Bethlahem puriyilay -Christmas carol song 2023

  Рет қаралды 264,638

Chris Audios Malayalam Christian Devotional Songs

Chris Audios Malayalam Christian Devotional Songs

Күн бұрын

#malayalamcarolsongs #carolsongsmalayalam #carolsongs #malayalamchristmassongs
Enchanting melodies echoed as a vibrant ensemble of young Chicagoans embarked on a heartwarming caroling journey ,spreading the radiant spirit and merriment of Christmas .
Song Credits
Song : bethalem puriyilay
Lyrics & Music : Johnson Puthur NewDelhi
Chorus : Sajan Francis ,Sanoop , Ratheesh Narayanan ,Ankith , Bineesh , Krishnakumar , Nirmal & Suresh
Orchestration : Pauly Thrissur
Clarinet ; Mathews K O
Rhythm ;
Base Drum ,Snare Drum , Tambourine ; Sudheesh K N
Recording : Sundar
Mix & Mastering : Sundar
Studio : Digi Tracks Thrissur
Camera & Direction : Prathish Thomas
Design : Bijoos Color Sign
Editing : Prathish Thomas
Special Thanks : St.Stephens Orthodox Church New Delhi
Produced By Robin Jos Cheruvally
Published By Chris Audios
Ⓟ&ⓒ Chris Audios2023
For the Karaoke :-
For more videos visit:-
Website :
Facebook : www.facebook.c...
Twitter :
Telegram :
ShareChat :
Instagram :
Please 𝐶𝑜𝑛𝑡𝑎𝑐𝑡 𝑢𝑠:-
𝐸-𝑚𝑎𝑖𝑙 : robinjoscheruvally@gmail.com
𝑃ℎ :
𝑊ℎ𝑎𝑡𝑠𝑎𝑝𝑝 : +91 6282809700
Whatsapp Channel :
whatsapp.com/c...
ANTI-PIRACY WARNING *
This content is Copyright to Chris Audios . Any unauthorized reproduction, redistribution or re-upload of video or audio is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
Those who wish to post any audio video content , licensed to in their KZbin Channels/ Social Media sites must contact us. Also any amount of unauthorized / unlicensed copying, distribution, modification of our licensed content may result in taken down as the infringing content.
©️ 2023 Chris audios
​​​​ബേതലേം പുരിയിലായ്
വന്നു പിറന്നുണ്ണിയേശു
ലോകപാപം നീക്കുവാനായ്
പാരിതിൽ മനുഷ്യനായ്
വന്നല്ലോ ഈ രാവിൽ നാഥൻ
മറിയത്തിൻ മകനായി മണ്ണിൽ (2)
പോയിടാം കൂട്ടരേ സ്വർല്ലോക നാഥന്റെ
ജനനത്തെ ലോകമെങ്ങും ഘോഷിച്ചീടാം (2)
തപ്പുതാള മേളമോടെ ഒത്തുചേർന്നു പാടിടാം
സ്വർഗ്ഗനാഥൻ ഭൂവിൽ വന്ന സുദിനം
പാട്ടു പാടി ഘോഷിച്ചീടാം - ഇന്ന് -
ആർത്തുപാടി ഘോഷിച്ചീടാം (2)
(തപ്പുതാളമേളമോടെ ,,,,)
രാജാധിരാജാവാം ശ്രീയേശുനാഥന്റെ
തൃപ്പാദം കുമ്പിട്ടീടാം (2)
ആമോദരായിന്നു ആനന്ദഗീതികളാൽ
സാമോദം വാഴ്ത്തിപ്പാടാം
ആമോദരായിന്നു ആനന്ദഗീതികളാൽ
സാമോദം വാഴ്ത്തിപ്പാടാം
പോയിടാം കൂട്ടരേ….
