മമ്മൂക്കയുടെ പ്രണയചിത്രങ്ങളിൽ യാത്രയും കാണാമറയത്തും മഴയെത്തും മുൻപേയും അഴകിയ രാവണനും മതിലുകളും ഒക്കെപ്പോലെ ഏറ്റവും മികച്ചത് എന്നതിന് പലർക്കും പല ഉത്തരങ്ങൾ ഉണ്ടായേക്കാമെങ്കിലും ഏറ്റവും പ്രിയപ്പെട്ടതും ഹൃദയത്തോട് ചേർന്ന് നിൽക്കുന്നതും ഈ മണിവത്തൂരിലെ വിനയചന്ദ്രനും നീനയും അവർ ഒരുമിച്ച് കാണാൻ കൊതിച്ച ആയിരം ശിവരാത്രികളുമാണ്. ❤ All time favorite. ❤
@Alavi184Ай бұрын
Suhasiniyude interview kand vannavar like adi👍
@minhamunna9002Ай бұрын
😂😂
@MammoottybasheerАй бұрын
ഇന്ന്സുഹാസിനിയുടെ ഇൻ്റർവ്യൂ കണ്ടു ഇന്ന് തന്നെ സിനിമയും കണ്ടു Thank you cue studio
@akkumon65674 күн бұрын
😂😂 adichu
@lalivijayan71503 күн бұрын
Yes
@razaqali3114Ай бұрын
ഈ മാസ്റ്റർപീസ് കാണാൻ എനിക്ക് 40 വർഷം കാത്തിരിക്കേണ്ടി വന്നു..... അഭിനയപാടവത്തിൻ്റെ മാന്ത്രികത . Outstanding....💯🔥🔥🔥👌
@swathyrajesh3305 Жыл бұрын
ജീവിതത്തിൽ ഏറ്റവും വെല്യ ഭാഗ്യം നമ്മളെ മനസ്സിലാകുന്ന ഒരാളിടെ കൂടെ ജീവിതം പങ്കിടാൻ പറ്റുന്നു എന്നുള്ളതാണ്. .. അതൊക്കെ ഒരു സിനിമയിൽ മാത്രം കാണാൻ കഴിയു 😞
@mr.emmanueljr90293 жыл бұрын
സ്വാഭാവികമായി തോന്നുന്ന ഒരു പ്രണയം. അത് വളർന്ന വിവാഹത്തിലേക്കെത്തുമ്പോൾ തീർത്തും relatable ആണ്. മറ്റുള്ള പ്രണയചിത്രങ്ങളിൽ നിന്നും വ്യത്യസ്തവുമാണ് വിനയചന്ദ്രനും നീനയും ഏറെ പ്രിയപ്പെട്ടവരാണ് 💖
@memorylane78773 жыл бұрын
"ആദിയിൽ ഏദനിൽ വെച്ചു നാം കണ്ടു... ആയിരം ജന്മങ്ങൾ പിന്നെയും കണ്ടു..." What a poetic way to describe the eternity of marital bond. ❤
@SahadCholakkal Жыл бұрын
'മണിവത്തൂരിലെ ആയിരം ശിവരാത്രികൾ' എജാതി ടൈറ്റിൽ 🥰👌മനോഹരം
@muhsinasathar3 жыл бұрын
ഇന്നത്തെ തലമുറക്ക് ചിന്തിക്കാൻപോലും കഴിയാത്ത സ്നേഹബന്ധിതമായ ഒരു കഥ.
@na.therealindianfightinjus4879 Жыл бұрын
വേണം എന്നുണ്ടെങ്കിൽ ചിന്തിക്കാം സഹോദര, നല്ല രീതിയിൽ കളങ്കമില്ലാത്ത സ്നേഹം നൽകിയാൽ തീർച്ചയായും സാധിക്കും!
