2024 ആരെങ്കിലും ഈ വീടും അമ്മേം കൃഷ്ണനേം ഓർക്കുന്നുണ്ടോ ❤️
@jagadeeshrameshkumar61137 ай бұрын
Yes
@umairahmed94366 ай бұрын
ലെ 2045ലും കാണുന്ന ഞാൻ
@muhammedajmalp.h47066 ай бұрын
Aiwa🤣@@umairahmed9436
@AnanduAnilkumar-h5l5 ай бұрын
ഓർക്കുന്നുണ്ടോ എന്നോ മറന്നിട്ടുവേണ്ടേ ഒന്നേ കണ്ടോള്ളൂ അപ്പോഴേ അമ്മയും കൃഷ്ണനും ഉള്ളിൽ കേറിയതാ ho കരഞ്ഞു പോയിട്ടോ ❤
@NasirjemshadАй бұрын
2024ൽ രാപ്പകൽ ഊക്ക് കിട്ടുന്നുണ്ട്
@subinkalakkara93465 жыл бұрын
എവിടെയെങ്കിലും ഇതിലെ ഒരു scene കണ്ടാൽ അപ്പൊ youtubil കേറി കാണും.... എത്ര കണ്ടാലും മതി വരുല്ല... മമ്മൂക്ക ഇഷ്ടം 🥰😍
@SivaKumar-fx4wd2 жыл бұрын
Same broo
@ufo.77762 жыл бұрын
സത്യം ഞാനും അങ്ങനെ വന്നതാണ്
@anversha74242 жыл бұрын
Yes... ഫേസ് ബുക്കിൽ ഒരു സീൻ കണ്ടു വന്നതാ 😊
@deepus95022 жыл бұрын
Yes otta pettu njanum oru pravasi anu😞😞
@heven303... Жыл бұрын
ജ്യോത്സയ്ൻ ആണോ 😍
@vishnusurya53894 жыл бұрын
ആ പഴയ മമ്മൂട്ടിയും മോഹൻലാലും ആ പഴയ സിനിമകളും ഒക്കെ ഇനി ഒരു ഓർമ്മ 2020 കാണുന്നവർ ആരൊക്ക ❣️❣️❣️ കരയല്ലേ കരഞ്ഞ തോറ്റന്നാണ് 🥰 മമ്മുക്ക 🤗
@muthalibknkl35232 жыл бұрын
👍
@Sujith4942 жыл бұрын
Aaah pazhaya mamooty ennoru vaakke illaaa... Mamooka ennum athe pole ind
@MuhammedSalim2 жыл бұрын
ഇക്കാനെ ഒഴിവാക്ക് മോനെ...
@fathimathrashida5734 Жыл бұрын
2023
@Ayyappadas-yz7ynАй бұрын
അതെന്താ ഹിക്കാ പഴേപോലെ തന്നെ അഭിനയിക്കുമോ... എല്ലാ നടന്മാരും പഴേറേഞ്ചിൽ ഒന്നുമില്ല.. ഈ പടം ബോക്സ് ഓഫീസ് ഹിറ്റ് ഒന്നുമല്ല കോയാ...@@MuhammedSalim
@rasif34082 жыл бұрын
അഭിനയിക്കാൻ അറിയാത്ത ഒരു നടൻ മമ്മൂട്ടി... ജീവിച്ച് അങ്ങോട്ട് കാണിച്ച് തരും തലൈവർ.... മമ്മൂക്ക ഇഷ്ട്ടം 💖💖💖💖
@shana_sufi93794 жыл бұрын
_2021 ൽ ആരെങ്കിലും കാണുന്നുണ്ടോ...._ _കാണണ്ടായിരുന്നു മൂവി...._ _ചുമ്മാ കരയിപ്പിക്കാൻ 😭😭_ *മമ്മൂക്ക ❣️💖 ഇഷ്ട്ടം 💞*
@fiaz1020013 жыл бұрын
✌️
@favasbava6073 жыл бұрын
ഞാൻ ഇപ്പോ കണ്ടുകൊണ്ടരിക്കുകയാ
@tinoythomas35353 жыл бұрын
Ond24/10/2021
@nandhubhasi16252 жыл бұрын
01-03-2022
@Reels3092 жыл бұрын
27/05/2022 adyamamayi njan kanunnad innanu athum ippo 4:00pm ന് oru rskshayumilla 🔥🔥 and very imotional scene photos edkumbol immadiri acting (acting alla jeevikkunnu mammootty sir ) Proud to his act...
