നാടോടിക്കാറ്റ് സിനിമ ഒരുപാട് പ്രാവിശ്യം കണ്ടിട്ടുണ്ടെങ്കിലും തിലകന് പകരം ഡ്യൂപ്പിനെ ഉപയോഗിച്ചത് ഇപ്പോഴാണ് ശ്രദ്ധിക്കുന്നത് അപരിചിതൻ സിനിമയിൽ ക്ലൈമാക്സ് രംഗത്തെ മന്യയുടെ അഭാവം സിനിമ ആദ്യം കണ്ടപ്പോഴെ ശ്രദ്ധിച്ചിരുന്നു
@sskkvatakara58282 жыл бұрын
Kumar anu duppittatu tilakanu orapakadam patty ipol avarudakutatilulla kumar ottanottathil tilakana pola undu Agana supp ay adham abinaychu
@birbalbirbal29582 жыл бұрын
'നാടോടിക്കാറ്റി'ൽ സിഐഡികളെ പേടിച്ച് തിലകനും കൂട്ടരും തിലകന്റെ ബെൻസ് കാറിൽ രക്ഷപ്പെടുന്ന ഒരു രംഗമുണ്ട്. "ഒരിടത്തും രക്ഷയില്ല. നമ്മുടെ എല്ലാ നീക്കങ്ങളും വാച്ച് ചെയ്യപ്പെടുകയാണ്. കാർ തടയാൻ ഇതിനകം വയർലെസ് സന്ദേശം കൈമാറിയിട്ടുണ്ടാവും. കാർ മാറുന്നതാ ബുദ്ധി" എന്ന് തിലകൻ കാറിനകത്തിരുന്ന് പറയുന്നുണ്ട്. സത്യത്തിൽ ആ കാറിന്റെ യഥാർത്ഥ ഉടമസ്ഥൻ കാർ മറ്റൊരാൾക്ക് വിൽക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിരുന്നു. ഷൂട്ടിംഗിന് നൽകിയ സമയം കഴിഞ്ഞ് കാർ തിരികെ കൊണ്ട് പോവേണ്ട സമയമായി. പക്ഷെ, സിനിമയിലുടനീളം തിലകന്റെ കാറായി കാണിച്ചിരിക്കുന്നത് അതേ ബെൻസ് കാർ തന്നെയാണ്. മേൽപ്പറഞ്ഞ ഡയലോഗ് പുതുതായി എഴുതി ആ കാറിലിരുന്ന് തന്നെ തിലകനെ കൊണ്ട് പറയിപ്പിച്ചാൽ കാര്യം എളുപ്പമായി എന്ന് ശ്രീനിവാസനും സത്യൻ അന്തിക്കാടും തീരുമാനിച്ചു. അങ്ങനെ ഷോട്ട് എടുത്ത ശേഷം കാർ വിട്ട് കൊടുക്കുകയായിരുന്നു. ഇത് സത്യൻ അന്തിക്കാട് തന്നെ തന്റെ ഒരു പുസ്തകത്തിൽ പറഞ്ഞിട്ടുണ്ട്. 'ഓർമ്മകളുടെ കുടമാറ്റം', 'ആത്മാവിന്റെ അടിക്കുറിപ്പുകൾ', 'ഒരു അന്തിക്കാട്ടുകാരന്റെ ലോകങ്ങൾ' എന്നിവയിൽ ഏതോ ഒന്നിൽ ആണെന്ന് തോന്നുന്നു. സിനിമയുടെ അവസാനം, ഗോഡൗണിലേക്ക് തിലകന്റെ കോസ്റ്റ്യൂമിൽ ഡ്യൂപ്പുമായി എത്തുന്നതും ഇതേ കാർ തന്നെയാണെന്ന് കരുതാം. പക്ഷെ, ആ ഷോട്ടുകൾ നേരത്തെ എടുത്ത് വെച്ചതാവും. തിലകനും കാറുമില്ലാത്ത അവസ്ഥയിൽ സീൻ മുടങ്ങാതിരിക്കാൻ ഒരു കരുതലിന് വേണ്ടിയായിരിക്കും മേൽപ്പറഞ്ഞ ഡയലോഗ് ഷൂട്ട് ചെയ്തത്. പെട്ടന്ന് അതുപോലൊരു കാർ കിട്ടിയില്ലെങ്കിലും ഒരു സാധാരണ കാറിൽ തിലകൻ സഞ്ചരിക്കുന്നത് കാണിച്ചാലും പ്രേക്ഷകർക്ക് ഇവിടെ സംശയമുണ്ടാവില്ലല്ലോ.
@nikhilniki35392 жыл бұрын
ജയൻ അന്നും ഇന്നും എന്നും ആവേശം ❤️🔥
@arunajay709622 күн бұрын
❤പിന്നല്ല 💪
@darling_darling.19942 жыл бұрын
ജയന്റെ BGM അങ്ങേയറ്റം ഗംഭീരം , അങ്ങനെ ഒന്നും മലയാളി മറക്കില്ല ജയൻ മനസ്സിൽ നിന്ന് മരിക്കില്ല
@sanafathima81472 жыл бұрын
ബ്രോ ആ ബിജിഎം ഒന്നു പറന്നുതരുമോ
@arunajay709622 күн бұрын
🔥അതെ bro❤
@iqbal22022 жыл бұрын
ജയൻ മരിച്ചിട്ടും ക്ലൈമാക്സ് കാണിക്കാതെ റിലീസ് ചെയ്ത ഫിലിം ഉണ്ട് അതില് ക്ലൈമാക്സ് ജയന് ആദരാജ്ഞലികൾ പറഞ്ഞാണ് നിർത്തുന്നത് അതല്ലാം സൂപ്പർ ഹിറ്റ് ആയിരുന്നു
@shinas36912 жыл бұрын
Movie name?
