Manassinakkare | Sheela, Jayaram, Nayantara, Innocent,Malayalam Movie

  Рет қаралды 1,602,045

Speed Latest Movies

Speed Latest Movies

Күн бұрын

Пікірлер: 572
@midhunmundackan
@midhunmundackan 4 жыл бұрын
എല്ലാവരും മത്സരിച്ചു അഭിനയിച്ച സിനിമ . ചില സീനുകൾ കാണുമ്പോൾ കണ്ണ് നിറഞ്ഞ ആരെങ്കിലും ഉണ്ടോ ? ഒരിക്കലും മടുപ്പ് വരാത്ത കഥ
@maneeshajoy6405
@maneeshajoy6405 3 жыл бұрын
Yes theerchayayum
@akhiljose12345
@akhiljose12345 3 жыл бұрын
Ennu kandaalum nannu nirayunna oruaad ishtam ulloru padam
@ManojMano-yq1ps
@ManojMano-yq1ps 7 ай бұрын
അങ്ങനെയാണ് ചില സിനിമകൾ.... ഇതിൽ അഭിനയിച്ചിരിക്കുന്ന മിക്കവരും ശരിക്കും ജീവിച്ചാണ് ഇതിൽ കാണിക്കുന്നത്... നമുക്ക് നമ്മുടെ ഇടയിൽ തോന്നുന്ന ആരെങ്കിലും ആയി ഒരാളെ എങ്കിലും തോന്നും...😢😢😢😢
@ajithmanuel156
@ajithmanuel156 2 жыл бұрын
ഉച്ച നേരത്ത് ഭക്ഷണം കഴികാനിരിക്കുമ്പോ ഈ പഴയ സിനിമകൾ കാണുന്ന ഫീൽ ഒന്ന് വേറെയാ.. 😉
@Akshay-cf9iq
@Akshay-cf9iq Жыл бұрын
❤️
@SUHAIL-9775
@SUHAIL-9775 11 ай бұрын
"യാത്രക്കാരുടെ ശ്രദ്ധക്ക്" is like one of...
@Nikhil-wr1fn
@Nikhil-wr1fn 7 ай бұрын
സത്യൻ അന്തിക്കാടിന്റെ ഏതു പടം വന്നാലും അത് നമ്മൾ കാണും.
@Kunjon13
@Kunjon13 6 жыл бұрын
കർത്താവ് അർഹിക്കാത്തത് ഒക്കെ തരും.. എന്നിട്ട് വിചാരിക്കാത്ത നേരത്ത് തിരിച്ചെടുക്കും... What a amaizing Dailog...
@rajimathew1433
@rajimathew1433 5 жыл бұрын
2,3,4, പ്രാവാശ്യം കണ്ടാലും ഞാൻ കരയും, ഒരു പ്രവാസി ആകുപ്പോഴെ ബന്ധങ്ങളുടെവില മനസിലാക്കു
@KSN580
@KSN580 4 жыл бұрын
Raji Mathew True! I used to call my people and friends using calling cards for almost 10 years of my NRI life. Very few people called me back, but I never complained or regretted as calling from India was considered expensive. I stopped calling them once whatsapp became available thinking that they have a tool to reach me in case they need.
@hogwarts_alumni9406
@hogwarts_alumni9406 4 жыл бұрын
സത്യം
@rakeshpulappatta7256
@rakeshpulappatta7256 4 жыл бұрын
Gud bro😌😍
@alexantonyp.g5125
@alexantonyp.g5125 4 жыл бұрын
@@KSN580 ennalum nammal angot vilikkumba complaint keelkaarend vilikkanilla enn paranj😤
@KSN580
@KSN580 4 жыл бұрын
ALEX ANTONY P.G Very true! Even with free WhatsApp calls, the situation hasn’t changed.
@jomonjose3546
@jomonjose3546 7 жыл бұрын
"കൂടെ ഉള്ളവരെ കാണാനുള്ള കണ്ണ് ദൈവം നമുക്ക് തന്നിട്ടില്ല, അകന്നു ദൂരെ എത്തുമ്പോൾ ആണ് നമ്മൾ അവരെ കാണുന്നത്, അവർ നമ്മൾക്ക് എത്ര ആശ്വാസം ആയിരുന്നു എന്നറിയുന്നത് " What a dialoge Jayaram sir.
@Eldhobaby001
@Eldhobaby001 6 жыл бұрын
jomon jose Correct
@Eldhobaby001
@Eldhobaby001 6 жыл бұрын
Nice movie... Vallathoru feel
@shineshinenarayanan5166
@shineshinenarayanan5166 2 жыл бұрын
Really nice dialoge...
