എത്ര കേട്ടാലും കേട്ടാലും വീണ്ടും കേൾക്കാൻ തോന്നുന്നു കണ്ണാ കാത്തു കൊള്ളണ എന്റെ കണ്ണീർ എന്ന് മാറും കണ്ണാ പാവങ്ങളെ കഷ്ടപ്പെടുത്തല്ലേ എനിക്ക് ധനവും സമ്പത്തും ഒന്നും വേണ്ട കണ്ണാ മന: സമാധാനം താ കണ്ണാ
@sreejithsree96892 жыл бұрын
എല്ലാം ശരി ആകും
@rajeshwarikrishnan74393 жыл бұрын
മനസ്സ് എത്ര വിഷമിചിച്ചാലും കണ്ണന്റെ ഈ ഗാനങ്ങൾ കേൾക്കുമ്പോൾ എത്ര സന്തോഷം
@ratheeshratheesh.p71692 жыл бұрын
എത്ര മനോഹരമായ ഗാനം.
@babuperinchery81604 жыл бұрын
വളരേ നല്ല സംരംഭം.. പഴയകാല അർത്ഥവത്തായ ഭക്തി ഗാനങ്ങൾ പുനരാവിഷ്കരിച്ചതിന്...ഹ്രദൃമായ ഇമ്പമുള്ള ഗാനങ്ങൾ
@radhagopi39392 жыл бұрын
First two lines sund by A P Komala Leela and Kamukara rendered with ease and Bhakthi
@sasikumarv.k51364 жыл бұрын
A beautiful song to Lord Krishna rendered so humbly by P.Leela and Purushothaman.
@kannankuttyk21434 жыл бұрын
Nowadays such a sahadharmini is very hard to have as a lifepartner