അജപാലകരെല്ലാം ആഹ്ലാദത്താലിന്നു
നാഥനെ സ്തുതിച്ചിടുന്നു (2)
ശാസ്ത്രിമാർ മൂവരും കാഴ്ചകളർപ്പിച്ച്
രാജനെ വന്ദിക്കുന്നു
ശാസ്ത്രിമാർ മൂവരും കാഴ്ചകളർപ്പിച്ചു രാജനെ വന്ദിക്കുന്നു
പോയിടാം ,,,,,,,
#chrisaudios
#robinjoscheruvally
#carol
#malayalamchristmassongs
#malayalamchristmasdevotionalsong
#malayalamchristmassongs
#bandsetkerala
#bandsetmusic
#bandset #poyidaam koottare
#pooyidaam koottare

Пікірлер: 128
@chrisaudios
@chrisaudios 10 ай бұрын
ബേതലേം പുരിയിലായ് വന്നു പിറന്നുണ്ണിയേശു ലോകപാപം നീക്കുവാനായ് പാരിതിൽ മനുഷ്യനായ് വന്നല്ലോ ഈ രാവിൽ നാഥൻ മറിയത്തിൻ മകനായി മണ്ണിൽ (2) പോയിടാം കൂട്ടരേ സ്വർല്ലോക നാഥന്റെ ജനനത്തെ ലോകമെങ്ങും ഘോഷിച്ചീടാം (2) തപ്പുതാള മേളമോടെ ഒത്തുചേർന്നു പാടിടാം സ്വർഗ്ഗനാഥൻ ഭൂവിൽ വന്ന സുദിനം പാട്ടു പാടി ഘോഷിച്ചീടാം - ഇന്ന് - ആർത്തുപാടി ഘോഷിച്ചീടാം (2) (തപ്പുതാളമേളമോടെ ,,,,) രാജാധിരാജാവാം ശ്രീയേശുനാഥന്റെ തൃപ്പാദം കുമ്പിട്ടീടാം (2) ആമോദരായിന്നു ആനന്ദഗീതികളാൽ സാമോദം വാഴ്ത്തിപ്പാടാം ആമോദരായിന്നു ആനന്ദഗീതികളാൽ സാമോദം വാഴ്ത്തിപ്പാടാം പോയിടാം കൂട്ടരേ…. അജപാലകരെല്ലാം ആഹ്ലാദത്താലിന്നു നാഥനെ സ്തുതിച്ചിടുന്നു (2) ശാസ്ത്രിമാർ മൂവരും കാഴ്ചകളർപ്പിച്ച് രാജനെ വന്ദിക്കുന്നു ശാസ്ത്രിമാർ മൂവരും കാഴ്ചകളർപ്പിച്ചു രാജനെ വന്ദിക്കുന്നു പോയിടാം ,,,,,,,
@smithawilson7382
@smithawilson7382 10 ай бұрын
Super 👍
@chrisaudios
@chrisaudios 10 ай бұрын
Thank you , Merry Christmas
@shylathomas1457
@shylathomas1457 9 ай бұрын
ഇതൊരു ഫിലിം സോങ്ങിന്റെ ട്യൂൺ ആണല്ലോ എന്തുപട്ടന്നെ ഓർമയില്ല
@tinujoby1676
@tinujoby1676 9 ай бұрын
Superb
@mathewsthomas3525
@mathewsthomas3525 8 күн бұрын
സൂപ്പർ
@sushamamullick7911
@sushamamullick7911 9 ай бұрын
Wow adipoli
@thomasmj9635
@thomasmj9635 9 ай бұрын
Excellent
@aks6240
@aks6240 3 ай бұрын
No words to say Excellent 👍👍
@jacobchakkaramakil8357
@jacobchakkaramakil8357 9 ай бұрын
Superrrrrrrrrr❤❤❤❤❤❤❤❤❤
@aanakkattiljins5850
@aanakkattiljins5850 10 ай бұрын
Wooooowwwwwwwwwww superrrrrrrrrrrrrrr wt a song wowwwwwwwwww
@chrisaudios
@chrisaudios 10 ай бұрын
Merry Christmas 🎄
@shinilalex6974
