെ പ്രത്യക്ഷീകരണം എത്രയും വേഗം തിരുസഭ അംഗീ കരിക്കാൻ പ്രാർത്ഥിക്കുന്നു അമ്മേ വിശുദ്ധിയോടെ അവിടു ത്തെ അൽത്താരയിൽ സാക്ഷ്യം പറയാൻ എന്നെ അനുഗ്ര ഹിക്കേണമേ 🙏
@sarithasaritha649
@sarithasaritha649 Ай бұрын
അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് ഓരോ അസുഖം കൊണ്ട് വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവ് എല്ലാം അസുഖം മാറ്റി കൊടുക്കണം അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@sheenajoseph5247
@sheenajoseph5247 Ай бұрын
ജോസ്നായുടെ ശരീര വേദന മറ്റിതരണമെ അമ്മ
@shijivarghese8475
@shijivarghese8475 Ай бұрын
3/7/2024സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ ഞങ്ങളെ അമ്മയുടെ സാക്ഷിആക്കി മറ്റേണമേ അമ്മേ ഒരു 10കുടുംബത്തെ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ 🙏🙏
@user-jx6iq3zd8s
@user-jx6iq3zd8s Ай бұрын
Amme mathave ende kunjinde pareesha ahzutaan amma kude undakaname amma venam exam ezhuthan avalku verea arrum illa amme ammakude pokename upeshikkaruthe kathukollename
@bindu5158
@bindu5158 Ай бұрын
അമ്മേ എന്റെ കടങ്ങൾ വീട്ടനുള്ള പൈസ 1/7/24 ന് എനിക്ക് വേണം അമ്മേ 1/7/24 ന് ഉള്ള ദിവ്യ ടെ ചിട്ടി കിട്ടനെ
@vimalajose_
@vimalajose_ Ай бұрын
അമ്മ മാതാവേ എൻറെ മകൻ എഴുതിയ arear exam വിജയം നേടാൻ അനുഗ്രഹിക്കട്ടെ
@cibinmeghayel7574
@cibinmeghayel7574 Ай бұрын
എൻ്റെ മാതാവേ എനിക്ക് ജോലിക്കായി ഇൻറർവ്യൂ ഉണ്ട് . ഇൻറർവ്യൂ പാസാകാൻ. ഒപ്പം പ്രായോഗിക പരീക്ഷ പാസാകാൻ ഞാൻ മാതാവിനോട് അപേക്ഷിച്ചു പ്രാർത്ഥിക്കുന്നു
@rejikuriakose7636
@rejikuriakose7636 Ай бұрын
ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രാസ്യധന ശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 - 2:3🙏🙏🙏🙏🙏🌹🌹🌹🌹
@radhikak3359
@radhikak3359 Ай бұрын
ഞാൻ സാക്ഷ്യം പറയും,. അമ്മേ ഈശോ എന്നിൽ കൃപ ചൊരിയേണമേ. 🕯️🙏😭
@SarithaSaritha-ex3sv
@SarithaSaritha-ex3sv Ай бұрын
അമ്മേ മാതാവേ ഒരുപാട് കടം ഉണ്ട് അതു തീർക്കുവാൻ അനുഗ്രഹിക്കണേ.. അതുപോലെ കടത്താൽ കഷ്ടം അനുഭവിക്കുന്ന എല്ലാവരെയും കാത്തുകൊള്ളണമേ ആമീൻ
@remyalachu9846
@remyalachu9846 Ай бұрын
അമ്മേ 6/5/2025 കുഞ്ഞുമായി വന്നു സാക്ഷ്യം പറയുവാൻ കൃപ നൽകേണമേ 🙏🙏🙏🙏
@alinababy9247
@alinababy9247 Ай бұрын
Kreupasanam മദർ മേരി, എനിക്കും എൻ്റെ 3 സുഹൃത്തുക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു , ഞങ്ങൾ RN NCLEX നായി കൂടുതൽ പ്രോസസ്സിംഗിനായി IELTS 2nd attempt പഠിക്കുന്നു. പരിശുദ്ധാത്മാവിൻ്റെ ഫലങ്ങളാൽ ഞങ്ങളെ നിറയ്ക്കുക 🙏🏻✝️
@laisaluckose3243
@laisaluckose3243 Ай бұрын
അമ്മേ അമ്മുടേയും isoyoudeyum സക്ഷി ആയി മറ്റണമേ
@aksamariasaju4993
@aksamariasaju4993 Ай бұрын
Amme nte Kripasana Mathave ellavareyum kathone🫂🙏🙏🙏❤❤❤❤❤
@jeenakochumol7314
@jeenakochumol7314 Ай бұрын
Amme mathave njangalude niyongaludemel Karuna ayirikename amen hallelujah hallelujah hallelujah 🙏🙏🙏
@user-gg3pb7vx2e
@user-gg3pb7vx2e Ай бұрын
അമ്മേ മാതാവേ പപ്പയും അമ്മയും kathu kolanme amme antha friend catholicate college bcom admission kittanme amen
@alinababy9247
@alinababy9247 Ай бұрын
ഫിലിപ്പി 4 :13 എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും. ഫിലിപ്പി 4 : 19 എന്‍റെ ദൈവം തന്‍റെ മഹത്വത്തിന്‍റെ സമ്പന്നതയില്‍നിന്ന് യേശുക്രിസ്തുവഴി നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം നല്‍കും.
