Malayalam Full Movie | Vazve Mayam Classic Movie | Ft. Sathyan, Sheela

  Рет қаралды 286,850

Musiczonemovies

Musiczonemovies

Күн бұрын

Пікірлер: 297
@mahimagokulmahimagokul5004
@mahimagokulmahimagokul5004 2 жыл бұрын
Njan ഇന്നാണ് ഈ സിനിമ കണ്ടത് എന്റെ കണ്ണ് നിറഞ്ഞുപോയി. സേതുമാധവൻ സാറിനും സത്യൻ സാറിനും ഷീലമാക്കും ലളിതമ്മക്കും മറ്റു അഭിനേതാക്കൾക്കും എത്ര പറഞ്ഞാലും മതിവരില്ല അഭിനന്ദനങ്ങൾ. ഇതിൽ മരിച്ചുപോയ കഥാപാത്രങ്ങൾ ആണ് കൂടുതൽ. ഇനിയും ഇവരൊക്കെ കുറച്ചുകാലം കൂടി ജീവിച്ചിരുന്നെങ്കിൽ... എത്ര നല്ല സിനിമകൾ മലയാളിക്ക് സമ്മാനിക്കാൻ കഴിയുമായിരുന്നു.
@devanrajan5827
@devanrajan5827 7 ай бұрын
ചലനം ചലനം മാന ജീവിത പരിണാമത്തിൻ മയൂരസന്ദേശം ' മഹാനായ വയലാർ രാമവർമ്മയുടെ വരികൾ, പ്രപഞ്ചം എപ്പോഴും ചലിച്ചു കൊണ്ടിരിക്കുന്നു കടൽ, കാറ്റ് താപം, സൗരയുധങ്ങൾ സകല ആത്മാക്കളും ചലനം മാനവഹൃദയത്തിൽ മാത്രമല്ല ' ൻ്റെ ഭാര്യ,ഭർത്താവ് ബന്ധത്തി ൻ്റെ സത്യസന്ധത വരച്ചുകാട്ടിതരുന്ന ഒരു കാവും അതാണു ഈ സിനിമ " വാഴ്‌വേ മായം"
@varghesev7605
@varghesev7605 2 жыл бұрын
K S സേതുമാധവൻ, ഇതുപോലൊരു സംവിധായകൻ മലയാളത്തിന്റെ പുണ്യം
@sophiathomas1819
@sophiathomas1819 3 жыл бұрын
എന്തൊരു സിനിമ... ആർക്കു കൊടുക്കണം compliment... actors, director, script, story? ഇനിയൊരു സത്യൻ മാഷ് ഉണ്ടാവുമോ? ഇത്ര താമസിച്ചല്ലോ ഈ movie കാണാൻ
@bimalprabha9361
@bimalprabha9361 3 жыл бұрын
ഇന്ന് (15-06-2021) സത്യന്‍ മാഷ് ഓര്‍മ്മയായതിന്റെ അമ്പതാം വാര്‍ഷികമാണ്.ആ അനശ്വര കലാകാരന് പ്രണാമം.
@haneefavkchemmad7910
@haneefavkchemmad7910 2 жыл бұрын
ഇന്ന് 15-6-2022ഞാനും കണ്ടു
@nelsonantony9608
@nelsonantony9608 2 жыл бұрын
അഭിനയ ചക്രവർത്തിയക് പ്രണാമം കേരളത്തിലെ ജനങ്ങൾ ഹൃദയത്തിലെറ്റിയ മഹാ നടൻ .🙏🙏🙏🙏🙏
@pradeepkv2546
@pradeepkv2546 2 жыл бұрын
നല്ലൊരു story നല്ല direction super songs super bgm സത്യൻ സാർഉം ഷീലാമ്മയും super. അവരുടെ കഥാപാത്രങ്ങൾ അനശ്വരമാണ്...🙏🙏🙏
@raveendranp.k487
@raveendranp.k487 3 жыл бұрын
50കൊല്ലം മുൻപ് ഞാൻ കണ്ട ചിത്രം. ഓർമ പുതുക്കാൻ ഇപ്പോൾ വീണ്ടും കണ്ടു. എന്റെ കണ്ണ് നിറഞ്ഞു പോയി.
@skr507
@skr507 3 жыл бұрын
😍
@deepplusyou3318
@deepplusyou3318 3 жыл бұрын
പ്രായം ഉള്ള സത്യൻ ചെറുപ്പക്കാരി ശരാധയെ കല്യാണം കഴിക്കുന്ന സിനിമ ഏതാണ്
@raveendranp.k487
@raveendranp.k487 3 жыл бұрын
@@deepplusyou3318 ത്രിവേണി.
@deepplusyou3318
@deepplusyou3318 3 жыл бұрын
@@raveendranp.k487 താങ്ക്സ്
@sandeepas4182
@sandeepas4182 3 жыл бұрын
@@skr507 q
@ashrafmk602
@ashrafmk602 3 жыл бұрын
ഇന്ന് സത്യൻ മാഷിന്റെ ഓർമ ദിവസം... അനശ്വര നടൻ മൺ മറഞ്ഞിട്ട് ഇന്നേക്ക് അരനൂറ്റാണ്ട് 🌹🌹🌹
@jainulabdeenks7160
@jainulabdeenks7160 Жыл бұрын
ആയിരത്തി തൊള്ളയിരത്തി അറുപതേട്ടിൽ ഞാൻ കണ്ടു. എന്ത് സുന്ദരമായ പടം, ഒരു സംശയം അതിൽ വീണുടഞ്ഞ ജീവിതം. സത്യം തിരിച്ചറിഞ്ഞപ്പോൾ വളരെ വൈകി പോയി വാഴ്‌വേ മായം. നല്ല ഗാനം ങ്ങൾ, മികച്ച അഭിനയം.2023ൽ ഇപ്പോൾ കാണുന്നു.
