Malayalam Full Movie | Manasariyathe | Evergreen Movie | Ft. Mohnalal, Jagathi Sreekumar

  Рет қаралды 159,925

Club Movies Malayalam

Club Movies Malayalam

Күн бұрын

Manasariyathe is a Malayalam Crime Drama film written by Velliman Vijayan and directed by Soman Ambaat and produced by Emkay Productions under the banner of MK Productions. Manasariyathe features Zarina Wahab in the title role along with an ensemble cast including Nedumudi Venu, Jagathi Sreekumar, Mohanlal Viswanathan, Jagathy Sreekumar, Sathaar and Sankaradi. The music was composed by Raghu Kumar along with Pukazhenthi. Cinematography was done by A. Ranganathan and editing by K. Sankunni. The story , A womanizer frequently troubles a Happy Family. This leads to the husband to threaten the guy publicly. The next day the guy turn up in the family house as a corpse. How the family deals with the corpse and who was responsible for the death is the rest of the movie

Пікірлер: 64
@RajKumar-ow2ii
@RajKumar-ow2ii 2 жыл бұрын
1:16:30 The Maass Entry of Annan🥰🥰 our Lalettan ♥️♥️
@arunvlogmalayalam2572
@arunvlogmalayalam2572 3 жыл бұрын
Super super hit movie... മോഹൻലാൽ നെടുമുടി വേണു സറീന ബഹാവ് ജഗതി ശ്രീകമാർ ഫിലോമിന സത്താർ ശങ്കരാടി ഭാഗ്യലക്ഷ്മി ശാന്തകുമാരി പ്രിയ സൂപ്പർ ചിത്രം
@dreamer-xs6on
@dreamer-xs6on 2 жыл бұрын
മീന യെ കണ്ടില്ലേ.. നെടുമുടി ടെ മോൾ ആയിട്ട് അഭിനയിച്ച കൊച്ചു
@Babaki
@Babaki 4 жыл бұрын
1:45:17 29 വർഷങ്ങൾക്കു ശേഷം മോഹൻലാലും child artist മീനയും ദൃശ്യം എന്ന ചിത്രത്തിൽ ഇതേ Conceptൽ അഭിനയിച്ചു.
@vkumarnac8360
@vkumarnac8360 3 жыл бұрын
താങ്കൾ പറഞ്ഞത് ശരിയാണ് ഈ സിനിമയുടെ സംവിധായകന്റെ ഒരു ഇന്റർവ്യൂ ഇപ്പൊ ഞാൻ മാതൃഭൂമി ചാനലിൽ കണ്ടു അതിൽ അദ്ദേഹം ഈ സിനിമയും ദൃശ്യംവും തമ്മിലുള്ള കാര്യം പറയുന്നുണ്ട്...........
@I_Believe_myself
@I_Believe_myself 2 жыл бұрын
Annu Mohanlal inod ee pettiyil entha 'Maama' en chodich thudangiya kutti pilkaalath Mohanlal nte thanne one of the best onscreen pair aavum en aarenkilum vicharicho ??❤️❤️
@VictoryVijay1808
@VictoryVijay1808 5 жыл бұрын
Watched Only for #MEENA (Child Artist) 😍 Love U #MEENU Baby 😘 HBD #MEENU Baby 😍😘
@Aparna_Remesan
@Aparna_Remesan 2 жыл бұрын
ഇതിൽ നെടുമുടി വേണുവിന്റെ മകൾ ആയി അഭിനയിച്ചത് മീന ആണ്.❤️😊
@nisanthkrishnan3543
@nisanthkrishnan3543 2 жыл бұрын
47:41 Meena 🙂
@gokulc9400
@gokulc9400 3 жыл бұрын
Nice movie... Drishyam is not a remake of a Korean novel or book..idu thanne inspiration..!!!😀😀
@thefinalsceneismissinggrea6172
@thefinalsceneismissinggrea6172 2 жыл бұрын
Correct said brother
@thomaspj6911
@thomaspj6911 11 ай бұрын
​@@thefinalsceneismissinggrea6172²¹q❤❤❤❤¹¹1¹¹¹1¹¹ 4😊¹
@thomaspj6911
@thomaspj6911 11 ай бұрын
😊
@wayanadindian2591
@wayanadindian2591 5 жыл бұрын
Mohan Lal as Mammootty ha ha ha😂
@ginsirpy823
@ginsirpy823 5 жыл бұрын
Thrill stands when the murder occurred. Each and every minutes were passed by Nedumudi and his wife never be determined. When Lal comes only the secret revealed. Totally a thrill movie.