@bilaldevid76934 жыл бұрын
വിജയരാഘവൻ ഒരുപാട് വില്ലൻ വേഷങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും കാണുമ്പോൾ വെറുത്തു പോവുന്ന വേഷം ഇതിലാണ്.. 😬 വിജയരാഘവൻ 👌👌🔥🔥❣️ രാപ്പകൽ ❤️
@bonifacemanoharan91772 жыл бұрын
மிக அருமையான திரைப்படம். இறுதிக் காட்சியில் அழ வைத்தது. மம்முட்டி சார் உண்மையில் என் இதயத்தை தொட்டார். அருமையான திரைப்படத்திற்கு நன்றி கமல். A.B. மனோகரன், 18.1.2023
@ഇൻന്ത്യൻപൗരൻ3 жыл бұрын
എത്ര വർഷം കഴിഞ്ക്കണ്ടാലും മനസിനെ പിടിച്ച്ഉലച്ച് ക്കണ്ണിനെ നനയിക്കുന്ന മൂവി മമ്മൂക്കാ ശാരദ ചേച്ചി നയം താര മാളവിക മറ്റ് എല്ലാവരെയും ഇഷ്ട്ടം ♥️♥️♥️
@നീലാകാശംപച്ചക്കടൽ5 жыл бұрын
ഓരോരുത്തരും ജീവിച്ചു. അഭിനയിച്ചില്ല. ഒറ്റപ്പെടലിന്റെ വേദന ഒരു പ്രവാസിക്കെ അറിയു.😢😢
@shafeekvp48064 жыл бұрын
ശെരിയാണ് ഉമ്മാനെ ഓർമവന്നു Pravaasiyaanee....
@malayalammusic13104 жыл бұрын
pathemari kandappo 😢😢
@andrewstolk11724 жыл бұрын
Fuck you for your isolation at abroad
@sabuchacko87454 жыл бұрын
@@andrewstolk1172I'm on
@sabuchacko87454 жыл бұрын
Sam and Family
@manzooraliibnmuhammed136 жыл бұрын
ഇങ്ങേർക്ക് അഭിനയിച്ചു പ്രാന്ത് ആയതാണ് മനുഷ്യനെ കരയിക്കാൻ എന്റെ മമ്മുക്ക 😘😘
@rasheedvaniampara33195 жыл бұрын
ഇതു ഞാൻ ഒരു സ്ക്രീൻ ഷോട്ട് എടുത്തു വച്ചോട്ടെ ഞാനും മമ്മൂക്കക്ക് പറ്റിയ ഒരു കഥയുടെ എഴുത്തിൽ ആണ് ഇന്നും ഇത്തരം സിനിമകൾ സ്വീകരിച്ചു നെഞ്ചിലേറ്റുന്നവർക്കായി ഈ സിനിമ കാണാൻ തന്നെ കാരണം ഒരു വലിയ സ്വാധീനം കൃഷ്ണനിലൂടെ കിട്ടുവാൻ ആയിരുന്നു പക്ഷേ ഇന്നും കരയിച്ചു.
