No video

Malayalam Full Movie | Sukhamo Devi | HD Movie | Ft. Mohanlal, Geetha, Shanker, Urvashi

  Рет қаралды 1,162,686

mollywood movies

mollywood movies

9 жыл бұрын

Sukhamo Devi is a Malayalam-language Indian tragedy film directed by Venu Nagavally. The film was the directorial debut of Venu, the story was based on his own experience. It features Mohanlal, Shankar, Geetha and Urvashi in major roles.The film features memorable soundtrack composed by Raveendran to the lyrics penned by O. N. V. Kurup and cinematography by S. Kumar. Editing of the film was done by K. P. Puthran while the assistant directors to the film were Ajayan and G. S. Vijayan with Art direction by Krishnan Kutty. The film was one of the highest grossers of 1986.Sukhamo Devi marks the directorial debut of Venu Nagavally. The film is based on his own life experience.The soundtrack was composed by music Raveendran to the lyrics penned by O. N. V. Kurup. The soundtrack was well received and includes in the evergreen melodies of all time in Malayalam film music. K. J. Yesudas and K. S. Chithra have lent their voice for the soundtracks of the film.

Пікірлер: 841
@roby-v5o
@roby-v5o 5 ай бұрын
2024.. ൽ വീണ്ടും 🙋‍♂️ഞാൻ മാത്രമാണോ 🤔ഈ സിനിമ കാണാൻ വന്നത്....??❣️❣️ ഈ സിനിമയൊക്കെ അന്നും ഇന്നും തരുന്ന സന്തോഷമൊന്നും വാക്കുകൾ കൊണ്ട് പറഞ്ഞു അറിയിക്കാൻ പറ്റില്ല ❣️❣️
@anayaanil2050
@anayaanil2050 2 ай бұрын
ഞാനുമുണ്ട്
@narayanannk7164
@narayanannk7164 2 ай бұрын
❤​@@anayaanil2050😊 47:00
@georgepx8521
@georgepx8521 2 ай бұрын
ഞാനും❤️❤️❤️
@georgepx8521
@georgepx8521 2 ай бұрын
എനിക്ക് ഏറ്റവും... പ്രിയപ്പെട്ട.. ലാൽ.. സിനിമകളില് ഇത് ഒന്നാം സ്ഥാനം... ഉമ്മ... ഉമ്മ... ലാലിന്❤️❤️❤️❤️❤️🙏🙏🙏🙏
@SanoopkodakkaranSanoopkodakkar
@SanoopkodakkaranSanoopkodakkar Ай бұрын
ഞാനും മുണ്ട്
@paulsontjohn
@paulsontjohn 2 жыл бұрын
അടിമുടി ആഘോഷമായിരുന്ന ഒരാൾ; ‘സുഖമോ ദേവി’യിലെ യഥാർത്ഥ സണ്ണിയുടെ കഥ. വേണു നാഗവള്ളി സംവിധാനം ചെയ്ത ‘സുഖമോദേവി’ എന്ന ചിത്രം സിനിമാപ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ്. സിനിമ എന്നതിനപ്പുറം വേണു നാഗവളളിയുടെ ജീവിതവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന ഒന്നുകൂടിയായിരുന്നു ഈ ചിത്രം. തന്റെ സുഹൃത്തായ സൈമണ്‍ മാത്യുവിന്റെ കഥയാണ് ഈ ചിത്രത്തിലൂടെ വേണു നാഗവള്ളി പറഞ്ഞത്. ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച സണ്ണി എന്ന കഥാപാത്രം യഥാർത്ഥത്തിൽ സൈമൺ മാത്യുവായിരുന്നു. ജീവിതത്തെ ഒരാഘോഷമായി ജീവിക്കുന്നതിനിടയിൽ ഒരു അപകടത്തിൽ പൊലിഞ്ഞു പോകുകയായിരുന്നു സൈമണ്‍ മാത്യു. “തിരുവനന്തപുരത്തിന്റെ രാജവീഥികളിലൂടെ ഉറക്കെ പാട്ടും പാടി തന്റെ സ്കൂട്ടറിൽ നടന്നിരുന്ന, ചെറുപ്പം ചെറുപ്പകാലത്തു തന്നെ കളിച്ചു തീർത്ത ഒരു കലാകാരൻ.അതീവസുന്ദരൻ മാത്രമല്ല, ഏറെ കഴിവുകളുള്ള, പഠിപ്പിലും കലകളിലും സ്പോർട്സിലുമെല്ലാം മികവു പുലർത്തിയിരുന്ന വ്യക്തി കൂടിയായിരുന്നു അദ്ദേഹം. അനുഗ്രഹീതനായ ഒരു ഗായകൻ, മനോഹരമായ ശബ്ദത്തിന് ഉടമയായിരുന്ന അദ്ദേഹത്തിന്റെ ആത്മാവ് നിറയെ സംഗീതമായിരുന്നു. സംഗീതം കൊണ്ടും പെരുമാറ്റം കൊണ്ടും എല്ലാവരെയും അതിശയിപ്പിക്കുന്ന ഒരാൾ. നല്ലൊരു കായികതാരം കൂടിയായിരുന്നു അദ്ദേഹം. മികച്ചൊരു ഫുട്‌ബോള്‍ കളിക്കാരനായിരുന്ന അദ്ദേഹം അറുപതുകളുടെ അവസാനത്തിലും 70കളുടെ തുടക്കത്തിലും തിരുവനന്തപുരത്തെ കോളേജ് ഓഫ് എന്‍ജിനീയറിങ്ങില്‍ പഠിക്കുന്ന കാലയളവിൽ കേരള സര്‍വകലാശാലയെയും കേരള സംസ്ഥാന ടീമിനെയും പ്രതിനിധീകരിച്ച് കളിച്ചിട്ടുണ്ട്. 1969ൽ മികച്ച ഫുട്ബോളർക്കുള്ള ഗോൾഡ് മെഡലും നേടി. ട്രിവാന്‍ഡ്രം ടെന്നീസ് ക്ലബിലെ അറിയപ്പെടുന്ന ടെന്നീസ് താരം കൂടിയായിരുന്നു അദ്ദേഹം. 50 വർഷങ്ങൾക്ക് മുൻപ്, ദൗർഭാഗ്യകരമായ ഒരു രാത്രിയിൽ, 1971 നവംബര്‍ 28ന് 24-ാം വയസ്സിൽ കവഡിയാര്‍ വെള്ളയമ്പലം റോഡില്‍, രാജ്ഭവന് മുമ്പില്‍ വച്ചുണ്ടായ ഒരു സ്‌കൂട്ടര്‍ അപകടത്തില്‍ അദ്ദേഹം മരിച്ചു. ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്‌സിൽ അദ്ദേഹം ജോലിയ്ക്ക് ചേർന്നിട്ട് നാലു ദിവസമേ ആയിരുന്നുള്ളൂ അന്ന്. വൈകുന്നേരം നടന്ന ഫുട്‌ബോള്‍ മാച്ചില്‍ ടൈറ്റാനിയത്തെ പ്രതിനിധീകരിച്ച് കളിച്ച് ശേഷം മടങ്ങുകയായിരുന്നു അദ്ദേഹം. വളരെ ആകസ്മികമായ ആ മരണം കുടുംബത്തിലെ ഒരുപാട് പേരുടെ ജീവിതം മാറ്റിമറിച്ചു. അദ്ദേഹത്തിന് ലഭിച്ച സ്വർണ്ണ മെഡൽ അദ്ദേഹത്തിന്റെ മുത്തശ്ശി മരിക്കുവോളം അവരുടെ താലിക്കൊപ്പം ചേർത്ത് ധരിച്ചു. ഒന്നു കരയാൻ പോലും കഴിയാത്ത നിസ്സംഗതയാണ് അദ്ദേഹത്തിന്റെ മരണം പ്രിയപ്പെട്ടവരിൽ ഏൽപ്പിച്ചത്. അദ്ദേഹത്തിന്റെ ഓർമകൾ ഇന്നും കുടുബംങ്ങളുടെ ഹൃദയങ്ങളിലും അദ്ദേഹത്തിന്റെ സുഹൃത്തുക്കളിലും ആരാധകരിലും നിലനില്‍ക്കുന്നു. വളരെ പ്രതിഭാധനനായ ആ സംഗീതസംവിധായകനെ എച്ച്എംവി തിരിച്ചറിഞ്ഞിരുന്നെങ്കിലും അദ്ദേഹത്തിന്റെ മരണത്തോട് കൂടി ആ സ്വപ്‌നങ്ങളും പൊലിഞ്ഞു. എഞ്ചിനീയറിംഗ് കോളേജിൽ പഠിക്കുമ്പോൾ സ്വന്തം പാട്ടുകൾ ഗ്രൂപ്പ് സോങ്ങുകളായി പാടി ഓരോ വര്‍ഷവും അദ്ദേഹം ട്രോഫികള്‍ സ്വന്തമാക്കിയിരുന്നു. പിന്നീട് 1972 ല്‍ അദ്ദേഹം എഴുതി സംഗീതം നിർവ്വഹിച്ച നാല് പാട്ടുകള്‍ Loves Emancipation’ എന്ന ആല്‍ബത്തിലൂടെ അവതരിപ്പിക്കപ്പെട്ടു. എല്ലാ പാട്ടുകളും ഡോ. കെ.ജെ യേശുദാസ് ആയിരുന്നു പാടിയത്. സൈമണ്‍ മാത്യുവിന്റെ നഷ്ടം അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരെ സംബന്ധിച്ചും അങ്ങനെ തന്നെയായിരുന്നു. സിനിമയിലെന്ന പോലെ തന്നെ, സൈമണ്‍ മാത്യുവിന്റെ പാട്ടുകൾ ഇന്നും ഹൃദയങ്ങളില്‍ പ്രതിധ്വനിക്കുന്നു. ആ ആത്മാവിന് നിത്യശാന്തി നേരുന്നു.
@shanmohd711
@shanmohd711 2 жыл бұрын
Ok
@tinsdas8867
@tinsdas8867 Жыл бұрын
ഈ കമന്റ് ശ്രെദ്ധിക്കപ്പെടാതെ പോയി. അങ്ങനെ പോവരുത്. അദ്ദേഹം ഇനിയും ജനമനസുകളിലൂടെ ജീവിക്കണം
@beautiful5130
@beautiful5130 Жыл бұрын
@@tinsdas8867 yes
@nishasaji
@nishasaji Жыл бұрын
Njan ee Cinima pandu kanditund,pakshe innathe manorama sunday supply ment loode anu ee cinimaye patti kooduthal arinjath onnu koodi kanan vannatha
@anitha9054
@anitha9054 Жыл бұрын
@@nishasaji njanum
@RajeshReghuvaran
@RajeshReghuvaran 3 жыл бұрын
" നന്ദന് ഒരിക്കലും സണ്ണിയാകാൻ കഴിയില്ല താരയ്ക്ക് ദേവിയാകാനും " .. എന്നിട്ടുംഅവരൊന്നിച്ചു .. ജീവിതംഅങ്ങനെയൊക്കെയാണല്ലേ കുറേമുൻപോട്ട് പോകുമ്പോൾ നമുക്ക് സംഭവിക്കുന്ന കാര്യങ്ങൾ നമ്മുടെ ചിന്തയിലോ എന്തിന് സ്വപ്നങ്ങളിൽ പോലും ഇല്ലാത്തതായിരിക്കും
@miss_nameless9165
@miss_nameless9165 2 жыл бұрын
സണ്ണിച്ചൻ ആണ് ശരിക്കും ഈ ചിത്രത്തിന്റെ നട്ടെല്ല്....അത്രയും ആക്റ്റീവ് ആയ, എന്തിനും കട്ടക്ക് കൂടെ നിൽക്കുന്ന ഒരു സുഹൃത്ത് ഉണ്ടെങ്കിൽ നമുക്ക് പിന്നെ ഒന്നും നോക്കേണ്ടി വരില്ല...😍❤️ പക്ഷേ അങ്ങനെയുള്ളവർ അപ്രതീക്ഷിതമായി വിട പറയുമ്പോൾ അതിന്റെ ആഘാതം ഒന്ന് വേറെ തന്നെയായിരിക്കും...💔
@aadhisthaan
@aadhisthaan 6 жыл бұрын
ഒരുപാട് സംസാരിക്കുന്ന ഒരുപാട് വിശപ്പുള്ള വിനോദ്...തന്റെ കൂട്ടുകാരൻ സണ്ണിയുടെ മരണത്തിനു ശേഷം വിനോദ് മിണ്ടിയിട്ടില്ല...അയാൾ ഇപ്പൊ പഴയ പോലെ തമാശ പറയില്ല...ആർത്തിയോടെ ഒന്നും കഴിക്കില്ല.... "ചെറുപ്പം ചെറുപ്പകാലത്ത് തന്നെ കളിച്ചു തീർക്കണം" എന്നു പറഞ്ഞ വിനോദ്...സണ്ണി മരിച്ച ശേഷം ഉള്ള വിനോദിന്റെ അവസ്ഥ ഇത്ര മനോഹരം ആയി കാണിക്കാൻ ലോക സിനിമയിൽ വേറെ ആരുണ്ട്...ജഗതി എന്ന അതുല്യ നടന്റെ തിരിച്ചു വരവിനായി പ്രാർത്ഥിക്കുന്നു
@francisrajxavier7520
@francisrajxavier7520 6 жыл бұрын
Well said.
@vilayilvilayil9312
@vilayilvilayil9312 6 жыл бұрын
Karayichu kalanju
@ubimad
@ubimad 5 жыл бұрын
Ith real story aanu
@nishraghav3955
@nishraghav3955 5 жыл бұрын
ആ കഥാപാത്രമാണ് ഇതില്‍ ഏറ്റവും നൊമ്പരപ്പെടുത്തുന്നത്.. Fantastic movie
@Ashif.p.k
@Ashif.p.k 5 жыл бұрын
@@nishraghav3955 😔
@jishnusr3363
@jishnusr3363 3 жыл бұрын
ഇതിൽ സണ്ണി എന്ന കഥാപാത്രം മനസ്സിൽ ഇന്നും ഒരു വിങ്ങൽ ആണ്... ലാലേട്ടൻ അത് നന്നായി ജീവിച്ചു കാണിച്ചു... ❤😔 RIP real സണ്ണി (സൈമൺ )
@atyabkhan8801
@atyabkhan8801 Жыл бұрын
Simon. Feature in manorma... Veedum ormagal pudukkan vannu... 🙏🏾
@rph7871
@rph7871 Жыл бұрын
Malayalamanorama article on sunday 8 january 2023 😔
@achu-ic1sj
@achu-ic1sj Жыл бұрын
അപ്പോ സൈമൺ റിയൽ character ആയിരുന്നോ ആക്‌സിഡന്റ് തന്നെ ആയിരുന്നോ
@tigerg8867
@tigerg8867 8 ай бұрын
💐💐💐💐💐💐
@user-rj1qn2xi1t
@user-rj1qn2xi1t 4 ай бұрын
Pppppl😊😊​@@rph7871
@rakeshchandrakkottil4056
@rakeshchandrakkottil4056 4 жыл бұрын
വളരെ നല്ല സിനിമ വേണു നാഗവള്ളിയുടെ സിനിമകൾ കണ്ടു കഴിഞ്ഞാൽ ചില ക്യാരക്ടറുകൾ നമ്മുടെ മനസിൽ കയറി കൂടും ഇതിൽ സണ്ണി &വിനോദ്...... മണിക്കൂറുകൾ സമയം എടുക്കും ചിലപ്പോൾ ആ കഥാപാത്രങ്ങൾ നമ്മുടെ മനസ്സിൽ നിന്ന് മായാൻ....ഞാൻ മനസിലാക്കിയ മലയാളത്തിലെ എക്കാലത്തെയും മികച്ച നടി ഉർവശി...റോൾ മനോഹരമാക്കി..... ജഗതി ശ്രീകുമാർ..മിസ്സ്‌ ചെയ്യുന്നു....