@abhijithkrishna4746
@abhijithkrishna4746 3 жыл бұрын
Mohanlal as mammootty
@bouncingballmedia799
@bouncingballmedia799 5 жыл бұрын
Mohanlal as mammootty 😂😂the best coincidence ever. And drishyam is a copy of this movie
@riderfaizi2558
@riderfaizi2558 3 жыл бұрын
അവസാനം വെള്ളത്തിൽ മുക്കിയത് ദൃശ്യം ഐഡിയ
@deveshkrishnan714
@deveshkrishnan714 2 жыл бұрын
Excellent suspense thriller.. Almost similar to drishyam After some initial boring.. The film pick ups after the murder of villain sathar.. Nedumudi and wife struggles with dead body.. Hiding here and there.. Lot of comedy,, neighbour's Filomuna, shankaradi, jagadi, 😄😄😄 Finally mohanlal comes and helps venu to shift the body and finally succeeds to throw in river... Death of mohanlal must have been avoided... 🙏
@akashnkmnkm5764
@akashnkmnkm5764 4 жыл бұрын
Lalettan kalakki 😘😍👍
@profnesamony
@profnesamony Жыл бұрын
Nice movie.
@RajKumar-ow2ii
@RajKumar-ow2ii 2 жыл бұрын
ᒪᗩᒪETTᗩᑎ ❤❤❤
@ABRAHAMTHACHERIL
@ABRAHAMTHACHERIL 3 жыл бұрын
ഇതൊരു പുത്തൻ *ദൃശ്യാ* നുഭവം
@user-ms9yo5oj9x
@user-ms9yo5oj9x 4 жыл бұрын
1984 ഇല്‍ super star മമ്മുട്ടി ആണെന്ന് ഈ പടം കണ്ടാല്‍ അറിയാം.. അന്നത്തെ star ന്റെ പേര്‌ തന്നെ നായകന്.. ജഗതി ശ്രീകുമാര്‍ പറയുന്ന ഒറ്റ ഡയലോഗ്... എന്ന് വെച്ചാൽ 1987 ഇല്‍ ന്യൂഡല്‍ഹി ക്ക് ശേഷമാണ് മമ്മൂട്ടി മെഘാ സ്റ്റാർ ആയതു എന്ന് ചില അവിഞ്ഞ ഫാന്‍സ്കാർ പറഞ്ഞു നടക്കുന്നു.... എന്നാൽ അറിയുക യവനിക.. ഹിമ വാഹിനി റിലീസ് ന് ശേഷം തന്നെ മമ്മുക്ക സൂപ്പർ star ആയിട്ടുണ്ട്.. New ഡെല്‍ഹി ഒന്ന് കൂടി ബലപ്പെടുത്തി മെഗാ സ്റ്റാര്‍ ആക്കി എന്ന് മാത്രം.. 👍 👍
@severussnape8430
@severussnape8430 3 жыл бұрын