@shinilalex6974 9 ай бұрын
2014 മുതൽ ഞങ്ങൾ കരോളിൽ തകർക്കുന്ന ഗാനങ്ങളിൽ ഒന്ന്.... ഇതിലെ പോയിടാം കൂട്ടരേ എന്ന ഭാഗം വരുമ്പോൾ പാടാൻ ഇല്ലാത്തവർ പോലും ഓടി വന്നു പാടിയിട്ട് പോകും....🎉🎉🎉🎉🎉❤
@chrisaudios
@chrisaudios 9 ай бұрын
Merry Christmas 🎄
@robinjosecheruvally
@robinjosecheruvally 10 ай бұрын
ബേതലേം പുരിയിലായ് വന്നു പിറന്നുണ്ണിയേശു ലോകപാപം നീക്കുവാനായ് പാരിതിൽ മനുഷ്യനായ് വന്നല്ലോ ഈ രാവിൽ നാഥൻ മറിയത്തിൻ മകനായി മണ്ണിൽ (2) പോയിടാം കൂട്ടരേ സ്വർല്ലോക നാഥന്റെ ജനനത്തെ ലോകമെങ്ങും ഘോഷിച്ചീടാം (2) തപ്പുതാള മേളമോടെ ഒത്തുചേർന്നു പാടിടാം സ്വർഗ്ഗനാഥൻ ഭൂവിൽ വന്ന സുദിനം പാട്ടു പാടി ഘോഷിച്ചീടാം - ഇന്ന് - ആർത്തുപാടി ഘോഷിച്ചീടാം (2) (തപ്പുതാളമേളമോടെ ,,,,) രാജാധിരാജാവാം ശ്രീയേശുനാഥന്റെ തൃപ്പാദം കുമ്പിട്ടീടാം (2) ആമോദരായിന്നു ആനന്ദഗീതികളാൽ സാമോദം വാഴ്ത്തിപ്പാടാം ആമോദരായിന്നു ആനന്ദഗീതികളാൽ സാമോദം വാഴ്ത്തിപ്പാടാം പോയിടാം കൂട്ടരേ…. അജപാലകരെല്ലാം ആഹ്ലാദത്താലിന്നു നാഥനെ സ്തുതിച്ചിടുന്നു (2) ശാസ്ത്രിമാർ മൂവരും കാഴ്ചകളർപ്പിച്ച് രാജനെ വന്ദിക്കുന്നു ശാസ്ത്രിമാർ മൂവരും കാഴ്ചകളർപ്പിച്ചു രാജനെ വന്ദിക്കുന്നു പോയിടാം ,,,,,,,
@philipmc9838
@philipmc9838 10 ай бұрын
സൂപ്പർ സൂപ്പർ ഇതിന്റെ അണിയറ യിൽ വർക്ക്‌ ചെയ്ത് എല്ലാവർക്കും Big salut.
@chrisaudios
@chrisaudios 10 ай бұрын
Thank you
@chrisaudios
@chrisaudios 10 ай бұрын
Merry Christmas
@MercySebastian-ww1ei
@MercySebastian-ww1ei 10 ай бұрын
Adipoli
@lalyjohnson7354
@lalyjohnson7354 9 ай бұрын
Superb
@chrisaudios
@chrisaudios 9 ай бұрын
Thanks 🤗Merry Christmas 🎄
@sobhathekkeadiyat
@sobhathekkeadiyat 9 ай бұрын
Very nice feel....great job by Pauly and all musicians❤
@srclaretcps2694
@srclaretcps2694 10 ай бұрын
Super super
@bijimol5508
@bijimol5508 9 ай бұрын
ഞങ്ങളുടെ ഇന്നത്തെ കരോൾ മത്സരത്തിന് ഈ ഗാനം രണ്ടാം സ്ഥാനം നേടിത്തന്നു. ഇതിന്റെ എല്ലാ പിന്നണി പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
@chrisaudios
@chrisaudios 9 ай бұрын
Merry Christmas,Congratulations ❤️🎄
@varghesevarghese964
@varghesevarghese964 9 ай бұрын
അപ്പോൾ ഒന്നാംസ്ഥാനം ഏത് പാട്ട് ആയിരുന്നു????