@roby-v5o2 жыл бұрын
*ചിത്രം എന്ന സിനിമയിൽ സോമയേട്ടൻ പകരംനടൻ ജഗദീഷ് ആണ് ഓടിയതെന്ന് എന്നാൽ അന്ന് ആ സെറ്റിൽ വെച്ചു മണിയൻപിള്ള രാജു കളിയാക്കിയെന്നു പിന്നിട്ടു കുറ്റബോധം തോന്നിയത്തിന്റെ പേരിൽ വിഷ്ണുലോകം എന്ന സിനിമയിൽ ജഗദീഷിനു ഐ വി ശശിയുടെ ഇൻസ്‌പെക്ടർബൽറാം സിനിമ ഷൂട്ടിങ് സെറ്റിൽ പോകേണ്ട സമയം ആയതുകൊണ്ട് നടൻ മണിയൻ പിള്ള രാജുവാണ് അദ്ദേഹത്തിനു വേണ്ടി മുഖം മറച്ചു സൈക്കിൾ സവാരി ചെയ്തതുതന്നെയാണ് വൊഡാഫോൺ കോമഡി സ്റ്റാർ വെളിപ്പെടുത്തിയിരുന്നു*
@palakkadan61702 жыл бұрын
മേഘം എന്ന മമ്മൂട്ടി ചിത്രത്തിൽ ക്ലൈമാക്സ് സീനിൽ മീനാക്ഷി (നായികകഥപാത്രം) പുഴയിൽ ചാടി മരിച്ചു എന്നൊരു വാർത്ത പരക്കുന്നു പുഴയിൽ നാട്ടുകാർ എല്ലാം ചേർന്ന് തിരയുമ്പോൾ ദാവണി കിട്ടി എന്ന് പറഞ്ഞു ഒരാൾ പുഴയിൽ നിന്ന് പൊങ്ങുന്നു ശേഷം കിട്ടിയ തുണി കരക്ക് നിന്നവരുടെ കൈയിൽ കൊടുക്കുന്നു ക്ലോസ്സപ്പ് സീനിൽ ഉണങ്ങിയ തുണി ആയിട്ടാ കാണിക്കുന്നത് ഇത്രയും പെട്ടന്നു പ്ലാസ്റ്റിക് പോലും ഉണങ്ങില്ല
@INDIAN-ce6oo2 жыл бұрын
നായിക പ്രിയ
@askaraskar75562 жыл бұрын
ഹെലോ മിസ്റ്റർ പെരേര ഹെലോ മിസ്റ്റർ നമ്പ്യാർ ഇന്നും ട്രോളന്മാരുടെ ഇഷ്ട സീനായ ഈ രംഗത്തിൽ തിലകൻ ഇല്ലാതെയാണ് ഷൂട്ട് ചെയ്തതെങ്കിൽ സത്യൻ അന്തിക്കാട് എന്ന സംവിധായകന്റെ മിടുക്കാണത്
@kiranprasad3282 жыл бұрын
It's sreenivasan idea😁
@birbalbirbal29582 жыл бұрын
'നാടോടിക്കാറ്റി'ൽ സിഐഡികളെ പേടിച്ച് തിലകനും കൂട്ടരും തിലകന്റെ ബെൻസ് കാറിൽ രക്ഷപ്പെടുന്ന ഒരു രംഗമുണ്ട്. "ഒരിടത്തും രക്ഷയില്ല. നമ്മുടെ എല്ലാ നീക്കങ്ങളും വാച്ച് ചെയ്യപ്പെടുകയാണ്. കാർ തടയാൻ ഇതിനകം വയർലെസ് സന്ദേശം കൈമാറിയിട്ടുണ്ടാവും. കാർ മാറുന്നതാ ബുദ്ധി" എന്ന് തിലകൻ കാറിനകത്തിരുന്ന് പറയുന്നുണ്ട്. സത്യത്തിൽ ആ കാറിന്റെ യഥാർത്ഥ ഉടമസ്ഥൻ കാർ മറ്റൊരാൾക്ക് വിൽക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിരുന്നു. ഷൂട്ടിംഗിന് നൽകിയ സമയം കഴിഞ്ഞ് കാർ തിരികെ കൊണ്ട് പോവേണ്ട സമയമായി. പക്ഷെ, സിനിമയിലുടനീളം തിലകന്റെ കാറായി കാണിച്ചിരിക്കുന്നത് അതേ ബെൻസ് കാർ തന്നെയാണ്. മേൽപ്പറഞ്ഞ ഡയലോഗ് പുതുതായി എഴുതി ആ കാറിലിരുന്ന് തന്നെ തിലകനെ കൊണ്ട് പറയിപ്പിച്ചാൽ കാര്യം എളുപ്പമായി എന്ന് ശ്രീനിവാസനും സത്യൻ അന്തിക്കാടും തീരുമാനിച്ചു. അങ്ങനെ ഷോട്ട് എടുത്ത ശേഷം കാർ വിട്ട് കൊടുക്കുകയായിരുന്നു. ഇത് സത്യൻ അന്തിക്കാട് തന്നെ തന്റെ ഒരു പുസ്തകത്തിൽ പറഞ്ഞിട്ടുണ്ട്. 'ഓർമ്മകളുടെ കുടമാറ്റം', 'ആത്മാവിന്റെ അടിക്കുറിപ്പുകൾ', 'ഒരു അന്തിക്കാട്ടുകാരന്റെ ലോകങ്ങൾ' എന്നിവയിൽ ഏതോ ഒന്നിൽ ആണെന്ന് തോന്നുന്നു. സിനിമയുടെ അവസാനം, ഗോഡൗണിലേക്ക് തിലകന്റെ കോസ്റ്റ്യൂമിൽ ഡ്യൂപ്പുമായി എത്തുന്നതും ഇതേ കാർ തന്നെയാണെന്ന് കരുതാം. പക്ഷെ, ആ ഷോട്ടുകൾ നേരത്തെ എടുത്ത് വെച്ചതാവും. തിലകനും കാറുമില്ലാത്ത അവസ്ഥയിൽ സീൻ മുടങ്ങാതിരിക്കാൻ ഒരു കരുതലിന് വേണ്ടിയായിരിക്കും മേൽപ്പറഞ്ഞ ഡയലോഗ് ഷൂട്ട് ചെയ്തത്. പെട്ടന്ന് അതുപോലൊരു കാർ കിട്ടിയില്ലെങ്കിലും ഒരു സാധാരണ കാറിൽ തിലകൻ സഞ്ചരിക്കുന്നത് കാണിച്ചാലും പ്രേക്ഷകർക്ക് ഇവിടെ സംശയമുണ്ടാവില്ലല്ലോ.