അന്ന് സൂപ്പർസ്റ്റാർ എന്ന പ്രയോഗമൊന്നും മലയാളത്തിലില്ല സിനിമാ മാഗസിൻസ് അങ്ങനെ ഇടക്ക് പറയാറുണ്ട് അത് 80കളുടെ തുടക്കത്തിൽ രതീഷിനെ ആയിരുന്നു. മുൻപ് ജയനെ മാത്രം ആക്ഷൻ ചിത്രങ്ങളുടെ തരംഗത്തിൽ അന്ന് ചില മാഗസിൻസ് അങ്ങനെ വിളിച്ചിട്ടുണ്ട്.ഈ ചിത്രം ഇറങ്ങുമ്പോൾ മമ്മൂട്ടി താരമാണ് എന്ന് വെച്ചാൽ സൂപ്പർതാര പരിവേഷം ഒന്നും കിട്ടിയിരുന്നില്ല ഇന്നത്തെ പോലെ ഫാൻസിന്റെ വെറുപ്പിക്കലൊന്നും അന്നില്ല യവനിക ഹിറ്റ്‌ ആയിരുന്നു പക്ഷേ അതൊന്നും താരചിത്രമായി അല്ല അന്ന് കൊണ്ടാടപെട്ടത്..IV ശശി ചിത്രങ്ങൾക്ക് മാത്രമാണ് ആൾക്കൂട്ടം ആദ്യദിനങ്ങളിൽ ഇടിച്ചു കയറിയിരുന്നത്.. അതല്ലാതെ വൻ budget til എത്തിയ കുട്ടിച്ചാത്തനും,പടയോട്ടവും വൻ ഇനീഷ്യൽ നേടിയിരുന്നു.രതീഷ് അടുത്ത സൂപ്പർതാരം എന്ന രീതിയിലും അക്കാലത്ത് വാർത്തകൾ വന്നു അത് ജയന്റെ ആകസ്മികമായ മരണം തുഷാരം എന്ന big ബഡ്ജറ്റ് ചിത്രത്തിൽ രതീഷിനെ നായകനാക്കിയതും അതിനൊരു കാരണമായി പിന്നീട് അദ്ദേഹം പല ചിത്രങ്ങളും ഒഴിവാക്കിയതും ബിസിനെസ്സിൽ കൂടുതൽ ശ്രദ്ധിച്ചതും മികച്ച വേഷങ്ങളിൽ പിന്നീട് രതീഷിനെ കാണാത്തതിന് കാരണമായി..മമ്മൂട്ടിക്ക് താര പരിവേഷം ആദ്യമായി തിയറ്ററുകളിൽ ദൃശ്യമാക്കുന്നതും IV ശശിയുടെ അതിരാത്രം ആയിരുന്നു അതിന് മുൻപ് കൂടുതലും കുടുംബചിത്രങ്ങളിൽ ആയിരുന്നു മമ്മൂട്ടി തിളങ്ങിയിരുന്നത്..New delhi മലയാളത്തിലെ അക്കാലത്തെ ഏറ്റവും visually rich ആയ ചിത്രം ആയിരുന്നു.Mammootty kuttipetti കോംബോയുടെ മടുപ്പിൽ ഒരുപാട് പരാജയ ചിത്രങ്ങൾ തുടർച്ചയായി വന്നതിന് ശേഷം വന്ന താരോദയം തന്നെ ആയിരുന്നു 1987ൽ വന്ന ന്യൂ ഡൽഹി. 1985 ന് മുൻപുള്ള മലയാള കൊമേഴ്‌സ്യൽ ഇക്കാലത്തു മാസ്സ് എന്ന് പറയുന്ന ചിത്രങ്ങളുടെ മേക്കിങ് നോക്കിയാൽ അറിയാം അതിരാത്രം പോലുള്ള ചിത്രങ്ങൾ കൊണ്ടുവന്ന മാറ്റം
@askaraskar7556
@askaraskar7556 3 жыл бұрын
@@severussnape8430 വിലയിരുത്തൽ കൃത്യം 👍
@byjumathew2426
@byjumathew2426 10 ай бұрын
@muvattupuzhanewschannel7817
@muvattupuzhanewschannel7817 7 ай бұрын
മലയാള സിനിമ വിജയത്തിൽ എത്തിച്ചത് മോഹൻലാൽ എന്ന മെഗാസ്റ്റാർ
@syamraveendran9996
@syamraveendran9996 5 ай бұрын
Correct....👍👍👍​@@severussnape8430
@angrymanwithsillymoustasche
@angrymanwithsillymoustasche Жыл бұрын
കിടിലൻ സസ്പെൻസ് സിനിമ. ലാലേട്ടൻ മമ്മൂട്ടി ആയി തകർത്തു, നെടുമുടിയുടെ മകളായി അഭിനയിച്ചത് നമ്മുടെ മീന ആണെന്ന് ആദ്യം കേട്ടപ്പോൾ വിശ്വാസം വന്നില്ല. 😃 ക്ലൈമാക്സ്‌ വ്യത്യാസം വരുത്താമായിരുന്നു.
