Malayalam poem with lyrics (ഒരു കവിത കൂടി ഞാൻ എഴുതി വെയ്ക്കാം )

  Рет қаралды 873,813

Free Birds Malayalam Media

Free Birds Malayalam Media

Күн бұрын

Пікірлер: 503
@thomaskuttymeleth
@thomaskuttymeleth 4 жыл бұрын
ഇനിയും ഈ ശബ്ദം കേൾക്കാൻ പറ്റില്ലല്ലോ... അറിയാതെ കരഞ്ഞു പോകുന്നു.. പ്രണാമം sir..🌹🌹🌹
@bineeshmc8805
@bineeshmc8805 2 жыл бұрын
അതെ ഏതാ ഇങ്ങനെ പറയുന്നേ ഒരിക്കലും മരിക്കുന്നില്ല
@shijobabu693
@shijobabu693 2 жыл бұрын
2nd feb😁
@salmanulfarisk4942
@salmanulfarisk4942 Жыл бұрын
25-2-23
@harikrishnankarunagappally3284
@harikrishnankarunagappally3284 Жыл бұрын
kzbin.info/www/bejne/l3erXoZmabl9fZo
@EnZo8742-q6z
@EnZo8742-q6z Жыл бұрын
♥️
@joicejose86
@joicejose86 2 жыл бұрын
എന്തിനാ ഒരുപാട്, ഈ ഒറ്റ പാട്ട് മതി മൂപ്പരെ ഒരായുസ് മുഴുവൻ ഓർത്തിരിക്കാൻ!☺️🌹🙏
@Bharath_Sreekumar
@Bharath_Sreekumar 10 ай бұрын
. ശരിക്കും
@manjulapc8517
@manjulapc8517 3 ай бұрын
Pattalla.. Kavitha
@malayalameditsakhil8290
@malayalameditsakhil8290 Жыл бұрын
2024 ലിലും മാറ്റാൻ പറ്റാത്ത മറക്കാൻ പറ്റാത്ത കവിത ❤
@snehaks7765
@snehaks7765 Жыл бұрын
ഇതിലെ ഓരോ വരികളും എന്റെ ഹൃദയത്തെ കുത്തിനോവിക്കും പോലെ അത്രയ്ക്കും melt ആവുന്ന പോലെ 🥹💗
@sujith297
@sujith297 Жыл бұрын
ഞാൻ അവളുമായി പ്രണയത്തിൽ ആയിരുന്നപ്പോൾ ഞങൾ ഒരുമിച്ചു കേൾക്കുന്ന കവിത ആരുന്നു ഇത് head set വെച്ചിട്ട്.. ഇപ്പൊ അവളുടെ കല്യാണം കഴിഞ്ഞു 3 yr ആയി ഒരു കുട്ടിയും ആയി. എന്നാലും ഓർമ്മകൾ ❤
@naufnaufal
@naufnaufal Жыл бұрын
ന്ഹഹഹഹഹഹഹഹഹഹഹ
@abrahamplatharappel678
@abrahamplatharappel678 Жыл бұрын
​@@naufnaufalI Read All And Understood The Whole Story
@vishnuprasadvg1907
@vishnuprasadvg1907 6 ай бұрын
😂😂
@abhilashma4u
@abhilashma4u 2 ай бұрын
നഷ്ടപ്രണയം ആണ് സുഹൃത്തേ നല്ലത് ❤
@rainoldmathew6060
@rainoldmathew6060 2 жыл бұрын
സ്ക്കൂൾ കോളേജ് കാലത്തെ പ്രേമം ഓർത്തു വക്കുവാൻ പറ്റിയ പാട്ടുകൾ. ഇപ്പോൾ വീണ്ടും കണ്ടുമുട്ടുവാൻ ആഗ്രഹിക്കുന്ന ഹൃദയങ്ങൾ. അതിനാണല്ലോ ഇപ്പോഴത്തെ പൂർവ്വ വിദ്യാർത്ഥി സംഗമങ്ങൾ.