@ABINSIBY9010 ай бұрын
ഈ സിനിമയുടെ പേര് കേട്ടാൽ തന്നെ ഈ പടമൊന്നു കണ്ടു നോക്കാൻ തോന്നും. പഴയ മമ്മൂക്ക എന്നാ റൊമാന്റിക് ആയിരുന്നു. ഈ സിനിമയിൽ കാണുന്നത്പോലെ ഭാര്യ - ഭർത്താക്കന്മാരായി ജീവിക്കാനും, അതുപോലെ നമ്മളെ എല്ലാ വിധത്തിലും സപ്പോർട്ട് ചെയുന്ന ഭാര്യാ വീട്ടുകാരെ കിട്ടാനും വേണം ഒരു ഭാഗ്യം. അല്ലെങ്കിലും ഊട്ടിയിൽ ചിത്രീകരിച്ച സിനിമകൾ കാണാൻ ഒരു പ്രത്യേക സുഖമാണ്. കാരണം ഊട്ടിയിലെ ജീവിതം ഒരു അനുഭവമാണ്. ഓർമ്മകളുടെ താഴ്വരയാണ് ഊട്ടി.. നല്ല സിനിമ ആയിരുന്നു..
@sajnassaji42433 жыл бұрын
മമ്മൂക്കയുടെ മറക്കാനാവാത്ത ചിത്രം.. Jeevikkukayalle വിനയചന്ദ്രനായിട്ട്... ശരിക്കും mega star
@Dhanyapalottil Жыл бұрын
😮🏴😅😮😅 1:32
@albin00723 жыл бұрын
മമ്മൂക്കയുടെ പ്രണയചിത്രങ്ങളിൽ personal favourite 😍
@vimalak9 ай бұрын
ഇന്നത്തെ പത്രത്തിലെ ഫാസിൽ അവർകളുടെ ഇന്റർവ്യു വായിച്ചപ്പോൾ ഈ സിനിമ കാണാൻ തോന്നി. ഇതിലെ മരവും ഷാളുമെല്ലാം എങ്ങിനെ കഥാപാത്രങ്ങൾ ആയി എന്നറിയാൻ കൗതുകം!
@anwarpilathottathil4652 ай бұрын
ഫാസിൽ ഇന്റർവ്യൂ ൻ ശേഷം കാണാൻ വന്നു... മമ്മൂട്ടി sound modulation is 👍👍👍
@ManuManu-up5gw25 күн бұрын
Atheth interview ആണ്
@cineclapmedia2493 Жыл бұрын
മമ്മൂട്ടി ഇല്ലാത്ത കഥാപാത്രങ്ങളിൽ എന്നും വിനയനും കണ്ണു നിറഞ്ഞു പോയി പല മുഹൂർത്തംങ്ങളിലും അല്ല കണ്ണു നിറയിപ്പിച്ചു എന്നു വേണം പറയാൻ മമ്മൂട്ടി എന്ന മഹാ നടന്റെ വിനയചന്ത്രനിലേക്കുള്ള പരാഗായപ്രവേശനത്തിൽ വിനയൻ ചന്ദ്രൻ ജീവിക്കുമ്പോൾ മമ്മൂട്ടി എന്ന നടൻ ഒരു അത്ഭുതം തന്നെ ആണ് അഭിനയ പ്രതിഭകൾക്ക് പോലും പ്രണയത്തിന്റെ സ്നേഹത്തിന്റെ കടലാഴങ്ങളോളം നിറഞ്ഞു നിൽക്കുന്നു ഇന്നും വിനയചന്ദ്രൻ.