@praveenkumar.v.r.637
@praveenkumar.v.r.637 29 күн бұрын
സത്യൻ ഷീല സൂപ്പർ സൂപ്പർ സൂപ്പർ 🙏
@manjuprasannanprasannan756
@manjuprasannanprasannan756 4 жыл бұрын
പണ്ടൊരിക്കൽ സ്മൃതിലയ ത്തിൽ ഈ ഗാനങ്ങൾ വരുമായിരുന്നു. അന്ന് ഈ moovie കാണാൻ ആഗ്രഹിച്ചിരുന്നു. വർഷങ്ങൾക്കു ശേഷം, സ്വന്തമായി dvd, ആയപ്പോൾ സിഡി വാങ്ങി കണ്ടു. Grate legenders, മഞ്ഞിലാസ് -സത്യൻ മാഷ്, ഷീലാമ്മ, ദേവരാജൻ മാസ്റ്റർ, വയലാർ, സേതുമാധവൻ സർ, തോപ്പിൽ ഭാസി സാർ,new genaration കാണേണ്ട പടം, love it 🥰🥰🥰
@ViswanadhanP-d5r
@ViswanadhanP-d5r 9 ай бұрын
സത്യൻ മാസ്റ്ററും ഷീലാമ്മയും മലയാളത്തിന്റെ എക്കാലത്തെയും രണ്ടു അഭിനയ ചക്രവർത്തികൾ ❤️❤️❤️
@muhammedcp6293
@muhammedcp6293 9 күн бұрын
Shariyani bayagara abenayam satheyanda aduthiparayanam
@surendranp7652
@surendranp7652 6 ай бұрын
പഴയകാല സിനിമകൾ എത്ര കണ്ടാലും മതിയാവില്ല. കഥകൾക്കൊത്ത് അഭിനയമുണ്ട്
@ratheeshratheesh.p7169
@ratheeshratheesh.p7169 3 жыл бұрын
സത്യൻ സാർ.ഇതെന്തൊരു അഭിനയമാണ് കണ്ടു നിറയാതെ കാണാൻ കഴിയുന്നില്ല. എല്ലരും അവരവരുടെ റോൾ ഭംഗിയാക്കിയെങ്കിലും. സത്യൻ സാർ അതൊരു അൽഭുതമാണ്.
@jarishnirappel9223
@jarishnirappel9223 11 ай бұрын
അഭിനയം ആണെന്ന് തോന്നുകയേ ഇല്ല. Aa കാലത്തും അൽഭുത പ്രതിഭ. കാലഘട്ടത്തിൻ്റെ കിഴിവ് കൊടുക്കണം
@OmanaAmma-u8k
@OmanaAmma-u8k 8 ай бұрын
P
@rajan3338
@rajan3338 5 ай бұрын
❤❤🎉🎉
@kuriakosekuply9593
@kuriakosekuply9593 5 ай бұрын
Old is gold
@TomyJoseph-jw6ke
@TomyJoseph-jw6ke Ай бұрын
​ 2:28:45 😊 2:28:45 2:28:45 2:28:45 2:28:45 2:28:45 😅 2:28:45 2:28:45 😊😊😅😊😊😊😊😊😊😊 2:28:45 😊😊😊😊😊😊😊😅 2:28:45
@manoharanpullamkodumal9118
@manoharanpullamkodumal9118 3 жыл бұрын
ഈയൊരു അഭിനയമാണ് സത്യൻ എന്ന നടൻ മറ്റു നടൻമാരിൽ നിന്നും വേറിട്ട് നിൽക്കുന്നതും അഭിനയ ചക്രവർത്തിയായതും
@muhammedcp6293
@muhammedcp6293 3 жыл бұрын
Osheela ana cleyopatra yum mahanaya sathiyanum
@thevillageboy4757
@thevillageboy4757 2 жыл бұрын
മോഹൻലാലും മമ്മൂട്ടിയും പിന്നെ നസീറും നിറഞ്ഞു നിന്ന എന്റെ സിനിമ മനസിലേക്ക് അവരെ നീക്കി കൊണ്ട് സത്യൻ സാർ കയറി ഇരുന്നത് lock down തുടക്കത്തിൽ ഈ പടം കണ്ടപ്പോൾ ആണ്. വിസ്മയ കേസിന്റെ വിധി വന്ന ഇന്നലെ ( 26/05/2022) ഈ സിനിമ യുടെ പ്രസക്തി വളരെ വലുതാണ്. തന്നെ സംശയിക്കുന്ന ഭർത്താവിനെ ഇട്ടിട്ടു പോകുന്ന സരളയും അവളെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്ന വീട്ടുകാരും ഒരു ബന്ധം തകർക്കുന്ന അയൽക്കാരും എല്ലാം കാലിക പ്രസക്തമാണ്, അന്യന്റെ ആയ ഭാര്യ കുറിച്ചോർക്കുന്ന സത്യൻ സാർ ... എന്താ അഭിനയ മുഹൂർത്തം
@radhakrisnanvasudevan4344
@radhakrisnanvasudevan4344 2 жыл бұрын
സരള
@vivekkumarjohny1607
@vivekkumarjohny1607 3 жыл бұрын
ഇതാണ് സിനിമ .... ഇതാണ് കഥ..... ഇതാണ് അഭിനയ കുലപതി സത്യൻ മാസ്റ്റർ .... ഇതാണ് ഷീല .......
@kumarithankamani8452
@kumarithankamani8452 3 жыл бұрын
Orginal jeevitam manasu vallaatey vigum best film
@ഒരുആരാധിക
@ഒരുആരാധിക 2 жыл бұрын
സിനിമ ആണെന്ന് തോന്നുകയെ ഇല്ല ജീവിതവുമായി ഇഴച്ചർന്നു കിടക്കുന്നു...... സത്യൻമാഷ് ശീലാമ്മ ❤❤❤❤
@jarishnirappel9223
@jarishnirappel9223 11 ай бұрын
മലയാള സിനിമ കഴിവില്ലാത്തവർ കെയ് അടക്കി. നശിച്ചു
@ameermuhzn8974
@ameermuhzn8974 4 жыл бұрын
വെറുതെ നേരമ്പോക്കിന് കണ്ടു തുടങ്ങിയതാണ് . മലയാളത്തിലെ എണ്ണം പറഞ്ഞ നല്ല സിനിമകളിൽ ഇത് തല ഉയർത്തി നിൽക്കും 🔥.