@song-zl4gt
@song-zl4gt 2 жыл бұрын
🥺🥺😭😭 ,അതെ വല്ലാത്തൊരു ഫീൽ ആണ്
@AnoukhA73
@AnoukhA73 2 жыл бұрын
എവിടുന്നു.. മിക്കവരും abroad ആണ്.. അതുകൊണ്ട് കാണാൻ നിവർത്തിയില്ല ☹️
@maneeshpm354
@maneeshpm354 Жыл бұрын
ഒരു മാത്ര കൂടി നീ ഇവിടെ നിന്നാൽ ഞാൻ ജനിമൃതികളറിയാതെ പോകും...💖🙏
@naufnaufal
@naufnaufal Жыл бұрын
ഈ വരികൾ സ്റ്റാറ്റസ് vechu🤔എല്ലാരും അഭിപ്രായമൊക്കെ പറഞ്ഞതിന് ശേഷം.. ഇവിടെ വന്നു നോക്കിയപ്പോ ഈ comment കണ്ട ഞാൻ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@ramyavp8915
@ramyavp8915 Жыл бұрын
എല്ലാ ദിവസവും,എത്ര കേട്ടാലും, വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന വരികൾ...
@lachuz9397
@lachuz9397 Жыл бұрын
16ജനുവരി2024 രാത്രിയിൽ ഹെഡ്സെറ്റ് വെച്ചു കേട്ടു കിടക്കുന്നു. എന്തൊരു ഫീൽ 🥹
@rijinraju1991
@rijinraju1991 11 ай бұрын
2024 feb 8 ഇന്നും ഞാൻ ഇത് കേട്ടു കണ്ണ് അടച്ചു കിടക്കും ♥️എന്താ feel ഈ കവിത 🫂🤍
@shirdigayathrivision
@shirdigayathrivision Жыл бұрын
എന്റെ പ്രിയ കവി .കവിതയിലൂടെ എന്നെ പോലെയുള്ള ആസ്വാദകരുടെ ഹൃദയത്തിൽ എന്നും ജീവിക്കുന്നു കവിതകൾക്കും എഴുതിയ കവിക്കും മരണമില്ല
@athirasureshkumar7509
@athirasureshkumar7509 Жыл бұрын
25-02-2023🥰✨️ഇടയ്ക്ക് ഈ വരികൾ മൂളുന്നവർ ഉണ്ടോ എന്നെപ്പോലെ😇😇
@noufaln5057
@noufaln5057 Жыл бұрын
24/03/2023
@devusworld2799
@devusworld2799 Жыл бұрын
Yes
@shajithvelakkuparambath149
@shajithvelakkuparambath149 Жыл бұрын
Yes നാട്ടു വെളിച്ചം വഴി വെട്ടിയിട്ടൊരീ ഉഷമലരി പൂക്കുന്ന തൊടിയിൽ മൺതരികളറിയാതെ നാം നടന്നു രാവിൻ നീലവിരി നമ്മെ പുതച്ചു❤❤
@surendranpillair3985
@surendranpillair3985 6 ай бұрын
Ofcourse
@Teena-si3uo
@Teena-si3uo Ай бұрын
എന്റെ പ്രിയപ്പെട്ടവൻ എനിക്കായി പാടിതരാറുള്ള കവിതകളിൽ ഒന്ന്....കവിത കേൾക്കാറില്ലാത്ത എനിക്ക് ഇപ്പൊ ee കവിത ഇല്ലാതെ ഒരു ദിവസം തുടങ്ങാൻ പറ്റാതെ ആയി.... എന്റെ പ്രിയപ്പെട്ടനെ ഓർമ വരുമ്പോൾ ഒക്കെ ഞാൻ ഇത് കേൾക്കാറുണ്ട്... അത്ര ഇഷ്ട്ടമാണ് ee കവിത 🥰🥰
@johnmathew6731
@johnmathew6731 Жыл бұрын
"വിടപറഞ്ഞു അകന്ന അനിൽ പനച്ചൂരാൻ "😢😢😢 എന്റെ ഹൃദയത്തിൽ ഞാൻ ഏറെ സ്നേഹിച്ചവന് """ഒരനലനായെരിമീയലിനെന്റെയുള്ളിൽ ഞാനുള്ളനാളൊക്കെയീ ഭൂവിൽ,"""
@preetydutta6671
@preetydutta6671 Жыл бұрын
Is he the writer
@preetydutta6671
@preetydutta6671 Жыл бұрын
???