@neelakurinji5026 Жыл бұрын
ആദ്യമായിട്ട് കാണുവാണ്... ഒത്തിരി ishtayi
@akhilvs30796 ай бұрын
ആ മരം... ആ പുതപ്പ്... ഊട്ടിയിലെ തണുപ്പ്.. ആ പള്ളി... പിന്നെ മരണം ചിത്രീകരിക്കുന്ന പശ്ചാത്തലത്തിലെ സംഗീതം... കഥക്കും കഥാപത്രങ്ങൾക്കും അപ്പുറത്ത് കാണുന്നവരെ വേട്ടയാടുന്ന എന്തോ ഒന്ന് ഈ സിനിമക്ക് ഉണ്ട്... എത്ര കണ്ടാലും മനസിനെ പിടിച്ചുലകുന്ന എന്തോ ഒന്ന്... even ആ ടൈറ്റിൽ പോലും... " മണിവത്തൂരിലെ ആയിരം ശിവ രാത്രികൾ " ❤🔥
@nedheeribrahim53575 ай бұрын
സത്യം..💯
@adnanzaahi30626 ай бұрын
ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു പേരുള്ള സിനിമ അറിയുന്നത് ❤*മണിവത്തൂരിലെ ആയിരം ശിവരാത്രികൾ*❤ ഇപ്പോയാണ് കാണുന്നത് സൂപ്പർ film 👌🏻👌🏻❤ മമ്മൂക്ക 👌🏻😍 സുഹാസിനി 👌🏻😍 ഫാസിൽ sir👌🏻😍 BGM എല്ലാം kidu👌🏻😍😍😍
@Nishadpp-yw4ri4 ай бұрын
👍
@AbdulHameed-lm5rs Жыл бұрын
ഞാൻ വീണ്ടും കണ്ടു എത്ര തവണ കണ്ടു എന്ന് എനികറിയില്ല എത്ര കണ്ടാലും മതി വരാത്ത ഒരു മൂവി
@Nishadpp-yw4ri4 ай бұрын
സത്യം
@AjayaKumar-o6o9 ай бұрын
നന്മ നിറഞ്ഞ -ദാമ്പത്യ ജീവിതത്തിൻ്റെ മകുടോദാഹാരണമായി ഈ സിനിമ - വീണ്ടും വീണ്ടും കാണുന്നവർ നിരവധി
@riverinnview7160 Жыл бұрын
ഏറ്റവും മനോഹരമായത് സുഹാസിനിയുടെ ചിരി ......💞
@ABINSIBY9010 ай бұрын
Yes
@sreekumariammas66325 ай бұрын
Who call her Suhasini ? നന്നായി ചിരിക്കുന്നവൾ സുഹാസിനി !! അതെ എത്ര ശരിയാണ് !!! Yah She is Suhasini .❤❤❤
@muhammedkunjumk3351 Жыл бұрын
ഹൗ, ജീവിത സ്പർശിയായ മനസ്സിനെ ഒട്ടേറെ സ്പർശിച്ച സിനിമ. മമ്മൂട്ടിയും സുഹാസിനിയും അഭിനയിക്കുവാണോ !!! ❤അതോ ജീവിക്കുന്നോ ❤
@atticusfinch50723 жыл бұрын
The relatable romance. The way an infatuation turning into a strong couple bond is beautifully shown. Mammootty and Suhasini was indeed a dream pair.
@albin00723 жыл бұрын
വിനയചന്ദ്രനും നീനയും അവർ ഒരുമിച്ച് കാണാൻ കൊതിച്ച ആയിരം ശിവരാത്രികളും!! 💕💜💙
@Saleenarasheed2 жыл бұрын
തിയേറ്ററിൽ കാണാൻ ഭാഗ്യം കിട്ടി 🥰 ഒരു പഴയ സിനിമ കാണുകയാണെന്ന ഇപ്പോഴും തോന്നുന്നില്ല
@dewdrops3902 жыл бұрын
Best കോംബോ pair. സുഹാസിനിയെ കാണാൻ ഒരു പ്രേത്യേക ബാംഗിയാട്ടോ. വല്ലാത്തൊരു ഇഷ്ടം തോനുന്നു
@User_ryz2955 ай бұрын
Onnum thonale😅
@vincentdevassy-dq2xb Жыл бұрын
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ. 💕അതിന്ന് ശേഷം ഫാസിൽ.. സംവിധാനം ചെയ്തതിൽ ഇഷ്ടം ❤️ആയ സിനിമ. O. N. V. സാറിന്റെ വരികൾക്ക്... ശ്രീ നിവാസൻ സാറിന്റെ സംഗീതം 💕💕💕💕അടിപൊളി 👍മൂന്നു പേർക്കും ❤️❤️❤️❤️❤️പിന്നെ മമ്മുട്ടി സുഹാസിനി 🥰🥰അടിപൊളി 👍👍അവർ ജീവിക്കുകയായിരുന്നു👍
@ShanMuhammad1437 ай бұрын
ഇത്രേം നാൾ ഞാൻ ഈ പടം കാണാതെ പോയല്ലോ
@muhsinasathar3 жыл бұрын