@roby-v5o2 жыл бұрын
*മനസ്സിനക്കരെ എന്ന സിനിമയിൽഅവസാനഭാഗത്തു നടി ഷീലയ്ക്ക് പകരം നയൻതാര അഭിനയിച്ചത് നടൻ ജയറാം വെളിപ്പെടുത്തിട്ടുണ്ട്*
@INDIAN-ce6oo2 жыл бұрын
ക്ലൈമാക്സ് രംഗം
@aneeshvnair41402 жыл бұрын
നാടോടികാറ്റ് ക്ലൈമാക്സ്‌ന് മുൻപ് തിലകൻ ചേട്ടന് ആക്‌സിഡന്റ് പറ്റി അതുകൊണ്ടാണ് ഡ്യൂപ്പിനെ ഉപയോഗിച്ചത്
@john-guardian2 жыл бұрын
03:22 മാസ്സ് സൂപ്പർ ഹീറോ എന്നുമെന്നും മലയാളികൾക്ക്..
@arunajay709622 күн бұрын
❤ys💪
@SKMFILMSOfflSayoojKM2 жыл бұрын
*Bro ഇതുപോലെ ഫൈറ്റ് രംഗങ്ങളിലും ഡ്യൂപ്പിനെ ഉപയോഗിച്ച സിനിമകളെക്കുറിച്ചും ഒരു വീഡിയോ ചെയ്യണേ😊😊*
@ManojKumar-hm1vx2 жыл бұрын
കായംകുളം കൊച്ചുണ്ണി എന്ന നിവിൻ പോളി ചിത്രത്തിൽ 'കളരിയടവും 'എന്ന ഗാന രംഗത്തിൽ നായികയ്ക്ക് വേണ്ടി ഡ്യൂപ്നെ ഉപയോഗിച്ചിട്ടുണ്ട്.
@josephpendleton49272 жыл бұрын
This comment contains SPOILERS to Cheppadividya. It is possible that Rajan P Dev's character was later added to Cheppadividya in order to give a climax to the film. For example, the film shows Rajan P Dev's character closing the door for the room where Monisha's character sleeps. But we don't see the face of Monisha's character which indicates it was a double who was playing Monisha's character. But there is also another possibility for original ending of Cheppadividya which can be read below. One of the thieves Thomachan (Prem Kumar) mentions to Vinayan (Siddique) in the film is Puuttu Hydrose. This is after Thomachan surrenders to Vinayan after the chase. It is possible that Rajan P Dev's character is "Puuttu Hydrose." Mayyanaadu Madhavan (Sreenivasan) calls Rajan P Dev's character as "Ikka." Through the testimonies of Adukkala Achu (Jagathy Sreekumar), Mayyanaadu Madhavan (Sreenivasan) and possibly Thomachan (Premkumar), Vinayan realizes that Josutty (Sudheesh) is innocent and the real culprit is "Puuttu Hydrose" (Rajan P Dev) which eventually leads to the capturing of the "Puuttu Hydrose" and a happy ending through the marriage of Josutty and Elsa (Monisha) with the support of Vinayan, Mayyanaadu Madhavan, Adukkala Achu, Thomachan, etc.