@johnmathew6731
@johnmathew6731 Жыл бұрын
@@preetydutta6671 മനസിലായില്ലേ....
@rekhaafransinajohn7050
@rekhaafransinajohn7050 Жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടം. എത്ര മനോഹരമായ വരികൾ
@manojneendoorneendoor9979
@manojneendoorneendoor9979 5 ай бұрын
nalla kavitha
@maniammaks942
@maniammaks942 10 ай бұрын
കാമുകിയും പിന്നെ ഭാര്യ യും ആയ മായയെ ഓർമ്മിപ്പിക്കുന്നു ❤
@sreeharieswaramangalath2688
@sreeharieswaramangalath2688 Жыл бұрын
14 വർഷങ്ങൾക്ക് മുൻപ് അബുദാബി ruwais ലെ campil ഈ കവിത കേട്ട് ഉറങ്ങിയ ഒരു കാലം ഉണ്ടായിരുന്നു.. ഇന്നും മനസ്സിനെ കാല്പനികതയിലേക്ക് കൊണ്ട് പോകുന്ന വരികൾ "ഒരു മാത്ര കൂടെ നീ അരികിൽ നിന്നാൽ ഞാൻ ജനിമൃതികൾ അറിയാതെ പോകും" 😢😢
@fariskallattel
@fariskallattel Жыл бұрын
Which company
@sreeharieswaramangalath2688
@sreeharieswaramangalath2688 Жыл бұрын
​@@fariskallattelGalfar construction
@muhammedrafeeq3612
@muhammedrafeeq3612 2 жыл бұрын
വിട പറഞ്ഞ്‌ ഇന്നേക്ക്‌ 2 വർഷം...പ്രണാമം🌹🌹🌹🌹
@nayananayanak62
@nayananayanak62 Жыл бұрын
സർ ജീവിച്ചിരിക്കുമ്പോൾ ഈ കവിതകളൊന്നും എന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല എന്നാൽ ഇപ്പോൾ ഈ ശബ്ദം കേൾക്കുമ്പോൾ സർ ജീവിച്ചിരുന്നെങ്കിൽ😔😔
@vinayakan6405
@vinayakan6405 Жыл бұрын
Sathyam njan idheham maricha ananu 2.5 years munne, Annanu e kavitha first time kelkkunnath
@krishnendur2127
@krishnendur2127 Жыл бұрын
ഒരു അഞ്ചാം ക്ലാസ്സ്കാരിയിലേക്ക് തിരിച്ചു എത്തുവാൻ നിങ്ങളുടെ ഈ രണ്ടുവരികൾ ധാരാളം 💔
@vinayakan6405
@vinayakan6405 Жыл бұрын
Anil chettanu pranamam 😢🙏
@myartplanet5966
@myartplanet5966 Жыл бұрын
🎉🎊🎊🎊🎉🎉🎉🎉🎊🎊
@myartplanet5966
@myartplanet5966 Жыл бұрын
Sky sun moon
@kutteesme1140
@kutteesme1140 3 жыл бұрын
കേട്ടാലും കേട്ടാലും...വീണ്ടും കേൾക്കാൻ മാത്രം തോന്നുന്നതിൽ ഒന്ന് ❤️
@rahmanelangoli9746
@rahmanelangoli9746 Жыл бұрын