ഈ സിൽമയിൽ മമ്മൂട്ടിയും സുഹാസിനിയും ഒറിജിനൽ സ്നേഹമുള്ള ഭാര്യ ഭർത്താക്കന്മാരെ പോലെയുണ്ട്. 😍
Wonderful movie Mammootty rock performance a fan from telugu andhra
@ajoyfrancis95342 жыл бұрын
😍 നെറ്റിയിൽ പൂവുള്ള സ്വാർണ ചിറകുള്ള പക്ഷി.. നീ പാടാത്തതെന്തേ..... 💌 Ikka , Soman 💯💓 Calimax le background music 💔🙌🏻
@sreepriyadhileep1414 Жыл бұрын
Nice movie. Ithil enik ishtapettath ammayamma marumakal sneham aanu. Asooya thonnum... Aa karyathil ee movie oru inspiration aanu
@anasabdulazeezaayan83103 жыл бұрын
നമുക്ക് ചുറ്റും കച്ചവടവൽക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന കുടുംബ ബന്ധങ്ങളെ സ്നേഹവൽക്കരിക്കുന്ന സിനിമ . മനുഷ്യർ പണത്തിന്റെ കാമുകിയും കാമുകനുമാകാൻ മത്സരിച്ചു കൊണ്ടിരിക്കുന്ന ലോകത്ത് സ്നേഹത്തിന്റെ അളവ് കോല് പണമല്ല മനുഷ്യനാണെന്ന് പഠിപ്പിക്കുന്ന സിനിമ . ഒടുവിൽ സിനിമയിൽ നടക്കുന്ന സ്നേഹ സംവാദത്തിൽ അർഹതയുള്ള സ്നേഹം അതിജീവിക്കുന്ന മനോഹരമായ സ്നേഹ ആവാസ വ്യവസ്ഥയിലേക്ക് സ്വന്തം ഊന്നു വടി പോലും ഉപേക്ഷച്ച് കയറി ചെല്ലുന്ന ശുഭ മുഹൂർത്തത്തിൽ കഥ അവസാനിക്കുന്നു.
@AngelMedia32 жыл бұрын
Super ❤️
@sreekumariammas66325 ай бұрын
One lovely poem like movie with great pure love and no negative roles and stund . Soooooper ❤❤❤❤
@sreekumariammas66325 ай бұрын
I like happy end movies . This is with love and without fight movie . Here the villen Devan is cute loving human with relation ships . Anyway a lovely sweety without fight movie .❤❤❤❤❤
@maryseeniamj27803 ай бұрын
2024 il കാണുന്നവരുണ്ടോ
@bithusafartalks986Ай бұрын
🙋
@manurajyam9307Ай бұрын
👍🏼
@lavishlal6323Ай бұрын
Ys... Njn
@ajithkumarpazhoor74433 жыл бұрын
ഫാസിലിനു പ്രണാമം ഈ സിനിമ ഇന്ന് ആണു ഞാൻ ആദ്യമായി കാണുന്നത് മരിക്കുന്നത് സ്വപ്നം കാണുന്നു ഇപ്പോൾ എന്നും, ഈ സിനിമ യുടെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ഞാൻ നന്ദി പറയുന്നു പിന്നെ എതിലെ പാട്ടുകൾ പാടിയ എന്റെ സ്വന്തം അർദ്ധ നരി ഈശ്വരൻ ദാസേട്ടൻ, പിന്നെ എന്റെ മാത്രം സ്വന്തം ചിത്ര മോൾ അവർക്കും എന്റെ അഭിനന്ദനങ്ങൾ എനിക്ക് ഈ ഭൂമിയിൽ ഇപ്പോൾ ആരു മില്ല പണംവുംജോലിയും ചെയ്യാൻ കഴിയാത്ത ഈ വയസ്ന്നെ എല്ലാവരും ഉപേക്ഷിച്ചു പോയി ഇപ്പോൾ ഞാൻ തന്നെ ഒറ്റക്ക് മരിക്കുന്നതിനു മുൻപ് എന്റെ സ്വന്തം ചിത്രമോൾ, എന്റെ മാത്രം സ്വന്തംഅർദ്ധനരി ഈശ്വരൻ ദാസേട്ടൻനെനേരിട്ട് കാണണം ഇന്ന് ഒരു ആഗ്രഹം ഉണ്ട് പറയാൻ പറ്റില്ല എപ്പോൾ ആണു വിളിക്കുന്നത്എന്ന് ഇത് വരെ ഒരു ശാസ്ത്രംത്തിനും കണ്ടു പിടിക്കാൻ പറ്റിയിട്ടില്ല മരണം ത്തിന്റെ സമയം, ഗുഡ് നൈറ്റ്, അജിത്കുമാർപാഴൂർ. തൃശ്ശൂർ 🙏🙏🌹🌹🌹
@shifinppm64522 жыл бұрын
😰
@sumayyasuhail3077 Жыл бұрын
മാഷേ,,, are u ok now