@messi.loverleo
@messi.loverleo Жыл бұрын
Thengakola bandangal 😂 Najnum oru pravasi an ee paranja sadanm pissa undavuppoye ollu
@krsalilkr
@krsalilkr 8 ай бұрын
ആ സീനിലെ BGM 😍💥
@vishnuviswanath4321
@vishnuviswanath4321 4 жыл бұрын
ഇതു ശരിക്കും സിനിമയല്ല, ഇതാണു യഥാർത്ഥ ജീവിതം. ഓരോ സീനുകളും ഒന്നിനൊന്നു മെച്ചം. എല്ലാവരും ജീവിച്ചു കാണിച്ച സിനിമ, 😍😍😍😍😍😍👌👌👌👌👌👌👌👌👌👌👌👌👌
@jobinsamjohnson2657
@jobinsamjohnson2657 3 жыл бұрын
അതെ ഈ സിനിമയും രാപ്പകലും എല്ലാം ശെരിക്കും ജീവിതം തന്നെ ആണ്
@aviiisc3p0
@aviiisc3p0 5 ай бұрын
They don't make movies like these anymore, an absolute classic.
@bobinassasins3073
@bobinassasins3073 6 жыл бұрын
ഇന്നത്തെ തലമുറ കണ്ടിരിക്കേണ്ട ഒരു നല്ല ചിത്രം .....പലതും പഠിക്കാൻ ഉണ്ട് പലതും........Thanks for the uploading
@anjanamohan5469
@anjanamohan5469 5 жыл бұрын
You are right
@subinmathew9572
@subinmathew9572 2 жыл бұрын
പണത്തിന്റെ ബാധ്യതകൾ മുഴുവൻ തീർന്നു കഴിഞ്ഞാൽ ഇവിടുന്ന് ആരും കൊച്ച് ത്രേസ്യയെ തിരഞ്ഞു വന്നേക്കരുത് കഴിഞ്ഞു ഈ ജന്മത്തിലെ ബന്ധങ്ങൾ മുഴുവൻ 😍😍
@filmarchive7568
@filmarchive7568 Жыл бұрын
വല്ലപ്പോഴും ഈ സിനിമ കാണണം, കണ്ണു നിറയണം, ജാതിമത ഭേദങ്ങൾക്കതീതമായി സ്നേഹമുണ്ടാകണം, എല്ലാവർക്കും ഐശ്വര്യമുണ്ടാകട്ടെ സമാധാനവും സന്തോഷവും.
@sebastianta7979
@sebastianta7979 3 жыл бұрын
നമ്മളും, നമ്മുടെ മക്കളെ ചെറുപ്പത്തിലേ മാസത്തിൽ ഒരിക്കൽ എങ്കിലും തീർച്ചയായും കാണിച്ചു പഠിപ്പിക്കേണ്ട സിനിമ.... ഒരു പാഠ പുസ്തകം ആണ് ഈ സിനിമ
@jomonjose3546
@jomonjose3546 7 жыл бұрын
" കഴിഞ്ഞു ഈ ജന്മത്തിലെ ബന്ധങ്ങൾ മുഴുവൻ ".
@rishadkmr5943
@rishadkmr5943 7 жыл бұрын
ജയറാമേട്ട നിങ്ങൾ മുത്താണ്... ഇക്കാക്കും ഏട്ടനും മുമ്പിൽ തല ഉയർത്തിപ്പിടിക്കാൻ നിങ്ങൾക്ക് ഒരുപാട് മേന്മ ഉണ്ട്‌... Love u
@uppummulakumfamily4691
@uppummulakumfamily4691 2 жыл бұрын
എന്തൊക്കെ പറഞ്ഞാലും ഇന്നസെന്റ് മരണപ്പെട്ടപ്പോഴുള്ള സീൻ.. കണ്ണ് നിറഞ്ഞപ്പോയി... ജയറാമിന്റെ അഭിനയം
@rashmiseshan9312
@rashmiseshan9312 Жыл бұрын
And now it's actually happened😢😢
@filmarchive7568
@filmarchive7568 Жыл бұрын
ഇപ്പോൾ അതു സത്യമായി
@a1221feb
@a1221feb Жыл бұрын
​@@filmarchive7568 ഇപ്പൊ മാമുക്കോയ 😢
@anvarsadique8827
@anvarsadique8827 3 жыл бұрын
ലളിതച്ചി രാത്രി ഉറക്കം ഒഴിച്ച് ഉണ്ടാക്കിയതാണ്, എന്ന് പറഞ്ഞു ഇറങ്ങി പോകുമ്പോൾ ഉള്ള ആ സീൻ വല്ലാത്ത നോവായി പോയി, അതിനൊത്ത bgm ഉം
@vihaaphoenixfeather6160
@vihaaphoenixfeather6160 2 жыл бұрын
അതിൽ ആ അനിതയെ (റീത്ത ) ചവിട്ടി കൂട്ടാൻ തോന്നി എനിക്ക്‌... ആ ഭക്ഷണം കളയാൻ പറഞ്ഞ മോൾ 😡
@thajudheen7147
@thajudheen7147 6 ай бұрын
അത് പോലെ ലളിതമ്മ യാത്ര പറയുന്ന സീൻ
@nithinmurali5363
@nithinmurali5363 7 жыл бұрын
വീണ്ടും വീണ്ടും കാണും... manasil ഒരു തരം sugam തരുന്ന ഒരു cinema.... Iny ingane oru film malayalam സിനിമ യിൽ undaakuo aavo.... ഷീല, ലളിത അമ്മ, and each and every charecter of this film..... No words...