@adheera_2 жыл бұрын
Dupe dupe dupe Malayalam movie ൽ ഫുൾ പ്രശസ്ത സിനിമാനടൻമാരുടെ dupe കളാണ് അഭിനയിച്ചത്.jagapoka Malayalam movie also. കായംകുളം കൊച്ചുണ്ണി movie ലെ കളരി practice song ൽ നായികയ്ക്ക് പകരം ഒരു നടനെ നായികയുടെ dress ഇടിപ്പിച്ച് ആണ് കടക്കുന്ന സീൻ എടുത്തത്
ചെപ്പടി വിദ്യ സ്റ്റോറി change ചൈയൂക ആരുന്നു sudhessh മോനിഷ ഓനിക്കുന്നതായി ആരുന്നു ക്ലൈമാക്സ് വെച്ചിരുന്നു But ഒട്ടു പ്രേതീക്ഷിക്കാതെ മോനിഷടെ മരണം സ്റ്റോറി change ആക്കി. ആക്ച്വലി aggu എതാത്ത തീർത്തു.
@josephpendleton49272 жыл бұрын
Yes, the climax was changed due to Monisha's sudden death. Based on the analysis of the film's content, here is a possibility for original ending of Cheppadividya (below). One of the thieves Thomachan (Prem Kumar) mentions to Vinayan (Siddique) in the film is Puuttu Hydrose. This is after Thomachan surrenders to Vinayan after the chase. It is possible that Rajan P Dev's character is "Puuttu Hydrose." Mayyanaadu Madhavan (Sreenivasan) calls Rajan P Dev's character as "Ikka." Through the testimonies of Adukkala Achu (Jagathy Sreekumar), Mayyanaadu Madhavan (Sreenivasan) and possibly Thomachan (Premkumar), Vinayan realizes that Josutty (Sudheesh) is innocent and the real culprit is "Puuttu Hydrose" (Rajan P Dev) which eventually leads to the capturing of the "Puuttu Hydrose" and a happy ending through the marriage of Josutty and Elsa (Monisha) with the support of Vinayan, Mayyanaadu Madhavan, Adukkala Achu, Thomachan, etc.
@angrymanwithsillymoustasche2 жыл бұрын
സീൻസ് എടുത്ത സിനിമകൾ 3:59 ശക്തി 4:17 ആവേശം 6:15 പുതിയ വെളിച്ചം
@arunajay709622 күн бұрын
Currect 👍❤
@jithuraj24382 жыл бұрын
ഷെവാലിയാർ മിഖായേൽ ആദ്യമായി ഇങ്ങനൊരു പടം കേൾക്കുന്നെ
@rejithpkd17232 жыл бұрын
ഞാനും youtbil ആണ് അദ്യം കാണുന്നത്
@sanalvssanalvs62882 жыл бұрын
ഒരു പൂച്ചക്കണ്ണൻ ആണ് ഹീറോ. കൊള്ളാം, കുഴപ്പമില്ല. നല്ല സിനിമ
@hallojithin2 жыл бұрын
@@sanalvssanalvs6288 ആനന്ദ്. തമിഴ് ആക്ടർ നാഗേഷിന്റെ മകൻ.
@gafooralimohammed6702 жыл бұрын
ആനന്ദ് ബാബു
@harli80312 жыл бұрын
ആനന്ദ് ബാബു ആണ് തമിഴ് നടൻ നാഗേഷിന്റ മകൻ ആണ് ആനന്ദ് ബാബു
@sajeesh_s2 жыл бұрын
അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിൽ അവസാന രംഗങ്ങളിൽ സത്യന് പകരം ബോഡി ഡബിൾ ആണ്.
@birbalbirbal29582 жыл бұрын
ഇത്തരത്തിൽ ബോഡി ഡബിളിനെ ഉപയോഗിച്ച ആദ്യ മലയാള സിനിമയാണ് 'അനുഭവങ്ങൾ പാളിച്ചകൾ'.
@shanibmuhammed4892 жыл бұрын
Monisha The queen who fell before she left 💔🥀
@Kevin-kl2he2 жыл бұрын
Malik സിനിമയിൽ ഒരു തെറ്റ് ഉണ്ട്. ജോജോ റോങ് ആയി പോലീസ് സ്റ്റേഷനിൽ വരുന്നത്. അപ്പൊ അത് വഴി ഒരു വണ്ടി പാസ്സ് ചെയ്യും ആ കഥ നടക്കുന്ന സമയത്ത് അങ്ങനെ ഒരു വണ്ടി ഇറങ്ങിയിട്ടില്ല. സീൻ രാത്രി ആയതു കൊണ്ട് ആരും അത്ര ശ്രെദ്ധിക്കില്ല.