@shafireem-ep8cb Жыл бұрын
😢manass shaanthamakooo sir
@shibuvijayan3403 жыл бұрын
Absolutely wonderfull love story, heart touching
@raneeshrexroddik75422 жыл бұрын
ശ്യാമ ! മണിവത്തൂരിലെ ആയിരം ശിവരാത്രികൾ പിന്നെ കൗരവർ!! മഹാനടനം മൂർത്ഥന്യാവസ്ഥയിൽ!! മമ്മൂക്ക❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️💞💞 യഥാർത്ഥ നിത്യഹരിതനായകൻ
@sreekumariammas66325 ай бұрын
Thaniyavarthanam , Dany , Putturumees , Mada , Varunni , Vaikunddam Sooryanarayana Iyer ,GK ,IAS ,IPS , and Advocate charecters of Mammookka are favorite and varities.❤❤❤❤
@User_ryz2955 ай бұрын
@sreekumariammas6632 pinne. New delhi. 😅
@mpstalinpolic28363 жыл бұрын
Nice movie നീന ആയി സുഹാസിനി ജീവിച്ചു.... 💕❤️💕💕💕💕💕💕💕❤️💕💕
@albin00723 жыл бұрын
പുതുവർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ കണ്ടു കളഞ്ഞേക്കാം എന്ന് വിചാരിച്ചു ❤️
@arahoofpulikkal1 Жыл бұрын
Ente mone vallatha padam pand kandittundenkilum orma illaayirunnu oru cheriya clip kandappo veendum kandatha Super acting Acting aanenn chinthikkaan thanne budhimuttaan jeevikkukayalle ellaarum
@shaabishihab19422 жыл бұрын
മമ്മൂട്ടി സുഹാസിനി, മമ്മൂട്ടി സുമലത ഒരു ഒന്നൊന്നര combo ആയിരുന്നു 👌
@rahulkrissnan2 жыл бұрын
ശോഭന Also
@ARUNKUMAR-cg1hj Жыл бұрын
Mamokka geeta. Vatsalyam
@rajan3338 Жыл бұрын
@@ARUNKUMAR-cg1hj NO
@rajan3338 Жыл бұрын
@@rahulkrissnan NO
@nannurn5743 Жыл бұрын
@@rahulkrissnan shobhana looks best with mohanlal Mamootys best pairs were Suhasini and Geetha
@ajithpaliath21 күн бұрын
ആദ്യമായ് കാണുകയാണ്. ഏറെ ഇഷ്ട്ടം.❤
@വടക്കൻമലയാളി Жыл бұрын
മമ്മുട്ടിക്ക് ഏറ്റവും ചേർച്ചയുള്ള നായികയും അമ്മയും
@sandheepsasidharan21475 ай бұрын
സുകുമാരി മമ്മുട്ടിയുടെ അമ്മയായി ശോഭിച്ച അത്രയും ആരും ശോഭിച്ചിട്ടില്ല
@sreekumariammas66325 ай бұрын
Sreevidhya in the movie Pinnilav and other charecter mother of Alaxander the Don. ❤ Then Kaviyoor Ponnamma is another suitable mother in the movie Thaniyavarthanam , Valsalyam.... ❤❤
@jenharjennu22583 жыл бұрын
One of the best of fazil mammukka
@thehero53163 жыл бұрын
One of the best romance film ❤️
@mathews_elizabeth_5 ай бұрын
@ 46:55, That's baby boy FaFa 😊 He is also seen in Papayude swantham appus during birthday cake cutting scene. Faasil sir put him on screen since childhood may be because he knew one day he will rule the Indian cinema ❤
@sreekumariammas66325 ай бұрын