@akhilvinod5383
@akhilvinod5383 Жыл бұрын
Unpopular Opinion - THIS MOVIE HOLDS THE BEST EVER FEEL GOOD CLIMAX IN MOLLYWOOD❤
@ajithayyil4887
@ajithayyil4887 2 жыл бұрын
എത്ര കണ്ടാലും മതിവരാത്ത സിനിമ, മനോഹര ഗാനങ്ങൾ, ഒട്ടും ബോറടിപ്പിക്കാതെ ഓരോ സീൻ, ടീം അംഗങ്ങൾക്ക് അഭിനന്ദനങ്ങൾ
@rjmathew1
@rjmathew1 Жыл бұрын
I was only in 1st grade when this movie came out! I grew up watching these kind of movies in my childhood! And to think that 5 of the main actors and actress in this movie have already passed away is scary! Oduvil Unnikrishnan, Sukumari, Nedumudi Venu, KPAC Lalitha and now Innocent 😭
@mirshad-
@mirshad- Жыл бұрын
Sathyam💯
@BeInchrist78
@BeInchrist78 Жыл бұрын
And now Mamukoya 😔😔😔
@paradise5641
@paradise5641 Жыл бұрын
Joaephe kuttikk malayalam ottum ariyillaaa.......
@amalsugunan123
@amalsugunan123 Жыл бұрын
💯
@mahinnassar3937
@mahinnassar3937 8 жыл бұрын
sheelamayum k p a c lalitha chechiyum Thakarthu.......avarude friendship scene ....kannukal nanayichu ......aaa timel varunna baground scoring......super😘
@BiGboss-to8ew
@BiGboss-to8ew 8 жыл бұрын
എത്രകണ്ടാലും മതിവരാത്ത ചിത്രം
@RajuRaju-rx3sl
@RajuRaju-rx3sl 6 жыл бұрын
9
@blackpearl5334
@blackpearl5334 4 жыл бұрын
ഇത് പോലെ ഉള്ള മലയാളം മൂവി ഒക്കെ ഇനി swopnagalil മാത്രം
@robineena7847
@robineena7847 4 жыл бұрын
@@RajuRaju-rx3sl iivngd
@Nikhil-wr1fn
@Nikhil-wr1fn 7 ай бұрын
സത്യൻ ശ്രെമിച്ചേനെ നല്ല ഒരു കഥഉള്ള പടമെടുക്കാൻ പക്ഷെ അദേഹത്തിന്റെ വിശ്വസ്ഥർ എല്ലാം പോയി.
@azeembasha1500
@azeembasha1500 5 жыл бұрын
Thanks to Mr.Sathyan Andikad for giving us such a nice film
@bablu7932
@bablu7932 6 жыл бұрын
എത്രവട്ടം കണ്ടു എന്ന് ഓർമയില്ല എന്തായാലും അഞ്ചിൽ താഴില്ല ഉറപ്പ് അത്രക്കും കിടിലൻ പടം
@lrajinaslajju5502
@lrajinaslajju5502 4 жыл бұрын
47:25 "KPAC ലളിതചേച്ചി" ഒരുരക്ഷയും ഇല്ലേ... 😍😒😒
@praveenabraham3148
@praveenabraham3148 Жыл бұрын
10 ലക്ഷം രൂപ മക്കൾ എല്ലാവരും കൊണ്ടുവന്നാൽ എന്ത് ചെയ്യും എന്ന് ജയറാം അമ്മച്ചിയോടു ചോദിക്കുമ്പോൾ പെട്ടന്ന് തന്നെ " എന്നാൽ വീട് നിനക്ക് തരട്ടെ എന്ന് അമ്മച്ചി ജയറാമിനോട് പറയുന്നു " സ്വന്തം മക്കളെക്കാളും ജയറാമിനെ സ്നേഹിക്കുന്ന ആ നിമിഷം... അതുപോലെ അമ്മച്ചി ജയറാമിനോട് "സ്വന്തം മാതാപിതാക്കളെ എത്ര നമ്മൾ സ്നേഹിക്കുന്നോ അതുപോലെയാണ് നമ്മുടെ മക്കളും നമ്മെ സ്നേഹിക്കുന്നത് " കരയിപ്പിച്ചു, ചിന്തപ്പിച്ചു🙏🙏
@sudeepsurendran9944
@sudeepsurendran9944 3 жыл бұрын
ഒരുപാട് ഇനിയും വേഷങ്ങൾ ചെയ്യാനുണ്ടായിരുന്നു നെടുമുടി ചേട്ടന്.... ഇത്ര വേഗം പോകും എന്ന് വിചാരിച്ചില്ല ആത്മാവിന് നിത്യശാന്തി നേരുന്നു 🙏🏼🙏🏼🙏🏼...