@sonablaison7473
@sonablaison7473 Ай бұрын
Kudumbathe vishudeegarikane amme
@user-fk3hq4sx9e
@user-fk3hq4sx9e Ай бұрын
അമ്മേ മാതാവേ എഴുതിയിരിക്കുന്ന Goethe Schreiben പരിക്ഷ പാസ്സ് ആക്കി തരണേ.🙏🌹🌹🌹🌹🌹
@alinababy9247
@alinababy9247 Ай бұрын
ഏശയ്യാ 45 : 2-4 ഞാന്‍ നിനക്കു മുന്‍പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും. നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രായേലിന്‍റെ കര്‍ത്താവായ ദൈവം ഞാനാണെന്നു നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാന്‍ നിനക്കു തരും. എന്‍റെ ദാസനായ യാക്കോബിനും ഞാന്‍ തിരഞ്ഞെടുത്ത ഇസ്രായേലിനുംവേണ്ടി ഞാന്‍ നിന്നെ പേരുചൊല്ലി വിളിക്കുന്നു. നീ എന്നെ അറിയുന്നില്ലെങ്കിലും ഞാന്‍ നിന്നെ നിന്‍റെ പിതൃനാമത്തിലും വിളിക്കുന്നു.
@SindhuCk-wc9wq
@SindhuCk-wc9wq Ай бұрын
അമ്മേ മാതാവേ 🙏🙏🙏
@stephenbinu1528
@stephenbinu1528 Ай бұрын
ആമേൻ
@Magdelinmariya_2325
@Magdelinmariya_2325 Ай бұрын
Amme maathave enne examinu pass aakki tharane amme ❤
@JesmyMary
@JesmyMary Ай бұрын
Thank you Jesus and Mother Mary
@alinababy9247
@alinababy9247 Ай бұрын
മത്തായി 26 : 11 ദരിദ്രര്‍ എപ്പോഴും നിങ്ങളോടു കൂടെയുണ്ട്. ഞാനാകട്ടെ എപ്പോഴും നിങ്ങളോടുകൂടെ ഉണ്ടായിരിക്കുകയില്ല.
@jainjosephl690
@jainjosephl690 Ай бұрын
Parisudha amme mathave ee sakshyam kelpichathinu kodanukodi thanks amen ee kudumbathe eppolum kathukollaname amen 🙏
@Remya720
@Remya720 Ай бұрын
എന്റെ അമ്മ മാതാവേ എനിക്ക് oet listening ഒന്നും മനസിലാകുന്നില്ലല്ലോ അമ്മേ. ഈ പ്രാവശ്യം എങ്കിലും എന്നെ പാസ്സ് ആക്കി തരണേ. എന്നെ കൊണ്ട് ഇത് കഴിയില്ല കർത്താവെ.
@stefinpiousstefinpious8793
@stefinpiousstefinpious8793 Ай бұрын
Ente amme krepasanam maatahve ente ee eliya niyogangal ok njan angayude munpake samarppikkukyanu. Ente amme krepasanam maatahve ente ee eliya niyogangal ok angu ithu angu seekarichu angu enikku ithu angu saadichu angu enikku ithu angu taraname amen.