@muhammedriyazriyaz33134 жыл бұрын
Satyam
@mohammadmuhammad57884 жыл бұрын
സത്യം
@rafeequerafeeque46152 жыл бұрын
Fvyjoujupko
@anasva4422 жыл бұрын
@@muhammedriyazriyaz3313 szzz
@footballhighlights85725 жыл бұрын
2020 il ee കൃഷ്ണനെ കണ്ടവർക്ക് ലൈക് അടിക്കാനുള്ള നൂൽ
ഈ മനുഷ്യൻ ഇങ്ങനെ ആണ്,, ഒരു സാദാരണ മനുഷ്യനും ഇങ്ങനെ ആണ് #മമൂക്ക 😍
@RafeekkoottanadАй бұрын
2024 ൽ കാണുന്ന പ്രവാസികൾ ഉണ്ടോ
@suju52582 жыл бұрын
ഒറ്റപ്പെടലിന്റെ വേദന ... കൂടെ ആകുമ്പോ കണ്ണുനീരല്ല പകരം തീ ഒഴുകും കണ്ണീന്ന് ... മമ്മൂക്ക അത് കാണിച്ചു തന്നു മരണത്തിനു തുല്യം ആയ ആ അവസ്ഥ .. പലയിടങ്ങളിൽ ... ഇന്റെർവെലിന്റെ തൊട്ടുമുമ്പുള്ള സീൻ ഫോട്ടോ സെക്ഷൻ thats my favourite ever…… മമ്മൂക്ക ......................❤️❤️❤️
@jyothyhoneythomas99188 жыл бұрын
my favourite movie ഇതു എത്ര തവണ കണ്ടു എന്നു പോലും എനിക്ക് അറിയില്ല മമ്മൂക്ക അല്ലാണ്ട് ആർക ഇതു സാധിക്കുക ഒരോ തവണ കാണുമ്പോളും ഉള്ളു വിങ്ങുന്നു
@shahidfarhan9628 жыл бұрын
ഇയാൾ പറഞ്ഞത് ശരിയാ ,,കണ്ണ് നീര് വാർക്കാനുള്ള ഒരു പാട് മുഹൂർത്തങ്ങൾ .......
@jinsyshemi63256 жыл бұрын
കണ്ടാൽ മതിവരില്ല
@maniohnyvachachiryil26395 жыл бұрын
Yes
@ebookmummy4 жыл бұрын
നല്ല പാട്ട് , നല്ല അഭിനയം, നല്ല സംവിധാനം. ഇനി എത്ര കാലം കാത്തിരിക്കണം ഇതുപോലൊന്നുണ്ടാവാൻ? ശരിക്കും അമ്മ മനസ്സ് മുറ്റത്തെ തുളസി പോലെ.
2020 ലും ഏതെങ്കിലും സിനിമ കണ്ട് കണ്ണീർ പൊഴിഞ്ഞിട്ടുണ്ടെങ്കിൽ ആ സിനിമയിലെ നായകന്റ പേര് മമ്മൂട്ടി എന്നായിരിക്കണം..
@rushdhapoozhithara38894 жыл бұрын
😭😭😭
@SaddamHussain-kn8me4 жыл бұрын
Nice movie
@asraphazheekalnalakathu49714 жыл бұрын
Yes theechayaayum
@sucysonu2 жыл бұрын
2022😂
@mutharuk39152 жыл бұрын
Olakka
@rasheedvaniampara33195 жыл бұрын
കൃഷ്ണന്റെ വിഷമം കണ്ടു കരഞ്ഞു പോയത് ഞാൻ മാത്രം ആവില്ല തീർച്ച അമ്മയെയും കൃഷ്ണനെയും നെഞ്ചിൽ എന്നും ഞങ്ങളും ചേർത്തുവയ്ക്കുന്നു thanks നന്ദി ഈ രാപകൽ നന്മ മരത്തിന്റെ നിർമ്മാതാവിനും കമൽസറിനും പിന്നണിയിലെ എല്ലാവർക്കും