@siyadyazeen6850
@siyadyazeen6850 5 жыл бұрын
മാംപ്പൂവ് കണ്ടും മക്കളെ കണ്ടും കൊതിക്കരുതെന്ന് എന്റെ ഉമ്മിച്ച എന്നോട് പിണങ്ങുംപ്പോൾ എപ്പഴും പറയും ഈ പടം കാണുംപോൾ അതാണ് ഓർമ്മ വരുന്ന ജയറാമിന് ഇനി ഇത് പോലെ പടങ്ങൾ കിട്ടില്ലേ
@HOLLYRICHU01
@HOLLYRICHU01 4 жыл бұрын
Eppol eganeyulla kathkal ezhuthunna writers ella, ethokke pachayaya jeevithathilninnum urukkiyeduthavaya. Ennathe thalamurakillathathum.
@praveenabraham3148
@praveenabraham3148 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപെട്ട സത്യൻ അന്തിക്കാടു ചിത്രങ്ങൾ 1.വീണ്ടും ചില വീട്ടുകാര്യങ്ങൾ 2.കൊച്ചു കൊച്ചു സന്തോഷങ്ങൾ 3. മനസ്സിനെക്കരെ 4. ഭാഗ്യദേവത 5. യാത്രക്കാരുടെ ശ്രദ്ധയ്ക്ക് 6. അച്ചുവിന്റെ അമ്മ 7. രസതന്ത്രം 8. ഇരട്ടകുട്ടികളുടെ അച്ഛൻ 9. നാടോടിക്കാറ്റ് 10.
@naseefnavas7583
@naseefnavas7583 6 ай бұрын
വിനോദയാത്ര❤
@sherafsulaiman9326
@sherafsulaiman9326 6 жыл бұрын
എന്റെ കുട്ടി കാലത്തെ ഏറ്റവും ഹിറ്റായ സിനിമയിൽ ഒന്ന്: മനസിനക്കരെ!!
@chinnuchinnu2294
@chinnuchinnu2294 2 жыл бұрын
Antem
@SathiyaShunmugasundaram
@SathiyaShunmugasundaram 8 жыл бұрын
This is one of the most important movies of Sathyan and I have seen all his movies to date and rate this as one of the top 5. Sheela steels the thunder here with a stunning performance while every single character delivered their best - there is not a character which can be ignored - KPAC has a memorable cameo - I am left with tears in several scenes naturally - of course the maestro Ilayaraja is all over with great songs and BGM - Not sure how much this movie was received but I lived through this legendary creation - Sorry, being a Tamil , I couldn’t write in Malayalam as much as I wish.
@ubii779
@ubii779 3 жыл бұрын
ഈ പടം ഇറങ്ങിയിട്ട് ഇന്നേക്ക് 18 വർഷമായി.നയൻസ് അന്ന് മധുര 17ൽ ആയിരുന്നു 🔥❤
@aslamachu5717
@aslamachu5717 3 жыл бұрын
Ipalum adil oru maatavum illa ann17aanel inn 16aaayi...
@subinmathew9572
@subinmathew9572 3 жыл бұрын
അന്നും ഇന്നും എന്നും ഈ സിനിമ ഒരു അത്ഭുതം ആണ്....
