Malayalam Super Hit Movie | Sooryagayathri [ HD ] | Family Thriller Movie | Ft.Mohanlal, Urvashi

  Рет қаралды 784,877

Musiczonemovies

Musiczonemovies

6 жыл бұрын

Soorya Gayathri is a Malayalam film directed by Anil, written by John Paul, and starring Mohanlal in the lead role. The film is a revenge story, of a father who goes after the murderers of his son.The film has songs composed by Raveendran, with lyrics by O. N. V. Kurup.
Dr Balasubrahmaniam, a widower, loses his only son while being ragged by senior students. Later, he sets out to avenge his son's death.

Пікірлер: 444
@roby-v5o
@roby-v5o 4 ай бұрын
ആരുമില്ലേ 🙋🏼‍♂️🙋🏼‍♂️2024..??❤❤ പണ്ട് ടിവിയിൽ ഒരുപാട് വട്ടം കണ്ട നല്ലൊരു സിനിമ 🥰🥰 വീണ്ടും കാണാൻ സാധിച്ചതിൽ വളരെ സന്തോഷം
@ranjithck5045
@ranjithck5045 3 ай бұрын
👍👍👍
@Born2eat4
@Born2eat4 3 жыл бұрын
ഉർവശി പാർവതി 🥰 സൗന്ദര്യത്തിന്റെ കാര്യത്തിൽ രണ്ടുപേരും ഒരു രക്ഷയുമില്ല ഈ ഫിലിമിൽ 😻 കൊച്ചിലെ ഞാൻ കരുതിരുന്നത് ഉർവശിയും പാർവതിയും ചേച്ചിയും അനുജത്തിയും ആയിരുന്നെന്ന 😊
@vineeshbabu9600
@vineeshbabu9600 4 жыл бұрын
ആലില മഞ്ചലിൽ നീയാടുമ്പോൾ സൂപ്പർ സോങ് ദാസേട്ടാ ചിത്രച്ചേച്ചി ഉർവശി കാണാൻ നല്ല രസമുണ്ട് ഈ സിനിമയിൽ സൂപ്പർ ലാലേട്ടാ പാർവതി
@jaimon45
@jaimon45 2 жыл бұрын
സൂര്യഗായത്രി സിനിമ ഇതുവരെ മുഴുവൻ കാണാത്തവർക്ക് ഇവിടെ നീലം മുക്കാം
@Harihari-iz3lu
@Harihari-iz3lu 9 ай бұрын
athntha net ille
@yakshypages
@yakshypages 9 ай бұрын
Athaa😂😂
@shelz-pg1cr
@shelz-pg1cr 8 ай бұрын
Enthinu?
@sudhan123
@sudhan123 8 ай бұрын
ഓരോരോ മൈരന്മർ
@shajahanti70
@shajahanti70 7 ай бұрын
തുടക്കത്തിലേ മടുപ്പ്
@swaminathan1372
@swaminathan1372 3 жыл бұрын
ഈ ചിത്രമൊക്കെ ഇറങ്ങിയ കാലഘട്ടത്തിലെ മോഹൻലാലിനെ കാണാൻ എന്തു രസമായിരുന്നു...👌👌👌
@sranyadasm109
@sranyadasm109 3 жыл бұрын
Ippozhum
@aparna.m0811
@aparna.m0811 3 жыл бұрын
@@sranyadasm109 athe
@nadiyarasheed5501
@nadiyarasheed5501 3 жыл бұрын
Ys... ഇപ്പോഴത്തെ ലാലേട്ടൻ വേറെ പോലെ... ന്നാലും പൊളിയാ 🥰🥰🥰🥰
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
യെസ്
@swaminathan1372
@swaminathan1372 2 жыл бұрын
@@sumeshsumeshps5318 👍👍👍
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
മോഹൻലാൽ, ഉർവ്വശി, പാർവതി മൂന്നു പേരും എന്താ അഴക്, 🙏👍💕💞💓❤️💪
@harikrishnanp.v6280
@harikrishnanp.v6280 3 жыл бұрын
ലാലേട്ടാ... എന്റമ്മോ... ഒടുക്കത്തെ ഗ്ലാമർ .... എത്ര നല്ല പടം.... ❤❤❤🌹🌹🌹
@swaraj2235
@swaraj2235 2 жыл бұрын
ലാലേട്ടൻ ആറാടുകയാണ്..... ആറാട്ട് അണ്ണൻ്റെ മീഡിയവൺ interview കണ്ട് പടം കാണാൻ വന്നവർ ഉണ്ടോ.....