@jerrypunnan275 жыл бұрын
ഇതുപോലൊരു സിനിമ അടുത്തയിടെ മലയാളത്തിൽ ഇറങ്ങിയിട്ടല്ല. കമൽ-മമ്മൂക്ക വേറെ ലെവൽ സിനിമ മറ്റാർക്കും കഴിയില്ല ഇങ്ങനെ ഒന്ന് ചെയ്യാൻ
@midhuntk82502 жыл бұрын
എത്രവട്ടം കണ്ടുന്ന് എനിക്ക് തന്നെ അറിയില്ല, കുടുംബത്തോടൊപ്പം ഈ പടം തീയേറ്ററിൽ വെച്ച് കണ്ടു, കരഞ്ഞിട്ട് അല്ലണ്ട് ഒരാൾക്കും പുറത്തിറങ്ങാൻ പറ്റിട്ടില്ല, വളർത്തുമകൻ ആണേലും ഈ കൃഷ്ണന് അമ്മയോടും അമ്മയ്ക്ക് കൃഷ്ണനോടുമുള്ള സ്നേഹം, ഉഫ് പറഞ്ഞ വാക്കുകൾ മതിയാവാതെ വരും,ഇതൊരു സിനിമയാണെന്ന സത്യം അറിഞ്ഞിട്ടുപോലും കരഞ്ഞു പോവുന്നുണ്ടേൽ അത് കഥയുടെയുo, ഇതിൽ കഥാപാത്രങ്ങളൾ ആയവരുടെയും കഴിവ് തന്നെ ആണ്. ഈ പടത്തിന്റെ casting ചെയ്തആളുകൾ ആരാണേലും very brilliant, മലയാളത്തിലെ എക്കാലത്തെയും മികച്ച കുടുംബ ചിത്രങ്ങളിൽ ഒന്ന് 👌🏻 18-07-2022 Bahrain time 4:33AM _Midhun madhav_
@safadck81529 жыл бұрын
മമ്മൂട്ടി ഇല്ലാതെ ഈ കൃഷ്ണൻ പൂർണ മാകുമോ....? ഈ ജീവിതഗന്ധിയായ ചിത്രം disliked ആകിയവരോട് പുച്ഛം തോന്നുന്നു ആരും അഭിനയിച്ചതായി തോന്നിയിട്ടില്ല അത്രയും real ആയിരുന്നു
@rasheedvaniampara33195 жыл бұрын
തീർച്ചയായും ഓരോ കഥാപാത്രങ്ങളും അനിവാര്യതയോടെ ചേർന്നു നിൽക്കുന്നു great സെലെക്ഷൻ
@misferstaff70455 жыл бұрын
Manmotty yodulla ethirpa sanghikal
@Vaisakh.Ravindranath5 жыл бұрын
Ella brother ethokkey dislike cheyyanu vanna onnum manishan alla ....Mammokka Lalettan ivar allam god gifted artist Anna.
@vichu72294 жыл бұрын
@@misferstaff7045 athentha bro angane paranjath
@jishadibrahim61815 жыл бұрын
ഇത് കാണുമ്പോൾ... കാണുമ്പോൾ.... വല്ലാത്ത feelng ആണ്.... അത്രയും പെർഫക്ട് അഭിനയവും ജീവിതവും... ഈ മമ്മുക്കക്ക്
@JabirmvJabi4 жыл бұрын
2020 lockdown സമയത്ത് മമ്മുക്കടെ കൃഷ്ണനെ കാണാൻ വന്നവരുണ്ടോ
@Lone12-e2e2 жыл бұрын
അമ്മയോടുള്ള സ്നേഹത്തിന്റെ ആ മഹത്വം കാണിച്ചു തരുന്ന ഒരു ആളുസിൽ മറക്കാത്ത പടം. 🥰
@chirichkilipaaripresents4 жыл бұрын
ഈ filmൽ ആരും കരഞ്ഞാലും ശരി... എനിക്ക് കരച്ചിൽ വരുന്നത് മമ്മൂക്ക കരയുന്നത് കണ്ടാൽ മാത്രം...