@shansalimshamon8785
@shansalimshamon8785 10 ай бұрын
All time Fvrt ❤️😍
@shahirkannanthodi9216
@shahirkannanthodi9216 6 жыл бұрын
ഇതാണ് സിനിമ... കഴിഞ്ഞു.. ഈ ജന്മത്തിലെ ബന്ധങ്ങൾ മുഴുവൻ
@nishad8278
@nishad8278 2 жыл бұрын
Yes.. great movie
@asherrahman293
@asherrahman293 2 жыл бұрын
ഈ സിനിമയുടെ പ്രതേകത എന്തെന്ന് വെച്ചാൽ ഈ സിനിമയിൽ ആരും അഭിനയിക്കുന്നില്ല ❤
@sherinshajan4530
@sherinshajan4530 5 ай бұрын
2024യിലും കാണുന്ന ഞാൻ.... എത്ര വട്ടം കണ്ടാലും കണ്ണ് നിറയിക്കും 😢😢😢
@sunuanuseena9128
@sunuanuseena9128 8 жыл бұрын
പലരുടേയും കണ്ണു തുറപ്പിക്കുന്ന ചിത്രം ' രഞ്ചൻ പ്രമോദിന്റെ സൂപ്പർ സ്ക്രിപ്റ്റ്. പിന്നെ നമ്മുടെ സ്വന്തം കുടുംബചിത്ര സംവിധായകൻ സത്യൻ സാറും.ജയറാം, നയൻതാര വളരെ നന്നായിട്ടുണ്ട്. ഒടുവിൽ, മാമുക്കോയ, ഇന്നച്ചൻ, ഷീലാമ്മ....
@mallubhai0MBBS
@mallubhai0MBBS 6 жыл бұрын
This comment should have the most votes
@renjuabraham8662
@renjuabraham8662 2 жыл бұрын
Kpac laitha.....
@arunwayanad6048
@arunwayanad6048 3 жыл бұрын
ഇത്പോലെ ഒരു നല്ല സിനിമ ഇനി ഇറങ്ങുവോ 😍 😍 ഒരുപാട് നല്ല ഓർമ്മകൾ സമാനിക്കുന്ന നല്ലൊരു സിനിമ
@Kunjon13
@Kunjon13 5 жыл бұрын
2020 ൽ കാണാൻ ആഗ്രഹിക്കുന്നവർ ഇവിടെ ഞെക്കികൊള്ളുക.. 👍💪 ജയറാം ഒരു രക്ഷയുമില്ല... ഇപ്പോ എന്തോ ആ പാവത്തിന് നല്ല കഥകൾ ഒന്നും കിട്ടുന്നില്ല... 😥😥
@munambamusicmojo
@munambamusicmojo 5 жыл бұрын
Ippam paavam alla...sangi aayipoyi😅😅
@rameezramzan_
@rameezramzan_ 4 жыл бұрын
സംഘിയും സുഡാപ്പിയും ആയാലെന്നാഡാ ഉവ്വേ..നല്ല മനസ്സായാ മതി
@shihabudheen7375
@shihabudheen7375 5 жыл бұрын
നല്ല ഫാമിലി മൂവി 2019 ഒക്ടോബറിൽ കാണുന്നവർ ആരെകിലും ഉണ്ടോ
@vivekvijay3537
@vivekvijay3537 10 ай бұрын
2024 ilum search cheyth kanunnunde.....
@sabeerkooku5432
@sabeerkooku5432 4 жыл бұрын
വയസ്സ് ആയ മാതാപിതാക്കളെ നോക്കാത്ത മകൾക്ക് ഇ സിനിമായിൽ നല്ല ഒരു പാഠം ഉണ്ട് 😍 bjm 🔥🔥🔥സൂപ്പറ്
@sethuparvathy8806
@sethuparvathy8806 4 жыл бұрын
Pokumbol ente munnil onnum vannu ninnekkallu... this seen is really amazing
@athimulambalaji4803
@athimulambalaji4803 4 жыл бұрын
ஒரு யதார்த்தமான மிக எளிய அருமையான வாழ்க்கை படம் . பணம் , பணம் ... அன்புக்கு விலை பேசும் பணம் . அணைத்து நடிகர்களும் மிக சிறந்த அளவான நடிப்பை ஒரு உண்மை நிகழ்வாக மாற்றியிள்ளார்கள் .
@abhijithv9368
@abhijithv9368 4 жыл бұрын
Ilayaraja bgm
@MaGarage777
@MaGarage777 3 ай бұрын
കാലത്തെ ഞാൻ പോവും പോവുമ്പോ എന്റെ മുന്നിലെന്നും വന്ന് നിന്നേക്കരുത് 🥺എജ്ജാതി scene
@ajeebzaman1005
@ajeebzaman1005 Ай бұрын
മത്സരിച്ചഭിനയിക്കുകയായിരുന്നു രണ്ടാളും ആ സീനിൽ. കണ്ണു നിറഞ്ഞു 😢😢😢
@jerindavis9621
@jerindavis9621 2 жыл бұрын
Salute to sathyan anthikad for such a brilliant movie❤
@kuraya4
@kuraya4 5 жыл бұрын
A movie with lot of meaning..valuable lessons..our parents really matter ...what a normal life to embrace
@Audiovisual00
@Audiovisual00 5 жыл бұрын
Siddique enna actor aarum Appreciate cheyaan illa.Siddique enthu role koduthalum Super aayi abhinayikkum.