കാവ്യലോകത്തെ മുത്തു രത്നം ഇനി യില്ലെന്നോർക്കുമ്പോൾ ഒരു വിങ്ങൽ.... വേദന.... നിറയുന്ന നിസ്സഹായതയാൽ നീറി വേവ്യുന്നു മനസ്സും.... ആത്മാവിന് നിത്യ ശാന്തി നേരുന്നു.... പ്രണാമം... ഭൗതിക ശരീരം മാത്രമേ ഒരു കവിയുടേത് പോകുന്നുള്ളൂ... കവിത്വം നശിക്കില്ല... എന്നോർത്ത് സമാധാനിച്ചേ തീരൂ.. ❤️❤️❤️❤️
@necbystream3758
@necbystream3758 Жыл бұрын
🙏🙏
@aneeshakarayil2613
@aneeshakarayil2613 Жыл бұрын
ഇന്നും എന്നും എപ്പോഴും കേൾക്കുന്നു ഇതൊക്കെ ലൈഫ്ന്റെ ഭാഗമായി മാറിയിരിക്കുന്നു കേൾക്കാതെ മുന്നോട്ട് പോകില്ല
@ponnusunila76
@ponnusunila76 Жыл бұрын
Same to u enikkum ith kelkkkathe vayya
@akhilsk4911
@akhilsk4911 2 жыл бұрын
12th january 2023 ഇന്നും കേട്ടു ഈ കവിത.. എന്നെപോലെ എന്നും കേൾക്കുന്നവർ ആരേലും ഉണ്ടോ ❣️💙
@santhosh3566
@santhosh3566 2 жыл бұрын
🙋‍♂️
@lailakunjan6932
@lailakunjan6932 2 жыл бұрын
Njnund
@SidharthSidrah
@SidharthSidrah 2 жыл бұрын
22 Jan 2023
@vineeshvrs8098
@vineeshvrs8098 2 жыл бұрын
26 Jan 2023
@devikadev2446
@devikadev2446 2 жыл бұрын
Yes
@ebinsanichan4838
@ebinsanichan4838 Жыл бұрын
26-oct-2023...😌 ഒരായുസ്സ് മുഴുവൻ ഓർമിക്കാൻ ഉള്ളത് ഈ വരികളിൽ എവിടെയൊക്കെയോ ഒളിപ്പിച്ചു.... ഇന്നും കേട്ടു....ചിലപ്പോഴൊക്കെ ഇനിയും കേൾക്കും.... കേൾക്കണം 😊
@sreedevivm4288
@sreedevivm4288 Жыл бұрын
ഓർക്കാൻ മടിക്കുന്ന, നോമ്പരപ്പെടുത്തുന്ന, എന്നാൽ ആരോരുമറിയാതെ ഒളിപ്പിക്കുന്ന...... ഈ പാട്ട് കേൾക്കാനും കേൾക്കാതിരിക്കാനും ഒരുപാട് ഇഷ്ട്ടം ❤️❤️❤️😔😔😔😔😔😔😔😔🤍🤍🤍🤍🤍
@dr.k.r.jayaprakashkarkkapu1351
@dr.k.r.jayaprakashkarkkapu1351 Жыл бұрын
എത്ര കേട്ടാലും മടുക്കുന്നില്ല. ആലാപനം പിടിച്ചിരുത്തുന്നു
@jancyxavier4024
@jancyxavier4024 4 ай бұрын
ഈ കവിത ഒരു പാടു ഇഷ്ടം❤❤❤❤
@sheebakarthika2622
@sheebakarthika2622 Жыл бұрын
അങ്ങയൊക്കെ എന്തൊരു പോക്കാണ് പോയത് ഇനിയില്ലാ ഇങ്ങനത്തെ വരികളും ശബ്ദവും❤
@dileeppookome176
@dileeppookome176 Жыл бұрын
അനിൽ പനച്ചൂരാന്റെ കവിതയും ആലാപനവും എനിക്ക് വളരെ ഇഷ്ടമാണ്. അധികവും ഒന്നെങ്കിലും കേൾക്കും. 2023 സെപ്തംമ്പർ 1 നും ഞാൻ വിടാതെ പിന്തുടരുന്നു.