@gokulgokulshajikumar38772 жыл бұрын
അത് 2009 ലാണ് 👍അപ്പോൾ ആ വണ്ടി കാണും 😜
@shameerkhan-namearts2.0222 жыл бұрын
അനുഭവങ്ങൾ പാളിച്ചകൾ പറഞ്ഞില്ലല്ലോ.. സത്യൻ sir മരണപ്പെട്ടത് അതിന്റെ shooting സമയത്ത് ആരുന്നു.. അതുകൊണ്ട് അതിന്റെ ക്ലൈമാക്സിലെ കോടതി സീനും സത്യൻ sir ന്റെ കഥാപാത്രത്തിനെ തൂക്കിക്കൊല്ലുന്ന സീനും ചിത്രീകരിച്ചത് dupe നെ വെച്ച് ആരുന്നു
@JithinJS-v2f2 жыл бұрын
അപരിചിതൻ സിനിമ കണ്ടപ്പോൾ ഞാൻ വിചാരിച്ചു ആ മരത്തിന്റെ അടുത്ത് നിൽക്കുന്നത് ഇതിലേ പ്രേതം ആയിരിക്കുമെന്ന്. 😁
@jinesh88782 жыл бұрын
🤣🤣
@Its-me-shalu942 жыл бұрын
Njaanum😁😁😁
@Agsal20242 жыл бұрын
Mammookka🔥
@athulsathya9132 жыл бұрын
My dear Karadi Cinimale Karadi Role ചെയ്തത് Kalabavanmani Alla Kalabhavan Shajon Aanu
@alttonbenjamin56772 жыл бұрын
China Town സിനിമയിൽ ദിലീപിനെ അടിക്കുന്ന scene Dirty Rotten Scoundrels എന്ന സിനിമയിലെ രംഗം ആണ്.
@SKMFILMSOfflSayoojKM2 жыл бұрын
*6:41** Polo ക്ക് ഇങ്ങനെയും ഉപയോഗം ഉണ്ടെന്ന് മനസ്സിലാക്കിത്തന്ന സീൻ 😆😆😂😁*
@ajeshanto37362 жыл бұрын
പ്രാഞ്ചിയേട്ടൻ & ദി സെയ്ന്റ് സിനിമയിൽ ഫ്ലാഷ്ബാക്ക് സീനിൽ ബാബറി മസ്ജിദ് പൊളിക്കുന്നത് ടീവിയിൽ കണ്ടോണ്ടിരിക്കുന്നത് മമ്മൂട്ടിയല്ല മമ്മൂട്ടിയുടെ ഡ്യൂപ്പിനെയാണ് പുറം തിരിഞ്ഞ് കാണിച്ചിരിക്കുന്നത്.
@AshleyThomas1442 жыл бұрын
yes, athu Tini Tom aanu
@saijukarthikeyan98982 жыл бұрын
ഫ്രെണ്ട്സ് ജയേട്ടനെ ആണ് എനിക്ക് ഇഷ്ടം ❤️❤️❤️❤️❤️😘😘😘😘😘🥰🥰🥰🥰🥰🙏🙏🙏🙏🙏
@arunajay709622 күн бұрын
3:14 arrival of the lion.. Thanks for the super bgm for JAYAN 🙏❤🔥💪😎
@athulsathya9132 жыл бұрын
ചിത്രം സിനിമയിൽ മോഹൻലാലിൻറെ പുറകിൽ ഓടുന്നത് എംജി സോമൻ അല്ല ആ കാലിൻറെ ഉടമസ്ഥൻ ജഗദീഷ് ആണ്
@athulsathya9132 жыл бұрын
മനസ്സിനക്കരെ സിനിമയിൽ ക്ലൈമാക്സിൽ ജയറാം സ്കൂട്ടറിൽ പോകുന്നത് ഷീലാമ്മ അല്ല നയൻതാര ആണ്
@milkyway-id7uc2 жыл бұрын
സൂപ്പർ video. നല്ല content 👍
@askaraskar75562 жыл бұрын
അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിൽ സത്യൻ മാഷ് മരണപ്പെട്ടപ്പോൾ ഡ്യൂപ്പിനെ വെച്ചാണ് ചിത്രം പൂർത്തിയാക്കിയത്
@birbalbirbal29582 жыл бұрын
ഇത്തരത്തിൽ ബോഡി ഡബിളിനെ ഉപയോഗിച്ച ആദ്യ മലയാള സിനിമയാണ് 'അനുഭവങ്ങൾ പാളിച്ചകൾ'.
@livinvincent66612 жыл бұрын
bro kidu channel poli entha observation
@abhiramiarun33492 жыл бұрын
Jayan entha look 80s il e look ulla areyum kandittilla. Mammootty, Mohanlal okkea annirikkunnathum jayanum ayi nokkiyal mathy
@gangadharachuthaprabhu61542 жыл бұрын
Jayan 🔥
@arunsa29932 жыл бұрын
ഷെവലിയർ മിഘായേൽ എന്ന ചിത്രത്തിൽ തിലകന് ഡബ്ബ് ചെയ്തത് നടനും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഹരിയാണ്.
ചിത്രം സിനിമയിൽ അവസാന ഭാഗത്ത് സോമൻ ലാലേട്ടനെ ഓടിക്കുന്ന രംഗം ഉണ്ട് അതിൽ സോമന് പകരം ഓടുന്നത് ജഗദീഷ് ആണ്.