@user-bi2qz4yv1p
@user-bi2qz4yv1p Жыл бұрын
Apo geetha?
@rakeshchandrakkottil4056
@rakeshchandrakkottil4056 Жыл бұрын
@@user-bi2qz4yv1p ????
@sumeshrocks2070
@sumeshrocks2070 2 жыл бұрын
കണ്ണ് നിറയാതെ ഒരിക്കലും കണ്ടു തീർക്കാൻ പറ്റാത്ത സിനിമ... വേണു നാഗവള്ളി... Really miss u😪
@bonnyphilipbenny7404
@bonnyphilipbenny7404 3 жыл бұрын
സൗഹൃദത്തിന്റെ കഥ പറഞ്ഞ ഇതുപോലൊരു സിനിമ മലയാളത്തിൽ വേറെ കാണില്ല❤️ ഒരു കഥാപാത്രത്തെയും മാറ്റിവെക്കുവാൻ കഴിയില്ല..എല്ലാരും തകർത്തു അഭിനയിച്ചു...ജഗതി ചേട്ടനും ലാലേട്ടൻ ഉം കരയിച്ചു കളഞ്ഞു😢..
@bincybinoy5600
@bincybinoy5600 4 жыл бұрын
എത്ര കണ്ടാലും മതിവരാത്ത സിനിമ ..ഒരിക്കലും മറക്കാനാവാത്ത പാട്ടുകൾ ...എന്നാ ഒരു ഫീലാ...കരഞ്ഞു കൊണ്ടല്ലാതെ മുഴുവൻ കാണാൻ സാധിക്കില്ല...ഒരിക്കലും അവസാനിക്കാത്ത സൗഹൃദവും പ്രണയവും..
@pradeepjames6499
@pradeepjames6499 5 жыл бұрын
മലയാളികൾ ഒരുകാലത്ത് എത്ര നല്ല മനുഷ്യർ ആരുന്നു എന്ന് ഈ സിനിമയിലൂടെ വേണു നാഗവള്ളി സാർ കാണിച്ചു തരുന്നു....
@AS-vj3eo
@AS-vj3eo 5 жыл бұрын
തീർച്ചയായും എനിക്കും തോന്നിയ കാര്യം
@sreelal2329
@sreelal2329 4 жыл бұрын
Support me Support me
@ramshad_otp
@ramshad_otp 3 жыл бұрын
Yes..... Venu Nagavally Chettan Oru Sambavam thanne aayirunnu....
@mastergrogu2677
@mastergrogu2677 3 жыл бұрын
@@sreelal2329 y
@umaimathkaratt2271
@umaimathkaratt2271 3 жыл бұрын
@@AS-vj3eo 9à😡a 🙃🙃0😉
@roopeshp1851
@roopeshp1851 4 жыл бұрын
ചെറുപ്പത്തിൽ തന്നെ എത്ര തവണ കണ്ടെന്നറിയില്ല ഇപ്പോഴും evergreen സിനിമകളുടെ കൂട്ടത്തിൽ ee സുഖമോദേവിയും ഉണ്ടാകും വീണ്ടും നൊസ്റ്റാൾജിയ
@akhilknairofficial
@akhilknairofficial 2 жыл бұрын
ലാലേട്ടന്റെ കഥാപാത്രം മരിക്കുന്നതോടെ ജഗതി ചേട്ടന്റെ വിനോദ് എന്ന കഥാപാത്രത്തിനു വരുന്ന transformations. കണ്ണു നനയാതെ അതൊന്നും കാണാൻ പറ്റില്ല 🌹🌹
@nithinnitz1239
@nithinnitz1239 2 жыл бұрын
ഉർവ്വശി ഒരുപാട് വ്യത്യസ്തമായ വേഷങ്ങൾ അവതരിപ്പിച്ചു കണ്ടിട്ടുണ്ട്. എത്രയേറെ ഭംഗിയായി ചെയ്തിരിക്കുന്നു. മറ്റാർക്കും ഉർവ്വശി എന്ന നായിക യെ അനുകരിക്കാൻ സാധിക്കില്ല. വിമർശകരെ വരെ ചൊടിപ്പിച്ച മറ്റൊരു നായിക യും ഉർവ്വശി യോളം പ്പോന്ന പോൽ മലയാളത്തിലും മറ്റ് ഭാഷകളിലും കാണാൻ തരമില്ല. എല്ലാം അടച്ചാക്ഷേപിക്കുന്നവർക്ക് ഉർവ്വശി എന്ന നായിക യെ അംഗീകരിക്കാൻ സാധിക്കില്ല.
@praveenradhakrishnan1384
@praveenradhakrishnan1384 3 жыл бұрын
മോഹൻലാലിൻ്റെ സണ്ണി എന്ന കഥാപാത്രമാണ് ഈ സിനിമയുടെ ജീവൻ... ആ ജീവൻ ഇല്ലാതാകുമ്പോൾ സിനിമയും നിർജീവമാകുന്നതു പോലെ... എനിക്ക് തോന്നിയതാണോ???
@aneeshashaju9189
@aneeshashaju9189 3 жыл бұрын
Thonnithavum
@mypointofview5627
@mypointofview5627 2 жыл бұрын
Sathyam anu
@tilbyshibu181
@tilbyshibu181 2 жыл бұрын
🚖
@anoopkg3709
@anoopkg3709 2 жыл бұрын
True story. Thudakathil kaanikkunna Simon mathue anu lalettande character
@praveenradhakrishnan1384
@praveenradhakrishnan1384 2 жыл бұрын
@@anoopkg3709 .... yes bro
@sandeshmathewkutty508
@sandeshmathewkutty508 5 жыл бұрын
1:57:44 "സണ്ണിയോട് ഞാൻ പറഞ്ഞോളാം" ലോകത്തിലെ ഏറ്റവും ശക്തമായ സ്നേഹം സൗഹൃദമാണെന്ന് വിളിച്ച് പറയുന്ന രംഗം
@vishnuamritha
@vishnuamritha 4 жыл бұрын
exactly
@AS-vj3eo
@AS-vj3eo 4 жыл бұрын
Sathyam
@anoopvarma4110
@anoopvarma4110 3 жыл бұрын
ശങ്കറിന് ശബ്ദം നൽകിയത് വേണുനാഗവള്ളിയാണെന്ന് അറിയുന്നതേയില്ലാ അത്രക്ക് ഭംഗിയാക്കിയിട്ടുണ്ട്.. സൂപ്പർ..$uper..👍🌹
@jayamohanj6408
@jayamohanj6408 Жыл бұрын
ഈ സിനിമകൾ ഒക്കെ കാണുമ്പോൾ ഒരു നൊമ്പരം ആയി ജഗതി ചേട്ടൻ മനസ്സിൽ നിറയുന്നു.. മലയാളത്തിലെ എന്നത്തേയും സൂപ്പർ സ്റ്റാർ ആണ് ജഗതി 😍😪
@praveenradhakrishnan1384
@praveenradhakrishnan1384 3 жыл бұрын
സണ്ണിയും വിനോദും... മലയാളികൾ മറക്കില്ല ഈ friendship...
