Theruvukal Nee Njan Vegamaay from Movie Njan Steve Lopez by Siddarth Menon. | Njan Steve Lopez |
Пікірлер: 456
@vsakh6652 жыл бұрын
Spotify യിൽ കിട്ടാതെ ഇവിടെ കേൾക്കാൻ വന്നവരുണ്ടോ..😑
@alvinjoshua72832 жыл бұрын
🙌
@snehamk98692 жыл бұрын
Njan
@_the36112 жыл бұрын
💯
@arunkumar-fx9cc2 жыл бұрын
Njanum....
@emmanueljoy9872 жыл бұрын
Njanum 😌🥲
@yakobisme4 жыл бұрын
One of the underrated songs in malayalam!
@sheensandra74203 жыл бұрын
ഞാൻ ഇടാൻ വന്ന comment
@AR_media_243 жыл бұрын
Yes definetly
@sanushaji34643 жыл бұрын
Underrated movie too.
@alvalloli32133 жыл бұрын
very true...under rated song and movie...i still feel this was rajeev ravis best movie ...a very haunting experience...smething moves u after the movie!!
@biswajeetsahoo17833 жыл бұрын
@@alvalloli3213 where to watch this movie with subtites
Only people with good music taste can enjoy this masterpiece ❤️
@annmary13413 жыл бұрын
Just love this song♥️
@umeshp99123 жыл бұрын
Right.
@Peacefulmind19952 жыл бұрын
@@annmary1341 🙌❤️
@abinanto44 Жыл бұрын
🤞👍
@jdmusicco.7 ай бұрын
Exactly ❤
@jackyjestus54923 жыл бұрын
ഡിഗ്രി ക്കു പഠിക്കുന്ന സമയം അപ്രതീക്ഷിതമായി കേട്ട പാട്ട്. പിന്നെ ഇത് കേൾക്കുമ്പോ വല്ലാത്ത ഫീൽ ആണ്. മഴയത്തു ബസിൽ ഇരുന്ന് ഹെഡ്സെറ്റ് വച്ചു ഈ പാട്ടു കേട്ടുകൊണ്ട് വരുമ്പോൾ എന്താ ഫീൽ.. After a long time ഇന്ന് മഴ പെയ്തപ്പോ വീണ്ടും ഈ പാട്ട് കേട്ടു.. Aa ഫീലിന് ഒരു മാറ്റവും ഇല്ല. ആ ഫീലിന് കാരണമായ ഒരു പെൺകുട്ടി ഇന്നും എന്റൊപ്പം ഉണ്ട് . Still love this song♥
@akhildqpmna96433 жыл бұрын
❤️
@victorjohn52543 жыл бұрын
ok da have fun
@901abhayanil42 жыл бұрын
@@victorjohn5254 😪😂
@199optimist2 жыл бұрын
ഞാനും ഡിഗ്രി ക്ക് പഠിക്കുമ്പോൾ ആണ് ഈ song അപ്രതീക്ഷിതമായി കാണുന്നത് അന്ന് എന്തോ ഫീൽ ആയിരുന്നു ഈ പാട്ട് കേൾക്കുമ്പോൾ but ഇന്ന് വലിയ സങ്കടം തോന്നുന്നു എന്തു നല്ല സമയം ആണ് കടന്നു പോയത് ജീവിതത്തിൽ നിന്നും 😥
@dennyjoy Жыл бұрын
27 year old?
@jayakrishnamenon919 Жыл бұрын
ഞാൻ ഇത് പാടി കൊടുത്തപ്പോൾ ആണ് അവൾ ഇതാദ്യമായി കേൾക്കുന്നതും ഇഷ്ടപ്പെടുന്നതും.. ഇപ്പൊ അവളില്ല.. ഈ പാട്ടും ഇത് കേൾക്കുമ്പോൾ ഉള്ള അവളുടെ ഓർമകളും മാത്രം.. ഏതോ നാട്ടിൽ ഇരുന്ന് ഈ പാട്ട് തിരഞ്ഞ് പിടിച്ച് വന്നതോ അവിചാരിതമായി കേൾകുന്നതോ ആയ പ്രിയ സുഹൃത്തേ, don't take her for granted.. ഒരിക്കലും വിട്ടു കളയരുത്.. എല്ലാ കാലത്തും അവളുണ്ടാകും എന്ന വിശ്വാസം അരുത്.. അടുത്ത നിമിഷം അവളെ നഷ്ടമാകും എന്ന ചിന്തയോടെ മാത്രം സ്നേഹിക്കുക.. അല്ലെങ്കിൽ നഷ്ടം നിനക്ക് തന്നെ
@kripke9396 Жыл бұрын
what happened to her?