@vishnu_kumbidi
@vishnu_kumbidi 5 жыл бұрын
*എത്ര കണ്ടാലും മതി വരാത്ത ലാലേട്ടൻ മാജിക്കുകളിൽ ഒന്ന് ശരിക്കും ഒരു അടിപൊളി പടം*
@jeil4649
@jeil4649 5 жыл бұрын
സത്യം കുമ്പിടി.... എന്താ performance. കുഞ്ഞു മകന് മുടി ചീകിക്കൊടുക്കുന്ന ഒരു ചെറിയ രംഗം..... എത്ര ഹൃദ്യമായ് ചെയ്തിരിക്കുന്നു. അതുപോലെ ഓരോന്നും
@minhamunna9002
@minhamunna9002 4 жыл бұрын
എവടെ നോക്കിയാലും ഉണ്ടല്ലോ. തന്റെ കമ്മെന്റ് ഉണ്ടങ്കിൽ ആ വീഡിയോ കാണാൻ ഒരു സുഖാ
@sujayavarrier5333
@sujayavarrier5333 4 жыл бұрын
Athe
@jayarajk4340
@jayarajk4340 3 жыл бұрын
ജയരാജ്
@simpsonmathew1361
@simpsonmathew1361 3 жыл бұрын
Da kumbidi evidada nee eppo
@jishnu.ambakkatt
@jishnu.ambakkatt 2 жыл бұрын
സന്തോഷേട്ടന്റെ ഇന്റർവ്യൂ കണ്ട് സൂര്യഗായത്രി കാണാൻ വന്ന ആരെങ്കിലും ഉണ്ടോ.... ലാലേട്ടൻ ആറാടുകയാണ്.....😘
@Fyhuzworld
@Fyhuzworld 2 жыл бұрын
Yes me too..😂
@specialinfo7766
@specialinfo7766 2 жыл бұрын
കണ്ടു കൊണ്ടിരിക്കുന്നു 1:03:38
@pmharif
@pmharif 2 жыл бұрын
😄
@fariskps
@fariskps 2 жыл бұрын
സത്യം 😁😁😁✌️
@sanifrancis4348
@sanifrancis4348 2 жыл бұрын
Mohanlal was kill them boys at the climax
@swaminathan1372
@swaminathan1372 3 жыл бұрын
ജോൺ പോൾ സാറിൻ്റെ ശക്തമായ തിരക്കഥ...കഥാപാത്രത്തെ പൂർണ്ണമായും ഉൾകൊണ്ടുള്ള മോഹൻലാൽ എന്ന നടൻ്റെ പകർന്നാട്ടം.... മൊത്തത്തിൽ ഗംഭീരം....👌👌👌
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
യെസ്
@swaminathan1372
@swaminathan1372 2 жыл бұрын
@@sumeshsumeshps5318 🙏🙏🙏
@shanum8034
@shanum8034 2 жыл бұрын
Chettanu lal ettane bayangara ishtaanule....kurachu moviesilokke commentsil chettane kandayirunu 😊🤗
@swaminathan1372
@swaminathan1372 2 жыл бұрын
@@shanum8034 yes
@simpsonmathew1361
@simpsonmathew1361 8 ай бұрын
Sathyam
@jinujohnson2363
@jinujohnson2363 4 жыл бұрын
ഈ മനുഷ്യന്‍ എന്താ ഇങ്ങനെ you are a great ലാലേട്ട love you
@ajeeshunnikrishnan8973
@ajeeshunnikrishnan8973 3 жыл бұрын
ലാലേട്ടന്റെ സൂര്യഗായത്രി, കളിപ്പാട്ടം ഒരു ദിവസ ഇരുന്ന് കണ്ടത് 😍💓💓💓💓😍😍😍😍🎶
@resmiravi7049
@resmiravi7049 2 жыл бұрын
Njan
@aarusharomal8909
@aarusharomal8909 2 жыл бұрын
ഞാൻ
@muhammedaslam7279
@muhammedaslam7279 Жыл бұрын
Same
@shamseenaunais1069
@shamseenaunais1069 Жыл бұрын
Njanum
@rabiyausman1904
@rabiyausman1904 9 ай бұрын
ഞാനും 😂
@kiranrajeevrajeev277
@kiranrajeevrajeev277 3 жыл бұрын
2021ൽ വീണ്ടു കാണുന്നു...... ലാലേട്ടൻ മൊഞ്ചൻ ♥️👌.... ഇജ്ജാതി ആക്ടിങ് 🙏🔥
@keerthanam3226
@keerthanam3226 2 жыл бұрын
2022
@muhammednisar8415
@muhammednisar8415 Жыл бұрын
23ൽ
@vedhikavedhu6893
@vedhikavedhu6893 4 ай бұрын
24ഇൽ ഒന്നും കൂടെ
@anusha5854
@anusha5854 2 ай бұрын
2024 April
@hanjas2205
@hanjas2205 8 ай бұрын
മകൻ ആയി അഭിനയിച്ച ചെക്കനെ കാണുമ്പോ ഉപ്പും മുളകിലെ കേശുവിനെ പോലെ തോന്നുന്നു.....