@TheBOOSE.2 жыл бұрын
എന്താ അഭിപ്രായം പറയാ എന്നറിയില്ല... വീടും നാടും ഒരുപാട് മിസ്സ് ചെയ്യുമ്പോളെല്ലാം ഞാൻ ഈ ഫിലിം കാണും.. എന്നിട്ടു ഒറ്റക്കിരുന്നു കരയും... സുഖമുള്ള ഒരു വേതനയാണ് ഈ സിനിമ. ❤️
@farooque22204 жыл бұрын
ആദ്യമായിട്ട് സിനിമ കണ്ട് കരഞ്ഞത്, അത് ഈ സിനിമയാണ് രാപ്പകൽ
@MuhammedSalim2 жыл бұрын
1:1:55 ഈ സീൻ ഒക്കെ ഒരു പോടിക്ക് എന്തെങ്കിലും ഓവർ ആയാൽ ആകെ നെഗറ്റീവ് ആകുന്ന സീൻ ആണ്... എത്ര ഭംഗി ആയി എടുത്തു... അവതരിപ്പിച്ചു 🤗🤗🤗🤗 1:12:02 മാളു &കൃഷ്ണൻ 💞 1:19:01 ഈ സീൻ കാണുമ്പോ ഞാൻ ഒറ്റക്ക് ഇരുന്നു കരഞ്ഞത് ഓർമ വന്നു. 1:22:06 പട്ടാമ്പി 🔥☺️☺️☺️
@NoName-ql2lfАй бұрын
കൃഷ്ണൻ എയറിൽ ആയ ശേഷം കാണുന്നവരുണ്ടോ? 😄
@Anees-pw5olАй бұрын
Yes yes😂
@bipinkumarsudhakaran8277Ай бұрын
Yes😅😅😅
@sibi179223 күн бұрын
Yes 🤣
@kishorec89412 жыл бұрын
കടുത്ത ലാലേട്ടൻ ഫാൻ ആയ ഞാൻ മമ്മൂകയെ ഇഷ്ടപ്പെടാൻ തുടങ്ങിയ സിനിമ ഇക്ക ജീവിച്ചു കാണിച്ചു 🥲🙂... By a lalettan fan 😘😍😍😍
@shahidfarhan9628 жыл бұрын
ഇന്ന് ഞാൻ ഒരിക്കൽ കൂടി കണ്ടു ,ഒരു പാട് ഇടങ്ങളിൽ കണ്ണ് നീര് വീണു .,,മമ്മുട്ടിയുടെ കൃഷ്ണൻ .(ഈ പടം കണ്ടു ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് നയൻതാര എന്ന നടിയെ കുറിച്ച് ,,ഇത്തരം നല്ല കാരക്ടർ മാത്രം അഭിനയിച്ചാൽ തന്നെ നയൻതാര ജനങ്ങളുടെ മനസ്സിൽ ഇടം പിടിക്കുമായിരുന്നില്ലേ ???)
She is still good...mammookka also act in glamour role. Why can't she?
@jaleeljazlin68874 жыл бұрын
എന്റെ പൊന്നേ എന്തൊരു ആക്റ്റിംഗ്, മനുഷ്യനെ കരയിപ്പിച്ചു, നയനും ഒരു രക്ഷയില്ല 😍
@shameermangalam76187 жыл бұрын
ഈ സിനിമ എല്ലാവരും ജീവിക്ക് ...ഓ മുറ്റത്തെ നന്മ മരം
@aashiquetubes4 жыл бұрын
വലിയ തമ്പുരാട്ടിക്ക് വളർത്തു മകനോടുള്ള സ്നേഹം വെറും പ്രഹസനമെന്നു തോന്നുന്നു. വരുന്നവനും പോകുന്നവനുമൊക്കെ മുന്നിലിട്ട് അപമാനിക്കുമ്പോൾ ഉള്ളിൽ തട്ടിയ സ്നേഹമുള്ളവർക് മിണ്ടാതിരിക്കാനാവില്ല ഒരു തരം silence of convenience. അവനെന്റെ വളർത്തു മകനാണ് ഇങ്ങനെ അവന്റെടുത്തു സംസാരിക്കരുത് എന്ന് പറയാൻ വാളും പരിചയും ഒന്നും എടുക്കേണ്ട ആവശ്യം ഇല്ലല്ലോ.
@Msanuale Жыл бұрын
Enikkum thonni athu. Pakshe maybe it's a symbol of how women were supposed be silent in public. She said she doesn't have much sound. Even Balachandramenon being the eldest son also relatively quiet. Why? They're all bound by old hierarchical beliefs
@vishnu-mfc4 ай бұрын
മക്കളോട് ഒന്നും എതിർത്ത് പറയാനും നിർവാഹം ഇല്ലല്ലോ അവസാനം വളർത്തു മോന്റെ അടുത്തേക്ക് തന്നെ അല്ലേ വന്നത്
കൃഷ്ണനെ കാണുമ്പോൾ നമ്മുടെ ഒക്കെ തറവാട്ടിലെ ആരോ ആയിട്ട് തോന്നുന്നു... മമ്മുക്ക നിങ്ങളെന്നെ കരയിപ്പിച്ചെ അടങ്ങു അല്ലെ...