@AmrithanAmrithan
@AmrithanAmrithan 3 ай бұрын
ഈ ശബ്ദം കേട്ടു കൊണ്ടേയിരിക്കാൻ തോന്നുന്നു❤️❤️
@chandrababubabu5467
@chandrababubabu5467 Жыл бұрын
വളരെ മനോഹരം 🎈🎈🎈🎈🎈. ആലാപനം ഹാർട്ട്‌ touching.❤❤❤
@rajammap7845
@rajammap7845 Жыл бұрын
ഈ ഒറ്റക്കവിത മതി അത്രയ്ക്ക് മനോഹരം പ്രണാമം സാർ
@shameerk5172
@shameerk5172 2 жыл бұрын
കവിതകൾ വായിക്കുകയും കേൾക്കുകയും ചെയ്യാത്ത ഞാൻ ഈ ഒറ്റ കവിതയാൽ കവിതയോടു പ്രണയത്തിലായ് അത്ര മേൽ ആകർഷണീയം ❤
@devalokamdevadev1207
@devalokamdevadev1207 2 жыл бұрын
styammmmm
@sureshsl445
@sureshsl445 Жыл бұрын
അദ്ദേഹത്തിന്റെ വരികളും ആലാപനവും മരണമില്ലാത്ത മായാ പ്രപഞ്ചം സൃഷ്ടിക്കുന്നു
@Eminuuuu-2024
@Eminuuuu-2024 6 ай бұрын
Everlasting……❤❤🥰
@song-zl4gt
@song-zl4gt 2 жыл бұрын
ഹോ ഈ കവിത. ... ഒരു രക്ഷയുമില്ല
@Bennymalakkal
@Bennymalakkal 4 ай бұрын
Beautiful performance 💯
@ratheeshk7032
@ratheeshk7032 Жыл бұрын
സാധാരണക്കാരനും മനസ്സിലാവുന്ന രചന.🙏❤️
@sreekalapradeep6944
@sreekalapradeep6944 Жыл бұрын
Great.Pranamam Sir.
@rajithalathika3926
@rajithalathika3926 3 ай бұрын
പ്രണയം ആർദ്രമായി പെയ്തിറങ്ങുന്ന വരികൾ 🙏
@pradeepkm3039
@pradeepkm3039 2 жыл бұрын
ഇത് എന്ത് മനുഷ്യൻ ആണ്....ഇനി ഇതൊന്നും kelkkillallo..
@vismayaa8514
@vismayaa8514 2 жыл бұрын
Kavithayude naadhaa pranaamam🌹
@anjuvishnu7193
@anjuvishnu7193 Ай бұрын
Very Nice ❤❤🎉🎉🎉
@Subhash123-bd3do
@Subhash123-bd3do 7 ай бұрын
ജൂൺ 4.2024 ഇപ്പോളും ഈ കവിത കേൾക്കുന്നവർ ഉണ്ടോ ❤️❤️❤️❤️
@name811
@name811 Ай бұрын
2025 ൽ കേൾക്കുന്നവരുണ്ടോ?? 😌
@maniammaks942
@maniammaks942 Ай бұрын
2024alive 🌹
@RaviNk-wo9cx
@RaviNk-wo9cx 15 күн бұрын
🤚🏻
@BymaJohn
@BymaJohn 11 күн бұрын
Ys❤❤
@jisskochu
@jisskochu 4 күн бұрын
@HamzaValiyaparambu
@HamzaValiyaparambu Күн бұрын
Yes❤
@Sharjahmalluz
@Sharjahmalluz 2 жыл бұрын
Enthu pblm vannalum ithonu kettal manasinu undakune oru samadhanam 😍😍😍
@adithyakurup272
@adithyakurup272 Жыл бұрын
Pranayam ennil eppozhum und enn njan orkunnath eee varikalil ane❤ Ennum aa 8 class kari akkan kazhiyunnathum😊 orkumbo cheriya vishamam enkilum nalla kure ormkal und❤
@sreejithvr9434
@sreejithvr9434 Жыл бұрын
മറക്കില്ല മരണം വരെ ❤️❤️❤️
@radhikaradhu448
@radhikaradhu448 3 жыл бұрын
നഷ്ടം ഞങ്ങൾക്ക് മാത്രം ആണ് 😔 ഒരിക്കലും മരിക്കാൻ നിങ്ങൾക്ക് കഴിയില്ല കാരണം ഞങ്ങൾ നിങ്ങളെ ഓർത്തുകൊണ്ട് ഇരിക്കും 😔😔😔
@riyascsalim
@riyascsalim 2 жыл бұрын
Yes 😔😔😔
@harikrishnankarunagappally3284
@harikrishnankarunagappally3284 Жыл бұрын
kzbin.info/www/bejne/l3erXoZmabl9fZo
@rennydevassia6521
@rennydevassia6521 Жыл бұрын
ഉറങ്ങി പോകുന്നു... നൈസ് feel 👌👌👌👌
@unfamiliarsoul9278
@unfamiliarsoul9278 Ай бұрын
പ്രണയം അത് നമ്മെ ഒരു പുതിയ ലോകത്തേക്ക് എത്തിക്കും അവസാനം വിരഹം ആവുമ്പോൾ മാത്രമേ അറിയുള്ളു നാം തനിച്ചായി എല്ലാം നഷ്‌ടമായന്ന് 🥲
@sunithathanadankaladharan1078
@sunithathanadankaladharan1078 Жыл бұрын
ഒരുപാട് ഇഷ്ടമായി ഈ കവിത 💞🙏
@reejatmathew4837
@reejatmathew4837 Жыл бұрын
What a beautiful poem!