@irfanpktr1432 жыл бұрын
തിരുവമ്പാടി തമ്പാൻ climax scene..... ജഗതി ചേട്ടൻ😥
@ckckvis35422 жыл бұрын
അതിൽ അങ്ങനെ ഒന്നും ഉപയോഗിച്ചിട്ടില്ല... അതിൻ്റെ ഷൂട്ട് കഴിഞ്ഞതിനു ശേഷം ആണ് ജഗതി പോയത്
@roofusrajujoseph43552 жыл бұрын
7:59 Ente Oru Doubt Ayyirunnu Ath Manya Ahno Atho Kalyani Ahno Atho Mattarrelum Ahnonnu ☺😊 Thanks
@arkmedia18722 жыл бұрын
ഡാർവിൻ്റെ parinamam എന്ന cinimayil punyalante duplicate prathima kandthinu shesham Prithviraj palliyil irangi varunna scenil...omini carinte aduthu varumbol crainil camera man shoot chyunath roadil shadow il nala pole clear aii kanam...
@s_aluva2 жыл бұрын
അനുഭവങ്ങൾ പാളിച്ചകൾ - സത്യൻ ശ്രീരാമ പട്ടാഭിഷേകം - പ്രേം നസീർ
@vijeshpk86372 жыл бұрын
ജയൻ 🥰🥰☹️☹️
@jishnusubran9038 Жыл бұрын
1:00 ആരോ അല്ല ‘ഹരി’ കഥനായകന്നിലെ പദ്മനാഭൻ നായരുടെ ശബ്ദം, situation അനുസരിച്ചു voice modulation അതാണ് ഇദ്ദേഹത്തിന്റെ സ്പെഷ്യലിറ്റി. പടങ്ങളിലെ heroes നും ഈ ശബ്ദം കേട്ടിട്ടുണ്ട്.
@ashkrizz2 жыл бұрын
*മമൂട്ടി ആക്ട് ചെയ്യുന്ന ഇപ്പൊ ഉള്ള എല്ലാ fight സീനിലും ടിനി ടോം ആണ് ഡ്യൂപ്പ്*
@ajithasree32112 жыл бұрын
മോഹൻലാലിന് വൈശാകും 😂😂
@harli80312 жыл бұрын
@@ajithasree3211 😄😄😄👌🏼👌🏼👌🏼
@KHANMAX2 жыл бұрын
Fight ന് എത്ര നല്ല Stuntman ഉണ്ട് അപ്പോഴാണോ നടൻമാരെ സ്വന്തം സൗണ്ടിൽ മിമിക്രിയാക്കാൻ മാത്രം. അറിയുന്നവരെ വെച്ച് Fight എടുക്കുന്നെ Double Roles വരുമ്പൊ ഒരു മമ്മൂട്ടിയുടെ body part മാത്രം ആയിരിക്കും
@SARFIRA736792 жыл бұрын
@@ajithasree3211 poda pulimrukanil vyshakh kanichu kodukunnathanu athu athinu shesham mohanlal same scene dupe illathe cheithittund
@gopikap842 жыл бұрын
ഇരട്ടകൾ ആയി അഭിനയിക്കുന്നത് എങ്ങനെ ആണ്?? ഒന്ന് പറഞ്ഞു തരാമോ..ഉദാഹരണം: (അണ്ണൻ തമ്പി,മിഴിരണ്ടിലും ഈ ഇരട്ട കഥാപാത്രങ്ങൾ എങ്ങനെ ആണ് ചെയ്യുന്നത്??)🤔🤔🤔🤔🤔
@KHANMAX2 жыл бұрын
തീർച്ചയായും അതിനെ കുറിച്ചൊരു Episode ചെയ്യാം
@harryakv32032 жыл бұрын
Episode ചെയ്തിട്ടുണ്ട്
@unnidissilsauparnika_official2 жыл бұрын
ദളപതി വിജയുടെ "ആദി" എന്ന സിനിമയിൽ ബൈക്ക് ഓടിക്കുന്ന സീനും പിന്നെ വെടി വെക്കുന്ന സീനും അത് കഴിഞ്ഞുള്ള ഫൈറ്റ് സീനും പിന്നീട് അത് കഴിഞ്ഞു വില്ലനെ ഓടിച്ചിട്ട് വെട്ടുന്ന സീനും ഡ്യൂപ്പ് ഉപയോഗിച്ചിട്ടുണ്ട്. (ഹെൽമെറ്റ് ഇട്ടതുകാരണം ഡ്യൂപ്പ് ആണെന്ന് ശ്രെദ്ധയിൽപെട്ടു)
@T4TECHMEDIA102 жыл бұрын
ചേട്ടൻ പൊളിയാണ് കേട്ടോ
@juraij142 жыл бұрын
പ്രാഞ്ചിയേട്ടനിൽ Babri Masjid TV ന്യൂസ് കാണുന്നത് മമ്മൂക്കയല്ല.
@wolfvsman45782 жыл бұрын
തിലകന്റെ പല ചിത്രങ്ങളും ശബ്‌ദം നൽകിയിരിക്കുന്നത് ഷമ്മി തിലകൻ ആണ് 🙂
@jithuraj24382 жыл бұрын
ചേപ്പടി വിദ്യ enik സിനിമ കണ്ടപ്പഴേ മനസിലായി
@sskkvatakara58282 жыл бұрын
Chippi anoodup
@nandaraj57692 жыл бұрын
അയാള് സിനിമയിൽ ലെനയുടെ എക്സ്പോസ് സീൻ ബോഡി ഡബിൾ ആണോ?