I saw this movie several times in the TV and mobile . In this movie all charectors doing സ്നേഹം കൊണ്ട് തുലാഭാരം . The charecter Jose is not a villan but so cute lover , loving husbend , loving brother ,and loving uncle . No doubt this is the best charecter of Devan in his movie life . Dr. Vinayachandran & Neena what a sweet and cute pair in this movie .❤ This movie full of love each other . All viewers say about all characters with out Vineetha the cute lovely handsome girl child . Her mind and love always with her only Pappa ,
@sreekumariammas66325 ай бұрын
എനിയ്ക്കും കാണണം മണിവത്തൂരിലെ ആയിരം ശിവരാത്രികൾ ! ഈ മമ്മൂക്ക എന്നെ വല്ലാതെ കരയിച്ചു കളഞ്ഞല്ലോ !!❤In this movie there is full of love . Hattof Fazil and Mammmookka. മരം നട്ടത് plastic മാറ്റാതെ ആണ് .അതുകൊണ്ട് മരം വളർന്നത് കാണിക്കണ്ടായിരുന്നു . plastic വച്ച് നട്ടാൽ തൈ കരിഞ്ഞു പോകും .❤ ,,Don't worry am simply saying . Anyway good movie without fight and with lovely Devan.❤ Mammookka is being the charecter Dr. Vinayachandran . RIP Sukumary and Adoor Bhasi.😢
@vishnunk5320 Жыл бұрын
Mammootty suhasini combo 💕💕💕
@abdullahkutti855611 ай бұрын
ഇ സിനിമ 25.12.2023ന് ഞാൻ വീണ്ടും കണ്ടു
@thenewworld4509 Жыл бұрын
2023 il aadyamayi kaanunnu.. very nice film… sontham veedu vittu povanulla neena yude vishamam kandapole njan karanjuthudangi😢
@kumarsajilesh32983 жыл бұрын
ഈ സിനിമ കോഴിക്കോട് സംഗം തിയേറ്ററിൽ ഇറങ്ങിയപ്പോൾ രണ്ടു തവണ ടിക്കറ്റ് കിട്ടാതെ പോയതാണ്.. പിന്നീടെന്തോ, സിനിമ ഫ്ലോപ്പ് ആയത് എങ്ങിനെയെന്ന് മനസ്സിലാവുന്നില്ല. പക്ഷെ, സിനിമ പോസ്റ്ററുകളിൽ മമ്മൂട്ടിയുടേയും സുഹാസിനിയുടെയും മാസ്മരിക കെമിസ്ട്രി വല്ലാതെ ആകര്ഷിക്കുന്നതായിരുന്നു...
@jenharjennu22583 жыл бұрын
സൂപ്പർ ഹിറ്റ് ആണ് ആരാ പറഞ്ഞത് ഫ്ലോപ്പ് എന്ന്.
@shanidkvshanidshanid26093 жыл бұрын
Flopo super hit movie
@cinemauyir4406 Жыл бұрын
The film was one of the biggest hits of 1987.check google
@RajeevM-mq7qj16 күн бұрын
ഫ്ലോപ്പ് ആയിരുന്നു ഇതും പൂവിനു പുതിയ പൂ തെന്നൽ പിന്നെ റാക്കുയിൽ രാഗ സദസ്സിൽ ഇതും ഫ്ലോപ്പ് ആണ് പിന്നെ പപ്പയുടെ സ്വന്തം അപ്പൂസ് വേണ്ടി വന്നു യോദ്ധായെ താമർത്താൻ
@linufiyaworld2799Ай бұрын
2024 kanunnavar unda 😊
@suryapanayil1853Ай бұрын
Und
@cinemauyir4406 Жыл бұрын
പെണ്ണിന് പ്രസവിച്ചതിനു കരയുന്ന 'അമ്മ .പെങ്ങളെ കല്യാണം കഴിക്കാൻ ആഗ്രഹമുണ്ട് ഏറ്റവും മാന്യമായി ചോദിച്ചപ്പോ കൂട്ടിക്കൊടുക്കാൻ ചോദിച്ച പോലെയാണ് ആങ്ങള നായകനെ തല്ലിയത് .ഈ രണ്ടു rubbishness ഒഴിച്ചാൽ സിനിമ സൂപ്പർ
@sumayyasuhail3077 Жыл бұрын
കറക്റ്റ്,,, രണ്ടും ഞാനും ചിന്തിച്ചു.