@jobinlalu3183
@jobinlalu3183 5 жыл бұрын
🙏🙏😍😍😍😍😍നമ്മുടെ ജീവിതം 👌👌അതിന്റെ തനി പകർപ്പ് 😍
@anee0651
@anee0651 4 жыл бұрын
Best scene that when Lalitha chechy meeting sheelama 🥺
@subinmathew9572
@subinmathew9572 8 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടമുളള ചിത്രം
@jojicherian9060
@jojicherian9060 2 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപെട്ട കഥാപാത്രം. കൊമ്പനാക്കട്ടെ മാതുകുട്ടിച്ചായൻ ❤️
@neethaharimohan657
@neethaharimohan657 3 жыл бұрын
2021.....one of my fvrt film❤️❤️❤️❤️😍😍KPAC Lalitha Mam and sheela Mam😍😍😍😍
@mubashirbazar447
@mubashirbazar447 5 жыл бұрын
നല്ല പടം ഈ പടം കാണുന്ന2020 ആരെങ്കിലുമുണ്ടോ
@viromaskitchen2384
@viromaskitchen2384 4 жыл бұрын
Yes..
@abin_roja
@abin_roja 4 жыл бұрын
Yes. Aadyam kaanunnapole... Oro kochukochu sentiment scene lum kanninirayum. Heart touching 💜
@raziharoon1997
@raziharoon1997 4 жыл бұрын
Ninte appan naaye
@aneeshnirmal8117
@aneeshnirmal8117 4 жыл бұрын
2021 il Kannunnu
@ziartstudioframes
@ziartstudioframes 4 жыл бұрын
Watching in 2021 😎
@BhavniS
@BhavniS 6 ай бұрын
Etre kandalum madupp thonnatha adipoli movie ..kure adhikam kannu nanayipikuna scenukal athupole thanne chinthipikukem ...2024 watching
@snehaaami8066
@snehaaami8066 7 жыл бұрын
Ee movie kaanumbo oru valladha sugama 😊😌
@paarukuttionline2936
@paarukuttionline2936 5 ай бұрын
മലയാള സിനിമയിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട പ്രണയം ഈ സിനിമയിലേതാണ്. പരസ്പരം നന്നായി അറിയുന്ന രണ്ട് പേർ പിരിയുമെന്ന് തോന്നുമ്പോൾ മാത്രം ഉള്ളിൽ നിന്നും പുറത്ത് വന്ന പ്രണയം.
@nizamnediyodath9329
@nizamnediyodath9329 2 жыл бұрын
പഴകും തോറും വീര്യം കൂടുന്നു 🥺💞
@AshiqueAsh
@AshiqueAsh 4 жыл бұрын
ഒന്നിനൊന്നു എല്ലാരും തകർത്തഭിനയിച്ച മൂവി ലൈക് സിദീഖ് 😍
@rasheedibrahim4806
@rasheedibrahim4806 4 жыл бұрын
ചില സിനിമകൾ കാണുമ്പോ ഒരിക്കലും അവസാനിക്കരുതെ എന്നാശിച്ച് പോകും
@Sundarkfk
@Sundarkfk 4 жыл бұрын
One of the best feel good movie i have watched after so long. 💓 Loved it
@isra6665
@isra6665 2 жыл бұрын
ഇതൊക്കെ ആണ് ശുദ്ധ ever green അല്ലെ ഗുയ്സ്‌ ❤️
@motographerash7006
@motographerash7006 Жыл бұрын
RIP LEGEND Innocent 🥀❤️
@MrJaafna27
@MrJaafna27 Жыл бұрын
ഇന്നസെന്റ്, നെടുമുടി വേണു, ഒടുവിൽ ഉണ്ണികൃഷ്ണൻ,മാമുക്കോയ, സുകുമാരി & KPAC ലളിത, ഇല്ല ഇനി ഇങ്ങനെയുള്ള സിനിമകൾ ഉണ്ടാവില്ല 😔
@sanjusanoj5303
@sanjusanoj5303 2 ай бұрын
കണ്ടാലും കണ്ടാലും മതി വരാത്ത ഞങ്ങളുടെ പാലക്കാടൻ ഭംഗി... 🥰🥰🥰🥰🥰🥰💚💚💚💚💚💚💚💚🌾🌾🌾🌾🌾🌾🌾🌴🌴🌴🌴🌴🌾🌴🌾🌴🌾🌴🌾🌴🌾🌴🌾🌴🌾
@niyasnazeer8773
@niyasnazeer8773 7 жыл бұрын
Jayaramettan eniyum ethe polula film thiranjedukanam ethra kandalum mathivarila ethe polula cinemakal
@chaachoose...3108
@chaachoose...3108 7 жыл бұрын
great movie....kochu kochu thamashakaliloode jeevithathinte pala avasthakalum kaanichu tharunnu...theateril poyi kandappol muthal one of my fav.. movies../great dialogues related to our life and super bgm...