@lysoncv9866 Жыл бұрын
ഒരുപാട് നാളുകൾക്ക് ശേഷം ഇന്ന് ദൂരെ നിന്ന് യാദർശ്ചികമായി അവളെ കണ്ടു..... അവളാകെ മാറിയിരിക്കുന്നു..ആ ചിരിയൊഴികെ എല്ലാം അങ്ങനെ തന്നെ ... മനസ് റീവൈൻഡ് അടിച്ചപോലെ ഒരു നാലഞ്ചു കൊല്ലം പിറകോട്ടുപോയി.... എവിടെ ആണെങ്കിലും നന്നായിരിക്കട്ടെ.... അതല്ലാതെ ഞാനെന്തുപറയാൻ "❤
@jerryvdo Жыл бұрын
oh man 🥺 💕
@farzeenahmed703510 ай бұрын
What happen ? bro 😢
@Kmbrothers86129 күн бұрын
ഒരുപാട് നാളുകൾക്ക് ശേഷം ഇന്ന് ദൂരെ നിന്ന് യഥർശ്ചികമായി അവളെ കണ്ടു.......അവളാകെ മാറിയിരിക്കുന്നു... ആ ചിരിയൊഴികെ എല്ലാം അങ്ങനെ തന്നെ .... മനസ്സ് റിവൈൻഡ് അടിച്ച പോലെ ഒരു നാല് വർഷം പിറകോട്ട് പോയി....എവിടെ ആണെങ്കിലും നല്ലധുവരട്ടെ.... അതല്ലാതെ ഞാൻ എന്ത് പറയാൻ❤
@sujiths2085 Жыл бұрын
അഹാന ഫർഹാൻ ഫാസിലിന്റെ മഞ്ഞ NS 200 ഇന്റെ പുറകിൽ ചേർന്നിരുന്നു വൈകിട്ടത്തെ ഇളം വെയിലേറ്റ് പാളയം അണ്ടർ പാസ്സിലൂടെ പോകുന്ന സീനും ആ വരികളും ആണ് എന്റെ ഏറ്റവും ഫേവ് scene ❤️
@gishnuunni48313 ай бұрын
Naam ee nagara kantharamathil veenurugeedumo❤❤❤❤
@amrithaarun202211 сағат бұрын
Mine tooo❤️❤️
@devikasivan3556 Жыл бұрын
I hate Spotify for not having this song 🥲
@afnamohammadali6604 ай бұрын
Me too
@minhamanzoor2756Ай бұрын
Me too🥲
@bensworld2821Ай бұрын
ഈ പാട്ട് anagne famous ആവണ്ട...m അറിയുന്നോർ മാത്രം കേൾക്കട്ടെ.
@aaliya92213 жыл бұрын
Ithuvare ee film kandit illaa... But in love wd this Song💖
@athulyams94053 жыл бұрын
Nice filim anu heart touching💯🤣
@bivin9492 жыл бұрын
Njanum 🥰
@roshanns66522 жыл бұрын
Ee film kandu kazhinja namude manass inn ith mayila. It will leave a mark on you, a beautiful one
@jojok-sp6yh3 ай бұрын
@@athulyams9405oh ponne😂
@iwantpeace4374Ай бұрын
"Ente friend ennod chodichu, entha ithil ithinu mathram kelkan ullathinu enn?" I just smiled.☺️
@Alistairdam9 ай бұрын
December 5, 2023, i lost my friend to suicide, this song was his favourite. This song brings his memories closer. I cried myself looking for comfort while looking at sunrise.May you find solace & peace, untill we meet next time, where we can discuss songs, films & books. Enikku "manushyanu oru amukhathile" jithane thanna priyapettavane, sukhamayirikkuka, samadanm ayi irikkuka appol namuk kandumuttam.
@parvathyvasundharan44009 ай бұрын
🥺may his soul rest in peace 🕊️🙏
@siddiqueshas8 ай бұрын
നാം ഈ നഗര കാന്തരമതിൽ വീണുരുകീടുമോ..... ആരാണ് ഞാൻ ആരാണ് നീ.... ആരാര് നാം.....