@jancygeorge43853 жыл бұрын
Prajapathy ; also. Wonderful
@Vishnu_Parakkal Жыл бұрын
പാലക്കാട്ടെ ഒരു ചെറിയ ഗ്രാമത്തിലെ പാടവയലുകള്‍ക്ക് അപ്പുറമുള്ള ഒരു ചെറിയ തറവാട് ....ഏട്ടന്‍മാരും ചേച്ചിമാരും വല്യച്ഛന്മാരും ,വല്യമ്മമാരും, മുത്തിയും ,സര്‍പ്പക്കാവും,തൊടിയും,മാവും,ശ്യാമള ചേച്ചിയും,സുന്ദരി ചേച്ചിയും,രാമങ്കുട്ടിയേട്ടയും,പരമേശ്വരന്‍ മാമയും ,കിണറും,മാവും,മനത്തങ്കളി ചെടിയും എല്ലാം എന്നോ അനുഭവിച്ച നല്ല അനുഭൂതികളായ മധുരിക്കുന്ന ഓര്‍മകളായി ഉള്ളിലെവിടെയോ ശേഷിക്കുന്നു 😊 .
മലയാളികൾ മറന്നുപോയ കുടുംബം ബന്ധങ്ങങ്ങൾ. പുതിയ കാലത്തു ഓർക്കാൻ ഒന്നുമില്ല . എല്ലാം മയം.
@jaleeseditz87093 жыл бұрын
1:28:44 ഇതാ...ഇതാ എന്റെ മുറ്റത്തെ നന്മ മരം ഇത് കഴിഞ്ഞുള്ള മമ്മൂക്കയുടെ expression & BGM ❤️
@antonyvivera60684 жыл бұрын
I watched this movie more than 25 times without skipping. Every time it's fresh
@aash2.04 жыл бұрын
ബാലചന്ദ്ര മേനോൻ ..ഗീതു മോഹൻദാസ് .. What performance..
@sharafajman25034 жыл бұрын
മമ്മൂട്ടിയുടെ പഴയ സിനിമകൾ ഓരോന്നായി വീണ്ടും കാണാൻ തുടങ്ങി. കാഴ്ച, കറുത്തപക്ഷികൾ, പളുങ്ക്, വേഷം, രാപ്പകൽ എന്തൊരു മനുഷ്യനാണിത് മനുഷ്യനെ കരയിപ്പിക്കാനായിട്ട്.
പാട്ടുകളും,മമ്മുക്കയും 90s ഓർമ്മകൾ തിരിച്ചു തന്നു ആ വസന്തക്കാലം.
@takeiteasy22609 жыл бұрын
heart tuch film.....thanks mammooka thanks kamal sir,
@sonnypierce9783 Жыл бұрын
Superb acting by Mammotty! Wonderful story line. Kudos to the script writer.
@abhakeem91402 жыл бұрын
എത്ര വട്ടം കണ്ടു എന്നു പറയാൻ കഴിയില്ല ❤️❤️❤️
@enjoymentvideoclub79354 жыл бұрын
ഒരു രേഷായില്ല സൂപ്പർ 2020 കാണുന്നവർ ഉണ്ടോ. Dislike adichavar aranavo kashttam
@dineshnms46898 жыл бұрын
very Very beautiful movie
@mohomedlariff94737 жыл бұрын
supperbbbbb
@shameermangalam76187 жыл бұрын
ഇങ്ങനത്തെ കുറെ ഏറെ സ്‌നേഹിക്കാൻ മാത്രം അറിയാവുന്നവർ ജീവിച്ച നട നമ്മുടെ kearalam..
@kuraya44 жыл бұрын
we forget what we own and what is ours, never abandon them..love to all parents out there..such a great story.