@sandeepthazhathethil4606
@sandeepthazhathethil4606 10 ай бұрын
Anil panachooran the great poet hand of guysss❤😢😢😢😢🎉
@adithyanchandhuz7344
@adithyanchandhuz7344 Жыл бұрын
ഒടുവിലെൻ രാഗത്തിൽ നീയലിഞ്ഞൂ. ഞാനൊരു ഗാനമായ് പൂ 🥀 പൊലിച്ചൂ. 🫴🏻💞
@rajalakshmivenugopal6191
@rajalakshmivenugopal6191 3 ай бұрын
കേട്ടു കൊണ്ടിരിക്കുന്നു.
@brijithmanjeripalliyalil3930
@brijithmanjeripalliyalil3930 Жыл бұрын
കേൾക്കാൻ തന്നെ എന്തൊരു feel❤
@ResmiS-im3rv
@ResmiS-im3rv 6 ай бұрын
കനലായി നീ നിന്നെരിഞ്ഞോര നാളിലെൻ അരകൾ നാലരകൾ നിനക്കായി തുറന്നു 🍂🦋🥀
@SatheeshSatheesh-jy2zk
@SatheeshSatheesh-jy2zk 10 ай бұрын
Beautiful❤❤❤❤❤❤❤🎉🎉🎉🎉🎉🎉😊
@sathikumarkk2679
@sathikumarkk2679 4 ай бұрын
മനുഷ്യ ജീവിതം പച്ചക്കു വരച്ചുകാട്ടുന്നവരാണ് കവികൾ അവരുടെ ജീവിതം തന്നെയാണ് നമ്മുടെ ഉത്തേജനം മരണം ഒരു ശാശ്വത സത്യവും
@prasanthkaripuzha5332
@prasanthkaripuzha5332 Жыл бұрын
പ്രിയപ്പെട്ട അനിലേട്ടൻ ❤️❤️
@lekhav2620
@lekhav2620 Жыл бұрын
സൂപ്പർ 😍😍😍😍
@tu5261
@tu5261 Жыл бұрын
എന്നും കേൾക്കും അത്രക്ക് മനോഹരമാണ്
@Flessysarangy
@Flessysarangy Жыл бұрын
❤❤❤favorite..
@abhijitha2895
@abhijitha2895 Жыл бұрын
വികാരം അറിയാവുന്ന കവി...❤❤❤😢😢
@sarikakv5056
@sarikakv5056 Жыл бұрын
Very Good❤
@sarithasari3050
@sarithasari3050 Жыл бұрын
I like this poem very much
@mathewvarghese5778
@mathewvarghese5778 Жыл бұрын
എന്നും ഓർമയിൽ
@ananthadanceacademybysarit5517
@ananthadanceacademybysarit5517 Жыл бұрын
ഈ കവിത എനിക്ക് ഒത്തിരി ഇഷ്ടമാണ്❤❤
@shailaabulaise7603
@shailaabulaise7603 Жыл бұрын
manoyaramaya varikal
@RahulDas-vz4ub
@RahulDas-vz4ub Жыл бұрын
എപ്പഴും കേൾക്കും പഴയ ഓർമ്മകൾ 😔😔😔
@vidyaarun3786
@vidyaarun3786 3 ай бұрын
What a feel💗💗
@gireeshmavelikara6886
@gireeshmavelikara6886 Жыл бұрын
മനോഹരം
@literaryhunter3936
@literaryhunter3936 Жыл бұрын
28-02-2023....... today I went to deeper nostalgia
@lovejinraj2809
@lovejinraj2809 5 ай бұрын
2024 കേൾക്കാൻ വന്നവർ ഉണ്ടോ...?
