Malayalam Movies That Taught Us New Knowledge

  Рет қаралды 97,231

KhanMax Malayalam

KhanMax Malayalam

Күн бұрын

Check out the movie Scenes that taught us unknown Facts Knowledge that we didn’t learned throughout our entire school life.We discussed About following movies of #Mammooty #Mohanlal #Sureshgopi #Prithviraj #Dileep #Jayaram #NavyaNair
Anarkali
AK Ayyappanum Koshiyum
Chathikkatha Chanthu
Runway Malayalam movie
Pranchiyettan & the Saint
Forensic Malayalam Malayalam Film
Mumbai Police Malayalam Film
Nirnayakam
Drishyam
Adikkurippu
Ividam swargamanu
Manichithrathazhu
Innale
Mimics parade
Colours Malayalam Film
Vazhunnor
Memories Malayalam Film
One man show Malayalam Film

Пікірлер: 189
@KHANMAX
@KHANMAX 8 ай бұрын
തെറ്റായ കാര്ങ്ങൾ പറഞ്ഞ സിനിമകൾ - kzbin.info/www/bejne/eIDGYaODr8eae8k
@saajuu3673
@saajuu3673 8 ай бұрын
ഈയിടെ കണ്ട അജു വർഗീസ് സിനിമയായ ഫോണിക്സ് സിനിമയിൽ നിന്ന് കിട്ടിയ ഒരു പുതിയ അറിവ് :- യൂറോപ്പിലും അമേരിക്കയിലും ഒക്കെ പണ്ട് പ്ലേഗും കോളറയും ഒക്കെ പടർന്നുപിടിച്ച് കൂട്ടമരണം സംഭവിച്ചപ്പോൾ സംസ്കരിക്കപ്പെട്ട പലരും മരിച്ചിട്ടില്ലായിരുന്നു അവരുടെ പൾസ് താഴ്ന്നു പോയത് കൊണ്ട് അവർ മരിച്ചു എന്ന് തെറ്റിദ്ധരിച്ചിരുന്നു ഡോക്ടർമാർ അങ്ങനെ സംശയമുള്ള ആളുകളെ സംസ്കരിക്കുമ്പോൾ കുഴിയിലേക്ക് ഇറക്കിയ പെട്ടിയുടെ ഉള്ളിലേക്ക് ഒരു ചരട് ഇട്ട് അത് മരിച്ച ആളുടെ കയ്യിൽ കെട്ടി കൊടുക്കും അവർക്ക് എപ്പോഴെങ്കിലും ബോധം വന്നാൽ അനങ്ങുമ്പോൾ ചരട് വലിഞ്ഞ് മുകളിൽ ചരടുമായി ബന്ധിപ്പിച്ച മണിയടിക്കും ഈ മണി ശബ്ദിച്ചാൽ ശവപ്പറമ്പിന്റെ കാവൽക്കാരൻ ആളുകളെയും കൂട്ടി വന്ന് മണ്ണ് മാന്തി അവരെ പുറത്തെടുക്കും
@abhiramSpadmanabhan563
@abhiramSpadmanabhan563 8 ай бұрын
ദൃശ്യം സിനിമ ഇറങ്ങിയത്തിനു ശേഷം ഹേബിയസ്കോർപ്പസ് എന്താണെന്ന് Psc പരീക്ഷക്ക് ചോദിച്ചപ്പോൾ എഴുതാൻ പറ്റി..മനസ്സിൽ തറവായി❤
@jmmanzoor2505
@jmmanzoor2505 8 ай бұрын
ദൃശ്യം സിനിമയുടെ കഥ തന്നെ കാണില്ലായിരുന്നു സംവിധായകൻ IPC വായിച്ചിരുന്നെങ്കിൽ. IPC സെക്ഷൻ 100 പറയുന്നത് rape ചെയ്യാൻ വരുന്ന അക്രമിയെ private ഡിഫൻസിൻ്റെ ഭാഗമായി കൊല്ലുക വരെ ചെയ്യാമെന്നാണ്. നായകന് കേസ് പറഞ്ഞു തന്നെ ജയിക്കമായിരുന്നു.
@ratheeshchandran4849
@ratheeshchandran4849 8 ай бұрын
Habious Corpous - word meaning ' To present the body'
@Nitins8705
@Nitins8705 8 ай бұрын
Humanities padichavarkk drisssyathinu munne habious corpus ariyam
@vinuvinod5122
@vinuvinod5122 8 ай бұрын
ആര് പറഞ്ഞു
@ratheeshchandran4849
@ratheeshchandran4849 8 ай бұрын
@@vinuvinod5122 In Humanities, Political Science oru subject aanu. In detail athu padikkanumundu. Mandamus, Sertiorary, Quo - Warranto, and this. Only the Supreme Court and High Courts have the power to issue rits!
