സ്നേഹം കുർബ്ബാനയാകാൻ എന്നിലലിയാൻ ജീവനാകാൻ എൻ ഹൃദയം നല്കുന്നു ഞാൻ ദേഹം പകുത്തു നല്കി വാസമാകാൻ വചന മേകാൻ എൻ അകതാരൊരുക്കുന്നു ഞാൻ ആത്മാവിൽ അൾത്താര തീർക്കാം അണയണെ അലിവോടെയെന്നിൽ(2) സ്നേഹം കുർബ്ബാനയാകാൻ എന്നിലലിയാൻ ജീവനാകാൻ എൻ ഹൃദയം നൽകുന്നു ഞാൻ ദേഹം പകുത്തു നല്കി വാസമാകാൻ വചനമേകാൻ എൻ അകതാരൊരുക്കുന്നു ഞാൻ(1) മുറിയാൻ വചനമായെന്നും അലിയാൻ മനസ്സായി ജീവനിൽ വന്നു ചേരാൻ (2) ഹൃദയം വിരിയുമാർദ്രതയിൽ വരുമോ എന്റെ സൗഭാഗ്യമായി ഈശോ സ്നേഹമായെന്നിൽ വന്നു ചേർന്നിടുമോ ആത്മാവിൽ ആൾത്താര തീർക്കാം അണയണെ അലിവോടെയെന്നിൽ(2) ഒരുങ്ങാം പാപ മാർഗ്ഗങ്ങൾ വെടിയാം ഹൃദയം മഞ്ഞു പോലെ തെളിയാൻ(2) മനസ്സിൽ വിരിയും ആശകനൽ വരുമോ എന്റെ ആനന്ദമായി ഈശോ സ്നേഹമായെന്നിൽ വന്നു ചേർന്നിടുമോ സ്നേഹം കുർബ്ബാനയാകാൻ എന്നിലലിയാൻ ജീവനാകാൻ എൻ ഹൃദയം നൽകുന്നു ഞാൻ ദേഹം പകുത്തു നൽകി വാസ കാൻ വചനമേകാൻ എൻ അകതാരൊരുക്കു ന്നു ഞാൻ ആത്മാവിൽ അൾത്താര തീർക്കാം അണയണെ അലിവോടെയെന്നിൽ (4)സ്നേഹം കുർബ്ബാനയാകാൻ എന്നിലലിയാൻ ജീവനാകാൻ എൻ ഹൃദയം നല്കുന്നു ഞാൻ ദേഹം പകുത്തു നല്കി വാസമാകാൻ വചന മേകാൻ എൻ അകതാരൊരുക്കുന്നു ഞാൻ ആത്മാവിൽ അൾത്താര തീർക്കാം അണയണെ അലിവോടെയെന്നിൽ(2) സ്നേഹം കുർബ്ബാനയാകാൻ എന്നിലലിയാൻ ജീവനാകാൻ എൻ ഹൃദയം നൽകുന്നു ഞാൻ ദേഹം പകുത്തു നല്കി വാസമാകാൻ വചനമേകാൻ എൻ അകതാരൊരുക്കുന്നു ഞാൻ(1) മുറിയാൻ വചനമായെന്നും അലിയാൻ മനസ്സായി ജീവനിൽ വന്നു ചേരാൻ (2) ഹൃദയം വിരിയുമാർദ്രതയിൽ വരുമോ എന്റെ സൗഭാഗ്യമായി ഈശോ സ്നേഹമായെന്നിൽ വന്നു ചേർന്നിടുമോ ആത്മാവിൽ ആൾത്താര തീർക്കാം അണയണെ അലിവോടെയെന്നിൽ(2) ഒരുങ്ങാം പാപ മാർഗ്ഗങ്ങൾ വെടിയാം ഹൃദയം മഞ്ഞു പോലെ തെളിയാൻ(2) മനസ്സിൽ വിരിയും ആശകനൽ വരുമോ എന്റെ ആനന്ദമായി ഈശോ സ്നേഹമായെന്നിൽ വന്നു ചേർന്നിടുമോ സ്നേഹം കുർബ്ബാനയാകാൻ എന്നിലലിയാൻ ജീവനാകാൻ എൻ ഹൃദയം നൽകുന്നു ഞാൻ ദേഹം പകുത്തു നൽകി വാസ കാൻ വചനമേകാൻ എൻ അകതാരൊരുക്കു ന്നു ഞാൻ ആത്മാവിൽ അൾത്താര തീർക്കാം അണയണെ അലിവോടെയെന്നിൽ(4)
@lijamathewholycrosschurchn4685 Жыл бұрын
🌹🌹🥰💞
@jessumedia92156 ай бұрын
Thanks a lot
@ajayt.m.19862 жыл бұрын
thank you so much...Amen
@josef37423 жыл бұрын
Amen
@lijamathewholycrosschurchn46853 жыл бұрын
🙏🙏
@jancyshaji20853 жыл бұрын
👌🙏🙏🙏
@lijamathewholycrosschurchn46853 жыл бұрын
🙏🙏🥰
@pranitmathews14812 жыл бұрын
Tq so much
@lijamathewholycrosschurchn46852 жыл бұрын
🥰🌹
@mmlchennai922 жыл бұрын
👌🙏💐
@shaijur6190 Жыл бұрын
MIDI File undo
@benfredashbel81053 ай бұрын
No lyrics?
@lijamathewholycrosschurchn46853 ай бұрын
സ്നേഹം കുർബാനയാകാൻ എന്നിൽ അലിയാൻ ജീവനേകാൻ എൻ ഹൃദയം നല്കുന്നു ഞാൻ ദേഹം പകുത്തു നല്കി വാസമാകാൻ വചനമേകാൻ എൻ അകതാരോരുക്കുന്നു ഞാൻ കോറസ് : ആത്മാവിൽ അൾത്താര തീർക്കാം അണയണേ അലിവോടെയെന്നിൽ (സ്നേഹം....... മുറിയാൻ വചനമായൊന്നുമലിയാൻ മനസ്സായി ജീവനിൽ വന്നുചേരാൻ(2) ഹൃദയം വിരിയുമാർദ്രതയിൽ വരുമോ എന്റെ സൗഭാഗ്യമായി....... ഈശോ സ്നേഹമായി എന്നിൽ വന്നു ചേർന്നിടുമോ കോറസ് : ആത്മാവിൽ അൾത്താര തീർക്കാം അണയണേ അലിവോടെയെന്നിൽ ഒരുങ്ങാം പാപമാർഗങ്ങൾ വെടിയാം ഹൃദയം മഞ്ഞുപോലെ തെളിയാം (2) മനസ്സിൽ വിരിയുമാശകളായി വരുമോ നിന്റെ ആനന്ദമായ്... ഈശോ സ്നേഹമായി എന്നിൽ വന്നു ചേർന്നിടുമോ.. (സ്നേഹം കുർബാനയായി......