@mahalakshmi_99 Жыл бұрын
Crt
@vinujac28998 ай бұрын
What a direction ..
@rincysharon7 ай бұрын
ഒരു ചിത്രം പോലെ മനോഹരമായ സിനിമ ❤❤❤❤❤❤
@asifsalam3536Ай бұрын
Again watching in 2024🥰 One of my all time favorite ❤❤❤ Also, what a title "മണിവത്തൂരിലെ ആയിരം ശിവരാത്രികൾ"
@soorajmaicha2.o9495 ай бұрын
46:53 അണ്ണൻ ഒരു ഉറക്കംകഴിഞ്ഞ്ചാടി വന്നതാ😂😂😂
@BinsidhaLubaib5 ай бұрын
Nthoru veekshanam aado thandedh
@ManuManu-up5gw3 ай бұрын
കിട്ടി.. കിട്ടി... ഞാൻ തപ്പി നടന്ന comment കിട്ടി...😂
@shafeeqcholakkal57953 жыл бұрын
ഇക്ക.. സൂപ്പർ..
@sreekumariammas66325 ай бұрын
10 - 6 - 2024 I can't see this movie without rainy eyes .I love that sweet girl child . I wish to know about that child . Where is she now ? ❤❤❤❤❤
Yeatra( directed by Balu mahendra) it's an amazing movie, thaniyavarthsnam, snehamulla simham, maha yanam , Nyaya vidhi sangham ee movies okke kanathavarkku van nashttam
@christy16573 жыл бұрын
Favorite movie
@Nishadpp-yw4ri4 ай бұрын
എന്റെ
@Deedrops185 Жыл бұрын
എപ്പോഴും ഫാസിൽ സിനിമയിലെ അമ്മ കഥാപാത്രങ്ങൾ ഒരു പ്രത്യേക ഫീൽ തന്നെയാണ്... പ്രിയപ്പെട്ട അമ്മയ്ക്ക്, രാവിലെ ഇവിടെ എത്തി ട്രെയിൻ രണ്ടുമണിക്കൂർ ലേറ്റ് ആയിരുന്നു അതുകൊണ്ട് നേരെ ഹോസ്പിറ്റലിലേക്ക് പോന്നു,ഇവിടെ എനിക്കൊരു കൂട്ടുകാരനെ കിട്ടി മലയാളിയാണ് ഡോക്ടർ ജോസ്. ജോസ് ആണ് എനിക്ക് ശർമയെ പരിചയപ്പെടുത്തിത്തന്നത് ഡോക്ടർ ശർമ നല്ല മനുഷ്യനാണ് ഒരുപാട് കുശലങ്ങൾ ഒക്കെ ചോദിച്ചു . അമ്മ ഒന്നു കാണേണ്ടതു തന്നെയാണ് ആ ശർമ്മയെ നമ്മുടെ വീട്ടിൽ തേങ്ങാ വെട്ടാൻ വരുന്ന ഉമ്മർ കാക്ക ഇല്ലേ ആ ഉമ്മർ കാക്കയുടെ ഒരു ഛായ ഉണ്ട് ശർമയ്ക്ക്.എനിക്ക് ഇവിടെ താമസിക്കാൻ ഒരു വീട് ഒക്കെ ശരിയായി കണ്ടാൽ ഒരു ബംഗ്ലാവ് പോലെ ആ വീട്ടിൽ ഇരുന്നാണ് ഞാൻ ഈ എഴുത്തെഴുതുന്നത്.അമ്മയ്ക്ക് സുഖം തന്നെയല്ലേ? കാലിന്റെ നീരൊക്കെ കുറഞ്ഞോ?ഊട്ടി മനോഹരമായ സ്ഥലമാണ് അമ്മേ, ഇവിടെ ഇപ്പോ നല്ല തണുപ്പാ... നാട്ടിലെ മരം കോച്ചുന്ന തണുപ്പിന്റെ ഒരു നൂറിരട്ടി.പക്ഷേ ഈ കൊടും തണുപ്പത്തും എല്ലാ സായാഹ്നങ്ങളിലും അമ്മയുടെ മകൻ നടക്കാൻ ഇറങ്ങാറുണ്ട്...