@anishabraham7893
@anishabraham7893 2 жыл бұрын
കലാമൂല്യവും മനുഷ്യജീവന്റെ സത്യമായ ആവിഷ്കാരവും ഉള്ള ഇത്തരം സിനിമകൾ ഉള്ള ഒരു കാലഘട്ടം ഉണ്ടായിരുന്നു നമ്മുടെ നാട്ടിൽ എന്ന് ഇന്നത്തെ തലമുറകളെ ഓർപ്പിക്കാൻ കഴിയുന്ന തരത്തിൽ ഉള്ള സിനിമകളിൽ ഒന്നാണ് ഇത്. ഇപ്പോഴത്തെ സിനിമ തലമുറ ഇതൊക്കെ കണ്ട് സ്വയം വിലയിരുത്തുന്ന നല്ലതാണ് . അല്ലെങ്കിൽ നിങ്ങൾക്ക് ശേഷം മലയാള സിനിമ അവശേഷിക്കില്ല .കാരണം അത്രേത്തോളം മടുപ്പുളവാക്കുന്നതാണൂ നിങ്ങളുമായി ബന്ധപ്പെട്ട വാർത്തകളും പ്രവർത്തനങ്ങളും. ഒത്തിരി കലാകാരന്മാരുടെയും കലയെ സ്നേഹിക്കുന്നവരുടെയും ത്യാഗമാണ് നിങ്ങൾ ഇരുന്നു നശിപ്പിക്കുന്ന ഈ കലാസൃഷ്ടി . ചിന്തിച്ചാൽ നല്ലത്. ഇന്നും ഈ സിനിമകൾ തീയേറ്ററിൽ പ്രദർശിപ്പിച്ചാൽ നിറഞ്ഞ സദസിൽ ഓടും എന്ന് ഉറപ്പ്. ഒരു പഴയവന്റെ വിലയിരുത്തൽ ക്ഷമിക്കുക .
@aswinaswinap1738
@aswinaswinap1738 4 жыл бұрын
20 വയസ്സ് ആയെങ്കിലും ഈ ലോക്ക്ഡൌൺ വേണ്ടിവന്നു അനശ്വരമായ സിനിമ കാണുവാൻ.. അറിയാൻ.. ഇത് പോലെ ഉള്ള സിനിമ തരുന്ന എഫെക്ട് ഇന്നത്തെ സിനിമക്ക് തരാൻ കഴിയുന്നില്ല എന്ന വാസ്തവം.. 100%.
@naseerapk6077
@naseerapk6077 3 жыл бұрын
Sariyne njanum ippozha kanunnath
@SPU444
@SPU444 3 жыл бұрын
36 വയസ്. ഇന്നാണ് കാണുന്നത് 😂
@sadikaliist
@sadikaliist 6 жыл бұрын
Ee cinamayil Mohanlalinte marana shesham undaaya oru shoonyathyum dhukkavum orikkaalum nikathaan kazhiyunilla ennu thanneyaanu sunny enna character nte vijayam ...brilliant direction and story...
@jijudas
@jijudas 4 жыл бұрын
മോഹൻലാലിൻറെ സണ്ണി മരിച്ചു കഴിയുമ്പോ...മുഴുവൻ സിനിമ തന്നെ ഇല്ലതായ്ീ...സണ്ണി ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിയത് എനിക്ക് മാത്രമാണോ.........
@ranjimaranjuu3289
@ranjimaranjuu3289 3 жыл бұрын
Enikkum
@pramodn5091
@pramodn5091 3 жыл бұрын
Enikkum....
@niyasmohammed4648
@niyasmohammed4648 6 жыл бұрын
ഓരോ താരങ്ങളും തകർത്തഭിനയിച്ച സിനിമ... ലാലേട്ടന്റെ മരണ ശേഷം അമ്പിളി ചേട്ടൻ ഓരോ സീനിലും കരയിച്ചു കളഞ്ഞു...
@rajanisivahari4366
@rajanisivahari4366 3 жыл бұрын
സണ്ണിച്ചൻ ഇവിടുണ്ട് മോളെ ന്ന് കേട്ടപ്പോ കണ്ണ് നിറഞ്ഞു പോയി ലാലേട്ടൻ 🌹😍😍😍
@signofmemories547
@signofmemories547 3 жыл бұрын
എന്തൊരു പോക്കാ എന്റെ സണ്ണിച്ചാ പോയത്. എല്ലാവരുടെയും ജീവിതവും സ്വപ്നങ്ങളും ഇല്ലാതാക്കിയല്ലോ.😭😭.
@kripathomas6250
@kripathomas6250 Жыл бұрын
ഇന്നത്തെ മനോരമ സൺ‌ഡേ സപ്ലിമെന്റ് പേപ്പറിൽ കൊടുത്തിരിക്കുന്ന സൈമൺ ആർട്ടിക്കിൾ വയ്ച്ചു സുഖമോ ദേവി കാണാൻ വന്നതാണ് ഞാൻ.. ആരേലും ഉണ്ടോ എന്നെപോലെ??? (08-01-2023)
@leoaddicted220
@leoaddicted220 Жыл бұрын
Yes😌
@mariakjoseph8248
@mariakjoseph8248 Жыл бұрын
Yes..
@athmajoel5972
@athmajoel5972 Жыл бұрын
Yes
@vishnupillai93
@vishnupillai93 Жыл бұрын
Yes
@ezedsoftwares3425
@ezedsoftwares3425 Жыл бұрын
Yes
@akr5792
@akr5792 7 жыл бұрын
ലാലേട്ടൻ ജഗതി combo തകർത്തു എന്നാ ഒരു energy
@sajanjohn2557
@sajanjohn2557 2 жыл бұрын
ഈ സിനിമയിൽ വേണു നാഗവള്ളി സംവിധാനം ചെയ്യുന്നു പോരാതെ... നായകൻ ശബ്ദവും കൊടുത്തു മനോഹരമാക്കി...സുഖമോ ദേവി.
@momz_corner
@momz_corner Жыл бұрын
Ath adheham thanne ale... Real life story 😥
@Adhi7306
@Adhi7306 5 жыл бұрын
Epic movie👌 എത്ര തവണ കണ്ടാലും കണ്ണ് നിറയാതെ ഇത് കാണാൻ പറ്റില്ല
@anjulechu1300
@anjulechu1300 3 жыл бұрын
Sathyam
@mastergrogu2677
@mastergrogu2677 3 жыл бұрын
Real story
@gopakumargnair5688
@gopakumargnair5688 3 жыл бұрын
നന്ദനെ ദേവിയുടെ വീട്ടിൽ നിന്നിറക്കി വിട്ടപ്പോൾ ബുള്ളറ്റിൽ സണ്ണി വന്നു... 'രഞ്ജിത്ത്' ശൈലി ആയിരുന്നേൽ,,, 'എന്റെ കൂട്ടുകാരനെ ഇറക്കി വിട്ട നിങ്ങടെ കുടുംബം ഞാൻ കൊളം തോണ്ടും,,, ഈ പറഞ്ഞു പോകുന്ന എന്റെ പേര് സണ്ണി,,, ഓർത്ത് വെച്ചോളൂ'... എന്നായെനേം,,, 'വേണു നാഗവള്ളി',,, ഇത്തിരി വ്യത്യസ്തമാ,,, ഇത് വേറെ ലെവൽ.... AND TO HIGHLIGHT,,, MOHANLAL IS A DIRECTOR'S ACTOR,,, DIRECTOR'S BLISS...