@Aaliya1998
@Aaliya1998 4 ай бұрын
Enikkum thonni
@jaisalpk7002
@jaisalpk7002 4 ай бұрын
​@@Aaliya1998keshuvinte achan an ith
@akhilsudhinam
@akhilsudhinam 4 ай бұрын
കറക്റ്റ് എനിക്കും തോന്നി 🤔
@akheelat5956
@akheelat5956 3 ай бұрын
Ys crct
@sreenapakkath9200
@sreenapakkath9200 3 жыл бұрын
The father-son bonding is captured so beautifully in this movie.
@Nightrider238
@Nightrider238 3 жыл бұрын
👍
@amrithanitheesh8495
@amrithanitheesh8495 3 жыл бұрын
ഇതിലെ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ വരുന്ന ഫീലിംഗ്സ് ❤❤❤തമ്പുരു.... കുളിർച്ചൂടിയോ...... തളിരമ്പുലി തൊടുമ്പോള്...❤❤❤❤💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞♥♥❤♥♥♥♥♥♥💞💞💞💞💞❤❤❤❤❤💞💞♥♥♥♥♥♥♥♥💞💞💞💞❤❤❤❤💞💞💞💞♥♥♥♥♥♥♥♥💞💞💞
@aswathyrathish3561
@aswathyrathish3561 3 жыл бұрын
തളിര് അംഗുലി
@shamnass9564
@shamnass9564 Жыл бұрын
🌹
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
ONV സാറിന്റെ ജീവസ്സുറ്റ ഗാനരചന, അതിന്റെ കൂടെ രവീന്ദ്ര സംഗീതവും ദാസേട്ടന്റെ ആലാപനവും, 👍🙏💕💞
@epshabab1633
@epshabab1633 Жыл бұрын
Mohanlal 🤩 Urvashi 🤩 Parvathy 🤩
@user-to9sq4xu1v
@user-to9sq4xu1v 2 жыл бұрын
മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും രാഷ്ട്രീയവും മതവും നോക്കി സിനിമ കാണുന്ന ഒരു കാലഘട്ടത്തിലാണ് നാമിപ്പോൾ ഉള്ളത്
@sreejumanu4528
@sreejumanu4528 2 жыл бұрын
സത്യം
@mollykuttykn6651
@mollykuttykn6651 10 ай бұрын
ഈ കാലഘട്ടം, നമ്മുടെ നാടിന്റെ ശാപമാണ്.