@aadhilshah45188 ай бұрын
may you meet again❤
@faizalbinjalal56204 ай бұрын
May your friendship continue in the other world🥲
@rejiths14344 ай бұрын
I lost my school friend in 2023 November. Its very painful when going through the chats and listening to the songs or watching a movie that we talked about or which released on that school time. He was truly happy about my small small success in life. But now I don't have that good friend to share my success or the sorrow. I miss him and cry about him when ever come across with anything which reminds him.
@Light_Yagamiii3 жыл бұрын
2021 😌 Stilll ഇജ്ജാതി ഫീൽ ഫീൽ
@aroundtheworld2277 Жыл бұрын
2023 still felt the same
@Light_Yagamiii Жыл бұрын
@@aroundtheworld2277 nice
@sncn18ugecosreeharithekkoo687 ай бұрын
2024 still ijjaathi feeel
@anaswara_manayil2 жыл бұрын
സത്യം പറഞ്ഞാ ഈ പാട്ടിനൊക്കെ ഇത്രേം view ഒള്ളു എന്ന് ഓർക്കുമ്പോ പാവം തോനുന്നു 🙂 എന്തൊരു ഫീലാ.... ❤️❤️🌻🌻
@midhun56573 жыл бұрын
Theruvukl nee njan vegamay Alakadal nee njan thoniyaay Aaromale akashame Alayunnu njan Nee peyukennil thorukennil Mazhamegame Njan nirayaamathil Aliyaamathil en snehame Theruvukal nee njan vegamay Puthumazha njan nee meghamay Naam thaliraarnidum poovarnnidum Thanaloramaay Theeveyilaay naam varavaayi naam Ariyaatheyo Naamaarumilaa raa theruveethikal Aakashamellam raathaarakangal Naam ee nagara kaantharamathil Veenurukeedumo Aaranu njan aaranu nee Aaraaru naam !!! Theruvukal nee njan vegamaay Puthumazha njan nee meghaamaay aaromale aakashame alayunnu njan
@JESOLTONES3 жыл бұрын
Uff kashtapadinirikkatte like
@annmary13413 жыл бұрын
Wow
@victorjohn52542 жыл бұрын
ENTHADA SHOW AHNO?
@RZhere21 Жыл бұрын
Aisheri
@RZhere21 Жыл бұрын
Screw you Victor!
@nithyakrishna5565 Жыл бұрын
My favourite song... missing 2014...❤ My amma's old phone, Samsung Galaxy S4.. Listening this in all Sundays was a vibe ❤അന്നൊക്കെ അറിഞ്ഞില്ല വർഷങ്ങൾ കഴിയുമ്പോൾ ഇതൊക്കെ ഒരിക്കലും തിരിച്ചു കിട്ടാത്ത നല്ല ഓർമകൾ ആയിരിക്കുമെന്ന്🥺❤️
@kiranbaby52162 жыл бұрын
This Ahanaa is more good than now 2014, club FM രാത്രികാലങ്ങളിൽ എപ്പോളും വന്നിരുന്ന ഒരു പാട്ടാണ്❤️ , രാത്രികളിലെ യാത്രകളിൽ പറ്റിയ ഒരു പാട്ടാണ് .. എത്ര നല്ല movie ആണ് , പലരും ഈ movie കണ്ടിട്ട് പോലുമില്ല, one of the underrated movie ... ഞാനും ഒരിക്കൽ യാദർശികമായി ആണ് ഈ movie കണ്ടത് ഭയങ്കര ഇഷ്ടമായി and this beautiful song too...❤️❤️
@abdulaseem48852 жыл бұрын
അന്ന് തിയറ്ററിൽ കണ്ടതാണ് still haunting ❤
@gokulk67842 ай бұрын
I am hamerred. But this song brings so many memories of my relationship. The way Trivandrum is used in this song is just marvelous. This song brings so many heartbreaking memories of what could have been and the lost innocence.
@amshaaz43573 жыл бұрын
ഫീൽ ഗുഡ് song 😍😍. ആ 2015ലെ തുടക്കം ഓർമ വന്നു
@pradeepkc2619 Жыл бұрын
Trivandrum and Ahaana looked "The best" in this song❤️❤️
@vignesh28323 жыл бұрын
Oro thavana kelkumbolum veendum veendum kelkan thonnunnu..most underrated ..
@shweta_xoxo19363 жыл бұрын
Why is this song so underrated..such a beauty
@ARJUN.-_2 жыл бұрын
Diamonds are so rare💞
@OppenChad2 жыл бұрын
Those who addicted to this song has a great taste in music.