@shansalimshamon8785
@shansalimshamon8785 5 ай бұрын
All time Fvrt movie ❤️😍
@ananthakrishnan5440
@ananthakrishnan5440 2 жыл бұрын
എത്ര കണ്ടാലും മതി വരില്ല 💞
@hussainhusu764
@hussainhusu764 2 жыл бұрын
എത്ര സിനിമ ഇറക്കിയാലും മാതാപിതാക്കളുടെ വാല്യൂ ഇപ്പോഴും മക്കൾക്ക് അറിയില്ല.
@amalp1157
@amalp1157 3 жыл бұрын
ഇതൊക്കെ യാണ് സിനിമ.. നല്ല കഥ 👌
@samge8541
@samge8541 7 жыл бұрын
its a good movie, a true mothers love just like mine,,,i left her to singapore at 1975. after that only seen her twice on an occassion, wedding in the family. but she refuse to stay with me till then.i miss and love her like a GOD.i still havent call her till now. pls pray for me. tks. my mum is GOD indeed.
@nishadaessin4133
@nishadaessin4133 6 жыл бұрын
Enik orupad istamulla film...my favourite ..very nice movie...ennate ummachiyae ormavarumm......
@abdulsalam56
@abdulsalam56 6 жыл бұрын
2019 il arokke kaanan vannu ??
@joycherian8815
@joycherian8815 5 жыл бұрын
Njan
@alexantonyp.g5125
@alexantonyp.g5125 4 жыл бұрын
2020 il kananund appala
@shanidmkhalid
@shanidmkhalid Жыл бұрын
ക്ലൈമാക്സ് കാണണം, കരയണം പോണം ❤.
@voiceofstraight3261
@voiceofstraight3261 4 жыл бұрын
14/7/2020 രാത്രി 9.40 സ്റ്റാർട്ട് ഇവിടെ കമോൺ എത്രാമത്തെ വട്ടം ഓർമ്മ ഇല്ല 😄😄
@shamnass9564
@shamnass9564 Жыл бұрын
2024
@zayirazaman9014
@zayirazaman9014 Жыл бұрын
Innocent marich 2 days kazhinjt ee movie kanunna njan😢😢 Adkond thanne idhile aa death scene kanumbo vallatha oru reality feel🥺
@adey5921
@adey5921 7 жыл бұрын
wish to see jayaram again in such movies
@ninejot
@ninejot 7 жыл бұрын
aaddy ad me too.
@alexantonyp.g5125
@alexantonyp.g5125 4 жыл бұрын
E role Jayaram ne vellan aarum illa
@shybinthomas5510
@shybinthomas5510 2 ай бұрын
ഇതാണ് മക്കളെ പടം 👌🏻👌🏻❤️❤️
@theprincesssoul4838
@theprincesssoul4838 11 ай бұрын
2024 il kanunnavar undo❤
@shameerkkd4483
@shameerkkd4483 7 жыл бұрын
സൂപ്പർ ഫിലിം
@zainulettuveettil7343
@zainulettuveettil7343 7 күн бұрын
01:25:50 outstanding BgM 🥹🙏🏿 മനസ്സിനെ വല്ലാതെ വേദനിപ്പിച്ച ഒരു ചിത്രം ,
@ajeekattoor
@ajeekattoor 3 жыл бұрын
2:07:30..very heart touching dialouge..overall heart touching movie..still watching in 2021 sept.24..