@angrymanwithsillymoustasche
@angrymanwithsillymoustasche 8 ай бұрын
'pneumonoultramicroscopicsilicovolcanoconiosis' ലോകത്തെ ഏറ്റവും നീളൻ പേരുള്ള രോഗം എന്ന് അറിഞ്ഞത് ലാലേട്ടന്റെ അലക്സാണ്ടർ ദി ഗ്രേറ്റ് (2010) സിനിമയിൽക്കൂടി ആണ്. 👍🏻
@akshay8055
@akshay8055 8 ай бұрын
Yes,blood pressure check chyunna machine koodi parayunnund SPHYGMOMANOMETER
@thefanofhighflyers5173
@thefanofhighflyers5173 8 ай бұрын
1:59 വിക്രമാദിത്യൻ എന്ന സിനിമയിലെ "അന്തിചോപ്പിൽ രാവും" എന്ന പാട്ടിന്റെ രംഗത്ത് DQവിന് തുള്ളിമരുന്ന് കൊടുക്കുന്ന സമയം കമ്പ്യൂട്ടറിൽ സെർച്ച്‌ ചെയ്യുന്നത് ക്ലെപ്ടോമാനിയ എന്നാണ്...
@thefanofhighflyers5173
@thefanofhighflyers5173 8 ай бұрын
വക്കാലത്ത് നാരായണൻകുട്ടി 👍👍👍 ഒരുപാട് ഇൻഫർമേഷൻസ് നൽകിയ സിനിമ 👍👍👍👍
@MalluBMX
@MalluBMX 8 ай бұрын
ഗിരീഷ് ഏട്ടനെ പോലെ ഒരാള് ബൈപോളാർ ഡിസോഡർ ആയി ബന്ധപ്പെട്ട് എടുത്ത ക്ലാസ്സിക് , വടക്കും നാഥൻ. പക്ഷേ അർഹിച്ച അംഗീകാരം കിട്ടുന്നുണ്ടോ എന്ന് സംശയം ആണ്. എല്ലാ മേഖലയും മികച്ചതാക്കി ഗിരിഷ് ഏട്ടൻ
@ArunkumarGR
@ArunkumarGR 8 ай бұрын
Chathikatha chanthu, ividam swargamaanu, memories, mumbai police, ayyappan koshy. പുതിയ അറിവ് നൽകുന്ന സിനിമകൾ കാണുമ്പോഴൊക്കെ പ്രത്യേക ഇഷ്ടമാണ്. ❤ ചുമ്മാ ഫോർമുല plot il നിന്നും കറങ്ങി തിരിയാതെ പുതിയ അറിവു നൽകുന്ന items.
@arunmdaz8476
@arunmdaz8476 8 ай бұрын
പറക്കും തളികയിൽ പഞ്ചർ എങ്ങനെ ഒട്ടിക്കാൻ എന്ന് പറഞ്ഞു തന്നിരുന്നു
@thefanofhighflyers5173
@thefanofhighflyers5173 8 ай бұрын
അഴകിയ രാവണൻ ശ്രീനിവാസൻ: "അത്ഭുതമെന്ന് പറയട്ടെ ആ വർഷത്തെ ഏറ്റവും നല്ല നോവലിനുള്ള അവാർഡ് ആ നോവലിനു കിട്ടുകയാണ്... 10 ലക്ഷം രൂപ " ബിജു മേനോൻ: "ജ്ഞാനപീഠം പോലും ഒരു ലക്ഷം രൂപയല്ലേ ഉള്ളൂ അംബുജാക്ഷാ..."
@floccinaucinihilipilification0
@floccinaucinihilipilification0 8 ай бұрын
😂😂🤣 🤣 🤣
@vichukerala4334
@vichukerala4334 8 ай бұрын
നല്ല ടോപ്പിക്ക് ബ്രോ 💛👍🏽 നല്ല അവതരണം
@manojsadasivan6168
@manojsadasivan6168 8 ай бұрын
ചിത്രശലഭങ്ങളുടെ വീട്: തുമ്പിയുടെ ലാർവ ആണ് കുഴിയാന.
@PrasanthKV-t2k
@PrasanthKV-t2k 8 ай бұрын
Sadharana nmml kanunna thumbi (Dragon fly) alla aa thumbi
@beeditz5028
@beeditz5028 8 ай бұрын
Heaven എന്ന മലയാളം സിനിമയും പല അറിവുകളും നൽകുന്നുണ്ട്.
@vijays5888
@vijays5888 8 ай бұрын
Article 21 is also applicable for dead body was mentioned in "purusha pretham"
@kl47aswin5
@kl47aswin5 8 ай бұрын
അന്യൻ സിനിമയിലും Duval parsanality യെ കുറിച്ച് പറയുന്നുണ്ട് .