@sanoopcvcheeral52684 жыл бұрын
2:15:20 to 2:16.... mammookka voice, sound modulation...... suuuuuper...... 😪😪😪😪👌👌👌👌👌
@LEKSHMISHANKAR-sr4gi5 ай бұрын
Oru പ്രവാസി ആയ ഞാൻ ഉച്ചക്ക് ഒരു നാടൻ ഊണ് വങ്ങിയപോൾ പെട്ടന്ന് ഈ സിനിമ മാളു flight ഇറങ്ങി അടുക്കളയിൽ വന്നു ആസ്വദിച്ചു ഫുഡ് കഴിക്കുന്ന ഒരു സീൻ ഉണ്ട് അത് പെട്ടെന്ന് ഓർത്തു ... ആപ്പോ തന്നെ ഓടി വന്നു മൂവി കാണാൻ 😅❤
@ansaransu4367 жыл бұрын
അഫ്സൽ പാടിയ പാട്ട് സുപ്ർ
@salmanfarispachu94748 жыл бұрын
ഇതാണ് സിനിമ കമൽ sir super മമ്മൂക്ക super ഈ സിനിമയിൽ എല്ലാവരും അഭിനയിക്കുക അല്ലായിരുന്നു ജീവിക്കുകയായിരുന്നു
@JaiHind-hn7qi7 жыл бұрын
Salman Faris Pachu ey paaachu
@shahidshahi29385 жыл бұрын
രാപ്പകൽ. വാത്സല്യം. അരയന്നങ്ങളുടെ വീട്. അങ്ങനെ എത്ര 😙അതെല്ലാം ആണ് സിനിമകൾ
@rafeeqpulikkal17858 жыл бұрын
കരഞ്ഞു കണ്ണീർ കഴിഞ്ഞു...... Great movie
@zayirazaman90143 жыл бұрын
After valsalyam, another evergreen masterpiece of mammooka🥰😘 Two movies that made my eyes shed tears🥺
@enjoy3272 жыл бұрын
Always
@azharchathiyara0072 жыл бұрын
Akashadood Also 😳😳…ambambo
@thanu_28 Жыл бұрын
Kazhcha... Palunk... Alsooo
@renishkollakadavushfi56797 жыл бұрын
6 മത്തെ വെട്ടവും കണ്ടു എന്നിട്ടും മടുക്കുന്നില്ല മൈ ഹീറോ മമ്മൂക്ക
@VinodKongad4 жыл бұрын
വരിക്കാശ്ശേരി മന ഇഷ്ടം ! 😍😍😍
@Intolerantmoron3 жыл бұрын
ഞാൻ വരിക്കാശ്ശേരി മനയിൽ പോയിട്ടുണ്ട്. ഇത് അതല്ല. പാലക്കാട് അല്ലെങ്കിൽ ത്രിശൂർ ഉള്ള വേറൊരു മനയാണ്. പേരുന്മറന്ന്. വേറെയും സിനിമകളിൽ വന്നിട്ടുണ്ട്
Kollaam Nalla Cinema Aaanu... 👌👌👌 Thikachum Family Entertainment... ❤
@saifusaifudheen61257 жыл бұрын
അഭിനയത്തിന്റെ പച്ചയായ പേരോ മമ്മുട്ടി.
@AnwarAnwar-pv9pz4 жыл бұрын
ഇപ്പൊ youtube ഇൽ ആ ഫോട്ടോ എടുക്കുന്ന സീൻ കണ്ട് വന്ന ഞാൻ 🥰🥰🥰😪😪😪
@haydarkunju88832 жыл бұрын
ടി എ റസാക്ക് തിരക്കഥ എഴുതിയ കൊണ്ടോട്ടിക്കാരൻ ഭയങ്കര അർപ്പണബോധമുള്ള തിരക്കഥാകൃത്ത് ആയിരുന്നു കമൽ സാറിൻറെ അടിപൊളി ഡയറക്ഷൻ
@AKM937 жыл бұрын
one of the best works of mammookka . and remarkable performance by Nayanthara.