@praveenareghunath1123
@praveenareghunath1123 10 ай бұрын
Anage ullavarkke nalla cinemagal aaswadhikkan ulla bhagyam illa enne venam parayaan,pottanmaarum pottathigalum
@sabithaashraf8670
@sabithaashraf8670 8 ай бұрын
@@mollykuttykn6651 നമ്മുടെയും
@sabual6193
@sabual6193 Жыл бұрын
പണ്ട് ദൂരദർശനിൽ കണ്ട സിനിമ ഒന്ന് കൂടെ കണ്ട് ഓർമ്മകൾ അയവിറക്കി 👍🤔
@paruzzparuzz6730
@paruzzparuzz6730 3 ай бұрын
സിദ്ധാർഥ് കൊലപാതകം ഓർമ വന്ന് 🥺
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
സൂപ്പർ മൂവി, മോഹൻലാൽ എന്ന നടന്റെ ആകർഷകമായ അഭിനയസിദ്ധി പ്രേക്ഷകന് നവ്യാനുഭൂതി നൽകുന്നു, ജോൺ പോൾ സാറിന്റെ മികച്ച തിരക്കഥ, അനിലിന്റെ നല്ല സംവിധാനം, 👍🙏💕💞❤️ 2021 ഒക്ടോബർ 7 വ്യാഴം : 2:00 pm
@miss_nameless9165
@miss_nameless9165 2 жыл бұрын
ലാലേട്ടൻ കരയിച്ചുകളഞ്ഞു🤧❤️❤️
@shinezacharia9888
@shinezacharia9888 3 жыл бұрын
2021 ജൂൺ 30 ന് കണ്ടു, എത്ര മനോഹരമായ പടം, മോഹൻലാൽ ജീവിക്കുകയാണ് ഈ പടത്തിൽ
@Mineandyourchannel
@Mineandyourchannel 3 жыл бұрын
Njanum ipm kanunu pakshe thiruth und july 1st 2021
@jinsym9711
@jinsym9711 2 жыл бұрын
Njn 2022 frebuary 28
@rajuanittaanittaraju3818
@rajuanittaanittaraju3818 2 жыл бұрын
31st December 2021... വീണ്ടും വരാം ലാലേട്ടൻ മാജിക് കാണാൻ . Love you lalettaaa 😍😍😍😍
@arunrc3880
@arunrc3880 4 жыл бұрын
Corona timil kanunnavarundo..
@shahanam1481
@shahanam1481 3 жыл бұрын
Und
@roshnielvis7884
@roshnielvis7884 3 жыл бұрын
Undee
@remyamohan5444
@remyamohan5444 10 ай бұрын
അച്ഛനും മോനും ഫേസ് കട്ട് ഒന്നുപോലെ❤
@akhilasokan7994
@akhilasokan7994 5 жыл бұрын
Aalila manjalil neyadumbol......my favourite song
@srerindu
@srerindu 3 жыл бұрын
Urvasi mam🙏🙏🙏.. Wat a beautiful lady 😘😘
@KALKI73679
@KALKI73679 2 жыл бұрын
Parvathi urvashiyekkal Sundari aanu
@athiraprasad4440
@athiraprasad4440 3 жыл бұрын
Ee padam kandu karayathavar aarum kanilla.😢😢👌❤️
@irfanafarhath7970
@irfanafarhath7970 10 ай бұрын
What a movie!!! How handsome he was ❤️ Lalettaaaa you are our greatest blessing that ever happened to us....🛐💎☀️🙏🏽❤️💥💕💕
@dsvideos1338
@dsvideos1338 2 жыл бұрын
അഭിനയിക്കുക അല്ല ലാലേട്ടൻ ജീവിക്കുക. മോന്റെബോഡി കത്തിക്കുന്ന സീനിൽ നെടുമുടിയുടെ തോളിൽ പിടിക്കുന്ന സീൻ ഈശ്വരാ spr അഭിനയം ആണെന്ന് പറയില്ല പിന്നെ ഒരു പ്രേത്യേക സൗന്ദര്യം ലാലേട്ടാ 👍🏾👍🏾👍🏾👍🏾👍🏾
@mohammedniyas8225
@mohammedniyas8225 3 жыл бұрын
Cute പാർവതി
@sasikalasreeram1861
@sasikalasreeram1861 5 жыл бұрын
My fav actors and jodi in malayalam cinema Mohanlal -Urvashi
@drckjajayanthy6072
@drckjajayanthy6072 4 жыл бұрын
Enteyum
@sasikalasreeram1861
@sasikalasreeram1861 4 жыл бұрын
@@minhamunna9002 Thank you!
