നടന വിസ്മയം മമ്മൂക്ക... എക്കാലത്തെയും മികച്ച സിനിമ.. ബാലൻ മാഷ്.. എക്കാലത്തെയും മികച്ച സിനിമ..2024ൽ വീണ്ടും കാണുന്നവർ ഉണ്ടോ...
@anastdpa123Ай бұрын
വല്ലാത്ത അഭിനയം. Mammookka❤❤❤
@VishnuVishnu-o7e18 күн бұрын
2025❤️❤️
@SAFUts2121 күн бұрын
2025il കാണുന്നവർ ഉണ്ടോ ❤
@AryanSingh-ri6ox10 күн бұрын
Where can i see this movie in English or hindi😅 🙏
@Cinephilesclubmedia9 күн бұрын
Yaa
@Shameem-q5b2 ай бұрын
Reel kand vannavar indo enne pole❤
@jaseenanavasjaseenanavas49102 ай бұрын
Mm😢
@SathiAp-rg2qj2 ай бұрын
Mm@@jaseenanavasjaseenanavas4910
@yasinHh-et2hpАй бұрын
Lya
@pengraphics4036Ай бұрын
ഞാൻ ഉണ്ടെ 😎😎👍👍
@marysaify966019 күн бұрын
Yes
@ninjagaming76162 ай бұрын
ഞാൻ ഒരു പക്കാ 2k ആഹ് 2008 അതുകൊണ്ട് തന്നെ വളരെ പുച്ഛത്തോടെ ആണ് ഞാൻ അമ്മ പറഞ്ഞതിന്റെ പേരിൽ പടം കണ്ടത് പക്ഷെ കണ്ടതിനു ശേഷം ഒരുപാട് കരഞ്ഞു ഒരുതരത്തിൽ അന്തവിശ്വാസങ്ങൾ മനുഷ്യനെ ഇല്ലാതാകും പൂർണ ആരോഗ്യവാനായ ഒരുത്തനെ തീരെ പോരാത്തവൻ ആക്കി മാറ്റും തികച്ചും മനസിനെ അലിയിച്ച ഒരു സിനിമ ഒരു magic 🥰🥰🥰 എന്റെ മമ്മുക്ക 😘😘😘😘😘😘😘
@mani--kutty608122 күн бұрын
💯
@VishnuVishnu-o7e18 күн бұрын
2025😊
@sanalcd4 ай бұрын
മലയാളം സിനിമയുടെ അമ്മ ഇനി ഓർമ്മയിൽ മാത്രം 🌹🌹🙏
@nikhilkum71186 күн бұрын
If i feel like i need to cry and remove stress. I come to this movie and sadayam.❤❤❤ thnx sibi malayil.
@Aavani012 ай бұрын
Aa pettu thallaye aadyam kollanam avaranu full scene
@UfzjgsitsUts9ydigxАй бұрын
Sathyam
@Suseelasuseela-j9y10 күн бұрын
ബാലൻ മാഷിന്നല്ല ആ സമൂഹത്തിനായിരുന്നു ഭ്രാന്ത്. Spr movie🙏
@vinodponnu22543 ай бұрын
🔥ഒന്നും പറയാനില്ല സൂപ്പർ മൂവി ❤️
@manu_prasadh9 күн бұрын
I’m here after Gobinath interview with BALA, his nandha movie is an inspiration of this masterpiece.
@AjithBhaskaranpillai15 күн бұрын
The best movie in the history of malayalam..
@SajithaSajitha-e1c4 ай бұрын
മമ്മൂക്ക എന്ന ബാലൻ മാഷ് സൂപ്പർ 👍🙏🙏🙏❤
@ninjagaming76162 ай бұрын
ഒരാളെങ്കിലും തന്നെ കേൾക്കാൻ ഉണ്ടായിരുന്നു എങ്കിൽ എന്ന് ഉള്ള ആ ചിന്ത തന്നെ മനസിനെ ജീവിതം മടുപ്പിച്ച കാണും
Branth illaathavane braanthan enn vilichirikkunu chila braanthar😢
@ezakifmp4830Ай бұрын
അന്തവിശ്വാസത്തിന്റെ പേരിൽ പ്രാന്തനാകുന്ന ഒരു നിസ്സഹായന്റെ കഥ
@muhammedbasil7999Ай бұрын
Reel കണ്ട് വന്നവർ ഉണ്ടോ ചങ്ക് പിടയാൻ 🥲
@ShinipShini26 күн бұрын
ഞാൻ
@mailmesanu3 ай бұрын
Enthe movie anne😢😢😢😢😢 karayapichuu
@sureshsankar42565 күн бұрын
ശുദ്ധന്മാരായ മഹാന്മാർ നശിക്കുന്ന കഥാ MT ഒരു കണ്ണാടി വെച്ച് കാണിക്കുന്നു 👌
@deepakm.n76253 ай бұрын
1:16:10....... ശരിക്കും പേടിയാവുന്നു ഇത് കാണുമ്പോൾ.... വല്ലാത്ത ഒരു insecurity....മുകേഷേട്ടന്റെ കഥാപാത്രം പറഞ്ഞതാണ് ശരി.... രക്ഷപ്പെടണം.... നമ്മുടെയൊക്കെ കുട്ടികളെങ്കിലും ഈ ശാപത്തിന്റെ ഇരകളാക്കരുത്!
അങ്ങനെ പറയരുതേ അദ്ദേഹം ഭ്രാന്തനെ അല്ല സമൂഹം ആക്കി തീർത്തതാണ് നീ ഒരു ഭ്രാന്തനാണ് എന്ന ചുറ്റുമുള്ളവർ പറയുമ്പോൾ സ്വൊന്തം കൂട്ടക്കാർ തന്നെ പറയുമ്പോൾ സ്വൊയം താൻ ഒരു ഭ്രാന്തൻ ആണ് എന്ന തന്നെ ഒരു ചിന്ത ഉള്ളിൽ വരും തികച്ചും സ്വാഭാവികം അങ്ങനെ ആണ് ഒരു വ്യക്തിക്ക് ഭ്രാന്തൻ ആകുന്നത് 🙏🙏🙏