ഒരു കാറ്റു മൂളണ്... താരാട്ടിൻ ഈണം കേൾക്കണ്.. എൻ ചാരെ വന്ന് കഥ ചൊല്ലണ്... ഒരു രാജരാജ ജനനം ദുരിതത്തിൻ വഴി താണ്ടി കതനത്താൽ ഉരുകുമ്പോൾ ഒരു തണലായി നീ വരുമോ എന്റെ സ്നേഹ രാജനിധിയെ..... ഒരു കാറ്റു മൂളണ്... പിറവി അതൊരു പുൽക്കൂടിലല്ലേ തിരുജനനം ആമോദം ചുവടുകളിൽ വീണു നമിപ്പാൻ നിര നിരയോട് രാജാക്കർ കൺതടങ്ങളിൽ കാന്തി കനകമായി ഇന്നുമിന്നി വിൺ തടങ്ങളിൽ ശാന്തി കരുണയായി ഇന്ന് തരണേ മിഴി നനവാലെ മനം കുളിരാലെ ഇനിയും ഞാൻ പാടാം.... ഇനിയും ഞാൻ പാടാ (2) ഒരു കാറ്റു മൂളണ്... കനൽ വഴിയിൽ കാലിടറുമ്പോൾ തിരുവചനം തുണയാകും മനം ഇടറും നേരം അതെല്ലാം മനതാരിൽ കുളിരേകും അരുമയോട് ഒന്നു തഴുകാൻ അരികിലായി എന്നു വരുമോ അനുദിനം എന്റെ അരികിൽ അനുഗ്രഹം നീ തരുമോ മിഴി നനവാലെ മനം കുളിരാലെ ഇനിയും ഞാൻ പാടാം.... ഇനിയും ഞാൻ പാടാം (2) ഒരു കാറ്റു മൂളണ്...
@kunjumolvarghese6801 Жыл бұрын
Really great... Wonderful lyric and composition... And carol presentation..... Appreciation dear Achen and whole team... 🙏🙏🙏
@RahulKumar-wd3sz Жыл бұрын
Nalla song selection ❤
@shijukuruvila8732 Жыл бұрын
കിടുക്കി
@sussammamathew7050 Жыл бұрын
MuchMore Wonderful
@bincytharakan26 күн бұрын
❤❤❤❤❤❤ super
@changaathikoottamkalakaranmar Жыл бұрын
🔔 മനോഹരം🔔
@jestinchacko4412 Жыл бұрын
Drum and side drum suprb 😍👌🏻
@nishamani963825 күн бұрын
❤️❤️❤️
@sammathai531825 күн бұрын
❤❤❤❤❤❤❤
@sussammamathew7050 Жыл бұрын
Kalakkikaduvidoom
@joaogabrielnunes832610 ай бұрын
O Papai Noel tá doidão
@santhoshchacko6464 Жыл бұрын
Super
@nishamani96389 ай бұрын
👌👌👌
@സജിമോൻചെങ്ങന്നൂർ3 ай бұрын
🖐👌
@febinbabz1577 Жыл бұрын
❤😍🥰
@joyabrahamv5554 Жыл бұрын
Supported 🫱🫱🫱🫱🫱🫱🫲🫲🫲🫲🫲🫲
@സജിമോൻചെങ്ങന്നൂർ Жыл бұрын
👍👌❤
@jesfinsimon3851 Жыл бұрын
🧚♀️
@basilpaulose90355 ай бұрын
niceeeeee
@GROOT. Жыл бұрын
Appapan ann visheyam 😂❤
@Glodv Жыл бұрын
😂👌
@meghajoseph548 Жыл бұрын
🔥🔥🔥🔥
@Raghv728 күн бұрын
Need more🤍
@grigarinshaji5341 Жыл бұрын
❤❤❤
@ajeeshchackomathew8383 Жыл бұрын
Lyrics Plz👌👌
@stgeorgeorthodoxchurchchuv7191 Жыл бұрын
For Lyrics DM instagram.com/ocym_chuvannamannu?igshid=OGQ5ZDc2ODk2ZA==
@jintommathew667129 күн бұрын
🫶🫶🫶
@abtechits Жыл бұрын
lyrics plz
@stgeorgeorthodoxchurchchuv7191 Жыл бұрын
For Lyrics DM instagram.com/ocym_chuvannamannu?igshid=OGQ5ZDc2ODk2ZA==
@JefinKJoseph-si4eh Жыл бұрын
Full lyrics kettumo
@stgeorgeorthodoxchurchchuv7191 Жыл бұрын
For Lyrics DM instagram.com/ocym_chuvannamannu?igshid=OGQ5ZDc2ODk2ZA==
@nijuraju9014 Жыл бұрын
🌹🌹✝️✝️✝️👌🏿👌🏿👍👍🇮🇳💙
@shyladavid2163 Жыл бұрын
Lyrics tharumo pls
@stgeorgeorthodoxchurchchuv7191 Жыл бұрын
For Lyrics DM instagram.com/ocym_chuvannamannu?igshid=OGQ5ZDc2ODk2ZA==
@roypaul03 Жыл бұрын
Please shere the Lirics
@stgeorgeorthodoxchurchchuv7191 Жыл бұрын
For Lyrics DM instagram.com/ocym_chuvannamannu?igshid=OGQ5ZDc2ODk2ZA==
@HevenlydivinebreezАй бұрын
lyrics onnu tharamo
@angelaji10d25 Жыл бұрын
🤍😍😍
@jibinthomas6699 Жыл бұрын
lyrics koode share cheyyu
@stgeorgeorthodoxchurchchuv7191 Жыл бұрын
For Lyrics DM instagram.com/ocym_chuvannamannu?igshid=OGQ5ZDc2ODk2ZA==
@travelfoodfamily7501Ай бұрын
@@stgeorgeorthodoxchurchchuv7191
@travelfoodfamily7501Ай бұрын
Could you please share the lyrics
@basilvarghese780 Жыл бұрын
Lyrics ayakamo
@stgeorgeorthodoxchurchchuv7191 Жыл бұрын
For Lyrics DM instagram.com/ocym_chuvannamannu?igshid=OGQ5ZDc2ODk2ZA==
@chandanmallik857118 күн бұрын
❤❤❤❤
@benjemingeorge2832 Жыл бұрын
Lyrics please
@stgeorgeorthodoxchurchchuv7191 Жыл бұрын
For Lyrics DM instagram.com/ocym_chuvannamannu?igshid=OGQ5ZDc2ODk2ZA==