@gopimadhavan4863
@gopimadhavan4863 Жыл бұрын
Ennum kelkkum e ganam
@remyasajikumar6847
@remyasajikumar6847 Жыл бұрын
ഇപ്പോഴും.കേൾക്കുന്നു
@sheenavinod8902
@sheenavinod8902 7 ай бұрын
16 june 2024 njn ippazhum ishtapedunnathum kelkkunnathumaya kavithakalil oru kavithayanith😍
@VishnuNamboothiri-o3k
@VishnuNamboothiri-o3k Ай бұрын
9/12/2024 കേൾക്കുന്നവർ ഉണ്ടോ ❤
@zeenag2232
@zeenag2232 5 ай бұрын
Miss you Anil panachoora❤
@bindusoman1384
@bindusoman1384 Жыл бұрын
പ്രണാമം sir ഓർമയിൽ മരിക്കാത്ത കവിതകൾ
@sreekumarks1436
@sreekumarks1436 Ай бұрын
എത്ര വർഷം കഴിഞ്ഞാലും❤️❤️❤️❤️🤭
@christopherchristopherambr4350
@christopherchristopherambr4350 2 жыл бұрын
Grit Man ❤️❤️❤️❤️❤️
@ambalikas75
@ambalikas75 2 жыл бұрын
❤ super കവിത 🌹🌹🌹🌹🌹🌹
@jayskumark6319
@jayskumark6319 Жыл бұрын
ഇങ്ങനെയും മനുഷ്യനെ swadheenikkan🌹കഴിയുമോ 🌹
@subinsunny4638
@subinsunny4638 Жыл бұрын
Pwoli song
@prajeeshm8621
@prajeeshm8621 Жыл бұрын
അങ്ങയ്ക്ക്. തുല്യ .മായി... ഒന്നുമില്ല... നാഥാ... പ്രണാമം..❤❤❤
@aslammp2762
@aslammp2762 Жыл бұрын
ഇന്നും 🥰🥰
@devusworld2799
@devusworld2799 2 жыл бұрын
Super sir 🥰🥰🥰🥰😘😘😘💞💞💞😍👍👍
@vilaskishore2183
@vilaskishore2183 Жыл бұрын
മിസ്സ്‌ you🌹
@madhavankutty5721
@madhavankutty5721 2 жыл бұрын
മനോഹരം ❤️
@vidhyavishnu2684
@vidhyavishnu2684 26 күн бұрын
❤എന്റെ ഭർത്താവിന്റെ പ്രിയപ്പെട്ട കവിത ❤
@thoufeeqcr188
@thoufeeqcr188 2 жыл бұрын
Lal salam sghavee 😍😍❤️
@Gogotrails
@Gogotrails Жыл бұрын
30/03/2023 still I love you and your great works
@vinayakan6180
@vinayakan6180 6 ай бұрын
2021 January first week Anil panachooran chettan nammale vittu Poyi 3.5 year's Kazhinju 😢😢😢
@dhanyajoseph8288
@dhanyajoseph8288 Жыл бұрын
ഇയാളെ ഒരിക്കലും മറക്കാൻ പറ്റില്ല
@mfmehendiart636
@mfmehendiart636 4 жыл бұрын
👍👍
@jayarajmeledan
@jayarajmeledan 5 ай бұрын
😊
@jayarajmeledan
@jayarajmeledan 5 ай бұрын
😊
@jayarajmeledan
@jayarajmeledan 5 ай бұрын
😊
@subinsunny4638
@subinsunny4638 Жыл бұрын
കവിതകളിൽ ഒരുപാട് ഇഷ്ടം ഉള്ള കവിത. ,😍😍😍
Murukan Kattakada Kavithakal | Renuka
8:16
musiczonesongs
Рет қаралды 11 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
Thaniye Mizhikal | Guppy Malayalam Movie | Tovino Thomas | E4 Entertainment
5:13
Anil Panachooran Kavithakal   :- " Anaathan"
8:03
Anil panachooran's Youtube Channel
Рет қаралды 1 МЛН