@aiswaryasabu4577
@aiswaryasabu4577 Ай бұрын
Amma mathave aiswarya mole kathukollane. First semester exam pass mark nalki anugrahikkane. Ammayum esoyum eppozhum koode undayirikkane 🙏🙏🙏🙏🙏🙏🙏
@smithadileep980
@smithadileep980 Ай бұрын
Amen Mathave Amen therukumara 🙏🏻🙏🏻🙏🏻
@PreethySuresh-jx9rv
@PreethySuresh-jx9rv Ай бұрын
ലൂക്ക 18:27 മനുഷ്യർക്ക്‌ അസാധ്യമായത് ദൈവത്തിന് സാധ്യമാണ് ❤️🙏
@VinodKumar-nw3jb
@VinodKumar-nw3jb Ай бұрын
അമ്മേ എന്റെ തൊണ്ടയിലെ വേദനകൾ ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും മാറാൻ അനുഗ്രഹിക്കണമെ ഒരു മാരകമായ രോഗവും ഉണ്ടാവാതെ കാക്കണമെ ഓപ്പറേഷനോ മറ്റ്ട്രീറ്റ്മെന്റുകളോ ഒന്നും ചെയ്യേണ്ടിവരല്ലേ അത്ഭുതം ചൊരിയണമെ.
@donasaju6514
@donasaju6514 Ай бұрын
Ammayude predishikarnathinte sthirsakshiyaknamme kaividale upeshikale thadasangl matitharanne papiyaya ennodu karunna thonnaname 🥺🙏🕯️
@jainjosephl690
@jainjosephl690 Ай бұрын
Parisudha amme mathave ammaye lokam muzhuvanum sthuthikkatte vazhthatte amen 🙏
@arunantony1287
@arunantony1287 Ай бұрын
Praise the Lord Halleluah 🙏🙏🙏
@nishams-bo6lg
@nishams-bo6lg Ай бұрын
Amme ente kudumbathe katholane 🙏🙏🙏🙏njan edutha udambady palikkan enikk shakthi tharename mathave 🙏🙏🙏🙏
@valsalan9390
@valsalan9390 Ай бұрын
Ammemathave entemakaleyum binukumarineyum smithayùdeyum ammayudeyum chathiyil ninum reshichu neethilefikunathinu ammayu thirukumaranum makkalidekoode venam rejiyum sunimoleyum keralabankimte jepthiyil imum òzhivakumathimu deivamamam mahathapeduthimathimu.kreupaudakaname prarthikunu amen
@josmisebastian139
@josmisebastian139 Ай бұрын
Ammee mathavee njagalude udambadi niyogangal sadhichu thanu anughrahikane ammee mathavee🙏🙏🙏
@aryamathew1573
@aryamathew1573 Ай бұрын
🙏 Amme 🙏 mathave 🙏 makkalillatha 🙏 ella 🙏 dhambadhikaleyum 🙏 anugrahickane 🙏 Amme 🙏
@reenababy678
@reenababy678 Ай бұрын
Amme nanni🙏🌹🙏🌹rogikale kakkane 🙏🌹🙏🌹
@devuti6861
@devuti6861 Ай бұрын
Ammee mathave jeevane eshuve Nanni
@alinababy9247
@alinababy9247 Ай бұрын
Nazrayan aya yeshoye ente ella niyogagalle ee prathanayil ange sekarich, nk and nte family ke ayi ath sadich tharename ... 🙏🏼🕊✝️📿
@raji6395
@raji6395 Ай бұрын
Kreupasanam amme nangalku vendi apekshikaname
@reenababy678
@reenababy678 Ай бұрын
Amme enne ammayude prathyaksheekaranathinte sthiram sakshiyakkane 🙏🌹🙏🌹
@alinababy9247
@alinababy9247 Ай бұрын
Kreupasana mathave, ente athmiya nethagalle kuttahne ... 🙏🏼 enik prathikanne ulla theekshannatha kittane mathave ... 🕊
@jeesvarghese9898
@jeesvarghese9898 Ай бұрын
Ammakkum Thirukumaaranum Kodaanukodi Nanni Mahathwam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@mariammaluka403
@mariammaluka403 Ай бұрын
Amme mathave Ammayude prathiyaksheekaranam sabha angeekarikkuvan sabhathikarikale parishutharoopi nirachu anugrahikkane ennapekshikkunnu ❤❤❤❤🎉🎉🎉🎉🎉
@alinababy9247
@alinababy9247 Ай бұрын
സങ്കീര്‍ത്തനങ്ങള്‍ 89 : 34 "ഞാന്‍ എന്‍റെ ഉടമ്പടി ലംഘിക്കുകയില്ല; ഞാന്‍ ഉച്ചരിച്ചവാക്കിനു വ്യത്യാസം വരുത്തുകയില്ല."