@nksudheeran7401
@nksudheeran7401 3 жыл бұрын
ഒരിക്കലും മറക്കാനാകാത്ത മലയാള ചരിത്രം. പുതുലമുറ കാണേണ്ടതുതന്നെ
@girijanair348
@girijanair348 3 жыл бұрын
@@nksudheeran7401 Amrutha onnu kanendathanu. Balu rakshappettu,
@ashish6510
@ashish6510 3 жыл бұрын
Karakkanakadal
@rajanvarghese643
@rajanvarghese643 3 жыл бұрын
SUPPERRBB
@muhammedcp6293
@muhammedcp6293 3 жыл бұрын
Sheela malayala cenemayela cleyopatrayani
@abdulmuthalib5132
@abdulmuthalib5132 Жыл бұрын
ഈയടുത്ത് ഒരു സിനിമ കണ്ടതാണ് സാഗരം സാക്ഷി. അത് കണ്ടപ്പോൾ. വാഴ്‌വേമയം സിനിമ ഓർമയിൽവന്നു 👍
@rajeevabhishek2143
@rajeevabhishek2143 3 жыл бұрын
മലയാളത്തിലെ ഒന്നാംനമ്പർ സംവിധായകൻ K S സേതുമാധവൻ
@sunilkumarg9470
@sunilkumarg9470 10 ай бұрын
അനുഗ്രഹം വാങ്ങുന്ന രംഗം ഏറെ കരയിച്ചു.. 😂😂🙏🙏🙏🙏♥️♥️♥️🌹
@indian-fe6xu
@indian-fe6xu Жыл бұрын
ഞാൻ കണ്ട മലയാള സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ
@sukumarannambiarkn6285
@sukumarannambiarkn6285 11 ай бұрын
ഇതിൽ നിന്ന് ചുരണ്ടി എടുത്തതാണോ ബാലചന്ദ്ര മേനോന്റെ ഏപ്രിൽ 18.
@santhakumart.v181
@santhakumart.v181 4 жыл бұрын
തുടക്കം മുതൽ ഒടുക്കം വരെ ജീവിതം നിറച്ചുവെച്ച സിനിമ. സത്യൻ മാഷിനും ഷീലാമ്മക്കും പകരം വെക്കാൻ ആരുണ്ട് മലയാള സിനിമയിൽ. കഥയില്ലായ്മകളുടെ newgen കാലത്ത് ഇത്തരം സിനിമകൾ കാണുന്നത് തന്നെ ആശ്വാസം. Thank you upoader.
@MK-xh8nj
@MK-xh8nj 2 жыл бұрын
അതെ അന്ന് ഒരു തിയേറ്ററിൽ 4പ്രാവശ്യം കണ്ടു ഞാൻ... ചലനം എന്നുള്ള ഗാനവും കാലഘട്ടത്തിൻറെ മാറ്റവും.. കണ്ണുനിറഞ്ഞിട്ടുണ്ട്..
@parsmeswaranmmparameswarn5916
@parsmeswaranmmparameswarn5916 3 жыл бұрын
സത്യൻ സാറിന് മുന്നിൽ ഒരായിരം പ്രണാമം 🙏🙏🙏🙏🌹🌹🌹🌹🌹
@Amalcctv
@Amalcctv 3 жыл бұрын
സത്യൻ sir വിടപറഞ്ഞിട്ട് ജൂൺ 15 ന് 50 വർഷം തികയുന്നു... 🙏🙏🙏
@mayamahadevan6826
@mayamahadevan6826 Жыл бұрын
❤❤❤❤😢😢😢😢...സിനിമ ഇതാണ്‌ സിനിമ ,എല്ലാ കാലഘട്ടത്തിന്നും അനുയോജ്യം...എപ്പോഴും
@vanajagangadharan5622
@vanajagangadharan5622 Жыл бұрын
മനസ്സിൽ തട്ടിയ സിനിമ എത്ര പ്രാവശ്യം കണ്ടാലും മതിവരില്ല. സൂപ്പർ
@prasadvelu2234
@prasadvelu2234 2 жыл бұрын
സത്യൻ സാറിൻ്റെയും ഷീലാമ്മയുടെയും അതിതീവ്രഭാവാഭിനയത്താൽ ധന്യമായ ചിത്രങ്ങളിൽ ഒന്ന് ....
@aneeshgopi2914
@aneeshgopi2914 2 жыл бұрын
ജീവിത ഗന്ധം ഉള്ള സിനിമ, സത്യൻ മാഷ്..... എന്തൊരു അഭിനയം മലയാള സിനിമയുടെ തീരാനഷ്ട്ടം ..... Kpsc ലളിതമ്മ....മാസ്മരിക പ്രകടനം......... ഒരു നല്ല സിനിമ....
@shanifabeevi7929
@shanifabeevi7929 Жыл бұрын
Good filim
@sasidharannadar1517
@sasidharannadar1517 3 жыл бұрын
ഈ സിനിമ ആദ്യം, കണ്ടപ്പോഴുണ്ടായ അനുഭവം വിവരിക്കുന്നത് വീണ്ടും വീണ്ടും വേദന വിളിച്ചു വരുത്തും...... തന്നിമിത്തം അതിനു മുതിരുന്നില്ല..... ഓർക്കുക, പുതു തലമുറയിലെ യുവത ഇത് ഒന്നു കണ്ടു വിലയിരുത്തിയ്രുന്നെങ്കിൽ എന്ന് ആശിക്കുകയാണ്.....
@prasanthktdaprasanthktda27
@prasanthktdaprasanthktda27 3 жыл бұрын
അഭിനയ ചക്രവർത്തി സത്യൻ മാഷ് 🙏🙏🙏
@amalbabu9495
@amalbabu9495 3 жыл бұрын
Satyan sir what a wonderful actor the Emperor of malayalam cinema
@parsmeswaranmmparameswarn5916
@parsmeswaranmmparameswarn5916 3 жыл бұрын
വെറുതെ കണ്ടു തുടങ്ങിയതാണപഴയ സിനിമ പക്ഷേ കാണാതിരിക്കാൻ പറ്റുന്നില്ല 🙏🙏🌹🌹👌👌
@manjusaji7996
@manjusaji7996 2 жыл бұрын
എവെർ ഗ്രീൻ എന്ന് പറയുന്ന ഈൗ മൂവി കാണാതെ പോയെങ്കിൽ ഒരുപാട് നഷ്ടം ആയേനെ ജീവിക്കുക ആരുന്നു 🙏❤അഭിനയിക്കുക ആരുന്നില്ല
@pukrajesh
@pukrajesh 5 жыл бұрын
All time classic. Sathyan mash...Sheelama...all acted brilliantly...Thoppil Basi sir, Ks Sethumadhavan sir how brilliantly you people crafted the movie..... Vazve mayam.....? vazvesathyam...?