@vinuvinod5122
@vinuvinod5122 8 ай бұрын
സിനിമയിൽ നിന്നും എനിക്ക് ലഭിച്ച അറിവ്. സിനിമയും, ജീവിതവും എത്രയോ മാറ്റമുണ്ട് എന്നാണ്. സിനിമയിൽ എന്തും നടക്കും. അതൊന്നും ജീവിതത്തിൽ നടക്കാൻ പോകുന്നില്ല. അത്രതന്നെ
@floccinaucinihilipilification0
@floccinaucinihilipilification0 8 ай бұрын
1:34 വാഴുന്നാേർ എന്ന സിനിമയിൽ ജഗതി സിന്ധു നദി തട സംസ്കാരം പഠിപ്പിച്ച് തരുന്നുണ്ട്....😌✌
@fidaummer2233
@fidaummer2233 8 ай бұрын
😂😂
@NGB1022
@NGB1022 8 ай бұрын
Chloroform അടിച്ചാൽ അപ്പോൾ തന്നെ ബോധം പോകുമെന്ന തെറ്റ്ധാരണ മാറ്റിയത് അഞ്ചാം പാതിരയിൽ ആയിരുന്നു
@iqbalpanniyankara4918
@iqbalpanniyankara4918 8 ай бұрын
അതിന്ന് മുൻപേ ഇറങ്ങിയ ശ്രിനിവാസൻ അഭിനയിച്ച പട്ടണപ്രവേശo സിനിമയിലല്ലേ? മോഹൻലാൽ കൊടുത്തുവിട്ട ക്ളോറോഫോം ഗെയിറ്റ് മുൻപ് മണത്ത് ശ്രീനി ബോധം കെട്ട് വീഴുന്നു
@dreamshore9
@dreamshore9 8 ай бұрын
പഴയ കാല സിനിമയിൽ fight എല്ലാം സ്ലോമോഷനിൽ കണ്ടാൽ ഒറിജിനാലിറ്റി ഇല്ലാത്ത പോലെ കാണാം(eg :junior mandrake ക്ലൈമാക്സ്‌ fight ) ... ഈ concept ഇൽ ഏറ്റവും ഒറിജിനാലിറ്റി, fight കൾ especially highly risk കൾ എടുത്ത സിനിമകൾ അവതരിപ്പിക്കുമോ, അതുപോലെ ഏറ്റവും മോശം fight കൾ ഉള്ള സിനിമയും
@ADEENARISHIYASHIVANJALI
@ADEENARISHIYASHIVANJALI 8 ай бұрын
1. Action hero Biju movie mentioned about different laws and ipc . 2. 21 grams movie mentioned about souls have physical weight i.e 21 grams 3. CBI 5 mentioned about hacking of pacemaker .. 4. Garudan movie mentioned about ancestry dna test. 5.North 24 Kaatham movie mentioned about OCD ( obsessive-compulsive personality disorder).
@KHANMAX
@KHANMAX 8 ай бұрын
1 st one covered in this video itself 2nd one i think its just a fictional thing 3rd covered in Factual errors video as pacemaker hacking theoretically possible and practically impossible
@calisthenicaksh-27
@calisthenicaksh-27 8 ай бұрын
21 gms pseudoscience aan
@KHANMAX
@KHANMAX 8 ай бұрын
Soul is just an imaginary thing how can you scale an imaginary thing
@ADEENARISHIYASHIVANJALI
@ADEENARISHIYASHIVANJALI 8 ай бұрын
​@@calisthenicaksh-27 Ok
@godspeed7717
@godspeed7717 8 ай бұрын
​@@calisthenicaksh-27How do you identity science and pseudo?
@ralsonraphy9555
@ralsonraphy9555 8 ай бұрын
അന്യൻ സിനിമയിലെ multiple persanality disorder
@JoeJb-uc8mk
@JoeJb-uc8mk 8 ай бұрын
Manichithrathazhu
@HarinandhVJ
@HarinandhVJ 7 ай бұрын
Most importantly , ഒരു സ്ത്രീക്ക് കുടുംബജീവിതത്തിൽ ആവശ്യമായ പ്രധാന കാര്യങ്ങൾ , ജയ ജയ ജയ ജയ ഹേ എന്ന സിനിമ നമ്മെ പഠിപ്പിച്ചു , Big salute and love to that work 🫂
@KHANMAX
@KHANMAX 7 ай бұрын
✌️
@INFINI_X
@INFINI_X 8 ай бұрын
6:24 goosebumps 😌🤌
@MikeJohnMentzer
@MikeJohnMentzer 8 ай бұрын
2000s!
@harigovindhsreekumar950
@harigovindhsreekumar950 7 ай бұрын
We need a part 2 of this 😊
@thefanofhighflyers5173
@thefanofhighflyers5173 8 ай бұрын
മഹാത്മാ രാജൻ പി ദേവ്: "എടാ നിന്നോട് ഇവരെ കൊണ്ടുവരാനല്ലല്ലോ സ്വർണ്ണം കൊണ്ടു വരാനല്ലേ പറഞ്ഞത് " സുരേഷ് ഗോപി: "നോക്കണം... ഒരു സെലിബ്രിറ്റി കാറിലുണ്ടെങ്കിൽ ആ വണ്ടി ആരും check ചെയ്യില്ല"
@sevenstar_Avs
@sevenstar_Avs 8 ай бұрын
കെമിക്രി has seperate fan base.