@pradeeppr1586
@pradeeppr1586 2 жыл бұрын
സണ്ണി മരിച്ചതറിഞ്ഞ് പലരും കരഞ്ഞ് തിയ്യറ്ററിൽ നിന്ന് എണീറ്റപോയത് ഇപ്പോഴും ഓർമ്മ വരുന്നു
@atyabkhan8801
@atyabkhan8801 Жыл бұрын
Veedum kaannunnu.... Ennu...
@belmontschool2255
@belmontschool2255 8 жыл бұрын
one among the new generation movies of 1986.. how many can interpret Lal magic ? And that too in his early years .... amazing stuff . miss u Venu nagavally as well ..
@sandrashaji940
@sandrashaji940 Жыл бұрын
Manorama sunday supplement vayichitt movie search cheythu vannathanu.😊
@subin2906
@subin2906 Жыл бұрын
Same
@VasanthiPm
@VasanthiPm 2 ай бұрын
Athil endanu parajirikunnad
@paulsontthomas8752
@paulsontthomas8752 5 жыл бұрын
സൂപ്പർ ഫിലിം. ഒരു വല്ലാത്ത വിങ്ങലാണ്. മന്സിന്ന് പോകുന്നില്ല
@nirenjan555
@nirenjan555 7 жыл бұрын
An absolute gem...Sunny....one of my favorite characters of Lalettan..
@rajeshgrajeshg6374
@rajeshgrajeshg6374 3 жыл бұрын
ഒരുപാടോരുപാട് ഇഷ്ട്ടമാണ് ഈ സിനിമ. ആദ്യം മുതൽ അവസാനം വരെ. പറഞ്ഞറിയിക്കാനാവാത്തത്ര മുകളിലാണ് ഉയരത്താണ് ഈ സിനിമ. ആ പഴയകാലം എത്ര വികാരത്തോടെയാണ് വരച്ച് കാണിച്ചത്
@RajeshManiyan-eh7uk
@RajeshManiyan-eh7uk 24 күн бұрын
ഇന്ന് ഇത് കാണുന്നത് ഏട്ടാ മത്തെ തവണയാണ് മനോഹരം പ്രണയം , സൗഹൃദം, സംഗീതം..
@mayflower8880
@mayflower8880 2 жыл бұрын
ഈ ഒരു സിനിമയിലെങ്കിലും ഗീതയെ ചിരിച്ചുകളിച്ചു ഹാപ്പി ആയിട്ട് കണ്ടാല്ലോന്നോർക്കുവാരുന്നു. പക്ഷേ പടം full കരയണ്ട കരച്ചിൽ last portion ആവുമ്പോളേക്കും കരയുന്നുണ്ട്. 😓
@user-bi2qz4yv1p
@user-bi2qz4yv1p Жыл бұрын
Geetha karayumbol prekshakarkkum karachil varum
@vinaynair2074
@vinaynair2074 5 жыл бұрын
What a movie.... What a feel ! The characters still living after 33 years... Vinod , u r just superb ❤
@user-gz5oq1qe1t
@user-gz5oq1qe1t 8 ай бұрын
ഈ സിനിമ കാണുമ്പോൾ ചങ്ക് തകരുന്നു. എത്ര മനോഹരമായ കാലമായിരുന്നു
@achu-ic1sj
@achu-ic1sj 3 жыл бұрын
ഇതിലെ സോങ്‌സ് എന്ത് rasa.... എത്ര കേട്ടാലും റിപീറ്റ് ചെയ്യാൻ തോന്നുന്ന songs
@vigilavigi5391
@vigilavigi5391 3 жыл бұрын
എത്ര തവണ കണ്ടാലും കുറച്ചു നേരത്തേക്ക് കഥ പ്പാത്രങ്ങൾ മനസ്സിൽ നിന്ന് മായില്ല... ക്വാറന്റൈൻ സമയത്ത് വീണ്ടും കണ്ടു....
@AS-vj3eo
@AS-vj3eo 5 жыл бұрын
സണ്ണിച്ചൻ ഇവിടുണ്ട് മോളേ💜
@Am_Happy_Panda
@Am_Happy_Panda 3 жыл бұрын
കൗമാര പ്രായമൊക്കെ ഇതിലെ ലാലേട്ടന്റെ പോലെ ആയിരിക്കണം ..എന്താ അടിച്ച് പൊളി
@ajithashok9289
@ajithashok9289 5 жыл бұрын
Sunny ആയി ലാലേട്ടന് ജീവിച്ചു No one compare ലാലേട്ടന
@josejohn5704
@josejohn5704 4 жыл бұрын
These were real characters once lived dude...............
@anithaprajeeth4096
@anithaprajeeth4096 4 жыл бұрын
@@josejohn5704 atheyo..... ഈ കഥ മുഴുവനും സത്യമാണോ....?
@akhilmv7677
@akhilmv7677 4 жыл бұрын
@@anithaprajeeth4096 yes
@leriodecafe8116
@leriodecafe8116 3 жыл бұрын
@@anithaprajeeth4096 yes, Simon എന്നാണ് അയാളുടെ പേര്
@funcandy2027
@funcandy2027 7 ай бұрын
പഴയ സിനിമകള്‍ ക്ക് പകരം വയ്ക്കാന്‍ പുതിയ വക്ക് ആകില്ല.. പാട്ടുകള്‍ എപ്പോഴും കേള്‍ക്കാ റൂ ണ്ട്, ഈ സിനിമ ഇറങ്ങുമ്പോള്‍ ഞാന്‍ എന്റെ LP സ്കൂൾ 1 ാം ക്ലാസ്സ് ആണെ ന്ന് തോന്നുന്നു അല്ലെങ്കില്‍ അതിന്‌ മുമ്പ്‌...വേണു നാഗവള്ളി സാര്‍ സ്വന്തം ജീവിത യിലെ സൈമണ്‍ ന്റെ കഥ വളരെ ഭംഗിയായി ചിത്രീകരിച്ചു, ലാലേട്ടന്റെ സൈമണ്‍ സൂപ്പര്‍, ജഗതി ശ്രീകുമാര്‍,❤ ശങ്ക രാ ടി,, 🌹ശങ്കര്‍, ഗീത, ഉര്‍വശി,, സോമന്‍, ഗണേഷ്, കവിയൂര്‍ പൊന്നമ്മ, സുകുമാരി, തിക്കുറിശ്ശി സുകുമാരന്‍ നായര്‍, സോമന്‍ ❤️ജനാര്‍ദ്ദനന്‍ നായര്‍ ,ഈ സിനിമ നമ്മള്‍ ക്ക് തന്ന വേണു നാഗവള്ളി ...ആ പഴയ കാലം.. 🙏🙏 (മമ്മുക്ക ❤ ലാലേട്ടന്‍ ❤)
@krmohandas2099
@krmohandas2099 Жыл бұрын
സപ്പ്ളിമെന്റ് തന്നെയാണ് വീണ്ടും എന്നെയും കാണാൻ പ്രേരിപ്പിച്ചത്.മനസ്സിൽ വല്ലാത്തൊരു ഭാരം. ഒപ്പം സണ്ണിയുടെയും വേണുനാഗവള്ളിയുടെയും യുവസായാന്നങ്ങൾ അകതാരിൽ അടിഞ്ഞുകൂടുന്നു. 🙏🏼💐
@AJK994
@AJK994 4 жыл бұрын
Only for Sunnychan! Anyone else?