@SabuKm-cr7iw
@SabuKm-cr7iw Ай бұрын
Mathaveenikkorujolitharane. Amme
@JoicyMariya
@JoicyMariya Ай бұрын
Ave mariya
@jophygeorge8638
@jophygeorge8638 Ай бұрын
Amme mathave ente kunjungale ammayde neelaynkiyil pothinju sorakshikkaname
@suryamg2407
@suryamg2407 Ай бұрын
Ammee kripasanam maathave angayude anugrahangalkku oraayiram nanni parayunnu ammee 🙏
@alinababy9247
@alinababy9247 Ай бұрын
സങ്കീര്‍ത്തനങ്ങള്‍ 32 : 8 ഞാന്‍ നിന്നെ ഉപദേശിക്കാം, നീ നടക്കേണ്ട വഴി കാണിച്ചുതരാം; ഞാന്‍ നിന്‍റെ മേല്‍ ദൃഷ്ടിയുറപ്പിച്ചുനിന്നെ ഉപദേശിക്കാം.
@shajipaul312
@shajipaul312 Ай бұрын
Parisudha ammakkum thirukumaaranum oraayiram sthudhyum nannyum aameen 🙏🙏🙏
@yanathibeats
@yanathibeats Ай бұрын
Ammeeeeeeee
@rejanibiju5922
@rejanibiju5922 Ай бұрын
Maathaave eante udambadi niyogangale anugrahikkaname eanne Sakshi aakkimaattaname
@smithadileep980
@smithadileep980 Ай бұрын
Molum rohanum santosham aayi erikkaname Mathave therukumara 🙏🏻🙏🏻🙏🏻
@josmysijo9547
@josmysijo9547 Ай бұрын
Amme maaathave angekku ishtamundengil joli nalkki anugrahikaname.....angaye mahathapeddddaaaan
@coltonw4214
@coltonw4214 Ай бұрын
Praise the Lord Amen.❤❤❤❤❤
@sajitharpgkg2896
@sajitharpgkg2896 Ай бұрын
Amme madhave ente kunjumakale amma ishweyum kude kathukollane
@viniraphel6903
@viniraphel6903 Ай бұрын
Amme mathave❤
@smithadileep980
@smithadileep980 Ай бұрын
Mathave therukumara eate thalele vedhana maarane ponnu amme rakshikkane Mathave therukumara 🙏🏻🙏🏻🙏🏻
@jijigeorge5551
@jijigeorge5551 Ай бұрын
Praise the Lord 🙏Ave Maria 🙏🙏🙏
@aneeshps8917
@aneeshps8917 Ай бұрын
Mathave joli illathe vishamikkunna makkale samarppichu prathikkunnu😢🙏
@josephpanakal9920
@josephpanakal9920 Ай бұрын
❤❤❤യോഹന്നാൻ15:16❤❤❤
@shijimoljoseph1100
@shijimoljoseph1100 Ай бұрын
Amme mathave njangalku oru kunjine thannu anugrehikaname Ammayude Sakshi Akan njangale anugrehikaname
@sebastianthomas1236
@sebastianthomas1236 Ай бұрын
Praise the Lord 🙏🙏🙏
@marykuttyfreddy
@marykuttyfreddy Ай бұрын
Amma mathave enta molude chumayum paneyum vegam suhamakitharename amme amme 🙏🙏🙏
@jencykuriakose7825
@jencykuriakose7825 Ай бұрын
Amme mathave Karuna ayirikename rogasaukyam nalkename ayyussum arrogyavum nalkename kudumba samadanavum santhoshavum nalkename thadasangal mattitharename ammen
@dr.ashmimariavincent6083
@dr.ashmimariavincent6083 Ай бұрын
Kaividalle amme🙏🏻🙏🏻
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 26 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 41 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 6 МЛН
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 26 МЛН