@gaaytri
@gaaytri 8 ай бұрын
😂
@muhammedashkar.a8471
@muhammedashkar.a8471 3 ай бұрын
1:58 ഇതേ പേര് മോഹൻലാൽ ചിത്രം ഗാന്ധർവത്തിൽ വ്യക്തമായി പറയുന്നുണ്ട്. ഞാൻ അത് മനസ്സിലാക്കിയതേ ആ സിനിമ കണ്ടിട്ടാണ്.
@Being_hu_men
@Being_hu_men 8 ай бұрын
Cinema teaches things in a diff way
@iqbalpanniyankara4918
@iqbalpanniyankara4918 8 ай бұрын
വിനയൻ സംവിധാനം ചെയ്ത ദാദാസാഹിബ് സിനിമയിൽ മരണം വരെ തൂക്കി കൊല്ലുക (അൺഡിൽ ടെത്ത് ) എന്നതിനെ കുറിച്ച് സന്ദർഭോചിതമായി പറയുന്നുണ്ട്
@true-way-kerala
@true-way-kerala 8 ай бұрын
സ്പിരിറ്റ് ഐസ് ആവാൻ മൈനസ് 173 ഡിഗ്രി വേണം
@midhunahestia7783
@midhunahestia7783 8 ай бұрын
freezing point of -173.2 F (-114 C)
@arunmdaz8476
@arunmdaz8476 8 ай бұрын
അലിബി നെ പറ്റി പല പടങ്ങളിലും പറയുന്നുണ്ട് ട്യൂഗ്ലക്കിനെ പറ്റി മാണിക്യക്കകല്ലിൽ ഹിലൂസിനേഷൻ നെ പറ്റി അതിരനിൽ
@ashkrizz
@ashkrizz 8 ай бұрын
jesus സംസാരിച്ച ഭാഷ ഞാൻ മനസിലാക്കിയത് vazhunoor എന്ന സിനിമയിലൂടെ ആണ്
@HKEntertainments
@HKEntertainments 8 ай бұрын
ഞാനും എന്നെ പോലെ പലരും അറിഞ്ഞത് മെമ്മറീസ് കണ്ടാണ്
@sijucmvpa6180
@sijucmvpa6180 8 ай бұрын
സിനിമകൾ കാണുന്നതിന് മുൻപേ അറിയാം
@godspeed7717
@godspeed7717 8 ай бұрын
His toungue is Hebrew, not Aramaic. Jesus is not even His name at all.
@enzopubg77
@enzopubg77 8 ай бұрын
​@@godspeed7717Hebrew 2th century bce vare avide ullayirunnu
@smartboy-be3yb
@smartboy-be3yb 8 ай бұрын
Bro ithinde second part venam - 2........
@sreejithbabum6889
@sreejithbabum6889 8 ай бұрын
7:27 മദ്യം വാങ്ങുന്ന canteen ൽ നിന്ന് വീട്ടിലേക്ക് കൊണ്ടുപോകാൻ മാത്രമേ അനുവാദമുള്ളൂ എന്ന് ഈ സീനിൽ പറയുന്നുണ്ട്.. quota മദ്യം ഇന്ത്യയിലെവിടെയും കൊണ്ടുപോകാമെന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ട്..
@PrasanthKV-t2k
@PrasanthKV-t2k 8 ай бұрын
Trainil kondovanum anuvdm und..but limit und..
@AshleyThomas144
@AshleyThomas144 8 ай бұрын
Aramiya bhashayude karyam mikkavaarum sunday schoolil padipikkunnuntu
@akshay8055
@akshay8055 8 ай бұрын
Minnaram movie il lalu alex POLYCYTHEMIA RUBRA VERA, enna disease ine patti parayunnund
@Lancevance369
@Lancevance369 8 ай бұрын
Vikadakumaran - Alibi
@HKEntertainments
@HKEntertainments 8 ай бұрын
Lelam. Definition അടക്കം ഉണ്ട്
@dreamshore9
@dreamshore9 8 ай бұрын
അമിക്കസ്ക്യൂറി concept 96 ഇൽ തന്നെ രാജാതന്ത്രം എന്ന സിനിമയിൽ വന്നിരുന്നു, ജഗതി ആണ് ആ റോൾ ചെയ്തത്.... ചുവപ്പ് കാണുമ്പോൾ ഉള്ള മനോരോഗം ആദ്യമായി മലയാളത്തിൽ കൊണ്ടു വന്നത് -1000 കണ്ണുകൾ തലയോട്ടിയിൽ നിന്നും face റെക്കോഗ്നിഷൻ ഉണ്ടാക്കുന്ന സാങ്കേതിക വിദ്യ Sn swami -ചരിത്രം എന്ന സിനിമയിൽ കൊണ്ടുവന്നു, ഇന്ത്യയിൽ തന്നെ ആദ്യമായി ആ സാങ്കേതികത ഉപയോഗിച്ചത് കേരള police ആണ് കുറുപ്പ് കേസില്
@KHANMAX
@KHANMAX 8 ай бұрын
രാജതന്ത്രം CPC പ്രകാരംEnquiry Commission ആണ് amicus curiae അല്ല
@achuachu881
@achuachu881 8 ай бұрын
Filmy talks എന്ന ചാനലിൽ ഈ same വീഡിയോ നേരത്തെ വന്നിട്ടുണ്ട് 🙄😁
@thefanofhighflyers5173
@thefanofhighflyers5173 8 ай бұрын
Alibi - വാഴുന്നോർ എന്ന സിനിമയിലും പറയുന്നുണ്ട്...