@akmalshamaluf.e7343
@akmalshamaluf.e7343 3 жыл бұрын
ഈ സിനിമയിൽ ലാലേട്ടന്റെ പേര് മമ്മൂട്ടി എന്നാണ് 😂😂
@VinodKumar-nl7ff
@VinodKumar-nl7ff 9 ай бұрын
Chakku kettu scene 😂😂😂 sankaradi entry😂 chirichu 🤣🤣🤣
@SureshKumar-xe1bh
@SureshKumar-xe1bh 2 ай бұрын
വേണുവിൻ്റെ ഇടി അപാരം തന്നെ
@siddikhtm9542
@siddikhtm9542 Жыл бұрын
നല്ലൊരു സിനിമ 👆🏻👌🏻👌🏻👍
@mithunjsingh1044
@mithunjsingh1044 2 жыл бұрын
29:27 apovellam liquor shop pogadhukke vekkappaduvaanga.. Ana ipo thanni adikkiradhu trend aayipochu
@nazeertk2915
@nazeertk2915 2 жыл бұрын
ദൃശ്യം (1) ഒർജിനൽ
@JohnKurion
@JohnKurion 2 ай бұрын
Ethinte Camera man aara Avanu shoot chetan ariyilla Avan chora kaan pokunnatha nallathu
@shihass5548
@shihass5548 2 жыл бұрын
Theatrel kaanikunna mammookka film ethaan???
@leonemadhav6380
@leonemadhav6380 2 жыл бұрын
Ithiley last thalliyidunna aal suspense anallo
@dreamer-xs6on
@dreamer-xs6on 2 жыл бұрын
1984 ലെ ദൃശ്യം 😁
@lithinmchacko7598
@lithinmchacko7598 Жыл бұрын
Narabali....
@Soumyanair08
@Soumyanair08 6 жыл бұрын
nice movie:)
@foodtraveladdict3636
@foodtraveladdict3636 2 жыл бұрын
Spr
@bindupr3855
@bindupr3855 Жыл бұрын
Sad ending 😔
@koko_koshy
@koko_koshy 3 жыл бұрын
Ethada aa thaadikkaran? Ore bhaavam..
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 Жыл бұрын
സൂപ്പർ ത്രില്ലർ മൂവി, നെടുമുടി, സറീന വഹാബ്, മോഹൻലാൽ, ഫിലോമിന, ജഗതി, ശങ്കരാടി, സത്താർ, etc.... 👍👍👍 2023 ഫെബ്രുവരി 7 ചൊവ്വ രാത്രി 10:25
@gireeshnair7436
@gireeshnair7436 3 жыл бұрын
Lal 1980 vannu 86 superstar mammootty 1971 87 megastar ayi
@blacknight7643
@blacknight7643 3 жыл бұрын
Mammootty was not called a Megastar in 1987. He got that much later. He was a superstar
@user-lg7nq7wp6s
@user-lg7nq7wp6s 18 күн бұрын
Mammootty First SuperStar as a Mohanlal Second Superstar
@Vcyclopdia2378
@Vcyclopdia2378 Жыл бұрын
30 രൂപ 😢😢😥
@xyzvlog9989
@xyzvlog9989 3 жыл бұрын
ത്രില്ലടിപ്പിക്കുന്ന മൂവി 👌
@ShyamLal-rc4lp
@ShyamLal-rc4lp 6 жыл бұрын
Suprrb
@ashkarsulaiman
@ashkarsulaiman 5 жыл бұрын
1:16:30
@shamnavinod6356
@shamnavinod6356 11 ай бұрын
Baby meena
@shameershashameerfowerstv4135
@shameershashameerfowerstv4135 5 жыл бұрын
Laletante adyathe muslim kadhapathram
@visakhsrk9237
@visakhsrk9237 4 жыл бұрын
No, it's Seydali on Naseema