@LinsenSydney
@LinsenSydney Жыл бұрын
Lalettan birthday special ഈ padathe kurichu news ഉണ്ടായിരുന്നു, അങ്ങനെ jeevithathil ആദ്യം ആയി ഈ cinema കണ്ടു. Class movie, എന്താണ് lalettan te range in 87 😍😍 lalettan urvashi geetha and Sankar super. ജഗതി യും super. ജഗതി cinema യില്‍ pattiyathu പോലെ real life ഇലും sambhavichu 😢 3 movies mentioned, sukhamo devi, thoovana thumbikal and kireedam. Moonum class movies
@arunpr53
@arunpr53 9 жыл бұрын
Nice movie..Mohalal kalakki..Venu Nagavalli's voice for shankar is apt..sceenplay and dialogues are very good!!
@shameelcp8814
@shameelcp8814 4 жыл бұрын
വേണു നാഗവള്ളി എല്ലാ സിനിമകളും അവസാനം ഒരു ദുഃഖത്തിൽ ആയിരിക്കും,,, നല്ല സിനിമയുടെ താരരാജാവ് ആയിരുന്നു ( സംവിധാനം)
@ramshad_otp
@ramshad_otp 3 жыл бұрын
Oru Rakshayilla
@gireeshs3475
@gireeshs3475 3 жыл бұрын
എയ് ഓട്ടോ, സർവകലാശാല, അങ്ങനെ എൻഡിങ് നല്ല പടങ്ങളും ഉണ്ട്
@shrutimohan8908
@shrutimohan8908 10 ай бұрын
Agni devan sudarshana aniyan kuttan onnikumalo..
@jayeshkutan6035
@jayeshkutan6035 Жыл бұрын
ഇതിൽ സുകുമാരി അമ്മ... തകർത്തു...👌
@sakthiaruna8279
@sakthiaruna8279 Жыл бұрын
വർഷങ്ങൾക്കുമുൻപ് കണ്ട പടം. ഇന്ന് newspaperil സൈമോണിനെക്കുറിച്ചു വായിച്ചപ്പോൾ വീണ്ടും പടം കാണാൻ തോന്നി
@milanasunny2967
@milanasunny2967 Жыл бұрын
Ys, news kandappizhanu njanum kanunnath
@AntonypThomas
@AntonypThomas Жыл бұрын
ഞാനും 👍👍👍🌹❤️
@atyabkhan8801
@atyabkhan8801 Жыл бұрын
Najanum... Kanndooo
@sajiniabraham3255
@sajiniabraham3255 Жыл бұрын
Yes
@sujajeevan1566
@sujajeevan1566 Жыл бұрын
Yes 👍
@sreejithsadasivan7657
@sreejithsadasivan7657 4 жыл бұрын
ശ്രീലാതികകൾ എന്ന ഗാനം മോഹൻലാൽ പാടുന്നു എഗിൽ കലക്കി യേനെ
@mittugaming1
@mittugaming1 3 жыл бұрын
Ettan🥰😍
@AS-vj3eo
@AS-vj3eo 5 жыл бұрын
ഇതിലെ സണ്ണിയായി മറ്റൊരാളെ ചിന്തിക്കാൻ കഴിയുമോ നമുക്ക്
@goat-ly7vt
@goat-ly7vt 4 жыл бұрын
No such a devastating character..no one near 10 feet
@GOKULMOHANLAL
@GOKULMOHANLAL 4 жыл бұрын
No
@sunithaiyer9154
@sunithaiyer9154 3 жыл бұрын
Korey vettichirukkiya poley.... Oru continuity kittathapoley... Yentha?
@sunithaiyer9154
@sunithaiyer9154 3 жыл бұрын
Njangal aa jaalathu korey pravasyam kandatha.. Ippo kandalum orupaadishtam...
@Sooryante_lokam
@Sooryante_lokam 3 жыл бұрын
Sunny real life character ayirunnu. He died in a bike accident in real life
@sarathsarathsasankan3331
@sarathsarathsasankan3331 2 жыл бұрын
സണ്ണിച്ചന്റ് ബുള്ളറ്റ് ഇഷ്ടമായവർ ഉണ്ടോ ✌🏻✌🏻👌🏻👌🏻❤️❤️
@muhammednabeelmuhammednabe2840
@muhammednabeelmuhammednabe2840 2 жыл бұрын
Njaanund bro
@sarathsarathsasankan3331
@sarathsarathsasankan3331 2 жыл бұрын
@@muhammednabeelmuhammednabe2840 വണ്ടി പ്രാന്തൻ ആണല്ലേ ❤️😃😃
@ushasasikumar2010
@ushasasikumar2010 Жыл бұрын
ഇന്നത്തെ (8/1/2023)മനോരമയിൽ സൈമൺ മാത്യുവിനെ കുറിച്ചുള്ള ലേഖനം വായിച്ചപ്പോൾ 'സുഖമോ ദേവി ' വീണ്ടും കാണണമെന്നുതോന്നി .കണ്ടു .
@AntonypThomas
@AntonypThomas Жыл бұрын
ഞാനും അങ്ങനെ വന്നു കണ്ടത് ആണ്
@nandhusureshkumar2593
@nandhusureshkumar2593 Жыл бұрын
me too
@jamesmathew1880
@jamesmathew1880 3 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട പെട്ട സിനിമയാണ് ഒത്തിരി ഒത്തിരി ഇഷ്ടം ആണ് ഈ സിനിമ
@sethulakshmips
@sethulakshmips Жыл бұрын
Innathe (08-01-2023) malayala manoramayile sunday supplement il Simon sir ne pattiyulla article kand ee film kaanan vannathanu🙏aadhyamaayanu ee chithram kaanunnath 💔
@user-kx5cu7fv5g
@user-kx5cu7fv5g Жыл бұрын
ഞാനും...
@thecompleteentertainment5113
@thecompleteentertainment5113 3 жыл бұрын
Sukhamo Devi Release date : 12/09/1986 Released @ 11 Theatres 25 Days in 9 Theatres 50 Days in 7 Theatres 75 Days in 2 Theatres 100 Days in 1 Theatre Super hit
@abhilashantony78
@abhilashantony78 Жыл бұрын
Thoovanathumikal,kireedam and this movie...Mohanlal and his characters.....what an actor....cult classics....this is Malayalam cinema.....One Thespian 🔥
@francisrajxavier7520
@francisrajxavier7520 6 жыл бұрын
The first new generation movie of Malayalam cinema. This is based on a true story.
@francisrajxavier7520
@francisrajxavier7520 6 жыл бұрын
Venunagavally has used jagathy well in all his movies especially movies like swagatham, then venunagavally's last movie bharya swantham suhrurthu. Etc
@HappyWorldMalayalam
@HappyWorldMalayalam 3 жыл бұрын
സണ്ണിച്ചൻ....... ലാലേട്ടാ..... നിങ്ങളുടെ ഏറ്റോം നല്ല കഥാപാത്രം ആണ് ഇത്‌... മൂവി കാണുന്ന ഒരാളുടേം മനസിൽ നിന്ന് നിങ്ങൾ പോകില്ല.... എന്നും വിങ്ങൽ ആയി ഉള്ളിൽ കാണും...
@Europetourer
@Europetourer 2 жыл бұрын
Sunny was a real life character .. Simon Mathew … one of my friend”s father told me he was heavy mass even in 80s …
@hafizjaini7636
@hafizjaini7636 2 жыл бұрын
Adehathe patti parayumo plz?