@JOJOPranksters-o6p
@JOJOPranksters-o6p 8 ай бұрын
*and cid moosa taught us how to laugh out loud😂🔥*
@kumarvr1695
@kumarvr1695 8 ай бұрын
ഹേബിയസ് കോർപ്പസ് എന്ന പദം അടിക്കുറിപ്പ് എന്ന സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ രാജൻ കേസുമായി ബന്ധപ്പെട്ട് മലയാളികൾ കേൾക്കാൻ തുടങ്ങിയിരുന്നു.
@sandhyapai5210
@sandhyapai5210 8 ай бұрын
പക്ഷെ ആ കാലഘട്ടത്തിൽ ജീവിച്ചവരല്ലേ അത് അറിയുക. TV വരുന്നതിനു മുൻപായിരുന്നു അത്. Visual മീഡിയയിൽ വന്നാൽ അത് എക്കാലവും accessible ആണ്. പത്ര മാധ്യമങ്ങളിൽ വരുന്നത് നമ്മൾ archives ചെക്ക് ചെയ്താൽ മാത്രമേ ലഭിക്കുകയുള്ളൂ.
@zainudeenrawther3607
@zainudeenrawther3607 5 ай бұрын
Multiple personality disorder/Split personality Manichitratazhil ninan padichath ❤💫
@amal.t.m4077
@amal.t.m4077 8 ай бұрын
Vijay film - sarkar - sec 49 P & sec 49 O of Indian election act.
@leo-messi61
@leo-messi61 8 ай бұрын
ഗരുഡനിലും ഒണ്ട് ഒരു വ്യക്തിക്ക് വക്കീൽ ആവാതെ തന്നെ കോടതിയിൽ വാദിക്കാം
@ananddhanesan8496
@ananddhanesan8496 8 ай бұрын
​@@leo-messi61manju warriede care of saina banuvil itu kaanichittund bro
@hilinehiline3292
@hilinehiline3292 8 ай бұрын
അയൂഷ്‌കാലം സിനിമയിൽ മുകേഷ് ഹോസ്പിറ്റലിൽ ഹോസ്പിറ്റൽ നിന്നും ഉറങ്ങുബോൾ പറയും എനിക്ക് ഹൃദയം തന്ന ആളെ കാണണം എന്ന് അപ്പോൾ sidiq കാണിക്കുന്ന ചരമ കോലത്തിൽ 7ആം ചരമ എന്ന് കാണിക്കുന്നു അത് കഴിഞ്ഞു ഇന്നസെന്റ് ജയറാം എന്നിവരുടെ സീൻ വരുമ്പോൾ പറയുന്നുണ്ട് 6മാസം എന്ന് ഇതിന്റെ ഒരു വീഡിയോ ചെയ്യൂ ബ്രോ
@thefanofhighflyers5173
@thefanofhighflyers5173 8 ай бұрын
പാറശ്ശാല പാച്ചു പയ്യന്നൂർ പരമു "Belgian cutting ഡയമണ്ട് ഉണ്ടോ... JD 30 ഉണ്ടോ.."