@itsrain58933 жыл бұрын
Why is this song not available in Spotify
@nidheeshsahajan5874 Жыл бұрын
3:30 oru kaalath eranakulam cityude oro mukum moolayum avalude kaipidichu nadanathumuzhuvan ee varikal manasil paadikondayirunu.. Vallathoru song..🎶 🥺
@binuraj4099 Жыл бұрын
Ee cinema കണ്ടിട്ട് ശെരിക്കും ഫീൽ അയ് 3 4 ദിവസം മൂഡ് ഓഫ് ay poy അത്രക്ക് ഫീൽ അയ പടം
@vishnujayalal29543 жыл бұрын
Rajiv ravi Direction💞. Debut movie of Farhan and Ahana Siddarth menon sound. What an amazing song and movie 💞
@soorajraveendran12333 жыл бұрын
This song is something special to me I don't know why 😂❤️❤️
@aisweryakailash599511 ай бұрын
Whenever I miss Trivandrum, I listen to this song. So many memories ❤️
@bheeshmar62172 жыл бұрын
This song is so special to me....this movie released when my love accepted my love for her🎸❤️....Give me strong nostalgia about her when I hear this....Today she has left me but...you are so dear to me ummaa...😘...we both really had great time until you wer with me
@adarshms3240 Жыл бұрын
👥
@sn71232 жыл бұрын
ഇറങ്ങിയ കാലത്ത് തന്നെ കണ്ട സിനിമ, പാട്ട് പോലെ തന്നെ മനോഹരമായ കണ്ടിരിക്കേണ്ട ഒരു ചിത്രമായിട്ടു കൂടി, എന്തൊക്കെയോ തിരിച്ചറിയാൻ സാധിക്കാത്ത കാരണങ്ങളാൽ പാട്ടുപോലെതന്നെ സിനിമയും underrated ആയിപ്പോയി😔
@gojo340811 ай бұрын
Why is this masterpiece not available in Spotify 😢😢
@vitocorleone18312 сағат бұрын
ഇത്രമേൽ പ്രിയപ്പെട്ട ഒരു ഗാനം ,ഇടക്ക് ഇടക്ക് വന്ന് കേൾക്കും പാടും
@keerthanasurendran50547 ай бұрын
I'm here again. This time with his memories, with our memories. When he introduced me to this song i nvr thought one day hearing this would kill me inside. 'നീ പെയ്യുകെന്നിൽ... തോരുകെന്നിൽ മഴമേഘമേ... ഞാൻ നിറയാമതിൽ അലിയാമതിൽ എൻ സ്നേഹമേ' i can't express how much I love him n how much I still crave for him. Every single words make me remember his face, his eyes, his touch....it was all about 'us'. 'നാം തളിരാർന്നിടും പൂവാർന്നിടും തണലോരമായ് തീവെയിലായിരാ വരവായി നാമറിയാതെയോ' to the beautiful one yr with u, it was spcl every day, every single moment. I was happy with u 'നാമാരുമില്ലാ രാത്തെരുവീഥികൾ ആകാശമില്ലാ രാത്താരകങ്ങൾ' these lines reminds me the night we walked. At last we didn't made it. For ur happiness... For ur future im letting you go. 'ആരാണു ഞാൻ.. ആരാണു നീ.. ആരാരു നാം......?' wishing u all the best. Thank u for the best memories, for being my fav person, bestfriend and for being my world. Santhosam aai erikk❤
@sharoonazeez57367 ай бұрын
Heart touching
@iwantpeace43742 ай бұрын
Sed avalle
@anasabubacker36522 жыл бұрын
3:15 heaven 😶🌫️
@colinmcfrancis59212 жыл бұрын
🤌🏼❤️
@rajamadhav3573 жыл бұрын
Trivandrum at its most beauty ❤️
@adarshkrishna54252 жыл бұрын
Yes 👍😭❤️
@antonsaji29292 жыл бұрын
Exactly machane 😭💕💕💕
@sachin.s9813 Жыл бұрын
Especially the over bridge scene…yellow flags
@baburajan66133 жыл бұрын
Ahana is portrayed more beautiful in this movie ..at least l think so...
@mercyraju87043 жыл бұрын
Seriyaa Ippo kolilla
@Arjun-bu3dp3 жыл бұрын
നാം തളിരാർന്നിടും പൂവാർന്നിടും തണലോരമായ് തീവെയിലായിരാ വരവായി നാമറിയാതെയോ നാമാരുമില്ലാ രാത്തെരുവീഥികൾ ആകാശമില്ലാ രാത്താരകങ്ങൾ നാമീ നഗര കാന്താരമതിൽ വീണുരുകീടുമോ ആരാണു ഞാൻ.. ആരാണു നീ.. ആരാരു നാം
@AbcdEfgh-ec2tm3 жыл бұрын
അഹാനയുടെ ചാനലിൽ ഇപ്പോ കണ്ടതേയുള്ളൂ ✌️❤️
@rahulrb5462 Жыл бұрын
A song as calm and soothing as the city it was shot on.