@madhuralakshmi448
@madhuralakshmi448 4 жыл бұрын
@@sasikalasreeram1861 aè
@jafarali6162
@jafarali6162 4 жыл бұрын
mohanlal-parvathy supr jodi
@saandramanoj9480
@saandramanoj9480 3 жыл бұрын
Mine too ❤️
@sharmilamondal9982
@sharmilamondal9982 2 жыл бұрын
What a great movie and bonding of father and son.many many thanks to director Anil and writer jhonpaul and superb acting mohonlal and I don't know who acting son.very good acting this son
@varaahaentertainment8169
@varaahaentertainment8169 2 жыл бұрын
" ആറാടുകയാണ്" സന്തോഷിന് ഏറ്റവും ഇഷ്ടപ്പെട്ട ലാലേട്ടൻ സിനിമ . എന്ന് കേട്ട് വന്നവരുണ്ടോ
@nirmalpm999
@nirmalpm999 2 жыл бұрын
Yupppzzz brooo
@mohammedsaleem690
@mohammedsaleem690 2 жыл бұрын
S
@aneeshs5799
@aneeshs5799 2 жыл бұрын
S
@ebymohan9875
@ebymohan9875 2 жыл бұрын
Aradukayanu
@rageshwebseo
@rageshwebseo 2 жыл бұрын
Ss
@hareezr
@hareezr 3 жыл бұрын
Can you please upload the following movies 1.Priya(1970) 2.Gayathri(1973) 3.Missi(1976) 4.Chuvanna Vithukal(1977) 5.Alicinte Anweshanam(1989) 6.Aparahnam(1990) 7.swaham(1994) 8.Poothiruvaathira Vaathil(1997) 9.Jalamarmaram(1999) 10.Amoeba(2015) 11.Ottayaal Paatha(2016) 12.Kenjira(2019)
@rechurose4081
@rechurose4081 5 жыл бұрын
നല്ല പാട്ടുകൾ ആണ് ❤❤
@apinchofspice4766
@apinchofspice4766 2 жыл бұрын
With out tears no one can see this movie
@sreekanthsreejith6280
@sreekanthsreejith6280 9 ай бұрын
Yes
@vidyapk8191
@vidyapk8191 3 жыл бұрын
ഉർവശി 😍
@manikandan-nr8qf
@manikandan-nr8qf Жыл бұрын
ചെറുപ്പക്കാരൻ ആയ ലാലേട്ടൻ എത്ര പെട്ടാന പ്രായം ആയത്....അഭിനയ കുലപതി എന്ന് പറയുന്നത് വെറുതെയല്ല
@vikastomy260
@vikastomy260 2 жыл бұрын
Screenplay ... mr.. John paul ... 👍👍👍 .. Acting .. M.L. 👍👍👍 ...
@martinamariyasony6557
@martinamariyasony6557 4 жыл бұрын
The way things turn around in the climax is just amazing... I personally thought that Mohanlal would kill those boys.. and was assuming that the script just lost there... But the way the movie ended.. was something that nobody would have expected... Kudos to the entire team of the movie.. especially Lalettaaa...♥️
@samkj676
@samkj676 Жыл бұрын
Good afternoon picture is very good apna number de re process very good feeling and thought is most good God bless you thank you
@samkj676
@samkj676 Жыл бұрын
Corruption is good appearance
@tall5418
@tall5418 4 жыл бұрын
Hope after this movie RAGGING in all the colleges, especially in the Professional collages must have stopped. It’s a stupid heinous behavior and must not be allowed.
@almeshdevraj9581
@almeshdevraj9581 3 жыл бұрын
Why do you think so? Ragging is still existent in a lot of colleges
@minit5728
@minit5728 4 жыл бұрын
സൂപ്പർ ലാലേട്ടാ സൂപ്പർ സൂപ്പർ
@muhammedfarhanmuhammed3327
@muhammedfarhanmuhammed3327 2 жыл бұрын
ആറാട്ട് മച്ചാന്റെ ഇൻറ്റർവ്യൂ കണ്ട് വന്നവർ ഉണ്ടോ...?? 🙂
@Rocky-dm7bi
@Rocky-dm7bi Жыл бұрын
സൂപ്പർ മൂവി songs പിന്നെ പഴയ tvm♥️😌
@charlztechy4214
@charlztechy4214 2 жыл бұрын
ലാലേട്ടന്റെ ഫാൻബോയ് പറഞ്ഞത് കൊണ്ട് കാണാൻ വന്നത് ആണ്‌ 🥰🥰
@manu4826
@manu4826 4 жыл бұрын
Climax കരയിപ്പിച്ചല്ലോ ലാലേട്ടൻ .last Speech was excellent .നോ words .pure lalettan മാജിക് .വർഷങ്ങൾ നിലനിൽക്കും നിങ്ങളും നിങ്ങളുടെ സിനിമകളും .no doubt . രവീന്ദ്രൻ മാഷിന്റെ സംഗീതം .ഓരോ പാട്ടും ഒന്നിനൊന്നു മെച്ചം .ലാലേട്ടൻ പാടുമ്പോൾ ഒരു മാജിക്കൽ ഫീൽ ചെയ്യുന്നു .