@jayasasi3418
@jayasasi3418 4 ай бұрын
എത്ര കാലം കഴിഞ്ഞാലും മറക്കാത്ത സിനിമകളാ ചിലത് സത്യൻ ഷീല ബഹദൂർ KPAC ഉഗ്രൻ അഭിനയം KPAC എന്നും മാണിക്യം സത്യൻ Best acter നല്ല കുടുംബ ത്തിൽ സംശയം വിഷമായി വന്നതാ അവസാനം ഭയങ്കര സീനായി പോയി ശരിക്കും കണ്ടിട്ടേ എന്തും സംസാരിക്കാവൂ Superrrpictur e
@devanrajan5827
@devanrajan5827 Жыл бұрын
അഭിനയം എന്തെന്ന് വരും തലമുറയ്ക്ക് ചൂണ്ടികാണിയ്ക്കാന്‍ ഒരു അഭിനയ ചക്രവര്‍ത്തി.ഇംഗ്ലീഷ് രാജ്യത്ത് ജനിച്ചിരുന്നുവെങ്കിള്‍ എത്രയോ ഓസ് കര്‍ അവാര്‍ഡിന്‍റെ ഉടമ ആയിരുന്നേനേ.
@Megastar369
@Megastar369 3 жыл бұрын
സത്യൻമാഷിന്റേ ഈ ക്യൂട്ട് ഫിലിം ഇന്ന് കാണുന്നവരുണ്ടോ 21|6|21 വിത്ത് കൊറോണ😁
@sebastianmjsebastianmj8884
@sebastianmjsebastianmj8884 2 жыл бұрын
മുൻപ് പല വട്ടം കണ്ടു 30-6-2022നു വീണ്ടും കണ്ടു. സമയം കിട്ടുമ്പോൾ ഇനിയും കാണും സത്യൻമാഷ് എന്ന ആ മഹാ നടന്റെ നടനംവൈഭവം.
@gopibhaskaran8693
@gopibhaskaran8693 5 ай бұрын
അഭിനയ ചക്രവർത്തി സത്യന്ഒരു കോടി പ്രണാമം
@jithujose2616
@jithujose2616 4 жыл бұрын
Abhinaya kulapathi 🌷🌷🌷 Abhinaya Chakravarthi 🔥🔥🔥 Pranamam We won’t forget u even if it is 49 years since ur demise In life u were a Beurocrat , a teacher a world war - 2 veteran and a strict police officer And a world class actor Wanted to see how u acted all these scenes I don’t think u had any references at that time But what u made in Malayalam are all landmarks Chemmeen Neelakuyil Odayil ninnu Anubhavangal palichakal Oru penninte kadha Vazhve mayam Karakanakadal Daham Yakshi Moodupadam Ningal enne communist akki Mudiyanaya Puthran Thacholi othenan Unniyarcha ( Aromal chekavar ) Kayamkulam Kochunni
@unushashmi
@unushashmi 3 жыл бұрын
പി.അയ്യനെതിന്റെ ഇതേ പേരിലുള്ള കൃതിയുടെ ചലച്ചിത്രവിഷ്കാരം
@BarbarajanishOlvin
@BarbarajanishOlvin 6 ай бұрын
Hoo, satyan sheela..... ellarum adipoli soopper ❤❤❤
@rajagopathikrishna5110
@rajagopathikrishna5110 5 жыл бұрын
ഒരിക്കൽ ഒരു സുഹൃത്തുമൊത്ത് വാഴ്‌വേ മായം കണ്ടു കൊണ്ടിരുന്നപ്പോൾ സിനിമ പകുതിയായ സന്ദർഭത്തിൽ അയാൾ ചോദിച്ചു. സത്യൻ എന്താണ് ഇങ്ങനെ അഭിനയിക്കുന്നതു്? അഭിനയം എന്നാൽ ദു:ഖം, കോപം, തുടങ്ങിയ വികാരങ്ങളുടെ ഗൗരവപൂർവമായ ആവിഷ്കാരമാണല്ലൊ എന്ന ചിന്തയിൽ നിന്നായിരുന്നു ആ ചോദ്യം. സത്യനാകട്ടെ ആദ്യപകുതിയിൽ ഒട്ടും ഗൗരവമില്ലാതെ നിസ്സാരമട്ടിലാണ് പെരുമാറുന്നത്.ആ ഭാഗത്ത് അങ്ങനെയാണ് വേണ്ടതും.ഇവിടെ സത്യൻ അഭിനയിക്കുന്നേയില്ല എന്നതാണ് മറ്റൊരു തരത്തിൽ ആ ചോദ്യത്തിന്റെ അർത്ഥം. അഭിനയത്തിന്റേതായ ഒരു ഭാരവുമില്ലാത്ത സംഭാഷണവും ചലനവും ഭാവവും.എന്നാൽ രണ്ടാം പകുതിയിൽ ആ സുഹൃത്ത് അഭിനയത്തിന്റെ വിശ്വരൂപം കണ്ട് അത്ഭുതപ്പെടുകയും ചെയ്തു. സുന്ദരിയായ ഒരു ഭാര്യയെ കിട്ടിയതിൽ അതിസന്തുഷ്ടനായ സുധീന്ദ്രൻ നിയന്ത്രിക്കാനാവാത്ത സ്നേഹ പാരവശ്യത്താൽ കൊച്ചു കുട്ടിയെപ്പോലെ അവളുമൊത്തു് കളിച്ചും ചിരിച്ചും പാടിയും കഴിയുന്ന ആദ്യഭാഗം. പെട്ടെന്നുണ്ടായ സംശയത്താൽ അസ്വസ്ഥനായി ജാരനെ കണ്ടു പിടിക്കാൻ ഒളിച്ചു നിന്നതിനെ തുടർന്നുള്ള പിണക്കം പിടിവാശികളിൽ നിന്നു വിവാഹമോചനത്തിലെത്തുമ്പോഴുള്ള വിദ്വേഷഭരിതമായ ശോകത്തോടെയുള്ള അനന്തര ഭാഗം .