Pranchiyettan movieil babari masjid tv show news kanikkumpol mammooty illa dupe anu...
@KHANMAX2 жыл бұрын
92 ile mammoty yude younger version kanikan kayyathondayirikum
@jithuraj24382 жыл бұрын
ജയന്റെ *അഭിനയം* എന്ന മൂവി അങ്ങനെ തന്നെയാ അപ്പോശേക്കും അദ്ദേഹം മരിച്ചു.
@unnikrishnan99022 жыл бұрын
B P Moideen produce cheyta film
@s.a.k.66592 жыл бұрын
അഭിനയം മാത്രമല്ല തടവറ,സഞ്ചാരി ഇവയിലും ഡ്യൂപ്പിനെ ഉപയോഗിച്ചെടുത്ത സീനുകളുണ്ട്.ഈ സിനിമകളിലും ചില സീനുകൾ പൂർത്തിയാക്കാൻ ബാക്കിയിരിക്കെ യാണ് ജയൻ മരണമടഞ്ഞത്
@bijuk42452 жыл бұрын
അഭിനയം മുഴുവനും ചെയ്താണ്, അതിൽ സിംഹം എന്നെ സിനിമയ്ക്കുവേണ്ടി ജയൻ ചെയ്ത സ്റ്റണ്ട് സീനും പാട്ടു സീനും വിലയ്ക്കുവാങ്ങി ആഡ് ചെയ്യുകയാണുണ്ടായത്
@s.a.k.66592 жыл бұрын
@@bijuk4245 ക്ലൈമാക്സ് സീനിൽ ജയൻ ഉള്ളതുകൊണ്ടാണ് താങ്കൾ അങ്ങനെ പറഞ്ഞതെങ്കിൽ അതല്ല.ഇതിൽ ഇടക്കുള്ള സീനുകളിൽ അദ്ദേഹം ചിലത് അഭിനയിക്കാൻ ബാക്കിയുണ്ടായിരുന്നു.കുട്ടി സുഖമില്ലാതെ കരഞ്ഞ്കൊണ്ടിരിക്കുംബോൾ അമ്മാവനായ പ്രതാപചന്ദ്രൻ ശാസിച്ചു പദേശിക്കുംബോൾ പുറംതിരിഞ്ഞു നില്ക്കുന്നത് ജയനല്ല.ഇതു പോലെ വേറെയും സീനുകൾ ഒഴിവാക്കിയിട്ടുമുണ്ട്
@enfaax93632 жыл бұрын
Nan aano first🙂👍
@abz96352 жыл бұрын
മമ്മുട്ടി crane ഇൽ കിടന്നു ആടുന്നുണ്ട്
@unnikrishnan99022 жыл бұрын
Ee aduth release cheyta Punneth Rajkumar inte cinema aaya James ilum kurachu scenes il adhehathinte body double shot undu.
@asimroshan65282 жыл бұрын
Monisha😢
@VenaduTalkies2 жыл бұрын
മനസിനക്കരെ പടത്തിലെ ക്ലൈമാക്സ് രംഗത്തിൽ ഷീലയായി അഭിനയിച്ചത് നയൻതാരയാണ് 😀
@aslahahammed29062 жыл бұрын
👏👏👏
@jrAB-hz1jy2 жыл бұрын
Chetta anniyan tamil movieyil oru mistake und. Aaa movieyil nandhini remoye Love cheyyunnu but remo and ambi oru look tanne alle. Appam nandhinikku doubt varille ambi remoyum oru look tanne annelo ennu 🧐🤔🤔
@NandhaKumar-gv7bx2 жыл бұрын
നിങ്ങൾക്കറിയാമോ ഞാനും ഒരു ഡ്യൂപ്പ് ആണ് 🔥🌪️
@hi-hi272 жыл бұрын
Dheey ivdem 💛
@riyaskp5796 Жыл бұрын
Good video
@jawaarthandicraft94982 жыл бұрын
Abhinayam movie last sean jayan
@ashokanch11002 жыл бұрын
തിലകൻ ശബ്ദം നൽകിയത് ബാബുസ്വാമി
@abhinav.b9992 жыл бұрын
തലമുറ എന്ന സിനിമയിൽ ക്ലൈമാക്സ് മുകേഷ് അല്ല ഡബ്ബ് ചെയ്യ്തിരിക്കുന്നത്.
@sskkvatakara58282 жыл бұрын
2:19 chipp alla dup
@pavithra54372 жыл бұрын
100% no logic scenes um uncut bloopers inte series continue cheyanam
@Sree369-y12 жыл бұрын
Agashaganga 2
@edwinharvey22262 жыл бұрын
Lovely movie yil shakeela de pala scene body double aanu cheythath
@razalchirammal34992 жыл бұрын
അപരിചിതർ സിനിമയിൽ അവസാനം maniyayude ഡ്യൂപ്പിനെ ഉപയോഗിച്ചിട്ടുണ്ട്
@maheshmaheshmahi54722 жыл бұрын
Fast & Furious... Pual Walker 😔
@adarshms87942 жыл бұрын
🔥❤❤❤
@VishnuprasadSG2 жыл бұрын
സ്റ്റാറ്റസ് വിഡിയോസിനായി ഈ ചാനലിലേക്ക് പോരു.....