@rajeev.rajeev5526
@rajeev.rajeev5526 9 ай бұрын
അടിപൊളി സോങ്
@chrisaudios
@chrisaudios 9 ай бұрын
Thank you ,Merry Christmas 🎄
@bindhubabu5959
@bindhubabu5959 10 ай бұрын
Kidilam
@binunicholas
@binunicholas 10 ай бұрын
🎉🎉🎉
@chrisaudios
@chrisaudios 9 ай бұрын
Merry Christmas 🎄
@lijoshvjoy
@lijoshvjoy 10 ай бұрын
അടിപൊളി👍
@antonyjosephkuttan6599
@antonyjosephkuttan6599 9 ай бұрын
Woww adipoli ♥️♥️♥️♥️👌👌👌👌👌👌🙏
@jaiboyjacob6233
@jaiboyjacob6233 10 ай бұрын
Super super song
@princebenyam9771
@princebenyam9771 10 ай бұрын
💕💕💕💕🎉🎉
@valsamoni5733
@valsamoni5733 10 ай бұрын
🙏🙏🙏🥰🥰🥰
@jincyjose4527
@jincyjose4527 9 ай бұрын
Super🙏🙏🙏🙏
@ManishMathew-c9m
@ManishMathew-c9m 10 ай бұрын
Super
@shilajastephen
@shilajastephen 9 ай бұрын
Beautiful truth God Jesus praise the Lord
@chrisaudios
@chrisaudios 9 ай бұрын
Thank you , Merry Christmas 🎄
@christimoleby8353
@christimoleby8353 10 ай бұрын
Wow
@chrisaudios
@chrisaudios 10 ай бұрын
Merry Christmas 🎄
@varghesekallarakkal5914
@varghesekallarakkal5914 10 ай бұрын
Super 👍
@chrisaudios
@chrisaudios 10 ай бұрын
Thank you , Merry Christmas 🎄
@varghesekallarakkal5914
@varghesekallarakkal5914 10 ай бұрын
​@@chrisaudiosMerry Christmas
@sajimon524
@sajimon524 9 ай бұрын
Super❤
@chrisaudios
@chrisaudios 9 ай бұрын
Thank you , Merry Christmas 🎄
@annammajayachan2177
@annammajayachan2177 10 ай бұрын
👍👍
@chrisaudios
@chrisaudios 10 ай бұрын
Merry Christmas 🎄
@joyantony3054
@joyantony3054 10 ай бұрын
Superb🌺🌺🌺superb🌺🌺🌺superb🌺🌺🌺🌺🌺
@chrisaudios
@chrisaudios 10 ай бұрын
Thank you
@willyplaysbass
@willyplaysbass 10 ай бұрын
@GladsJo
@GladsJo 10 ай бұрын
Nice song. Merry Christmas to all🎅
@stephy2009
@stephy2009 9 ай бұрын
Praise the lord
@chrisaudios
@chrisaudios 9 ай бұрын
Merry Christmas 🎄
@GracyThomas-c9g
@GracyThomas-c9g 10 ай бұрын
അടിപോളി👍
@chrisaudios
@chrisaudios 10 ай бұрын
Thank you , Merry Christmas 🎄
@georgevarghese5801
@georgevarghese5801 9 ай бұрын
My God, good song 🙏🙏🙏🥰🥰
@chrisaudios
@chrisaudios 9 ай бұрын
Merry Christmas 🎄
@RejiJoseph-h7d
@RejiJoseph-h7d 10 ай бұрын
Super super. Song ❤❤❤❤
@sivanvelayudhan7218
@sivanvelayudhan7218 10 ай бұрын
Adipoli song 👌👌👌👏👏👏❤❤❤❤
@hollytrendz
@hollytrendz 10 ай бұрын
Super carol song & nice videography. Happy Christmas To All 🎉🎉🎅🎅🎊🎊
@chrisaudios
@chrisaudios 10 ай бұрын
Thank you .Merry Christmas 🎄
@changaathikoottamkalakaranmar
@changaathikoottamkalakaranmar 10 ай бұрын
🌟Good Good 🌟
@chrisaudios
@chrisaudios 10 ай бұрын
Thanks 😋
@mohandasvt601
@mohandasvt601 10 ай бұрын