തെറ്റിദ്ധാരണ മാറി ഭാര്യയെ തിരികെ വിളിക്കാൻ ചെന്നപ്പോൾ അവൾ വീണ്ടും വിവാഹിതയായി എന്നറിഞ്ഞപ്പോഴുള്ള ആഘാതവും താൽകാലികമായ ഉന്മാദ വും നിറഞ്ഞ മധ്യഭാഗം .അഗാധ ശോകത്തിൽ നിന്നുണ്ടായ വിരക്തിയാൽ മുനി തുല്യമായ ജീവിതം നയിച്ച് തനിക്ക് ആ ഭാര്യയിൽ ഒരു മകളുണ്ടെന്ന് ഒടുക്ക മറിഞ്ഞ് അവളുടെ വിവാഹത്തിന് ദക്ഷിണ വാങ്ങി അനുഗ്രഹിക്കാൻ അതിഥിയെപ്പോലെ ചെല്ലേണ്ടി വന്ന ഒരു പിതാവിന്റെ നിസ്സഹായ ക്ലേശം കലർന്ന അന്ത്യഭാഗവും. യൗവ്വനത്തിൽ പിരിഞ്ഞ ഭാര്യയെ വാർദ്ധക്യത്തിൽ കാണുമ്പോഴുള്ള സങ്കീർണ്ണവികാരക്ഷോഭത്തിൽ നിന്നുയർന്ന ഒരു പുഞ്ചിരിയുണ്ട്. സ്ക്രീനിൽ കാണാൻ കഴിയുന്ന ഏറ്റവും മഹത്തായ ഒരു അഭിനയ മുഹൂർത്തമാണതു്. അഭിനയകലയുടെ ഒരു സമുദ്രത്തെത്തന്നെ സത്യൻ തന്നിൽ പ്രത്യക്ഷമാക്കുന്നു. ചിലപ്പോൾ ചന്ദ്രോദയത്തിലെ മനോഹാരിതയോടും, ചിലപ്പോൾ കാലവർഷ കാലത്തെ രുദ്ര ഭീകരതയോടും, ചിലപ്പോൾ സായന്തനത്തിലെ ശാന്തതയോടും വർത്തിക്കുന്ന ഒരു മഹാസമുദ്രം''
@tvoommen4688
@tvoommen4688 4 жыл бұрын
This film was made from a novel........The film-makers deliberately avoided cinematic masaala elements.
@jithujose2616
@jithujose2616 4 жыл бұрын
Parayan vakkukalilla
@leelarajan7246
@leelarajan7246 4 жыл бұрын
പഴയാകാലചിത്റങ്ങൾ ഇനിയും വരണഠ സത്യൻ നസിർ ജയൻ
@entepanippura1677
@entepanippura1677 4 жыл бұрын
Sathyan is the real hero Awesome actor
@sigiscaria8511
@sigiscaria8511 3 жыл бұрын
Beautiful comment.
@chamalraj86
@chamalraj86 Жыл бұрын
വടക്കു നോക്കി യന്ത്രം കണ്ട പോലെ.. ചില സന്ദർഭങ്ങളിൽ
@sudharashanbalakrishnan2079
@sudharashanbalakrishnan2079 5 ай бұрын
ശ്രീനിവാസൻ്റെ വടക്കുനോക്കിയന്ത്രത്തിന് ഇ സിനിമയുമായി വല്യ സാമ്യമുണ്ട്
@samuelmj8412
@samuelmj8412 2 ай бұрын
അൻപതു വർഷങ്ങൾക് മുമ്പ് കണ്ട സിനിമ. എത്ര കണ്ടാലും മതി വരാത്ത സിനിമ. സത്യൻ... ഷീല യു ടെ അഭിനയം.ഇതികൂടുതൽ എന്തു വേണം. ആര നൂറ്റാണ്ടു മുമ്പ് കണ്ടസ്സിനിമ. ഇപ്പോഴും വീണ്ടും വീണ്ടും കാണാൻ കൊതിക്കുന്ന സിനിമ.
@sambanpoovar8107
@sambanpoovar8107 2 жыл бұрын
അനുഭവങ്ങൾ പാളിച്ചകൾ, കാരകാണാക്കടൽ, വാഴ്‌വേമായം, യക്ഷി, കടൽപ്പാലം, കരിനിഴൽ, കുറ്റവാളി, ശരശയ്യ, നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, പകൽകിനാവ്, തച്ചോളി ഓതേനൻ, ക്രോസ്സ്ബെൽറ്റ്, ഓടയിൽനിന്ന്, മൂലധനം, കായംകുളം കൊച്ചുണ്ണി റൗഡി, ഒരുപെണ്ണിന്റെ കഥ ചെമ്മീൻ, അമ്മ എന്ന സ്ത്രീ, അടിമകൾ, ഓതേനന്റെ മകൻ തെറ്റ്, അന്വേഷിച്ചു കണ്ടെത്തിയില്ല, അശ്വമേധം, മുടിയനായ പുത്രൻ തുടങ്ങിയ സത്യന്റെ സിനിമകൾ കണ്ടവർക്ക് ഒരു സംശയവും ഉണ്ടാകാൻ ഇടയില്ല. ലോകത്തിലെ ഏതു മികച്ച നടനെക്കാളും ഒരുപടി മുകളിൽ തന്നെയാണ് മലയാളത്തിന്റെ ഒരേ ഒരു മഹാനടന്റെ അഭിനയം. സത്യൻ ഈ ചെയ്തിരിക്കുന്ന പോലത്തെ വെറൈറ്റി ഇത്രയും തനിമയായി ലോകത്തിലെ ഒരു നടനും ചെയ്തിട്ടില്ല. അതുകൊണ്ടാണ് ഞാൻ സത്യൻ മാഷിനെ Best Actor in the World എന്നു വിശേഷിപ്പിച്ചത്. സംശയം ഉള്ളവർക്ക് ഓസ്കാർ അവാർഡ് കിട്ടിയതും, ഭരത് അവാർഡ് കിട്ടിയതുമായ എല്ലാ നടന്മാരുടെയും പെർഫോമൻസ് സത്യന്റെ മുകളിൽ പറഞ്ഞ സിനിമകളുമായി compare ചെയ്യാവുന്നതാണ്.
@paulsonchunkapura8773
@paulsonchunkapura8773 8 ай бұрын
Sathyan master is the best actor Kerala has ever produced ❤❤❤❤❤❤
@pranavbinoy232
@pranavbinoy232 4 жыл бұрын
What an acting of Sathyan Master,Sheelamma and KP Ummer.