@gopakumarpunalur982
@gopakumarpunalur982 8 ай бұрын
ഒരായിരം പിറന്നാൾ ആശംസകൾ ❤❤❤
@ska4036
@ska4036 8 ай бұрын
ഇതിൽ പലതും നേരത്തെ തന്നെ നമുക്ക് അറിയാവുന്നതാണ്. Cleptomania ഉളളവർ വിലപിടിപ്പുള്ള വസ്തുക്കൾ തന്നെ മോഷ്ടിക്കണം എന്നില്ല. സോക്സ് മോഷ്ടിച്ച ഐഎഎസ് കാരുണ്ട്.🤔🥵
@am4l_kichu
@am4l_kichu 8 ай бұрын
Thadam enna tamzih filmil ore finger print chila identical twins indakm enn parayunnund
@nikhilraj638
@nikhilraj638 8 ай бұрын
ഗൂഢാലോചനക്ക് കിട്ടുന്ന ശിക്ഷയെ പറ്റിയും, ഇന്ദിര ഗാന്ധി വധത്തിന്റെ വിധിയെ പറ്റിയും ജനകനിലൂടെ പറയുന്നുണ്ട്
@Jkb742
@Jkb742 8 ай бұрын
Alibi: a claim or piece of evidence that one was elsewhere when an act, especially a criminal one, is alleged to have taken place. .movie..lelam
@akarshanilal428
@akarshanilal428 8 ай бұрын
Kleptomania -patti gandharvam movieyil parayunnund
@sskkvatakara5828
@sskkvatakara5828 8 ай бұрын
Abibashakanta casediry Niyal time
@Jkb742
@Jkb742 8 ай бұрын
Minnaram...polycythemia rubra vera
@krishnadevan1228
@krishnadevan1228 8 ай бұрын
Forensic സിനിമയിലെ person with 2 DNA , പണ്ട് ഒരു ജാപ്പനീസ് detective അനിമെയിൽ പറയുന്നുണ്ട്. ഡിറ്റക്ടീവ് conan (2006)
@harigovindhsreekumar950
@harigovindhsreekumar950 8 ай бұрын
ഏത് എപ്പിസോഡ് ആണ്..?
@krishnadevan1228
@krishnadevan1228 8 ай бұрын
@@harigovindhsreekumar950 Episode (495-504) To be Specific (Episode 496 - Nurse will tel about the Surgery and in Episode 500 - Kir will explain) - Hidemi Hondou is an undercover CIA agent who has managed to infiltrate the Black Organization under the codename Kir. She has a younger brother named Eisuke. Her father, Ethan Hondou, who was also in the CIA and undercover, committed suicide in order to save his daughter after a mistake nearly caused her to lose her cover in the organization. When both were much younger, she once donated bone marrow to Eisuke to cure his leukemia, and this resulted in Eisuke's blood type changing from O to AB. Some time later, when Eisuke was injured in a car accident, Hidemi donated blood to him, which she was able to because they now had same blood type.
@Abhinand450
@Abhinand450 8 ай бұрын
1:37 prithviraj movie memeories Jesus language aramiya an enn mention cheyununde anagne an enikk aa arivu kittunnath
@Aravind.2255
@Aravind.2255 8 ай бұрын
Kleptomaniac athu gandharvam cinemayilum und
@sskkvatakara5828
@sskkvatakara5828 8 ай бұрын
Hridayam mativakal shastrakye Shastram jaychu manushyantotu Aayush kalam
@najeebnavasabu9973
@najeebnavasabu9973 8 ай бұрын
Bipolar Disorder - 3moonu Dhanush Sir Movie
@ratheeshchandran4849
@ratheeshchandran4849 8 ай бұрын
Thomas Chacko: - Iyal aaraa, krishi officero? Aadhaar Card okke chodikkan? Ramanunni: Edaa, nammude perum addressum DOBtum enthinu palm print, Finger print, signature adakkam athil irikkayalle!
@anjalikrishnatk2751
@anjalikrishnatk2751 8 ай бұрын
Pretham film
@MadhavanMurukeshan
@MadhavanMurukeshan 8 ай бұрын
കുത്തബ് മീനാർ തന്നെയാണ് വലുത് ഈ അടുത്ത് വീണ്ടും അത് സ്ഥിരീകരിച്ചു.
@dreamshore9
@dreamshore9 8 ай бұрын
Psc :എനിക്ക് എന്റേതായ വഴികൾ ഉണ്ട് 😂
@silvereyes000
@silvereyes000 8 ай бұрын
1967 ile Ind x China waril India jaychu,62 ile war il anu India thottath. 67 ile yudham jaych anu Sikkim India yod cherthath
@KHANMAX
@KHANMAX 8 ай бұрын
67 il Annu war declare cheythirunnilla
@nikkupc
@nikkupc 8 ай бұрын
Jayasurya inte vellam cinemayil Siddique oru dialouge paranu " Insult annu Murali ee logathinthe ethuvum valliya investment".