@travelworld2738
@travelworld2738 2 жыл бұрын
Can you explain a little about him and how the director was influenced by his story to make it in the movie.
@Europetourer
@Europetourer 2 жыл бұрын
@@travelworld2738 Well …In one of Venu Nagavally”s interview he mentioned how cool Simon was .. Even in 2022 , can we imagine taking our girlfriend to a Bar in Trivandrum ( Not a pub ) .. But Simon did this in early 80s ..and kissed girl friend daily in Campus whilst 1000s of students watching .. He died in the Motor Bike accident as in the Movie and his best friend got mentally affected as portrayed by Jagathi .. This is what I heard
@sayoojkpachampully8620
@sayoojkpachampully8620 2 жыл бұрын
@@hafizjaini7636 ഇപ്പോൾ ചരിത്രം റിവീൽ ആയി. ഇത് പൂർണമായും യഥാർത്ഥ കഥയാണ്. ശങ്കർ ആണ് വേണു നാഗവള്ളി. എല്ല കഥാപാത്രങ്ങളും ഒറിജിനൽ ആണ്
@mariakjoseph8248
@mariakjoseph8248 Жыл бұрын
ഇന്നത്തെ മനോരമ സപ്പ്ളിമെന്റിൽ എല്ലാം ഉണ്ട്
@nunujose1058
@nunujose1058 6 жыл бұрын
Chiripichittu karayippichu.. all actors have done their part well 😍😍
@rezira58
@rezira58 3 жыл бұрын
ഇതിലെ ഓരോ കഥാപാത്രങ്ങളും അഭിനയിച്ചതായിരുന്നില്ല ജീവിച്ചതായിരുന്നു. .♥♥..വേണു സർ . ♥♥🙏
@anandhusahadevan4435
@anandhusahadevan4435 4 ай бұрын
ഇത് എന്നാ വീര്യം ആണ് ഈ പടത്തിനു ❤️ ഹൃദയത്തിന്റെ അടിത്തട്ടിലേക് സ്പർശിക്കാൻ കഴിവുള്ള ഒന്ന് 💎
@sanjuro2373
@sanjuro2373 4 жыл бұрын
33:16 wait for Jagathy joining the dance 1:35:58 K.P A.C Sunny emotional (The cigarette scene was based on the real Sunny (Simon Mathew at the beginning of the movie - Venu Nagavally's dedication) it was his brother really asked forVenu Nagavally (from one of his articles) 1:49:17 തിക്കുറിശ്ശി emotional
@peasantdennis
@peasantdennis 4 жыл бұрын
1:40:20 Sankaradi walking back after not seeing his young friend in the usual spot. Also KPAC Sunny's scene asking for a cigarette during his brother's funeral. Even smaller characters make a big impact in this movie.
@sanjuro2373
@sanjuro2373 4 жыл бұрын
The cigarette scene was based on the real Sunny (Simon Mathew at the beginning of the movie - Venu Nagavally's dedication) it was his brother really asked forVenu Nagavally (from one of his articles)
@sonukrishnankv6027
@sonukrishnankv6027 3 жыл бұрын
@@sanjuro2373 pls give more details...
@fernoboy
@fernoboy 3 жыл бұрын
@@sonukrishnankv6027 kzbin.info/www/bejne/bqGvXniGhrOgrdE watch this interview of jagathy and venu nagavally
@sumitranjan6151
@sumitranjan6151 3 жыл бұрын
@@sanjuro2373 plz give time stamp
@jacobmilan8506
@jacobmilan8506 2 жыл бұрын
Absolutely right
@joppan7830
@joppan7830 3 жыл бұрын
When I was studying in class 10th. This movie released. Golden era
@hafizjaini7636
@hafizjaini7636 2 жыл бұрын
Ithile title reference nayika pradhanyam ulavakkunnu ...nayika nayakante premam kendrikarikkunnu ....pakshe manassil eppozhum haunt cheyyunnathu sunny maatram...😍.One of the fantastic charectarization in Malayalam film
@techntravelbyjishnu
@techntravelbyjishnu 4 жыл бұрын
2020 കാണുന്നവരുണ്ടോ
@dianamary7727
@dianamary7727 2 жыл бұрын
2022
@techntravelbyjishnu
@techntravelbyjishnu 2 жыл бұрын
@@dianamary7727 2022 Aug 11
@Gkm-
@Gkm- 4 жыл бұрын
കിടിലൻ സിനിമ കുട്ടിക്കാലത്തു എത്ര തവണ tv യിൽ കണ്ടിരിക്കുന്നു
@sayoojkpachampully8620
@sayoojkpachampully8620 2 жыл бұрын
വേണു നാഗവള്ളിയുടെ ജീവിത കഥയാണ് എന്ന് സഫാരി TV യിൽ നിന്ന് അറിഞ്ഞു വന്നവർക്ക് ലൈക്ക് അടിക്കാനുള്ള സ്ഥലം
@appledream8573
@appledream8573 4 жыл бұрын
1:56:46 We can see Geetha vs Jagathy. OMG What a scene. Really cried without crying..
@jaincv4483
@jaincv4483 5 жыл бұрын
Urvashi is real lady megastar in indian filim industry.
@mohammedrashidkp9992
@mohammedrashidkp9992 4 жыл бұрын
Jain Cv ath shobana abhinayicha film kaanaathonda
@akshaya6770
@akshaya6770 4 жыл бұрын
@@mohammedrashidkp9992 urvashi is a versatile actress , she can work comedy too unlike shobhana
@SA-tp6wo
@SA-tp6wo 4 жыл бұрын
Actingil shobhanayekkal ethrayo mikacha nadimar undu.malayalathil mandatharam parayalle?urvashi is indian sinimayile no 1 actres anu.
@ahanams9865
@ahanams9865 4 жыл бұрын
@@mohammedrashidkp9992 athin shobhanakethokeyaan different roles padamaanavo abhinayamikav eduth parayaan ullath.?? Aakapade manichotjrathaay athilo 2 dubing artistinte sahhayavum. Clasical danceraaya avar ath cheythath avarude advantage . Maateth filmund avarude abhinayamikav pataayan.???? Revathy,meerajasminokeorupaad movieyil dofferentroles appreciation kodukenda reethyil cheythu allathe oru movoe maathramalla avarude abhinayamikav. Urvashi oru complete actressaan. Eth rolum anaayasamaayi. Allrounderaan. Oru manushyante ella vikaarangalum screenil pakarnaadiyotund.
@souragnair7485
@souragnair7485 4 жыл бұрын
chiripkalaaaaa
@vigap6068
@vigap6068 3 жыл бұрын
Sunny is a real life character.He died 23 years old, friend of venu nagavalli and Gagathi.kirali interview
@ajithashok9289
@ajithashok9289 4 жыл бұрын
ചെറുപ്പം ചെറുപ്പകാലത് തന്നെ കളിച്ചു തീർക്കണം എന്നാണ് ങ്ങടെ ഓകെ ആഗ്രഹം എന്റെ ഭൗജി ഭായ് ചെറുപ്പം ഇങ്ങനെ വലിച്ചു നീട്ടി കൊണ്ട് നടന്നിട്ട് എന്ത നേടാനാ 😓😓😓 അമ്പിളി ചേട്ടൻ & ലാലേട്ട കരയിച്ചു 😍😍😍😓😓
@nithinnitz1239
@nithinnitz1239 2 жыл бұрын
ഉർവ്വശി അടിമകൾ ഉടമകൾ , സുഖമോ ദേവീ , ഭാര്യ സ്വന്തം സുഹൃത്ത് , സകുടുംബം ശ്യാമള , നിറക്കൂട്ട് , എന്റെ പൊന്നു തമ്പുരാൻ , കൗതുക വാർത്തകൾ , ന്യൂ ഡൽഹി , മഞ്ചാടിക്കുരു , ഭാര്യ എല്ലാ പടത്തിലും അസാധ്യമാണ് അനായാസമായി എല്ലാ ചലച്ചിത്രങ്ങളിലും അവർ അവരുടെCharacter വ്യത്യസ്തമായി അവതരിപ്പിക്കാറാണ് പതിവ്.എത്രത്തോളും Different ആണ് ഏറ്റെടുക്കുന്ന എല്ലാം ഒന്നിനൊന്നു മെച്ചം.