@GgYu-m8e
@GgYu-m8e Жыл бұрын
ഇത് പോലെ അഭിനയിക്കാൻ മമ്മൂട്ടിയ്ക്കോ, മോഹൻലാലിനോ കഴിയില്ല..
@ttsakaria7966
@ttsakaria7966 2 ай бұрын
This wonderful movie will never be eroded from any mind and death cannot snatch Satyan from our midst.
@varghesev7605
@varghesev7605 2 жыл бұрын
കണ്ണുള്ളവർ കാണട്ടെ കാതുള്ളവർ കേൾക്കട്ടെ
@unniunni815
@unniunni815 Жыл бұрын
ഇത് നടൻ സത്യൻ മാഷ് അല്ല വാഴ്വേ മായം എന്ന സിനിമയും അല്ല സുധീന്ദ്രനാണ്.. അദ്ദേഹം ചങ്ങനാശ്ശേരിയിലെ വീട്ടിൽ മരണപ്പെട്ടു കിടക്കുകയാണ്.. റിയാലിറ്റിയിലേയ്ക്ക് മനസ്സിനെ കൊണ്ടുപോകാൻ പറ്റുന്നില്ല എത്ര ശ്രമിച്ചിട്ടും... വളരെ സൂക്ഷ്മമായി നിരീക്ഷിച്ചിട്ടും സത്യൻ എന്ന നടനെ ഒരിടത്തും കാണാൻ സാധിക്കുന്നില്ല
@annamman1488
@annamman1488 Ай бұрын
W11wazĥvaymayam
@rohanraju9355
@rohanraju9355 5 жыл бұрын
Sudheeshettante videoku sesham ivide vannavar indo???
@vkumarnac8360
@vkumarnac8360 5 жыл бұрын
Hi.... bro ഞാൻ ഈ കമെന്റ് ഇടാൻ വന്നതാ......
@sajadusman3414
@sajadusman3414 5 жыл бұрын
Yes
@utharathomas3567
@utharathomas3567 5 жыл бұрын
🙋
@noufalibnu9334
@noufalibnu9334 5 жыл бұрын
🙋‍♂️
@whysarooj
@whysarooj 5 жыл бұрын
🙋
@pukrajesh
@pukrajesh 5 жыл бұрын
Sathyan mashee... Ee padam kanditt 50 varshangalkippuravum njan karayunnudengil eganeyaaanu sir tangalku marikkan kaziyuka....?.
@arunkumar-pz5dx
@arunkumar-pz5dx 9 жыл бұрын
MANUSHYA MANASUKALIL ENNUN NIRANJU NILKKUNNA MAHANADAN SATHYAN MASTER...hats off Sathyan Master & who uploaded this movie,
@dheerajkrishnan5608
@dheerajkrishnan5608 5 жыл бұрын
കണ്ടിരിക്കാൻ സത്യന്മാഷിന്റെ അഭിനയമാണ് എനിക്കിഷ്ടം .Much better than prem naseer
@wingsoffire3449
@wingsoffire3449 5 жыл бұрын
True.He is not doing a forced acting.Talented
@afantonyalapatt9554
@afantonyalapatt9554 3 жыл бұрын
I am now 91 years ..may be 30th time , I am saw this ..at 40 I saw this film...those days..satyan...
@jayakrishnanramakrishnan8680
@jayakrishnanramakrishnan8680 3 жыл бұрын
Amazing film, Sathayan great actor in Malayalam film industry
@rishikeshngk5659
@rishikeshngk5659 4 жыл бұрын
Sathyan mash kalakki.climax satisying.lots of emotions in it.ks sethumadhavan always does well.watched on 5/6/2020.
@urumipparambil
@urumipparambil 3 ай бұрын
ഇതാണ് സിനിമ. ഈ ചിത്രം ഇറങ്ങിയ കാലത്ത്, അറുപത്തി എട്ടിൽ ഇത് കണ്ടിരുന്നു. സൂപ്പർ ഹിറ്റ് ആയി പ്രദർശന വിജയം കൊണ്ടാടിയ സിനിമ. ഇന്നത്തെ തൂക്കിടി സൂപ്പർ സ്റ്റാറുകളുടെ വൃത്തികെട്ട ഇടപെടലുകൾ ഇല്ലാതെ സിനിമ ഉണ്ടാക്കിയിരുന്ന സൂപ്പർ സംവിധായകരുടെയും നിരമാതാക്കളുടെയും കാലം. ഈ തൂക്കിടി സൂപ്പറുകളെക്കാൾ ആയിരം ഇരട്ടി സൂപ്പർ ആകാൻ വകയുണ്ടായിരുന്ന അന്നത്തെ അഭിനേതാക്കൾ ഒന്നും യാതൊരു ഇടപെടലുകളും നടത്തിയിരുന്നില്ല. അന്നത്തെ നിരമാതാക്കളും സംവിധായകരും അതിന് അനുവദിച്ചതുമില്ല. ആതിന്റെ മേന്മ അന്നത്തെ സിനിമകള്ക്ക് ഉണ്ടായിരുന്നു. അങ്ങനെ ഒരു കാലം വരാൻ കാണികളും നിരമാതാക്കളും സംവിധായകരും ശ്രേമിക്കേണ്ടിയിരിക്കുന്നു.