@neopaul7643
@neopaul7643 5 жыл бұрын
Climax superb performance of lalettan
@sarikabinu2272
@sarikabinu2272 3 жыл бұрын
പെണ്ണുകാണൽ ചടങ്ങിലെ പാട്ടും ഉർവശിയും ലാലേട്ടന്റെ ഭാവവും
@shamsimahin950
@shamsimahin950 3 жыл бұрын
Mohanlal fans one like🤗
@mamathakullegowda1761
@mamathakullegowda1761 3 жыл бұрын
Mammootty acts but Mohanlal imbibes the character in us. That is the speciality of Mohanlal. God blessed you with what not dear Mohanlal.
@shaheem3057
@shaheem3057 4 жыл бұрын
നല്ല സിനിമ 👍👍
@singireddykavitha7968
@singireddykavitha7968 3 жыл бұрын
Nice film.Outstanding performance of MOHANLAL
@krishnaveninarakuchi3312
@krishnaveninarakuchi3312 3 жыл бұрын
Nice and meaningful movie
@Abhi-gp2co
@Abhi-gp2co 4 жыл бұрын
2020 Kaanunnavr ഉണ്ടോ.... 2020 ഏപ്രിൽ 2 ഞാൻ
@mayasmadhu7027
@mayasmadhu7027 4 жыл бұрын
Eppo tvyel kanunnu
@anupalananickal7044
@anupalananickal7044 4 жыл бұрын
ഏപ്രിൽ7.
@hinjissteephen3807
@hinjissteephen3807 4 жыл бұрын
April 24
@sunilkumar-bw9ix
@sunilkumar-bw9ix 4 жыл бұрын
2020 may 10
@unnikrishnanr2043
@unnikrishnanr2043 4 жыл бұрын
June 16
@Meenu9636
@Meenu9636 8 ай бұрын
ഈ സിനിമ super but റാഗിംഗ് നടത്തുന്ന ആൺമക്കളുടെ ശ്രെദ്ധക്ക് നിങ്ങളുടെ വീട്ടിലെ അമ്മയെയും സഹോദരിയെയും അച്ഛനെയും ഒക്കെ ആരെങ്കിലും അപമാനിച്ചാൽ ഈ മക്കൾ സഹിക്കുമോ. മക്കൾ റാഗിങ്ങും നടത്തി നടക്കാതെ വല്ലതും പഠിച്ചു supply ഇല്ലാതെ കോളേജ് ഇൽ നിന്നും certificate വാങ്ങി പോവണം
@kumaryachi8344
@kumaryachi8344 2 жыл бұрын
Ethra pravasyam kandalum mathiya illa super movie👍👍👍
@beenadevadas4363
@beenadevadas4363 3 жыл бұрын
Lalettan urvasi jody super
@KALKI73679
@KALKI73679 3 жыл бұрын
LALETTAN PARVATHI JODI ATHILUM SUPER FEELS LIKE MADE FOR EACH OTHER
@babeeshkaladi
@babeeshkaladi 9 ай бұрын
ഇപ്പോഴാ മുഴുവൻ കണ്ടു തീർത്തത്.❤
@minibiju888
@minibiju888 5 жыл бұрын
Super super
@KALKI73679
@KALKI73679 2 жыл бұрын
Verum 32 vayas mathram prayamullappol 18 vayasukaran payyante achanayi abhinayicha mahanadan mohanlal L ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
@snehithanmalayaleee7462
@snehithanmalayaleee7462 5 жыл бұрын
good
@Ashhhhhh533
@Ashhhhhh533 5 жыл бұрын
Parvathy is so beautiful
@anugrahunni3195
@anugrahunni3195 4 жыл бұрын
Sathyam
@skids-dt8fc
@skids-dt8fc 4 жыл бұрын
😍😍my favourite
@gouryandsree1311
@gouryandsree1311 4 жыл бұрын
Nice
@sharmilamondal9982
@sharmilamondal9982 2 жыл бұрын
I don't know Malayalam language but I saw mohonlal movie.one of the best movie for me. By mohonlal
@shailajab7468
@shailajab7468 4 ай бұрын
What a sensitive movie with humane end ❤. Son guided d great father , not to commit murder through his inheritance from d family 💐🙏 Mohan Lal acting is not acting , he lived in d character . No one reaches his level of acting , other than Kamal Hassan 🙏
@sob237
@sob237 2 жыл бұрын
സൂപ്പർ 😍😍😍
@sarithamadappallil6617
@sarithamadappallil6617 4 жыл бұрын
Adipoli film super story
@profnesamony
@profnesamony Жыл бұрын
Super movie. Blockbuster.