Suuuper
@chrisaudios
@chrisaudios 10 ай бұрын
Thank you , Merry Christmas 🎄
@robertbroose7232
@robertbroose7232 9 ай бұрын
Very nice 🙏🙏✝️✝️✝️💐💐💐💐💐
@chrisaudios
@chrisaudios 9 ай бұрын
Thank you , Merry Christmas 🎄
@matcaptureddreams
@matcaptureddreams 10 ай бұрын
Super editing and lighting
@aniljithswamy8404
@aniljithswamy8404 10 ай бұрын
Super... Merry Christmas 🎉
@chrisaudios
@chrisaudios 10 ай бұрын
Thankyou ,Merry Christmas
@josetputhoor
@josetputhoor 9 ай бұрын
Super rendition
@chrisaudios
@chrisaudios 9 ай бұрын
Thank you , Merry Christmas 🎄
@createvision559
@createvision559 10 ай бұрын
Good song ❤
@ddgamesddgames-d8c
@ddgamesddgames-d8c 10 ай бұрын
supper songs❤
@chrisaudios
@chrisaudios 10 ай бұрын
Please share with your friends,watch other songs too and comment .Thanks again .
@RineshAndrews
@RineshAndrews 10 ай бұрын
✨Merry Christmas⭐ 🎄....
@chrisaudios
@chrisaudios 9 ай бұрын
Merry Christmas 🎄
@Kaelyn2356
@Kaelyn2356 10 ай бұрын
Kidu 👌👌👌
@chrisaudios
@chrisaudios 10 ай бұрын
Thank you ❤️🎄
@CosmosMediaCreations-km8om
@CosmosMediaCreations-km8om 10 ай бұрын
Beautiful Christmas Carol Song 💞
@abinkulappurathu
@abinkulappurathu 10 ай бұрын
Classic ❤
@chrisaudios
@chrisaudios 10 ай бұрын
Thank you , Merry Christmas 🎄
@changaathikoottamkalakaranmar
@changaathikoottamkalakaranmar 10 ай бұрын
🔔Good Good 🔔
@chrisaudios
@chrisaudios 10 ай бұрын
Thank you
@chrisaudios
@chrisaudios 10 ай бұрын
Thank you
@sushajohn2664
@sushajohn2664 10 ай бұрын
👍👍👍👍👍👏👏👏👏🙏🙏❤❤❤
@melvinPmusicals
@melvinPmusicals 10 ай бұрын
SUPER Please upload Minus / Karoke link.
@chrisaudios
@chrisaudios 10 ай бұрын
Sure
@thomas9469
@thomas9469 10 ай бұрын
@chrisaudios
@chrisaudios 10 ай бұрын
Thank you
@sajanperingulam6898
@sajanperingulam6898 10 ай бұрын
❤❤️❤️
@rhythmofblessedlife
@rhythmofblessedlife 10 ай бұрын
Supppeerrrbbbb... congratulations to whole team behind this Super Carol song..God bless you all ❤️🥰 Merry Christmas 🎁🎄
@chrisaudios
@chrisaudios 10 ай бұрын
Thank you❤️Please share with your friends,if you can
@tbh9456
@tbh9456 10 ай бұрын
Super videography and energetic song 🎉❤
@chrisaudios
@chrisaudios 10 ай бұрын
Thank you
@sibinsamuel9186
@sibinsamuel9186 10 ай бұрын
എന്റെ ഇഷ്ട കരോൾ ഗാനം വളരെ നന്നായിട്ടുണ്ട് Karaoke കിട്ടുമോ
@chrisaudios
@chrisaudios 10 ай бұрын
@@sibinsamuel9186Uploaded karaoke in the channel. Please check the channel
@chrisaudios
@chrisaudios 10 ай бұрын
@@sibinsamuel9186 Karaoke uploaded, please check out the Karaoke playlist on the channel.