@girijanair348
@girijanair348 4 жыл бұрын
Great acting by Satyan and Sheela. End is very touching. Old movies have a class, it is not like new good for nothing movies. Thoppil Bhasi, Sethu Madhavan all were legends of good movies. A real good movie even though end is a tragedy. Since, November 2020, I saw this movie at least 6 times. Only thing is Bahadoor and KPAC Lalitha’s fighting, KPAC Lalitha is still fighting. Thank you for uploading old good movies with stories.🙏🏾
@ashish6510
@ashish6510 3 жыл бұрын
Karakanakkadal
@antonyjosephmunjattuparamb4206
@antonyjosephmunjattuparamb4206 2 ай бұрын
😮
@valsalasukumaran7403
@valsalasukumaran7403 3 жыл бұрын
Old is gold sathyan sir nte super movie anu valare yestamanu yethile gan amgalum beautiful anu
@Anilkumar-fb1kw
@Anilkumar-fb1kw 4 жыл бұрын
മനസ്സ് നിറഞ്ഞ്, ഹൃദയം നിറഞ്ഞ് കരയണം എങ്കിലും ഈ സിനിമ തന്നെ കാണണം. ഇങ്ങനെ വരുന്ന കണ്ണീരിനു കൊണ്ട് മാത്രമേ നമ്മുടെ ഹൃദയം കഴുകി ശുദ്ധമാക്കാൻ പറ്റുകയുള്ളു. സ്ത്രീകൾക്ക് കണ്ണീർ ഒരു തണൽ നൽകും. കരഞ്ഞു കരഞ്ഞു ഹൃദയത്തിന്റെ ദുഃഖഭാരം കുറെ കുറഞ്ഞു കിട്ടും. എന്നാൽ പുരുഷന്മാർക്ക് അങ്ങിനെ അല്ല - പുരുഷൻമാർ അതു പുറത്തു കാണിക്കാതെ, മറ്റാർക്കും കൊടുക്കാതെ സ്വയം ഹൃദയത്തിനുള്ളിൽ ത്തന്നെ കുത്തിനിറക്കുന്നു. ഉറച്ച ഹൃദയം ഉള്ളവർ താങ്ങും, എന്നാൽ ലോല ഹൃദയം ഉള്ളവർ ഒരു അഗ്നി പർവതം ആയി പൊട്ടിത്തെറിക്കും. മനുഷ്യരെ സൃഷ്ടിച്ച ദൈവം തന്നെ ആയിരിക്കും മനുഷ്യബന്ധങ്ങളും സൃഷ്ടിച്ചത്. മനുഷ്യ ബന്ധങ്ങൾ നിർമിക്കുന്നതും, അവസാനിപ്പിക്കുന്നതും മനുഷ്യൻ തന്നെ ആണ് എന്ന തെറ്റിദ്ധാരണ നമുക്ക് ഇല്ലേ? സ്ത്രീ -പുരുഷ ബന്ധം മാത്രമല്ല, മനുഷ്യ മതങ്ങൾ തമ്മിൽ ദൈവീകമായ ബന്ധം ഉണ്ട്. അത് നശിപ്പിക്കാൻ മനുഷ്യനെന്ത് അവകാശം ? (നന്ദി )
@shahidrahan8142
@shahidrahan8142 4 жыл бұрын
മൈ രാ ണ്
@abishekk5208
@abishekk5208 Жыл бұрын
ടി കെ പ്രഭാകരകുമാർ -എത്ര മനോഹരം ഈ സിനിമ ...അതിഗംഭീരം
@jishnum.s9009
@jishnum.s9009 4 жыл бұрын
2:16:37 നമ്മുടെ സർക്കാർ ഓഫീസിലെ കാര്യങ്ങൾ അത് പോലെ തന്നെ. വർഷങ്ങൾ കഴിഞ്ഞ് വയസായിട്ടും അയാൾ അതെ കാര്യത്തിന് ഓഫീസ് കയറി ഇറങ്ങി നടക്കുന്നു. അപ്പൊ പണ്ട് തൊട്ടേ സർക്കാർ ഓഫീസ് ഇങ്ങനാണല്ലേ
@sangeetha.m7557
@sangeetha.m7557 Жыл бұрын
The great director Sethu Madhavan sir 🙏🙏🙏🙏
@sajinarayanan1495
@sajinarayanan1495 5 жыл бұрын
This is not a movie.. feel a natural life.great sathyan sir.
@tvoommen4688
@tvoommen4688 8 жыл бұрын
I still remember, back in 1970, how much my mother was deeply moved by this tragic story, blaming the tricky lawyer for all the ruin ( "party vannittundu..." )
@OKAYforALL
@OKAYforALL 3 жыл бұрын
ഇന്നുതന്നെ കാണാൻ തോന്നി ❤
@syedabdulthahir9290
@syedabdulthahir9290 Жыл бұрын
Great story and screenplay and lyrics music and direction and performance of artists are always rememberable
@planvrindavanathile1166
@planvrindavanathile1166 4 жыл бұрын
Malayala cinema chalachrithra nadanmarile 2020 nu munpum iniyullakaalavum ethupoloru nadan (SATHYAN MASTER) UNDAVIILLAA. Great actor.
@jithujose2616
@jithujose2616 4 жыл бұрын
Plan Vrindavanathile true
@naveenkumarp3099
@naveenkumarp3099 2 жыл бұрын
Nice movie... relevant to present generation too 👍....our actual enemies not outside ... inside itself... possessiveness,ego
@a.gopalakrishnan2149
@a.gopalakrishnan2149 2 жыл бұрын
One of the best Malayalam movies!
@sumesh.t.v2955
@sumesh.t.v2955 6 жыл бұрын
What an acting.....genius sathyan mash..
@mathewnk59
@mathewnk59 3 жыл бұрын
Beautiful and outstanding
@yohannantv2999
@yohannantv2999 3 жыл бұрын
Satyan & Sheela,greater than all actors
@goput9486
@goput9486 4 жыл бұрын
Super acting....all members big fan Sheelamma and..Lalithamma
@tvoommen4688
@tvoommen4688 8 жыл бұрын
A tragic story. I remember my mother full of tears when the movie ends.
@soosammatffchacko7830
@soosammatffchacko7830 2 жыл бұрын
Today Lelithamma passed away...23/02/2022..All actors excellent..
@ashikalip47
@ashikalip47 2 жыл бұрын
2022 ee movie kanunavr undo new gen movie kalum nth resama ee 90's padam oke kand erikn..
@naszarnaszar8325
@naszarnaszar8325 Жыл бұрын
കെ.പി.ഉമ്മർ മലയാള സിനിമയിലെ അക്കാലത്തെ ഗ്ലാമർ നടൻ തന്നെ. അദ്ദേഹം പിന്നീട് വെറും ഒരു വില്ലനായി മാറിയത് സങ്കടം തന്നെ
@goput9486
@goput9486 4 жыл бұрын
Last climax vallathe Heart touch cheythu
@krishnadasc4647
@krishnadasc4647 3 жыл бұрын
Orikkalum boradikkatha Hero.... Kadhapathrathinte depth.... athinu sathyan masternkku maatrame kazhiyoo... Swabavika abinayam kondu niranjhu nilkkunna sathyan..malayalimanassil sathyanu maranamilla..💓Pranamam... 🙏🙏🙏🙏💟💟
@zaharasvlogs38
@zaharasvlogs38 5 жыл бұрын
സുധീശേ ട്ടൻ ഫാൻസിന് ലൈക്‌ അടിക്കാനുള്ള ഇടം
@sasikumarpg188
@sasikumarpg188 4 жыл бұрын
An actor with perfection.