@sharunsha
@sharunsha 2 жыл бұрын
ജോൺ പോൾ മാസ്റ്റർക്ലാസ്സ്‌ ❤
@athulvenugopal11
@athulvenugopal11 Жыл бұрын
ലാലേട്ടൻ ❤️ പാർവ്വതി ഒന്നിച്ച എല്ലാ സിനിമകളും മികച്ച കെമിസ്ട്രി ആയിരുന്നു. ഏറ്റവും പ്രിയപ്പെട്ട ജോഡി.
@RekhaRekha-mg7mh
@RekhaRekha-mg7mh 4 жыл бұрын
Super
@RS-di4gb
@RS-di4gb 4 жыл бұрын
Nalla messege tharunna filim
@vijiraja6957
@vijiraja6957 4 жыл бұрын
OMG how many movies has lal acted in
@maheshgopal1676
@maheshgopal1676 3 жыл бұрын
ജീവിക്കുന്ന അഭിനയം മുഹൂർത്തങ്ങൾ
@Rosh102
@Rosh102 2 жыл бұрын
2022 ൽ വീണ്ടും കാണുന്നു ❤️
@rohitskumar9787
@rohitskumar9787 4 жыл бұрын
Lalettan rocking performance
@unnikrishnan6695
@unnikrishnan6695 3 жыл бұрын
പടം സൂപ്പർ പക്ഷെ പുനുൽ ഇട്ട വർ കള്ള് കുടിക്കുമോ
@kkiranksd640
@kkiranksd640 3 жыл бұрын
beautiful Acting mohanlal
@karthikonathara9622
@karthikonathara9622 5 жыл бұрын
Good Film. Great story.
@ponnukk4781
@ponnukk4781 4 жыл бұрын
Karthik Onathara u
@raghucgraghucc4359
@raghucgraghucc4359 Жыл бұрын
What an amazing movie 👍
@sajiths5339
@sajiths5339 3 жыл бұрын
Super movie..
@sarithasmenon4443
@sarithasmenon4443 3 жыл бұрын
Eppozhudo ethupoloru film.atha superstar lalettam.👍👌
@donkeykong6919
@donkeykong6919 3 жыл бұрын
Amazing movie
@pradeepp3177
@pradeepp3177 3 жыл бұрын
Superb
@user-py7lh9rx7m
@user-py7lh9rx7m 3 жыл бұрын
superb movie
@ManojMohan-vz2ze
@ManojMohan-vz2ze 10 ай бұрын
2023-ൽ കാണുന്നവർ ഉണ്ടോ
@akhilaakhila8563
@akhilaakhila8563 8 ай бұрын
Yes❤
@arifaea3908
@arifaea3908 2 ай бұрын
2024 ഏപ്രിൽ 28 കാണുന്നു
@ramanithozhiyur7222
@ramanithozhiyur7222 3 жыл бұрын
Very touching
@rinuar7414
@rinuar7414 2 жыл бұрын
മോഹൻലാലിൻെറ മകൻ ആയി അഭിനയിച്ച ഈ നടൻ ഇപ്പോൾ എവിടെ ആണ്
@Apple_Pen_Pineapple_Pen
@Apple_Pen_Pineapple_Pen 11 ай бұрын
❤such a great movie
@neemajega1553
@neemajega1553 6 ай бұрын
Very touching and nice movie ❤
@ratheeshnair6797
@ratheeshnair6797 3 жыл бұрын
''തങ്ക കൈക്കുള്ളിൽ'' .........എന്തൊരു ഫീൽ ......