@cartoonman48612 жыл бұрын
ആരും ഇല്ലാത്തോർക്ക് ദൈവം ഉണ്ടാവും 💓 സത്യസദ്ധമായ ഡയലോഗ്
@shibuchemmappilly3855 Жыл бұрын
ദാ ഞാൻ ഇപ്പോഴും കണ്ട് കണ്ണ് നിറഞ്ഞു😢
@പ്രമോദ്ചന്ദ്രൻ6 жыл бұрын
മമ്മൂക്ക ആക്ടിങ് 💪💪💪
@man-ee4ro22 күн бұрын
Haha Rappakal Oookku vangikunna ikka😂😂😂😂💩💩💩 Ah light off cheythapo krishnante karanam pukacha scene super❤❤❤
@steffin6753Ай бұрын
people who came from Reel -> Like
@muhammedasif47025 жыл бұрын
എപ്പോ കണ്ടാലും ഒരു തുള്ളി കണ്ണ് നീര് വരാതെ കണ്ടിരിക്കാൻ കഴിയുന്നില്ല
@hadris13 жыл бұрын
9 ആം ക്ലാസിൽ നിന്ന് ക്ലാസിൽ പോവാതെ സൈക്കിളിൽ ടൗണിൽ പോയി കണ്ട പടം❤️ മറക്കൂല
@rashimvp87375 жыл бұрын
1:29:24 ജ്ജാതി സീൻ മമ്മൂക്ക പൊളി
@Sunilinta6 жыл бұрын
എത്രപ്രാവശ്യം കണ്ടു എന്ന് ഒരു പിടിയുമില്ല... അമ്മയെ ഇഷ്ടപ്പെടുന്നവർക്ക് ഈറനണിയാതെ വയ്യ...
@sarathc68057 жыл бұрын
the best actor in the world
@veenacv-z3b Жыл бұрын
നല്ല അന്തരീക്ഷം, നല്ല സിനിമ ❤️❤️❤️❤️
@muhammedmansoor24948 жыл бұрын
simple classic real life life heart touching nice movie.
@HelloKitty-ki1oj9 жыл бұрын
fantabulous!
@binuc31548 жыл бұрын
ko
@mujeebmullath101722 күн бұрын
മമ്മുക്കജീവിച്ചുകാണിച്ച സിനിമ 👍🏻👍🏻👍🏻👍🏻👍🏻
@rahuxs40182 жыл бұрын
Njn etavum kooduthal kanda padangalil onn oru rakashayum illa ikka vere level 🥰🥰🥰
@minnumarottickal56462 жыл бұрын
My favourite song with dance & I like it!
@shamnasshammu4358 Жыл бұрын
ഇന്ന് 2023 end ഇപ്പോൾ കണ്ടു കണ്ണ് നിറഞ്ഞു 🥹🥹🥹🥹🥹മമ്മൂക്ക ജീവിക്കുകയാ 🥹happy new year 😍😍😍2024 ഹാപ്പി ആവാൻ പ്രാർത്ഥിക്കുന്നു
@shabinyousef71105 жыл бұрын
മമ്മൂക്ക നിങ്ങൾ അതിശയം ആണ്
@muthuganapathy61923 жыл бұрын
Eswaramangalam beautiful place. Good movie!Good story!Mammooty is a great actor! Ente mutrathil oru nanma maram! Mom, Krishnan, Maalu are great characters!
@sheenphilip Жыл бұрын
It’s "muttathe nanma maram" 🙁
@blaahblaah48285 ай бұрын
@@sheenphilip😂
@nizarhazan6 жыл бұрын
One of the best movie in malayalam❤️
@Muhmd_Thasleem6 жыл бұрын
ജീവിച്ചു കാണിച്ചു മമ്മുക്ക ♥♥😍✌
@epillai18 жыл бұрын
Some movies bring back so much memories.
@elinmaryroy2474 жыл бұрын
Super movie❤️💚💙💜 Mammootty❤️❤️ Salim Kumar🧡🧡 Janardhanan💛💛 Nayantara super💗💗 Sharada and Geethu Mohandas💟💟 Balachandra Menon💚💚 Vijayaraghavan and P. Sreekumar💙💙 Balachandran Chullikadu💜💜 Kalasala Babu and Suresh Krishna🤎🤎 Unnikrishnan Namboothiri and Baburaj🖤🖤 Please upload June and Anuraga Karikkin Vellam full movies