@SRJmhmh
@SRJmhmh 3 жыл бұрын
Yenthanuddeshicchadh?
@sreejithpanicker3785
@sreejithpanicker3785 2 жыл бұрын
കെ. പി. എ. സി ലളിത അമ്മയ്ക്ക് പ്രണാമം.. 🌹🙏
@syam4881
@syam4881 Жыл бұрын
ഈ മിമിക്രിക്കാര് സത്യൻ എന്ന മഹാപ്രതിഭയെ വല്ലാതെ കളിയാക്കി നശിപ്പിക്കയാണ്....അന്ന് ഒരു ഗ്രാഫിക്കും ഇല്ലാതിരുന്ന സമയത്ത് ഈ അഭിനയം കൊണ്ടും സംവിധാനമികവുകൊണ്ടും തിരക്കഥയുടെ മൂല്യതകൊണ്ടുമാണ് പടം വിജയിക്കുന്നത്. ഇന്നാണ് കോപ്രായങ്ങളും കഞ്ചാവും ഗോഷ്ടികളുമുള്ളത്...എത്രമികവായിരുന്നു അന്ന്
@gopakumar9712
@gopakumar9712 2 жыл бұрын
സത്യൻ മാഷിന്റെ അഭിനയം അപാരം.. കണ്ണ് നിറഞ്ഞു പോയി. അദ്ദേഹം പോയിട്ട് 50 വർഷം കഴിഞ്ഞോ....
@rajuabrahim6210
@rajuabrahim6210 7 жыл бұрын
very great actor sathyan first cinima anubhangal palichakal second this picture thanks mr sathya
@salam5001
@salam5001 10 жыл бұрын
great actor sathyan mash
@VENUGOPAL-hw6hy
@VENUGOPAL-hw6hy 7 жыл бұрын
Salam Aliyar v
@afantonyalapatt9554
@afantonyalapatt9554 5 жыл бұрын
What a fantastic film ., Better than any film of our new generation. What's best actor .
@anujabhuvanendran4403
@anujabhuvanendran4403 Жыл бұрын
ബഹദൂർ - ഞാൻ ഇന്ന് വരെ ചത്തിട്ടുണ്ടോടി ? സത്യൻ - അത് ശെരിയാ, ഇന്ന് വരെ കുട്ടപ്പൻ ചത്ത് ഞാൻ കണ്ടിട്ടില്ല 😂
@thomaskottarathil7724
@thomaskottarathil7724 Жыл бұрын
What a wonderful movie ! What an emotional ending! Had viewed several times in the past. But today it made all the more emotional and tearful. How can an actor be so immersed into the character? Great Satyan , you are immortal . Equally commendable Sheela and other supporting actors . Wonderful, really wonderful.
@antonyjosephmunjattuparamb4206
@antonyjosephmunjattuparamb4206 2 ай бұрын
Congratulations to Manjilas M O Joseph sir for making such a beautiful film,who may be now no more
@varunemani
@varunemani 7 жыл бұрын
Sheela and Satyan.. gr8 actors.
@AbdulRahim-ju1su
@AbdulRahim-ju1su 3 жыл бұрын
lot of memories ...second show in an old ola kotaka.....
@sinolaugustin8686
@sinolaugustin8686 5 жыл бұрын
സിനിമയെന്നു പറഞ്ഞാൽ ഇതൊക്കെയാണ്
@a.gopalakrishnan2149
@a.gopalakrishnan2149 2 жыл бұрын
What a touching dialogue and expression - "nammude makal sundariyaanalle?" Look at Sheela (double role) and Satyan during the scene. Whom all we Malayalees are indebted to for making such class films!
@preethyabraham3966
@preethyabraham3966 Жыл бұрын
I'm Watching this movie on 25-05-2023,, superb movie
@funtime-h2x
@funtime-h2x 5 ай бұрын
കണ്ടു പഠിക്കടാ പുതിയ നടന്മാരെ ❤
@Snair269
@Snair269 Жыл бұрын
ഗാനങ്ങൾ : വയലാർ രാമവർമ ❤
@shajahanp6786
@shajahanp6786 Жыл бұрын
ഇ യുഗം കലിയുഗം.... പ്രണാമം 🌹🌹🌹
@goput9486
@goput9486 4 жыл бұрын
P leelammade voice..vayalar sirnty song .super
@nazeermuhamadkowd5093
@nazeermuhamadkowd5093 Жыл бұрын
Very Very Super 😭🙏❤👍👌🌹🌹🌹
@Harismethar
@Harismethar 3 жыл бұрын
2021ൽ 🤚🤚
Midumidukki Malayalam Full Movie | Sathyan |  Sharada | HD |
2:14:48
Wilson Videos Official
Рет қаралды 141 М.
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 50 МЛН
小路飞和小丑也太帅了#家庭#搞笑 #funny #小丑 #cosplay
00:13
家庭搞笑日记
Рет қаралды 17 МЛН
Kadalpalam Malayalam Full Movie
2:31:36
Musiczonemovies
Рет қаралды 403 М.
Kayamkulam Kochunni | Malayalam Superhit Movie | Sathyan
1:58:01
Old Movie Channel
Рет қаралды 1,2 МЛН
Thirichadi | Malayalam Full Movie | Prem Nazir | Sheela | Adoor Bhasi | Kunchakko
2:39:08
Mooladhanam  | Mlayalam classic movie  | Sathyan | Premnazir | Sharadha | Jayabarathy  Others
2:39:48
Universal Entertainers Malayalam
Рет қаралды 320 М.
Malayalam Super Hit Full Movie | BHADRADEEPAM |  Prem Nazir & Sharadha
2:16:43
Millennium Cinemas
Рет қаралды 249 М.
Kalpana | Malayalam Full Movie | Prem Nazir | Sathyan | Sheela
2:04:28
SM Sree Movies
Рет қаралды 256 М.
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 50 МЛН