@KENTWOODFILMSINTERNATIONAL
@KENTWOODFILMSINTERNATIONAL 10 ай бұрын
❤️❤️❤️
@justinkv02
@justinkv02 10 ай бұрын
Good bro
@chrisaudios
@chrisaudios 10 ай бұрын
Thanks
@jimmymathew5061
@jimmymathew5061 10 ай бұрын
👍
@jibinjohn40
@jibinjohn40 10 ай бұрын
❤️🎄🕊️
@antonyurulianickal8895
@antonyurulianickal8895 10 ай бұрын
Amazing and visually dazzling song . Congratulations to my dear Pauly and team 👌👏🎶
@chrisaudios
@chrisaudios 10 ай бұрын
Merry Christmas 🎄
@kochumonissacissac2781
@kochumonissacissac2781 10 ай бұрын
അടിപൊളി സോങ് ഹാപ്പി മേരി ക്രിസ്മസ്
@chrisaudios
@chrisaudios 10 ай бұрын
Thank you , Merry Christmas 🎄
@alphaalufabmysore4370
@alphaalufabmysore4370 9 ай бұрын
മേരി ക്രിസ്മസ് അല്ല മെറി ക്രിസ്മസ്
@philominajohn1386
@philominajohn1386 10 ай бұрын
ഞങ്ങൾ ഈ പാട്ടു പാടി സമ്മാനം കിട്ടി യത 5വർഷം ആയി
@chrisaudios
@chrisaudios 9 ай бұрын
Merry Christmas 🎄
@JPTalkshow
@JPTalkshow 10 ай бұрын
Super
@valsamoni5733
@valsamoni5733 10 ай бұрын
Super🙏🙏🙏
@chrisaudios
@chrisaudios 10 ай бұрын
Thank you .Merry Christmas 🎄
@bejoyjoseph3831
@bejoyjoseph3831 10 ай бұрын
🎉🎉🎉
@jyothishgeorge8384
@jyothishgeorge8384 10 ай бұрын
Super 🎉
@rekhamthomas3757
@rekhamthomas3757 10 ай бұрын
Super ❤❤
@chrisaudios
@chrisaudios 10 ай бұрын
Thank you, Merry Christmas 🎄
@jobymathew3443
@jobymathew3443 10 ай бұрын
@KumarKumar-yi3yj
@KumarKumar-yi3yj 10 ай бұрын
Super ❤️❤️
@BeenaNC
@BeenaNC 10 ай бұрын
Super
@chrisaudios
@chrisaudios 10 ай бұрын
Merry Christmas 🎄
@mathewdaniel4666
@mathewdaniel4666 10 ай бұрын
Super😍
@chrisaudios
@chrisaudios 10 ай бұрын
❤️❤️❤️
@merrinputhen6167
@merrinputhen6167 10 ай бұрын
Super 👌👌👌👌
@chrisaudios
@chrisaudios 10 ай бұрын
Thank you
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 8 МЛН
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 136 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 5 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 19 МЛН
CHRISTMAS CAROL SONG | THARAM THELINJU RAAVIL 4K
7:43
JEANE Media
Рет қаралды 110 М.
christmas carol malayalam song Bethlehem puriyilae.....2009
5:10
saijusgeorge1
Рет қаралды 1 МЛН
Konji konji | Malayalam Christian video song | Kathukutty & Kedharnath | Jobins Thachil | Maya jacob
4:57
Chris Audios Malayalam Christian Devotional Songs
Рет қаралды 109 М.
Buon Natale 2016 - Flash Mob
6:05
Linu P Dileep
Рет қаралды 439 М.
മലയാളം താരാട്ട് പാട്ടുകൾ 🥰
47:46
2020 christmas song | Minnum tharam | Fr. Severios , BBaudios
5:24
BB audios
Рет қаралды 2,1 МЛН
Christmas Mashup
9:01
Ancil K Jacob - Topic
Рет қаралды 10 М.
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 8 МЛН