@Nishadpp-yw4ri4 ай бұрын
സൂപ്പർ 👌
@majeedcp8513 Жыл бұрын
Vinaya chandran Mammookka umma
@shajinanazar8867 Жыл бұрын
My favourite movie
@nellaipandi.a89613 жыл бұрын
EM(size) kuduthal irukku, korachi varumo.
@akhilvs30796 ай бұрын
ഇജ്ജാതി മൂവി... screenplay&Direction🔥🔥
@bharathapaithrikam38212 жыл бұрын
Superb moovie
@shihabqatar77713 жыл бұрын
Plz oru kariyum parayhattee....ethrayum nalla oru love seen entee jivithathil nnjaan kadilla
"നീ എന്നാ തേങ്ങയാ ഈ പറയുന്നേ " ഒരു മലയാളം മൂവി ടോക്ക് 40:25 ഇവിടേം വരെ പാട്ട് ഒഴിച് നിർത്തിത്തിയാൽ നല്ല കഥയും മിസ്സ് cast ചെയ്താ നായികയും നായകനും. മമ്മൂട്ടിക്ക് പകരം വേണു നാഗവല്ലി ആണെങ്കിൽ എന്ന് ഓർത്തുപോയി അത്രക്കും ആർട്ടിഫിഷലായിട്ടുണ്ട്. സുഹാസിനി ഹായ് കുട്ടികൾ എന്ന് പറഞ്ഞു ഓടുന്നത് നല്ല ക്രിഞ്ച് ആണ്. അതുപോലെ മമ്മൂട്ടി ഊട്ടിയിൽ വന്നു ഇറങ്ങുമ്പോൾ ഉള്ള മുഖ ഭാവം 🥲. സോമൻ, ദേവൻ നല്ല കാസ്റ്റിംഗ് ആയിരുന്നു.മാതുക്കുട്ടിച്ചയാൻ 😍"ബോറടി മാറ്റാൻ കല്യാണം 🙄" എന്തുവാ ഇത് , കുറവൻ kurathi സ്റ്റോറി കൊള്ളാം. പക്ഷേ മൊത്തത്തിൽ എനിക്ക് ഇഷ്ടമായില്ല. അതുകഴിഞ്ഞു ആ മനുഷ്യൻ ആ character നല്ല വൃത്തിക്കു ചെയ്ത്. പിന്നെ അങ്ങോട്ട് പടത്തിന്റെ ലെവൽ മാറി കുറച്ചു കൂടി റിയലിസ്റ്റിക് ആയി തോന്നി.മമ്മൂട്ടിയെക്കാൾ എന്ത് ഭംഗി ആണ് ദേവന് ആ കുതിര പുറത്തെ scene 🔥🔥 ഇടയ്ക്ക് കുഞ്ഞു ഫഹദ് നെയും കാണാൻ സാധിച്ചു. സന്തോഷം 😇 45 min കഷ്ടപ്പെട്ട് ക്രിഞ്ച് അടിച്ച് കണ്ടാൽ പിന്നെ അങ്ങോട്ട് ഒരു മാരക സിനിമറ്റിക് എക്സ്പീരിയൻസ് കിട്ടും
@jinsjohn72782 ай бұрын
46:54 kozhappula njan poosa😂
@archanals48243 ай бұрын
46:53😂😂Fafa
@shameerbkmshameerbkm83853 ай бұрын
Devan awesome performance
@soorajnarayan Жыл бұрын
കാറിൽ നിന്നും ഇറക്കി വിട്ട ആളെ കാണാൻ വന്നതല്ലെ 😅😅😅
@sreekumariammas66325 ай бұрын
Who is that girl child ? What is her name.?. How cute that kid !!!❤❤❤❤
@salamfavas8739 Жыл бұрын
ദേവൻ മമ്മൂട്ടിയെ അടിക്കുന്ന സമയം മമ്മൂട്ടി കോട്ടും തൊപ്പിയും ഒക്കെ ധരിച്ച നിലയിൽ എന്നാൽ പെങ്ങളെ ഇഷ്ടമാണെന്ന് പറയുന്ന തൊട്ട് മുൻപ് സാധാ ഡ്രെസ്സിൽ ഉള്ള മമ്മൂട്ടി, ഇത് എന്റെ തോന്നലാണോ