@malu20552 жыл бұрын
ENDING ലെ 🎻 എന്ത് രസാ....
@aisweryakailash5995 Жыл бұрын
Kizhakekotte bus & Trivandrum ❤️🥺
@bivin9492 жыл бұрын
Degree kalagattathil lifil othiri swaadheenicha pattu... Oru paad mohangal nalki ipo aalochikkumbo chiri vaunna vedhanayulla ormakal sammaanikkan karanamaaya song
@dheerajshaji57842 жыл бұрын
2:52 ...there is something about this song ...even today(2022)
@abhiramchand6613 ай бұрын
June 2024 anyone ?
@chandinichandran3517Ай бұрын
Yes
@hash2shyamАй бұрын
athinipo enthado oole..ithentha censuso...ingane undakum kure ennam ella paatintem thaazhe...snowflakes
@sangeedpopz00723 жыл бұрын
That background violin speak more than words
@consistencyefforts3 жыл бұрын
Anybody after Ahaanas Bday Gift vdo❤️..??
@BasilPaulose3 жыл бұрын
Oohhh.. kelkkaan othiri thamasich poyiii... Adipoli song
@josam0617artistry Жыл бұрын
Most underrated song ❤❤😢😢
@devikasivan3556 Жыл бұрын
My soul is stuck in this song 🥺
@rohithraveendran23043 жыл бұрын
Theatre il vach kettappol undaaaya feel..uff..nostu
@lekshmi.66412 жыл бұрын
Padam egane ond ?? Ithvare kandit ila
@annmarythomas70703 жыл бұрын
My favourite song till 2014
@jishmashaji79814 ай бұрын
I want more songs like this🙂❤️
@blackpencilstudio7373 жыл бұрын
Another Underated song in malayalam ❤️
@blackpencilstudio7373 жыл бұрын
Yes
@aami2723 Жыл бұрын
Im gonna come and listen to this song everytime i get a like ❤😘
@blackvlogs91202 жыл бұрын
എരിയുന്ന ഹൃദയത്തെ തണുപ്പിക്കാൻ കഴിവുള്ള പാട്ട്.
@soorajsl25097 ай бұрын
Remaining this song my childhood
@bharathharikumar9124 Жыл бұрын
My friend somu’s favourite song (he is South Indian) he made us all listen to this in Delhi
@bharathharikumar9124 Жыл бұрын
Woww
@anjanagouri92462 жыл бұрын
Night drive + Trivandrum city + This song 😍
@The.P.3692 жыл бұрын
One of the best Malayalam music ever ❤️
@aka_lonewolf192 жыл бұрын
1.20- daamnn... ahana nailed the scene🖤
@agneyazinu471 Жыл бұрын
avasyamulla songs onm allelum spotify ilu indavilllla🙂
@vishnuthampan666611 ай бұрын
2:55 I really miss you.. 🥹🫂
@meghadas337311 ай бұрын
🫂🥹
@shaanzaffaz6170 Жыл бұрын
nothing, just obsessed 🌙
@Adolfhitler-cx7qi2 жыл бұрын
Most underatted movie and song ❤️ njan steve lopez
@akshaykj39832 жыл бұрын
Reminds me of my school days 12th ❤️
@megham5611 Жыл бұрын
Why this is not in any of the music apps😢
@abdulaseem48852 жыл бұрын
Still favorite ❤ what a beautiful composition ❤
@sonaashraf7562 Жыл бұрын
All time fav song 🥺❤
@amalkrishnanu32122 жыл бұрын
This song.. The lyrics and the scenes relates to most of our ' that ' period of lifetime❤️❤️❤️❤️❤️😘😘
@athulyams94053 жыл бұрын
Heart Touching💯💕
@Akilp97 Жыл бұрын
3:43 what a visualisation 💯😍
@hariprasadanand65283 жыл бұрын
സിദ്ധാർഥ് മേനോൻ 🔥
@souravsuresh13173 жыл бұрын
Edak varana ahh violin bgm polii 😍
@mayaajeetkumar91593 жыл бұрын
More power to you Ahaana!!very realistic acting for 1st Movie I must say.You are good!!