@puttuurumese4430
@puttuurumese4430 2 жыл бұрын
1:30 👍🏼
@rarishpaloly3801
@rarishpaloly3801 5 жыл бұрын
Malayalam
@kpkhader967
@kpkhader967 9 ай бұрын
ക്ലൈമാക്സ്‌ നശിപ്പിച്ചു
@jancyvidya8243
@jancyvidya8243 Жыл бұрын
Ede direct chaiydavane entammo. Enganoru pottan
@Pocso-muhammed-nabi
@Pocso-muhammed-nabi 10 ай бұрын
01.42.00 l മുസ്ലിം കഥാപാത്രമായ മോഹൻലാൽ പറയുന്നു.... ഞാനൊരു ഇസ്ലാമാണ് വിശ്വസിക്കുന്നവരെ ചതിക്കില്ല എന്ന്...അപ്പൊ ഹിന്ദുക്കളും ക്രിസ്ത്യാനികളും ജൂതന്മാരും സിക്കുകാരൊക്കെ വിശ്വസിക്കുന്നവരെ ചതിക്കുമോ... ഞാനൊരു മനുഷ്യനാണ് വിശ്വസിക്കുന്നവരെ ചതിക്കില്ല എന്ന് സംവിധായകൻ എഴുതുന്നതിന് പകരം മുസ്ലിം എന്തിനാണ് കേറ്റിയത്.... സുഡാപ്പി മൂലം താങ്ങി
@skr745
@skr745 2 ай бұрын
ഓട് ചാണകം ഫുണ്ടെ 😂😂😂
@സ്രാങ്ക്
@സ്രാങ്ക് 2 ай бұрын
എത്രയോ സിനിമകളിൽ ഞാൻ ഒരു സത്യ ക്രിസ്ത്യനിയാനിയാണ് ഞാനൊരു ക്ഷത്രിയനാണ് ലോകത്തിലെ മൈരാണ് എന്നൊക്കെ പറഞ്ഞു വന്നിട്ടുണ്ട് അപ്പോഴൊന്നും ഇല്ലാത്ത കടിയാണ് മുസ്ലിം എന്ന് കേൾക്കുമ്പോഴേക്കും.... നിന്റെ മനസ്സിൽ തീവ്രവാദം പുഴുത്തു പുഴു വെളിയിൽ ചാടിയല്ലോടാ
Malayalam Full Movie | Kurissu Yuddham | Mohanlal Malayalam Full Movie [HD]
2:10:34
Horizon Movie Channel | Subscribe Now →
Рет қаралды 389 М.
escape in roblox in real life
00:13
Kan Andrey
Рет қаралды 38 МЛН
Nastya and balloon challenge
00:23
Nastya
Рет қаралды 21 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 14 МЛН
Abhayam Thedi Malayalam Full Movie | Mohanlal | Shobhana | HD |
1:54:38
Wilson Videos Official
Рет қаралды 597 М.
Malayalam Action Movie | Ankachamayam [ HD ] | Full Movie | Ft. Prem Nazir, Swapna
1:41:48
Malayalam full movie | Adhyayam onnu muthal | ft : Mohanlal | Madhavi others
2:12:53
malayalam full movie | Ivide Thudangunnu | mohanlal malayalam movie
2:17:55
Speed Audio & Video
Рет қаралды 257 М.
РЕШЕТО!!! (Эпизод из фильма "Не валяй дурака")
0:59
ЮМОР из СЕТИ 👍 АНЕКДОТЫ
Рет қаралды 2,2 МЛН
l thought the chicken turned ouf to rice #shorts#funny
0:40
gia đình bá đạo
Рет қаралды 6 МЛН
ХИТРОСТЬ (смешное видео, юмор, приколы, поржать)
0:59
Натурал Альбертович
Рет қаралды 3,9 МЛН
She ate all his M&Ms and made new ones 😂
0:28
LosWagners ENG
Рет қаралды 12 МЛН
ДИКАРЬ СПУГНУЛ ИНОСТРАНЦА😁 #кино #фильм #комедия #тренды #shorts
0:58
ЛУЧШИЕ МОМЕНТЫ ИЗ ФИЛЬМОВ 🍿🎦
Рет қаралды 2,1 МЛН