@johnyboy46628
@johnyboy46628 3 жыл бұрын
Through this first film he wrote and directed Venu Nagavally has become immotal, what strong emotions....also beautifully portrayed the love......this story was part of his soul...otherwise this will not become this powerful.......
@noufalmuhammed1533
@noufalmuhammed1533 10 ай бұрын
വല്ലാത്ത ഒരു ഭാരം ചങ്കിൽ ഈ film എന്ന് കാണുമ്പോളും ഉണ്ടാകും ❤❤ലാലേട്ടൻ വേണു നാഗവള്ളി ജഗതി ശങ്കർ ഉർവശി
@INFIX20
@INFIX20 3 жыл бұрын
മോഹൻ ലാൽ അവതരിപ്പിച്ച കഥാ പ്പാത്രം... ശരിക്കും ഉണ്ടായിരുന്നതാണ്....
@sonukvsonukv4096
@sonukvsonukv4096 2 жыл бұрын
താങ്കൾ തിരുവനന്തപുരം കാരനാണോ ?
@newsnewskerala
@newsnewskerala 4 жыл бұрын
1:54 മോളേ എന്ന് ശങ്കർ വിളിക്കുമ്പോഴുള്ള ഉർവ്വശിയുടെ എക്സ്പ്രഷൻ... wow
@hellosarith
@hellosarith 4 жыл бұрын
sathyam, njanum sradhichu. enthoru acting skills... all of them
@piatmal49
@piatmal49 4 жыл бұрын
Shankar and Urvashi - great Jodi 😍😍
@anandhumadhu1589
@anandhumadhu1589 3 жыл бұрын
സണ്ണിച്ചൻ ഇവിടെ ഉണ്ട് മോളെ 💕😥
@arunkalathara7448
@arunkalathara7448 3 жыл бұрын
വേണുനാഗവള്ളിയുടെ ഇന്റർവ്യൂ കണ്ടിട്ടു വന്നതാ.. മോഹൻലാലിന്റ കറക്ടർ യഥാർത്ഥ ജീവിതത്തിൽ ഉള്ളതായിരുന്നു എന്ന്
@vishnusudarsan7230
@vishnusudarsan7230 3 жыл бұрын
Adheham aanu Simon, padam thudangumbo ulla samarppanathil parayunna aalu...
@sonukvsonukv4096
@sonukvsonukv4096 2 жыл бұрын
@@vishnusudarsan7230 താങ്കൾ തിരുവനന്തപുരം കാരനാണോ
@sreeharisreekumar7994
@sreeharisreekumar7994 4 жыл бұрын
കഥയുടെ രണ്ടാം ഭാഗത്തിൽ അമ്പിളി ചേട്ടനെ കണ്ടു കരഞ്ഞവർ ആരൊക്കെ ഉണ്ട്
@iamaphotographer486
@iamaphotographer486 4 жыл бұрын
Clymax lalettan dialogue heart touching
@AmazingWonders
@AmazingWonders 3 жыл бұрын
Urvashi chechi.. kiddish charector.. so sweet😘😘
@baveshnilambur6854
@baveshnilambur6854 3 жыл бұрын
35 years of സുഖമോ ദേവി......
@Iambigme95
@Iambigme95 5 жыл бұрын
1:57:19 അതുല്യ പ്രതിഭ.❤❤..മലയാളത്തിൻറ്റെ അമ്പിളിക്കല😔😍😍😘😘😘😘😘
@josephanchuthara
@josephanchuthara 6 жыл бұрын
Suunychan ividundu mole.All the best......
@mohanlal-tw5lp
@mohanlal-tw5lp 11 ай бұрын
In another clipping , Venu Nagavally was seen saying that his close friend Simon Mathew ( from whom the character Sunny was inspired) belonged to Jawahar Nagar , Trivandrum. Then , it was only natural that Venu Nagavally chose Jawahar Nagar as the prime location of this film. Urvashi's house, Jawahar Nagar Ground(Shankaradi sitting) , Jawahar Nagar school(seen in Sreelathikakal song) , Mohanlal's house .....all these are with in close distances to one another. To be precise, Sunny's house being in JNagar adds to the originality of the film because of the fact that Simon Mathew lived here itself. What not, Raj Bhavan( spot at which Simon died in the accident) is only some 1/2 kilometers away from JNagar Ground. Again, Venu Nagavally lived at some 1/2 km distance from JNagar ground in 1986.I am so familiar with all these locations because of myself belonging to only some 1 km away from these locations. Used to play quite often in Jawahar Nagar ground during those days.Such nostalgic memories ....
@syedshaas
@syedshaas 6 жыл бұрын
Our dear Jagathy chettan become this character now-what an Irony 😒
@Charli-ur5px
@Charli-ur5px Жыл бұрын
എവെർഗ്രീൻ ക്ലാസ്സിക്‌ മൂവി ഈ സിനിമയിൽ kpac സണ്ണി പറയുന്ന ഒരു ഡയലോഗ് ഉണ്ട് എനിക്കു എന്റെ സണ്ണി കുട്ടിയെ കാണണ്ട എന്നു പറയുന്ന ഒരു സീൻ ഉണ്ട് ഒരു ഒറ്റ സീൻ മാത്രമേ ഉള്ളു വെങ്കിലും പൊളി 👌👌👌 ഈ മൂവി റിയൽ സ്റ്റോറി ആണ് വേണു നാഗവള്ളി സാറിന്റെ സുഹൃത്തിന്റെ കഥ 👌👌
@mufazfrno4653
@mufazfrno4653 4 жыл бұрын
What a movie college romance friendship bullet cigerette attitude 😍😍
@24ct916
@24ct916 8 жыл бұрын
ithra nalloru cinema kaanan vykiyathil vishamamundu. ellavarum nannayi perform chaithu.
@syedshaas
@syedshaas 5 жыл бұрын
They should have made another movie around Sunny only .What a character!
@riteshrpillai5657
@riteshrpillai5657 7 жыл бұрын
sunnychann pwolichuuu.... evrgreen character of Lalettan
Adhipan | Malayalam Super Hit Full Movie HD | Mohanlal & Parvathy
2:15:39
Millennium Cinemas
Рет қаралды 2,3 МЛН
World’s Largest Jello Pool
01:00
Mark Rober
Рет қаралды 104 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 65 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 88 МЛН
Indrajaalam Full Movie Malayalam | Mohanlal Old Movies | Super Hit Malayalam Old Movies
2:32:11
yuvajanolsavam
2:16:43
SreekumaranThampiRagamalika
Рет қаралды 630 М.
Bharatham | Malayalam Super Hit Full Movie | Mohanlal & Urvashi
2:09:29
Millennium Cinemas
Рет қаралды 1,2 МЛН
World’s Largest Jello Pool
01:00
Mark Rober
Рет қаралды 104 МЛН