@chinnuchinnu2294
@chinnuchinnu2294 2 жыл бұрын
Watching it on 16/6/2022
@vineeth8315
@vineeth8315 4 жыл бұрын
excellent movie all time favourite
@vishnulive8165
@vishnulive8165 2 жыл бұрын
2022 🔥കൊറേ പേര് ഉണ്ടെന്നറിയാം എന്നാലും ഇരിക്കണ്ടേ...... വരും വർഷങ്ങളിലും ഇതുപോലെ കമെന്റ്സ് വരാം coz this is a magic from സത്യൻ അന്തിക്കാട് 💓
@thoppan1
@thoppan1 Жыл бұрын
എത്ര തവണ കണ്ടു ഓർമയില്ല.കണ്ണ് നിറയാതിരിക്കില്ല ഒരിക്കലും
@ManojMano-yq1ps
@ManojMano-yq1ps 7 ай бұрын
ചില മൂവീസ് ഇങ്ങനെയാണ്. കണ്ടോണ്ടിരുന്നാൽ എത്ര നേരം വേണമെങ്കിലും കാണാം. വീണ്ടും കാണാം. പിന്നെയും കാണാം... ഈ സിനിമയിൽ അധികം ആരും പറയാത്ത ഒരു കഥാപാത്രം ലളിതാമയാണ്. ആ പോകുന്നു എന്ന് പറയുന്ന സീൻ കരയിപ്പിച്ചു കളയും 😢😢😢😢😢😢😢😢...... 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@favasfavas411
@favasfavas411 Жыл бұрын
Sathyan anthikkad maagic 😊
@fajurahiman
@fajurahiman 5 жыл бұрын
ഈ പടം ഇടക്ക് കാണുന്നത് നല്ലതാണ്
@shortstime9314
@shortstime9314 2 жыл бұрын
Please upload 'രസതന്ത്രം' ഇത് വരെ you tube ലോ amazon prime ലോ പോലും കാണാത്ത വീഡിയോ... കൊറേ കാലമായി തപ്പി നടക്കുന്നു
@roshinroshu6820
@roshinroshu6820 3 жыл бұрын
BGM ഒരു രക്ഷയുമില്ല..💓
@sulthanmuhammed9290
@sulthanmuhammed9290 2 жыл бұрын
പ്രായ മായ നമ്മുടെ മാതാപിതാക്കൾ ക്ക് ഇത് പോലെ ഒരു ആഗ്രഹം ഉണ്ടങ്കിൽ നമ്മൾ സാദിപ്പിച്ചു കൊടുക്കണം 😍
@ikbalsha6552
@ikbalsha6552 3 жыл бұрын
ബദ്ധങ്ങളുടെ വില മനസ്സിലാക്കി ഹൃദയത്തിൽ സ്പർശിക്കുന്ന ഒരു സിനിമ
@shyjutitus5991
@shyjutitus5991 3 жыл бұрын
Oru Filim athu.. thudakkam muthal ending vare...nthoke venamo athoke niraja oru chithram..anu..manasinakkare...perupole thanne sherikum manasinu akkare..❤️❤️❤️❤️❤️❤️❤️❤️
@amalmerin3266
@amalmerin3266 5 жыл бұрын
Namude appan ammamare engane snehikuno athupola makkal nammale tirich snehikune..
@shatavanur7792
@shatavanur7792 7 ай бұрын
എന്റെ പൊന്നു സത്യ ട്ടാ ജീവിതം പഠിക്കുമ്പോൾ ആണ് നിങ്ങളെ ഈ മൂവി മനസ്സിൽ തട്ട ❤❤❤❤❤❤❤❤🎉🎉🎉🎉😍😍😍😍
@hussainhusu764
@hussainhusu764 Жыл бұрын
കണ്ണ് നിറയാതെ ഈ സിനിമ കണ്ട് തീർക്കാൻ പറ്റില്ല 😢😢
@devagivelan1880
@devagivelan1880 5 жыл бұрын
I've watched this movie over 20 or 30 times. Loved the movie so much. Jayaram still can do a lot of movies in malayalam like this. He's still looking young n good. But wonder if Nayanthara will come back to do this kind of movies in malayalam. She has gone into a totally different level. I guess she doesn't think herself as malayali anymore.
@Forever-pk5ft
@Forever-pk5ft 4 жыл бұрын
എന്റെ പ്രിയപ്പെട്ട ചിത്രം.. love u jayaramettaaaaaa
@nitinbabu5277
@nitinbabu5277 Жыл бұрын
RIP Innocent Sir❤
@UKvibezbyAK
@UKvibezbyAK Жыл бұрын
Oru pasu ne kond life engne oke change aayi😊...nice film
@confused19881910
@confused19881910 Жыл бұрын
Ithanu mone cinema ❤❤❤
Malayalam Full Movie | Mammootty | Nayanthara | Family Thriller Movie
2:17:55
Speed Mammootty Online Movies
Рет қаралды 1,6 МЛН
ССЫЛКА НА ИГРУ В КОММЕНТАХ #shorts
0:36
Паша Осадчий
Рет қаралды 8 МЛН
Njangal Santhushtaranu | Malayalam Full HD Movie | Jayaram | Abhirami
2:36:41
Harmony Movie Plex
Рет қаралды 203 М.
ORAL MATHRAM | Malayalam Full Movie | Malayalam full movie [HD]
2:29:41
Kerala Talkies
Рет қаралды 4,5 МЛН
Ishtam malayalam full movie | Dileep | Navya Nair | Nedumudi Venu | Sreenivasan | Jayasudha
2:30:22
MINNARAM | Malayalam Comedy Full Movie | Mohanlal | Jagathy | Shobana
2:20:51
Old Movie Channel
Рет қаралды 4,5 МЛН
ССЫЛКА НА ИГРУ В КОММЕНТАХ #shorts
0:36
Паша Осадчий
Рет қаралды 8 МЛН