@harigovindhsreekumar950
@harigovindhsreekumar950 8 ай бұрын
വടക്കുംനാഥൻ - ബൈപോളാർ ഡിസോർഡർ സർക്കാർ - സെക്ഷൻ 49P വിശ്വരൂപം - ഫാരഡേ കേജ് (ചതുർ മുഖം സിനിമയിലും പറയുന്നുണ്ട്) ഉദയനാണ് താരം - സിനിമ ഷൂട്ടിംഗിന്റെ പല കാര്യങ്ങളും കാണിച്ചു തന്നു... നാന്ദി (തെലുങ്ക്) - സെക്ഷൻ 211 (False Imprisonment) രസതന്ത്രം - Newton's 1st Law (Law of Inertia) വൺ - Right to Recall പ്രേതം - ഫാദർ ഫിക്സേഷൻ എസ്ര - ഡിബുക്ക്
@yasararafathi.p5798
@yasararafathi.p5798 8 ай бұрын
Huf hindu undivided family n Kartha had explain in jayaram movie
@MINNAL-YT
@MINNAL-YT 7 ай бұрын
രസതന്ത്രം അതിൽ ഉണ്ട് ഒരു seen
@renjini7273
@renjini7273 7 ай бұрын
ജനകനിലും ഇത് പോലെ ഒന്ന് ഉണ്ട് കുറ്റക്രിത്യം നടക്കാൻ പോകുന്നു എന്നറിഞ്ഞിട്ടും മറച്ചുവെക്കുന്നത് ശിക്ഷർഹമാണ് എന്ന് ജനകനിലെ ക്ലിമാക്സ്
@Melv_ingeorge
@Melv_ingeorge 7 ай бұрын
Jayaramte oru movie ude. name ormayilla athilan namukk vathikkan vakkil illagi sothamyi vathikkam ennu njan arinje
@narkman_
@narkman_ 4 ай бұрын
Bone residue . Ozler🤔
@shinajnp5915
@shinajnp5915 8 ай бұрын
Joint interception എന്ന് അയ്യപ്പനും കോശിയും എന്നാ സിനിമയിൽ പറയുന്നുണ്ട്
@ns_moto_pilot4727
@ns_moto_pilot4727 8 ай бұрын
ഒരു പാട്ടിൽ ആ സിനിമയിലെ തന്നെ വേറെ പാട്ട് വരുന്ന video ചെയ്.... നിറം movie: യാത്രയായി song ൽ മിഴിയറിയാതെ music വരുന്ന പോലെ...
@Ryomensukuna-q8e
@Ryomensukuna-q8e 8 ай бұрын
3:12 anniyan
@sulfibuz123sulfiz4
@sulfibuz123sulfiz4 8 ай бұрын
Bro dady movie yil Kalyani and raju bike il pokumbo orak side il varunund. Ori dio yil but ath pettenn kanathakum
@malayalammbsgamingyt
@malayalammbsgamingyt 8 ай бұрын
3:08 ANNIYAN
@SankarGS
@SankarGS 8 ай бұрын
leo enthinu ?
@malayalammbsgamingyt
@malayalammbsgamingyt 8 ай бұрын
Leoilum thalapathikk maltiple faces anallo..
@SankarGS
@SankarGS 8 ай бұрын
@@malayalammbsgamingyt 🙂പറയുമ്പോൾ എന്തേലും അറിഞ്ഞിട്ട് മനസിലാക്കിട്ടു വേണം പറയണം. ചെയിതു വെച്ച പോക്രിത്തരം മറയ്ക്കാൻ വേറെ ഒരു മുഖം ഐഡന്റിറ്റി മറച്ചു പിടിച്ചു ജീവിക്കുന്ന വേറെ Multiple Personality Disorder എന്നാ Anniyan സിനിമയിൽ പറയുന്ന രോഗം വേറെ രണ്ടും തമ്മിൽ ആടും ആനയും പോലെ വ്യത്യാസം ഉണ്ട് Just ഒന്ന് യൂട്യൂബിൽ അല്ലെ ഗൂഗിൾ നോക്കിയ മതി രോഗത്തെ മനസിലാക്കാൻ 😂 ചുമ്മാ വന്നു കണ്ണാകുണ്ണ പറയല്ലേ ബ്രോ 😐Just ഗൂഗിൾ നോക്കിയ മതി 🙂ഒന്ന് രോഗം മറ്റേതു പോക്രിത്തരം മറച്ചു ജീവിക്കുന്ന 😂 വിജയ്ക്ക് അപ്പോ multiple personality ഡിസൂർഡർ രോഗം ആണ് അതിൽ അങ്ങനെ എവിടേലും പറയുന്ന 😂
@SankarGS
@SankarGS 8 ай бұрын
@@malayalammbsgamingyt 😂😂അഹ് best
@SankarGS
@SankarGS 8 ай бұрын
@@malayalammbsgamingyt Multiple personality disorder എന്നാ അസുഖം വേറെ ജീവിതത്തിൽ ചെയ്യ്ത പോക്രിത്തരം മറച്ചു വെച്ച് മറ്റൊരു ഐഡന്റിറ്റി ഉണ്ടാക്കി ജീവിക്കുന്ന വേറെ എന്തുവാ 😂ലിയോ യിൽ എവിടാ 😂വിജയ്ക്ക് Multiple personality Disorder 😂😂🙂😂
@GHOSTX63
@GHOSTX63 8 ай бұрын
Josephil Blood stain nokan, Benzene use cheyum, Benzene blood enne Pink aakum
@Syampvrs
@Syampvrs 8 ай бұрын
Friends movie Apprentice....