@aiswaryagraj3468
@aiswaryagraj3468 3 жыл бұрын
Lalettan uyir❤️❤️❤️
@sangeethadileep464
@sangeethadileep464 Жыл бұрын
Beautiful movie
@merris134
@merris134 3 жыл бұрын
What a story...What an actor Mohanlal is!
@entertainmentbox7180
@entertainmentbox7180 4 жыл бұрын
*ലാലേട്ടൻ തന്റെ 32ആം വയസിൽ വലിയൊരു പയ്യന്റെ അപ്പനായി അഭിനയിച്ച പടം*
@jinujohnson2363
@jinujohnson2363 4 жыл бұрын
32 അല്ലാ 37 ആണ്
@entertainmentbox7180
@entertainmentbox7180 4 жыл бұрын
@@jinujohnson2363 *1960 ലാലേട്ടൻ D.O.B സൂര്യഗായത്രി മൂവി ഇറങ്ങിയത് 1992 അപ്പൊ age : 32 അല്ലെ 1997 ആറാംതമ്പുരാൻ,ചന്ദ്രലേഖ ഇറങ്ങിയപ്പോ പുള്ളിക് പ്രായം 37 ഇയാള് എവിടുന്നാ കണക്ക് പഠിച്ചത്* 🤔🤔🤔🙏
@entertainmentbox7180
@entertainmentbox7180 4 жыл бұрын
@@jinujohnson2363 *പടം ഇറങ്ങിയത് 1992 ആണ് ഇനി പടം ഷൂട്ട് തുടങ്ങിയത് 1991 ആണെങ്കിൽ പ്രായം 31 ആയിരിക്കില്ലേ? 26-ആം വയസിൽ (1986) രാജാവിന്റെ മകൻ ചെയ്ത് സൂപ്പർ സ്റ്റാർ ആയ ആളല്ലേ*
@jinujohnson2363
@jinujohnson2363 4 жыл бұрын
അപ്പൊ എത്രാമത്തെ വയസ്സില്‍ ആണ് ലാലേട്ടൻ അഭിനയം തുടങ്ങിയത്
@entertainmentbox7180
@entertainmentbox7180 4 жыл бұрын
@@jinujohnson2363 *20 വയസിൽ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ 1980 December*
@ninejot
@ninejot 5 жыл бұрын
One of ettan's underrated best performance. He was only 32 when he did this role
@mahakal98987
@mahakal98987 3 жыл бұрын
Yesudas is impeccable as always alongwith chitra i guess.
@mahakal98987
@mahakal98987 3 жыл бұрын
Blessing in disguise, if jayan was alive situvation would have been different.
@shobhadevan8714
@shobhadevan8714 3 жыл бұрын
@@mahakal98987 ttp6
@tintocherian7715
@tintocherian7715 3 жыл бұрын
Yes...such a different time...in those days 32 was considered as a grown man..today 32 is still a child, and the actors behave as such
@mahakal98987
@mahakal98987 3 жыл бұрын
your perspective lol!
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 66 МЛН
WHO LAUGHS LAST LAUGHS BEST 😎 #comedy
00:18
HaHaWhat
Рет қаралды 18 МЛН
Bharatham | Malayalam Super Hit Full Movie | Mohanlal & Urvashi
2:09:29
Millennium Cinemas
Рет қаралды 1,2 МЛН
Kanalkkattu  Malayalam Full Movie , | Mammootty ,| Urvasi |, Jayaram, | Murali,
1:54:24
Pavam Pavam Rajakumaran (1990) Malayalam Full Movie HD
1:59:57
Wilson Videos Official
Рет қаралды 60 М.
Когда очень бесят комары 😂🦟 #shorts
0:25
Владислав Шудейко
Рет қаралды 2,2 МЛН
Harley Quinn's Conspiracy。#gojosatoru  #shorts
0:32
gojosatoru
Рет қаралды 6 МЛН
Не могу зайти в телефон
0:56
Штукенция
Рет қаралды 1,5 МЛН
ฝันร้าe #funny #manbee
0:18
Man and Bee
Рет қаралды 10 МЛН
Didiya hume wo chidiya dila do na 🦜🦜 #shorts #comedy 😜
0:34
Sikha shorts and vlogs
Рет қаралды 16 МЛН