@nrajshri2 жыл бұрын
Abhinayam enna jayan movie...
@adithyan69642 жыл бұрын
Khan max sthiram viewers inguvaa
@sreevaishnav_SV2 жыл бұрын
engu??
@deepakkp30782 жыл бұрын
@@sreevaishnav_SV 😂😂😂
@adithyan69642 жыл бұрын
@@sreevaishnav_SV pdaaaa
@ms_dacxo_67072 жыл бұрын
പരസ്യം വരാലോട് കൂടി വീഡിയോ കാണാനുള്ള മൂഡ് പോയി
@adarshashu74112 жыл бұрын
തിലകൻ എവിടെ പോയി ഈ സിനിമ 90 കാലഘട്ടത്തിലെ അല്ലെ തിലകൻ മരിച്ചത് 2000 കാലഘട്ടം അല്ലെ
@KHANMAX2 жыл бұрын
മരണം മാത്രമാകില്ലേലൊ അസൗകര്യങ്ങള്‍
@adarshashu74112 жыл бұрын
@@KHANMAX എങ്കിൽ അത് പറയണ്ടേ ചില അസൗകര്യങ്ങൾ മൂലം അദ്ദേഹത്തിന് വരാൻ കഴിഞ്ഞില്ല എന്ന്
@KHANMAX2 жыл бұрын
ചിത്രം പുര്‍ത്തീകരിക്കാന്‍ അദ്ദേഹം ഉണ്ടായിരുന്നില്ല കാരണും പലരും പലതും പറയുന്നുണ്ട് അപകടം പറ്റി എന്നും പൈസ കിട്ടിയില്ല എന്നൊക്കെ വ്യക്തമല്ലാത്ത കാര്യം പറയാന്‍ ആകില്ലേലോ അതാണ്
@aiswaryakt54362 жыл бұрын
ദേവദൂത൯ എന്ന മൂവിയിലെ കരളേ നി൯ കൈ പിടിച്ചാൽ എന്ന ഗാനത്തിൽ കാണിക്കുന്ന നടി ജയപ്രദ തന്നെ ആണോ
@INDIAN-ce6oo2 жыл бұрын
ഒരിക്കലും അല്ല
@aiswaryakt54362 жыл бұрын
@@INDIAN-ce6oo 😍
@sreerajv992 жыл бұрын
എവിടെ ടിനി ടോം എവിടെ
@mrmallu73792 жыл бұрын
മോഹൻലാൽ ഡ്യൂപ്പില്ല..... Mamooty അതേയുള്ളു..... എന്നാൽ ദുൽകറിനു ഡ്യൂപ്പില്ല......
@saijukarthikeyan98982 жыл бұрын
ഫ്രണ്ട് അഭ്യാസം ചെയ്യാൻ എല്ലാവരും ഡ്യൂപ് എടുക്കും പിന്നെ പഴയ നടൻ ജയേട്ടൻ മാത്രം ആണ് ഡ്യൂപ് എടുക്കാത്തത് 👍👍👍👍👍
@ays3n_2 жыл бұрын
Aparichithan adhyam kandapo ah scene il nikunnath veroru pretham aanennu karuthiya njan enthoru mandan aanu😂
@Anubhama--33442 жыл бұрын
😊
@chippushilpa7772 жыл бұрын
❤❤❤
@savadpalappetty33802 жыл бұрын
ഇക്ക ഫുൾ എയറിൽ ആണല്ലോ 😄😄
@kannarmala2 жыл бұрын
ചെപ്പടിവിദ്യയിൽ കേന്ദ്ര കഥാപാത്രം സിദ്ദിഖ് ആണ് സുഹൃത്തേ സിദ്ദിഖിന്റെ പേര് പരാമർശിച്ചത്പോലുമില്ല
@josephpendleton49272 жыл бұрын
Siddique is one of the central characters of Cheppadividya.
@josephpendleton49272 жыл бұрын
@ratheesh v v ratheesh v v Sudheesh's character is one of the central characters.
@sarathathiramoonlight012 жыл бұрын
Lion filimil innocent last scenil illa.mukyamatri rollilnethiya inocent last bagath vannittila. peru marakanda sarath karna 😂👍
@ashkrizz2 жыл бұрын
hemme
@nandishkumar08022 жыл бұрын
Idhaano thooki itu Aatune?
@NandhaKumar-gv7bx2 жыл бұрын
മലയാളത്തിൽ ഡ്യൂപ് ഇല്ലാതെ അഭിനയിക്കാൻ കഴിയുന്ന ഏക നടൻ മമൂക്ക മാത്രം ❤❤❤❤🔥🌪️😘
@karthumbiyoutubechannel95952 жыл бұрын
അപ്പൊ ഒരു മറവത്തൂർ കനവിൽ dupe ഉള്ളതോ 😂😂😂
@mallutripstories2 жыл бұрын
🤣🤣 tini tom
@sandhyatojo30162 жыл бұрын
Ee noottandila ettavum valiya jock 😏
@SARFIRA736792 жыл бұрын
😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣😂 Oru vadakkan veeragadha Karnival Black Valeyttan Sainyam Thurupugulan Rashasarajav Dadasahib Phantom Vajram Thaskaraveeran Mammootty samghatanarangagalil dupe upayogicha padangal