എത്ര രാവ് കാത്തിരുന്നു ഒന്നു കാണുവാൻ ഇന്നു രാവ് കൺതുറന്നു ദിവ്യ താരകം നിന്റെ സ്നേഹത്തിൻ തണൽ ആകുവാൻ എന്റെ സ്നേഹിതനായി നീ മാറുമോ നിന്റെ ത്യാഗത്തിൻ ഫലമാണ് ഞാൻ എന്റെ ജീവന്റെ ബലമാണ് നീ (കാലി കുട്ടില് കാനന മേട്ടില് കണ്തുറന്നൊരു കണ്മണിയല്ലേ കടലോളം കാരുണ്യമേകണ കന്യക മേരി തൻ കണ്മണി അല്ലേ..) (2) കാഴ്ചയേകിടുവാൻ.. കണ്ണിൻ കണി ആകുവാൻ മേലെ മാലാഖണം മാരിവില്ലായി ഇതാ.... രാഗമായിടുവാൻ രാഗ താളമാകുവാൻ.. സ്നേഹ കടലായി നീ എന്നും എന്റേതാകണേ തപ്പു താളം മിഴിവേകുമാ.. നിന്റെ സന്നിധിയിൽ വന്നിടവേ.. നിന്റെ സ്നേഹത്തിൻ മധുവുറുമാ തീരത്തായി ചേർക്കേണമേ...... (2)... (എത്ര രാവ് കാത്തിരുന്നു...) കുഞ്ഞുമാലാഖമാർ.... വിണ്ണിലാമോദരായി കുഞ്ഞിളം തെന്നലായി മെല്ലെ താരാട്ടുമായി മഞ്ഞുമൂടുന്നൊരാ സന്ധ്യ മായുന്നിതാ ചന്തമേറുന്നൊരാ പുണ്യരാവിന്നിതാ... തപ്പു താളം മിഴിവേകുമാ നിന്റെ സന്നിധിയിൽ വന്നിടവേ നിന്റെ സ്നേഹത്തിന് മധുവുറുമാ തീരത്തായി ചേർക്കേണമേ..... (എത്ര രാവ് കാത്തിരുന്നു...)
@santhoshchacko64645 күн бұрын
❤❤❤❤❤❤
@ifpopi9 күн бұрын
Kazhinja kollam ithupole oru 🔥 item undayirunnu... Ikollavum pathiv mudakiyilla😌
@user-nn2kx5oe3e14 күн бұрын
Wow
@sammathai531820 күн бұрын
❤❤❤
@jobisebastian28469 күн бұрын
Very good..Lyrics കൂടി വേണമായിരുന്നു. എങ്കിൽ മറ്റുള്ളവർക്കും കരോൾ പാടാമായിരുന്നു.
@aleenasj19 күн бұрын
Lyrics pls
@stgeorgeorthodoxchurchchuv719119 күн бұрын
For Lyrics DM instagram.com/ocym_chuvannamannu?igshid=OGQ5ZDc2ODk2ZA==
@30_eldhokuriakose_me1519 күн бұрын
Lyricks
@stgeorgeorthodoxchurchchuv719119 күн бұрын
For Lyrics DM instagram.com/ocym_chuvannamannu?igshid=OGQ5ZDc2ODk2ZA==