@ncv4180
@ncv4180 8 ай бұрын
Home movie,:- capillar action
@raheenaekraheena639
@raheenaekraheena639 7 ай бұрын
Adikkuruppu mammokka nte cooling glass ll camera
@ponnzz
@ponnzz 8 ай бұрын
Minnaram movie shobhana entho asugam illea..... Peru marannu
@gaaytri
@gaaytri 8 ай бұрын
kleptomania - tharangam (2017)
@MalluBMX
@MalluBMX 8 ай бұрын
അമിക്കാസ്ക്യൂറി 😂 അയ്യോ 😂😂😂😂😂
@sudheeshkichu9942
@sudheeshkichu9942 8 ай бұрын
വൺമാൻ ഷോ 👍👍
@faisalkarunagappally
@faisalkarunagappally 8 ай бұрын
Actin hero biju( section 324 ipc)
@beeditz5028
@beeditz5028 8 ай бұрын
സച്ചിയുടെ മറ്റ് സിനിമകളെ കുറിച്ച് പറഞ്ഞപ്പോഴും പ്രധാനപ്പെട്ടത് താങ്കൾ മറന്ന് പോയോ? Driving License സിനിമയിലെ learner's test ൽ ചോദിക്കുന്ന ചോദ്യങ്ങൾ 🔥
@rahulkrishnan9264
@rahulkrishnan9264 6 ай бұрын
ജപ്പാൻ ലെ ഒരു സ്ഥലം കൂടി ആണ് കൊച്ചി
@vishnusasikumar8129
@vishnusasikumar8129 6 ай бұрын
Alexander The Great il Kure kaaryangal und
@neazeertk3463
@neazeertk3463 8 ай бұрын
സോനബുലിസം :ഉറക്കത്തിൽ നടക്കുന്നത് ഒരുപാട് സിനിമയിൽ ഉണ്ട്
@wonderworldabhi
@wonderworldabhi 8 ай бұрын
Dileepinte Bodyguard cinimayil
@joseraj6832
@joseraj6832 8 ай бұрын
Vazhunnor il jagathi innu famous aya arapymaye patti aayirikkum meen ennudhshichath
@YOURHOMETRADING
@YOURHOMETRADING 8 ай бұрын
Aramia language memories Enna cinema yilum unddd
@beeditz5028
@beeditz5028 8 ай бұрын
Garudan Movie
@starttuber7412
@starttuber7412 8 ай бұрын
മുസ്ലിം പള്ളികളിൽ വാങ്ക് വിളിക്കുന്നതെങ്ങനെ എന്ന് മറ്റുമതക്കാർ കൂടുതലും മനസിലാക്കിയത് വിയറ്റ്നാം കോളനി എന്ന സിനിമയിലൂടെ ആയിരിക്കും
@Mansoor_67
@Mansoor_67 6 ай бұрын
Joseph cinemayum orupad puthiya arrivukal thannu
@saleemayyyy
@saleemayyyy 8 ай бұрын
0:08 video link pls
@KHANMAX
@KHANMAX 8 ай бұрын
Factual Errors In Movies Malayalam kzbin.info/www/bejne/eIDGYaODr8eae8k
@marcusabraham7271
@marcusabraham7271 8 ай бұрын
IT act 10AA
@akshayram8458
@akshayram8458 8 ай бұрын
✌️✌️👌♥️♥️♥️♥️
@jobyjo846
@jobyjo846 8 ай бұрын
ബാങ്ക് ഓഫ് കൊച്ചി കൊച്ചിയിൽ ആണെന്ന് പറഞ്ഞ ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു എനിക്ക്..
@yasararafathi.p5798
@yasararafathi.p5798 8 ай бұрын
Power of attorney - naran movie Member kurup parayynna power antony Thu siddique thante baryayode power of attorney definition clear cheyunna
@yasararafathi.p5798
@yasararafathi.p5798 8 ай бұрын
Personal loan 10 lakhs nte padilla madambi mohan lal movie
@naweenmnair7218
@naweenmnair7218 8 ай бұрын
Ozler
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 273 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 21 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
Malayalam Movie Stars Who Acted Without Showing Their Faces Clearly
8:07
KhanMax Malayalam
Рет қаралды 283 М.
Inspired classic Malayalam Movies of Directer Duo Siddique Lal
11:28
KhanMax Malayalam
Рет қаралды 28 М.
Imposter Characters in Malayalam Parody Movies
8:10
KhanMax Malayalam
Рет қаралды 80 М.
Partially Reshot Malayalam Movies Single Watch with Extended Facts
23:34
KhanMax Malayalam
Рет қаралды 120 М.
Smart Cat 😢❤️🐈 #cat #cats
0:18
COSEFNASTYA SHORTS
Рет қаралды 25 МЛН
Их чуть не выгнали из квартиры!
0:30
Интересные факты
Рет қаралды 929 М.